Building Number എങ്ങനെ കിട്ടും? കെട്ടിട നമ്പർ ലഭിക്കാൻ ചെയ്യേണ്ടത് Aplustube/ Adv.shereef Nedumangad
HTML-код
- Опубликовано: 8 фев 2025
- #BuildingNumber എങ്ങനെ കിട്ടും? കെട്ടിട നമ്പർ ലഭിക്കാൻ ചെയ്യേണ്ടത് Aplustube Adv.shereefNedumangad
#aplustube
advshereefnedumangad
#buildingnumber
#buildingassessment
#buildingtax
#occupancycertificate
ഒരുപാട് നന്ദി സർ.... പഴയ ജീർണ്ണിച്ച കെട്ടിടങ്ങളുടെ നമ്പർ പുതുക്കുന്നത് അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു🙏
എന്തിനാണ് നമ്പർ പുതുക്കണം എന്ന് കരുതുന്നത്?
@@aplustube2557 പഴയ ഉടമകളായവരുടെ മുന്നാധാരക്കാർ പണിത വീടാണ് ഞങ്ങളുടെ തൊടിയിലുള്ളത്. പഴയ വീട്ടുനമ്പർ ഞങ്ങള്‍ക്ക് അറിയില്ല. പുതിയ കെട്ടിട നമ്പർ/പെർമിറ്റ് പഞ്ചായത്ത് നൽകുന്നുമില്ല. അവിടെയുണ്ടായിരുന്ന കെട്ടിടങ്ങളല്ലാതെ മറ്റൊന്ന് പണിയാൻ നിവൃത്തിയില്ല....അപ്പോൾ പഴയ നമ്പർ ലഭിച്ചാൽ മാത്രമേ അത് അനുമതിയോടെ പുതുക്കാൻ സാധിക്കൂ.
@@aplustube2557 പഴയ ഉടമയുടെ പേരിൽ ഉള്ള നമ്പർ നിലവിലെ ഉടമസ്ഥരുടെ പേരിലേക്ക് ആക്കണ്ടേ?
@@aplustube2557 hi sir
ചാനൽ സബ്സ്ക്രൈബ് ചെയ്യാനുള്ള മനസ്സാക്ഷിയില്ലാത്ത താങ്കൾക്ക് ഞാൻ എങ്ങനെയാണ് മറുപടി നൽകുക
Regularization Cheyyan enthokkeya cheyyendath 2012 l undakiya building aanu panchayath areayil pettathaanu frontage 2meter aanu bakki sthalam panchayath roadin anumadi illathe eduthathanu puthiya plan online aayi apekshikkan pattumo
Sir ningalude Nalla channel sir parayunnathellam janangalku karrect manassilakan kazhiyum good channel
Thanks dear Aneesh
Sir really it is good narrative Chanel and u explained well. His bless u
Thanks dear
Completion കൊടുക്കുമ്പോൾ കെട്ടിട ഉടമ സ്ഥലത്ത് ഇല്ലെങ്കിൽ വീട്ടിലുള്ള മറ്റാർക്കെങ്കിലും ഒപ്പ് ഇടാമോ
Excellent information
Thanks dear ❤️
ഞാൻ വാടക വീടിൽ ആയിരുന്നു താമസം. അതിന്റെ നമ്പർ വെച്ചു റേഷൻ കാർഡ് ഉണ്ടാക്കി.. ഇപ്പോൾ സ്വന്തം ആയി വീട് ഉണ്ടായി.. ഇനി റേഷൻ കാർഡിലെ വീട്നമ്പർ നമ്മുടെ പുതിയ വീടിന്റെ നമ്പർ ആക്കാൻ എന്താണ് ചെയ്യേണ്ടത്
സാർ , കംപ്ലീഷൻ പ്ലാനിന് വി
രുദ്ധമായി ഫ്ലാറ്റുകൾ പണി യു കയും, ആയതിന് പൂർ
ത്തീകരണ സർട്ടിഫിക്കറ്റ്
കൊടുക്കുകയും ചെയ്താ
ൽ നമുക്ക് എന്ത് നിയമ നട
പടി സ്വീകരിക്കാം.
Sir any order to up date building no payfine less than 10feet of front.
എന്റെ വീട് പണി തുടങ്ങിയത് 2010 ഇൽ ആണ്.. ഇത് വരെ നമ്പർ ഇട്ടിട്ടില്ല.. പഞ്ചായത്തിൽ ഷെഡ് ആയിട്ടാണ് കിടക്കുന്നതു.. അത് മാറ്റി ചേഞ്ച് ചെയാൻ എന്ത് ചെയ്യണം
Sir ente commercial building 2floor und. Ground floor number kityy.adutha land udamayude concent und cherth paniyaanullath.apol 10meteril kooduthal vannal setback aavashyamundo
കെട്ടിട നമ്പർ കിട്ടണമെങ്കിൽ വീടിന്റെ പ്ലാൻ വരച്ച ആളുടെ സഹായം വേണമേ
ഇത് പലർക്കും ഉള്ള സംശയമാണ് ഇത് സംബന്ധിച്ച ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട് dear jilju
വേണം
നമ്പർ ലഭിക്കാൻ എത്ര രൂപ ചെലവ് വരും
Can we do registration of our new house both husband and wife name. Then pls tell the formalities..
You mean what registration?
Commercial building work complete ആയപ്പൊ balcony wridth 25 cm. കൂടി പ്പോയി. NO. കിട്ടാൻ തടസ്സമുണ്ടോ.
Sir.....nalla..avatharam.....veediyo...kaanaarund
Thanks dear swopanam
സാർ, പഴയ കെട്ടിടം പൊളിച്ച് പുതിയത് വച്ചു. പഞ്ചായത്തിൽ ഡോക്യുമെന്റ് എല്ലാം കൊടുത്തിട്ടുണ്ട്. ഇനി പഴയ നമ്പർ തന്നെ കിട്ടുമോ അതോ പുതിയ നമ്പർ കിട്ടുമോ.
Sir, ഒരു കട മുറി NH il പണിതു പക്ഷെ permit എടുത്തില്ലാരുന്നു. നമുക്ക് building number കിട്ടാൻ എന്താണ് ചെയ്യണ്ടത്? Sir please reply 🙏
Hi I have submitted application and fine also for change in ownership for building in the municipality office, but now when I check the lsgkerala website with the building number it is saying building not found, will it take time to update in there website, Sir, please advise?
May be IKM software issue
It is better you may contact the office directly and get the details
പെർമിറ്റും പ്ലാനും നഷ്ട്ടപെട്ടു സർ എന്താണ് ചെയേണ്ടത്. പേര്നമ്പർ eduthittilla
പെർമിറ്റ് താങ്കൾക്ക് പാസായ തീയതി അല്ലെങ്കിൽ വർഷം ഏകദേശം അറിയാമെങ്കിൽ തീർച്ചയായും ബന്ധപ്പെട്ട സെക്ഷനിൽ പോയി അന്വേഷിച്ചാൽ അവർക്ക് പറഞ്ഞു തരാവുന്നതു മാത്രമേയുള്ളൂ
താങ്കളുടെ പ്ലാൻ വരച്ച ലൈസൻസിക്കും അറിയാമായിരിക്കും
വീട് നമ്പർ കിട്ടാൻഫയലുകൾ കൊടുത്തു.കൊടുത്തു എന്നതിന്തിരിച്ചു ഒരു പേപ്പർ തന്നുപഞ്ചായത്തിന്അവര് വരണമെങ്കിൽപൈസ കൊടുക്കണോ വീട് നോക്കാൻ
അർഹമായ സേവനം ലഭിക്കാൻ കൈക്കൂലി കൊടുക്കരുത്
Completion certificateil wrong address aayal athu engane change cheyaam corporationil?
Corporation giving completion certificate based on the permit details
If any difference noted you can make a complaint for correction of the same
Really informative video and presentation sir
Thanks dear Mathews
കെട്ടിടം വയ്‌കാൻ പെർമിഷൻ എടുത്താൽ തീർന്നു കഴിഞ്ഞാൽ നമ്പർ കിട്ടുക എന്നത് ഒരു പൗരൻ്റെ ഭരണ ഘടനാ പരമായ അവകാശം അല്ലെ.,?. ( ജീവനും സ്വത്തിനും തുല്ല്യതക്കും ഭരണ ഘടന ഉറപ്പ് നൽകുന്ന അവകാശം!!). അതോ ഇതൊക്കെ രാഷ്ട്രീയക്കാർക്ക് മാത്രമേ ഉള്ളോ.?
Sir, can a building ownership certificate indicate that the house has permanent number?
Clarify this certificate was issued from the local body and indicates the building number lisy
Sir eppo TC no: kittan vaikunnund yenthakum karanam new building ulla aarkkum TC kittiyittilla
Veedinte 4 side 3 mtr illankil enth cheyyum number kittan
Sir ബിൽഡിംഗ് ന് 7 പാർക്കിംഗ് വേണം
5 പാർക്കിംഗ് കിട്ടുന്നൊള്ളൂ ഫൈൻ അടച്ചാൽ മതിയോ
പുതിയ സർക്കാർ നിർദ്ദേശം ഈ ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ അത് കാണുക
Play list building rules
You are great sir
God is great
Sir ent kettitada number mari kidakuva athu maran enth cheyyanam
File request to the secretary lsg institution
എന്റെ വീടിനുട് ചേർന്ന് എനിക്ക് ഒരു ഓഫീസ് മുറി ഉണ്ട്. അതിന് പ്രത്യേകം വാതിലും ഉണ്ട്. വീടുവച്ചപ്പോൾ വീടിനു മൊത്തത്തിൽ ആണ് number ഇട്ടത്. എനിക്കിപ്പോൾ ഒരു ബിസ്സിനെസ്സ് തുടങ്ങുന്നതിനു ആ റൂമിനു മാത്രം പ്രതിയേകം no ഇടാൻ പറ്റുമോ?, അതിനുള്ള നടപടികൾ ഒന്ന് പറയാമോ?
ഞങ്ങൾ പാലക്കാട് ജില്ലയിൽ 7 സെൻ്റ് വയൽ 2098 ിൽ vangichu അടിൽ 2012 il നികത്തി വീട് പണി തുടങ്ങി 2020 ഇൽ കംപ്ലീറ്റ് ചെയ്തു . Permmision വേണ്ടി ഫൗണ്ടേഷൻ ഇട്ടതിനു ശേഷം ആണ് apply ചെയ്തത് .പക്ഷെ കിട്ടിയില്ല .njagal കുറച്ചു കുറച്ചു വർക്ക് ചെയ്തു കംപ്ലീറ്റ് ആയി. ഇപ്പോള് building number kitiyitila.2023 mayil bhumitharamatthinu apply ചെയ്തിട്ട് ഉണ്ട്.പക്ഷെ ഇടു വരെ ഒന്നും ആയില്ല ആധാരത്തിൽ itu നിലമായാണ് കിടക്കുന്നത്.ഇപ്പോള് പുറയിടമാക്കാൻ ഫോറം 5 il anu apply ചെയ്തിരിക്കുന്നത്.actually itu ingane ano ചെയ്യേണ്ടത് അതോ completed regularisation പ്രകരമാണോ apply ചെയ്യേണ്ടത് .ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു
സർ നമസ്കാരം.3വർഷം പഴക്കമുള്ള ആർ സി വീട് വാങ്ങാൻ പോവുകയാണ് വീട് നമ്പർ ഇല്ലാത്ത വീടാണ്4സെന്റ് സ്ഥലം 900 സ്‌ക്വർ ഫീറ്റ് വീട് .വീട് നമ്പർ കിട്ടാൻ എന്നതാണ് ചെയ്യേണ്ടത് .വാങ്ങുന്നതിൽ പ്രശ്നമുണ്ടോ .ദയവായി മറുപടി തരുമോ? .
Episodes related with this subject will be uploaded shortly
Watch
Sir ente kettidathinu parking first floor pakuthikum no kitty baki oru floor nu koodi no chellumbol no tarunnila commercial building anu coverage aria kooduthal anu ennanu parayunnath kochi cityil anu building parking num basement floor num no kittyathanu athe reethiyil anu mukalil pani nadathiyath njan oru widow anu eniku ethu rent nu koduthale jeevikan patu ethu cheyanam marupadi pradeekshikunnu
രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ ഉപദേശം നൽകാൻ കഴിയു
Sir nte phone no kittiyal nanmayirunnu
2000 sqft veedinu number adukkan athra chilavu varum
Hi sir വീടുവെച്ചിട്ട് 20 years ആയി. ഇപ്പോ മുനിസിപ്പാലിറ്റി ആയപ്പോൾ (Tanur)ആ നമ്പറിൽ വീട് നിലവിൽ ഇല്ലന്ന് കാണിക്കുന്നു. എന്തുചെയ്യണം
ആദ്യം രേഖാമൂലം മുൻസിപ്പൽ സെക്രട്ടറിക്ക് ഒരു പരാതി കൊടുക്കുക
പരാതിക്കൊപ്പം താങ്കളുടെ പേരിൽ ആ വീട്ടു നമ്പറിൽ കരം അടച്ച പകർപ്പ് കൂടി വെക്കാൻ മറന്നു പോകരുത്
താങ്കൾക്ക് തുടർന്നും ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെങ്കിൽ അറിയിക്കുക പരിഹാരം പറഞ്ഞു തരാം
പ്ലോട്ടിൽ മാറ്റം വന്നാൽ സമ്മതപത്രം എങ്ങനെ ezhuthikodukkum
ചോദ്യംവ്യക്തമല്ല
Sir..oru compleation certificate nu vendi enjineers sq feet nu ethra amount aanu eedaakkuka ? Plan varachappol athinu vere fees koduthittund
ഇതിനൊന്നും ഒരു നിയന്ത്രണവും ഇല്ല അവരുടെ താല്പര്യം വാങ്ങുന്നു
Loved all the videos but too long and too short to say just one thing
സർ എന്റെ വീടിന്റെ പണി കഴിഞ്ഞു പക്ഷെ എഞ്ചിനീയർ കെട്ടിട നമ്പർ ഇടാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല
ഫോണിൽ അല്ല വിളിക്കേണ്ടത്
ഇതിനായി കംപ്ലീഷൻ സർട്ടിഫിക്കറ്റ് കംപ്ലീഷൻ പ്ലാൻ എന്നിവയൊക്കെ താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ
@@aplustube2557 അത് എടുത്തു തരാം എന്ന് പറഞ്ഞു. പക്ഷെ ഇപ്പോൾ പുള്ളിയെ വിളിച്ചിട്ട് എടുക്കുന്നില്ല
നമസ്ക്കാരം സർ .. നമ്മുടെ ചാനലിന് ആശംസകൾ
Thanks dearest Biju
അവതരണം 👍👍👍
Thanks dear Suma
പാർഷ്യൽ കംപ്ലീഷിന് മഴവെള്ള സംഭരണി നിർബന്ധമാണോ
ഏപ്രിൽ 16 - ന് പഞ്ചായത്തിൽ െരിവിറ്റിന് കൊടുത്തിട്ട് മെക് മാസം 22-ാം തിയ്യതി വരെ പെർമാറ്റ് ഇതുവരെ മിട്ടായിട്ടില്ല. പഞ്ചായത്തിലയ്മില നിൽനിന്ന് പാസ്ലായ സ്ട്രീം ആണ് ഇനി ഞാൻ എന്താ ന് ചെയ്യേണ്ടത് മറുപടിക്ക് കാത്തിരിക്ക
5 cent സ്ഥലം ആണ് 2 സൈഡും സ്വകാര്യ റോഡ് ആണ് 2 അര മീറ്റർ റോഡ് 2 സൈഡും 3 മീറ്റർ വിട്ടിട്ടുണ്ട് പക്ഷെ ഫ്രണ്ടിൽ ഒരു സൈഡ് 2.70 aaypoy അപ്പോൾ പെർമിറ്റ് കിട്ടുമോ
മറുപടി നൽകിയിട്ടുണ്ട്
സാറേ ഞാൻ പത്തനംതിട്ട ജില്ലയിൽ വെള്ളയിൽ എന്ന സ്ഥലത്ത് ഒരു വീട് പണിതു അല്പം താഴ്ച ഉള്ള സ്ഥലമായതിനാൽ റോഡ് നിരപ്പിൽ വരേണ്ടതിന് പില്ലറിൽ ആണ് പണിതു റോഡ് നിരപ്പിൽ (ഒന്നാം നില) പണിയും ഇപ്പോൾ പൂർത്തിയാക്കി ഇതിന് ബിൽഡിംഗ് പെർമിറ്റ് ഉണ്ട്
ഗ്രൗണ്ട് ഫ്ലോർ പണി പൂർത്തിയായി താഴെ സിറ്റൗട്ട് ഹാൾ രണ്ടു ബെഡ് റൂമുകൾ കിച്ചൺ ഒരു വർക്ക് ഏരിയ ഉണ്ട് പക്ഷേ ഈ ഭാഗം ബിൽഡിംഗ് പെർമിറ്റ് എടുത്തപ്പോൾ എടുത്തിട്ടില്ല മൊത്തത്തിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് അപേക്ഷിക്കാൻ എന്ത് ചെയ്യണം
Building age and area certificate engane labhikkum?
Apply to lsg office through online
കെട്ടിടനമ്പർ ലഭിക്കാൻ വില്ലേജിൽ one time tax അടച്ചുകഴിഞ്ഞാൽ പിന്നീട് പഞ്ചായത്തിൽ എന്തെങ്കിലും ഫീസ് ഉണ്ടോ?
Subscribe this channel firstly then ask questions
വീട് പണിയുന്നതിന് മുമ്പ് പെർമിറ്റ് എടുത്തിരുന്നു, ഉപ്പയുടെ പേരിൽ,(20 സെൻ്റ്) ഉപ്പ മരണപ്പെട്ടപ്പോൾ വീട് നിൽക്കുന്ന സ്ഥലം (7 സെൻ്റ്) എൻ്റെ പേരിലേക്ക് മാറ്റി, വീട് പണി പൂർത്തിയാക്കി, വീട് നമ്പറിന് അപേക്ഷിച്ചപ്പോൾ പുതിയ പെർമിറ്റ് എടുക്കാൻ പറയുന്നു, കൂടാതെ ഫൈൻ അടക്കാനും. ഇതിൻ്റെ നിയമ വശം പറയാമോ
Uppayudey perilulla permit no aadarathil eyuthukayum aadaaram panchayathil samarpichu permit ningaludey perilekk mattamallo
@@hakkeempm5849 ആധാരം രജിസ്റ്റർ ചെയ്തു. ഇനി പെർമിറ്റ് നമ്പർ ചേർക്കാൻ പറ്റുമോ..
Puthiya oru kadamuri paniyan udheshikunnu, appol edukum munne panjayathil permission edukano
Ys
@@aplustube2557 കൂടുതൽ വിശദമാക്കി തരാമോ
@@aplustube2557 കൂടുതൽ നിയമ വശങ്ങൾ പറഞ്ഞു തരാമോ, പഞ്ചായത്തിൽ അറിയിക്കുമ്പോൾ എന്തെങ്കിലും ചാർജ് ഉണ്ടോ
ലൈഫ് പദ്ധതിയിൽ വീട് പണി കഴിഞ്ഞു. വീട് നമ്പറിനു അപേക്ഷിച്ചപ്പോൾ കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ബോർഡ് സെസ് അടവാക്കിയ രസീതി വേണം എന്ന് പറഞ്ഞു. ഇത് എവിടെ നിന്ന് കിട്ടും. 420 സ്‌ക്വറ് ഉള്ളു..
നിങ്ങൾ അടക്കേണ്ടതില്ല
ലൈഫ് മിഷൻ ഫണ്ട് നാല് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് കാണിച്ചുകൊണ്ട് ഉടനെ തന്നെ അപേക്ഷ നൽകുക
Sir, njan 5 cent il 1630 sq ft il oru veedinde plan aanu panchayat il ninnum approved plan aayi vangiyadhu, ippo first floor il 70 sq ft kodi extend chaidittundu. Athukondu endengilum problem undavumo house number kittaan aayittu. Pls ithinde reply pradeekahikunnu
Valaretnannayirunnu
Thanks dear sreehari
വടക്ക് കൊടുക്കുക എന്ന ഉദ്ദേശത്തോടെ വീടിനു മുകളിൽ പണിത കെട്ടിടത്തിന് നമ്പർ കിട്ടാൻ എന്ത് ചെയ്യണം
ഞാൻ സസ്ക്രൈബ് ചെയ്തു❤
Thanks dear Aliyar
Sir enet house permit expired aayi adhu pudhukkan chennappol a adhyam permit signe cheydha udhyogasthante signe venam ennu parauyunnu. Aa udhyogasthan ippo evidayo sthalam maari poyi. Eni endha oru solution vdnte pani poorthi aayi. Veedu no edukkan chennappol ariyunna permit expired aayi ennu. Plz reply sir
Good
Number illathe aah veetil thamasikkan problem undo?
No
But Ration card, electric connection,?
No
But Ration card, electric connection,?
@@aplustube2557 ration card illa..electric connection change cheythu from construction to residential purpose
Current charge is high
@@aplustube2557 vere issue varumo? completion timel kurach changes varuthiyirunnu from approved plan and permit
Online consulting undo
Ys
റെയിൽവേക്ക് അടുത്ത ഭൂമിയാണ് വീടിന് റെയിൽവേ NOC പെട്ടെന്ന് ലഭിക്കാൻ എന്ത് ചെയ്യണം
ഷോപ്പ് കെട്ടിടത്തിന്റെ പാരപ്പെടിനു ഗ്രിൽസിനു എത്ര ഉയരം വേണം? ഒരു പെർമിട്ടിൽ നിർമിച്ച കെട്ടിട്ടത്തിന് വെവേറെയായി നമ്പറിനു അപേക്ഷ നൽകാമോ? പാർട്ട് പാർട്ടായി നമ്പർ ലഭിക്കുമോ?
അയൽവാസി യുടെ കിണർ എൻ്റെ മതിലിൽ നിന്നും ഒരു മീറ്റർ അകലം ഉളൂ,അയാൾക്ക് വീടു നമ്പർ കിട്ടാൻ ഞാൻ noc കൊടുക്കണം,അതുകൊണ്ട് എനിക്ക് ഭാവിയിൽ എന്തെങ്കിലും കുഴപം ഉണ്ടാവുമോ
താങ്കൾക്ക് താല്പര്യമുള്ള പക്ഷം കൊടുക്കാം.ഭാവിയിൽ നിയമപരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുന്നില്ല
No
പണി പൂർത്തിയായ വീടിന് നമ്പർ ലഭിക്കുവാൻ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനു മുന്നേ വില്ലേജിൽ അപേക്ഷ സമർപ്പിച്ച് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം കൂടെ വൺ ടൈം ടാക്സ് പെയ്മെന്റ് ശേഷം പേപ്പർ പഞ്ചായത്തിൽ കൊടുക്കണം എന്ന് പറയുന്നു ഇത് ഉള്ള നിയമമാണോ ?
വീടിന്റെ ഒരു സെഡിൽ രണ്ടു മീറ്റർ ഒള്ളിൽ ഒരു പഴയ ബിൽഡിങ്ങ് ഉണ്ട് അതു കൊണ്ട് കെട്ടിട നമ്പർ കിട്ടില്ലേ
KMBR ലംഘനം ആവുമെങ്കിൽ കിട്ടില്ല
പഴയ വിടിന് ?
പ്രിയ മധു ഈ വീട് സംബന്ധിച്ച് വിശദമായ വിവരം ലഭ്യമാകൂ ആയാൽ മാത്രമേ താങ്കൾക്ക് മറുപടി നൽകാൻ കഴിയുകയുള്ളൂ
നിലവിലുള്ള പഴയ കെട്ടിടം പൊളിക്കാൻ അനുവാദം എടുക്കണമോ?
Sir liker kazhichu vandi oodichathinu licence 6 month suspend chayithu athukondu pcc certificate kittille,
കേസ് നിലവിലുണ്ടെങ്കിൽ അക്കാര്യംPcc യിൽ കാണിക്കും
Sir athu oru Cause anno,6 month kazhinnal suspend mariyal athu pcc kannumo plz reply sir
Sir suspension kazhinnu pccyil apekishichal pcc kittumo sir,ethu oru Cause anno sir
Sir njan oru commercial building പണിയാൻ പഞ്ചായത്ത് plan കൊടുത്തിട്ടു 45 divasam ayi, avar പറഞ്ഞ complant (notice) ellam പരിഹരിച്ചു കൊടുത്തിട്ടും late akukaya, eni എന്തു ചെയ്യണം, permit kittan valom time period valom undo, plz reply
പെർമിറ്റ് ലഭിക്കാൻ കാലതാമസം വന്നാൽ deemed പെർമിറ്റ് ആയി നമുക്ക് മുന്നോട്ട് പോകുന്നത് സംബന്ധിച്ച് ഒരു പ്രത്യേക എപ്പിസോഡ് ഈ ചാനലിൽ ചെയ്തിട്ടുണ്ട്. play list (Building rules) കാണുക
വീട് പണി കഴിഞ്ഞപ്പോൾ 200 sqft അധികമായി ഇനി എന്താ ചെയ്യേണ്ടത്.
ഈ ചാനലിലെ മുൻ എപ്പിസോഡുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും watch playlist ( building rules)
വീടുപണിയിൽ ഉണ്ടാകുന്ന പാകപ്പിഴകൾ ആരോടാണ് പരാതിപെടേണ്ടത്
നിങ്ങൾ കരാർ വെച്ചതിനുശേഷം തന്നെയാണോ വീട് പണി തുടങ്ങിയത്
2000 sq feet വീടിനു നമ്പർ കിട്ടാൻ എല്ലാം കൂടി എത്ര ചെലവ് വരും please replay
ചെറിയ മാടക്കടകൾക്ക് കെട്ടിട നമ്പർ വേണോ?
കുടുംബ ക്ഷേത്രത്തിന് നമ്പർ കിട്ടാൻ....?
Hai sir
Hi dear twins
നമ്പർ ലഭിക്കാൻ എത്ര രൂപ ചെലവ് വരും
Dear Babu
താങ്കളുടെ ചോദ്യത്തിൽ കുറേക്കൂടി വ്യക്തത ആവശ്യമുണ്ട്
താങ്കൾ തദ്ദേശസ്വ സ്ഥാപനത്തിൽ നിന്നും പെർമിറ്റ് എല്ലാം നേടിയ ശേഷം നിർമ്മിച്ച വീടാണോ
എങ്കിൽ ഇതിന് നമ്പർ ലഭിക്കുന്നതിന് പ്രത്യേകിച്ച് ഫീസ് ഒന്നും അടക്കേണ്ടതില്ല
@@aplustube2557 അതെ പെർമിറ്റ് എടുത്ത വീടാണ്
എൻജിനീയർ ഫീസ് ആണ് ഉദ്ദേശിച്ചത്
Sarinde,no,kittumo
സബ്സ്ക്രൈബ് ചെയ്ത ശേഷം കമൻറ് ബോക്സിൽ ചോദ്യം അയയ്ക്കുക
പഴയ വീടിൻ്റ സ്ഥാനത്ത് പുതിയ വീട് വെച്ചാൽ പുതിയ നമ്പർ വേണോ?
Yes
നമ്പർ ഒന്നയക്കുമോ
നമ്പർ കിട്ടാൻ മിനിമം എത്ര സ്ക്യർ ഫീറ്റ് വേണം
അങ്ങനെ സ്ക്വയർ ഫീറ്റ് തീരുമാനിച്ചിട്ടില്ല.ഭാഗികമായെങ്കിലും നമ്പർ ലഭിക്കാൻ വേണ്ടി എന്തെല്ലാം വേണം എന്നുള്ളത് സംബന്ധിച്ച് ഒരു എപ്പിസോഡ് ഉടനെ ചെയ്യുന്നുണ്ട്
👌..സർ രണ്ടു നില വീടിന് approval ആയത് ഇനി രണ്ട് നമ്പർ ലഭിക്കാൻ എന്താണ് വേണ്ടത്?രണ്ടു വീട് ആയി പരിഗണിക്കാൻ എന്തൊക്കെ ആണ് ഉണ്ടാവേണ്ടത്..
ഇത് സംബന്ധിച്ച് വിശദമായ ഒരു എപ്പിസോഡ് ഉടനെ അപ്‌ലോഡ് ചെയ്യുന്നുണ്ട്
@@aplustube2557 ok
👍🏻
Thanks dear shabeeb
Veedios ellam kanarund
Thanks dear Bushra
Hai
Sir ഫോൺ നമ്പർ തരുമോ
Send your number to my email id shereefnedumangad@gmail.co
കമ്മീഷൻ പ്ലാനും , ഒക്കു പെൻസി സർട്ടിഫിക്കറ്റും കൊടുത്താൽ നമ്പർ കിട്ടാൻ എത്ര താമസം ഉണ്ടാകും
7 days
Hello sir
Hello Bushra
Sir
ഞാൻ ബിൽഡിംഗ് permit എടുത്തിരുന്നു...
പക്ഷെ അതിന്റെ കാലാവധി കഴിഞ്ഞിട്ട് 9 മാസം ആയി..
ഇനി വീട്ടുനമ്പർ കിട്ടാൻ എന്ത് ചെയ്യണം..?
Firstly renew the building permit
Then submit completion plan etc
For details see Play list of this channel
building rules
@@aplustube2557 thank you for reply...🙏
108 msq ആണ് ഉള്ളത് ആകെ എത്ര ചിലവ് വരും?
3 വർഷത്തേക്ക് പെർമിറ്റ് തന്നത്. 9 വർഷമായി പണി പൂർത്തി യാക്കിയിട്ട് ഇല്ല . പെർമിറ്റ് പുതുക്കിയിട്ട് ഇല്ല. ഈ ബിൽഡിങ്ങ് ന് നമ്പർ കിട്ടുവാൻ പ്ര യാസം ഉണ്ടാകുമോ ?
റെഗുലറൈസ് ചെയ്യേണ്ടിവരും വലിയൊരു ഫീസ് താങ്കൾ കൊടുക്കേണ്ടതായി വരികയും ചെയ്യും
Coment edan marakkum😊
ഭക്ഷണം മറക്കാതെ കഴിക്കണം
@@aplustube2557 Sir thamasha parayaanum ariyaam **
6 വർഷമായി building permit expire ആയിട്ട് റഗുലറൈസ് ചെയ്യാൻ എത്ര പൈസ ആകും 650 squre feet (പഞ്ചായത്)
ആധാരം ഇല്ലാത്ത സ്ഥലമാണെങ്കിൽ വീട്ട് നമ്പർ കിട്ടാനുള്ള സാധ്യത ഉണ്ടോ
വീട്ടുനമ്പർ ലഭിക്കണമെങ്കിൽ ആദ്യം വീട് നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നിന്നും അനുവാദം വാങ്ങണം
അങ്ങനെ അനുവാദം കിട്ടണമെങ്കിൽ ആധാരം തദ്ദേശ സ്ഥാപനത്തിൽ സമർപ്പിക്കുകയും വേണം
അനുവാദം കിട്ടാതെ നിർമ്മിച്ച വീടിന് കെട്ടിട നമ്പർ അനുവദിക്കുന്നതല്ല
Tvm corporation one day building permit fee adachu through online but plan il corrections und but fee nashttapedum parayunnu... athinu adhalath pokan pattumo .. athallathe matt enth option aanu ullath.. plz reply
Sir ph no please
.
Subscribe chaithu
Thanks
Remember to select Bell icon for getting notification
@@aplustube2557 done
In Kerala now all are simplified. y LDF
Go to nearest LC and make payment according to their advice.
Then we will get fullfilled our requirement so smoothly.
Otherwise, Number GOVINDA
താങ്കളുടെ tel നമ്പർ please