Gurkha driver is very afraid about himself and his car , not unleashing his beast he thinks its kitten but its the ultimate beast to dominate any territory ❤
അവന് പാങ്കളൂരിലെ ആദ്യത്തെ കൂർക്ക ഓണർ അവണമായിരുന്നു. 🥱 ഹിസ് ആഫ്റോഡിംഗ് എൻഡ്സ് ദേയർ !😉 ഇൻ ദി ആഫ്റോഡ് ട്രാക്ക്... ഹീ വിൽ നാട്ട് സീ എനി മിനിറ്റ് ആഫ് ദി റ്റുഡേ 😂
ഒറ്റയടിക്ക് എടുത്താൽ ഗുർഘ ആ ജിമ്മിനി പോയപോലെ കേറും പക്ഷെ വണ്ടിക് നീളം കൂടുതൽ ആണ് ബാക്ക് ഭാഗം നിലത്തു തട്ടും പുള്ളി ആ വണ്ടിയുടെ ഓണർ ആണ് പുള്ളിക്ക് അത് അങ്ങനെ പൊളിച്ചടുക്കാൻ തോന്നിക്കാണില്ല
Chettaa വണ്ടികളുടെ പേര് കളയാൻ വേണ്ടി ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യാതിരിക്കുവാ അല്ലെങ്കിൽ നല്ല ടീമിനെ കൊണ്ടുവരുക ...പേടി ഉള്ള ടീമിനെ പരമാവധി കൊണ്ടുവരരുത് 😔
Nothing wrong with the gurkha 140 bhp with 320 nm of torque. It's the driver. My advice: air down your tyres to 16 psi, switch to 4H and lock the rear diff.
ചേട്ടാ എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്, പക്ഷെ ആ Ghurkha ഓടിച്ചയാളെ പോലുള്ളവരെ കൊണ്ട് ഓഫ്രോഡ് ചെയ്യിപ്പിക്കരുത്. ചേട്ടനെ പോലെ സെയിം വൈബ് ഉള്ളവരെ കൊണ്ട് ചെയ്യൂ. അയാൾ ആ ഗുർഘ ഇട്ട് ഉരുട്ടുന്നത് കണ്ടിട്ട് എനിക്ക് ഇവിടെ കയ്യും കാലും പെരുത്തു കയറുന്നു 😂. ആ വണ്ടിടെ potential ഇതൊന്നുമല്ല. അടുത്ത വിഡിയോയിൽ വേറെ ഏതെങ്കിലും Ghurkha, Thar പിന്നെ നോർമൽ ജീപ്പ് owners നെ വച്ചു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 😍❤
thankyou for watching ❤️❤️ Gurkha owners ne kittuka ennathu Oru luck aanu.. Charan, aalanu Bangalore le first 5 door buyer… therchYayum Gurkha kittiyal cheyyanam ennu vicharikkunnu👍
ഗൂർഘ ഡ്രൈവർ കുറച്ചൂടെ reliable ആകണം. പുള്ളി പേടിച്ചാണ് ഓടിക്കുന്നത്. ഇത്രയും weight ഉള്ള വണ്ടി ആണ് പുള്ളി crawl ചെയ്ത് മണ്ണിൽ കൂടി കയറുന്നത്. Momentum ഇല്ല. Jimny തീർച്ചയായും നല്ലൊരു ഓഫ്രോഡിങ് വെഹിക്കിൾ ആണ്. ഭാരത് ncap ഒക്കെ വന്നു സേഫ്റ്റി ഒന്നുടെ ഓക്കേ ആയാൽ പൊളിക്കും. Thar roxx പെർഫോമൻസ് പോലെ ഇരിക്കും ജിമ്നയുടെയും ഗുർഘായുടെയും ഭാവി.
Now at least 30-40% of the proud Thar(only who own for off-roading) and Gurkha owners have understood the capability of Jimny 💪🏼 It seriously was criticised way too much and still is by all in India, which is sad 😢
@@dreamywheelsPlease try more of english instead of local language. We from North India dont really understand the languages🙏🏼 Contents are good Keep it up👍🏼
Ethil stock il jimny>thar>gurkha but on mod its oposite...force showcased a moster gurkha...thar had mm garages mod...but jimny have factory made kits and spares..so as an offroader to expolore places jimny is the best...as a family camper gurkha is best...but when thar roxx arrives it will grab that reason
Bro his diffs are not locked. You can clearly see one tyre spinning and the other one is not. I think when he said the diffs are locked he mean just 4H or 4L
4 tyrum cheliyil aanel pinne diff lock ittitt prathyekich kaaryam kittilla. Pinne momentum and power to weight ratio kk aan mud l kooduthal praadanyam.
@@infinitebeing1119 അവിടെ ഞങ്ങൾ ഫസ്റ്റ് ഗിയർ ഉപയോഗിച്ച് ലോ റേഞ്ച് ട്രൈ ചെയ്തു, പക്ഷേ 320 Nm ടോർക്കിന്റെ കാരണം കൊണ്ട് ഗുര്ഖക്കു മോമെന്റം കിട്ടാനായില്ല. (രണ്ടു ആനയെ വേണമെങ്കിൽ വലിക്കും ) പിന്നെ, ഞാൻ 2-ആം ഗിയർ ഉപയോഗിച്ച് ലോ റേഞ്ച് ട്രൈ ചെയ്യാൻ പറഞ്ഞു. അതും പരീക്ഷിച്ചു, എന്നാൽ കുറച്ച് മോമെന്റം കിട്ടിയെങ്കിലും അത് അധികം ആയില്ല. റെയർ ഡിഫ് ലോക്ക് ആക്ടിവായിരുന്നു. അവിടെ ഞങ്ങൾക്ക് മാക്സ് 30 മീറ്റർ ട്രാക്ക് ആണ് മോമെന്റം എടുക്കാൻ കിട്ടുകയുള്ളു. പിന്നെ ഒരുപാടു മോമെന്റം എടുത്താൽ സഡൻ അപ്പ്രോച് ആംഗിൾ 35 to 40 ഇൽ ബൗൺസ് ചെയ്യുകയായിരുന്നു... (പിന്നെ definitly പുള്ളിക്കാരന്റെ ഓഫ്‌റോഡ് സ്‌പീരിയൻസും ഉണ്ടാകാം... )
Drive നു പോകുമ്പോൾ, വണ്ടി ഓടിക്കാൻ അറിയാവുന്നവരും ആയി പോകുവാ 😁😁😂😂ഫോഴ്സ് മോട്ടോർസ് ന്റെ owner ആ ഗുർക്ക ഡ്രൈവർ സർ നെ കണ്ടായിരുന്നു എങ്കിൽ വെടി വെച്ചു കൊന്നേനെ....... 😁ഇതിൽ ഉള്ള drivers മിക്യ പേരും professionals അല്ല 🙄🙄🙄
Gurkha over weight ayondala sharan sir nu odikan ariyathondaanu ithokea gurkhaiku valiya kariyam allah ithilum valiya places il thaar and jimny poitindu thar stuck aaya place il polum gurkha keri vanitondu bro off road teams drivers ondel avarea vechu eee 3 vandiyum odipichu tough competitors aara jimny ano gurkha ano thaar aano nu content idu thumbnail kandapo veliya rethilarikum nu last varea noki but u r presentation pakshea lastil 17:42 ithu sheri aaila oru vandi perform cheipikanda potential kanikandu over weight aanu nu reason parainathu polea indu bro
@dreamywheels weight aanu athu ok pakshea gurkhaiku keran pattum jimny ningal koduthal odichatindu so jimny yeah kondu ningal ku keran patu but gurkha odacha aalu athraiku performed aitu odichatila because 3 of them was owner I understand vandidea safety nokunu sheriyanu but next video nala perform cheiynavarea kondu cheiyu
ഇതിൽ എനിക്ക് തോന്നിയത് താങ്കൾ ഇട്ട ഹൈപ് ഒന്നും വീഡിയോയിൽ കണ്ടില്ല... ഇങ്ങനെ ടെസ്റ്റ് ചെയ്തു കണിക്കുന്നത്തിലും നല്ലത് ഒരു നല്ല off-road ട്രാക്ക് കണ്ടെത്തണമാറുന്നു.... നിരാശ
Gurkha driver is very afraid about himself and his car , not unleashing his beast he thinks its kitten but its the ultimate beast to dominate any territory ❤
❤️
ഗൂർക്ക ഓടിച്ചവന്റ പ്രശ്നമാണ്... സിംപിൾ ആയിട്ട് കേറിപ്പോകും
അവന് പാങ്കളൂരിലെ ആദ്യത്തെ കൂർക്ക ഓണർ അവണമായിരുന്നു. 🥱
ഹിസ് ആഫ്റോഡിംഗ് എൻഡ്സ് ദേയർ !😉
ഇൻ ദി ആഫ്റോഡ് ട്രാക്ക്...
ഹീ വിൽ നാട്ട് സീ എനി മിനിറ്റ് ആഫ് ദി റ്റുഡേ 😂
ഒറ്റയടിക്ക് എടുത്താൽ ഗുർഘ ആ ജിമ്മിനി പോയപോലെ കേറും പക്ഷെ വണ്ടിക് നീളം കൂടുതൽ ആണ് ബാക്ക് ഭാഗം നിലത്തു തട്ടും പുള്ളി ആ വണ്ടിയുടെ ഓണർ ആണ് പുള്ളിക്ക് അത് അങ്ങനെ പൊളിച്ചടുക്കാൻ തോന്നിക്കാണില്ല
Nice video. But please ask Mr. Charan to sell his Gurkha and buy a Maruti Suzuki Baleno. It is an insult to the Force Gurkha.
😂❤️
😂
Driver matters all ഗുർഖ driver experienced അല്ല..
Nalla experienced aanu driver..
Vandeede over weight aan ivide problem bro, cheliyil over weight nalla reethiyil baadikkum
Offroad otikan ariyilaarkum
@@dreamywheels athu manasilayi
@@rrr8161 🫣❤️
ആ ഗൂർഖ ഓടിക്കുന്നവനെ ഇറക്കി വിട്ട് ആണുങ്ങളുടെ കൈയ്യിൽ വണ്ടി കൊടുക്ക്
@@JerryJames-sl1sw 🫣❤️
ഒറ്റയടിക്ക് എടുത്താൽ ബാക്ക് നിലത്തുമുട്ടും നീളം കൂടുതൽ ആണ് വണ്ടിക്
Jimny is far better than others 🚗👍
❤️
Chettaa വണ്ടികളുടെ പേര് കളയാൻ വേണ്ടി ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യാതിരിക്കുവാ അല്ലെങ്കിൽ നല്ല ടീമിനെ കൊണ്ടുവരുക ...പേടി ഉള്ള ടീമിനെ പരമാവധി കൊണ്ടുവരരുത് 😔
🫣
Athanne
Correct 💯
Nothing wrong with the gurkha 140 bhp with 320 nm of torque. It's the driver. My advice: air down your tyres to 16 psi, switch to 4H and lock the rear diff.
👍
Gurkha ഓടിക്കുന്ന ആൾക്ക് യാതൊരു താല്പര്യം ഇല്ല!
ഗൂർകയെ പറ്റി ഇങ്ങനൊന്നും അപവാദം പറയല്ലേ... അതൊക്കെ ഓരോ ഡ്രൈവറിന്റെ എക്സ്പീരിയൻസ് പോലെ ഇരിക്കും.
@@cliffinwalter8223 😃
ചേട്ടാ എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്, പക്ഷെ ആ Ghurkha ഓടിച്ചയാളെ പോലുള്ളവരെ കൊണ്ട് ഓഫ്രോഡ് ചെയ്യിപ്പിക്കരുത്. ചേട്ടനെ പോലെ സെയിം വൈബ് ഉള്ളവരെ കൊണ്ട് ചെയ്യൂ. അയാൾ ആ ഗുർഘ ഇട്ട് ഉരുട്ടുന്നത് കണ്ടിട്ട് എനിക്ക് ഇവിടെ കയ്യും കാലും പെരുത്തു കയറുന്നു 😂. ആ വണ്ടിടെ potential ഇതൊന്നുമല്ല. അടുത്ത വിഡിയോയിൽ വേറെ ഏതെങ്കിലും Ghurkha, Thar പിന്നെ നോർമൽ ജീപ്പ് owners നെ വച്ചു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 😍❤
thankyou for watching ❤️❤️ Gurkha owners ne kittuka ennathu Oru luck aanu.. Charan, aalanu Bangalore le first 5 door buyer… therchYayum Gurkha kittiyal cheyyanam ennu vicharikkunnu👍
@@dreamywheels sure♥️
Jimny driver could have tried Gurkha and Thar❤
jimny driver njananu… 😀
Athinu ayaal aa gurkha seat il otti poyille..
Driver's matter's
Maybe
@@dreamywheels jimny, thar momentum kittiyappoo aan keriyath.... That Gurkha driver is not keeping momentum, he is like roling through steep😅
@@rahilasim7057 first and second Low um try cheythirunnu
വേണ്ടാ വേണ്ട നു പറയവനെ ഇനി കൊണ്ട് വരണ്ട. അവനെ വല്ല കുടുംബ ശ്രീ മീറ്റിംഗ് പറഞ്ഞു വിട്.അവന്റെ ഒരു slowly....
😂
Ss pottan
thar ന് വലിയ width ഉള്ള wheels ഉം power കൂടിയ engine ഉം ഉണ്ടെങ്കിലും ഇത് രണ്ടും ഇല്ലാത്ത jimny യുടെ performance ആണ് നന്നായി തോന്നിയത് 😊
😍
Weigt koravum aan
need momentum in gurkha and approach from longer distance in 2H with speed
4H will ease it a bit
We also tried 2nd gear and low gear.
JIMNY 😍
❤️
off road nu etavum best vandi aanu gurkha.. aa driver enthayalum ee teamil paadillayirunnu.
@@antonypa9723 enikkundaya anubhavam aanu Ee video… onnineyum degrade cheyyan sramichittillaa… Oru Vandipranthan aaya enikku ellavadikalum❤️
Walkie talkie which brand please....
Brutforce
@dreamywheels thank you brother...
GurKha❤❤❤
❤️
Pwoli
Thank you ❤️
വണ്ടി ഓടിക്കാനും കൂടി അറിയണം... ഖൂർഖ വിക്കുന്നോ charan സർ... നിങ്ങൾക്ക് ഒരു ആൾട്ടോ പോതും 😂
😂
സത്യം
😂😂
🤣
😂
Hello bro. Jimny manual enthan abhipryam? Enik edkan agraham ond..Njan test drive cheythirnu but clutch tight ayit thooni..
Hi bro, kanumbhol kunjanrlum, Oru kochu truck ofikkunna feel aanu
@@dreamywheels Regarding clutch?
@@pavin143 aggane feel cheythittilla..
There are very few videos available of FORCE GURKHA on ownership cost and problems faced and proud feelings since its an niche vehicle.
Gurkha driver bad
🫣
ഇതൊരു power test video ആയിട്ട് കാണാൻ പറ്റില്ല ...bcuzz വണ്ടീടെ ownersinu പേടിയാണ് വണ്ടി മുട്ടിയാലോ തട്ടിയാലോ 😮..(അത് അവരവരുടെ ഇഷ്ടം )
Ghoorka ഡ്രൈവർ ടെ കാലിനു വേദന ഉണ്ടോ.. അങ്ങേർക്കു പറ്റിയത് alto ആണ്.. അഹ് വണ്ടിക്ക് തന്നെ വെള്ളത്തിൽ ചാടി അങ്ങേരെ മുക്കി കൊള്ളാൻ തോന്നി കാണും 😂😜
@@sajujoseph5557 😂😂😂
njum oru gurkha owner ann ....ethoke aa vandi simple ayit kayari povum
.... depends on driver
Watching your video from Assam, with subtitles on of course 😁👍🏼
Thank you so much 😀
That gurkha driver tell him to drive an alto
Good job. Thank you.
Thanks for watching!
Jimny simple ആയി കേറി പോകുന്നു, അധികം effort ഒന്നും ഇല്ലാതെ🔥
Karanam veronnumallla... njananu driver😀😀😀
@@dreamywheels jimny യുടെ engeneering മികവ് കൂടിയാണ്
@@farisfari7879 ❤️
ഗൂർഘ ഡ്രൈവർ കുറച്ചൂടെ reliable ആകണം. പുള്ളി പേടിച്ചാണ് ഓടിക്കുന്നത്. ഇത്രയും weight ഉള്ള വണ്ടി ആണ് പുള്ളി crawl ചെയ്ത് മണ്ണിൽ കൂടി കയറുന്നത്. Momentum ഇല്ല. Jimny തീർച്ചയായും നല്ലൊരു ഓഫ്രോഡിങ് വെഹിക്കിൾ ആണ്. ഭാരത് ncap ഒക്കെ വന്നു സേഫ്റ്റി ഒന്നുടെ ഓക്കേ ആയാൽ പൊളിക്കും. Thar roxx പെർഫോമൻസ് പോലെ ഇരിക്കും ജിമ്നയുടെയും ഗുർഘായുടെയും ഭാവി.
Jimnikk ippozhe bhaviyilla
😀
വണ്ടി എങ്ങനെ എന്നും surface എന്താണെന്നു. അദ്യം പഠിക്കണം, ആ surface ഇന് അനുസരിച്ചു വണ്ടി ഓടിക്കാൻ പറ്റണം
👍
❤
@@backpack_stories ❤️
Suzuki Jimny ❤
Jimny on fire
😍
@@ervishnuprasadparambattu8914 😍
Now at least 30-40% of the proud Thar(only who own for off-roading) and Gurkha owners have understood the capability of Jimny 💪🏼
It seriously was criticised way too much and still is by all in India, which is sad 😢
@@Wilder-Beastt2160 correct 👍
@@dreamywheelsPlease try more of english instead of local language. We from North India dont really understand the languages🙏🏼 Contents are good Keep it up👍🏼
@@Wilder-Beastt2160 Thanks for your comment, we will try in the future ❤️
Naalumala offroad videoyile chettanmar ee video il undarnnel powlichene😃
Athe athe … adichukerivaaaaa
Ethil stock il jimny>thar>gurkha but on mod its oposite...force showcased a moster gurkha...thar had mm garages mod...but jimny have factory made kits and spares..so as an offroader to expolore places jimny is the best...as a family camper gurkha is best...but when thar roxx arrives it will grab that reason
👍❤️
Jimny is better than thar
❤
Gurkha needed a lil more speed to finish that climb. I feel it can climb that hill.
❤️
thumbnail image kandu toys anennu karuthiyavar arokke?😅
🫣
Sir Gurkha diesel average please sir
He is getting 8 to 10
Can do other off-roadings with Gurkha ❤
Definitely will try ❤️
Sure, will try
Bro his diffs are not locked. You can clearly see one tyre spinning and the other one is not. I think when he said the diffs are locked he mean just 4H or 4L
I think so
4 tyrum cheliyil aanel pinne diff lock ittitt prathyekich kaaryam kittilla. Pinne momentum and power to weight ratio kk aan mud l kooduthal praadanyam.
@@60_muhammedshadhilkc80 Athinu mathram cheli onnum avide illa....diff idathe keruo illeyo enn ganich parayan pattuo...
സത്യം. ഒരു വീൽ കറങ്ങുമ്പോൾ മറ്റെ ടയർ കറങ്ങുന്നത് പോലുമില്ല.
@@60_muhammedshadhilkc80 kaaryam undo illeyo ennath diff idathe parayan pattilallo...
Aa Gurkha endel kityernel njan oodich ketyene
Differential lock venda reethil use cheythal Gurkha pushpam pole keri povum
👍
When thar doesn't succeed then driver matters.
And if jimny fails then thar is king. Lmao
Thanks for watching…. ❤️❤️❤️
Sapport indian brand
Bayangara pedi ennu parayunna aaal is demotivating 😢
🫣
Jimny's power to weight ratio is excellent🔥🔥
❤️❤️❤️
Thar🎉🎉🎉🎉🎉
😍😍😍
❤️
Doorathilninnu vegam odipichaal keraampttu.
Only jimny driver did this technique.
Like high jumping possible only after running some distance
👍
Gurkha has less power for its weight. So it will take longer distance to achieve required momentum.
@@infinitebeing1119 അവിടെ ഞങ്ങൾ ഫസ്റ്റ് ഗിയർ ഉപയോഗിച്ച് ലോ റേഞ്ച് ട്രൈ ചെയ്തു, പക്ഷേ 320 Nm ടോർക്കിന്റെ കാരണം കൊണ്ട് ഗുര്ഖക്കു മോമെന്റം കിട്ടാനായില്ല. (രണ്ടു ആനയെ വേണമെങ്കിൽ വലിക്കും ) പിന്നെ, ഞാൻ 2-ആം ഗിയർ ഉപയോഗിച്ച് ലോ റേഞ്ച് ട്രൈ ചെയ്യാൻ പറഞ്ഞു. അതും പരീക്ഷിച്ചു, എന്നാൽ കുറച്ച് മോമെന്റം കിട്ടിയെങ്കിലും അത് അധികം ആയില്ല. റെയർ ഡിഫ് ലോക്ക് ആക്ടിവായിരുന്നു. അവിടെ ഞങ്ങൾക്ക് മാക്സ് 30 മീറ്റർ ട്രാക്ക് ആണ് മോമെന്റം എടുക്കാൻ കിട്ടുകയുള്ളു. പിന്നെ ഒരുപാടു മോമെന്റം എടുത്താൽ സഡൻ അപ്പ്രോച് ആംഗിൾ 35 to 40 ഇൽ ബൗൺസ് ചെയ്യുകയായിരുന്നു... (പിന്നെ definitly പുള്ളിക്കാരന്റെ ഓഫ്‌റോഡ് സ്‌പീരിയൻസും ഉണ്ടാകാം... )
❤makhindra thar
❤️❤️❤️
ഗുർഘ ഓടികുന്നൻ ശരിയല്ല.. Off റോഡ് ടയർ അല്ല ഗുർഘക്ക് ഇട്ടിട്ടുള്ളത്.... അത് കൊണ്ട് ആണ് ഗുർഘ പിന്നിൽ പോയത്....
Jimny 🔥
❤️
Ijkathi tholvi comparison... Vandi odikkan ariyavunnavare kond odippikkanm enkil alle vandide capability ariyan pattu... Ithippo drivers nte incapability mathram aanu kandath
🫣
ഗുർക്ക ഡ്രൈവർക്ക് കാൽ കൊടുക്കാൻ പേടി പോലെ ഉണ്ട് ടയർ മാറ്റണം
Gurkha over weight alla ath ooddikaan ariyanam ❤
❤️
Brother also do separate video or same video with english audio option.
Sure brother, I will do this in the future.
Camera menon oru cup kodukanam 🎉
😀
Super
Thanks
Jimny 👌
@@BabaKnight007 ❤️
Gurka driver super😂😂
Driver matters
Off-road vandi vangichal poraa adh drive chyaan padiknm Gurkha driver😂😂😂
ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല !!
@@ShammasAyshaAbdulla enthupaniyanu bro?🤔
Gurkha de overweight onnum alla aa ammaavante pediyaan presnam
🫣😂
Gurkha differential lock ഓൺ ചെയ്തിട്ട് പോലുമില്ല. റിയർ വീൽ കറങ്ങാത്ത സമയത്ത് ഫ്രണ്ട് വീൽ കറങ്ങുന്നത് കാണാം.
Video yil njanchodhichu diff lock cheytho ennu.. yes eenu parayunnathum kelkkam… 😞
@@dreamywheels അത് ഞാൻ കേട്ടു. പക്ഷേ ചെയ്തിട്ടില്ല
Thar❤
❤️
Please attend basic physics classes....... Momentum is the key...veruthe vandikale judge cheyyaruthe ground clearance undengile avide 2 wheel vandikalum kerum..
Bro momentum overaayal straightaayi odivarunna vandi 35 to 40 degree approach angle kayarumbhol valiya apakadam undakum… front axis break aakum .. control pokum…. Physics class matram pora… practical class koodi attend cheyyanam 😊
@@dreamywheels Gurakha owner ingane ano avide cheithe?😂🤭
@@aswanth355 😀
@@dreamywheels 🏳️🏳️ vere driver nte kaile kodukke apo manasilakum😶🤭
@@aswanth355 ok ok aalu vannal nokkam🫣
Drive നു പോകുമ്പോൾ, വണ്ടി ഓടിക്കാൻ അറിയാവുന്നവരും ആയി പോകുവാ 😁😁😂😂ഫോഴ്സ് മോട്ടോർസ് ന്റെ owner ആ ഗുർക്ക ഡ്രൈവർ സർ നെ കണ്ടായിരുന്നു എങ്കിൽ വെടി വെച്ചു കൊന്നേനെ....... 😁ഇതിൽ ഉള്ള drivers മിക്യ പേരും professionals അല്ല 🙄🙄🙄
@@LEO_DX_33_96 theerchayayum… njanggalude koode join cheythu orunalla drive experience share cheyyan swagatham cheyyunnu👍
Driver of force Gurkha 5door is 🤡😂
A GYMNY DRIVER GHURKHA ODICHIRUNNEL 10 PRAVASHAM GURKHA KERIYENE
❤
Jimny❤
😍
Gurkha over weight ayondala sharan sir nu odikan ariyathondaanu ithokea gurkhaiku valiya kariyam allah ithilum valiya places il thaar and jimny poitindu thar stuck aaya place il polum gurkha keri vanitondu bro off road teams drivers ondel avarea vechu eee 3 vandiyum odipichu tough competitors aara jimny ano gurkha ano thaar aano nu content idu thumbnail kandapo veliya rethilarikum nu last varea noki but u r presentation pakshea lastil 17:42 ithu sheri aaila oru vandi perform cheipikanda potential kanikandu over weight aanu nu reason parainathu polea indu bro
@@Symple_one_itsme ithu 3 owners aanu drive cheythathu, next Ithupole Oru nalla video cheyyanam ennundu. Pinne jimny1200, Thar 1700 and Gurkha 3000 kg
@dreamywheels weight aanu athu ok pakshea gurkhaiku keran pattum jimny ningal koduthal odichatindu so jimny yeah kondu ningal ku keran patu but gurkha odacha aalu athraiku performed aitu odichatila because 3 of them was owner I understand vandidea safety nokunu sheriyanu but next video nala perform cheiynavarea kondu cheiyu
@ theerchayayum Sramikkam
Tharinthe tire an problem
Landcruiser❤❤
Vyakthamayitt prnjal maravazhakal aan elllam 😂😂 vandi odikkn polm arilla.. ingane pedi undenkil pinna off roadin irngna enthinan😅
😂
ഇതിൽ എനിക്ക് തോന്നിയത് താങ്കൾ ഇട്ട ഹൈപ് ഒന്നും വീഡിയോയിൽ കണ്ടില്ല... ഇങ്ങനെ ടെസ്റ്റ് ചെയ്തു കണിക്കുന്നത്തിലും നല്ലത് ഒരു നല്ല off-road ട്രാക്ക് കണ്ടെത്തണമാറുന്നു.... നിരാശ
ഞങ്ങൾ പോയ സ്ഥലത്ത് ഫോറസ്റ്റുകാർ പെർമിഷൻ തന്നില്ല.. അതിനു ശേഷം കണ്ടെത്തിയ ഒരു ട്രയില് ആയിരുന്നു ഇതു… don’t feel bad 😞
Gurkhaaa maan.....😢
Jimny grante black I like
❤️😍
offroad വണ്ടി ഉണ്ടായാൽ പോരാ അത് ഉപയോഗിക്കാൻ കൂടി അറിയണം 😂
😄
വീഡിയോ അടിപൊളി പക്ഷെ ഓഡിയോ കട്ട് ആകാതെ നോക്കണം ബാക്കി പൊളി
@@tasteofgsj3034 sure, thank you so much
Pc❤❤❤
@@MrLalkrishnaram 😍
Vandikal ellam kollam, drivers aanu mosham
🫣 adutha thavana shariyakkam
Gurkha യുടെ ഓവർ വെയിറ്റ് അല്ല പ്രോബ്ലം ഡ്രൈവർ എക്സ്പീരിയൻസ് അല്ല
🫣
Wagonr driver is driving gurkha
ഗുർഘ.
Gurkayil നല്ല ഡ്രൈവറെ വക്കമായിരുന്നു വണ്ടിക്ക് ചീത്തപ്പേരുണ്ടാക്കി
🫣
Eee vandikalil gurgha tannanu better .but driver kollillla
Charan sir nu pediyaaa... 😅 Gurkha ku athu ottum ellathanum
☺️
He drives the auto better than that Gurk driver
🫣
The Gurkha driver is inexperienced. Sad
☺️
gurkha,driverku kurachu confidence ellaima undu.ah hill ekke gurkha easy aae kerum.drivere matti onnu try cheyyarunnu,
Eggane ulla trail kalil mattullavarude vandi nammal try cheythu, enthenkilum pattiyal pinne nammalu pedum☺️
Jayakrishna kannur karan ahnelle
@@m4malayalam-r3c Kannur karan Nammude Vijesh aanu…Jayakrishnan red Thar.. thodupuzha karana aanu…
It depends according to driver .I thar you have full people inside.jimny empty
Driver of gurkha is doesn't know how to drive 😅
Thar
❤️
Gurka 5door 4x4x4
❤️
Best vechicle gurkha but driver is very poor
ഒരു വീഡിയോ കൂടി ചെയ്യണം എന്നു കൂടി വിചാരിക്കുന്നു