ബിജെപിയെ ശക്തിപ്പെടുത്തുക, സിപിഎമ്മിനെ അപ്രസക്തമാക്കുക, പ്രിയങ്കയുടെ വരവിന് പിന്നിലിതാണ്‌

Поделиться
HTML-код
  • Опубликовано: 16 июн 2024
  • #priyankagandhi #rahulgandhi #wayanad
    പ്രിയങ്ക വരുമ്പോള്‍ സതീശന്റെ ചിരിക്കുന്നതിന് 3 കാരണങ്ങളിതാ

Комментарии • 178

  • @mohammedaslam2647
    @mohammedaslam2647 12 дней назад +31

    സിപിഐഎം കാര്യങ്ങൾ മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം 😢

    • @Sheeba-je2cj
      @Sheeba-je2cj 11 дней назад +4

      അവർക്കല്ല കേരളത്തിനു കൊള്ളാം

    • @kumarprshanth3659
      @kumarprshanth3659 11 дней назад +1

      @sheeba
      Arodu parayan .. these reckless peoPle wudnt understand until sanghis knock on the door … damn sure wudnt be any Congress Men to rescue them ..

  • @sophysebastian3275
    @sophysebastian3275 11 дней назад +4

    പ്രിയങ്ക ക്ക് ഒരായിരം അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
    👍👍❤️❤️👌👌🌹🌹🌹🌹

  • @azeezjuman
    @azeezjuman 12 дней назад +33

    വളരെ ശരിയാണ് നിഗമനങ്ങൾ. സി പി എം കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ അടിത്തറ ഇളകും

    • @Faazy848
      @Faazy848 11 дней назад

      മാറ്റം മുഖ്യനിൽ നിന്നായാൽ ഉത്തമമായിരിക്കും

    • @hamsatk9757
      @hamsatk9757 11 дней назад

      നേട്ടം ആർ എസ് എസിന് കൃസ്ത്യൻ വോട്ട് ബി.ജെ.പി കൊണ്ടു പോകും.

  • @mujeebrahman5188
    @mujeebrahman5188 12 дней назад +22

    പ്രിയങ്ക ഗാന്ധി ഇന്ത്യാ മുന്നണിക്ക് കൂടുതൽ ശക്തി പകരും

    • @vipinbiju2990
      @vipinbiju2990 12 дней назад +7

      Athin ivide annoo malsarikendath, mandaaaa

    • @ashrafovugal8275
      @ashrafovugal8275 12 дней назад +5

      അതെ BJPക്ക് വേരോട്ടം ഇല്ലാത്ത കേരളത്തിൽ 😆

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 12 дней назад

      ഉള്ള എം പി മാരെ സൂക്ഷിച്ചോ ? ബോണ്ട മോദിയുടെ കൈയിൽ ഒരുപാട് ബാക്കി ഇരുപ്പുണ്ട്

    • @naadan751
      @naadan751 11 дней назад +2

      ​@@vipinbiju2990ആശയപരമായി എതിർപ്പുള്ളവരോടല്ല മത്സരിക്കേണ്ടത്, ചവിട്ടുമ്പോൾ കൂടെ നിൽക്കുന്നവന്റെ കാലിൽ തന്നെ വേണ്ടേ ചവിട്ടാൻ?

  • @reshmahelen3895
    @reshmahelen3895 12 дней назад +15

    ഈ വാർത്ത കേട്ടാൽ കരഞ്ഞു പോകും. കാര്യങ്ങൾ ഇനിയും യഥാവിധി മനസ്സിലാക്കാതെ ഇത്തരം അടിമചിന്താഗതിയിൽ മുന്നോട്ടു പോയാൽ പ്രസ്ഥാനത്തിൻ്റെ നിലനില്പ് അതിവേഗം തീരുമാനത്തിലെത്തും.

  • @sukumaran.p.vsukumaran9675
    @sukumaran.p.vsukumaran9675 11 дней назад +9

    UDF തന്ത്രം കൊണ്ടല്ല Bip വരു
    ന്നത്. ഇടതുപക്ഷത്തിൻ്റെ തകർച്ചയാണ് Bip വരാൻ കാര
    ണം .

  • @Rafeeqponnani
    @Rafeeqponnani 11 дней назад +8

    താങ്കളുടെ നിരീക്ഷണം പൂർണ്ണമായും തെറ്റാണ്....

  • @AB-lg6gz
    @AB-lg6gz 11 дней назад +5

    VERY TRUE EVALUATION💯👏🏼👏🏼💪🏽💪🏽💪🏽

  • @ushas504
    @ushas504 11 дней назад +5

    വരട്ടെ. കുടുംബ വാഴ്ച എന്നു പറയാൻ പാടില്ല. NDA യ്ക്കും 20 കുടുംബവാഴ്ച യുണ്ടു.

  • @neenam7057
    @neenam7057 11 дней назад +3

    ജനങ്ങൾ ഇടതുപക്ഷ നേതാക്കളിൽ നിന്നു പ്രതീക്ഷിക്കുന്നതും വലതുപക്ഷ നേതാക്കളിൽ നിന്നു പ്രതീക്ഷിക്കുന്നതും വ്യത്യസ്ഥമായ സമീപനമാണ്.
    വലതു പക്ഷത്തിൻ്റെ രാജാവ് - പ്രജ സ്വീകാര്യമാകുമ്പോൾ, ഇടതുപക്ഷത്തിൽ നിന്നു ആ സമീപനം ജനങ്ങൾക്കു സ്വീകാര്യമല്ല. സാമൂഹിക ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കു കഴിഞ്ഞു. എന്നാൽ അതിനു ശേഷം സാമൂഹിക നീതിയ്ക്ക് സ്വന്തമായ പ്രവർത്തന ശൈലി കണ്ടെത്തി ജനക്ഷേമകരമായി വലിയ സംഭാവനകൾ നല്കുന്നതിനു പകരം വലതുപക്ഷ ശൈലി അനുകരിക്കാൻ തുടങ്ങി. ജനങ്ങളോ, അരിസ്റ്റോക്രാറ്റിക് സ്റ്റാറ്റസ് ഉണ്ടാകണമെങ്കിൽ അവർക്കു കീഴാളരാക്കാൻ ഒരു ജനവിഭാഗം വേണം എന്ന മനോനിലയിലാണ് ഇപ്പോൾ. അവിടെയാണ് മുസ്ലിം വിരോധത്തിനു പ്രസക്തി വരുന്നത്.

  • @yccichapikannur
    @yccichapikannur 12 дней назад +12

    പ്രിയങ്ക ഗാന്ധി 🔥

  • @khaderkhader5964
    @khaderkhader5964 11 дней назад +8

    സഖാവ് ഒന്നു മനസ്സിലാക്കണം ഇന്ത്യ ഉണ്ടെങ്കിലേ കേരളമുള്ളൂ
    ഇന്ത്യ ജനാധിപത്യം ഭരണഘടന നിലനിർത്താൻ വേണ്ടി ഓരോ വ്യക്തിത്വങ്ങളും ഓരോ വ്യക്തികളും പോരാടുന്ന സമയത്ത് ടൂർ പോജീവിതം ആസ്വദിക്കുന്ന ബൂർഷ്വാ നേതാക്കന്മാരുള്ള
    പാർട്ടിയിൽ നിന്ന് എന്താണ് കേരളത്തിൻറെ ജനത പ്രതീക്ഷിക്കേണ്ടത്

    • @Hashimventures
      @Hashimventures 11 дней назад

      Cpim നിരാശപ്പെടുത്തി

  • @manisheeba3590
    @manisheeba3590 11 дней назад +5

    സംസ്ഥാന രാഷ്ട്രീയ വുമായി കൂട്ടി കലർത്തേണ്ട, കേരളം കേരള മാണല്ലോ

  • @ashrafovugal8275
    @ashrafovugal8275 12 дней назад +18

    ആരൊക്കെ വന്നാലും പോയാലും ഈ ചെങ്കൊടി ഇവിടെ പാറിപ്പറക്കുക തന്നെ ചെയ്യും 🚩🚩🚩🚩

  • @MuhammedPuthiyaveetill
    @MuhammedPuthiyaveetill 11 дней назад +2

    പ്രിയങ്ക.ഇന്ദിര

  • @spr1753
    @spr1753 12 дней назад +4

    Yes,first viewer ❤❤❤

  • @newsathouse5338
    @newsathouse5338  12 дней назад

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @binuj4060
    @binuj4060 12 дней назад +5

    വളരെ ശരിയായ വിലയിരുത്തൽ 👍👍👍👍

  • @mohammedbasheer3658
    @mohammedbasheer3658 11 дней назад +1

    👍👌

  • @khaderkhader5964
    @khaderkhader5964 11 дней назад +5

    ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് ആ പിണറായിയെ ഒന്ന് തിരുത്തിയാൽ നന്നായിരുന്നു

  • @user-eb2hp9vi8w
    @user-eb2hp9vi8w 11 дней назад +1

    വളരെ നല്ല വിലയിരുത്തൽ

  • @mollyfelix2850
    @mollyfelix2850 12 дней назад +12

    Welcome Priyanka Gandhi ❤❤❤

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 12 дней назад +3

      എന്തിനു ? തമ്പ്രാക്കന്മാർ എഴുനുള്ളുമ്പോൾ വണങ്ങി നിൽകണമല്ലോ ?

    • @jobinjoseph5204
      @jobinjoseph5204 11 дней назад

      ​@@JosephJoseph-ij5sr തമ്പുരാൻ ആരാണ് എന്ന് കേരളത്തിന്‌ നല്ല പോലെ അറിയാം

    • @naadan751
      @naadan751 11 дней назад

      ​@@jobinjoseph5204കുടിക്കാൻ തരുന്ന കരിക്കു വാങ്ങി കുടിച്ചിട്ട് കരിക്കുകൊണ്ട് അതു തന്നവനെ തന്നെ ഇടിക്കുന്ന പാരമ്പര്യം! ആരെങ്കിലും പറയുന്ന എന്തെങ്കിലും കേട്ടിട്ട് അതു ശരിയായി വിലയിരുത്താൻ കഴിയാതെ വെറുതെ വായിൽ വരുന്നത് പറയുന്ന ഒരു സമൂഹമായി ചിലരെങ്കിലും മാറിയിട്ടുണ്ടോ?

    • @jobinjoseph5204
      @jobinjoseph5204 11 дней назад

      @@naadan751 എനിക്ക് കരിക്ക് തരാൻ ഞാൻ പണിക്കു വെച്ചവൻ എന്റെ തെങ്ങേൽ കേറി കരിക്ക് ഇട്ട്, അതിന്റെ കൂലിയും വാങ്ങി എനിക്ക് കുടിക്കാൻ തന്നിട്ട് അത് അവന്റെ കാരുണ്യം ആണ് എന്ന് പറഞ്ഞാൽ കരിക്ക് കൊണ്ട് മാത്രമല്ല കയ്യിൽ കിട്ടുന്നത് എല്ലാം കൊണ്ട് ഇടിക്കും. കേരളത്തിലെ ആളുകൾ വടി വെട്ടിയിട്ടേ ഉള്ളൂ. അടിക്കുക അടിക്ക് ഒരു മയവും കാണില്ല

  • @sasi707
    @sasi707 11 дней назад +3

    പ്രിയങ്കഗാന്ധി മത്സരിക്കട്ടെ.
    ഇടത് പക്ഷത്തിന്റെ മത്സരം തുടരട്ടെ. അടുത്ത തിരഞ്ഞെടുപ്പില്‍ udfജയിക്കട്ടെ😂

  • @PMuhammed-hd9wf
    @PMuhammed-hd9wf 4 дня назад

    Hub

  • @supersilver7606
    @supersilver7606 11 дней назад +2

    Priiyangaa ഗാന്ധി

  • @josephjohn5938
    @josephjohn5938 11 дней назад +1

    Warm welcome Priyanka Gandhi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vigo6452
    @vigo6452 11 дней назад +2

    Cpim മനസ്സിലാക്കേണ്ടത് ബിജെപി ടെ വളർച്ച ആണ്.. കോൺഗ്രസ്‌ തളരാതെ നോക്കേണ്ടത് കോൺഗ്രസ്‌ ന്റെ ലക്ഷ്യം ആണ്.. അല്ലെങ്കിൽ കോൺഗ്രസ്‌ വോട്ട് കൾ ബിജെപി യിലേക്ക് പോകും

  • @Aboobacker-ir4ne
    @Aboobacker-ir4ne 11 дней назад +1

    അതെങ്ങനെയാണ് പ്രിയങ്ക ഇവിടെ വരുമ്പോൾ ബിജെപി ശക്തിപ്പെടുന്നത് മനസ്സിലായില്ലല്ലോ

  • @user-in6jh7eu3j
    @user-in6jh7eu3j 11 дней назад +2

    പ്രിയങ്ക ഇടതിന് തലവേദനയും വലതിന് ആശ്വസവും ആണ്❤❤❤❤❤

  • @Nasar-wi8wb
    @Nasar-wi8wb 10 дней назад

    വിഡിയോ യുടെ ലെങ്ങ്ത് കുറക്കുക. ജനങ്ങൾക് സമയം ഇല്ല.

  • @krishnadaspottalath4216
    @krishnadaspottalath4216 11 дней назад +1

    ലെഫ്റ്റ് ചായ്‌വ് മനസ്സിലാവും, പിന്നെന്തിനാ ഈ വിശകലനം😂

  • @VarghesepvPynadath
    @VarghesepvPynadath 11 дней назад +2

    വയനാട്ടിൽ ബി. ജെ. പി. സ്ഥാനാർയായി പദ്മജ വരാം

  • @eldhothomas4693
    @eldhothomas4693 11 дней назад

    Welcom Priyanka Gandhi👍
    Jai Rahul Gandhi 👍Priyanka Gandhi
    പിണറായിയെ മാറ്റിയില്ലെങ്കിൽ ഇനി LDF ഉണ്ടാകില്ല

  • @ArabiJyothisham
    @ArabiJyothisham 11 дней назад +7

    ബിജെപിക്ക് ഇത്രയും വളരാൻ അവസരം ഉണ്ടാക്കിയത് പിണറായി ഭരണമാണ് എന്ന് സിപിഎമ്മുകാരെങ്കിലും തിരിച്ചറിയണം

  • @ShajahanS-lo7kg
    @ShajahanS-lo7kg 11 дней назад

    😊

  • @Abubasilkalodi
    @Abubasilkalodi 11 дней назад

    താങ്കൾ നല്ല ഒരു നിരീക്ഷണം നടത്തി.

  • @user-zc7em9hm9t
    @user-zc7em9hm9t 12 дней назад +17

    പ്രിയങ്ക ദി ഗ്രേറ്റ്‌

    • @vipinbiju2990
      @vipinbiju2990 12 дней назад +4

      Great alllenn arum parajilla, great anenkil ivide annoo malsarikendathh

    • @ashrafovugal8275
      @ashrafovugal8275 12 дней назад +9

      രാഷ്ട്രീയ പ്രവർത്തനമാണ് ഗ്രേറ്റ് എങ്കിൽ പേര് ആനി രാജ
      സൗന്ദര്യമാണ് ഗ്രേറ്റ് എങ്കിൽ
      അത് പ്രിയങ്ക ഗാന്ധി👌👌👌

  • @maheritharish6356
    @maheritharish6356 11 дней назад

    Kammi chetta...Nalla karachhilannllo

  • @georgekesavan792
    @georgekesavan792 11 дней назад

    Congress and BJP are aiming the same , Kerala is no.1 in literacy, but the dangerous situation , the voters has to be kept in mind.

  • @pradeeshkk8967
    @pradeeshkk8967 11 дней назад

    കഷ്ട്ടം, കാഷ്ട്ടം

  • @mansormohamed4808
    @mansormohamed4808 11 дней назад +1

    കേരളത്തിൽ വർഗീയ വിഭജനം ഉണ്ടാകുന്ന സിപിഎം തകർന്നു തരിപ്ണം ആകണം
    സിപിഎം കേരളത്തിൽ rss നെ കവച്ചു വെക്കുന്ന വർഗീയ വിഭജനം ഉണ്ടാകുന്നു

  • @dileepbabu5648
    @dileepbabu5648 12 дней назад +4

    പ്രിയങ്ക ഗാന്ധി അല്ലെ നിൽക്കുന്നത് അംബേദ്കർ ഒന്നും അല്ലാലോ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 12 дней назад

      ഹേ ഇന്ത്യൻ ഭരണഘടനാ ശില്പി ആണ് പ്രിയങ്കാ

  • @mathewjohn3008
    @mathewjohn3008 11 дней назад

    It will be better if Pinarayi avoids campaigning for LDF candidate in Wayanad so that CPI need not defend Pinarayi's misdeeds

  • @spr1753
    @spr1753 12 дней назад +8

    Cheating Aani Raja by congress

  • @aleyamma7854
    @aleyamma7854 11 дней назад

    There should be an opposition, that can be Cpm not BJP.

  • @basheernikarthil2174
    @basheernikarthil2174 11 дней назад

    ഇടതുപക്ഷത്തിന്റ സ്വയം കൃതാനർഥം

  • @josephku4932
    @josephku4932 12 дней назад

    What is the condition of congress ruled States

  • @shinojoseph9516
    @shinojoseph9516 10 дней назад

    മധു ചകാവിന്റെ കരച്ചിൽ കേൾക്കാൻ നല്ലരസം.

  • @user-di1hp7qt2x
    @user-di1hp7qt2x 11 дней назад

    Vattaayo!

  • @shinoskhanshiras9207
    @shinoskhanshiras9207 12 дней назад +14

    ജനങളുടെ നേതാവാകാൻ നോക്കണം അല്ലാണ്ട് അഹങ്കാരം വെച്ചു ഭരിച്ചോണ്ടിരുന്നാൽ വീട്ടിൽ ഇരുന്നു ഭരിക്കാം ഏതു പാർട്ടി ആയാലും

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 12 дней назад +7

      ആരുടെ കാര്യമാണ് ഭവാൻ ഉദ്ദേശിച്ചത് ?

    • @Faazy848
      @Faazy848 11 дней назад

      ​@@JosephJoseph-ij5srsimple മുഖ്യനെ കുറിച്

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 11 дней назад

      @@Faazy848 ഏതു മുഖ്യൻ ?

    • @Faazy848
      @Faazy848 11 дней назад

      @@JosephJoseph-ij5sr ആ മുഖ്യൻ

  • @shajeemka
    @shajeemka 11 дней назад

    Priyanka Gandhi 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @user-xh2me1sc6k
    @user-xh2me1sc6k 11 дней назад

    Vattanmaralla.nallavyakthithwangal.naadubarikkanam.oretharathiljanangale.neridan.nehrukudumbathinukazhiyum.sure.

  • @muhammedshafi5839
    @muhammedshafi5839 9 дней назад

    ഇടതുപക്ഷം rss നോട് സന്ധി ചെയ്ത് ഇനിയും മുന്നോട്ടു പോകുകയാണെങ്കിൽ അവർ തകരും. ആഭ്യന്തര വകുപ്പ് ഹേറ്റ് മോങ്കേഴ്സ് നെ തിരെ നടപടി എടുക്കണം. വർഗീയ വിഭഗീയ സോഷ്യൽ മീഡിയ പോസ്റ്റ്‌ കൾ ക്ക് കർശന നടപടി വേണം.

  • @dileepak2306
    @dileepak2306 11 дней назад

    VS നെ ഓർമ്മ വരുന്നു.
    ജനങ്ങൾക്ക് ഇടയിൽ നിന്നാൽ ഇനിയും cpm മുന്നേറും.

  • @sajeevanmini2236
    @sajeevanmini2236 11 дней назад +1

    വീണ അഴിമതി നടത്തിയോ അത് വെറും ആരോപണം മാത്രമല്ലെ

    • @TheVinodks
      @TheVinodks 11 дней назад

      എന്നാ പിന്നെ ആ നാ🍭ന്റെ മോൾക്ക് പത്ര ക്കാരെ കണ്ടു കാര്യങ്ങൾ വിശദീകരിക്കണം ജനങ്ങളുടെ തെറ്റിധാരണ മാറ്റണം..

  • @josephku4932
    @josephku4932 11 дней назад

    Ldf faced national emergency, & A k Antny what happened

  • @fathimasulfikar5556
    @fathimasulfikar5556 11 дней назад

    Enn aaru.പറഞ്ഞു.സിപിഎം.ഇനിയും.ശക്തമാകും

  • @vineeshjosephnanthikatt
    @vineeshjosephnanthikatt 11 дней назад

    Please Avoid long introduction and 😂come to the point directly.

  • @ibrahimdarimi2843
    @ibrahimdarimi2843 11 дней назад +1

    ഉവ്വ്, ഉവ്വ്, അങ്ങ് തെലുങ്ക് ആനയിൽ തുടങ്ങി കഴിഞ്ഞു!ഇങ് കേരളത്തിൽ ചെറിയ ഒരു ശങ്ക കൂടി ബാക്കി ഉണ്ട് 😄അത് കഴിഞ്ഞു കൊണ്ഗ്രെസ്സ് പൊളിക്കും

  • @abduljaleel9279
    @abduljaleel9279 11 дней назад

    കെ. മുരളീധരനെ ഒഴിവാക്കാൻ നല്ല നിലയിൽ സാധിച്ചു

  • @kallooran
    @kallooran 11 дней назад

    പറയാൻ മറന്നൊരു impact കൂടിയുണ്ടെന്നാണ് എനിക്കു തോന്നുന്നത് . KPCC നേതൃനിരയിലെ തമ്മിൽ തല്ലിനും സംഘടനാ പരാജയത്തിനും അവസാനമുണ്ടാകും , പ്രിയങ്ക ഗാന്ധിക്കു കേരളത്തിന്റെ സംഘടനാ ചുമതല കൂടി നൽകുകയാണെങ്കിൽ .

  • @shahulmedappil7221
    @shahulmedappil7221 11 дней назад +2

    സഖാവേ ആരെനിർത്തിയാലാണ് ബി.ജെ.പി. ക്ഷയിക്കുക ?

    • @Secularindia115
      @Secularindia115 10 дней назад

      Mm ഹസനെ😂😂 അതല്ലെങ്കിൽ കാന്തപുരത്തിന്റെ മകനെ😂😂😂

  • @somasekharapillaiat7709
    @somasekharapillaiat7709 11 дней назад

    L. D. F. ആനി രാജ യെ മത്സരിപ്പിക്കണം. വയനാട്ടുകാർ അവരെ ജയിപ്പിക്കണം. അതാണ് നീതി.

    • @Secularindia115
      @Secularindia115 10 дней назад

      അതിലെന്ത് നീതി😂😂

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 11 дней назад

    Priyanka Gandhi is the right choice, already Rahul Gandhi kept his handkerchief on her seat as we do unauthorized reservations on public transport. As he got another seat he gave his seat to his sister. If he had given this seat to somebody else, the Vayanadu people would have been so disappointed. As already the seat belongs to them, how come the Left loses anything? I don't understand. Priyanka has to be heard in Parliament. Apart from Ms. Moitra another "Singa pen" is Priyanka. This session in Parliament going to be dramatic. SQ..

  • @user-wv6on6ps7f
    @user-wv6on6ps7f 11 дней назад

    പ്രിയ ങ്ക വരുന്നതിൽ സന്തോഷം ഉണ്ട് പക്ഷേ ഇ ട തു പ ക്ഷത്തേ മോ ഷമാകുന്ന ത് അത്ര നന്നല്ല

  • @zubairpt4770
    @zubairpt4770 12 дней назад

    Moorikal undallo

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 11 дней назад +1

    🙏🙏🙏
    ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ
    അഭിമാനമാണ്, അഹങ്കാരമാണ് നമ്മുടെ പ്രിയങ്കരിയായ
    പ്രിയങ്ക ഗാന്ധി!! റായ്ബേറിയിൽ
    രാഹുൽ ഗാന്ധി വൻഭൂരിപക്ഷത്തിനു
    വിജയിക്കാൻ, അതിനു ചുക്കാൻ
    പിടിച്ചത് നമ്മുടെ പ്രിയങ്കരിയായ
    പ്രിയങ്ക ഗാന്ധിയാണ്. അതുപോലെ
    അമേഠിയിലെ സ്മൃതി ഇറാനിയെന്ന പെൺപുലിയെ മടയിൽ തന്നെ മലത്തിയടിക്കാൻ
    മുന്നിൽനിന്നും പ്രവർത്തിച്ചതും
    ഇന്ദിരാ ഗാന്ധിയുടെ രക്തം സിരകളിൽ
    ഒഴുകുന്ന നമ്മുടെ് പൊന്നോമനയായ
    പ്രിയങ്ക ഗാന്ധിയാണ്. യുപിയിൽ
    ഇന്ത്യ മുന്നണിയുടെ മുൻനിരയിൽ
    നിന്ന് ബിജെപിക്കോട്ട തകർക്കാൻ,
    പല മന്ത്രിമാരുടെയും അധംപതനത്തിനും
    നേതൃത്വം നൽകി, ഇന്ത്യ മുന്നണിയുടെ രക്ഷകയായതും
    നമ്മുടെ ഭാവി വാഗ്ദാനമായ പ്രിയങ്ക
    ഗാന്ധി തന്നെയാണ്. എല്ലാവരേയും
    സ്നേഹത്തോടും ആദരവോടും
    ചേർത്തു നിറുത്താൻ സോണിയാ
    ഗാന്ധിയും രാഹുൽ ഗാന്ധിയും
    കാണിക്കുന്ന ആ വിജയമന്ത്രം
    പ്രിയങ്ക ഗാന്ധിയിലും നമുക്ക് കാണാം.
    ഇന്ദിരാ ഗാന്ധിയുടെ ആ കഴിവും
    പ്രാപ്തിയും, ഭംഗിയായി ലളിതമായി
    പ്രസംഗിക്കാനുള്ള കഴിവും പ്രിയങ്കഗാന്ധിയെ സാധാരണ ജനങ്ങളോട് കൂടുതൽ
    അടുപ്പിക്കുന്നു, സാധാരണക്കാരുടെ
    വ്യക്താവായി പെട്ടെന്നു മാറാൻ അവർക്ക്
    കഴിയുന്നു. അതാണ് പ്രിയങ്കാ ഗാന്ധി
    യുടെ വിജയരഹസ്യവും!! വയനാട്ടിൽ
    നമുക്ക് റെക്കേഡ് ഭൂരിപക്ഷത്തിനു
    വിജയിപ്പിക്കാൻ, ഇന്ത്യ മുന്നണിയുടെ ഐക്യത്തിൽ,
    കരുത്തിൽ പ്രിയങ്കാ ഗാന്ധിയെ
    വൻഭൂരിപക്ഷത്തിൽ വിജയിക്കാൻ നമുക്ക് അണിചേർന്നു പ്രവർ
    ത്തിക്കാം!!
    ജയ് പ്രിയങ്ക ഗാന്ധി
    ജയ് യുഡിഎഫ്
    ജയ് ഇന്ത്യ മുന്നണി
    18.06.2024
    🙏🙏🙏

  • @ponnusplantparadise4758
    @ponnusplantparadise4758 11 дней назад

    This practice is danger for Kerala as In the long run LDF will be wiped out from Kerala also, and BJP will swallow congress.

  • @rajanmathiyattu5538
    @rajanmathiyattu5538 11 дней назад +1

    ചേലക്കര വിട്. പാലക്കാട്‌ നില നിർത്താൻ പാട് പെടും.
    A.V. Gopinath, M. Swaraj എന്നിവരെ നിർത്തിയാൽ പാലക്കാടും പിടിക്കാം

  • @sunilsiraj
    @sunilsiraj 11 дней назад +1

    Definitely she will our MP

  • @Allwelfare
    @Allwelfare 11 дней назад +1

    മുസ്ലിം വോട്ടുകൾ യുഡിഎഫിന് പോയി എന്നുള്ളത് യാഥാർത്ഥ്യമാണ്. നറൈറ്റീവ് അല്ല.

  • @bhasivelayudan5782
    @bhasivelayudan5782 11 дней назад +4

    ബിജെപിയും.കോൺഗ്രസ്.വരട്ടെ.കോൺഗ്രസ്.ന്യൂനപക്ഷങ്ങളെ
    .സംരക്ഷിക്കും.
    .അയോദ്യ.കോൺഗ്രസ്.സംരക്ഷിച്ചില്ലേ.പഠിച്ചോളും

    • @naadan751
      @naadan751 11 дней назад +1

      ബിജെപിയെക്കാൾ ഹിന്ദു വർഗീയതക്കു നല്ലത് കോൺഗ്രസ്‌ തന്നെയാണ്!നൂറ്റാണ്ടുകളായി തർക്ക മന്ദിരം എന്ന നിലയിൽ കണ്ടിരുന്ന ബാബരിമസ്ജിദ് തുറന്നു കൊടുത്തതും, അതു പൊളിക്കാൻ എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് പോലെയുള്ള കോൺഗ്രസിന്റെ എല്ലാ പ്രവർത്തികളും ബിജെപിയെക്കാൾ കൂടുതൽ ഹിന്ദു വർഗീയത വളർത്താൻ സഹായിച്ചിട്ടുള്ളത് കോൺഗ്രസ്‌ തന്നെയല്ലേ?

  • @usmanmp7742
    @usmanmp7742 11 дней назад

    പിണറായിയും മോദിയെ പോലെ ഒരു ഏകാധിപതിയെ പോലെ ചിലപ്പോൾ ആയി എന്ന ഒരു തോന്നൽ പലർക്കും ഉണ്ടായിട്ടുണ്ട്.

  • @RajeshVR-kf5ij
    @RajeshVR-kf5ij 3 дня назад

    ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ അധികാരം ജന്മികളുടെ അല്ലാ എങ്കിൽ സവർണ്ണരുടെ അടുക്കൽ എത്തി. അവരെല്ലാം കോൺഗ്രസ്സുകാരുമായി ' കേരളത്തിൽ 1957 ൽ ഇടത് വന്നപ്പോൾ അടിമകൾ ഉടമകളായി കേരളം ഇടതുപക്ഷതോടു ചേർന്നു നിന്നു. പക്ഷേ ഇപ്പോൾ ഇടതു പക്ഷത്തെ വിട്ട് കോൺഗ്രസ്സിനോട് അടുക്കുന്നു അർത്ഥം ജന്മിത്വം തിരിച്ചു വരുന്നു. കോൺഗ്രസിൽ നിന്നും 'കേരളം ബി ജെ പിയിലേക്ക് കഷ്ടം.........

  • @johnchacko5913
    @johnchacko5913 11 дней назад

    cpm, cpim, india munnaniyilanallo. Apol avar wynadil " stanarthiyea" nirthathea priyankaku suport cheyyattea. Chealakarayil congressum stanarthithyea nirthathikatea...

  • @sidheequethalapuzha8170
    @sidheequethalapuzha8170 11 дней назад +1

    Priyanka❤️❤️❤️

  • @johnpk8982
    @johnpk8982 11 дней назад

    ഇനി വർധ പാലക്കാട് മൽസരിക്കും. കേരളത്തിലെ മുഖൃമന്ത്റി.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 11 дней назад

    ബിജെപി യെ കേരളത്തിൽ വളരെയേറെ വളർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇടത് പക്ഷത്തെ രംഗത്ത് നിന്നും മാറ്റേണ്ടത് കോൺഗ്രസിൻ്റെ ആവശ്യമാണ്. അതിൻ്റെ ഫലമായി അടുത്ത ലോക്സഭാ ഇലക്ഷനിൽ റോബർട്ട് വദ്രയേയും വിജയിപ്പിക്കുന്ന ജോലി കേരളത്തിന് നിർവ്വഹിക്കേണ്ട ചുമതല വന്നുഭവിക്കും. ജനം വിഡ്ഢികളാകുമ്പോൾ ഇതല്ലാ ഇതിലപ്പുറം നടന്നാലും ആരും ഒന്നും കാണാതെ ഇരിക്കാനും കോൺഗ്രസിന് കഴിയും.

  • @peacehumanrace
    @peacehumanrace 11 дней назад

    Pinarayi Vijayan enna oraal karanam aanu cpm nu ipol e avastha varaan karanam. Endoru ahanda yanu aa manusyanu. Shylaja teacher e otthukki ,pinne k rail nu kallidaan nadannu ,paavam pidicha oru mike operator ku case, pinneyo police nte oro ahangarangalum. Pinne Jana pinduna kurayille. Swantham kayyilirupu allate aarem kuttam parayanda.

  • @Aboobacker-ir4ne
    @Aboobacker-ir4ne 8 дней назад

    പ്രിയപ്പെട്ട അവതാരക
    കോൺഗ്രസ് മുത്ത് കേരളം എന്ന ലക്ഷ്യവുമായാണ് ബിജെപി 2024 ലക്ഷം നേരിട്ടത്
    ബിജെപിയുടെ ആ ലക്ഷ്യത്തെ സാധൂകരിക്കുവാനും സാധ്യമാക്കി കൊടുക്കാനുള്ള ശ്രമങ്ങളിലാണ് സിപിഎം ഏർപ്പെട്ടത്
    പിണറായി അതിനു വേണ്ടി മാത്രമാണ് പണിയെടുത്തത്
    പിണറായിയെയും കുടുംബത്തെയും അതിനിചിതമായി തെക്കുംകാട് വന്ന് പ്രസംഗിച്ചിട്ടും
    ആ മൂടിക്കെതിരെ കാമ എന്ന് പിണറായി ഉരിയാടിയില്ല
    മരച്ചീടെ ദിന ഒന്നും പറയാതെ നിരന്തരം മോഡിക്കെതിരെ പറഞ്ഞുകൊണ്ടിരിക്കുന്ന രാഹുലിനെ പരിഹസിക്കുവാനും തരംതാഴ്ത്തുവാനും മാത്രമാണ് പിണറായി

  • @josemathew5171
    @josemathew5171 11 дней назад

    Yachuriy. Poy.
    ........chaythu. Kodukattu

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 11 дней назад

    ഇപ്പൊൾ പ്രിയങ്ക ജയിച്ചേക്കും... പക്ഷേ അവർക്ക് ഭാവിയിൽ അവരുടെ ഭർത്താവ് തന്നെ പാരയായി വരും എന്ന് ഉറപ്പാണ്. അവരുടെ രാഷ്ട്രീയ ഭാവി തകർക്കാൻ റോബർട്ട് വധേര തന്നെ ധാരാളം മതി....😂😂😂😂😂

  • @ushabhai286
    @ushabhai286 11 дней назад

    21ൽ രാഹുൽഗാന്ധി വയനാട്ടിലെ എംപി ആയിട്ട് ഇരിക്കുമ്പോഴാണല്ലോ ഇടതുപക്ഷത്തിന് 99 സീറ്റ് കിട്ടി വിജയിച്ചത് അതുപോലെയല്ലേ പ്രിയങ്ക വന്നാലും വരുന്നത്

  • @mansormohamed4808
    @mansormohamed4808 11 дней назад

    ആരാടാ കാഫിർ പോസ്റ്റ്‌ ഉണ്ടാക്കിയത്
    സിപിഎം
    ആരാടാ മാഷാ അല്ലാഹ് സ്റ്റിക്കർ ഉണ്ടാക്കിയത്

  • @SasiDharan-mx7dx
    @SasiDharan-mx7dx 11 дней назад

    കെസി വേണുഗോപാലിന് പറ്റിയ മണ്ടത്തരം ഇനി കോൺഗ്രസിൽ വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു വേണുഗോപാലിന് ഒരു തള്ള്കൂടി കൊടുക്കുന്നു

  • @zubairpt4770
    @zubairpt4770 12 дней назад

    Rahul kadalil chadittu enthai

  • @usmanusuusu5313
    @usmanusuusu5313 11 дней назад

    മുസ്ലിങ്ങൾ മാത്രമാണോ CPMനെ വിട്ടത് കഷ്ടം അതോ കേരളത്തിൽ മുസ്ലിം മാത്രമുള്ളോ
    പോലിസ് ഈ സമുദായത്തോട് എന്താണ് ചെയ്തത് എന്നു കൂടി പറയുക

  • @adroyikallayi29
    @adroyikallayi29 12 дней назад

    ചുരുക്കി ldf 🤔🤔🤔

  • @proaimbot1782
    @proaimbot1782 11 дней назад

    Congress and BJP👎👎👎

  • @sajit.r2989
    @sajit.r2989 11 дней назад

    പൊതു ബോധനിർമ്മിതി എന്ന വാക്ക് തന്നെ താങ്കളുടെ മാധ്യമപ്രവർത്തനത്തിന്റ പക്ഷം വെക്തമാക്കുന്നു ലാൽസലാം സഖാവേ

  • @reethamaliakal2767
    @reethamaliakal2767 11 дней назад

    After five years, Priyanka will go to Amethi . Then Rahul and Priyanka will bring Vadra for the 2029 election. Even then the stupid Wayanad will vote for him. Then comes Priyanka’s children who will be elected from Wayanad.

  • @hasinamm7200
    @hasinamm7200 11 дней назад

    എന്തുകൊണ്ടാണ് പ്രിയങ്ക അമേട്ടി, വരാനാസി, എന്നിവിടങ്ങളിൽ മത്സരിക്കാത്തത്?
    പ്രിയങ്ക യുടെ ഭർത്താവ് ബോണ്ട വാങ്ങിയത് കൊണ്ടാണോ? അറിയുന്നവർ പറഞ്ഞു തരിക

  • @VarghesepvPynadath
    @VarghesepvPynadath 11 дней назад

    ആരാ ഈ അബ്ദുല്ലക്കുട്ടി?

  • @johnpk8982
    @johnpk8982 11 дней назад +1

    ഇടതുപക്ഷ വിരുദ്ധ മാണ് കോൺഗ്രസ്
    ബിജെപി, കോൺഗ്രസ് തമ്മിൽ വിത്യാസം ഇല്ല. മനസ്സിൽ ആക്കിയാൽ സിപിഎം നു നിലനിൽക്കാം.

  • @CLcreation-el6kq
    @CLcreation-el6kq 11 дней назад

    ഇവിടെ വോട്ട് മറിച്ചത് പിണറായി ആണ്. പിന്നെ ജനവികാരം എതിരാണ് ഇടതു പക്ഷത്തിനു. അല്ലാതെ കോൺഗ്രസിന്റെ നെഞ്ചത്തോട്ടു കേറിയിട്ടും കാര്യമില്ല.ഇത്രെയും പറയുന്ന നീ ഒരു കാര്യം ചെയ്യു കറന്റ്‌ ബിൽ, വാട്ടർ ബിൽ, പെട്രോൾ സെസ്, കെട്ടിട നികുതി,ഭു നികുതി, പുതിയ വിട് പണിയുന്നതിന്റെ പെർമിറ്റ് ഫീസ്, രെജിസ്ട്രേഷൻ ഫീസ്, ഇ കുട്ടിയ കൊള്ള നികുതികൾ ഒന്ന് കുറയ്ക്കാൻ നിന്റെ പിണറായി തമ്പ്രാനോട് പറയുക. എന്നിട്ടു വന്നിട്ടു നീ കോൺഗ്രസിന്ട്ട് ഉണ്ടാക്കൂ. പിന്നെ ഇ. പി യും, ജാവേദകറും, പിണറായിം കൂടിയുള്ള ഡീലും നീ ചർച്ചക്ക് വെയ്ക്കു. കേരളത്തിലെ ഇടതുപക്ഷത്തിന് ശവപ്പെട്ടിയിലെ ആണി അടിക്കുന്നത് പിണറായി വിജയനാണ്.

  • @somasekharapillaiat7709
    @somasekharapillaiat7709 11 дней назад

    കോൺഗ്രസിന്റെ പ്രധാന എതിരാളി B. J. P. യോ C. P. M യോ.

  • @quranlearning9929
    @quranlearning9929 11 дней назад

    Only BJP

  • @Eastwest.
    @Eastwest. 11 дней назад +3

    പാലക്കാട് ബിജെപിയും , ചേലക്കര എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിനും ജയിക്കും

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 11 дней назад

    Nothing will happen to CPM, if they change their attitude and CM

  • @roypaulose9634
    @roypaulose9634 11 дней назад

    ഒരു വെറും അടിമക്കമ്മി ആവല്ലേ 😡😡