പ്രളയ ഫണ്ടു തട്ടിപ്പ് ചോദ്യത്തിനിടെ ഫോൺ കട്ട് ചെയ്ത് സി.പി.ഐ.എം നേതാവ് സക്കീർ ഹുസൈൻ

Поделиться
HTML-код
  • Опубликовано: 4 фев 2025
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 300

  • @dileefsulthanas657
    @dileefsulthanas657 4 года назад +232

    ഞാൻ സി.പി.എം കാരനാണ്. പക്ഷേ ഈ സക്കീർ ഹുസൈനെപ്പോലെയുള്ളവൻമാരെ എനിക്കിഷ്ടമല്ല -ഇവൻ്റെ നിലപാടുകൾ പാർട്ടിയ്ക്ക് ഒത്തിരി ദോഷം ചെയ്തിട്ടുണ്ട്

    • @rajukochi9723
      @rajukochi9723 4 года назад

      എനിക്ക് അയാളെ ഇഷ്ടം

    • @aneeshalex1029
      @aneeshalex1029 4 года назад +2

      Avane innu puratakky

    • @safaz8872
      @safaz8872 4 года назад +1

      evane purathaaki , good

    • @ramleshrr6002
      @ramleshrr6002 4 года назад

      വല്യ കാര്യം

    • @ordinaryman4026
      @ordinaryman4026 4 года назад

      *athreme parayaanullo? Aah sanghiyallallo. Ithu ningalde mathakkaran alle? Sanghiyakatte kaanamayirunnu alle?*

  • @abdulazees4137
    @abdulazees4137 4 года назад +47

    ഞാൻ ഈ പാർട്ടിയുടെ അനുയായിയാണ്. ലജ്ജ തോന്നുന്നു. രണ്ട് പ്രളയത്തിനും ഇരയായ ഞങ്ങൾ സാലറി ചലഞ്ചിൽ പങ്കെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവരുമാണ്. രണ്ട് പ്രാവശ്യവും Ground Floor, വരെ മുങ്ങി . എന്നിട്ടും ചലഞ്ചിൽ പങ്കെടുത്തത് പാർടി താൽപര്യവും മനസാക്ഷിയും ഉള്ളതിനാൽ ആണ്..എന്നിട് വേലി തന്നെ വിള തിന്നാൽ! സക്കീർ ഹുസൈന്റ പ്രതികരണം തുപ്തികരമായില്ല.

  • @SOORAJMENON-c1b
    @SOORAJMENON-c1b 4 года назад +58

    ഇപ്പോൾ ഓർത്തു പോകുന്നത് SI അമൃതരംഗൻ സർ നെയാണ്..

  • @arshadarshu8700
    @arshadarshu8700 4 года назад +126

    കേൾക്കുന്നത് ശരിയാണെങ്കിൽ
    സെപ്റ്റിക് ടാങ് പൊക്കി സ്പൂൺ ഉപയോഗിച്ചു കോരി കഴിക്കുന്നതായിരുന്നു ഇതിലും നല്ലത്

    • @Oberoy248
      @Oberoy248 4 года назад +10

      അങ്ങനെ അല്ല, സ്വന്തം തള്ളയെയും പെങ്ങളെയും കൂട്ടിക്കൊടുക്കുന്നതായിരുന്നു ഇതിലും അഭിമാനകരം.

    • @ramleshrr6002
      @ramleshrr6002 4 года назад

      😭😭😭😭😂😂😂

  • @saifudheenmk3708
    @saifudheenmk3708 4 года назад +111

    പ്രളയ ഫണ്ട് എങ്ങനെ കക്കാം എന്ന് പഠിപ്പിച്ചത് സകീർ ആണ്

    • @sreerajks8009
      @sreerajks8009 4 года назад

      നെറികേടിന്റെ പര്യായം

  • @തച്ചോളിഅമ്പു-ശ3ര

    എന്തിനാണ് സിപിഎം നിങ്ങൾ ഇതുപോലുള്ളവരെ കൂട്ടിനടന്ന് പാർട്ടിയെ ഇല്ലാതാക്കുന്നത്

  • @arshadarshu8700
    @arshadarshu8700 4 года назад +62

    07:25😂😂😂😂
    ഇങ്ങനെയൊക്ക വെള്ളം കുടിപ്പിച്ചാൽ അയാളെ കൊന്നാലും ഫോൺ എടുക്കില്ല 😇😇😇😇

  • @viewpoint9953
    @viewpoint9953 4 года назад +93

    ഫോണിന്റെ ബാറ്ററി ഊരി കളഞ്ഞോ എന്നൊരു സംശയം 🤭🤭🤭🤭🤭

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 4 года назад +20

    ഞാൻ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് പക്ഷേ ഈ CPIM ന്റെ കമ്മ്യൂണിസം മനസ്റ്റിലാകുന്നില്ല

  • @arshadarshu8700
    @arshadarshu8700 4 года назад +84

    ഇനി "കോവിഡ് ഫണ്ട് തട്ടിപ്പ്" എന്നാണാവോ കേട്ട്തുടങ്ങുക ....
    😛😛im waiting ....എന്നെപോലെ അത് കേൾക്കാൻ waitt ചെയ്യുന്നവർ ഇവിടെ ലൈക് ചെയ്യുക
    🙃🙃🙃

  • @AnilKumar-db5cj
    @AnilKumar-db5cj 4 года назад +33

    സക്കീഹുസ്സയിനെപോലുള്ള ആൾക്കാർ ഈ പാർട്ടിയുടെ പേര് കളയും ഇവരെ പുറത്താക്കുക ഞാനും ഒരു പാർട്ടി അനുപാവിയാണ്

    • @sathyank8005
      @sathyank8005 Год назад

      അങ്ങനെ ആണെങ്കിൽ എല്ലാവരെയും പുറത്താക്കും ജനങ്ങൾ

  • @pksiddik4532
    @pksiddik4532 4 года назад +47

    ഈ സംഭവം CPM പാർട്ടിയെ പിടിച്ച് കുലുക്കുകയില്ല ഇത് ഈ പാർട്ടിയിൽ സ്ഥിരം നടക്കുന്നതാ

  • @arshadarshu8700
    @arshadarshu8700 4 года назад +51

    സംഭവം സത്യമാണെങ്കിൽ .....
    കുറച്ച് ഉളുപ്പ്
    കൂടുതൽ ഒന്നും പറയുന്നില്ല

  • @noufalsala4295
    @noufalsala4295 4 года назад +27

    സുനാമി ഫണ്ട് ചോദിച്ച ജലീലിന് ഈ തട്ടിപ്പിനെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി കൂടെ ആദർശത്തിന്റെ കള്ളൻ ജലീൽ എന്തു പറയുന്നു

  • @sriraj2098
    @sriraj2098 4 года назад +9

    പാർട്ടിക്ക് പോലീസും കോടതിയും ഉണ്ടല്ലോ പിന്നെന്താ. ജഡ്ജി സക്കീർ ഹുസൈൻ🤣

  • @കീലേരിഅച്ചു-ഠ9ബ

    സാക്കിർനെ ചോദ്യം ചെയ്യണം കള്ളൻമാരെ പാർട്ടി സപ്പോർട്ട് ചെയ്യരുത് അതല്ല കമ്മ്യൂണിസം

    • @fasilfasil7763
      @fasilfasil7763 4 года назад +1

      അവരെ വീണ്ടും തിരിച്ചു എടുക്കും

    • @Oberoy248
      @Oberoy248 4 года назад +1

      ഉവ്വ് കമ്മ്യൂണിസം എന്താണ് എന്ന് അറിയാം, മാവോ, സ്റ്റാലിൻ ഒക്കെ കാണിച്ചു തന്നിട്ടുണ്ട്

  • @jayapalanb660
    @jayapalanb660 4 года назад +11

    Salute to 24 News. Very good reporting

  • @viewpoint9953
    @viewpoint9953 4 года назад +28

    കൊറോണ ഫണ്ട്‌ അയാൾക്ക്‌ കൊടുക്കില്ല.. അതാണ് നടപടി...

  • @PixelPerfect-f1p
    @PixelPerfect-f1p 4 года назад +14

    പാർട്ടി മനുസ്വോത്ത രഹിതമായ നടപടിയിലേക്ക് പോകരുത് please

  • @santhoshmundayat5798
    @santhoshmundayat5798 4 года назад +10

    പാർട്ടിക്ക് 51 വെട്ട് വെട്ടാമായിരുന്നില്ലേ ... അതല്ലേ പതിവ്

  • @vidyadharanpt4625
    @vidyadharanpt4625 4 года назад +14

    ഇനി എത്ര ചേരെ പാർട്ടി യിൽ നിന്നും പുറത്താക്കാൻ ണ്ട് ഇതു് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു് എങ്ങനെ ഫണ്ട് അക്കൗണ്ടിൽ വന്നു

  • @makbooleakkat2785
    @makbooleakkat2785 4 года назад +23

    പലനാൾ കള്ളൻ ഒരു ന്നാൽ പിടിയിൽ

  • @theenlightened12
    @theenlightened12 4 года назад +1

    സാർ... എന്ന്‌ ആരെയും വിളിക്കേണ്ട ആവശ്യം ഇല്ല.പ്രത്യേകിച്ചു സക്കീർ ഹുസൈനെ പോലുള്ളവരെ.

  • @shafeeq.ppottachira3631
    @shafeeq.ppottachira3631 4 года назад +10

    നിക്ഷ്പക്ഷ രാഷ്ട്രീയമാണ് നമ്മുടെ കേരളത്തിൽ വേണ്ടത്. ഒരു പാർട്ടിയുടെയും ന്യായീകരണ അടിമ ആകാതിരിക്കുക.

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 4 года назад +2

      താങ്കളുടെ അഭിപ്രായം
      100 %ശെരിയാണ് ഭായ്
      അക്കാര്യത്തിൽ നമുക്ക് , ജാതി പാടില്ല മതം നോക്കരുത് , രാഷ്ട്രീയം നോക്കരുത് നന്മയുടെ പക്ഷത്ത് നിൽക്കുക അത് മതി...

  • @sajkurup711
    @sajkurup711 4 года назад +11

    Appreciate the news

  • @ummerkoya5346
    @ummerkoya5346 4 года назад +40

    ഇ പൊട്ടനെ സർ എന്ന് വിളിക്കരുത്

    • @skn7568
      @skn7568 4 года назад +1

      Sir meaning ( T.P.K) local leaders trying to destroy party....

    • @binuk9579
      @binuk9579 4 года назад

      😄

  • @luckykollamparambill3986
    @luckykollamparambill3986 4 года назад +35

    Cpm കിടങ്ങൾ

  • @A.K-md4vf
    @A.K-md4vf 4 года назад +1

    പാർട്ടിയാണ് ഇതെല്ലാം പുറത്തു കൊണ്ടുവന്നത് എന്നാണ് സക്കീർ ഹുസൈൻ പറഞ്ഞ് വന്നത്😂😂😂😂 പാർട്ടി അന്വേഷിക്കണം , പാർട്ടി കോടതിയിൽ ശിക്ഷിക്കപ്പെടണം,

  • @jimmychazhoor2792
    @jimmychazhoor2792 4 года назад +2

    ഇതാണ് മീഡിയയുടെ ശരിയായ പ്രവർത്തനം

  • @omamtaj5262
    @omamtaj5262 4 года назад +4

    പ്രളയ ഫണ്ട് അടിച്ച് മാറ്റിയ CPM നേതാക്കളെ നിയമപരമായി ശിക്ഷിക്കുക

  • @Anithi19
    @Anithi19 4 года назад +2

    പ്രളയ ഫണ്ട്‌ തിന്നവർ വെള്ളം കിട്ടാതെ ചാകും

  • @Mvrahee786
    @Mvrahee786 4 года назад +5

    Arun you are good and model journalist,Go ahead 👍👍

  • @vish341
    @vish341 4 года назад

    ഇവിടെ ചിലർ പാർട്ടി അനുഭാവിയുടെ പേരിൽ സക്കിർ ഹുസൈൻ മാത്രം കുറ്റപ്പെടുത്തി.. പ്രളയം ഫണ്ട്‌ തട്ടിപ്പ് ഉണ്ടായതിനെ ഇവന്മാർ മിണ്ടാത്തത് കാണുമ്പോഴാണ് കോമഡി.

  • @arshadarshu8700
    @arshadarshu8700 4 года назад +3

    03:20 👌👌👌

  • @ramesansreenivasansreeniva9067
    @ramesansreenivasansreeniva9067 4 года назад +1

    ഒരു ചാനൽ ചർച്ചക്കും ഇവനെ ഒക്കെ വിളിക്കാതിരിക്കമോ പക്ഷേ നിങ്ങള് എല്ലാ ചാനലുകളും അത് തീരുമാനിച്ചാൽ വളരെ നല്ല കാര്യം ആയിരിക്കും....

  • @dieudonneo7162
    @dieudonneo7162 4 года назад

    ലെ സക്കീർ: sorry guys ഫോണ് വെള്ളത്തിൽ വീണതാ 😝

  • @EPPANS
    @EPPANS 4 года назад

    സക്കീർഹുസൈൻ പോയ സ്ഥലത്തിന് പുല്ലുപോലും മുളക്കില്ല
    😆😆😆

  • @Madhavam3339
    @Madhavam3339 4 года назад

    കിടു...news 24 big salute.

  • @fasilfasil7763
    @fasilfasil7763 4 года назад +5

    പാർടിയിൽ നിന്ന് പുറത്താക്കിയാൽ എല്ലാം ആയി

  • @zodiac5271
    @zodiac5271 4 года назад +11

    ഗജ ഫ്രോഡുകൾ

  • @speakerpp345
    @speakerpp345 4 года назад +4

    *ചേട്ടൻ വേറെന്തോ പണിയിലാണ്😁😁*

  • @johny_since
    @johny_since 4 года назад +1

    24 news great effort👏👏👏

  • @sheeladevan5972
    @sheeladevan5972 3 года назад

    കളവ് പുള്ളികളെ പിടിച്ച് കൊടുക്കല് പാർട്ടി യുടെ പണിയല്ല CPM നെ

  • @devayanikunnel1838
    @devayanikunnel1838 4 года назад +1

    കള്ളന്മാരും കൊള്ളക്കാർ ക്കും എന്തു പ്രളയം എന്തു പാവങ്ങൾ' എല്ലാവരെയും പാർട്ടി സംരക്ഷണം നൽകും.ഈ LDF തീരണം

  • @hashimmuhammed1989
    @hashimmuhammed1989 4 года назад +2

    പാർട്ടിക് മുകളിലാണോ ഇന്ത്യൻ ജുഡീഷ്യറി.. കോടതിയും പോലീസും കമീഷനും ഒക്കെയുള്ള പാർട്ടി.

  • @gopalakrishnapillain.r7984
    @gopalakrishnapillain.r7984 4 года назад +4

    Media questioning well done congrats

  • @realfighters2724
    @realfighters2724 4 года назад

    ഇത് പോലുള്ള കീടങ്ങൾ ആണ് പാർട്ടിയുടെ ശാപം ....ഇവനെ ഒക്കെ എടുത്തു കൊച്ചിക്കായലിൽ ഇടേണം.....

  • @bipinkalathil6925
    @bipinkalathil6925 4 года назад

    സ്വന്തം മക്കൾ രവി പിള്ളയുടെ കമ്പനി CEO യും വൈസ് പ്രസിഡന്റ്‌ ഒക്കെ ആകുന്നത് അഴിമതി ആണെന്ന് അറിയുന്ന പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എങ്ങനെ ഇവരെ തിരുത്താൻ കഴിയും..

  • @shinilkp8441
    @shinilkp8441 4 года назад

    സക്കീറിന്റെ ഫോണിനെ പാർട്ടിതന്നെ ഒഴിവാക്കിയാതായിരിക്കും....സിപിഎം ന്റെ പുതിയ twist...

  • @susmithamathew4330
    @susmithamathew4330 4 года назад +6

    ഇതിനാ അരുൺ പറഞ്ഞത് നല്ല cork വേണ്ടിവരും എന്ന്

  • @gopalakrishnapillain.r7984
    @gopalakrishnapillain.r7984 4 года назад +3

    Did expect such questioning so disconnected phone unable to give Answer

  • @siyasaboobacker4410
    @siyasaboobacker4410 4 года назад

    ഇവനെ ഒക്കെ"സർ" എന്ന് വിളിക്കുന്നത് എന്തിനാ എൻ്റെ പ്രിയപ്പെട്ട മോട്ടെ...

  • @bharath5438
    @bharath5438 4 года назад

    കക്കൽ തീവ്രത കുറവായിരുന്നു അത്കൊണ്ട് സിപിഎം കൂടെ ഉണ്ട് 😏😏😏😏

  • @sreekumar2984
    @sreekumar2984 4 года назад

    അരുണേ, വെറുതെ ആ പാവത്തിനെ സംശയിക്കല്ലേ.....ഇവനെയൊക്കെ സാർ എന്ന് വിളിക്കുന്നോ???

  • @mohanachandranpillai3197
    @mohanachandranpillai3197 4 года назад

    അന്നേ വിവരമുള്ളവർ പറഞ്ഞതാണ് മുക്കിയവന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുത് എന്ന്,

  • @ciscocisco2438
    @ciscocisco2438 4 года назад +12

    24 കൊല്ലണ്ട

  • @muhammedthaleesh8306
    @muhammedthaleesh8306 4 года назад +1

    Q) അരുൺ ചോദിക്കുന്നു അരി എത്ര എന്ന്?
    A) സകീർ ഹുസൈൻ പറയുന്നു പയർ അഞ്ചായി എന്ന്.... കഷ്ടം

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 года назад

    ഒരിക്കൽ Sl യോട് ചൂടായപ്പോൾ തന്നെ ഇവൻ്റെയ് കരണക്കുറ്റ്ക്ക് പൊട്ടിക്കാൻ തോന്നിയതാണ്

  • @aliyarkundooran564
    @aliyarkundooran564 4 года назад

    SAKEERHUSAINTE. yum.mobilinteyum charge theernno?

  • @rajendranpulimoottil2210
    @rajendranpulimoottil2210 4 года назад

    പ്രളയം യഥാർത്ഥത്തിൽ
    മഹാപ്രളയമെന്ന് വെറുതെ
    വിശേഷിപ്പിക്കപ്പെട്ടതാണ്...ഇവിടെ
    അശാസ്ത്രീയമായ നിർമാണങ്ങൾ നടത്തിയതാണ് കെടുതികൾ രൂക്ഷമാക്കിയത്....
    യഥാർത്ഥത്തിൽ പ്രളയം സിപിഎം
    നന്നായി മുതലെടുക്കുകയായിരുന്നു...
    ഒരാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ അയാൾക്കെന്ത്
    സംഭവിക്കാനാണ്...
    ജനകീയ വിചാരണയൊക്കെ നടത്തിയ പാരമ്പര്യമുള്ളവരാണോ
    പുറത്താക്കി നാടകം നടത്തുന്നത് ?

  • @rajeevanpathikkal8015
    @rajeevanpathikkal8015 4 года назад

    Need to conduct proper Audit how the fund is used for the victims.

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 4 года назад +1

    ഇവർ എല്ലാം കക്കും ഗുണ്ടായിസത്തിലൂടെ പൂഴ്ത്തും - ഇതിൽ എല്ലാവരും തുല്യരാണ്- ആരും മോശക്കാരല്ല്

  • @qathardew905
    @qathardew905 4 года назад

    രണ്ടു പാർട്ടിയും അളിയനും ഗുളികനും ആണ് സാധാരണ ജനങ്ങൾ പൊട്ടന്മാർ ഇവിടം കൊണ്ടൊന്നും എത്തുന്ന കാര്യമല്ല

  • @shinuajohn1628
    @shinuajohn1628 3 года назад

    സകേറെ.. വെറുതെ പാർട്ടി പേര് കളയുരുത്...

  • @abdulsameer3483
    @abdulsameer3483 4 года назад

    ഇവനൊക്കെ full ഉടായിപ്പ്... ഞാനും എന്റെ പാർട്ടിയുമാണ് എല്ലാം എന്ന ഒരു തോന്നൽ..

  • @haneefa14
    @haneefa14 4 года назад +8

    24 ചങ്ക് ചാനൽ

  • @Aakesh_thayyil
    @Aakesh_thayyil 4 года назад +1

    😂😂😂 *എന്തോ... എന്നെ വിളിച്ചോ...*

  • @SureshBabu-nu2bg
    @SureshBabu-nu2bg 2 года назад

    മുഴുവൻ കള്ളന്മാരണ് അതല്ലേ ഫോൺ കട്ടാക്കിയത്

  • @roymammenjoseph1194
    @roymammenjoseph1194 4 года назад

    Now, he is also out.

  • @muhammadsadiq7716
    @muhammadsadiq7716 4 года назад +2

    Arun polichu

  • @hashimhussain8149
    @hashimhussain8149 4 года назад

    ഞാൻ ഇടത് പക്ഷ അനുഭാവി ആണ്. ഇ സകീർ ഹുസൈൻ നെ പോലെ ഉള്ളവർ പാർട്ടിയെ നശിപ്പിക്കും.. എന്തായാലും ഇവനെ പാർട്ടി.. സ്ഥാനങ്ങളിൽ നിന്ന് പുറത്താകി സ്വാഗതാർഹം..

  • @Mr.Biker369
    @Mr.Biker369 4 года назад

    Flood relief fund okke partykaarude accountil engane ethunnu

  • @sureshbabu1542
    @sureshbabu1542 4 года назад

    രണ്ടാമതും കൈയ്യിട്ട് വാരിയപ്പോളാണ് ജനങ്ങൾ അറിഞ്ഞത്. ഇതുപോലെ എന്തേരെ പോയിരിക്കുന്നു. നമ്മുടെ പണമല്ലേ ഇതെല്ലാം? ജോലി ചെയ്യാതെ ജനങ്ങളെ സേവിക്കുന്നവനൊക്കെ എങ്ങിനെയെങ്കിലും ജീവിക്കണ്ടേ. But I am always asking a question that what politicians are doing, what way they are helping community as a social public servant. If I ask a politician that what they did today for public they may say that he solved some problem for some one. Then why we want GOVERNMENT EMPLOYEES IN PLACE.

  • @bijojose86
    @bijojose86 4 года назад

    അരുണിനെ ചൊറിഞ്ഞത് വഴി 24 ന്റെ വക cpim ഒരു ആണി. അതല്ലേ ഇതു..അല്ലാതെ വേണോന്നു വെച്ചിട്ടൊന്നും അല്ലെന്നു ആർക്കാ അറിയത്തെ

  • @vsn2024
    @vsn2024 4 года назад

    ......ൽ ജാഗ്രത പാലിച്ചില്ല.

  • @കടയാടിതമ്പി-ത2ര

    Sakeer ഹുസൈൻ 😆😆

  • @citizen2380
    @citizen2380 4 года назад

    സഗാപ്പികൾ നാടു കൂട്ടി ച്ചോറാക്കും

  • @NM-vs5lg
    @NM-vs5lg 4 года назад +2

    Hahah super 👍😅

  • @surendravarma3822
    @surendravarma3822 4 года назад

    പ്രളയഫണ്ട് അടിച്ചു മാറ്റിയ നായ്ക്കൾ കൊറോണ ഫണ്ടിൽ പിരിവിനി ഇറങ്ങിyorikkunne

  • @anilnair9640
    @anilnair9640 4 года назад

    കൊള്ളകാരനോടാണോ പോലീസ് പരാതിപറയുന്നത്

  • @robinn.t3427
    @robinn.t3427 4 года назад

    ഇവന്മാർക്ക് ഇത് തന്നെയാ പണി

  • @simonabraham9645
    @simonabraham9645 4 года назад

    Ivaneyokke nethavu ennu vilikkunnavar keralathil undallo eeshwara 🐒🐒🐒🐒🥵🥵🥵🥵🥵🥵🥵

  • @simonabraham9645
    @simonabraham9645 4 года назад

    51 vettu vetti konnirunnu enkil party snehichenem 💀💀💀💀💀🥵🥵🥵🥵🐒🐒🐵🐵🛀🛀🛀 sahaichenem💀💀💀💀

  • @subinkmohan
    @subinkmohan 4 года назад

    24 ന്യൂസ്‌ തന്നെ ആണോ ഇത്..

  • @byjumohan2960
    @byjumohan2960 4 года назад +3

    CPi(M)= candavane pattichu indakkiya money

  • @Arshadarshad-kf8uq
    @Arshadarshad-kf8uq 4 года назад +1

    Paisa kodkkan niniittalle njan oru roopa polum chodhichittum koduthittilla

  • @shinilkp8441
    @shinilkp8441 4 года назад +1

    🤭🤭😲😲

  • @commonmantalks3236
    @commonmantalks3236 4 года назад +1

    Ivaroke ithum chyum athinte apurum chyumm

  • @mrspaulose
    @mrspaulose 4 года назад

    Zakir Husain will never speak politely to anyone. He is very rough and rude

  • @vishnubrahmajyothisvishnub240
    @vishnubrahmajyothisvishnub240 4 года назад

    Pralayatinte fundu adichumattiyatu nyayikarikunna patty evanokke manushyarano yellam orusaidil ninnum sheriyakki pavangalude party enyum pavangalkku bodham varunillallo kashttam

  • @mujeebabdulkarim4791
    @mujeebabdulkarim4791 4 года назад +1

    Ivaneyokke pothujanamadhyathil vicharana cheyyanammmmm...

  • @naveen-vijay
    @naveen-vijay 4 года назад

    good job Arun!

  • @akhilts8606
    @akhilts8606 4 года назад

    Nananja Kai vach phone eduthal phone kedagum...atha edukathat

  • @davidjr5249
    @davidjr5249 4 года назад

    SI ne call cheyth pani kitiya sakeer alle ith😅 ivan ipolum ith thannne pani🤣

  • @dxnregi
    @dxnregi 4 года назад

    What sir

  • @RayanRayan-iq2rg
    @RayanRayan-iq2rg 4 года назад

    At

  • @pillairc9428
    @pillairc9428 4 года назад +2

    CPIM nu enthum cheyyam ,CPIM pidikkunna muyalinu 2 companullathu.
    ehvarkku enthum cheyyam.

  • @makbooleakkat2785
    @makbooleakkat2785 4 года назад

    Saralla

  • @naveenkuninamkanddypandara4157
    @naveenkuninamkanddypandara4157 4 года назад

    This party has its on court of justice wihich is above the Indian Penal Code. So they will not bring the person before Indian Court of justice and our police cannot catch them since they are being protected. And in our state people who has killed children after raping them are moving freely because the prosecution was unable to prove it. So justice is manipulated from the party office and the party and the their followers never believe in the Rule of Law of this country. They will kill people, they will allow their party worker to take sand from river bed saying it is part of disaster management activity and they will do it with pride sayng they have got the rights to do it. I am sure there is no difference if another paarty comes to power in our state. Youngsters if you all really feel that there should be some change to be brought in your lliving standard, start fighting for it. Other wise these oldies will tarnish Kerala State and we will all be victims.

  • @liyamanu8837
    @liyamanu8837 4 года назад +2

    Haalibaba c..m😨) ( Aa murry leegine kand padikk🙈.....Loding.....