Middle Class Makeover: Game-Changing Ideas about Middle class wealth Creation| Middle class to Rich

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 350

  • @Mahshook_Mahamood
    @Mahshook_Mahamood Год назад +46

    7 വർഷം മുന്നേ ഒരു ബുള്ളറ്റ് വാങ്ങണം എന്ന ചെറിയൊരു സ്വപ്നവും പണവും future ലേക്ക് മാറ്റിവെച്ച അയാൾ ഇന്ന് ഒരു audi കാറിലേക്ക് എത്തി നിൽക്കുന്നു..😊
    ഇപ്പൊ audi കാർ വാങ്ങുന്നതിലും നല്ലത് ഒരു 10 വർഷം കൊണ്ട് ഈ ക്യാഷ് ഇരട്ടിപ്പിച്ചു ഒരു ബംഗ്ലാവ് പണിയാം എന്ന് അയാൾ മനസിലാക്കുന്നു-സ്വപ്നം കാണുന്നു..🤔
    .
    .
    വർഷങ്ങൾ കഴിഞ്ഞു പോകുന്നു..😌
    സ്വപ്നങ്ങൾ പെരുകുന്നു..
    കൂടെ രോഗങ്ങളും..🫀😶
    ആയുസ്സ് കുറയുന്നു..👴🏼
    കൂടെ ആരോഗ്യവും 😪
    കണ്ട സ്വപ്നങ്ങളൊന്നും പൂവണിയാതെ മരണം വന്ന് വിളിച്ചപ്പോ കൂടെ പോകുന്നു 🥲
    .
    .
    **: മറ്റെയാൾ ചെറിയ ചെറിയ സ്വപ്നംങ്ങൾ ഒക്കെ പൂവണിഞ്ഞ്.. സന്തോഷമായി മരിക്കുന്നു.. 🌹🤗
    .
    .
    കഥ കഴിയുന്നു 🥴🥲
    .
    .
    ഞാൻ പോകുന്നു.. 😇🙏🏻👋

  • @shamilpallipoyil
    @shamilpallipoyil Год назад +36

    ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ pattunna😊നല്ലൊരു content ❤️👌

  • @shereef0ummerkoya
    @shereef0ummerkoya Год назад +1

    ഞാൻ ഇതു വരെ കേൾക്കാത്ത കാര്യം ശെരിക്കും ഞാൻ ചിന്തി കുന്നിടത്തു നിന്നും എനിക്കു ഒരു സ്റ്റാർട്ടിങ് കിട്ടിയപോലെ ഒരു ഫീലിംഗ്സ് താങ്ക്സ് ബ്രോ...

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 Год назад +15

    Thanks, എന്തൊരു പ്രചോദനം നൽകുന്ന വാക്കുകൾ

  • @moneymailz
    @moneymailz Год назад +4

    താങ്കൾ നല്ല രീതിയിൽ അവതരിപ്പിച്ചു. ചെറിയ investment ലൂടെ ഞാൻ ദിവസവും രണ്ട് ലക്ഷം സമ്പാദിക്കുന്നു.

  • @ashwinkolavayal5012
    @ashwinkolavayal5012 Год назад +61

    Power of longterm investment and compounding... 💯❤

    • @MKJayadev
      @MKJayadev  Год назад +2

      😍

    • @rahulrajiv3709
      @rahulrajiv3709 Год назад +1

      Exactly 🔥

    • @osiris_xrj
      @osiris_xrj Год назад +1

      Yes 👍

    • @petrixiron
      @petrixiron Год назад

      ​@@MKJayadevതാങ്കളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ ഈ വീഡിയോ കാണുന്നില്ല... ഒരു!!നന്മ മരത്തെ!! കാണിച്ചുള്ള വീഡിയോ ആയത് കൊണ്ട്.. കോടികൾ ഉണ്ടാക്കി സഹായങ്ങൾ വീഡിയോയിൽ പകർത്തി നന്മമരം ചെയ്യുന്ന ഈ ബിസിനസ് കാരനോട് താല്പര്യം ഇല്ല അത് കൊണ്ടാണ്

    • @MSDKOLATHUR-nz9wz
      @MSDKOLATHUR-nz9wz Год назад +1

      @@petrixiron jealousy 😏

  • @sanoopraju3387
    @sanoopraju3387 Год назад +3

    ജീവിതത്തിലേക്കു പകർത്തുവോ അറിയില്ല but നിങ്ങൾ powliyanu 😍👍🏻

  • @adventurertraveler369
    @adventurertraveler369 Год назад +31

    Power of Compounding

  • @GreenStudioChannel
    @GreenStudioChannel Год назад +8

    പ്രചോദനം നൽകുന്ന വാക്കുകൾ... Thanks.....

  • @jijopg1941
    @jijopg1941 Год назад +10

    Cheruppam cheruppathil thanne enjoy cheyyanam😊

  • @sidheeqvlr
    @sidheeqvlr Год назад +4

    ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നു,
    അവതരണം സെറ്റാണ് 👍🏻

  • @muhammadmuzzammil335
    @muhammadmuzzammil335 Год назад +2

    Set bro thankyou

  • @nidhinac9041
    @nidhinac9041 Год назад +1

    Bro nalla video usefull…middle class ingane thanneyanu chindikkinnath…avanekondu endhu nedan pattum enn chindikkunnumilla prevarthikkunnumilla 😊

  • @kmuhammedsadique
    @kmuhammedsadique Год назад +1

    വളരെ ചിന്തിപ്പിക്കുന്ന വാക്കുകൾ.. 👌👌

  • @vineeshanand6422
    @vineeshanand6422 Год назад +1

    Jayaa 👍

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk Год назад +1

    Good information video

  • @lionb557
    @lionb557 Год назад +2

    Correct samayathanu e vedeo kanddath.
    Thankyou

  • @bookfordindia218
    @bookfordindia218 Год назад +1

    നന്നായിരിക്കുന്നു . ഇഷ്ടപ്പെട്ടു

  • @wealthcreation-mr5bm
    @wealthcreation-mr5bm Год назад +49

    Dear Brother,
    I noticed a mistake in your calculations regarding stock splits. Allow me to clarify: during a stock split, the face value gradually decreases. For example, if we have 1 share worth 10rs, and there is a 2-for-1 stock split, we will then have 2 shares with a face value of 5rs each. However, if we are dealing with bonus shares, your calculations are correct.
    In your story, the profit is stated as 60 Lakh, but originally it was 5,90,060/- (stocks 197 purchased at 1520, and if sold at 3500, the calculation would be 1980 * 197 = 390060 + 200000 (Dividend)).
    I must agree with your statement that delayed gratification is crucial, and investing holds great potential.

  • @editorsedits3047
    @editorsedits3047 Год назад +5

    Thank you Sir
    May be this is a life changing video ❤

  • @kakkadhrishti
    @kakkadhrishti Год назад +34

    1 Financial decipline
    2 Don't compare yourself with others
    3 enjoy life within ur limits
    4 always think about you will not have the energy when u will have ur 50's so start invest asap
    5 Time is money
    6 start investing mutual funds instead of direct stock market trading
    7 always stick on your Financial limits before you spend think, did i meet my all Monthly expenses, do i have extra money to afford the product or the the moment if not divert your mind .
    8 always think this time shall pass, money is ultimate for future, no-one is there for you to care for u until unless if you don't have money
    9 what you sow is what you reap,
    10 Loan is a trap

    • @naveenjose7710
      @naveenjose7710 Год назад +1

      If one have knowledge direct stock picking is best.I made 30 percent in last 4 months and I'm new in this field.

    • @sivaprasad905
      @sivaprasad905 Год назад

      That's true. Nothing ever comes close to the ability of direct stock picking

    • @MKJayadev
      @MKJayadev  Год назад +1

      😍😍😍😍🥰 dedication 💪

  • @saleemdouble5408
    @saleemdouble5408 Год назад +16

    Good content ❤️
    "Money without Financial Intelligence is money soon gone"

  • @imposter6251
    @imposter6251 Год назад +15

    Excellent explanation bro⚡️well done

  • @abduljafar3277
    @abduljafar3277 Год назад +1

    Poli machan 😊 👍🏻

  • @adiladil9020
    @adiladil9020 Год назад

    evdo oru pretheksha❤

  • @to_Sparkle_Jo
    @to_Sparkle_Jo Год назад +13

    ചമ്പകര മാർക്കറ്റിൽ നിന്ന് daily 25000 രൂപക്ക് fish എടുത്ത് ഒരു side ബിസിനസ് ആയി stall നടത്തി ഒരു 7 yrs profit ഉണ്ടാക്കിയാൽ മതി audi വീട്ടിൽ വരും..

    • @moneymailz
      @moneymailz Год назад +3

      ഒന്നും വേണ്ട ബ്രോ എന്റെ ദിവ്സവരുമാനം രണ്ട് ലക്ഷം ആണ്

    • @cRr07
      @cRr07 Год назад

      എന്നിട്ട് താങ്കൾ audi car വാങ്ങിയോ

    • @moneymailz
      @moneymailz Год назад

      @@cRr07 തീർച്ചയായും വാങ്ങും sir ബെൻസ് എസ്‌യുവി വാങ്ങും

    • @moneymailz
      @moneymailz Год назад

      @@cRr07 yes

    • @Bigboss-bu7vg
      @Bigboss-bu7vg Год назад

      Bro enthu Buisiness aanu cheyyunnathu?
      Paranju tharamo?

  • @RJCREATION786
    @RJCREATION786 Год назад +1

    Thank you Sir
    May be this is a life changing video

  • @AbhiAbhi-lw6ui
    @AbhiAbhi-lw6ui Год назад +1

    Full support to Shajan

  • @jibinshaji2302
    @jibinshaji2302 Год назад +1

    Super bro

  • @sudheesh3254
    @sudheesh3254 Год назад +6

    Invest in good companies(especially high profit smallcap and mid cap companies). Patience is the key.(atleast for 10 years)
    If you want just safe return then invest in high profit large cap companies.

  • @adle.e_
    @adle.e_ Год назад +1

    Eee otta video kond njn ningalude oru fan aayi it gives me more confidence❤️❤️

  • @muhdmd-qf3nx
    @muhdmd-qf3nx Год назад +3

    Nalla investment plan kurich video chyyyamo!!

  • @allwynthomas9749
    @allwynthomas9749 Год назад +2

    Thanks you

  • @sreekanth_sivadas
    @sreekanth_sivadas Год назад +8

    മെസ്സേജ് നല്ലതാണ്.. പക്ഷെ കഥ നടക്കുന്നത് 7 വർഷം മുൻപ്.. Stock split ചെയ്തത് 2010 ൽ.. 🙄

  • @jijeshmenon8097
    @jijeshmenon8097 Год назад +7

    Good content. I didn't bother about your calculations whether it's right or not.
    But delyed gratification and simplicity, those points actually made a lot of sense

  • @kishornagaraj6218
    @kishornagaraj6218 Год назад

    Mk ....... Rules of money polathe oru video..... Waiting 👁️

  • @gopikagopu6279
    @gopikagopu6279 Год назад +2

    PROFOUND WISDOM

  • @Sera9188
    @Sera9188 Год назад +2

    Tnx for this video sir😊

  • @rinshadkgm4227
    @rinshadkgm4227 Год назад +4

    Bro ഇതുവരെ എനിക്ക് ഇങ്ങനെ ഒരു ഐഡിയ ആരും പറഞ്ഞു തന്നിട്ടില്ല

  • @santhoshck9980
    @santhoshck9980 Год назад +1

    Best video.... Tq... അഭിനന്ദനങ്ങൾ ❤❤

  • @agsnoufal9074
    @agsnoufal9074 Год назад +1

    Mk നമ്മട ചങ്ക് ആണ്... ചങ്കിടിപ്പാണ്...

  • @sanooppb936
    @sanooppb936 Год назад

    Good vedio

  • @nikeshwaterman
    @nikeshwaterman Год назад +6

    Useful message 🙏 Thank you 👍

  • @rineeshk7729
    @rineeshk7729 Год назад +2

    അടിപൊളി

  • @ambuvlogs
    @ambuvlogs Год назад

    Broi നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്.
    എനിക്ക് car വാങ്ങാൻ ആഗ്രഹം ഉണ്ടായിരുന്നു but കാശ് കൊറവായത് കൊണ്ട് ഞാൻ lone എടുക്കാൻ തീരുമാനിച്ചു. പിന്നീടാണ് എനിക്ക് അത് മനസ്സിലായത്. കാർ വാങ്ങുമ്പോൾ കൊടുക്കുന്ന ക്യാഷ് അല്ല വിൽക്കുമ്പോൾ കിട്ടുന്നത്.എന്ന്

    • @visakht.s9046
      @visakht.s9046 Год назад

      Ath engane sheri aakum bro ..? Enth sadahanam aanenkilum use cheyyum thorum athinte vila kurayille ..? aa kuranja amount ningal aa product atrayum kalam use cheythathinulla cost aanu , allathe free aayittu car kittilallo

  • @tshirtprinting2144
    @tshirtprinting2144 Год назад +1

    Nyc information

  • @nabenoy3974
    @nabenoy3974 Год назад +2

    നല്ല വാക്കുകൾ

  • @balanmeleveettillbalan4546
    @balanmeleveettillbalan4546 Год назад +1

    Thank god good videos all

  • @rajjtech5692
    @rajjtech5692 Год назад +3

    Time is the tool to improve the investment. Utilize time well. 👏👏👏

  • @fahviewsbyfahad7896
    @fahviewsbyfahad7896 Год назад +2

    Pakshe ayalude ipppzhe vaysu 10 vayasu kazhinju annathe a oorjam onnun ippo illa verum kure panam matram bakki .. cheyyende karyangal atgathu samayangalil thanne cheyyanam because time is a valuable thing than money .. pinne e save cheytha paisa uoayokikkan nammal jeevechirikkonnu thanne urapilla... grab ur drems on time ... dnt go behind money !!

  • @sanojkl469
    @sanojkl469 Год назад +1

    Tq sirr❤

  • @hishamvp4734
    @hishamvp4734 Год назад +3

    Good information 💯👍👍

  • @rajeshathira239
    @rajeshathira239 Год назад +1

    Super 👌 brother 😊

  • @salahumkkotakkal162
    @salahumkkotakkal162 Год назад +1

    Well said

  • @PradeepKumar-to9sp
    @PradeepKumar-to9sp Год назад +1

    സത്യം വിളിച്ചു പറയുന്ന.. ധൈര്യം ❤❤

  • @bijubiju7954
    @bijubiju7954 Год назад +1

    From my heart thanks thanks thanks.

  • @ushachandranusha2771
    @ushachandranusha2771 Год назад

    പ്രസൻ്റേഷൻ എനിക്ക് ഇഷ്ടപ്പെട്ടു.

  • @kannanvishakh352
    @kannanvishakh352 Год назад +1

    Nice...❤

  • @roykvr
    @roykvr Год назад +4

    very good presentation. Thanks a lot for not lagging. Well said.👌

  • @HakkeemIcecream
    @HakkeemIcecream Год назад +1

    Bro motivation and investment mind super❤

  • @ultimatenature9683
    @ultimatenature9683 Год назад +2

    Wow super ❣️❣️❣️❣️❣️

  • @safvan9247
    @safvan9247 Год назад +6

    Really want a friend like you ❤😊

  • @kkniyas
    @kkniyas Год назад +8

    Well explained ❤

  • @jaisonck3240
    @jaisonck3240 Год назад

    Good information thanks

  • @jeniet9750
    @jeniet9750 Год назад +1

    അടിപൊളി മച്ചാ thanks 😍👍👍👍

  • @akshuraju5379
    @akshuraju5379 Год назад +1

    👌👌👌👌

  • @mr.nobody9646
    @mr.nobody9646 Год назад

    Thankyou

  • @manikandantp7066
    @manikandantp7066 Год назад +2

    Good point

  • @RASHID-s9u
    @RASHID-s9u Год назад +1

    200 k 🎉🎉

  • @sajeerm7696
    @sajeerm7696 Год назад

    Thnks for this vedio❤

  • @Deepuz55
    @Deepuz55 Год назад +2

    Thank you so much sir ❤

  • @contenter1187
    @contenter1187 Год назад +1

    Investment power

  • @shameerup139
    @shameerup139 Год назад

    I appreciate it bro

  • @lefinshareef
    @lefinshareef Год назад +1

    Well said bro your words are so accurate 👌🔥

  • @musthafavaylathoor7074
    @musthafavaylathoor7074 Год назад +2

    Help full

  • @suryadas1611
    @suryadas1611 Год назад

    Just awsome bro🎉

  • @binshadts39
    @binshadts39 Год назад +1

    Wooww 👌👌👌👌👌👌👍

  • @visakht.s9046
    @visakht.s9046 Год назад +3

    If you wish to buy a bullet for now buy it, because future is not in our hand , But you should invest a small portion of your income for the future as well.What i meant is don't sacrifice your dreams in your early ages for your future plans ,It won't come back . What we have is the present time ,we are not sure about tomorrow, so live the moment🙌

  • @daddynikky9431
    @daddynikky9431 Год назад +1

    Subscribed❤❤

  • @Jithinbasheer
    @Jithinbasheer Год назад +1

    U r right.... 👏

  • @CMD8522
    @CMD8522 Год назад

    Ee video kandathode njanoru nagna sathyam thiricharinju. Bro paranja aa middle class groupil peduna aallaanu njan ennu 😞

  • @luttappi4314
    @luttappi4314 Год назад +6

    Super content brother make more videos in this topic all the best🎉

  • @SyamSyam-gu5uo
    @SyamSyam-gu5uo Год назад +1

    Nice video

  • @ubaidm9520
    @ubaidm9520 Год назад +1

    ❤❤

  • @savadahmed2019
    @savadahmed2019 Год назад +2

    Excellant information bro... Thank u

  • @Vpvlogss
    @Vpvlogss Год назад +3

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ipo 1laksham companyde share kalikunund marketil athil fake അല്ലാത്ത എത്ര എണ്ണം കഴിഞ്ഞ 5 വർഷത്തിൽ എത്ര വളർന്നു എന്ന് നോക്കി അറിയാം അടുത്ത് 5 വർഷം കഴിഞ്ഞാലും വളർച്ച കുറവ് നിഫ്റ്റി സെൻസെക്സ് മുന്നോട്ട് പോകും പ്രയോജനം cash ഉള്ളവന് കോടികൾ ഉള്ളവൻ ഓപ്ഷൻ അടികും

    • @moneymailz
      @moneymailz Год назад

      My daily earnings $4000 with small investment

    • @saranblogstlchry845
      @saranblogstlchry845 Год назад

      @@moneymailz details para എങ്ങനെ ഏത് platform. Etra investment

  • @Familyman870
    @Familyman870 Год назад +1

    Hai bro.. Good speech 😍

  • @lijinantony5846
    @lijinantony5846 Год назад

    Thank you🙏

  • @anjaliabhi8793
    @anjaliabhi8793 Год назад +1

    👏👏👏👏

  • @Autohobia93
    @Autohobia93 Год назад +2

    Super❤️

  • @akhil6195
    @akhil6195 Год назад +1

  • @Cpmathew03
    @Cpmathew03 Год назад +1

    Okay.... 👍🏻

  • @RK-zc7rd
    @RK-zc7rd Год назад

    You are good.....

  • @stephinjames6964
    @stephinjames6964 Год назад

    Thank you❤❤

  • @suhailsugu6399
    @suhailsugu6399 Год назад +1

    Super

  • @Pranav__
    @Pranav__ Год назад +1

    ❤👌

  • @Alan_Nifty
    @Alan_Nifty Год назад +1

    I share this video to ten groups and five of my friend

  • @shanifultimate8111
    @shanifultimate8111 Год назад

    ❤❤❤❤❤

  • @rohithravindran4225
    @rohithravindran4225 Год назад +2

    Aake oru jeevithame ollu paisa alla mone lokam enik enfield und sound vechu pottikum life enjoy cheyum middle class aanu njanum pinne investmentinte nalla oru add aayitte njan eee video kaanu🙏🏻🤣

    • @shahalk1907
      @shahalk1907 Год назад +2

      Nee pottanennu theliyichu😊

    • @MKJayadev
      @MKJayadev  Год назад

      പണം ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ വീഡിയോ !
      Enjoy ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള വീഡിയോ പിന്നെ ചെയ്യാം
      പല മനുഷ്യർ പല ലക്ഷ്യങ്ങൾ😍

  • @itscandidworldlens
    @itscandidworldlens Год назад

    ഇത്രയും കാര്യങ്ങൾ അറിയുന്ന ചേട്ടൻ ഏതു luxury car ആണ് ഓടിക്കുന്നത്?? Plss reply 😌