'മാനന്തവാടിയിൽ ഹെലികോപ്റ്ററുകൾ പാറിപ്പറക്കും'; പ്രിയങ്കയ്ക്ക് സ്വാ​ഗതമേകി വയനാട് | Priyanka Gandhi

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വയനാട് തിളങ്ങും.. മാനന്തവാടിയിൽ ഹെലികോപ്റ്ററുകൾ പാറിപ്പറക്കും; പ്രിയങ്കയ്ക്ക് സ്വാ​ഗതമേകി വയനാട്
    #wayanad #priyanakagandhi #election #congress
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 493

  • @Legend-j6f
    @Legend-j6f 3 месяца назад +60

    മാതൃഭൂമിയോട് വിനീതമായി അഭ്യർത്ഥിക്കുകയാ 🙏 പ്രിയകഗാന്ധി ഉത്തർപ്രദേശിൽ ഹസ്രത് ബലാത്സംഗത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ പോകുമ്പോ പോലീസും പ്രിയങ്ങയും തമ്മിൽ ഉള്ള റിയൽ ഫിഗ്ത് ഉണ്ട് അത് ഒന്ന് വീഡിയോ വെച്ചു കാണിക്കോ, അപ്പൊ മനസ്സിലാവും പ്രിയങ്ക ghandi എത്രമാത്രം ധൈര്യവും പാവപെട്ടവർക്ക് വേണ്ടി പൊരുതുന്നവളും ആന്നെന്നു, അവർ ശരിക്കും ഇന്ത്ഥിരഗാന്ധിയുടെ പകർപ്പ് ❤

  • @Prabanjam1990
    @Prabanjam1990 3 месяца назад +127

    Cpm കാരോടും ബി ജെ പിക്കാരോടും ചോദിച്ചാൽ പിന്നെന്ത് പറയും

  • @KhalidMaanu
    @KhalidMaanu 3 месяца назад +165

    Cpm ന്റെ ഓഫിസിൽ പോയി ചോദിച്ചാൽ പിന്നെ എന്ത് പറയും

    • @naveensw9410
      @naveensw9410 3 месяца назад

      ആണോ വായനടാൻ കൊങ്ങി monkey 😜😂😂😂😄😄😄

    • @Kiolikaran
      @Kiolikaran 3 месяца назад +5

      അത് കരക്റ്റ് 😂

    • @adheepak22
      @adheepak22 3 месяца назад

      അതെ, മാനന്തവാടി യിൽ 3 ൽ 2 പേരും LDF കരയിരിക്കും

  • @sss-te1fh
    @sss-te1fh 3 месяца назад +90

    ഇതിലും നല്ലത് സിപിഎം ന്റെയോ ബിജെപി യുടെയോ പാർട്ടി ഓഫീസി ന് ഉള്ളിൽ പോയി ചോദിക്കാമായിരുന്നു 😄😄😄😄

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Edonum congrasenakondi avella ota leegi uladi kondi keralathel congrasi nelanelkunum

  • @sajujohnjohn5334
    @sajujohnjohn5334 3 месяца назад +31

    ഇന്ദിരാ ഗാന്ധി യെപോലെ ഒരു ലീഡർ വരട്ടെ, ഇവർ രണ്ട് പേര് വേണം പാർലമെന്റിൽ

    • @rajan3338
      @rajan3338 3 месяца назад

      ❤❤❤🎉🎉🎉

  • @BR-vu8wx
    @BR-vu8wx 3 месяца назад +8

    മോദി രണ്ട് സിറ്റിൽ മൽസരിച്ചിരുന്നില്ലെ😊 അതിന് സംഘിക്കും, സഖാവിനും കുഴപമില്ല

    • @INDIA_240
      @INDIA_240 3 месяца назад

      വജ്പേയും മത്സരിച്ചിട്ടുണ്ട് 🙏

  • @beenamanojkumar6331
    @beenamanojkumar6331 3 месяца назад +25

    പിണറായി കേരളത്തിനുവേണ്ടി എന്ത് ചെയ്ത് എന്ന് പറയണം സിപിഎം എന്നിട്ട് മതി

  • @mustafathadathil2196
    @mustafathadathil2196 3 месяца назад +165

    3 ലക്ഷം വോട്ട് പ്രിയങ്ക ഗാന്ധി ജയിക്കും

    • @radhikasunil9280
      @radhikasunil9280 3 месяца назад +7

      എന്നിട്ട് ലോകസഭയിൽ പോയിരുന്നു 😴

    • @muralikk-hn2tq
      @muralikk-hn2tq 3 месяца назад +5

      എന്താ നിന്നില്ല ഫസ്റ്റ് ഇലക്ഷന്, ഇപ്പൊ നിന്നില്ല റായ് പ്രിയങ്ക തോൽക്കും പേടി safe വയനാട് അത്ര

    • @jodseyksamuel7205
      @jodseyksamuel7205 3 месяца назад +13

      ​@@radhikasunil9280ലോക്സഭയിൽ മോഡിയുടെ അനീതിക്കെതിരെ വിരൽ ചൂണ്ടും.....

    • @MoosaMoosa-e6o
      @MoosaMoosa-e6o 3 месяца назад

      ഒലത്തും ​@@jodseyksamuel7205

    • @KPP-zh3xy
      @KPP-zh3xy 3 месяца назад +1

      കാസർകോട്ടെ കഴുതകൾ ഗണ്ഡികളുടെ ഗുണ്ടി താങ്ങികളായി അധവധിച്ചു.

  • @Homei_skills1033
    @Homei_skills1033 3 месяца назад +20

    വന്യ മൃഗങ്ങൾ ഒരുപാട് ആളുകളെ കൊന്നു കേരളത്തിൽ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ ആ സമയത്ത് ഏതെങ്കിലും വീടുകളിൽ വന്നോ

  • @Joney838
    @Joney838 3 месяца назад +34

    എ്നാൽ ആ ഓട്ടോറിക്ഷാ കാരനേ nda മൽസരിപ്പിക്കു വിജയ൦ ഉറപ്പ്😂😂

  • @saraswathivimal3916
    @saraswathivimal3916 3 месяца назад +121

    ആശംസകൾ പ്രിയങ്ക ഗാന്ധി ❤❤❤❤

    • @vargheesekc2742
      @vargheesekc2742 3 месяца назад

      വെൽക്കം മോളി 😂

    • @rajan3338
      @rajan3338 3 месяца назад +1

      ❤❤🎉🎉

  • @syedaliayoob1908
    @syedaliayoob1908 3 месяца назад +12

    എതിരാളി ആരാകുമെന്നല്ല ചാവേർ ആരാകുമെന്നാണ് ചോദിക്കേണ്ടത്..!!!

  • @rajeevankm7232
    @rajeevankm7232 3 месяца назад +29

    പ്രിയങ്കയെ കാണുമ്പോൾ രാജീവ് ഗാന്ധിയുടെ മകളായിട്ട് കാണുന്നതിലും ഇന്ധിരയുടെ കൊച്ചുമകളായിട്ട് കാണാനാണ് ഇഷ്ടം...

    • @renjithbrahmananandan5682
      @renjithbrahmananandan5682 3 месяца назад +1

      പ്രിയങ്ക വന്ദ്ര അങ്ങനെ ആണ് അവരുടെ name 😂

    • @JaisWorld1
      @JaisWorld1 3 месяца назад

      ​@@renjithbrahmananandan5682Priyanka Gandhi Vadra ennane thayoli avaruda muzhuvan name thayoli sangi

    • @nazeernazeer9440
      @nazeernazeer9440 3 месяца назад

      Priyanka varanam 4.lasham.vodenu vijayikkum

    • @nazeernazeer9440
      @nazeernazeer9440 3 месяца назад

      suppar ❤❤❤❤❤❤jaikkum urapp

  • @waheedavahi2591
    @waheedavahi2591 3 месяца назад +12

    രാഹുൽ റായ് ബറി ഒഴിയുകയാണെകിൽ പറയും വി ജെ പി ഭയന്നു ബിന്മാറി എന്നായിരിക്കും പറയുക

  • @binduunnikrishnan1466
    @binduunnikrishnan1466 3 месяца назад +10

    ഒരു പാർട്ടിക്കാരോട് മാത്രം ചോദിച്ചാൽ ഉത്തരം എന്താണെന്ന് ഊഹിക്കാൻ ജനങ്ങൾക്ക് കഴിയും. ജനങ്ങൾ വിഡ്ഢികളല്ല

  • @premamm5251
    @premamm5251 3 месяца назад +81

    പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം, കന്നിയങ്കം ഇവിടെ കേരളത്തിൽ. കോൺഗ്രസ് ശക്തിയാർജിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കണം നെഹ്റു കുടുംബത്തിൻ്റെ ദേശസ്നേഹം, രാഷ്ട്രീയ മൂല്യങ്ങളെ മുറുകെ പിടിച്ചുള്ള പ്രവർത്തനം രാഹുലിൻ്റെ കരങ്ങൾക്ക് ശക്തിപകരാൻ ഉള്ള ഊർജ്ജമായി പ്രിയങ്കയും ഒപ്പമുള്ളതിൽ വളരെ സന്തോഷം ഒപ്പം വയനാട് ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാവുമ്പോൾ അതിൻ്റേതായ ഗുണം വയനാടിനുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു

    • @muralikk-hn2tq
      @muralikk-hn2tq 3 месяца назад +4

      ഒന്നുമല്ല റായ് നില്കാൻ പേടി, അവിടെ rss യോഗി പകുതി ബിജെപി no വർക്ക്‌ so കോൺഗ്രസ്‌ sp ജയിച്ചു, ഇപ്പൊ മാറി യോഗി rss ചർച്ച കഴിഞ്ഞു നിന്നാൽ തോൽക്കും പേടി so safe വയനാട് അത്ര തന്നെ

    • @KPP-zh3xy
      @KPP-zh3xy 3 месяца назад +1

      MDMA ഉപയോഗം കഴിഞ്ഞ് സമയം കാണുമോ കുണുവാവക്ക് എന്ന് കാത്തിരുന്നു കാണാം😄

    • @NigZvivo
      @NigZvivo 3 месяца назад

      ​@@muralikk-hn2tqena nirmalaji wayandu malsarichu jaichu minister avatte . Allathe electionu nilkathe pedichu 🤣🤣🤣

    • @sarath_babu
      @sarath_babu 3 месяца назад

      നെഹ്‌റു കുടുംബത്തിന്റെ എന്ത് ദേശ സ്നേഹം? ഇന്ത്യ വിഭജിച്ചു pakistan ഉണ്ടാക്കിയതോ? അതോ കശ്മീരിൽ ഒരു നടപടിയും എടുക്കാതെ തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചതോ? അതോ രാജ്യത്തിനു ഗുണം ഉള്ള ഒരു കാര്യവും ചെയ്യാതിരുന്നതോ? 😂

  • @asharudml
    @asharudml 3 месяца назад +12

    പ്രിയങ്ക 💜കോൺഗ്രസ്‌ ❤️

  • @thomaskovoor2751
    @thomaskovoor2751 3 месяца назад +7

    സിപിഎം ന് വീണ്ടും ഇരുട്ടടി. രാഹുൽ കളം ഒഴിയുന്നത്തോടെ വയനാട് ഒരു കൈ നോക്കാം എന്ന് കരുതി ഇരുന്നതാണ്. പ്രിയങ്ക യുടെ വരവോടെ കയ്യിൽ ഇരുന്ന ചേലക്കരയും പോകാനാണ് ചാൻസ് 😜

    • @INDIA_240
      @INDIA_240 3 месяца назад

      സഖാക്കളുടെ ഒരു അവസ്ഥ 😇

  • @subajoyal8069
    @subajoyal8069 3 месяца назад +11

    എന്റെ അഭിപ്രായം. Surat ൽ ബിജെപി candidate ജയിച്ചത്‌ പോലെ പ്രിയങ്ക ജയിച്ചു കാണണം. തെരഞ്ഞെടുപ്പ് ഇല്ലാതെ ജയിക്കട്ടെ 🎉🎉🎉❤❤❤❤

    • @kunhammadp8184
      @kunhammadp8184 3 месяца назад

      athon,vannalum,pava no galk,ath,kariyam,arkum,adthu,vot,ella

  • @lissychacko3313
    @lissychacko3313 3 месяца назад +22

    100 % ജയിക്കും👌👌👌

    • @pranavrayan9405
      @pranavrayan9405 3 месяца назад +1

      Urappayum. Pakshe enth prayojanam?

    • @maxladyinternational6095
      @maxladyinternational6095 3 месяца назад

      ​@@pranavrayan9405ninte kettiyolk ni illadhe thanne ullil ketti vekkanulla mattedh kittum ende 😅

  • @abdulla.m5978
    @abdulla.m5978 3 месяца назад +3

    മാമന്തവാടിയിൽ ഉണ്ടൊരു MLA പേര് കേളു.... ഇതിനേക്കാൾ കൂടുതൽ തവണ ഞങ്ങൾ മാനന്തവാടിക്കാർ കണ്ടത് ഈ രാഹുലിനെ തന്നെയാണ്... അവരിൽ തന്നെയാണ് വിശ്വാസം...

  • @prasanthps3615
    @prasanthps3615 3 месяца назад +2

    ഒരാൾക്ക് രണ്ട് സ്ഥലത്തു മത്സരിക്കുന്ന രീതി മാറ്റണം

  • @abdulgafoorv9522
    @abdulgafoorv9522 3 месяца назад +35

    Welcome priyankaji ❤️
    ജയ് യുഡിഫ് 🧡🤍💚

  • @lissacl3486
    @lissacl3486 3 месяца назад +4

    നമ്മുടെ കേരളത്തിലെ മന്ത്രിമാരും ചെയ്യുന്നതൊക്കെ ഇതു തന്നെയല്ലേ.കേരള ഗവൺമെൻറ് എത്രമാത്രം നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്.കേന്ദ്ര ഗവൺമെൻറ് എത്രമാത്രം നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്.അപ്പോഴൊന്നും ഇല്ലാത്ത ഒരു കടബാധ്യത സോണിയ ഗാന്ധി വീണ്ടും മത്സരിക്കുമ്പോൾ ഉണ്ടാകുമെന്നാണോ പറയുന്നത്.സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പിന്നെ എന്തെല്ലാം കാര്യത്തിന് ഇനി പ്രധാനമന്ത്രി വരാനിരിക്കുന്നു.

  • @albertk5890
    @albertk5890 3 месяца назад +3

    നരേന്ദ്ര മോഡിയും, സീതാം യച്ചൂരിയും മത്സരിക്കട്ടെ. ആരും പ്രിയങ്കയോട് അസൂയ കാണിക്കണ്ട.

  • @thomaspj5438
    @thomaspj5438 3 месяца назад +29

    സംസ്ഥാന ഗവൺമെൻ്റ് ചെയ്യന്ത്യ് കാര്യങ്ങള് അവർ ചെയ്യണം.അല്ലാതെ എംപി യുടെ തലയിൽ ഇടണ്ട. ഇത് കൊണ്ട് തന്നെ ആണ് 19 സീറ്റിലും തോൽവി ഏറ്റുവാങ്ങി പോയത്

  • @rajannair1376
    @rajannair1376 3 месяца назад +12

    ഗണപതിവട്ടം ഗണപതിവട്ടം
    ഗണപതിവട്ടം ഗണപതിവട്ടം
    എവിടെ മത്സരിക്കട്ടെ😂😂

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 3 месяца назад +29

    Priyanka G 🎉❤️❤️❤️❤️❤️❤️🎉🎉🎉🎉

  • @rajannair1376
    @rajannair1376 3 месяца назад +20

    ഗണപതിവട്ടം മൽത്സരിക്കട്ടെ

    • @sandhyas1292
      @sandhyas1292 3 месяца назад

      സ്‌മൃതി ഇറാനി യെയാണ് നോർത്ത് ഇന്ത്യ യിൽ എല്ലാരുടെയും ആഗ്രഹം

    • @JaisWorld1
      @JaisWorld1 3 месяца назад +1

      ​@@sandhyas1292gas ammachi oombum😂

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 месяца назад +4

    പ്രിയങ്കജിയുടെ രാഷ്ട്രീയത്തിലേക്കുള്ള ഈ കടന്ന് വരവ് ഇന്ത്യ പുതിയ രു ച്ചരിത്രം ക്കുറിക്കും ജൈയ് ജൈയ് ❤രാഹുൽജി❤ പ്രിയങ്കജി❤ india Sakiyam💪💪💪🇮🇳🇮🇳🇮🇳 ഭാരത് മാതാക്കീ ജൈയ്

  • @riyasp6927
    @riyasp6927 3 месяца назад +4

    14 ജില്ലയിലും മെഡിക്കൽ കോളേജ് കൊണ്ടുവരാൻ പ്ലാൻ ചെയ്തതായിരുന്നു ഉമ്മൻചാണ്ടി സർക്കാർ അതിനെ പൊളിച്ചത് പിണറായി സർക്കാരാണ് മെഡിക്കൽ കോളേജ് ഇല്ലാതാക്കിയതിന് പിണറായിയോട് ആണ് ചോദിക്കേണ്ടത്

  • @israisramol2846
    @israisramol2846 3 месяца назад +19

    ഇടത് പക്ഷം സ്ഥാനാർത്ഥിയെ നിർത്താതെ ഇന്ത്യാ മുന്നണിയെ ശക്തി പെടുത്തു ക

  • @jihadkuniyil6228
    @jihadkuniyil6228 3 месяца назад +17

    Cpm adimakal athyam parayunnavar

    • @shinasn7502
      @shinasn7502 3 месяца назад

      Congress അടിമകളെ പോലെ നുണ പറയില്ല

    • @seemasayu1736
      @seemasayu1736 3 месяца назад

      ​@@shinasn7502കമ്മികൾ സത്യം മാത്രെ പറയൂ.. അച്ചോടാ 😂

    • @shinasn7502
      @shinasn7502 3 месяца назад

      @@seemasayu1736 വ്യജന്മാരെ മാരെ പോലെ അല്ല കമ്മികൾ 😌

    • @jihadkuniyil6228
      @jihadkuniyil6228 3 месяца назад

      @@shinasn7502 💊AkG center new

  • @abbasframegallery4775
    @abbasframegallery4775 3 месяца назад +8

    രാധാകൃഷ്ണൻ മന്ത്രി യുടെ ചേലക്കരയിൽ സഖാക്കൾ എന്ത് പറയും 😮

    • @saraswathivimal3916
      @saraswathivimal3916 3 месяца назад +1

      അതന്നെ.. അതിന് മറുപടി ഉണ്ടാവില്ല.രാഹുൽ ഗാന്ധി വയനാട് വിടുന്നതാണ് എല്ലാവരുടെയും പ്രശ്നം

    • @JaisWorld1
      @JaisWorld1 3 месяца назад

      ​@@saraswathivimal3916Shafi prambil palakkado

  • @abidkm8331
    @abidkm8331 3 месяца назад +2

    വയനാട് മണ്ഡലം പകുതിയിലേറെ മലപ്പുറം ആണ്... 💚💚💚💚💚💚💚💚💚💚💚💚💚💚പച്ചക്കൊട്ട

  • @aaryan861
    @aaryan861 3 месяца назад +9

    Best gift ever to wayanad🎉🎉🎉🎉

  • @firozfiroz4874
    @firozfiroz4874 3 месяца назад +3

    അവൻ വിളിച്ചിരുത്തി തയ്യാറാക്കിയ ആൾക്കാരാണ്
    പ്രിയങ്ക വരും വമ്പൻ ഭൂരിപക്ഷത്തോടെ വിജയിക്കും.
    ഒരു നെഹ്റു കുടുംബത്തിന് വോട്ട് കൊടുക്കുക എന്റെ സ്വപ്നമാണ് അത് കൊടുക്കും

  • @V.LAKSHMI-i2l
    @V.LAKSHMI-i2l 3 месяца назад +26

    PRIYANKA GANDHI JI GREAT 👍👍❤❤

  • @ashrafc435
    @ashrafc435 3 месяца назад +2

    ആഴ്ചയിൽ രണ്ട് ദിവസം തൻ്റെ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഡൽഹിയിലെ പ്രശസ്തമായ ഒരു അനാ ഥാലയത്തിൽ (മദർ തെരേസ യുടെ നേതൃതത്തിൽ നടത്തിയ, ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അനാഥകുട്ടികളുടെ സംരക്ഷണം) ആ പാവപ്പെട്ട കുട്ടികളെ പരിചരിക്കാൻ പോകുന്ന പ്രിയങ്കയെ നിങ്ങൾക്ക് എത്ര പേർക്കറിയാം? ടി വി ചാനലുകാരുടെയോ, ഫോട്ടോഗ്രാഫർമാരുടേയോ തിക്കും തിരക്കും ഇല്ലാതെയാണ് ലോകം അറിയുന്ന ഒരു ഒരു നേതാവ് ഈ സൽപ്രവൃത്തി ചെയ്യുന്നതോർക്കണം. ഇ ഒരറ്റ കാര്യം മതി പ്രിയങ്കാജിയുടെ മഹത്വം മനസ്സിലാക്കാൻ.....

  • @കുറുപ്പ്
    @കുറുപ്പ് 3 месяца назад +2

    സിപിഎം, കാര്,അഭിപ്രായം,ചോദിക്കരുത്

  • @sharafudeenkannetty7566
    @sharafudeenkannetty7566 3 месяца назад +6

    ഇടതു മുന്നണി മുതലാളി യുടെ ചാനൽ തുടക്കമിട്ടത് പറഞ്ഞു പറയിച്ചതാണെന്ന സത്യം പറയാതെ വയ്യ

  • @johngeorge8772
    @johngeorge8772 3 месяца назад +3

    ഭൂരിപക്ഷം 5 ലക്ഷം കടക്കണം 💪

  • @SalamSawa-p5i
    @SalamSawa-p5i 3 месяца назад +20

    കേരള മുഖ്യനോട് ചോദിക്കൂ എന്ത് ചെയ്‌തെന്ന്

  • @gdhttxjgkh6052
    @gdhttxjgkh6052 3 месяца назад +8

    വയനാട് ദേഷ്യയ ശ്രദ്ധ ആകർഷിച്ചു

  • @sandhyas1292
    @sandhyas1292 3 месяца назад +3

    സ്മൃതി ഇറാനി വരണം 🙏

  • @thomasmalalsaji1343
    @thomasmalalsaji1343 3 месяца назад +3

    കേരളം ഭരിച്ചിട്ട് ഒരു ചുക്കും
    നടന്നിട്ടില്ല

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 3 месяца назад +2

    ഇന്ദിര 2:0

  • @cinevartha1248
    @cinevartha1248 3 месяца назад +17

    Grand daughter of bharath mata❤❤❤

  • @mickroy9190
    @mickroy9190 3 месяца назад +4

    5laks vote she win ,

  • @LEENAGEORGE-m7f
    @LEENAGEORGE-m7f 3 месяца назад +1

    priyanka jayikum❤❤❤❤❤

  • @AnanthunanduAnanthu
    @AnanthunanduAnanthu 3 месяца назад +11

    4 lakh vote il ❤❤❤

  • @basheermbasheerbasheer6710
    @basheermbasheerbasheer6710 3 месяца назад +1

    വയനാട്ടുകാരുടെ ഒരു ഭാക്യം എല്ലാ ഇടത്തും ആ ജില്ല അറിയപ്പെടുന്നു വയനാട് ആകെ മാറി കഴിഞ്ഞു അവിടെ പൊതു സ്ഥലത്ത് തുപ്പൻ പാടില്ല അത്രെയും നീറ്റായി വയനാട്ടുകാരെ നിങ്ങൾ കൈവതും ഭൂരിപക്ഷം കൂട്ടുക നിങ്ങൾക്ക് പിന്നീട് എങ്കിലും ഒരു പാട് ഗുണം ചെയ്യും എന്നാണ് ഞാൻ പറയുന്നത്

  • @rajannair1376
    @rajannair1376 3 месяца назад +5

    ഗണപതിവട്ടം
    ഗണപതിവട്ടം
    ഗണപതിവട്ടം
    ഗണപതിവട്ടം
    തന്നെ
    മൽത്സരിക്കണം😂😂😂

  • @goooootv8851
    @goooootv8851 3 месяца назад +14

    Priyanka ❤❤❤❤❤

  • @thomasmalalsaji1343
    @thomasmalalsaji1343 3 месяца назад +3

    കോൺഗ്രസ് കുടുംബത്തിൽ നിന്ന്
    ഒരാൾ വരട്ടെ

  • @democraticthinker-Erk
    @democraticthinker-Erk 3 месяца назад +7

    people of wayanad must ask for a medical college.... priyanka is a good person

  • @sadikhap7854
    @sadikhap7854 3 месяца назад +5

    പ്രിയങ്കജി ❤️❤️❤️❤️👏👏👏👍👍 welcom

    • @vargheesekc2742
      @vargheesekc2742 3 месяца назад

      വെൽക്കം മോളി 😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 месяца назад +2

    ഭരണം മാറും പ്രിയങ്ക വരും 👍🏼

  • @samgheevarghese7201
    @samgheevarghese7201 3 месяца назад +5

    Priyanka benevolent person, she will do whatever she can do for the betterment of vayanad

  • @Abbas-tr3jw
    @Abbas-tr3jw 3 месяца назад +2

    എന്തോ വലിയ ത്യാഗം ചെയ്ത ഭാവം ആണ് പ്രിയങ്ക ക്കും രാഹുലിനും.നൂറ് ശതമാനം ഉറപ്പുള്ള മണ്ഡലത്തിൽ നിന്നും
    ചുളുവിൽ പാർലമെന്റിൽ എത്താം.നോർത്തിൻഡൃയിൽ നിന്നും ഒരു കൈ നോക്കാനുള്ള ധൈര്യം ഈ നേതാവിന് എന്നാണ് ഉണ്ടാകുന്നത്

  • @abdurahimanseriyavum2697
    @abdurahimanseriyavum2697 3 месяца назад +2

    Priyangaaa gandi❤❤❤

  • @NAZAR786100
    @NAZAR786100 3 месяца назад +1

    വയനാട്ടു കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മറക്കണ്ട..!

  • @manojkumar-kl1zs
    @manojkumar-kl1zs 3 месяца назад +1

    ആശംസകൾ നേരുന്നു പ്രിയങ്ക ഗാന്ധി 🙏❤️😍😍👌👌ഭൂരിപക്ഷം ഇനിയും കൂടട്ടെ... വികസനം വരട്ടെ 👍👍🙏🙏

  • @issacgeorgy8289
    @issacgeorgy8289 3 месяца назад +2

    That 1st auto chettan -loka kammi😂😂 …pinne ee LDF govt ivide enth thengayaa kanikunnee

  • @rahulgangadharanwayanad8630
    @rahulgangadharanwayanad8630 3 месяца назад +7

    അപ്പൊ പ്രിയങ്കയുടെ മോൻ വരുമല്ലോ 😂

  • @MuhammedV-zy5bq
    @MuhammedV-zy5bq 3 месяца назад +11

    Veri good

  • @huzainsalam7604
    @huzainsalam7604 3 месяца назад +5

    Right time, Right decision

  • @jessyjessy4193
    @jessyjessy4193 3 месяца назад +2

    വയനാട് സൂപ്പർ ❤❤❤

  • @bijilsamuel8195
    @bijilsamuel8195 3 месяца назад +1

    Priyanka❤

  • @abdulgafoor-hs9yu
    @abdulgafoor-hs9yu 3 месяца назад +2

    കഴിഞ്ഞ തെരഞ്ഞെടുപ്പിന് നിങ്ങൾക്ക് എത്ര പൈസ ചെലവായി 😊

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 месяца назад +2

    വീണ്ടും 👍🏼👍🏼

  • @shb5169
    @shb5169 3 месяца назад

    പ്രിയങ്ക കുറെ വികസനം കൊണ്ട് വരും... അടുത്ത തവണ ഭരണം പിടിക്കും... മന്ത്രി ആവും... ടൂറിസം വികസിക്കും... എയിംസ് വരും.... തൊഴിൽ അവസരം കൂടും.. വയനാട്ടിൽ സ്ഥലത്തിന് വില കൂടുന്നത് വെറുതെ അല്ല....

  • @JosephMani-e3z
    @JosephMani-e3z 3 месяца назад

    സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ ഒന്നും കൊടുക്കേണ്ട സഖാവേ.... സൗകര്യമുണ്ടെങ്കിൽ പോയി LDF നോബി.ജെ.പിയ്ക്കോ പോയി വോട്ടു ചെയ്തു തോൽപിച്ചു കൊടുക്ക്

  • @MusicLoverBTB
    @MusicLoverBTB 3 месяца назад

    ഓട്ടോക്കാരൻ ചേട്ടൻ പൊളിച്ചു.. അതെ അഭിപ്രായം എനിക്കും 💯💯💯ഇതൊരുമാതിരി ആളെ മൂഞ്ചിക്കുന്ന പരിപാടി ആണ്

  • @muhammedsha8484
    @muhammedsha8484 3 месяца назад

    കോൺഗ്രസിന് ഭരണം കിട്ടിയാൽ നിങ്ങൾ പറഞ്ഞ ശരിയാക്കും അവർ ഇപ്പോൾ പ്രതിപക്ഷത്താണല്ലോ

  • @rekhas1210
    @rekhas1210 3 месяца назад

    Nanavum manavum ellathe nadakkunnu. Allelym north indiansu aritam KERALAITES pottanmarannu. Wasting tax money. Medical college lodalode varum. Kathirunnamathi. Vayinokki erikkam. 😂😂😂😂😂😂

  • @anilakshay6895
    @anilakshay6895 3 месяца назад

    പൊട്ടനെ ഇനി പൊട്ടൻ ആക്കണ്ടത് ഉണ്ടോ😂😂 നിങ്ങൾ ചെറ്റത്തരം പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയും😂😂😂

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo 3 месяца назад

    വയനാട്ടിലെ നേതാക്കൾ നല്ല കുടുംബത്തിൽ ജനിക്കണം അല്ലെങ്കിൽ വെള്ളം കോരാനും വിറകുവെട്ടാനും മാത്രമാകും പണി

  • @sathiarajan9724
    @sathiarajan9724 3 месяца назад +2

    It's a law when any candidate wins from two seats they have to leave one seat,this is not the first time ,Modiji also did this, so other opinions are baseless, people should be aware about the development an MP can bring,there is no point in blaming an MP for the whole development.

  • @shinygeorge8659
    @shinygeorge8659 3 месяца назад

    സാമ്പത്തികം ഈ ആളാണോ കൊടുക്കുന്നത്.
    We welcome Priyanka Gandhi, the best choice.

  • @sharfucpy817
    @sharfucpy817 3 месяца назад

    കൂടുതൽ ആളുകളും സംഘികൾ പേരിന് മാത്രം പുറത്തുനിന്ന് ഒരാളെ മാതൃഭൂമി ചാനൽ പ്രവർത്തകർക്ക് ഇതിലും നല്ലൊരു പണിയുണ്ട് മറ്റേ പണി അതാണ് നിങ്ങൾക്ക് ചേരുന്നത്

  • @shinygeorge8659
    @shinygeorge8659 3 месяца назад

    ഇവന്മരോക്ക എന്ത് വയനാടിന് ചെയ്ത് എന്നാണ് പറയുന്നത്. പോയി പണി നോക്കടോ. We are happy that Priyanka Gandhi is coming.🎉🎉

  • @vedavyaspk4323
    @vedavyaspk4323 3 месяца назад

    പൂർണ്ണ കുംഫം നൽകി സ്വീകരിച്ചാൽ മതി.;
    അമ്മയും മക്കളും സീറ്റുറപ്പിക്കട്ടെ;
    അതല്ലേ ഒരു ശരി!😂😂

  • @AbdulRasheed-qx3zp
    @AbdulRasheed-qx3zp 3 месяца назад

    പ്രിയങ്ക നിന്നാൽ രാഹുൽ നെ കാൽ കൂടുതൽ വോട്ട് കിട്ടും എന്നുവയനാട്ടിലെ എല്ലാവർക്കും അറിയാവുന്നതാണ്. വേറെ ഒരു പാർട്ടിയും നോമിനേഷൻ കൊടുക്കാൻ തയ്യാറാകുമോ

  • @rachusrachus9331
    @rachusrachus9331 3 месяца назад

    ഇടതുപക്ഷത്തിന്റെ മാർക്സിസ്റ്റ് പാർട്ടിയുടെ ഓട്ടോ തൊഴിലാളികൾ ആണ് അവര് പിന്നെ സാമ്പത്തികം പ്രശ്നമുണ്ടാക്കിയത് ഇവിടെ ഭരിച്ച ഇടതുപക്ഷങ്ങളാണ് 25 കൊല്ലം മാനന്തവാടി പഞ്ചായത്ത് ഇടതുപക്ഷം ഭരിച്ചിട്ട് ഇവിടെ എന്താണ് ഉണ്ടാക്കി

  • @geevarghesec2149
    @geevarghesec2149 3 месяца назад

    കോൺഗ്രസ്‌ പാർട്ടി ഒറ്റയ്ക് രാജ്യം ഭരിക്കാനുള്ള സാഹചര്യം ഉണ്ടാകണം.കോൺഗ്രസ്‌ പാർട്ടിക് മാത്രമേ സുസ്ഥിരമായി രാജ്യത്തെ നയിക്കാൻ പറ്റുകയുള്ളു. നേതാക്കൾ രാജ്യ നന്മക്കായി പ്രവർത്തിക്കണം. അപ്പകഷ്ണം വച്ച് നീട്ടുമ്പോൾ അതിന്റെ പുറകെ പോകരുത്.

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 месяца назад

    ബിജെപി എൽ ടി എഫ് നോട് അഭിപ്രായം ചോദിച്ച മാത്രഭൂമി🤭 ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ആരുടെയുഭാഗത്ത് നിക്കാത്തജനങ്ങളുണ്ട് അവരോടാണ് ചോദിക്കേണ്ടത്😊 അറിയില്ലങ്കിൽ വേറെ പണിക്ക് പോ😊

  • @jainmary6247
    @jainmary6247 3 месяца назад

    പിണറായി എന്താ ഉണ്ടാക്കി. അയാളുടെ സഞ്ചി നിറച്ചു. അത് ആർക്കും പ്രശ്നം ഇല്ല.

  • @rachusrachus9331
    @rachusrachus9331 3 месяца назад

    മാനന്തവാടിയെ സംബന്ധിച്ചിടത്തോളം ഒരു മെഡിക്കൽ കോളേജിന്റെ ഉണ്ട് എന്ന് പറഞ്ഞിട്ട് അതിന്റെ ബോർഡ് മാത്രമേ ഉള്ളൂ ഏഴു വർഷത്തോളം ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത് എന്നിട്ട് ഈ പറയുന്ന ആൾക്കാർ എന്തുണ്ടാക്കി ഇവിടെ

  • @mohammadfad2680
    @mohammadfad2680 3 месяца назад

    പിണറായി വിജയൻ 8 വർഷം ഭരിച്ചിട്ടും ഒന്നും കിട്ടിയില്ലേ. സഖാക്കളേ..

  • @muhammedhaneef5683
    @muhammedhaneef5683 3 месяца назад

    ആദ്യം മൈക്ക് നീട്ടിയത് തോറ്റ് തുന്നംപാടിയിരിക്കുന്ന സഖാവിൻ്റെ മുന്നിലേക്കാണ്

  • @nibraazvlog2203
    @nibraazvlog2203 3 месяца назад

    മെഡിക്കൽ കോളജ് തരേണ്ടത് എം.പിയാണോ അതോ സംസ്ഥാന ഭരണാധികാരികളാണോ ?

  • @nizarnizu2434
    @nizarnizu2434 3 месяца назад

    ഇത് ഇടതിനെ തകർക്കും മുമ്പോട്ടുള്ള തിരഞ്ഞെടുപ്പിൽ ഇടത് പൂർണമായി തകരുകയും മറ്റൊരു ശക്തി കേരളത്തിൽ വളർന്നു വരികയും ചെയ്യും ഇടതിന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ സന്തോഷിക്കുകയും പിന്നീട് ഒരിക്കലും സന്തോഷിക്കൻ പറ്റുകയുമില്ല

  • @renjithbrahmananandan5682
    @renjithbrahmananandan5682 3 месяца назад

    കേരളത്തിലെ കോൺഗ്രസ് അടിമകൾ എന്തിന് ഈ പാർട്ടിയിൽ വർക്ക് ചെയ്യുന്നു😂

  • @ratheeshmalayil3427
    @ratheeshmalayil3427 3 месяца назад

    അണ്ണൻ തങ്കച്ചിയും മത്സരത്തിൽ കളിക്കാൻ ഉള്ളതാണോ ജനങ്ങളുടെ നികുതിപ്പണം

  • @josethomas3752
    @josethomas3752 3 месяца назад

    രാഹുലിന് പകരും പ്രിയേങ്ക വന്നാൽ വയനാടിന് പ്രതിയേകും പരിഗണന ഓണ്ടാകും . വയനാടിന് വലിയാ പാക്കേജ് ഓണ്ടാകും ❤

  • @anshadusa-pp5ji
    @anshadusa-pp5ji 3 месяца назад

    ആദ്യം ഭരണ ഘടനയെ നിലനിർത്ത് ജനാതിപത്യം നില നിർത്ത് എന്നിട്ട് സ്വന്തം കാര്യം നോക്ക് രാജ്യം ഉണ്ടെങ്കിൽ അല്ലെ വിജയിപ്പിക്കാൻ പറ്റൂ.

  • @seaziz
    @seaziz 3 месяца назад

    ബുദ്ധിയുള്ളവർ നോക്കുന്നത് പ്രിയങ്ക ജയിച്ചാൽ വയനാടിന് എന്ത് കിട്ടുമെന്നല്ല, ഇന്ത്യ മുന്നണിയുടെ ശക്തി എത്ര ഉയർത്താൻ കഴിയും, വയനാടിന് ഉള്ളതെല്ലാം വഴിയേ വരും, പക്ഷെ ഇപ്പോൾ അതല്ല നോക്കേണ്ടത്, അന്തസ്സുള്ള ഗാന്ധി കുടുംബത്തിന് മോദിയേക്കാൾ ഇന്ത്യയിൽ അംഗീകാരം ഉണ്ട് എന്ന് കാണിച്ചു കൊടുക്കലാണ്, വയനാടിന് ഒന്നും കിട്ടിയില്ലെങ്കിലും വായനാട്ടുകാർ ഉയർന്ന ഭൂരിപക്ഷത്തിൽ പ്രിയങ്കയെ ജയിപ്പിക്കാൻ പ്രതിജ്ഞാ ബദ്ധരാണ്.

  • @abdullatheef4664
    @abdullatheef4664 3 месяца назад

    തിരഞ്ഞെടുപ്പിന് ഇയാൾ ആണോ പൈസ കൊടുക്കുന്നത്. പോയ് പണി നോക്ക് ആശാനെ. പ്രിയങ്ക ഞങ്ങളുടെ പ്രിയങ്കരി

  • @abdurahiman6702
    @abdurahiman6702 3 месяца назад

    വയനാട്ടിൽ സി. പി. എം കാരും ബിജെപി ക്കാരും നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിൽ 👍