Комментарии •

  • @minitk1765
    @minitk1765 Год назад +3

    സൂപ്പർ വീഡിയോ.
    തൃശൂരിലെ ഈ മുളക് കർഷകർക്ക് അഭിനന്ദനങ്ങൾ. മറ്റുളളവർക്ക് പ്രചോദനമാകുന്ന കാർഷിക അനുഭവങ്ങൾ പങ്കു വച്ചതിന് നന്ദി പറയുന്നു. നിങ്ങളുടെ കൃഷി പൂർവാധികം അഭിവൃദ്ധി പ്രാപിക്കട്ടെ

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 2 года назад +14

    തീർത്തും വ്യത്യസ്തവും രസകരവും ആയ വീഡിയോ. മുളക് കൃഷി ഒരു വെല്ലുവിളി ആയി ഏറ്റെടുത്തു നടത്തിയ രണ്ടു സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @roshinpaulk876
    @roshinpaulk876 2 года назад +9

    കുരുടിപ്പിന് ശീമകൊന്ന അരച്ച് വെള്ളം അധികം ഒഴിക്കാതെ ഒരു ലിറ്റർ ലെക്ക് 50 ml തൈര് കൂടി ചേർത്ത് 5 ദിവസം പുളിപ്പിച്ച് 5 ഇരട്ടി നേർപ്പിച്ച് ഇലകളിൽ തളിച്ചു കൊടുക്കുകയും ചവട്ടിൽ ഒഴിച്ചു കൊടുക്കയും ചെയ്യുക ഒപ്പം അല്പ്പം ചിരട്ട കരി കൂടി ഇട്ടു കൊടുത്താൽ പരിഹാരം ഉണ്ട്

  • @abdullakunhim2252
    @abdullakunhim2252 2 года назад +3

    എന്ത് രസകരമായ സ്വകാര്യം

  • @mumthaska9458
    @mumthaska9458 Год назад +1

    മനുഷ്യർക്ക് ഉപകാരപ്പെടുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു തന്നു .🙏

  • @shijuyohannan9342
    @shijuyohannan9342 2 года назад +2

    നല്ല അവതരണം

  • @steephenp.m4767
    @steephenp.m4767 Год назад +3

    Great 🌲 Thanks your good video 🌺

  • @johnxavierpesi9964
    @johnxavierpesi9964 2 года назад +3

    Very Good------Congratulations

  • @asiyaubaid4156
    @asiyaubaid4156 2 года назад +1

    സൂപ്പർ

  • @josephjohn2858
    @josephjohn2858 Год назад +1

    Great

  • @anithajohn8010
    @anithajohn8010 2 года назад

    This chilly is good treatment for peptic ulcer …

  • @ratheesankv5296
    @ratheesankv5296 8 месяцев назад

    വളരെ നല്ല കൃഷിയായി തോന്നി. കരുതൽ വിവരങ്ങൾ അറിയാൻ താൽപര്യമുണ്ട്. :

  • @Vedhas_DadsDiscus
    @Vedhas_DadsDiscus 2 года назад +3

    First like and comment

  • @user-nl3ry1xg7o
    @user-nl3ry1xg7o 2 года назад +1

    Subscribed 👍

  • @cholayilsivasankaran6304
    @cholayilsivasankaran6304 2 года назад +3

    Congrats.

  • @gracysavier5757
    @gracysavier5757 2 года назад +14

    മാലിമുളക് എനിക്കും ഉണ്ട് പച്ചകറിയിൽ പച്ച മുളക് അരിഞ്ഞിടുന്നതിലും രുചിയാണ് ഇത് ചേർക്കുന്നത്

  • @sajeeshsaju5925
    @sajeeshsaju5925 2 года назад +1

    Adipoli

  • @saurabhfrancis
    @saurabhfrancis 2 года назад +2

    ❤👌

  • @shyjithshyju2112
    @shyjithshyju2112 2 года назад +2

    👌 congratulations 👌👌

  • @sojathayyil2597
    @sojathayyil2597 2 года назад

    👍

  • @Victory3456
    @Victory3456 2 года назад +3

    ഞാൻ മാലിയിലാണ് ജോലി ചെയ്യുന്നത്.ഇവിടെ എല്ലാ പച്ചക്കറി,പഴം,സ്റ്റേഷനറി കടകളിലും ഇത് കാണാം..
    ഇവരുടെ എല്ലാ ഭക്ഷണങ്ങളിലും ഈ മുളക് പ്രധാന ചേരുവയാണ്..
    മൂന്നു മുളകിന് ഇവിടെ 29 രൂപയായി..ഇന്ത്യൻ രൂപ 145..🌶️

  • @smithasreejith1306
    @smithasreejith1306 2 года назад +2

    3 years aaya mulakuchdiyilninnum ippozhum mulaku kittunnundu

  • @merinsajith1403
    @merinsajith1403 2 года назад +3

    Ithinte vilpana enganayane.

  • @swiftdezire2009
    @swiftdezire2009 2 года назад

    During rainy reason when can v apply pesticides

  • @sidharth8116
    @sidharth8116 2 года назад +1

    Nalloru krishireethi..iniyim munnott pokatte

  • @gangadharan8441
    @gangadharan8441 2 года назад +1

    Jai Kisan 🙏🙏🙏

  • @joshinathvr3806
    @joshinathvr3806 2 года назад +4

    കുരുടിപ്പു മാറി മുളക് ചെടി തഴച്ചു വളരാൻ ഒരു ലിറ്റർ വെള്ളത്തിൽ 5 മില്ലി ലിറ്റർ ഹൈഡ്രജൻ പെറോസൈഡ് ലായനി മിക്സ് ചെയ്ത് കുളിർക്കെ സ്പ്രേ ചെയ്ത് കൊടുത്താൽ മതി. മാസത്തിൽ ഒരു തവണ എന്ന തരത്തിൽ ചെയ്യുക.

    • @underworld7496
      @underworld7496 2 года назад

      ചുവട്ടിൽ ഒഴിച്ച് കൊടുത്താലും മതി.... കറിവേപ്പിനൊക്കെ ഒഴിച്ച് കൊടുത്താൽ nall😂വളർച്ച കിട്ടും

    • @Princekrn4
      @Princekrn4 2 года назад +1

      പോകില്ല

  • @dileeparyavartham3011
    @dileeparyavartham3011 2 года назад +3

    മാലി മുളക് ആദ്യമായി കേൾക്കുന്നു. കാഴ്ച്ചയിൽ കരണംപൊട്ടി മുളക് പോലെ.

  • @jayaprakashdayanandan3862
    @jayaprakashdayanandan3862 Год назад +1

    കുരിടിപ്പ് മാറാൻ ഉപയോഗിക്കുന്ന മരുന്നിന്റെ പേര് ഒന്നിടുമോ. ഓൺലൈനിൽ കിട്ടുമോ.?

  • @maryxavioer803
    @maryxavioer803 2 года назад +1

    Sivaraman didn't let Albert speak at all. Sivaraman talked and talked, the whole time.

    • @user-yv4lm3fb8u
      @user-yv4lm3fb8u 2 года назад +1

      Microphone is with him. Look at his shirt

    • @sagarps7373
      @sagarps7373 2 года назад

      please phone number and address

  • @omanakunjuimon4771
    @omanakunjuimon4771 2 года назад

    Epol.vilayilla.enet.vittil.udayorunnu
    Njal.motham.kalanju

  • @rajanmurali9416
    @rajanmurali9416 2 года назад +8

    മാർക്കറ്റിംഗ് എവിടെയാ, ഒന്നും പറഞ്ഞില്ല 😆👍

  • @deepakvijayan2542
    @deepakvijayan2542 2 года назад +3

    🥰🥰🥰🥰🥰🥰🙄

  • @ramlanasar3693
    @ramlanasar3693 2 года назад +2

    Idinte seed kittan vaziyundo

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @shalha267
    @shalha267 2 года назад

    നല്ല ടെസ്റ്റ് ഉള്ള മുള്ള കണ്

  • @abdullakoya2905
    @abdullakoya2905 2 года назад +3

    ഒരു ചെടി ഒരു വർഷം എത്ര കിലോ മുളക് തരും ❓️❓
    അല്ലെങ്കിൽ ഒരു മാസം
    ️ അത് പറഞ്ഞില്ല

  • @user-zp9tz5pv1i
    @user-zp9tz5pv1i 3 месяца назад

    Malimulakseeds undo

  • @rehanaashraf7535
    @rehanaashraf7535 Год назад +1

    Hi.. Ee mulaku evidannanu vangikkan kittuka.. Contact details share cheyyamo

    • @OrganicKeralam
      @OrganicKeralam Год назад

      Please contact Sivaraman, Thrissur - 9744747536

  • @manoj1976KP
    @manoj1976KP 2 года назад +3

    ഇത് മാലി മുളക് അല്ലെങ്കിൽ കോടാലി മുളകാണ്. കാന്താരിമുളക് ഇതല്ല ...

  • @Neenuxavier
    @Neenuxavier Год назад +1

    Thondan mulaku seeds undo?

    • @OrganicKeralam
      @OrganicKeralam Год назад

      കൂടുതൽ ഇതേ കുറിച്ച് അറിയാനായി please contact Sivaraman, Thrissur - 9744747536

  • @radhakrishnannair4499
    @radhakrishnannair4499 2 года назад

    Can you send some seeds by COD . Please reply.

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @mollypx9449
    @mollypx9449 2 года назад +1

    Emulakiente vithu kittumo

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @oneteam5619
    @oneteam5619 Год назад +1

    Thy eavida kittum

    • @OrganicKeralam
      @OrganicKeralam Год назад

      Please contact Sivaraman, Thrissur - 9744747536

  • @ishissjdvi614
    @ishissjdvi614 Год назад +1

    Vith. Evidunna. Kittunnath

    • @OrganicKeralam
      @OrganicKeralam Год назад

      Please contact Sivaraman, Thrissur - 9744747536

  • @rosilyjeseentha678
    @rosilyjeseentha678 2 месяца назад +1

    മാലി കാന്താരി മുളക് വിത്ത് 10 Nos. മതി ക്രട്ടുമോ

    • @OrganicKeralam
      @OrganicKeralam 2 месяца назад

      Please contact Sivaraman, Thrissur - 9744747536

  • @babydominic5033
    @babydominic5033 Год назад +1

    Seed kittumo

    • @OrganicKeralam
      @OrganicKeralam Год назад

      Please contact Sivaraman, Thrissur - 9744747536

  • @beenaravindran4900
    @beenaravindran4900 2 года назад +1

    മാലി മുളകിൻ തൈ എവിടെ നിന്ന് ലഭിക്കും

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @prasannak534
    @prasannak534 2 года назад +1

    Vithu ayachu tharumo adress tharumo kavar ayachu tharam

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @sulekhaprasadpalakal6804
    @sulekhaprasadpalakal6804 2 года назад +1

    എവിടെ കിട്ടും?

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @user-zp9tz5pv1i
    @user-zp9tz5pv1i 3 месяца назад

    Replay

  • @asiamujeeb5647
    @asiamujeeb5647 2 года назад +1

    ഇതിന്റെ വിത്ത് എവിടെ നിന്ന് കിട്ടും

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @jainsworld2086
    @jainsworld2086 2 года назад

    11

  • @judyalanbivera6287
    @judyalanbivera6287 2 года назад +7

    നല്ല കാന്താരി മുളകിന്റെ തൈ എവിടെ കിട്ടും

  • @killer-9746
    @killer-9746 Год назад +1

    Vithe ayachu tharamo

    • @OrganicKeralam
      @OrganicKeralam Год назад

      Please contact Sivaraman, Thrissur - 9744747536

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 года назад +1

    Contact kittiyal kollam

  • @irfanpm8671
    @irfanpm8671 2 года назад +1

    മുളകിന്റെ വിത്ത് അയച്ചു തരാമോ

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @sabhuvargees6710
    @sabhuvargees6710 2 года назад

    മാലി. മൊളക് എന്റ വിത്ത് എവിടെ കിട്ടും

  • @noushadkadavath7637
    @noushadkadavath7637 Год назад +2

    No.undo.sarintay

    • @OrganicKeralam
      @OrganicKeralam Год назад

      Please contact Sivaraman, Thrissur - 9744747536

  • @aneeshal6617
    @aneeshal6617 Год назад +1

    ഇതിൻ്റെ വിത്ത് കിട്ടുമോ

    • @OrganicKeralam
      @OrganicKeralam Год назад

      Please contact Sivaraman, Thrissur - 9744747536

  • @babygeorge1199
    @babygeorge1199 2 года назад

    മൂളക് കർഷകർ ഇപ്പോഴും ജീവിചിരിപ്പുണ്ടോ😟

  • @manoj5603
    @manoj5603 2 года назад

    Ad
    vasi

  • @shaheedc2600
    @shaheedc2600 Год назад +1

    Number kittumo krishikarande

  • @siva4x
    @siva4x 2 года назад +1

    Nammal natal kanthari arkum venda

  • @joyanthony8540
    @joyanthony8540 2 года назад +3

    ഇവരുടെ ഫോൺ നബർ പറയാമോ

    • @OrganicKeralam
      @OrganicKeralam 2 года назад

      Please contact Sivaraman, Thrissur - 9744747536

  • @gr6330
    @gr6330 Год назад +1

    ഇതിന്റെ വിത്ത് കിട്ടുവാൻ ഉണ്ടോ...

    • @OrganicKeralam
      @OrganicKeralam Год назад

      Please contact Sivaraman, Thrissur - 9744747536

  • @darvinjoyandrous8827
    @darvinjoyandrous8827 2 года назад

    This is not mali chilly

  • @ashrafahamedkallai8537
    @ashrafahamedkallai8537 4 месяца назад +1

    മുളക് വിത്ത് വിൽക്കാര് ഉണ്ടോ

    • @OrganicKeralam
      @OrganicKeralam 4 месяца назад

      Please contact Sivaraman, Thrissur - 9744747536