ശ്രീകൃഷ്ണഭഗവാനോടു അടുക്കുമ്പോൾ നമ്മുക്കുണ്ടാകുന്ന മാറ്റങ്ങൾ,Changes in us when wegetclose to Krishna
HTML-код
- Опубликовано: 10 фев 2025
- ശ്രീകൃഷ്ണ ഭഗവാനോടു അടുക്കുമ്പോൾ നമ്മുക്കുണ്ടാകുന്ന മാറ്റങ്ങൾ
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
RUclips
---------------+
/ abvlogab
Facebook
------------------- / ab-vlog-110849780290408
പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ആദ്യ yotube ചാനൽ
Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness
The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita
എന്റെ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയോടുള്ള നിഷ്കളങ്കമായ ഭക്തി എന്നും എന്നിലുണ്ടാകേണമേ നാരായണാ ശ്രീ ഗോവിന്ദ🙏🙏🙏🙏🙏🙏🙏
Hare Krishna 🙏
സത്യം 🙏🙏
ഹരേ കൃഷ്ണാ🙏❤ മോൻ പറഞ്ഞതെല്ലാം വളരെ സത്യമാണ്. ഭഗവാനേ അവിടുത്തെ സ്മരണ എപ്പോഴും ഉ ണ്ടാവണേ🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഭഗവാനെ....
ഇവിടെ പറഞ്ഞതൊക്കെ എത്രെ ശരിയാ...
ഭഗവാനെ മത്രേം മതി എന്ന് തോന്നും അല്ലെ...
ഹരേ ഗുരുവായൂരപ്പാ 🙏🙏രാധേ രാധേ ❤️
ഹരേ കൃഷ്ണാ 👏❤🙏🏽വളരെ ശരിയാണ് പറഞ്ഞതെല്ലാം 👏🙏🏽എനിക്ക് എല്ലാം കൃഷ്ണമയം തന്നെ 👏❤ഭഗവാൻ തന്നെ ella👏കാര്യങ്ങൾക്കും ശരണം 👏🙏🏽
നാരായണ 🌿നാരായണ ❤നാരായണ 💞നാരായണ 🙏🏽നാരായണ 💚നാരായണ 💙നാരായണ 💜നാരായണ 💚നാരായണ 💞🌿❤🙏🏽❤🙏🏽❤🙏🏽
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഞാൻ രക്ഷപെട്ടകഥ എല്ലാവർക്കും പറഞ്ഞു കൊടുക്കും.. ദിവസവും 108പ്രാവശ്യം ഓം നമോ നാരായണ.. എന്നു ഒരു ബുക്കിൽ എഴുതി ആ ബുക്ക് എഴുതി തീരുമ്പോൾ... ഗുരുവായൂരിൽ സമർപ്പിക്കുന്നു... ഇങ്ങനെ ചെയുന്നത് കൊണ്ട് ഒരുപാട്.. അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിനു വന്നു ചേർന്നു.... 🙏🙏🙏🙏
Hare Krishna 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ❤❤❤
Guruvayoor evide anu samarpikrndath 🙏
Eganeyaanu ഈ book അമ്പലത്തിൽ സമർപ്പിക്കുക
പരമമായ സത്യം ❤️ ഗോവിന്ദാ... ❤️❤️നിനക്ക് അപ്പുറവും ഇപ്പുറവും മുകളിലും താഴെയും വേറെ ഒന്നുമില്ല്യ... സർവ്വം നീ മാത്രം ഗോവിന്ദ ❤❤❤❤Love U Govindhaa😘😘😘😘😘
വളരെ വളരെ സത്യം. ഭഗവാനെ എന്നെ കൂടുതൽ കൂടുതൽ നിന്നോട് അടുപ്പിക്കണേ 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പ എല്ലാവരെയും കാത്തുകൊള്ളണേ
Radhe Radhe Krishna 🙏🏻🙏🏻
🥰🥰🥰 ന്റെ കണ്ണാ എന്റെ ഭഗവാനെ കൂടെ ഉണ്ട് എന്നും 🥰🥰🥰
Radhe radhe krishna 🙏🏻🙏🏻😑
ഭഗവാനെ 🙏🙏🙏കണ്ണാ 🙏🙏🙏കാത്തു കൊള്ളണമേ 🙏🙏🙏
ഒരുപാട് കാര്യങ്ങൾ തികച്ചും സത്യം തന്നെയാണ്.. അനുഭവമാണ് 🙏🏿🙏🏿ഹരേ കൃഷ്ണ 🙏🏿🙏🏿
Very correct anu
Eppozhum Krishna chinthayanu
Eppozhum guruvayoor pokan thonunnu
ഹരേ കൃഷ്ണാ 🙏🏻. സത്യമാണ്. 👍🏻എനിക്കും ഇത് പോലെ കുറച്ചൊക്കെ തോന്നാറുണ്ട്.സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
എനിക്കും കുറച്ചൊക്കെ തോന്നണുണ്ട് 🙏🥰
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാദുരിധങ്ങളും അകറ്റി നന്മ വരുത്തണേ ഭഗവാനെ
വളരെ സത്യമായ കാര്യം ഇതൊക്കെ അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു. ഹരേ കൃഷ്ണ🙏🙏
ഞാൻ ജോലി യും ആയിട്ട് മലപ്പുറത്ത് താമസിച്ച പ്പോൾ അടുത്ത് അടുത്ത് തൊഴുവാൻ സാധിച്ചു പിന്നേ നാട്ടിൽ എത്തി യപ്പോൾ അത് നടക്കാതെ വന്നു
ഇനി എനിക്ക് മാസം തോറും ഭഗവാനെ കാണുവാൻ കഴിയില്ല എന്ന് ഓർത്തു പ്രയാസം തോന്നി ഇടക്ക് പോകും മാസം പോകാൻ പറ്റിയില്ല
അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു ഫ്രണ്ട് വഴി ഒരു ഭക്തമാസം തോറും ഭഗവാനെ കാണുവാൻ പോകുന്നു വരുന്നുണ്ട് എങ്കിൽ വിളിക്ക് എന്നു അറിയിച്ചു ഭാഗ്യം അന്നുമുതൽ എനിക്ക് മാസം തോറും വരുവാൻ ഭഗവാൻ അനുവാദം തന്നു 🙏🏽
Hare krishna
@@Krishnarpanam_🙏🏻
🙏❤️🙏ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ കണ്ണന്റെ വൃന്താവനം കാണണം എന്നത്. വൃന്താവനത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്. കണ്ണടച്ചാൽ മനസ് വൃന്താവനത്തിലും ഗുരുവായൂരും ആണ്. എന്റെ ആഗ്രഹം കണ്ണൻ സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു. ഹരേ കൃഷ്ണ❤
ഭഗവാനെ ente😮മോന് എത്രയുംവേഗം ജോലിലാഭിക്കാൻ എന്റെ പൊന്നു കണ്ണനോട് പ്രാർത്ഥിക്കുന്നു
ഭഗവാനെ കൃഷ്ണാ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്
ഹരേ കൃഷ്ണാ ഈ പറയുന്നത് എല്ലാം 100% ശരിയാ 🙏🙏
എന്റെ കണ്ണാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ ഭഗവാനേ
ആ ശക്തി പറഞ്ഞറിയിക്കുവാൻ കഴിയില്ല.
അനുഭവിച്ചറിയുവാനേ കഴിയുകയുള്ളൂ, കൃഷ്ണ ഭക്തി അതൊന്നേ വഴി യുള്ളു...,ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഈ പറഞ്ഞതെല്ലാം ശരിയാണ് വേറെ ഒരു യാത്രയും പോകാൻ തോന്നുന്നില്ല...മാസം തോറും ഗുരുവായൂർ കണ്ണൻ...എൻ്റെ കണ്ണൻ എന്നെ ഗുരുവായൂർക്ക് വിളിക്കുന്നു🙏🥰ഭഗവാൻ്റെ കാരുണ്യം🙏🙏ഹരേ ഗുരുവായൂരപ്പാ🙏🙏🙏🙏🙏❤️❤️❤️
Radhe Radhe Krishna 🙏🏻🙏🏻😑
ഞാൻ ആഗ്രഹിച്ചതെല്ലാം തന്നത് എന്റെ കണ്ണനാണ്.. ഒന്നും ചോദിച്ചിട്ടല്ല... ഭക്തി യോടെ കണ്ണനെ വിളിച്ചിട്ടേയുള്ളു.... എന്നും ചെറുപ്പത്തിൽ രാവിലെ കുളികഴിഞ്ഞു കണ്ണന് കൊടുത്ത വെള്ള... പുഷ്പമാലയും തുളസിമാലയും കൊണ്ടാണ്. എന്റെ കൃഷ്ണ.. ഗുരുവായൂരപ്പാ.. ഭഗവാനെ നാരായണ വാസുദേവാ.. ന്ന് ദിവസവും ഞാനാവും കൂടുതൽവിളിച്ചത്... ഇനി... ഒരുകാര്യം മനസിൽ ആഗ്രഹിക്കുന്നു അതും എന്റെ കണ്ണൻ എനിക്ക് തരും 🙏🏻🙏🏻🙏🏻
എന്നും ഇ ഭക്തി എല്ലാവരിലും നിറഞ്ഞു നിൽക്കട്ടെ❤❤
ഹരേ കൃഷ്ണ... അങ്ങ് പറഞ്ഞത് എല്ലാം സത്യം നന്ദി 🙏
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
എന്റെ കൃഷ്ണ, ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ ഭഗവാനെ🌹🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻❤️❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🥰❤️❤️
ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ..🙏🙏🙏❤❤❤
ഓം ശ്രീകൃഷ്ണാ-ഗുരുവായൂരപ്പാ ശരണം!!! സർവേശ്വരൻറ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടേ,! "വിശ്വാസം രക്ഷിക്കും"!!!
ഭഗവാനേ കൃഷ്ണാ ഗുരുവായുരപ്പ - രാധേശ്യാം.- എത്രയോ പ്രാവിശ്യം ഭഗവാൻ എൻ്റെ ജീവനേ രക്ഷിച്ചു. നടു റോഡിൽ വീണുപോയിട്ടും - പടുകുഴിയിൽ വീണിട്ടും - എൻ്റെ ജീവനേ ഒരു പോറല് പോലും ഏൽക്കാതെ രക്ഷിച്ച ഭഗവാനേ. നന്ദി നന്ദി നന്ദി.
ഹരേ കൃഷ്ണ 🙏❤ഇതുപോലെയൊക്കെ എനിക്ക് തോന്നാറുണ്ട് 😢❤❤
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഭഗവാനെ എന്നും ഇങ്ങനെ അനുഭവിക്കാൻ കഴിയണേ ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏
you Said very very truth Ethu pole yulla Feelings i had. Hare Krishna Hare Rama 🙏🙏🙏 ♥️
എന്റെ മോന് ഇത്രയും വേഗം ജോലി ലഭിക്കണേ ഭഗവാനെ
ഹരേ കൃഷ്ണ എല്ലം വളരെ ശരിയാണ് ഇപ്പോൾ അധികം ഭഗവാനേ തന്നെ സ്മരിക്കുന്നു എന്നും ഉണ്ടാവണേ ജയ് രാധേ രാധേ
Hare krishna 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
ഹരേ കൃഷ്ണ 🙏🙏🙏🌿🌿🌿🌿 ഭഗവാനെ കണ്ണാ 🙏🙏🙏🌿🌿🌿. 🙏🙏🙏❤❤❤❤❤❤🌿🌿🌿🌿
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏
Hare Krishna hare Krishna Krishna Krishna hare hare hare hare hare
ശരിയാ സത്യമാണ് ഈ വാക്കുകൾ എനിക്ക് അനുഭവം ഉണ്ട് ഭഗവാൻ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണേ..🙏🙏🙏
Harekrishna harekrishna🙏🙏
Hare krishna guruvayoorappa ellavarkum nallathu varuthename
ഹരേ ക്യഷ്ണ ഇപ്പറഞ്ഞത് എല്ലാം സത്യം മാത്രമാണ്. ഭഗവദ് ഗീത വായിച്ചാൽ നമുക്ക് ഒരുപാട് അറിയാൻ പറ്റും ❤
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യമാണ് 🙏🏻🙏🏻🥰
സത്യമായും ഞാൻ മനസിൽ വിചാരിക്കുന്ന കാര്യങ്ങളാണ് പറയുന്നത്🙏
Hare krishna ellam sathyam anu paranjathu eppozhum bhagavante keerthanam kelkkaanum paadaanum anu ishtam 😊
Ellam sathyam Hare Krishna❤❤🙏🏻🙏🏻
ഹരേ കൃഷ്ണാ ❤ പറഞ്ഞത് ശരിയാണ്.ഇപ്പോഴും ഭഗവാൻ മനസ്സിൽ വന്നു നിറയണം...അതാണ് ആഗ്രഹം
❤❤❤Hare Krishna guruvaayoorappa❤❤❤🙏🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണ 🙏🏿🙏🏿കാത്തോളണേ കണ്ണാ 🙏🏿😍🌹🌹🌸🌹🌸🌹🌸🌹🌸🌸
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
Hare Krishna...
Krishnaaya vaasudhevaaya
Devaki nandhanaayacha
Nandha gopa-kumaaraaya
Govindhaaya namo-nama
Nandhanam vasudhevasya
Nandha gopasya-nandhanam
Yesodha nandhanam vandhe
Devaki nandhanam sadhaa...
Hare Krisha 🙏 🪷 🙏 🪷🙏♥️♥️♥️🙏🪷🙏🪷🙏 Om Namo Bhagavathey Vasudevaya 🙏 🪷 ♥️ 🙏🪷♥️🙏🪷♥️. Om namo Narayanaya 🙏 🪷 ❤🙏🪷♥️🙏🪷♥️🙏
ഹരേ കൃഷ്ണാ❤❤ രാധേ ശ്യാം😊😊😊❤❤❤
ഓം ഹ്രീം രാധാഹേ സ്വാഹാ ❤️🙏🏻
ഓം നമോ നാരായണായ ഓം ശ്രീ കൃഷ്ണായ പരമാത്മനെ നമഃ ശ്രീ ഗുരുവായൂരപ്പ ❤️🙏🏻
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏jai shree Radhe Radhe shyam
💯🙏Truth ...Thank you so much for this self discovering Talk...I'm walking in the same vibes...was feeling strange at first...but now understood why is this happening with myself ...Hare Krishna...Hare Hare..Hare ...Rama Hare Rama Krishna Krishna Hare Hare...🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌎🌎🌎🌎🌎🌎💎💎💎💎💎💎
സത്യം സത്യം കൃഷ്ണാ 🙏🙏🙏 ഒന്നുമല്ലാതിരുന്ന ഞാൻ ഇന്ന് നാരായണീയം പാരായണം ചെയ്യുന്നു 🙏🙏 വിഷ്ണു സഹസ്ര നാമം ചൊല്ലുന്നു 🙏🙏 നല്ലൊരു സൽസംഗത്തിൽ എത്തി ചേരാനും കഴിഞ്ഞു 🙏🙏 എല്ലാം ഭഗവാൻ്റെ അനുഗ്രഹം🙏 എന്നും നീ മാത്രം മതി കൃഷ്ണാ 🙏🙏 ഒരേ ഒരു ആഗ്രഹം വൃന്ദാവനം ❤🙏🙏
പറഞ്ഞത് സത്യമാണ്. 💯. ഹരേ കൃഷ്ണ 🙏🙏. നാവിൻ തുമ്പിൽ എപ്പോഴും കൃഷ്ണ കൃഷ്ണ ന്ന് പറയുന്നുള്ളു
കൃഷ്ണാ 🙏🏼🙏🏼🙏🏼ഭഗവാനെ കൂടെ എന്നും ഉണ്ടാകണേ 🙏🏼
Hare Guruvayurappa Kaythozhunnen Bhagavaneee. 🙏♥️
ഹരേ കൃഷ്ണാ..ജയ് രാധേ ശ്യാം.. സന്ധ്യക്ക് നാമം ജപിക്കുമ്പോഴും പാടുമ്പോഴും ഭഗവാൻ മുന്നിൽ നിന്ന് ഓടക്കുഴൽ വായിക്കുന്നത് കാണാം:❤❤❤
Hare Krishna 🙏
എന്നും എന്നോടോപ്പം എൻ്റെ കണ്ണൻ ഉണ്ട് എൻ്റെ ഭഗവാനേ കാക്കണേ..
എന്റെ കണ്ണാ മനസ്സിൽ എപ്പോഴും അവിടുത്തെ നാമം ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏🙏
സത്യം ആണ് കണ്ണാ കാത്തുകൊള്ളണമേ 🙏🙏🙏
Hare Krishna jai shree radhe radhe🥺🪈🦚🙏🏻
Hare krishna 🙏🙏🙏ellam sarhyamanu 🙏🙏🙏sarvam കൃഷ്ണർപ്പണമസ്തു
കണ്ണാ ഭക്തവത്സലാ കാത്തുകൊള്ളേനെമേ 😭🙏🏻😘
Hare krishna bhagavane kathkollename🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Hariom 💞
ഹരേ കൃഷ്ണ 🙏 സത്യം ❤️❤️
Ellam ente krishnan guruvayoorappan kàthollene bhagavane
ഹരേ കൃഷ്ണാ🙏
പറഞ്ഞതെല്ലാം വളരെ ശരിയാണ്
രാധേ രാധേ ശ്യാം🙏
ഭഗവാനെ എന്നെ കൂടുതൽ ഭഗവാനോട് അടുപ്പിക്കണേ
10:00 Hare krishna 🙏 ♥ Sarvam Krishnarppanamasthu ❤❤❤ Jai Sree Radhe Radhe 🙏 ♥ Loka Samastha Sukhino Bhavanthu ❤❤❤❤
വളരെ ശെരിയാണ്..... ഓരോ കാര്യങ്ങളും
Hare krishna,ente jeevithathil angu thanna thiricharivinte nandhi bhagavane,sarvam Krishnarpanamasthu🙏🙏🙏
Hare krishna guruvayurappa saranam hare krishna guruvayurappa saranam
വളരെ ശരിയാണ് ... ഇപ്പോ ഭഗവാനെ കാണാനും ആ കഥകൾ കൂടുതൽ കേൾക്കാനും തോന്നാ എപ്പഴും .. ഗുരുവായൂര് കണ്ണനെ പോയി കാണണം എന്ന ഒറ്റ ചിന്ത മാത്രേ മനസ്സില് വരുന്നുള്ളൂ. .. ഹരേ കൃഷ്ണ ❤❤❤❤
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare ❤❤❤❤❤❤ Radhe Radhe syam ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤
ഹരേകൃഷ്ണ🙏 ഹരേകൃഷ്ണ 🙏
വളരെ ശരി ആണ് ഹരേ കൃഷ്ണ 🙏
സത്യം സത്യം സത്യം. ആഭരണങ്ങൾ എല്ലാം മാറ്റി രുദ്രാക്ഷം ആക്കി
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤
💯 ശെരി ഭഗവാനെ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏 അഭയം കൃഷ്ണ 🙇♀️🙇♀️🙇♀️🙇♀️🙇♀️
ഹരേ കൃഷ്ണ വിഷമങ്ങളെല്ലാം മാറ്റിതരണേ ❤❤❤
Krishna guruvaayoorappa❤❤❤🙏🙏🙏❤️❤️❤️
എന്റെ കണ്ണൻ❤ പൊന്നുണ്ണിക്കണ്ണൻ❤
Hare Krishna.......
ഓം കൃഷ്ണായ നമഃ 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
Jai sri Radhe Radhe Shyam Sunder Sarvam Srikrishnarppnamastu Jaisri Radhe Radhe Radhe Shyam Sunder 🙏🙏🙏🌿🪷🪷🌿🪷🌿🪷🌿🪷🌿🪷🌿🪷🌿🪔❤️
ഹരേ കൃഷ്ണ. 😍സത്യമാണ്.. Enik ithpoleyoke thonarund ipo..
Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤
ഹരേകൃഷ്ണ 💕എല്ലാം സത്യം ആണ് 🙏🏼🙏🏼