Lunch With Parvathi Amma | Homely food at Palakkad | Trip Company Vlog

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 76

  • @razeenrazeen901
    @razeenrazeen901 4 года назад +20

    ചുന്ദരി അമ്മ 😊😊ചുന്ദരി ചിരി. God bless you bro 👏👏👍👌

  • @Fayizvk007
    @Fayizvk007 4 года назад +16

    മുത്തശ്ശിക്ക് എല്ലാ ഐശ്വര്യവും ദീർഘായുസും ഉണ്ടാവട്ടെ

  • @mazafachek6775
    @mazafachek6775 4 года назад +8

    മുത്തശ്ശി യുടെ ചിരി കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു... ഇതിനു മുൻപ് ഈ അമ്മയെ കുറിച്ച് ഉള്ള vlogs ഞാൻ പല വട്ടം കണ്ടതാണ്... ഇപ്പൊ വീണ്ടും search ചെയ്തപ്പോൾ ഈ പുതിയ vlog കണ്ടു... super... അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.. ഈ പ്രായത്തിലും ജോലി ചെയ്യുന്നത് കണ്ടു പഠിക്കേണ്ട ഒന്നാണ്.. thanks a lot for this vedeo 😘😘

    • @TripCompany
      @TripCompany  4 года назад

      😍✌️

    • @umavarmavk6506
      @umavarmavk6506 2 года назад

      നല്ല കാര്യം, കറികൾ വിളമ്പുന്നത് ഇലയുടെ ഏതെല്ലാം സ്ഥലത്താണെന്ന് കൂടി ശ്രദ്ധിച്ചാൽ (ഇഞ്ചിക്കറിയും ഉപ്പേരിയും ഇലയുടെ ഇടത്തെ അറ്റത്ത് ) കുറേക്കൂടി കാണാനും ഒരാകർഷണം ആ അമ്മയുടെ ചിരി പോലെ, ദീർഘായുസ്സും ആരോഗ്യവും നേരുന്നു, thanks for those who introduced her. 👍👍

  • @amrithasuresh7780
    @amrithasuresh7780 3 года назад +4

    അമ്മേ .....ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @MDibu373
    @MDibu373 4 года назад +3

    good kochimon .... now a days in front of other youngsters he is very helpful for his grandma...

  • @tenny9922
    @tenny9922 2 года назад +1

    നമസ്കാരം പാർവതി അമ്മേ

  • @sumeshsumu5296
    @sumeshsumu5296 3 года назад +3

    Actually this was a very good work broo restaurant like gjisy should reach people's to everywhere it will help ammumas like that cute ammumaa nd not only that guyss 90%of our usual restaurants can't provide food like this in quality nd in quandity tooo.... People should knw nd should eat quality food from outside also.... Grte grte work guysss... Explor more

  • @ishalkannurofficial4865
    @ishalkannurofficial4865 4 года назад +9

    സ്നേഹമുള്ള അമ്മ 😍

  • @sippymofficial
    @sippymofficial 4 года назад +6

    ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?

  • @athulpv8512
    @athulpv8512 3 года назад +1

    Ammammede aa chiriyum snehavum mathram mathi nammude manassu nirayan 😍😍😍
    Palakkad varumbo ponam

  • @prabhkaranr8833
    @prabhkaranr8833 10 месяцев назад

    Very nice Amma🙏🙏🙏🙏🙏🙏💞💞💞

  • @moneymagic-x9r
    @moneymagic-x9r 4 года назад +2

    Polichu പാലക്കാട്ട് പോകുമ്പോൾ അവിടെ ഞാൻ പോകും

    • @TripCompany
      @TripCompany  4 года назад

      Insha Allah

    • @abdu1367
      @abdu1367 4 года назад +1

      Afsal vadakara nengal ellayidathum undallo😀

  • @athilaanas1765
    @athilaanas1765 4 года назад +3

    Muthassi adipoli ✌✌

  • @greeshm7176
    @greeshm7176 2 года назад

    Hakeem very good iam a pharmacist from nilambur next week holiday aanu defenitly njagal avide pokanundu parvathy ammayude food kazhikan

  • @sreekanthsnair5889
    @sreekanthsnair5889 3 года назад

    Super bro👌👌, muthassik 🥰🥰

  • @rajesh.varahi
    @rajesh.varahi 3 года назад

    Ente ponnu ammyude chri kaanumbool ente manasu nirayunnu. Parvathi amma ente ponnu ammayaa. Njan palakkad kallekkad aa. Njan mannarkkad pooyittundu. Ennirunnalum igganeoru shop ulla vivaram ariyilla. Njan iggane ulla youtube chanel kaanarullathu kondu iggane manam nirakkunna vedio ittathil orayiram thanks. Pala roopagal koduthu shareerathinu cheratha bakshanam kazhikkathe iggane ulla ammamarude rujikaramaya balshanam kazhikkanam. Amma veettil shenikkunnathu kandal vayaru nirajhu poovum ☺️😍 amma love you maa 😍❤️🙏🙏🙏🥰 mannarkkad vannal enikku vegiteriyan food eduthuvekkan marakkaruthe 😜☺️☺️☺️ iam veighting

  • @ajayakumarsk3375
    @ajayakumarsk3375 2 года назад

    Kuttiyil hotel keralapuram,kollam

  • @chandrikanair6224
    @chandrikanair6224 3 года назад +1

    amma mask dharikkane covid ne enkku pediyanu distance vakkane amme

  • @oruaanakatha
    @oruaanakatha 4 года назад

    Ah ha... Sambavam ushar ayito bro... 😊🥰🏵🌻🌺🌼

  • @OneRoof
    @OneRoof 4 года назад

    Narretion Super Bro ❤️❤️❤️

    • @TripCompany
      @TripCompany  4 года назад +1

      പായസം വലിച്ചു കുടിച്ച വ്യക്തി ഇദ്ദേഹം ആകുന്നു 😀😀

    • @OneRoof
      @OneRoof 4 года назад

      @@TripCompany 😝😝😝😝

  • @sjfoodtravel6756
    @sjfoodtravel6756 4 года назад +2

    മണ്ണാർക്കാട് എവിടെ ആണ് ഇത്

  • @vinayranjan5774
    @vinayranjan5774 4 года назад

    Street food ariyaam. Njan sthiram prekshakan aane...adipoli variety food videos kaanikkum. Ningal dosth aanalle

    • @TripCompany
      @TripCompany  4 года назад +1

      ഹക്കീം bhai മുത്തല്ലെ 😀😀✌️

  • @minismithan4851
    @minismithan4851 2 года назад

    💗💗

  • @vinithavini419
    @vinithavini419 2 года назад

    I love you Amma❤️❤️❤️❤️❤️❤️

  • @jitheshm3792
    @jitheshm3792 3 года назад

    ❤️♥️❤️♥️

  • @chindu8798
    @chindu8798 4 года назад

    Pavam

  • @midhunt7570
    @midhunt7570 4 года назад

    Powli👌👌👌

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 года назад

    Super 👍👍👍

  • @ishalkannurofficial4865
    @ishalkannurofficial4865 4 года назад

    😋

  • @deepakravi8126
    @deepakravi8126 4 года назад +1

    Ivarkidu engane mudalakunnu??Rs.50??

    • @TripCompany
      @TripCompany  4 года назад

      ഇന്നത്തെ മനോരമ പത്രത്തിൽ ഉണ്ട് ഇവരെ കുറിച്ച് വാർത്ത

  • @surendralal8479
    @surendralal8479 4 года назад

    Very very good

  • @harispilakkal418
    @harispilakkal418 4 года назад

    😍😍

  • @azwa1354
    @azwa1354 4 года назад

    😍

  • @ishalkannurofficial4865
    @ishalkannurofficial4865 4 года назад

    Meen tharan pattatha sangadam ammachikunnd

    • @TripCompany
      @TripCompany  4 года назад +1

      മീൻ വറുത്തത് പോയി കഴിച്ചു നോക്കണം

  • @autofanskerala6251
    @autofanskerala6251 3 года назад

    Bro അന്ന് നിങ്ങൾ പൈസ കൊടുത്തില്ലേ

  • @Hunter-to1pr
    @Hunter-to1pr 4 года назад +1

    Poli mutte

  • @ikbalk5502
    @ikbalk5502 4 года назад

    Poli

  • @sreejalakshmyvineethsreeja3100
    @sreejalakshmyvineethsreeja3100 2 года назад

    Aaa ammayude snehathinu munnil aa oononumm onnumalla

  • @r.h.f594
    @r.h.f594 Год назад +1

    സൂപ്പർ👍👍

  • @V23Vlogs
    @V23Vlogs 4 года назад +1

    Super 👍👌