OMAM DAY 6 start at 7:30AM To 5PM

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 36

  • @payusvlog
    @payusvlog 25 дней назад +2

    ആ കായ പൊളിച്ച തൊലി പയറിൽ ഇട്ട് ഉപ്പേരി വച്ചു നോക്കു.. Spr ആണ്

    • @walkswithponny
      @walkswithponny  22 дня назад

      അത് വയ്ക്കാറുണ്ട് .....അടിപൊളി ആണ് 🤗🤗🤗❤️

  • @RajiLalji
    @RajiLalji 25 дней назад +1

    🥰🥰🥰🥰

  • @ushaunni4858
    @ushaunni4858 26 дней назад +2

    Ponnie tissue paperil ittal oil pettannu absorb cheuum chakka varakkunna poleyalle kayavarakkunnathum❤❤❤

  • @honeyjames5905
    @honeyjames5905 21 день назад +1

    Onnam onam nallavannam randaam onam nakkimthodachhum moonnam onam mukkimmooliium
    .

  • @surjithraj884
    @surjithraj884 26 дней назад +2

    നല്ലൊരു പൂക്കളം തയാറാക്കണേ മേടം. മോനു പെട്ടന്ന് സുഖം ആകട്ടെ 🙏.. അടിപൊളി ❤❤❤❤

    • @walkswithponny
      @walkswithponny  26 дней назад

      Sure❤️❤️❤️പൂക്കൾ വാങ്ങാൻ പോകാൻ പറ്റിയില്ല❤️❤️

    • @surjithraj884
      @surjithraj884 26 дней назад +1

      @@walkswithponny ഇത്രയും വലിയ വിട്ടിൽ servent ഇല്ലാതെ ജോലി ഒറ്റക് ചെയുന്നു കിടു 👌👌👌👏👏

    • @walkswithponny
      @walkswithponny  26 дней назад

      @@surjithraj884 🤗🤗🤗thank u 🤗🤗🤗🤗

    • @surjithraj884
      @surjithraj884 26 дней назад +1

      @@walkswithponny ❤❤❤

    • @MohithKrishnas
      @MohithKrishnas 25 дней назад +1

      🙏

  • @vinoda2454
    @vinoda2454 25 дней назад

    അടുത്ത വിഡിയോ ക്ലീൻ വീട് റൂം വീഡിയോ ഇടാമോ ചേച്ചി 🙏 🙏എല്ലാം വിഡിയോ സൂപ്പർ അടിപൊളി ആണ് ഫുൾ സപ്പോർട് ഉണ്ട് എന്നു 👍

    • @walkswithponny
      @walkswithponny  22 дня назад

      ഞാൻ ചെയ്തിട്ടുണ്ട്🤗

  • @aneeshan2662
    @aneeshan2662 25 дней назад +1

    Super👌👌👌

  • @Boy_Shots
    @Boy_Shots 25 дней назад

    ✨️👌😍❤️❤️❤️❤️❤️

  • @Rashiddxbb
    @Rashiddxbb 26 дней назад

    Really enjoy watching your beautiful vlog ❤

  • @fidafidu23
    @fidafidu23 26 дней назад +1

    മോന് വേഗം സുഖം ആവട്ടെ ❤😊

  • @Mykitchenbysumi.Pleasesubscrib
    @Mykitchenbysumi.Pleasesubscrib 25 дней назад

    ഞാനും ഇന്നലെ രാത്രി ഉപ്പേരി varuthu

  • @RijoAmbrose
    @RijoAmbrose 25 дней назад

    ❤❤❤

  • @sangeethaarjun
    @sangeethaarjun 25 дней назад

    ചേച്ചി Feet pedicure video ചെയ്യാമോ അടുത്തത് 😊

  • @payusvlog
    @payusvlog 25 дней назад

    എനിക്ക് കൈ കൊണ്ട് അരീ യാൻ ആണ് അറിയുള്ളു 😄😄

  • @SaleenaTk93
    @SaleenaTk93 25 дней назад

    പച്ചകായ മുറിച്ചിട്ടിട്ടല്ലേ കഴുകുക, ബേക്കറിയിൽ anagne kandittuut

  • @SaleenaTk93
    @SaleenaTk93 25 дней назад +1

    കുറച്ചു ലേറ്റ് ആയിപോയി ചേച്ചി, സത്യം പറയാലോ ഇന്നലത്തെ എന്റെ സ്വപ്നത്തിൽ ചേച്ചി ഉണ്ടയിരുന്നുട്ടോ, എന്നിട്ട് എന്നോട് ചോദിക്ക ഇജ്ജ് ntha subscribe ചെയ്യാതെ, പിന്നെ ചേച്ചി ഓണസദ്യ എനിക്ക് വിളമ്പി തരുന്നു പിനെ ഉറക്കം എണീറ്റപ്പോഴാ ഞൻ സദ്യ oke വെറും സ്വപ്നമായിരുന്നന്നെ അറിഞ്ഞ, ന്താല്ലേ സ്വപ്നത്തിന്റെ ഒരു അവസ്ഥ, പരസ്പര ബന്ധം ഉണ്ടാവില്ല

    • @walkswithponny
      @walkswithponny  22 дня назад

      ഇത് രണ്ടാമത്തെ ആളാണ് എന്നെ സ്വപ്നം കണ്ടു എന്നു പറയുന്നേ.......Thank U dear......കുറച്ച് പേരെങ്കിലും സ്നേഹം കാണിക്കുമ്പോൾ വലിയ സന്തോഷം 🙏🙏🙏🙏🙏