പൊട്ടിയ വിഗ്രഹങ്ങൾ വിഷു കണിക്ക് വയ്ക്കാമോ ? 🙏🏻 | VISHU 2024 | GURUVAYURAPPAN | KRISHNA STATUE |

Поделиться
HTML-код
  • Опубликовано: 28 мар 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    ______________________________________
    🌿WHATS APP. : 7306472095
    ⭕️ 🌸 എല്ലാ ദിവസവും മുടങ്ങാതെ ഭഗവാന്റെ നല്ല നല്ല ഫോട്ടോകൾ ലഭിക്കുവാൻ , എങ്കിലും എന്റെ കൃഷ്ണ 🌿 WHATS ആപ്പ് ചാനലിൽ അംഗമായിക്കൊള്ളൂ ട്ടോ 🤗 ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸 whatsapp.com/channel/0029Va9c...
    ______________________________________
    VISHUKANI
    VISHU SPECIAL VIDEOS
    LORD KRISHNA DETAIL
    HOW TO SET VISHU KANI
    KRISHNA DEVOTEE VIDEOS MALAYALAM
    LORD KRISHNA STATUES DETAILS
    KRISHNA STATUE DETAIL MALAYALAM
    KRISHNA STUE IN VISHU KANI
    VISHU 2024
    GURUVAYUR VIDEOS
    GURUVAYURAPPAN VISHUKANI
    GURUVAYURAPPAN VISHUKANI 2024
    GURIVAYUR VISHU 2024
    HOW TO PRAY TO GOD
    LORD KRISHNA PRAYER VIDEOS
    LORD KRISHNA GRATITUDE VIDEOS
    HINDU CULTURE
    ________________________________________
    2- this video is very useful for all devotees becaise we are create and include for all informations in leymans language

    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayurappan #lordkrishna #vishu2024 #vishukani #krishnastatue

Комментарии • 348

  • @jalaja1830
    @jalaja1830 Месяц назад

    ഹരേ കൃഷ്ണ

  • @sabariprithvi3787
    @sabariprithvi3787 2 месяца назад

    ഹരേകൃഷ്ണ 🙏♥️

  • @JayaK-mb5je
    @JayaK-mb5je 3 месяца назад

    ഹരേ കൃഷ്ണാ

  • @shalibijeesh7335
    @shalibijeesh7335 2 месяца назад

    ഓം കാളീയഫണി മാണിക്യ രഞ്ജിത ശ്രീപദാ ബുജായ നമഃ ❤

  • @ambikaa2636
    @ambikaa2636 2 месяца назад

    Hare krishna

  • @jalajakadambath4239
    @jalajakadambath4239 2 месяца назад

    Hare krishna ❤

  • @ambilybinu3491
    @ambilybinu3491 3 месяца назад +12

    ഞാനും ഒരു വിഗ്രഹം വാങ്ങാൻ ഒത്തിരി നാളായി ആഗ്രഹിക്കുന്നു രണ്ടു പ്രാവശ്യം ഗുരുവായൂർ പോയപ്പോഴും നോക്കി വല്യ വിഗ്രഹം വാങ്ങാൻ ആയിരുന്നു ആഗ്രഹം പക്ഷേ പണം തികയാഞ്ഞതിനാൽ വാങ്ങാൻ കഴിഞ്ഞില്ല, കഴിഞ്ഞ ആഴ്ച ഞാൻ വീട്ടിൽ ഇരുന്ന് മക്കളോട് പറയുകയും ചെയ്തു വിഷു ആയി ഈ വർഷവും വിഗ്രഹം ഇല്ലല്ലോ എന്ന്, എന്നാൽ നമ്മുടെ കള്ള കണ്ണൻ എന്റെ മനസ്സ് കണ്ടു എനിക്ക് മിനിഞ്ഞാന്ന് കണ്ണനും പശു കുട്ടിയും കൂടി ഉള്ള ഒരു വിഗ്രഹം എന്റെ നാത്തൂൻ എനിക്ക് ഗിഫ്റ്റ് ആയി തന്നു എനിക്ക് ഒത്തിരി സന്തോഷം ആയി കണ്ണനെ കിട്ടിയപ്പോൾ 🙏🏽🙏🏽🙏🏽 ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽🙏🏽🙏🏽

    • @user-lc5sm4du5u
      @user-lc5sm4du5u 3 месяца назад +1

      🙏🥰🥰

    • @RincyMohanan
      @RincyMohanan 3 месяца назад +1

      ചിത്ത ചോരനല്ലേ കണ്ണൻ. എല്ലാം കണ്ണൻ അറിയുല്ലോ.. കണ്ണൻ തന്നെ യാണ് കൊണ്ടു തന്നത് എന്ന് സത്യമായി വിശ്വസിക്കൂ... ഹരയെ കണ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ 🙏ജയ് ശ്രീ രാധേ

  • @sandhyasanthosh5009
    @sandhyasanthosh5009 3 месяца назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ🙏🙏🙏

  • @rathnamkarthika9835
    @rathnamkarthika9835 2 месяца назад +1

    നമ്മൾ കടയിൽ നിന്നോ വഴിയരികിൽ നിന്നോ വാങ്ങിയതാവട്ടെ നമ്മുടെ കയ്യിൽ എത്തിയാൽ പിന്നെ നമ്മുടെ ഉണ്ണിക്കണ്ണനായി. പിന്നീട് നമ്മൾ വളരെയധികം ശ്രദ്ധയോടെ പരിപാലിക്കുമല്ലോ ഹരേ കൃഷ്ണ 🙏🙏🙏

  • @tvpicadhu3363
    @tvpicadhu3363 3 месяца назад +5

    Oru കുഞ്ഞിനെ
    പോലെ നമ്മുടെ കണ്ണനെ നോക്കിക്കൊണ്ട് നടക്കാൻ ഇനിഷ്ട്ടമാ....ഹരേ കൃഷ്ണാ....❤❤

  • @vineethashaji2294
    @vineethashaji2294 3 месяца назад +3

    ശരിയാണ് വിപിൻ മോനെ ഞാൻ അടക്കം ഉള്ള മിക്കവാറും എല്ലാവരും കണ്ണന്റെ വിഗ്രഹം ഇങ്ങനെ തന്നെ ആണ് വേടിക്കുന്നതു ഇനി ഒരിക്കലും ഈ തെറ്റ് ചെയ്യില്ല നന്ദി മോനെ.കണ്ണൻ മോനെ അനുഗ്രഹിക്കട്ടെ രാധേകൃഷ്ണാ 1🙏🙏🙏🙏

  • @chithralekha5563
    @chithralekha5563 3 месяца назад +4

    ഇത്രേം നാളും ചിന്തയിൽ വരാത്ത വലിയൊരു അറിവാണ്. വിലപേശൽ. പൊട്ടുമോ എന്ന ചോദ്യം ഒകെ എത്ര തെറ്റാണെന്നു ഇപ്പോ ബോധ്യം വന്നു. ഒരുപാടു നന്ദി വിപിൻ മോനെ ഈ arivinu🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 3 месяца назад +2

    ഹരേ കൃഷ്ണാ 🙏 ഈ വീഡിയോ ഞങ്ങളിൽ എത്തിച്ച മോന് വളരേ നന്ദി 🙏 നല്ല അറിവു തന്നെ മോനേ ഇത് 🙏കണ്ണാ എല്ലാവരെയും കാത്തോളണേ 🙏 കൃഷ്ണാ ഗുരുവായൂരപ്പ 🙏

  • @sreedarsh.ssreeram.s9545
    @sreedarsh.ssreeram.s9545 3 месяца назад +1

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @user-ti9sq3sf3r
    @user-ti9sq3sf3r 3 месяца назад +2

    ഹരേ കൃഷ്ണ 🙏🏿🙏🏿

  • @krishnendub4179
    @krishnendub4179 3 месяца назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണൊ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @radhikasuresh8148
    @radhikasuresh8148 3 месяца назад +2

    എന്റെ അമ്മ ഒരു കൃഷ്ണ ഭക്ത ആണ് ഞങ്ങളുടെ വിവാഹ ശേഷം അമ്മ വിട്ടിൽ തനിച്ചാണ്. എങ്കിലും അതിരാവിലെ തന്നെ അമ്മ പൂജമുറിയിൽ വിളക്ക് വെക്കും ആ സമയം അമ്മ കൃഷ്ണനോട് ഒരുപാട് സംസാരിക്കുന്നതു കാണാം ❤️❤. അമ്മ ആ സമയം ഒരുപാട് സന്തോഷവതിയായി കാണുമ്പോൾ 😘❤❤❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 💕❤️❤️

  • @user-qx8im4rm4d
    @user-qx8im4rm4d 3 месяца назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാധേ രാധേ രാധേ ശ്യാം

  • @minibala6902
    @minibala6902 3 месяца назад +2

    ഹരേ കൃഷ്ണ🙏🙏 കണ്ണൻ്റെ ഇത്രയും വിലയേറിയ കാര്യങ്ങൾ പറഞ്ഞു തന്നതിൽ സന്തോഷം😊🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏

  • @user-vq9gr5ng2u
    @user-vq9gr5ng2u 3 месяца назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @ushaknv5224
    @ushaknv5224 3 месяца назад +1

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🙏

  • @user-vk4ji3sf5p
    @user-vk4ji3sf5p 3 месяца назад +1

    ഹരേ കൃഷ്ണ.. ഇങ്ങനെ ഒരറിവു തന്ന വിപിന് നന്ദി... ചിന്തിച്ചിട്ട് ഇല്ലായിരുന്നു... വിലപേശൽ... നമ്മുടെ കുഞ്ഞിന് തുല്യം അല്ലെ ഉണ്ണിക്കണ്ണൻ... വില നമുക്ക് വാങ്ങാൻ പറ്റുന്നതാണെങ്കിൽ വാങ്ങുക.. അല്ലെ.. സത്യം..ഗുരുവായൂരപ്പൻ എല്ലാവരെയും കണ്ണ് തുറപ്പിക്കുന്നു 🙏എന്റെ കണ്ണനെ എനിക്ക് എന്തൊരു ഇഷ്ടമാണ്

  • @mayajayakumar5870
    @mayajayakumar5870 3 месяца назад +2

    ഹരേ കൃഷ്ണ 🙏🙏🙏❤

  • @shibips9464
    @shibips9464 2 месяца назад

    Nalla avatharanam.valare nannaayittunde.nalla information. Nalla sound.

  • @aoule
    @aoule 3 месяца назад +2

    കണ്ണാ നിന്നിൽ ഞാനുണ്ട് എനിക്ക് മനസിലായി അത് ❤
    ഹരേ കൃഷ്ണ 🙏🏻

  • @neethuneethu6558
    @neethuneethu6558 3 месяца назад +1

    എൻ്റെ കണ്ണാ ഭഗവാനെ

  • @sinisuresh6795
    @sinisuresh6795 3 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @sajithamt8310
    @sajithamt8310 3 месяца назад +1

    ഹരേ കൃഷ്ണ 🙏🙏🙏🎉🎉🎉🎉🎉🥰🥰🥰🥰🥰🥰

  • @mvssivan8025
    @mvssivan8025 3 месяца назад +2

    ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ
    കാത്ത് രക്ഷിക്യണമേ ഭഗവാനെ

  • @sreejashaiju255
    @sreejashaiju255 3 месяца назад +2

    എന്റെ കൃഷ്ണ ഇങ്ങനെ ഒരു അറിവ് തന്നതിന് വിബിന് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jalaja1830
    @jalaja1830 Месяц назад

    എന്റെ പൊന്നു കണ്ണാ

  • @nishavinod2926
    @nishavinod2926 3 месяца назад +1

    🙏ഹരേ കൃഷ്ണ 🙏

  • @SheejaRaj-yh5sm
    @SheejaRaj-yh5sm 3 месяца назад

    ❤ ❤ ❤ 🌹 🌹 🌹

  • @omanasukumaran7201
    @omanasukumaran7201 3 месяца назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @preethabk2665
    @preethabk2665 3 месяца назад +1

    ഹരേകൃഷ്ണ 🙏🙏

  • @kalasreeajithakumar2468
    @kalasreeajithakumar2468 3 месяца назад +1

    ഹരേ കൃഷ്ണാ❤

  • @sunilkumar-xx2on
    @sunilkumar-xx2on 3 месяца назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @anithacheekkottu3484
    @anithacheekkottu3484 3 месяца назад

    Entay kannaaaa 🥰🙏 kaathollanay

  • @Nivi411
    @Nivi411 3 месяца назад +2

    എന്റെ കണ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 🙏🌿🤍

  • @jayalekshmi7167
    @jayalekshmi7167 2 месяца назад +1

    ഹരേ കൃഷ്ണാ 🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
    മോൻ പറഞ്ഞതെല്ലാം വളരെ seriyanu 🥰

  • @minianilkumar8268
    @minianilkumar8268 3 месяца назад +1

    ഹരേ കൃഷ്ണ
    എൻ്റെ കണ്ണാ

  • @user-np5oo1zg9v
    @user-np5oo1zg9v 3 месяца назад +1

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @deepthinairmr4569
    @deepthinairmr4569 3 месяца назад +2

    കൃഷ്ണ ഗുരുവായൂരപ്പ എന്നും എപ്പോഴും കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകണേ🙏🙏🙏

  • @jaganbalan8416
    @jaganbalan8416 3 месяца назад +1

    എന്റെ കണ്ണാ കണ്ണന്റെ കലണ്ടർ കീറിയത് ഇങ്ങനെ അമ്പലത്തിൽ ഒന്നും കൊടുത്തിട്ടില്ല. ഭഗവാനെ അറിവില്ലായ്മ പൊറുക്കണേ 🙏🏻രാധേ ശ്യാം ❤️❤️

  • @harishma5525
    @harishma5525 3 месяца назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @ceekaylajju7107
    @ceekaylajju7107 3 месяца назад +1

    ഹരേ കൃഷ്ണ, നല്ല അറിവുകൾ തന്നതിന് നന്ദി, വിപിൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെ പറഞ്ഞു തരുന്നതിനു നന്ദി ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @rajasreekurup3406
    @rajasreekurup3406 2 месяца назад

    ❤❤❤❤

  • @sreemohan3823
    @sreemohan3823 3 месяца назад +1

    ഹരേ കൃഷ്ണ രാധേ ശ്യാം വിപിൻ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് ഒരു കുഞ്ഞിനെപോലെ നോക്കിയാൽ പൊട്ടിപ്പോകില്ല 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ShailajaShailu-yl4hq
    @ShailajaShailu-yl4hq 3 месяца назад +1

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏q

  • @ayanaanayaworld5041
    @ayanaanayaworld5041 3 месяца назад +1

    ഹരേ കൃഷ്ണ🥰🙏🌿🌺

  • @joshithatp5282
    @joshithatp5282 3 месяца назад +1

    ഹരേ കൃഷ്ണാ....വളരെ നല്ല അറിവ്🙏🙏

  • @deepadinesh1586
    @deepadinesh1586 3 месяца назад +1

    കണ്ണാ ... എൻ്റെ പൊന്നുണ്ണി കണ്ണാ❤ എല്ലാവരേയും അനുഗ്രഹിക്കൂ ഭഗവാനെ🙏🙏🙏🙏

  • @vilasinivinu
    @vilasinivinu 2 месяца назад

    ഹരേ കൃഷ്ണ, മോൻ പറഞ്ഞത് വളരെ ശരിയാണ്,, നമ്മുടെ കുഞ്ഞിനെ നമ്മൾ ഒരിക്കലും താഴെ ഇടി ല്ല അതുപോലെ തന്നെ യാണ് കണ്ണനെയും നോക്കേണ്ടത് എല്ലാ ഭക്തർക്കും മനസിലായിരിക്കുമെ ന്ന് വി ജാരിക്കുന്നൂ❤❤

  • @SeemaKv-zt7jf
    @SeemaKv-zt7jf 3 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. നന്ദി വിപിൻ മോനെ.

  • @user-hn7oz8md9w
    @user-hn7oz8md9w 3 месяца назад +2

    ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു.ഭഗവാന്റെ വിഗ്രഹം വയ്ക്കാൻ പ്രെത്യക സ്ഥലം വേണമെന്ന് ഇല്ല ഭഗവാന്റെ സാനിധ്യം എല്ലായിടത്തും ഉണ്ട് അത് ശുദ്ധിയോടെ വയ്ക്കണം എന്നു മാത്രം നമ്മളുടെ എല്ലാരുടേം മനസ്സിൽ ആണ് ആ ഭഗവാനെ ഇരിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ, ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mrabhiganming6971
      @mrabhiganming6971 3 месяца назад

      Hare krishna radhekrishna ..
      🙏🏼🙏🏼🙏🏼❤️❤️❤️🙏🏼🙏🏼🙏🏼

  • @ad_editz4141
    @ad_editz4141 3 месяца назад

    Kanna arivillaymakondu enthenkilum thettucheythittundenkil porukkane ente kanna ellavareyum bhaghavan anugrahikkatte Ohm namo narayanaya ohm namo bhghavathe vasudevaya namaha

  • @appusvlog2353
    @appusvlog2353 3 месяца назад

    🙏🏻🙏🏻🙏🏻

  • @ajithkrishnanm4652
    @ajithkrishnanm4652 3 месяца назад +1

    ഹരേകൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പ എന്നും കൂടെ തന്നെ നല്ല വിശ്വാസമാണ് എൻ്റെ കണ്ണനെ🙏🙏🙏🙏

  • @SobhanaAneesh
    @SobhanaAneesh 3 месяца назад +1

    Hare കൃഷ്ണ 🙏🙏🙏നല്ല അറിവ് തന്നെ 🙏കണ്ണാ ഹരേ വിപിന്റെ വിവരണം കണ്ണൻഉള്ളിൽ നിറഞ്ഞ നില്കുന്നു 🙏🙏🙏കൃഷ്ണ

  • @user-co9uu9mu4h
    @user-co9uu9mu4h 3 месяца назад

    🙏🙏🙏🌹🌹

  • @user-su2bt4sc1t
    @user-su2bt4sc1t 3 месяца назад +1

    Ente ponnunni kanna ❤

  • @UshaBabu-xe7gl
    @UshaBabu-xe7gl 3 месяца назад

    ഹരേ കൃഷ്ണ 🙏🏻❤️ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻❤️

  • @user-xt8xk9xv3b
    @user-xt8xk9xv3b 3 месяца назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും 🙏🙏🙏❤️❤️❤️ രമ അമ്മയുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസം ആണ്, സമാധാനം ആണ് സന്തോഷമാണ് 🙏🙏🙏

  • @sathyanil6769
    @sathyanil6769 3 месяца назад

    🙏🙏🙏🙏

  • @RejithasS
    @RejithasS 3 месяца назад

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️വിപിൻ പറഞ്ഞത് വളരെ ശെരിയാണ് അശ്രദ്ധ കൊണ്ടാണ് പൊട്ടുന്നത് 🙏ഒരു കുഞ്ഞിനെ എടുക്കുന്നപോലെ വളരെ ഇഷ്ടത്തോടെ എടുത്താൽ നല്ലതല്ലേ ❤️❤️❤️❤️❤️എന്റെ കണ്ണാ ❤️❤️❤️❤️❤️

  • @manjunibil7926
    @manjunibil7926 3 месяца назад +37

    ഒരു സംശയം ചോദിച്ചോട്ടെ കുറച്ചു നാളായി എനിക്ക് കണ്ണന്റെ വിഗ്രഹം വാങ്ങണം എന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷെ ഇതേവരെ വാങ്ങിയില്ല കാരണം പലരും പലതാണു പറയുന്നേ ചിലർ പറയും കണ്ണന്റെ വിഗ്രഹം വീട്ടിൽ വാങ്ങി വച്ചാൽ ദോശമാണെന്ന് ചിലർ പറയും ഓടക്കുഴൽ വായിക്കുന്ന കണ്ണനെ വാങ്ങരുതെന്നെ ഒള്ളുന്നു ചിലർ പറയും വാങ്ങി വയ്കാം പക്ഷെ അതിന്റെ മുൻപിൽ പൂജ ചെയ്യാനോ വിളക്ക് സ്ഥിരമായി കത്തിക്കാനോ പാടില്ല അങ്ങനെ ചെയ്താൽ ഒരിക്കലും അതു മുടക്കാൻ പാടില്ല തലമുറകളായി ചെയ്യണമെന്നൊക്കെ ഇതിലൊക്കെ എന്തേലും സത്യം ഉണ്ടോ എന്ന് പറഞ്ഞു തരുമോ എനിക്ക് കണ്ണനെ കുറിച്ച് കൂടുതൽ അറിവൊന്നുല്ല പക്ഷെ ഒന്ന് മാത്രം അറിയാം എന്റെ ഭഗവാനെ എനിക്ക് ഒരുപാടു ഇഷ്ടമാ ഹരേകൃഷ്ണ 🙏🙏🙏

    • @gowoohno5424
      @gowoohno5424 3 месяца назад

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @vinitharatheesh8355
      @vinitharatheesh8355 3 месяца назад +4

      Sarvam bhaghavanil samarpichu cheyyuka .kannan katholum nammukku sari ennu thonnunnathu cheyyuka.sarvam Krishnarppana namasthu ♥️🙏

    • @Sreekrishna-mahavishnu
      @Sreekrishna-mahavishnu 3 месяца назад

      ഏതു കണ്ണൻ്റെ വിഗ്രഹവും വീട്ടിൽ വെയ്ക്കാം
      പൂജ ചെയ്താൽ എന്നും ചെയ്ണം അതും അത്രമേൽ ശുദ്ധിയായി വേണം
      തലമുറ യായി ചെയ്യണോ
      തലമുറയിൽ വരുന്നവർക്ക് പല സ്വഭാവം ആവാം
      നിങ്ങൾക്ക് ഫോട്ടോ / വിഗ്രഹം വെച്ച് പ്രാർഥിക്കാം വിളക്ക് കൊളുത്താം / എന്നാൽ പൂജ ചെയ്യാൻ തോന്നുന്നങ്കിൽ ചെയ്യാം
      അത് ഭഗവാന് വളരെ ഇഷ്ടമായൽ എന്നും ആ പൂജ ഭഗവാൻ വേണ മെന്നാകും
      അത് തലമുറയും പാലിക്കണ്ടതായി വരും
      ഓടക്കുഴൽ വേണം
      കൃഷ്ണ്ണൻ എല്ലാവരെയും ഓടക്കുഴലാൽ ആണ് ആകർശിപ്പിച്ചത് അതിനാൽ ഓടക്കുഴൽ വാങ്ങുന്നതോ
      അത് വീട്ടിൽ വെക്കുന്നത് വീട്ടിലുള്ളവരെ ഒരുമിപ്പിക്കാൻ സഹായിക്കും

    • @Sreekrishna-mahavishnu
      @Sreekrishna-mahavishnu 3 месяца назад

      രാധേ രാധേ

    • @devu4240
      @devu4240 3 месяца назад +6

      കണ്ണന്റെ വിഗ്രഹം മനസിൽ annal ഓർക്കാൻകൂടെ പാടില്ല.dhoshama. കണ്ണന്റെ വിഗ്രഹം വീട്ടിൽ വെക്കുന്നതിനു ഒരു കുഴപ്പവുമില്ല.ഓടക്കുഴൽ ഇല്ലാതെ കണ്ണൻ പൂര്ണനാകുന്നില്ല.മറ്റുള്ളവർ പറയുന്ന enganulla കാര്യങ്ങൾ കേൾക്കാതെ erikku. ഹരേ കൃഷ്ണ.

  • @user-kr1px6hh8r
    @user-kr1px6hh8r 3 месяца назад

    Hare Rama Hare Rama rama rama Hare hare Hare Krishna hare krishna krishna krishna hare hare

  • @user-ex1wo9yr8c
    @user-ex1wo9yr8c 2 месяца назад

    കൃഷ്ണാ ഹരേ കൃഷ്ണ മക്കളെ കാത്തോളണേ

  • @rahulthanikkattil5133
    @rahulthanikkattil5133 2 месяца назад +1

    എന്ത് രസാ മോന്റെ വോയിസ്‌ കേൾക്കാൻ!!! 🤍

    • @Engilumentekrishna
      @Engilumentekrishna  2 месяца назад +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @salmi2059
    @salmi2059 3 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ 🌸
    ഓം നമോ നാരായണായ 🌸

  • @Geethasuresh-wk5uh
    @Geethasuresh-wk5uh 3 месяца назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤

  • @user-ut8ok9pe3l
    @user-ut8ok9pe3l 3 месяца назад

    Hare krishna krishna krishna hare hare sarvam krisharpanamasthu

  • @akkus3102
    @akkus3102 3 месяца назад

    എന്റെ കണ്ണാ എന്നും കൂടെ ഉണ്ടാവണമേ...... എന്റെ കൃഷ്ണ ❤

  • @kumariks4473
    @kumariks4473 3 месяца назад

    ഹരേ കൃഷ്ണ എപ്പോഴും കൂടെ ഉണ്ടാകണേ ഭഗവാനെ

  • @Bindhu20
    @Bindhu20 3 месяца назад

    ഹരേകൃഷ്ണ വളരെ നല്ല അറിവ് മോനെ ഇത്തരം അറിവുകൾ ഇനിയും പ്രതിഷികുന്നു ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

  • @shollyvinod1908
    @shollyvinod1908 3 месяца назад

    എന്റെ കണ്ണാ ഗുരുവായൂർ വരുമ്പോ കണ്ണന്റെ വിഗ്രഹം വാങ്ങണം 🙏🙏🙏

  • @rajisha3822
    @rajisha3822 2 месяца назад

    നല്ല ഒരു അറിവ് പകർന്നു തന്ന മോന് നല്ലത് വരട്ടെ. കണ്ണനെ ഞാൻ ഉടനെ വാങ്ങും. 🙏🏻🙏🏻🙏🏻🌹🌹🌹

  • @ashamol900
    @ashamol900 3 месяца назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @abhinavsunil492
    @abhinavsunil492 3 месяца назад

    Hare Krishna. Om Namo Bhagavadhe Vasudevaya. Govinda hare Govinda. Jai Sree Radhe Radhe.

  • @valsalavp5001
    @valsalavp5001 3 месяца назад

    ഹരേ കൃഷ്ണാ ഗുരു വായൂരാപ്പാ🙏🙏🙏

  • @rethikalaprasad2779
    @rethikalaprasad2779 Месяц назад

    Hare krishna enikkum kitty krishna vigrah am

  • @athirapramod1995
    @athirapramod1995 3 месяца назад

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏

  • @user-yo9yl1jn7u
    @user-yo9yl1jn7u 3 месяца назад

    എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏻🙏🏻ഹരേ രാമ ഹരേ രാമ 🕉️🙏🏻🪔 രാമ രാമ ഹരേ ഹരേ 🕉️🪔🙏🏻 ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🪔🕉️ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌺🌺💜💜🙏🏻🪔🕉️

  • @naveenkrishna3417
    @naveenkrishna3417 2 месяца назад

    ഇത്രയും പറഞ്ഞുതന്നത് എല്ലാവർക്കും ഉപകാരപ്രദമായി രിക്കും ഹരേ കൃഷ്ണ

  • @Cooperthoughts
    @Cooperthoughts 3 месяца назад

    ഒരുപാട് ഭക്തജനങ്ങളെ ഇതുപോലെ ഒത്തൊരുമിക്കുക അതൊരു നിയോഗമാണ് വിപിൻ മോനെ മോൻ ഒരു നിയോഗമാണ് ഭഗവാൻറെ 😊

  • @retnat8142
    @retnat8142 2 месяца назад

    ഹരേ കൃഷ്ണ കൃഷ്ണ ഗുരു വായൂരപ്പാ

  • @rigvedas123
    @rigvedas123 3 месяца назад

    കൃഷ്ണ guruvaayoorappaa🙏🏻🙏🏻🙏🏻

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 3 месяца назад

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ

  • @user-if8xn8st1j
    @user-if8xn8st1j 3 месяца назад

    എന്റെ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @janutm6913
    @janutm6913 3 месяца назад

    വിപിൻ മോനെ എല്ലാം പറഞ്ഞു തന്നതിൽ സന്തോഷം പലരും പലതും പറയുന്ന പേടിയൊക്കെ മാറി ഞാൻ ഒരു ചെറിയ ഫോട്ടോ പോൾ സിൽകൊണ്ടുനടക്കുന്നുണ്ട് ആരോടും അത് പറഞ്ഞിട്ടില്ല പലതും പറയും അത് ഭയന്നിട്ടാണ് ഇപ്പോ അതൊക്കെ മാറി എൻ പൊന്നുണ്ണിക്കണ്ണനെ....... 🙏💙ഒരു പാട് 🙏🙏ഇഷ്ടമാണ്.......🙏🙏💙🌿

  • @devu733
    @devu733 3 месяца назад

    Hare krishna hare Krishna hare krishna hare Krishna ente guruvayoorappa

  • @omanakarthik5246
    @omanakarthik5246 3 месяца назад

    ഹരേ കൃഷ്ണ രാധേ രാധേ 🙏🏻❤️🙏🏻

  • @jishakannan2326
    @jishakannan2326 2 месяца назад

    ഹരേ കൃഷ്ണ വിബിൻമോൻ പറഞ്ഞത് ശരിയാണ്. കുറച്ചു അറിവുകൾ മനസിലായി നന്ദി മോനെ 🙏 സർവ്വം ശ്രീ രാധാകൃഷ്ണർപ്പണമസ്തു

  • @vrnair6693
    @vrnair6693 3 месяца назад

    ഹരേകൃഷ്ണ 🙏🙏🙏guruvayoorappa🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @rajeevmenon3642
    @rajeevmenon3642 2 месяца назад

    20 വര്ഷങ്ങളായി എന്റെ കയ്യിലെ കണ്ണന്റെ വിഗ്രഹം, വെളുത്ത കണ്ണനാണ്. നീല കണ്ണനെ വാങ്ങണം എന്ന് ആഗ്രഹം ഉ ണ്ടായിരുന്നു, പക്ഷെ എന്റെ വെള്ള കണ്ണനെ ഉപേക്ഷിക്കണോ മാറ്റി വാക്കുവാനോ മനസ് വരത്തോണ്ട് നീലകണ്ണന്റെ ആഗ്രഹം മനസ്സിൽ തന്നെ ഒതുങ്ങി. കണ്ണൻ നീല ആയാലും വെള്ള ആയാലും കണ്ണൻ കണ്ണൻ തന്നെ അല്ലെ. ഗുരുവായൂരപ്പാ നീ തന്നെ ആശ്രയം 🙏🙏🙏

  • @user-vk4ji3sf5p
    @user-vk4ji3sf5p 3 месяца назад

    എന്റെ കൃഷ്ണ... ഗുരുവായൂരപ്പ.. എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ... സങ്കടങ്ങൾ വരുമ്പോൾ നിന്നെ അല്ലാതെ മാറ്റാരെയാണ് വിളിക്കുക... എന്റെ പൊന്നുണ്ണിക്കണ്ണാ... 🙏🙏

  • @smithasmitha9515
    @smithasmitha9515 3 месяца назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🌿🌿🙏🙏

  • @DARKDEVIL-tc1sz
    @DARKDEVIL-tc1sz 2 месяца назад

    ഹരേ കൃഷ്ണ 🙏🙏🙏🌹

  • @sateedavy6451
    @sateedavy6451 3 месяца назад

    ഹരേ കൃഷ്ണ 🙏🏻 ഭഗവാനെ നന്ദി 🙏🏻 എല്ലാ ആരെയും കാത്തു രക്ഷിക്കണേ 🙏🏻നല്ല ഭക്തിയും നല്ല ചിന്തയും തന്ന് അനുഗ്രഹിക്കണേ 🙏🏻

  • @remadeviraghukumar5882
    @remadeviraghukumar5882 3 месяца назад

    Hare Krishna very good new information for most of the people.krishna guruvayoorappa