ഡിസംബറിലാണോ ജനനം എങ്കിൽ ഇതു കേൾക്കണേ...

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 697

  • @roshnibaics3137
    @roshnibaics3137 Год назад +23

    ഡിസംബറിൽ ജനിച്ച എന്റെ അനുഭവവും സ്വഭാവവും ഇ പെർഫക്ടായി പറഞ്ഞ വേറൊരു വ്യക്തിയില്ല. ഒരു പാട് ഒരുപാട് നന്ദി ....

  • @shanimm6514
    @shanimm6514 Год назад +37

    Sir പറഞ്ഞതെല്ലാം 💯 സത്യമാണ് 🙏🙏🙏

  • @Oatmeal-nj1vu
    @Oatmeal-nj1vu Год назад +112

    സമ്മതിച്ചു തന്നിരിക്കുന്നു ഇത്രയും കൃത്യമായി കാര്യങ്ങൾ എങ്ങനെ പറയുന്നു❤

  • @sunilkp389
    @sunilkp389 Год назад +13

    🙏ഡിസംബർ ചരിതം വളരെ നന്നായിട്ടുണ്ട്. അവതരണം പുതുമയുള്ളതും, ആകർഷകവുമാണ്. ഓം ശാന്തി.

  • @Subha-r1z
    @Subha-r1z Год назад +10

    ഡിസംബർ മാസത്തിലെ ഉത്രട്ടാതിയാണ് സാറ് പറഞ്ഞത് വളരെ കറക്റ്റ് ആണ് 🌹🌹🌹🌹🌹🌹👌👌👌

  • @lalithaa2320
    @lalithaa2320 Год назад +23

    അവർക്ക് കഷ്ട്ടനഷ്ട്ടങ്ങളും ഉണ്ടാവാറുണ്ട്. പറഞ്ഞത് 100% സെരിയാണു. അവരുടെ തളത്തിനനുസരിച് കൂടെയുള്ളവരും thullanam

  • @SujalacSuja
    @SujalacSuja 11 месяцев назад +1

    ഡിസംബർ 30 നു ജനിച്ചു.അനിഴം നക്ഷത്രം സർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ മുനിസിപ്പാലിറ്റി കൗൺസിലർ ആണ്. ഒരു കലാകാരിയാണ്. സാറിന്റെ പ്രാർത്ഥന ഉണ്ടാകണം 🙏കലാരംഗത്തു എന്റെ സ്വപ്‌നങ്ങൾ പൂവണിയാൻ

  • @subhadratp157
    @subhadratp157 Год назад +13

    താങ്കൾ പറഞ്ഞത് എത്ര സത്യം 👌👌🌹🌹

  • @lekhatk6895
    @lekhatk6895 Год назад +15

    എല്ലാം സത്യം ❤️

  • @UshaUsha-xd1ih
    @UshaUsha-xd1ih Год назад +9

    ഓം രാധേ രാധേ രധേ ശ്യാം 🙏സർവ്വംകൃഷ്ണാർപ്പണമാസ്തു 🙏🙏🙏🌹🌹🌹

  • @santhikrishna4148
    @santhikrishna4148 Год назад +17

    സത്യമാണ് സ്വാമി പറഞ്ഞത്.❤❤❤

  • @user-gu1th5xu7w
    @user-gu1th5xu7w Год назад +9

    🙏🙏🙏 right 👏👏എത്ര കൃത്യം താങ്കൾ പറയുന്നത്.

  • @rajanoyen4894
    @rajanoyen4894 Год назад +3

    എല്ലാം വളരെ കൃത്യമായിരിക്കുന്നു. താങ്കൾക്ക് നമസ്കാരം

  • @indian-vm5lc
    @indian-vm5lc Год назад +19

    ശപിക്കപ്പെട്ട ചില ജന്മങ്ങളും ഉണ്ട് (ഞാനും)

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Год назад +1

      ഒരിക്കലും അങ്ങനെ കരുതരുത് call me to 9645333999

    • @gineeshm4
      @gineeshm4 Год назад

      ഞാനും അങ്ങനെ തന്നെ😢 38 വയസ് . Dec 22.ജീവിതത്തിൽ തിരിച്ചടികൾ മാത്രം. ഒന്നും നേടിയിട്ടില്ല..

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 Год назад +12

    സർ പറഞ്ഞത് മുഴുവൻ ശരിയാണ്. എന്റെ ജിവിതഅനുഭവം ഞാൻ 26ൽ ആണ് ജനിച്ചത്

  • @jiyo9211
    @jiyo9211 Год назад +13

    ഞാനും ഡിസംബറിൽ ജനിച്ചു. സ്വാമി പറഞ്ഞത് 100%ശരി 👍👍👍

  • @saleenasiddik9678
    @saleenasiddik9678 Год назад +5

    എന്റെ മോൾ ഡിസംബർ 30നാണ് ജനിച്ചത്, ഉത്രട്ടാതി നാൾ, മോൾ ജനിച്ചതിന് ശേഷം ഞങ്ങൾക്ക് ഒരുപാട് ഉയർച്ച ഉണ്ടായിട്ടുണ്ട്, ഭയങ്കര ബുദ്ധിയാണ് മോൾക്ക്,

    • @PavithranNk-gv1uu
      @PavithranNk-gv1uu 2 месяца назад

      ഞാൻ ഡികമ്പറിൽ ആണ് ഇതൊക്കെ സെരിയാണോ

  • @michaelkarakkattu9910
    @michaelkarakkattu9910 Год назад +22

    ഹൊ എത്ര കറക്റ്റ് 100%ശരി ഞാൻ ഓർത്ത് ഓർത്തു ചിരിച്ചു മടുത്തു ഇതു പോലെ ഇതുവരെ കേട്ടിട്ടില്ല 🙏

  • @lakshmipriyalachu7127
    @lakshmipriyalachu7127 Год назад +10

    😂😂😂😂😂😂സത്യം സത്യം.... എന്നെക്കുറിച്ചു കേട്ടിട്ടു ചിരി വരുന്നു.... എല്ലാം കറക്ടാണു.... 😅😅👌👌👌👌

  • @kashinathkasi9192
    @kashinathkasi9192 Год назад +9

    എന്റെ ജാതകം വായിച്ച പോലെ ...🙏🙏🙏...... ദാമ്പത്യ എശ്നം സത്യം .... മറ്റുള്ളവർ കാണുമ്പോൾ sooper😅😅

  • @SumathiKkk
    @SumathiKkk Год назад +4

    Jan janichirikkunnath December ilanu. 4 December 1975 sir paranjathellam 100%sari thanne

  • @leenacheerath
    @leenacheerath Год назад +5

    100 % correct. Interesting explanation.

  • @bindumartin142
    @bindumartin142 Год назад +7

    എല്ലാം കറക്ട് ആണ് 💯👌👌👌👌👌💯

  • @KrishnaKumari-ij2ng
    @KrishnaKumari-ij2ng Год назад +5

    Almost correct. Thank you sir.

  • @byjabyja5317
    @byjabyja5317 Год назад +7

    സാർ പറഞ്ഞതെല്ലാം 100% കറക്റ്റ് ആണ് എന്റെ ജനനം പത്താം തീയതി👌🙏

  • @ayyappanayyappan2377
    @ayyappanayyappan2377 Год назад +5

    എന്റെ പൊന്നോ സാറെ ഇത് പോലൊരു സത്യം ഇത് വരെ ആരും പറഞ്ഞിട്ടില്ല

  • @geethau5665
    @geethau5665 Год назад +8

    എല്ലാം വെട്ടിതുറന്ന് പറയുന്നത് കൊണ്ട് ആർക്കും ഇഷ്ടമല്ല husband ആണെങ്കിൽ ശത്രുവിനെ കാണുന്ന പോലെ കാണുന്നു ഞാൻ പറയുന്നതെല്ലാം ശരിയായിരിക്കും but അത് അംഗീകരിച്ച് തരില്ല December 28th താങ്കൾ പറഞ്ഞതെല്ലാം correct ആണ് എന്റ കാരൃത്തിൽ 10th വരെ പഠിച്ച ഞാൻ എന്റെ മക്കളെ നന്നായി പഠിപ്പിച്ചു രണ്ടുപേരും abroad ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു ദൈവത്തിനു നന്ദി പറയുന്നു 🙏

    • @ayshus786
      @ayshus786 Год назад

      ഞാനും ഡിസംബർ 28 ആണ്. ഇതേ അവസ്ഥ ആണ് എന്റെയും..

    • @mollyabraham6689
      @mollyabraham6689 Год назад

      NJanum Dec 30. 90%seri aakunu.ente education 10th pass ente2 makaleum midukkaraayi padippikkaanaayi Daivam Krupa cheythu. Inu 2perum kudubhamaayi US il work cheyunu. daivathinu sthothram

  • @mininair4130
    @mininair4130 Год назад +8

    💯 correct for me 😊

  • @jamestrieshard2809
    @jamestrieshard2809 Год назад +2

    Guruji..ningaldu talk.action..doctor..namu vittupoya..gopalakrishenan.sir...suuper....athupolu...mukalakshanam...namichu..guruji..

  • @subha9864
    @subha9864 Год назад +2

    സാർ പറഞ്ഞകാര്യങ്ങൾ എ ല്ലാം ശെരിയാണ് ഞാൻ ഡി സബർ 6ന് ആ ണ് ജനിച്ച ത്

  • @laxmipillai9225
    @laxmipillai9225 10 месяцев назад +1

    എടുത്തു ചാടിയുള്ള കല്യാണം കഴിച്ച ഞാൻ.23 വർഷം കഴിഞ്ഞു.ഇപ്പഴും അത് ചെയ്തത് ശരിയായില്ല എന്നു ചിന്തിക്കുന്നു.ഡിസംബർ കാരി.സർ പറഞ്ഞത് 98 ശതമാനവും ശരിയാണ് 🙏🙏🙏🙏

  • @souminipazhayapurayil7318
    @souminipazhayapurayil7318 Год назад +1

    Correct aanu kalyanam eduthu chadiyonnum alla arrange cheithu thanneyanu.bakki oke100%sariyanu

  • @sheelamenon9073
    @sheelamenon9073 Год назад +1

    Mikkathum seriyaanu ....Sahathapam kooduthalaanu ...athu vinayaayittumundu ..Dec 22 nd

  • @sumirajesh3671
    @sumirajesh3671 Год назад +28

    സമ്മതിച്ചു.... ഞാൻ ഡിസംബറിൽ ആണ് ജനിച്ചത്.. അക്ഷരം പ്രതി സെരിയാണ് ❤

    • @rosammajoseph4047
      @rosammajoseph4047 Год назад

      ഞാനും പറഞ്ഞുതെ മുഴുവൻ ശരി

  • @AmalAthul-lo8up
    @AmalAthul-lo8up Год назад +4

    സമ്മതിച്ചു...❤❤ 👍🙏🙏🙏🙏🙏എന്റെ ജീവിതം തന്നെ..

  • @sachuabi2738
    @sachuabi2738 Год назад +4

    ഞാൻ ടീച്ചർ ആണ്.90% സത്യമാണ് സാർ 🙏🏻😊

  • @philipgeorge3162
    @philipgeorge3162 Год назад +3

    You are quite right. Wonderfull, marvelous.

  • @Mizriyah-01
    @Mizriyah-01 10 месяцев назад +1

    December 5 ❤

  • @vasanthakp4615
    @vasanthakp4615 11 месяцев назад +1

    ഇത് എങ്ങനെയാണ് ഇത്ര സത്യ മായി പറയാന്‍ കഴിയുന്നത്, wonderful vedio, thanks ❤❤❤❤❤

  • @fjvlogs3260
    @fjvlogs3260 Год назад +2

    അങ്ങിനെ പറ എന്റെ കുറ്റം ഒന്നും അല്ല ഞാൻ ജനിച്ച മാസത്തിന്റെ കുഴപ്പം ആണ് എല്ലാം sir പറഞ്ഞത് ഒക്കെ സത്യം ആണ്

  • @sajibaven7378
    @sajibaven7378 Год назад +4

    പറഞ്ഞതെല്ലാം വളരെ കറക്ട് ❤️❤️❤️

  • @radhamani6683
    @radhamani6683 Год назад +43

    എത്ര സത്യമാണ് ഈപറഞതെലാം 100% ശരിയാണ് എൻെറ സ്വന്തം ജീവിതം ആണ് സ്വാമി പറയുന്നത്

  • @UshaUsha-xd1ih
    @UshaUsha-xd1ih Год назад +2

    🙏ഞാൻ ഡിസംബർ 24,ഉത്രട്ടാതി ഇപ്പറഞ്ഞതെല്ലാംഉത്രട്ടാതിയുടെ കൂടി കാര്യങ്ങളാണ്,100%correct karyangalanu, എനിക്ക് വാത രോഗമുണ്ട്, പണം കൂടുതൽ കിട്ടുന്ന ജോലിയിലേക്ക് ഇടക്ക് മാറിക്കൊണ്ടിരിക്കും. ഇപ്പോൾ ലോട്ടറി കടയാണ്‌.

  • @premasanjeev1925
    @premasanjeev1925 Год назад +4

    Sir പറഞ്ഞതെല്ലാം 100 % ശരിയാണ്.

  • @minivijayan4617
    @minivijayan4617 Год назад +10

    Very correct എന്റെ കാര്യം തന്നെ ഇതൊക്കെ ❤❤🙏🙏👏👏

  • @rajalakshmiarangod1284
    @rajalakshmiarangod1284 Год назад +4

    Absolutely correct 🙏👍

  • @SMaRaMy
    @SMaRaMy 10 месяцев назад

    ഞാൻ ഒരുപാട് അധ്യാപിക ആണ്. 26 age. പറഞ്ഞത് എല്ലാം correct ആണ്. ഡിസംബർ last week.

  • @Lifegoeson-ze5zj
    @Lifegoeson-ze5zj Год назад +2

    സമ്മതിച്ചു എല്ലാം കൃത്യം മായി പറഞ്ഞു എന്റെ ജീവിതത്തിൽ ഇതെല്ലാം ശരിയാണ്.

  • @ayshus786
    @ayshus786 Год назад +16

    ഇത്ര കൃത്യമായി പറയാൻ എങ്ങനെ സാധിക്കുന്നു.. ഈ പറഞ്ഞത് 101% സത്യം ആണ് എന്റെ കാര്യത്തിൽ.. (ഡിസംബർ 28)

  • @gopikaamakesh
    @gopikaamakesh Год назад

    Eniku othiri ishtapettu reading.... correct aanu paranju tharunnathu...

  • @srajkumar1242
    @srajkumar1242 Год назад +3

    Yes it is very very true I know my wife birth is in December
    All content is very suitable 👍

  • @jayaramp.b1410
    @jayaramp.b1410 Год назад +4

    Very True Sir❤❤❤

  • @princeofdreams6882
    @princeofdreams6882 Год назад +13

    ഞാൻ ഇന്നേ വരെ ഇതിലൊന്നും വിശ്വസിച്ചിട്ടില്ല,,പക്ഷേ താങ്കൾ പറഞ്ഞതിൽ എല്ലാം സത്യം ആണ്,, ആദ്യം ഒകെ ഞാൻ നല്ലൊരു വിശ്വാസി ആരുന്ന്,,ഇപ്പൊൾ വിശ്വത്തിൽ ഒരു മാറ്റം വന്നു ,ദൈവം ഉണ്ടോ എന്നൊരു സംശയം ആയി തുടങ്ങി,,ആരെയും വക വക്കില്ല,8/23 മേലുദ്യോഗസ്ഥൻ പറഞ്ഞ വക്കുകളോട് എതിർത്തതിനൽ ജോലിയിൽ നിന്ന് മാറേണ്ടി വന്നു,,,😢പിന്നെ ലോട്ടറി ഒരു വട്ടം 500 മറ്റോ കിട്ടി ennalathe വല്ല്യ തുകയൊന്നും കിട്ടിയില്ല,,,ഇത് വരെ ജീവിതത്തിൽ rekshapettitilla,,വാടക വീട്ടിൽ ആണ്,പെണ്ണ് കെട്ടിയില്ല,,30 നു മേൽ ആയി വയസു,,,എടുത്ത് ചാട്ടം കൂടുതൽ, എല്ലു മുറിയെ പണി എടുക്കും....
    എൻ്റെ നാൾ അത്തം ആണ്,

  • @jamestrieshard2809
    @jamestrieshard2809 Год назад +1

    Sathayam..athu dayvathuntu .niyamvaum.kashttapedunnavaru.kuuttu dayvathintu manasum....dhukkitharkku aashasam.kodukkunnavaru akanam..

  • @ayyappannair5782
    @ayyappannair5782 11 месяцев назад +1

    താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് കാരണം ഞാൻ പല രാജ്യങ്ങളിലും പല കമ്പനികളിലും ജോലി നോക്കിയിരുന്ന ആളാണ്, ആദ്യം തന്നെ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ഉള്ള ഉയർന്ന ജോലി കളഞ്ഞു, അതിന് ശേഷം 23 രാജ്യങ്ങളിൽ ജോലി ചെയ്തു, സ്ഥിരമായി എങ്ങും നിൽക്കുന്നത് ഇഷ്ടം അല്ല,

  • @sheelabhadran5336
    @sheelabhadran5336 10 месяцев назад

    ഡിസംബർ ലെ പൂരുരുട്ടതി. ദാമ്പത്യ ജീവിതത്തെക്കുറിച്ചു പറഞ്ഞത് വളരെ ശരിയാണ്. ബാക്കി കാര്യങ്ങളും 95%ഉം ശരിയാണ്.

  • @rajeswarigc8107
    @rajeswarigc8107 11 месяцев назад +1

    Sir
    What a surprise! oru point polum thettathe paranju samathichirikunnu100%truth👍👍👍

  • @gangachandrakumar7856
    @gangachandrakumar7856 Год назад +3

    Almost correct Sir,.. Thank you🙏

  • @sindhuNandakumar
    @sindhuNandakumar 11 месяцев назад +2

    പറഞ്ഞത് സത്യം ആണ് 👍👍🙏🙏🙏

  • @IndiraT-m1d
    @IndiraT-m1d 11 месяцев назад +1

    താങ്കൾ പറയുന്ന കാര്യങ്ങൾ 100% സത്യമാണ് . ഇത്രയും കൃത്യമായി മറ്റാരും പ്രവചിച്ചിട്ടില്ല.

  • @Mystery_of_Devika
    @Mystery_of_Devika Год назад +4

    സമ്മതിക്കാതെ പറ്റില്ല...😂😂 ഇതെങ്ങനെ സാധിക്കുന്നു ഇത്രയും കൃത്യമായി എല്ലാം പറയുന്നു.... എന്റെ എല്ലാ സ്വഭാവങ്ങളും വളരെ കൃത്യമായി പറഞ്ഞു....

  • @media55551
    @media55551 Год назад +8

    😮സത്യം ആണ് എന്റെ സ്വഭാവം അങ്ങനെ തന്നെ പറയുന്നുണ്ടല്ലോ 🎉🎉🎉🎉🎉സത്യത്തിനും ധർമ്മത്തിനും വിപരീതമായി ഒന്നും ചെയ്യില്ല ❤️❤️ഡിസംബർ 8❤️

  • @savinak2565
    @savinak2565 Год назад +2

    Sathyam ...aarokke enth paranjaalum munnotte poku.....thalararilla

  • @weekly_777
    @weekly_777 Год назад +5

    ഞാൻ ഡിസംബറിൽ ആണ് ജനിച്ചത് എൻറെ സ്വഭാവം മുഴുവനും സാർ പറയുന്നു എൻറെ ഭർത്താവും പറയാറുണ്ട് എന്നെപ്പറ്റി

  • @anusmithacp1264
    @anusmithacp1264 Год назад +6

    Thanks sir. Ellam correct aanu. Njan Dec 22 aan🙏🏻🥰

  • @swathiammu7743
    @swathiammu7743 Год назад +2

    Sir parajathoke sathyam ane. Njan dec 26th.enike sadhoshavum saghadavum thoni kettappol.mrgnde karyam parajath correct ane

  • @SujalacSuja
    @SujalacSuja 11 месяцев назад

    സർ പറഞ്ഞത് വളരെ കറക്റ്റ് ആണ് 👍👍ഇത്ര കൃത്യമായി സ്വഭാവം പറഞ്ഞത് ഞാൻ കേട്ടിട്ടില്ല....🥰

  • @DevotedLady-pp5ou
    @DevotedLady-pp5ou Год назад +4

    രാധേ.... രാധേ 🙏🙏🙏🙏

  • @allwinbenny4005
    @allwinbenny4005 Год назад +3

    Iam also uthruttathy.

  • @santijoy1037
    @santijoy1037 Год назад +1

    വളരെ ശെരി ആണ് 😊👍🏻💯

  • @suryaprabha7523
    @suryaprabha7523 Год назад +1

    Absolutely correct 🙏
    Hare Krishna 🙏Radhesyam🙏

  • @NeethuBinoy-q4y
    @NeethuBinoy-q4y Год назад +2

    November

  • @gokzjj5947
    @gokzjj5947 Год назад +5

    സത്യമായ കാര്യം.110% ശരിയാണ്. Dec 17.correct ആണ് കാര്യങ്ങൾ ❤

  • @arunkumararunkumarcl8063
    @arunkumararunkumarcl8063 Год назад +2

    Very correct, born on 31 December.

  • @reshmarajgopal6441
    @reshmarajgopal6441 Год назад +1

    Pooram nakshram parayaamo sir

  • @Online_dress
    @Online_dress Год назад +1

    December 19 n janichavarude baagya number yeda sir

  • @anitharc5515
    @anitharc5515 Год назад

    Thanks Sir. Ellam. SariyauNjanDes. 19inaujanichath

  • @vineethasuresh4774
    @vineethasuresh4774 Год назад +2

    കൃത്യമായി പറഞ്ഞിരിക്കുന്നു.

  • @Laluthankappan-gx1rz
    @Laluthankappan-gx1rz Год назад +6

    Congratulations ❤️❤️

  • @MuneeraMunna-w9p
    @MuneeraMunna-w9p Год назад +1

    Complete shariyanu

  • @praseelasasi5547
    @praseelasasi5547 Год назад

    രാധേ രാധേ ശ്യാം 100%സത്യം ഒക്കെ സത്യം ആണ് ആളെ മനസ്സിൽ ആക്കി വരുമ്പോൾ അഭിപ്രായം മാറിക്കൊണ്ടിരിക്കും മതത്തിൽ എല്ലാവരെയും അവരവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു മാത്രം ആരെയും ഒന്നും പറയാൻ താല്പര്യം ഇല്ല

  • @manhafathima9659
    @manhafathima9659 Год назад +2

    ഞാനും ജനിച്ചത് ഡിസംബറിൽ ആണ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് നമിച്ചു 🙏🏻🙏🏻

  • @vidyasasidharan5666
    @vidyasasidharan5666 Год назад +2

    വളരെ ശരിയാണ് ❤

  • @Lailashahabe
    @Lailashahabe Год назад

    Satyam engane paran padichu Thanke. You

  • @beenamanohar522
    @beenamanohar522 Год назад

    Very correct anu. Kalumarilla ..office il ellarkum ezttam anu.

  • @sheelakchellappan6526
    @sheelakchellappan6526 Год назад +5

    ജോലി ഇടയ്ക്കിടയ്ക്ക് മാറും എന്ന് പറയുന്നത് തെറ്റാണു ഞാൻ 27വർഷമായി ഒരു ടൈലർ ആയി ജോലി ചെയ്യുന്നു ബാക്കി പറഞ്ഞതെല്ലാം കറക്റ്റ് ആണ്

  • @ushasoman660
    @ushasoman660 Год назад +1

    Ethra correct annu

  • @SurabhiSundaran
    @SurabhiSundaran Год назад +1

    Sathyam aanu tto ... thankyou ❤

  • @PRABHAV-u8r
    @PRABHAV-u8r Год назад +3

    സാർ പറഞ്ഞതെല്ലാം സത്യം ആണ്

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i Год назад +4

    സത്യം ആണ് 100%ഞാൻ ഡിസംബറിൽ 4ആണ്

  • @seemarasheed5013
    @seemarasheed5013 Год назад

    അടിപൊളി. എല്ലാം crt

  • @AmirDubaidon-jy9tr
    @AmirDubaidon-jy9tr Год назад +2

    Nte rabbeee....ee paranjathokke 💯 sathyam aan...nte mol December 16 aan

  • @nisabima2871
    @nisabima2871 Год назад +2

    Thanks njanum desambar 22n

  • @abhinavkallayil7951
    @abhinavkallayil7951 Год назад +2

    Correct ഞാൻ ഡിസംബറിൽ ജനിച്ചതാ 👍🏻

  • @jayalakshmiammal4347
    @jayalakshmiammal4347 Год назад +2

    എല്ലാം 101 per cent correct🎉🎉🎉

  • @santhoshkumar-uk3je
    @santhoshkumar-uk3je Год назад +2

    ഞാൻ ഡിസംബർ മാസം ആണ് പറഞ്ഞത് 100%ശരി ആണ്

  • @prasannakumari5671
    @prasannakumari5671 Год назад +1

    Njan prasanna Kumari Dec.masam janichathnu njan retered teacher anu. Sir paranjathaya karyangal ellam 100% seriyanu ente nakshathram makam

  • @mahadhevan9042
    @mahadhevan9042 Год назад +1

    sathyam

  • @leny_joyan_
    @leny_joyan_ Год назад +3

    Correct, 💯

  • @ഭരണി
    @ഭരണി Год назад +5

    ഞാൻ ഡിസംബറിൽ ജന്മം സത്യം സത്യം സത്യം