തടി കുറയാൻ രാത്രി ഈ സംഭവം മാത്രം കഴിച്ചാൽ മതി |നാലുകിലോ വരെ കുറച്ചെടുക്കാം | thadi kurakkan

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 58

  • @marymanuel8347
    @marymanuel8347 4 месяца назад +1

    Thank you sir... ഇനി shugar & Colastrol കുറയാൻ വേണ്ട Diets ന്റെ വീഡിയോ ഇടുമോ 🥰

  • @nishaasanthosh1923
    @nishaasanthosh1923 4 месяца назад +33

    ഇത് പണക്കാരുടെ diet. രാത്രി 1/2 ഗ്ലാസ്‌ കഞ്ഞി ഒരു ബൗൾ തോരൻ കഴിച്ചു കിടന്നോളു. അത്താഴത്തിനു. You can see the magic.

  • @AboobackerK-b8w
    @AboobackerK-b8w 4 месяца назад +2

    Semyam ragi putu kazhichal thadi kurayumo

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 месяца назад +1

    Super 👍,try cheythu nokam. Day time morning and lunch enthu cashikum koodi parau.🙏♥️

  • @nirmalachacko9385
    @nirmalachacko9385 4 месяца назад

    Dr, I listened to your video. So you add just one table spoon each of the two thorans ‰? Is it? Basically you are cutting down the quantity . Isn’t it?.

  • @sajeevantp9850
    @sajeevantp9850 4 месяца назад +1

    Ethinde koode flakeseed chiyaseedo cherthaalum mathi appol visakkilla

  • @sabiranazer3373
    @sabiranazer3373 4 месяца назад

    Nalla oru nyt food aayi thonni njan enthayaalum innu muthal start cheyyum...👍❤️❤️

  • @Drahul124
    @Drahul124 4 месяца назад

    Yes,this is the video that was shared earlier. Sending again!!

  • @sabiranazer3373
    @sabiranazer3373 4 месяца назад

    Dr morningil 1 mutta kazhichittund appo veendum kazhichaal preshnamakumoo plz rply

  • @ramzasworld6493
    @ramzasworld6493 4 месяца назад +3

    Appo chikkanum muttayum orumichu kazhikkaan paadundo

  • @jessyagith3503
    @jessyagith3503 4 месяца назад +12

    നേരത്തെ ചെയ്ത വീഡിയോ ആണല്ലോ?ഹെഡിംഗ് മാത്രം മാറ്റുന്നു.

    • @Jojo-d3c4d
      @Jojo-d3c4d 4 месяца назад +1

      Njanum kanditund👍👍

    • @Sf-or7nj
      @Sf-or7nj 3 месяца назад

      😂

  • @Sophyboban333
    @Sophyboban333 4 месяца назад

    Tku doctor
    ശ്രമിച്ചു നോക്കാം

  • @umarani296
    @umarani296 5 месяцев назад +1

    Very useful tips!

  • @Richoos0502
    @Richoos0502 4 месяца назад

    will try ഫ്രം today

  • @lijireson2232
    @lijireson2232 4 месяца назад +3

    Dr njan intermittent fasting ane continue cheyyunnath 10-4 ane fd time 4 nne fruit kazhich nirthum

    • @sijaaneesh1353
      @sijaaneesh1353 4 месяца назад

      Weight കുറയുന്നുണ്ടോ?

    • @lijireson2232
      @lijireson2232 4 месяца назад

      @@sijaaneesh1353 sss

  • @susyrenjith6599
    @susyrenjith6599 5 месяцев назад +3

    Super.

  • @manjuraju1601
    @manjuraju1601 4 месяца назад +1

    ഇത് repeatation ആണല്ലോ?

  • @AboobackerK-b8w
    @AboobackerK-b8w 4 месяца назад

    Or neramane kazhikarullath

  • @ayluskitchen5263
    @ayluskitchen5263 5 месяцев назад +9

    എനിക്ക് ഒത്തിരി weight കൂടുതൽ ആണ്. Night ഇതുപോലെ കഴിച്ചാൽ രാവിലെയും ഉച്ചക്കും എന്ത് കഴിക്കണം എന്ന് കൂടി പറഞ്ഞു തരുമോ 🥰

    • @malusjusooraj6011
      @malusjusooraj6011 5 месяцев назад

      Rice കുറയ്ക്കു... പിന്നെ dinner ഒരു 6 മണിക്ക് thanne കഴിക്കാൻ nokku തീര്ച്ചയായും കുറയും

  • @sangeethadeljith8309
    @sangeethadeljith8309 4 месяца назад +4

    മുൻപത്തെ വീഡിയോ അല്ലേ

  • @sobhasobha3500
    @sobhasobha3500 5 месяцев назад +2

    Ok Dr

  • @lissythomas158
    @lissythomas158 5 месяцев назад +2

    നാവിൽ കൊതിയിരുന്നു 👌😀😀😀😀😀😀👍👍👍👍👍

  • @vipithavipitha4992
    @vipithavipitha4992 5 месяцев назад +13

    ഞാൻ ഇങ്ങനെ ആണ് കഴിക്കുന്നേ 93നിന്നും ഇപ്പോൾ 76kg ആയി

  • @deepasaji5989
    @deepasaji5989 4 месяца назад

    Ithu ippol ethrathavana repeat ayi

  • @LaisaAntony-t6z
    @LaisaAntony-t6z 4 месяца назад

    Super

  • @rameshgopi7453
    @rameshgopi7453 4 месяца назад

    സൂപ്പർ 😘❤🎉

  • @kunjammajohn7332
    @kunjammajohn7332 5 месяцев назад +4

    Dr your talking iterating me I am eating I am doing like this stop this and medically advice

    • @gls7503
      @gls7503 4 месяца назад +1

      Why?. I am benefitted by his advice, like that many others will be.

    • @Kuttappayi-gc5wz
      @Kuttappayi-gc5wz 4 месяца назад

      ​@@gls7503 so what?

  • @beenajacob4020
    @beenajacob4020 4 месяца назад +2

    പൊട്ടത്തരം പറയല്ലേ.. Water weight എന്ന് കേട്ടിട്ടുണ്ടോ? ഒരാഴ്ച കൊണ്ട് നാലു കിലോ കുറഞ്ഞാൽ ഹാനികരം

  • @shahnaaaaaah
    @shahnaaaaaah 4 месяца назад +4

    P c o d ullavarkk pattumo

    • @jishabiju9275
      @jishabiju9275 3 месяца назад

      P c o d മാറണോ fb യിൽ വന്നു ജിഷ ബിജു എന്ന പേര് നോക്ക് അവിടെ വന്നാൽ ഞാൻ പറഞ്ഞു തരാം

  • @jismichinnu5580
    @jismichinnu5580 4 месяца назад +1

    Ith munp cheytha video alle.

  • @lissythomas158
    @lissythomas158 5 месяцев назад +2

    സാർ അസന്ധ്യ ഷെഫ് ആണല്ലോ

  • @mariavidhyasadanbareli4663
    @mariavidhyasadanbareli4663 4 месяца назад

    Omelet ഓംലെറ്റ്

  • @oceanblue9591
    @oceanblue9591 5 месяцев назад +2

    I'm

  • @Ja_janZ
    @Ja_janZ 4 месяца назад +1

    Thank you so much doctor❤❤. ഇത് ഞാൻ try ചെയ്തു നോക്കുന്നുണ്ട് 2days ആയി. Result എന്തായാലും update ചെയ്യുന്നത് ആയിരിക്കും..
    Updates:- Thank you so much doctor. I can't believe😮 such an amazing result. Past 7 days ആയി ഞാൻ ഇത് follow ചെയ്യുന്നത്. First day 6.30pm ആണ് കഴിച്ചത്, 10.30 ഒക്കെ ആയപ്പോൾ വിശന്ന് തുടങ്ങി. Second day same ആയി വന്നു, but 3rd and4th day അത്ര വിശപ്പ് ഒന്നും തോന്നിയില്ല. അത് കഴിഞ്ഞുള്ള days ok ആയിരുന്നു. Around ഒരു 3 to 4 kg difference ഉണ്ട് original weight നിന്നും. ഇതിന്റെ കൂടെ day time food കൂടി ഞാൻ limit ചെയ്തിട്ടുണ്ട്❤❤

    • @jinsjins250
      @jinsjins250 4 месяца назад

      എന്തായി

    • @Ja_janZ
      @Ja_janZ 4 месяца назад

      @@jinsjins250 continue follow ചെയ്യുക. Super result ആണ്. കുറച്ചു veg കൂടുതൽ add ചെയ്തു നോക്കുക.ആദ്യമൊക്കെ വിശപ്പ് തോന്നും, അപ്പൊ നല്ല വണ്ണം വെള്ളം കുടിക്കുക. പിന്നെ ok ആകും. Day time food കൂടി control ആക്കുക.

  • @prabithavalsan3376
    @prabithavalsan3376 5 месяцев назад +1

    Super