ഒക്ടോബറിലാണോ ജനനം? എങ്കിൽ ഇത് കേൾക്കാതെ പോകരുത്..

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 530

  • @VinodKumar-df8vw
    @VinodKumar-df8vw Год назад +29

    ഇത്ര കൃത്യം ആയി അങ്ങ് എങ്ങനെ അറിഞ്ഞു...ശരിക്കും 3 വട്ടം കേൾക്കാൻ തോന്നും അങ്ങയുടെ സംഭാഷണം തന്നെ..വളരെ രസകരം...നന്ദി അങ്ങേയ്ക്ക്❤

  • @dhanya-qr7dy
    @dhanya-qr7dy Год назад +22

    സർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്.... എന്നും ലൈഫിൽ എന്ത് സ്റ്റാർട്ട്‌ ചെയ്യുമ്പോഴും തടസ്സമാണ്..... അതേ പോലെ സങ്കടങ്ങൾ കൂടപ്പിറപ്പാണ്... ഒരുപാട് നന്ദി കുറെ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിന് 🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Год назад

      I will give u remedy if u give ur date of birth time to 9645333999

  • @vasanthimanoharanjames8369
    @vasanthimanoharanjames8369 Год назад +10

    എന്റെ മോൻ ഈ മാസത്തിലാണ് ജനനം പല കാര്യങ്ങളും സത്യം ആണ് മോൻ കഷ്ടപെടാൻ ഇടയാകരുതേ എല്ലാവരേയും സഹായിക്കുന്നവനാണ് ആരേയും വിഷമിപ്പിക്കില്ല നല്ലത് വരുത്തണേ

  • @VinodKumar-df8vw
    @VinodKumar-df8vw Год назад +11

    ഇത്ര കൃത്യം ആയി ആദ്യം ആയി കേൾക്കുക ആണ്..നന്ദി സാർ❤

  • @saraswathidharmarajan3557
    @saraswathidharmarajan3557 Год назад +10

    100% correct. Me and my son born in October. Thank you.

  • @soumyayadhu
    @soumyayadhu 9 месяцев назад

    നമസ്കാരം സാർ,
    സൗമ്യ അനിഴം
    ഒക്ടോബർ മാസം ജനനം
    ഞാൻ husband ഇപ്പോൾ പിരിഞ്ഞിരിക്കുന്ന 6മാസം കഴിഞ്ഞു...
    സാർ പറഞ്ഞത് എല്ലാം ന്റെ ജീവിതത്തിൽ സത്യം ആണ്

  • @heanagm1365
    @heanagm1365 Год назад +28

    💕💯
    സമ്മതിച്ചു എത്ര കിറുക്യത്യം
    എൻറെ ജീവിതത്തിൽ ഞാൻ ഇത്രയും വിശദമായി കേട്ടിട്ടില്ല

  • @sreejamathottathil790
    @sreejamathottathil790 Год назад +11

    Very very correct sir...ithrayum correct aayitt oraalum parayunnath njaan kettittillaa..Thank you somuch sir...oru vaakkupolum thettiyittillaa . Ente anubhavavum..God bless you sir

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Год назад

      എല്ലാം രാധാറാണിയുടെ കൃപ

  • @VimalaJanan-en3kg
    @VimalaJanan-en3kg Год назад +76

    പറഞ്ഞത് 97 ശതമാനം സത്യം 👍

  • @SSK369-S6U
    @SSK369-S6U Год назад +4

    ഒക്ടോബർ ജനിച്ച ആളാണ് ഞാൻ ..
    താങ്കൾ പറഞ്ഞത് ക്രിതൃമാണ് ..
    ഞാൻ വളരെ ശ്രദ്ധയോടെയാണ് ഒരാളോട് അടുക്കുന്നത് .. ഒരാളെ observation ചെയ്യാൻ ഞാൻ ഭിഷക്കാരിയെ പോലെ വസ്ത്രം ധരിച്ചിട്ടുണ്ട്... ഞാൻ സമ്പാദിച്ചു വെച്ചിട്ടും ഉണ്ട് ..
    എനിക്ക് അറിയാം എനിക്ക് വയസ്സാകുമ്പോൾ ആരും കാണില്ലെന്ന് .. ഞാൻ എന്റെ ജനനംമാസം നേരത്തേ predicted ചെയ്തതാണ് ..

  • @sasikalaindirabai6495
    @sasikalaindirabai6495 Год назад +23

    നൂറുശതമാനവും ശരി ആണ്. അതിനാൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. രാധേ രാധേ 🙏🙏

  • @anithanair7741
    @anithanair7741 Год назад +5

    Yes correct sir , absolutely correct , date of birth oct 1st , music profession ,and a performer

  • @mariyakuttyayaan4321
    @mariyakuttyayaan4321 Год назад +1

    Paranjath muzhuvanum 💯 sathyam aanu... Ithra correct aayi engane parayunnu...ente ikkayude birth October aanu.

  • @sheejasivadas8967
    @sheejasivadas8967 Год назад +5

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ സത്യമായഅനുഭവങ്ങൾ ❤🙏

  • @beenat-tw6jo
    @beenat-tw6jo Год назад +30

    100%സതൃം എൻറമോൻ 6വയസ്സ് ആകുന്നതേയുള്ളൂ.പക്ഷേഅവൻറ രീതികൾ ഇപ്പോഴേ എന്നെ ഞെട്ടിക്കാറുണ്ട്.ഈശ്വരാ എൻറമോൻ ഒരിക്കലുംകഷ്ടപ്പെടരുത്.

  • @remadevivijayakumar209
    @remadevivijayakumar209 Год назад +9

    Namasthe 99 ശതമാനം ശരി തന്നെ. മുൻപ് ഒരിക്കലും ഇത്ര ശരിയയിട്ടുള്ള ഒരു പ്രവചനം കേട്ടിട്ടില്ല.രാധേ രാധേ.

  • @hindibuji8239
    @hindibuji8239 Год назад +7

    സത്യം ആണല്ലോ പറയുന്നത് 🙄♥️🤭
    ഓം നമഃ ശിവായ 🥰😘😌

  • @remagopal1084
    @remagopal1084 10 месяцев назад

    Contact cheythal horoscope nokkumo. Whats app no. Kittiyal nannayirunnu.
    Sir Octil janicha alkkarude character paranjathu valare correct anu. Pakshe pranaya karyangal paranjarhu ellavarkkum sariyanennu thonnunnilla. Date anusarichu changes varamallo.

  • @SibyJames-tr8yj
    @SibyJames-tr8yj Год назад +2

    100% സത്യമാണ് ഞാനും ഒക്ടോബർ പാസ്റ്റിനെ പറ്റി ഓർക്കാറില്ല പക്ഷേ ഭാവിയെ പറ്റി വളരെയധികം ആകുല പ്പെടുകയും ചിന്തിക്കാറുണ്ട്..

  • @aleyammacyriac1894
    @aleyammacyriac1894 Год назад +8

    🎉 whatever you said 100% correct 😊

  • @leelam6901
    @leelam6901 Год назад +5

    രാധേ രാധേ എനിക്കൊരു കാര്യം പറയാൻ ഉണ്ട് ഒക്ടോബർ മൂന്നാം തിയ്യതി 1979 8/45 രാവിലെ എന്റെ മകൻ ജനിച്ചു 2002 ഒക്ടോബർ 5 ന് രാത്രിയിൽ കുട്ടികൾ തമ്മിൽ വലിയ പ്രശ്നം ഉണ്ടായി അവനെ ഭയക്കരമായി ഉപദ്രവിച്ചു അവൻ ഇറങ്ങി ഓടി ആ സമയത്ത് എറണാകുളം പള്ളുരുത്തിയിൽ ആയിരുന്നു ഞാൻ അവനുവേണ്ടി കാത്തരിക്കുന്നു അവൻ ജീവനോടെ ഉണ്ടോ അവനെകുറിച്ച് എന്തെങ്കിലും വിവരം അറിയാൻ കഴിയുമോ പറഞ്ഞുതരാമോ

  • @divyasuraj4735
    @divyasuraj4735 Год назад

    Ente mon october 20 nan janichath.. Avanu nalla life job happiness ellam undkanam ennu mathre prarthanayullu... 🙏🏻

  • @MsRajasekharan
    @MsRajasekharan 2 месяца назад

    ഒക്ടോബർ 2.ന് ജനനം. ഉത്രൂട്ടാതി. ഉഗ്രൻ വിവരണം

  • @binithomas8594
    @binithomas8594 Год назад +1

    ഞാൻ ഒക്ടോബർ 7 th ജനിച്ചതാണ്....പക്ഷേ എൻ്റെ കാര്യത്തിൽ ഇതിൽ പലതും തെറ്റാണ്.ഒരു കാര്യം ശരിയാണ്...നിസ്സാര കാര്യത്തിന് ഭയങ്കര tension ആകുന്നു.ഒരു സ്ഥിരത ഒരു കാര്യത്തിനും ഇല്ലാത്തവൻ ആണ്.ഞാൻ കൂടിയ ഒരു ചെറിയ ചിട്ടി പോലും എന്നെ പറ്റിച്ചു കൊണ്ട് പോയി.ഞാൻ ശാന്തശീലയല്ല.ചുമ്മാ പറയുന്നത് തെറ്റാണ്.ഏതു മാസത്തിൽ ജനിച്ചാലും കൈയ്യിൽ ജീവിക്കാൻ പണവും ശാന്തിയും ഉണ്ടെൽ എല്ലാം നല്ലത് ആണ്.എനിക്ക് ഓർമ വെച്ച നാൾ മുതൽ ദുഃഖമെ ഉള്ളൂ.എല്ലാം പൊട്ടത്തരം ആണ്

  • @kadeejabeegampk3373
    @kadeejabeegampk3373 Год назад +1

    Oct 12 karude rashi parayamo sir

  • @rincyjohn9654
    @rincyjohn9654 11 месяцев назад

    October 4 il jenicha females inte bhagya number and colour ethannu. ?? 19:31 inte

  • @ashrafash9544
    @ashrafash9544 Год назад +1

    Sir parajnjath valare sathyamamu ende mon eemadathilan janichath

  • @sreejakc3614
    @sreejakc3614 10 месяцев назад

    Sir 4/10/1986 ,morning 3manikkanu njan jenichathu oru jole kittumo

  • @sindhusindhu9109
    @sindhusindhu9109 Год назад +13

    ഇത്രയും കൃത്യമായ ഫലം പറച്ചിൽ ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല അനുഭവം മാത്രമേ ഉണ്ടായിരുന്നുള്ളു

  • @AshaBabu-c1c
    @AshaBabu-c1c 20 дней назад

    October1nu jananam oru bagyavumila kayyilulladhukudi aarelum thatiparichondupokum aarevishvasichalum avar chadhikuum copuparayunu October cheethamasam

  • @bindujoji4460
    @bindujoji4460 Год назад +1

    Adipoli. Paranjathil 98% correct. Oct 20

  • @allisasi7738
    @allisasi7738 Год назад +7

    പറഞ്ഞത് 95% ശരിയാണ്

  • @thulasidharannairbhaskaran1698
    @thulasidharannairbhaskaran1698 Год назад +3

    Pranam Ji,99% accurate on my case, thank u ji🙏🙏

  • @SumathiKkk
    @SumathiKkk Год назад +1

    Ente mol janichirikkunnath October 1st2001 Anu 100% paraja kaariyavum sari thaannean

  • @Achukkante_penn.
    @Achukkante_penn. Год назад +6

    എൻ്റെ പ്രിയപ്പെട്ടവൻ ജനിച്ചത് ഒക്ടോബർ 13 ആണ്. Love you Achukkaa..❤

  • @rajeevchandakutty9179
    @rajeevchandakutty9179 Год назад +10

    Thank you ji for highlighting the key points which is correct 🙏. Wish nd pray all the best for you and your family.

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Год назад

      Thankuuuuuu

    • @beenat-tw6jo
      @beenat-tw6jo Год назад

      Thankyou

    • @lalithavenkat8584
      @lalithavenkat8584 Год назад +2

      വളരെ ശരിയാണ്. വളരെ ശക്തിയോടെ യുദ്ധം എന്ന് തന്നെ പറയാം .36 വയസ്സിനു മേൽ യൂണിവേഴ്സിറ്റിയിൽ പോയി സംസൃതത്തിൽ ഡോക്ടറേറ്റ് ചെയ്തു കോളജിൽ ജോലിയും കിട്ടി. ഡിവനിഗ്രഹം. നിത്യവും ഗുരുവായൂരപ്പനെ പ്രാർത്ഥിക്കും. ഇപ്പൊൾ എന്ന് എതിർത്തവർ പോയി. നല്ല പെൻഷൻ ഉണ്ട്. മകന്ന്തെ കൂടെ ജീവിക്കുന്നു. പല പുണ്യസ്ഥലങ്ങൾ കണം സാധിച്ചു. ഒരു മകൻ അമേരിക്കയിലാണ്. അവിടെ ഇടക്ക് പോക്. അങ്ങിനെ സ്വസ്ഥമാണ്
      പിന്നെ ഒന് ലൈനിൽ സദ് വിഷയങ്ങൾ പറഞ്ഞു കൊടുക്കുന്നു. അതുകൊണ്ട് എല്ലാവർക്കും വലിയ മതിപ്പാണ്.വളരെ നന്ദി യുണ്ട്. Almost ശരിയാണ്.

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Год назад +1

      @@lalithavenkat8584 രാധാറാണിയുടെ കൃപയാണ് എല്ലാം

  • @JayagopalBajo
    @JayagopalBajo Год назад +3

    അക്ഷരാർഥത്തിൽ ശരി, ശരി, ശരി,...... ഒരു പാട് ശരികൾ ....... ഞാൻ ജനിച്ചത് October 16 ന് ആണ്. അടിപൊളി vedio

  • @ambiliambili4254
    @ambiliambili4254 Год назад +5

    100% currect. Thanks 🙏🙏🌹🌹

  • @shihanashehan860
    @shihanashehan860 Год назад +11

    എന്റെ മകൻ ഒക്ടോബറിൽ ആണ് 14 വയസ് ഒന്നും പഠിക്കില്ല പറഞ്ഞാൽ കേൾക്കില്ല 😂 കുളിക്കില്ല ബേക്കറി food മതി കുറച്ചു വയസ് കൂടി ആകും പോൾ നന്നാവുമായിരിക്കും പക്ഷെ നല്ല കുക്ക് ആണ് അതിശയിപ്പിക്കുന്ന കൂക്ക് ആണ് പിന്നെ നാട്ടുകാർക്ക് സഹായി ആണ്

    • @youme9553
      @youme9553 Год назад +1

      അതൊക്കെ വളരുമ്പോൾ vere ലെവൽ ആകും.. ഇപ്പോൾ കുഞ്ഞല്ലേ..

    • @shihanashehan860
      @shihanashehan860 Год назад +1

      @@youme9553 😄

    • @reenasworld4038
      @reenasworld4038 Год назад +2

      😂😂 🥰

    • @prameelac4037
      @prameelac4037 Год назад +2

  • @sreesree7531
    @sreesree7531 Год назад +10

    95% സത്യം 🙏

  • @girijac6934
    @girijac6934 Год назад +8

    വളരെ സത്യം 👏

  • @njan525
    @njan525 Год назад +3

    Me born on a full moon day in October at twilight during pooja holidays on ‘Rohini’ Nakshtra 😊

  • @pratheeshkp6434
    @pratheeshkp6434 Год назад

    ഞാൻ 16-10-81 ൽ രോഹിണി നക്ഷത്രത്തിലാണ് ജനിച്ചത് വിവാഹം നടന്നിട്ടില്ല
    പറഞ്ഞത് ശരിയാണ്
    എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കും പക്ഷേ എല്ലാവരും എട്ടിന്റെ പണി തരും ഒരു കാര്യവും നടക്കുന്നില്ല എല്ലാത്തിനും തടസങ്ങളാണ്
    ഇപ്പോ ഒന്നിനോടും താത്പര്യമില്ലാതായി

  • @shylavk2950
    @shylavk2950 Год назад +1

    എന്റെ മകൻ ഒക്ടോബർ 5-)0തിയതി 2002-ൽ ജനിച്ചു മകന്റെ വിവാഹം ഏതു വർഷം നടക്കുമെന്നും ജോലി കിട്ടുമോ ഏതു മേഖലയിൽ ആയിരിക്കും എന്നും പറയാമോ

  • @somarajanv8837
    @somarajanv8837 Год назад +3

    😊 Namskaram Sir...... exactly true really you are 👍 superb ....... Thank you

  • @reshmiullas1325
    @reshmiullas1325 Год назад +11

    95% ശരിയാണ് 🙏

  • @maryjoy8218
    @maryjoy8218 Год назад +2

    October month birth you are telling in my life is correct thank you so much god bless

  • @jyothinarayanan8366
    @jyothinarayanan8366 3 месяца назад

    99% correct,
    My daughter born in October

  • @supriyatr7364
    @supriyatr7364 Год назад +1

    Ente October Monte problem ethu thanne Pakshe samsara am, bahalam eshtamalla.vrithi Kara nam nivruthiyilla, food kodukkumpol samsaarikkan Padilla. Oru thathwavum angotu parayan pattilla. Graphic designer aanu 35 age ethuvare marriage cheythittilla. Paisayokke ororutharum adichumattikkondirikkukaya

  • @soumyasojan7257
    @soumyasojan7257 Год назад +1

    ഞാൻ ഒക്ടോബർ 27 ന് ആണ് ജനിച്ചത്.. ഒന്നും ജീവിതത്തിൽ കിട്ടിയില്ല . ഒന്നും നേടിയില്ല.. സ്വന്തം ആയി വീടും ഇല്ല..

  • @jessygeorge2492
    @jessygeorge2492 Год назад +3

    100% correct.👌👌👌.എന്റെ character വെച്ചു നോക്കുമ്പോൾ..😂

  • @minimolselinnetto5351
    @minimolselinnetto5351 Год назад +3

    എല്ലാം സത്യം 👍

  • @thulasiprakash6903
    @thulasiprakash6903 Год назад

    Sr എന്റ്റ്റ മകന് ഒക്ടോബർ 24/10/2021 ആണ് ജനിച്ചത് ഉത്രാടം ആണ് നഷത്രം ഇപ്പോൾ 21 വയസായി ഗെൽഫിൽ പോകാൻ ആഗ്രഹിക്കുന്നു നടക്കുമോ നല്ല ഒരു ജോലി എപ്പോള് സെരിയാകും വളരെ കഷ്ടത്തിലാണ് ജീവിതം മറുപടി തന്നു രക്ഷിക്കണം സ്‌റിൻറ്റ മറുപടി കായ് കാത്തിരിക്കുന്നു രാധേ രാധേ

  • @SreekuttiSreekutti-gh5dt
    @SreekuttiSreekutti-gh5dt Год назад +3

    മാസത്തിലാണ് പറഞ്ഞ കാര്യം വളരെ ശരിയാണ്

  • @malinidevi
    @malinidevi Год назад +3

    സമ്മതിച്ചു, 100% correct anu

  • @MiniMini-m4e
    @MiniMini-m4e Год назад +6

    ഞാനും എന്റെ മകളും മകളുടെ മകനുംഅനിയത്തിയുംഒക്ടോബറിലാണ്ജനിച്ചത്❤👌🙏🙏🙏🙏🙏👍

    • @LalithaPrasad-w6c
      @LalithaPrasad-w6c 11 месяцев назад

      ഇ ത്രയ് യു നന്നായ് പ

  • @molysajeevan717
    @molysajeevan717 Год назад +4

    Big thanks
    God bless guru

  • @shijivarghese8475
    @shijivarghese8475 Год назад

    സാർ എന്റെ മകൻ ജനിച്ചത് ഒക്ടോബർ 26ഉച്ചക്ക് ആണ് മൂലം നക്ഷത്രം ആണ് ഇപ്പോൾ ദുബായിൽ ഒരു കമ്പനിയിൽ 5വർഷം ആയി ജോലി ചെയുന്നു വിവാഹം എപ്പോൾ നടക്കാൻ സാധ്യത ഉണ്ടെന്ന് പറയാൻ പറ്റുമോ മറുപടി tharumo 🙏

  • @sindhumk6127
    @sindhumk6127 Год назад

    Ente makal ocotberlanu jananam.cheruppathil marriage cheythu. 21 vayasdil divorse um aayi. Nhan athukondu ethu viswasikkunnilla

  • @thankamanijayaprakash6047
    @thankamanijayaprakash6047 Год назад +5

    നൂറിൽ നൂറ്. Thankyou sir......

  • @gowrik.p8163
    @gowrik.p8163 Год назад +3

    Thank You Sir Parnjathoke Ellam Shariyane 🙏🙏🙏

  • @jijipv3532
    @jijipv3532 Год назад

    വളരെ correct ആണ് എല്ലാം......

  • @alphonsajoseph922
    @alphonsajoseph922 Год назад +3

    My grandmother is born on October thankyou for sending this message ❤😊😮

  • @Afnan-td6jz
    @Afnan-td6jz Год назад

    Correct aanu sir.... Njan october 11aanu janichad...

  • @agithamohan5399
    @agithamohan5399 Год назад

    Gurunadhan jothisham parayumo
    19.10.1970.2.30pm.onnu parayamo

  • @asha4930
    @asha4930 Год назад +3

    എന്റെ കാര്യത്തിൽ വളരെ ശെരി ആണ്

  • @GeethaKumari-z7y
    @GeethaKumari-z7y 9 месяцев назад

    Mikathum correct aanu sir 🙏🙏🙏

  • @mridulam1529
    @mridulam1529 Год назад

    1oo % sathyam ente barthavu october 2 nu aanu.pinne court lanu joli. Paranjathellam sathyam. Ente mon janichath oct 13 nu aanu.

  • @vasanthac4749
    @vasanthac4749 Год назад

    ,sathyamanu sir
    Kalakari. ayittum reksha peduvankazhinhilla
    Ennum manassimu vishamamanu

  • @prasadnair2998
    @prasadnair2998 10 месяцев назад

    പറഞ്ഞത് എല്ലാം പരമാര്‍ത്ഥം.... 👍👍👍🙏🙏🙏

  • @devaki7130
    @devaki7130 Год назад +2

    എന്റെ മകൾ 2/10/2000.2:55. പിഎം
    മോൾക്ക് ജോലി കിട്ടുമോ പ്ലീസ് പ്ലീസ് വിവാഹം ഇപ്പോൾ നടക്കും 🙏🙏🙏

  • @alexandert.r9541
    @alexandert.r9541 Год назад

    ഇങ്ങനെ യൂള്ള കാര്യങ്ങൾ ഞാൻ ശ്രദ്ധി കാറില്ല എന്നാലും ഒക്റ്റാ ബർകണ്ടപ്പോൾ ശ്രദ്ധിച്ചു നിങ്ങൾ പറഞ്ഞ കാര്യം എന്റ ഇപ്പോ വരെയുള്ള ജീവിതത്തിൽ 90% ശരിയാണ്

  • @RenjiniSivaprasad
    @RenjiniSivaprasad 4 месяца назад

    100%satyam thanku you sir❤🙏🙏🙏❤

  • @lishavincent8818
    @lishavincent8818 Год назад +1

    Njan ഒക്ടോബർ ആണ്... പറഞ്ഞത്... എല്ലാം ശരിയാണ്....

  • @ayshavikraman9050
    @ayshavikraman9050 Год назад

    ഞാൻ ഒക്ടോബർ മാസമാണ് ജനിച്ചത്.സാർ പറഞ്ഞത് 98ശതമാനവും സത്യം.അദ്ഭുതം തോന്നുന്നു

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj Год назад +2

    Valare sariyanu..👌🏿👌🏿.🙏🙏

  • @Elizabeth-hp8wx
    @Elizabeth-hp8wx Год назад +2

    90% is correct. My daughter born in October.

  • @remyaswaraj2510
    @remyaswaraj2510 Год назад

    100% കറക്റ്റ് ആണ് സാർ താങ്ക്യൂ വെരി മച്ച്

  • @Kavithaparvathy
    @Kavithaparvathy Год назад

    എല്ലാം വളരെ കൃത്യം.17 വയസിൽ കല്യാണം.നന്നായി സാമ്പത്തികം ഉണ്ടാക്കി. വിശ്വസിച്ചവർ തന്നെ ഒക്കെ കൊണ്ട് പോയി.ചതിവും വിശ്വാസ വഞ്ചനയും പൊറുക്കില്ല. സ്നേഹം പുറമെ കാട്ടാറില്ല...അറിയില്ല അതാണ് സത്യം...🤪 ആരുടെ മുൻപിലും കൈ നീട്ടി ശീലം ഇല്ല.. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് ചിന്തിക്കാനിഷ്ടം.....വന്നാൽ വന്നതിന്റെ ബാക്കി... ശുഭ പ്രേതീക്ഷ കൈവിടാറില്ല... മുൻപോട്ടും ഇങ്ങനെ തന്നെ...🥰👍

  • @Zorro2345
    @Zorro2345 Год назад

    ഞാൻ October 2 നാണു ജനിച്ചത് സർ പറഞ്ഞത് 100% correct ആണ്.

  • @nachys_world5964
    @nachys_world5964 Год назад +8

    October 18- I had a 8 years relationship and got cheated , eppo 6 years ayi after that , still I didn’t overcome that , so that present living thing is wrong for me , also am organised dependents on my mood -not always, always cool mood onnum alla!
    😂other part is so accurate 😅ellam thanne correct aahn.

  • @MolyKs-bl4eh
    @MolyKs-bl4eh 2 месяца назад +1

    Carret
    God bless 🙏

  • @aniabraham7336
    @aniabraham7336 Год назад +2

    . 50% correct anu as per my experience 😊

  • @salusaji3627
    @salusaji3627 Год назад +1

    100% ശരിയാണ് സാർ പറയുന്നത്

  • @sreejasreedharan4994
    @sreejasreedharan4994 Год назад +2

    Very correct
    Jai Sri Radhae Shyam

  • @zeenath627
    @zeenath627 Год назад +1

    വളരെ സത്യമാണ് സാർ പറഞ്ഞ കാര്യങ്ങൾ

  • @musiclife4088
    @musiclife4088 Год назад +1

    ഇത്ര കറക്ട് ആയി പറയുമെന്ന് കരുതിയില്ല, വീഡിയോ ആദ്യം മുതൽ അവസാനം വരെ അത്ഭുതത്തോടെ കണ്ടിരുന്നു sir

  • @rincyjohn9654
    @rincyjohn9654 11 месяцев назад

    Excellent video... sir superb

  • @PushpaGopal-m8o
    @PushpaGopal-m8o 5 месяцев назад

    Dayavayi lkg teacher pole somsarickathirikkuka.

  • @akak4875
    @akak4875 Год назад +5

    🙏🏼🙏🏼🙏🏼🙏🏼 ഒക്ടോബർ 17❤

  • @JayagopalBajo
    @JayagopalBajo Год назад +5

    ഇതുപോലെ പച്ചിലയും കത്രികയും പോലെ പറയുന്ന ഒരു വ്യക്തിയെ ഞാൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാ, കേട്ടിട്ടുമില്ല അതിശയം !!!!!

  • @anniejolly6056
    @anniejolly6056 Год назад

    സത്യം.ആണ്.പറയുന്നത്.ഞാൻ October born ആണ്

  • @smitaparmar4254
    @smitaparmar4254 Год назад

    Ente molude birth date 4 th October anu sir . Ithu serikum seriyanu nale ente molude life enthayi thirumennu tention anu sir

  • @beenasarang5027
    @beenasarang5027 Год назад

    Beena Aswathy nakshathra october 13 birth

  • @PrathibhaRajeshPrathibhaRa-t9h

    Sir November kude parayumo 😊

  • @ajithakuttappan2199
    @ajithakuttappan2199 Год назад +1

    സത്യമാണ് സർ പറയുന്നത്

  • @Nightwalker-lt9kc
    @Nightwalker-lt9kc Год назад

    Sir namaskaram ente mon oct 9 ane sir paranjathellam correct ane thankyou ❤❤❤❤

  • @subha6380
    @subha6380 Год назад +3

    എന്റെ husband ഇതേ സ്വഭാവം തന്നെ 😂😂❤❤❤❤

  • @lakshmineyyan8949
    @lakshmineyyan8949 Год назад +4

    താങ്കൾ പറഞ്ഞത് 90% ശരിയാണ്. അവസാന കാലത്തു ഞാൻ കഷ്ടപ്പെട്ടു പോകുമോ sir. കാരണം ഞാൻ തനിച്ചാണ്

    • @sujag3234
      @sujag3234 Год назад

      വിവാഹിത അല്ല എന്നാണോ സഹോദരീ..അതോ മറ്റ് ബന്ധുക്കൾ ഇല്ല എന്നാണോ?

  • @loveleenr1409
    @loveleenr1409 Год назад +1

    100percent correct sir thank you