Our Onam Celebration | Sujith Bhakthan & Tech Travel Eat Family

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 805

  • @neethubaby2609
    @neethubaby2609 2 года назад +31

    Swetha’s amma is so cute.Such a baby face she has and every one is beautiful in their own way.

  • @Sunilpbaby
    @Sunilpbaby 2 года назад +25

    ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം...
    സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാർന്ന ഓണാശംസകൾ...💐💐
    അച്ഛൻ അമ്മ സുജിത്ത് അഭിജിത്ത് ശ്വേതാ പിന്നെ പൊന്നോമന ഋഷി മോന് എന്റെ ഓണാശംസകൾ നേരുന്നു....

  • @InfoRecordsMalayalam
    @InfoRecordsMalayalam 2 года назад +8

    ഓണക്കോടി ഇഷ്ടമായവർ ലൈക് അടിക്കു....കളർ കോംബോ & വർക്ക് വെറൈറ്റി ❣️❣️❣️

  • @anvarshahh
    @anvarshahh 2 года назад +278

    Happy onam സുജിത്തേട്ടൻ& ഫാമിലി. Sujithetta iphone 14 pro max എടുക്കുമ്പോൾ 13 pro max ആയി ഒരു comparison video ചെയ്യാമോ.പുതിയ iphone നല്ല changes വന്നിട്ടുണ്ട്. Tech travel eat ഇൽ ഇടക്ക് tech um കൂടി ഉൾപെടുത്തുന്നത് നല്ലത് ആണ്.

  • @vvthug2723
    @vvthug2723 2 года назад +121

    ഓണത്തെ പോലെ🥰 മലയാളികളുടെ മനസ്സിൽ ഇടം നേടിയ സുജിത്തേട്ടനും കുടുബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥♥♥😍

  • @abinjacob5584
    @abinjacob5584 2 года назад +14

    ഓണം ആയിട്ട് ഒരു മാതിരി മറ്റേടത്തെ വർത്തമാനം പറയരുത്" 😂😂 abhi thugs 👌👌

  • @lakshmiu5427
    @lakshmiu5427 2 года назад +15

    പൂക്കളം കലക്കി 👌👌👌👌👌👌👌👌ഒരു episode പോലും കാണാൻ വിട്ടുപോയിട്ടില്ല അത്രയ്ക്ക് ഇഷ്ടമാണ് tech travel❤️❤️❤️.

    • @TechTravelEat
      @TechTravelEat  2 года назад

      ❤️

    • @lakshmiu5427
      @lakshmiu5427 2 года назад +1

      @@TechTravelEat ❤️❤️❤️ഞാനും അമ്മയും അച്ഛനും Rameshwaram പോയി വന്നു tech travel nte video കണ്ടിട്ട് ആണ് പോയത് very very much useful video ❤️❤️❤️❤️❤️❤️❤️❤️❤️

    • @TalkingTommusic944
      @TalkingTommusic944 2 года назад

      ഞാനും 🙋

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +9

    മലയാളിയകളുടെ മനംകവർന്ന ടെക്ക് ട്രാവൽ ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌸🌸🌸. ഓണപ്പൂകളവും, ഓണസദ്യയും, എല്ലാം ഒത്തിരി ഇഷ്ട്ടായി ❤❤❤

  • @noufalnoufuz4027
    @noufalnoufuz4027 2 года назад +24

    ഹാപ്പി ഓണം ❤️ stay strong🔥

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +10

    Very happy 😊❤️ to see family vlog

  • @radhamanisasidhar7468
    @radhamanisasidhar7468 2 года назад +6

    എല്ലാവരേയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം. ഋഷി കുട്ടന് ചക്കര മൃത്തം. 😘😘🌺🏵️❤️🙏

  • @bintvm
    @bintvm 2 года назад +1

    വേറെ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ ആണ് ഇവിടുത്തെ നോട്ടിഫിക്കേഷൻ വന്നത്. പിന്നെ ഇത് കണ്ടെല്ലാ പറ്റൂ.... നേരെ ഇങ്ങോട്ട് പോന്നു. ഒന്നാശംസകൾ ❤️

  • @vvthug2723
    @vvthug2723 2 года назад +14

    Sujith &sujith family എല്ലാവർക്കും tech travel eat പ്രേഷകരുടെ ഓണാശംസകൾ ♥♥♥

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 года назад +2

    ഋഷി കുട്ടൻ അമ്മൂമ്മ സൂപ്പർ ഉടുപ്പും ഒക്കെ കൊടുത്ത് എന്ത് പാവം ഒരു അമ്മൂമ്മ നന്നായി കുഞ്ഞിനെ നോക്കും

  • @sruthivksruthivk849
    @sruthivksruthivk849 2 года назад +17

    Happy onam all.....🌸🌸❣️
    മൂന്നുപേരുടേയും ഡ്രസ്സ് സൂപ്പർ....💚💚

  • @vvthug2723
    @vvthug2723 2 года назад +3

    വീട്ടിൽ നിന്നു അഭിനേ മാവേലി ആക്കാമായിരുന്നു പൊളിച്ചേനെ

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +6

    Polichu ❤️😍 very happy to see achan Amma 😍❤️

  • @ridesflavours3385
    @ridesflavours3385 2 года назад +4

    Innu video ഇല്ലെ?

  • @rejumon2637
    @rejumon2637 2 года назад +6

    ഈ സന്തോഷവും എല്ലാവരുമായുള്ള ഒത്തൊരുമയും ഇതു പോലെ എന്നും നിൽക്കുവാൻ സർവ്വേശ്വരൻ സഹായിക്കട്ടെ ...
    ഹാപ്പി ഓണം റിഷി കുട്ടാ .....💓💓💓💓

  • @SreejithGangadharan
    @SreejithGangadharan 2 года назад +3

    Happy Onam Sujithettaa🌼❤️❤️

  • @sujathasankarankutty2952
    @sujathasankarankutty2952 2 года назад +8

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം,, Happy Onam🌹❤, swethakutty, സുന്ദരി ആയിട്ടുണ്ട്ട്ടോ

  • @jayaprakash9127
    @jayaprakash9127 2 года назад +1

    , super photos Sujith & family

  • @geethakv3872
    @geethakv3872 2 года назад +1

    അഭികുട്ടനെ കാണാൻ എന്താ ഒരു ഭംഗി. 💐💐💐💐💐എല്ലാവരും നന്നായിട്ടുണ്ട്.

  • @pachamaala3477
    @pachamaala3477 2 года назад +3

    I hope you are keeping a regular health check for swetha to rule out any possible issues. Take care.
    Also swetha you must wear a nice big pottu with saree.

  • @cijoykjose
    @cijoykjose 2 года назад +4

    ഓടി പിടിച്ചു വന്ന് ഒരു ഗംഭീര ഓണാഘോഷം.... ❤️

  • @nisarahammed5148
    @nisarahammed5148 2 года назад +1

    അമ്മയുടെ അടുത്ത് നിന്ന് ഒരു ചെറിയ സമ്മാനം കിട്ടിയാൽ അത് തന്നെ വളരെ സന്തോഷം ❤️❤️❤️❤️❤️ഒരു അടി കിട്ടിയാൽ പോലും❤️❤️❤️❤️അബിക് ആ ഫീലിംഗ് കിട്ടാനുള്ള പ്രായം ആകുന്നതെ ഒള്ളൂ ❤️❤️❤️ ഗോഡ് ബ്ലസ് യൂ & your ഫാമിലി❤️❤️❤️❤️❤️❤️

  • @praveenvettiyil7199
    @praveenvettiyil7199 2 года назад +3

    Dear sujith i enjoyed watching your this trip because of rishi he is very cute when my son started walking i am not there but rishi started i watched i love him very much like my son

    • @reenaunni6422
      @reenaunni6422 2 года назад

      കൊച്ചുകുട്ടികൾ ഉള്ളപ്പോൾ ആണ് നമുക്ക് മനസ്സ് നിറഞ്ഞു ഉത്സവങ്ങൾ ആഘോഷമാക്കാൻ പറ്റുന്നത്.എനിക്കും മൂന്ന് ചെറിയ പേരക്കുട്ടികൾ ഉണ്ട്.ഞങളുടെ ഓണവും അടിപൊളി ആയിരുന്നു. ഹാപ്പി ഓണം 💕🥰🎉❤️

  • @aswanivivek5767
    @aswanivivek5767 2 года назад +1

    എല്ലാവരുടെയും dress super ആയിട്ടുണ്ട്.. ഋഷിക്കുട്ടൻ ചുന്നരൻ ആയിട്ടുണ്ട്..🥰 എന്റെ മോൻ ആദിദേവ് (5years old)നിങ്ങളുടെ big fan ആണ്.. മോന്റെ comment ആണ് ഞാൻ type ചെയ്യ്തത് 😊💗

  • @sujadevi.p8016
    @sujadevi.p8016 2 года назад +41

    സുജിത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️

  • @sheebapaul2618
    @sheebapaul2618 2 года назад +1

    ഈ പൂക്കളൊക്കെ ഒന്നു മിക്സിയിൽ കറക്കിയാലോ 🤣🤣🤣🤣
    ഇച്ചിരെ ദൂരെ ഇരുന്നത് നന്നായി
    അല്ലെങ്കിൽ ശ്വേത തട്ടിയിട്ടേനെ 😅😅സന്തോഷം കൊണ്ട് പറഞ്ഞതാട്ടോ
    എന്തായാലും ഒന്നുകൂടി എല്ലാർക്കും ഓണം ആശംസകൾ ❤❤❤❤

  • @silvethomas4389
    @silvethomas4389 2 года назад +3

    Happy onam. U guys make awssmmm videos. Feel as a part of all ur lovely journeys. Love adorable Rishi😍

  • @rosanvarghese5110
    @rosanvarghese5110 2 года назад +3

    So happy to see konkani recipies incorporated in onam sadya such a unique blend that's what our culture is all about

  • @roshnick2245
    @roshnick2245 2 года назад +4

    ഇന്ന് വീഡിയോ ഇല്ലേ 🤔

  • @aswathysyam2012
    @aswathysyam2012 2 года назад +3

    Happy Onam to you all dear Sujith, Swetha, Abhi, Rishikuttan and the entire family ❤️❤️❤️

  • @KarthikGNair
    @KarthikGNair 2 года назад +10

    Happy Onam dears ❤️ May the light of God bestows upon you forever. Happy Onam to you and your loved ones! - I hope you keep thriving forever. Wishing the best of Onam celebrations to you and your family! - May the love of culture and tradition keeps the spirit of Onam alive. Happy Onam! - May you fall in love with yourself and stay Happy forever! Happy Onam to you and your family! - I wish that King Mahabali blesses you with power, contentment and wealth. Happy Onam! - Enjoy the best food, festival and live like a King. Happy Onam from ours to yours! - I hope you stay happy forever. May Lord Mahabali bestows his blessings upon you. Happy Onam!

  • @ushadevips9118
    @ushadevips9118 2 года назад +1

    സുജിതിനും കുടുംബത്തിനും നന്മ നിറഞ്ഞ …സമൃദ്ധി നിറഞ്ഞ ഒാണാശംസകൾ👌👏👏😍🥳💐🌸🌼🌺🌸👏🌺🌸🌼🌺🌸🌼🌺🌸🌼🌺🌸🌼🌺🌸🌼🌺നല്ല പൂക്കളം👍

  • @geethats4525
    @geethats4525 2 года назад +1

    Super family. Shwetha is looking very cute

  • @Asherstitusworld
    @Asherstitusworld 2 года назад +2

    Poli Video Sujith Cheeta Today's Video Onam Celebration Video Poli Sujith cheeta Happy Onam After 2 Months coming Home Is A Feeling Home Sweet Home Sujith Cheetan Is Explaining Well With Awesome Background Music In Every Each Videos My Favorite RUclipsr 😍

  • @cijoykjose
    @cijoykjose 2 года назад +4

    Innu video ille ?

  • @janeysantosh
    @janeysantosh 2 года назад +3

    Happy Onam Bhakthans. All of u look so dashing. Shwetha, you look amazing.❤️❤️

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 2 года назад +2

    അഭീ .... ഏട്ടനോട് സംസാരിക്കുമ്പോൾ കുറച്ച് ബഹുമാനം കൊടുക്കാ❤️

  • @nalinibaby3416
    @nalinibaby3416 2 года назад +1

    Sweet family I enjoyed a lot Today rishimon is very happy also Abhi swaetha cute. Happy onam to lovely family.

  • @sreedevi636
    @sreedevi636 2 года назад +2

    Happy Onam Sujith & family 🙏❤️❤️❤️❤️

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 2 года назад

    ഹലോ സുജിത്ത് കുടുംബത്തിലെ എല്ലാ അംഗങ്ങളും കൂടി ഓണം ആഘോഷം ഒരു സന്തോഷത്തിന് ദിനമായി മാറി ഋഷി കുട്ടൻറെ ആ നടപ്പ് കാണാൻ വളരെ സന്തോഷം. എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു... ജൂബി കുമ്പനാട്

  • @leenathomas3710
    @leenathomas3710 2 года назад +10

    Happy and prosperous onam to Sujith and family 💐💐💐

  • @keralayoutubesupport2973
    @keralayoutubesupport2973 2 года назад +5

    💕Happy onam💞
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🥰

  • @sajidasalim8729
    @sajidasalim8729 2 года назад +1

    Happy Onam Sujit and whole family.
    ഞങ്ങൾ ഋഷിക്കുട്ടനെ കാണാൻ വേണ്ടിയാണ് വീഡിയോസ് കാണുക.

  • @aashiquethecarspotter
    @aashiquethecarspotter 2 года назад +3

    ഭാഗ്യം കിട്ടിയ അനിയൻ 😍 abhi ❤️

  • @abhilashabhi1238
    @abhilashabhi1238 2 года назад +1

    Italy il ninnum sujith brokkum family kkum happy onam☺️☺️

  • @Yash-fh2oh
    @Yash-fh2oh 2 года назад +3

    Inn video ille??

  • @DinewithAnn
    @DinewithAnn 2 года назад +1

    Happy Onam dears. Ellarudem onakkodi polichu

  • @roselingeorgeukken6409
    @roselingeorgeukken6409 2 года назад +1

    Happy Onam to Sujith Bhathan n family..Parents of both Swetha n Sujith.....Abhi dear...not forgetting our darling Rishikutta...

  • @adv.aavaniksoman8214
    @adv.aavaniksoman8214 2 года назад +1

    Nice vdo ❤️this is the magic of TTE ...they always add extra sweetness ❤️

  • @TheHellBoils
    @TheHellBoils 2 года назад +2

    Happy Onam TTE family ❤️
    Honestly the best T shirts are from mom, what you bought for yourself actually sucks🤪

  • @rohanvlogs3822
    @rohanvlogs3822 2 года назад +1

    Sujith Bhai And Ningalude Kudubathin Enthe Vaka Santhosham Niranja Happy Onam ❤️❤️

  • @bindumonthanaikkal2614
    @bindumonthanaikkal2614 2 года назад +1

    Happy onam Sujith and family🎉🎉🎉👏👏👏👍👍👍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад +1

    അടിപൊളി 👏🏻👏🏻തകർത്തു 🎉🎉🎉🎉🎊🎊🎊. സുജിത് & ഫാമിലി ഹാപ്പി ഓണം 🌹🌹🌹🌹❤❤❤

  • @sunita.abraham2003
    @sunita.abraham2003 2 года назад +1

    Happy Onam Guys ....
    Aft gettng to see You Guys celebration just loved every bit of it...
    Sujith Bhai You rock for You being You.....
    Hey even Swetha Abhi Rishi Mum or Dad.... Everyone rocks for being so simple soul.....
    Every video is just sooooo interesting tat everyday I just wait to see..... No need of a topic to shoot just a video make it roll itself becomes more excitement to view....
    Maybe coz we all are normal simple humble ppl too....
    God Bless You All......

  • @ANEESALIKH
    @ANEESALIKH 2 года назад +1

    HAPPY ONAM SUJITH BHAKTAN & TECH TRAVEL EAT FAMILY.

  • @sarasusan1907
    @sarasusan1907 2 года назад +1

    Happy Onam rishikuttan and family 🏵️🌼🏵️🌼🏵️💖💖💕💖💕💖💕💖💕💖

  • @intermiami2.0
    @intermiami2.0 2 года назад +1

    Happy onam tech traval family

  • @vidyanair10942
    @vidyanair10942 2 года назад +1

    Happy Onam... Beautiful video... With whole family... I enjoyed seeing this video

  • @akhiljithe.b7187
    @akhiljithe.b7187 2 года назад +2

    എത്ര സിമ്പിൾ ആയിട്ട ഋഷി കൈ കൂപ്പി നിൽക്കുന്നത് അങ്ങനെ വളർത്തണം മക്കളെ

  • @bushrahamza7091
    @bushrahamza7091 2 года назад +1

    Nalla snehamulla othorumayulla family God bless you💖

  • @hemalathapremaraj3890
    @hemalathapremaraj3890 2 года назад

    Athu kadalla sujithe .Kannuril sheepothy enna parayuka. Onam kazhinju adutha divasam muthal sheepothikku poovu idum. Ellavarkkum Happy Onam

  • @balujayasree
    @balujayasree 2 года назад

    Super....rishi claps when u tell Happy Onam.

  • @akhilesh.chandran
    @akhilesh.chandran 2 года назад +1

    Happy Onam sujithetta and family ♥️😍💮♥️

  • @geisanas4214
    @geisanas4214 2 года назад +1

    Family Tripp orannam povaayirunjille Sujith broiii......

  • @fazalat8613
    @fazalat8613 2 года назад +2

    👍🏻സൂപ്പർ ഫാമിലി 👍🏻ഒത്തിരി ഇഷ്ട്ടപെട്ടു 😍ഹാപ്പി ഓണം 🥰

  • @geethubiju1608
    @geethubiju1608 2 года назад +1

    Happy onam sujithetta& family 🌸🌸

  • @adithyavaidyanathan
    @adithyavaidyanathan 2 года назад

    Beautiful vlog!! Aa sadhya kanditt ente vaayil vellamuran todangi... 😅😃

  • @sandhyasandhya2480
    @sandhyasandhya2480 2 года назад +1

    ഒരു പാട് സന്തോഷം ഹാപ്പി ഓണം റിഷി കുട്ടാ 🥰🌹

  • @DileepKumar-pd1li
    @DileepKumar-pd1li 2 года назад

    നിങ്ങളുടെ ഓണം കണ്ടു. മനസ്സുനിറഞ്ഞു. പിന്നെ, നിങ്ങളിട്ട ഓണക്കോടിയുടെ പച്ച, എൻ്റെയും ഇഷ്ടവർണമാണ്.

  • @mayasaraswathy8899
    @mayasaraswathy8899 2 года назад

    Happy onam dears. Adipoli video.. Green costume selection um cutee ayirunnu. Over all it's cutee aweome tasty vlog with sweet heart Rishi chakkara...

  • @honeythomas9997
    @honeythomas9997 2 года назад +3

    Ennu video elle

  • @SR1Tech
    @SR1Tech 2 года назад +1

    എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു

  • @anneacharya640
    @anneacharya640 2 года назад +1

    Happy Onam to dearest Sujit and Shweta ❤️❤️one special kiss for my Rishikutan 😘and regards to Abhi and mom and dad and mom in law and dad in law 🌹🌹🌹🌹🙏🎉🎉🎉🎉

  • @parvathyraj.u9560
    @parvathyraj.u9560 2 года назад +1

    Sujith and Swetha de parents alathe 2 pere kandath aroke anu??

  • @mrviper8679
    @mrviper8679 2 года назад +1

    Happy onam to tech travel and alllllllll

  • @mithunsomanath2733
    @mithunsomanath2733 2 года назад +1

    Happy onam to ഭക്തൻ ഫാമിലി 🏵️🏵️🌻🌻🌷🌷

  • @Rahul-iu7jl
    @Rahul-iu7jl 2 года назад +1

    Happy onam wishes sujith & family' 🥰🥰 സുജിത്തിന്റെ അത്തപ്പൂക്കളം നന്നായിട്ടുണ്ട്

  • @muhammedkoyikkara5154
    @muhammedkoyikkara5154 2 года назад +2

    Happy ഓണം bro... 💚💚

  • @getartsywithrechi5818
    @getartsywithrechi5818 2 года назад +1

    ഓണാശംസകൾ.. ഓണ കോടി സൂപ്പർ ആയിട്ടുണ്ട്.👌

  • @JWAL-jwal
    @JWAL-jwal 2 года назад +1

    *ശ്വേതയുടെ അമ്മ എന്തോരം സുന്ദരിയാണ്*

  • @ashajoshy9058
    @ashajoshy9058 2 года назад +3

    Very happy to see your family vlog💗

  • @jishasreelayam
    @jishasreelayam 2 года назад

    swetha super aayittunde,looking so beautiful

  • @fahimfahu430
    @fahimfahu430 2 года назад +1

    Inb trip2 ❤🔥
    Happy onam ❤🥰

  • @muthukdvr7042
    @muthukdvr7042 2 года назад +4

    കുടുംബ സന്തോഷത്തെ നെഞ്ചിലേറ്റി ഒരു ഓണാശംസകൾ

  • @jowashvlogs
    @jowashvlogs 2 года назад +1

    360 p ullu alle upload quality 😁 nxt time idumbol at shredikane ❤️ tvil kanan aa

  • @nishanthak3855
    @nishanthak3855 2 года назад

    Happy Onam Dear Sujithettan &Family 💐💐💐🙏🙏🙏🙏

  • @elizabethsimon2440
    @elizabethsimon2440 2 года назад +1

    Happy onam. Rishikuttane umma

  • @krmedia5310
    @krmedia5310 2 года назад

    Happy onam sujithetta &family

  • @bindhuhari1120
    @bindhuhari1120 2 года назад

    Happy Onam Sujith Swetha Rishibaby Abhijith Randu Amma markkum Achan markkum. Sujith te Athapookkalam superb.

  • @roshinipa2920
    @roshinipa2920 2 года назад +1

    Happy Onam to Sujith and family 🏵️🌼🌸🌻❤️

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +2

    11:10 abhi ettan Pavam Sujith ettan ❤️

  • @rajaneeshvg
    @rajaneeshvg 2 года назад

    Happy Onam 🏵️ to all , Super Athapookalam 🏵️ Nice Onakodies

  • @user-ul6uw1lu6l
    @user-ul6uw1lu6l 2 года назад +1

    Happy Onam to all your family members. JoseThomas, Uthar Pradhesh

  • @simmieb3635
    @simmieb3635 2 года назад

    Swetha jeans & top suits you well🥰. Sujith plse talk a bit softly. Too loud for ears. Happy onam to all💕

  • @SAN-rm1eo
    @SAN-rm1eo 2 года назад

    Vediosnwendi waiting aan and missing you guys vegam vaaru love u all

  • @life-wr5gv
    @life-wr5gv 2 года назад

    Swetha chechii sundari aayittond...❤😍...rishikuttan...😙😙😙
    Abhi mundil thanne continue cheyyunnatha nallath...😄