അൻവറിനെ ആരെടുക്കും? | P. V. Anvar | | News Decode | 08 Jan 2025 |

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 37

  • @niyasvaniyambalam6071
    @niyasvaniyambalam6071 16 дней назад +12

    പിവി അൻവർ ❤️❤️❤️❤️💪💪💪💪👍👍👍👍

  • @noorehabeebeeeofficial9806
    @noorehabeebeeeofficial9806 15 дней назад +3

    PV അൻവർ 👍❤❤

  • @thahirka1994
    @thahirka1994 16 дней назад +11

    Pv Anwar ❤❤❤

  • @oyoorshaheer3017
    @oyoorshaheer3017 16 дней назад +9

    അൻവർ നോട് ചില കോൺഗ്രസുകാർ ഇപ്പോൾ കുറച്ച് അകലം കാണിച്ചാലും ഇലക്ഷൻ അടുക്കുമ്പോൾ അത് മാറ്റേണ്ടിവരും, കാരണം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അതാണ്, മാപ്പ് പറയിക്കലും എഴുതി വാങ്ങലും ഒക്കെ അവരുടെ മിടുക്ക് പോലെ ഇരിക്കും, പക്ഷേ ഇപ്പോൾ അൻവറിനെ കൂട്ടുന്നത് തന്നെയാണ് നല്ലത്, അൻവറിനെ സംബന്ധിച്ച്, അല്പം എടുത്തുചാട്ടക്കാരൻ ആണെന്ന് കോൺഗ്രസുകാർ തിരിച്ചറിയുക, ഇലക്ഷൻ നടക്കുന്ന സമയത്ത് ഒപ്പിക്കാം എന്ന് കരുതിയാൽ, ചിലപ്പോൾ പണി പാളും, ഇപ്പോഴേ കോൺഗ്രസിലേക്ക് കൊണ്ടുവന്നാൽ, അൻവറിലുള്ള ഗുണഗണങ്ങൾ മനസ്സിലാക്കാൻ, അതിൽ നിന്ന് നല്ലതിനെ ഉൾക്കൊള്ളാനും, അല്ലാത്തതിനെ തള്ളാനും സമയം കിട്ടും, പാർട്ടിക്ക് അതിന് കഴിയുകയും ചെയ്യും, കോൺഗ്രസിനെ സംബന്ധിച്ച് വോട്ട് നടക്കുന്ന അന്ന് വരെയും അടിയും ബഹളവും ഉണ്ടായിക്കൊണ്ടേയിരിക്കും ഗ്രൂപ്പിൽ, അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ വരാൻ കേരളത്തിലെ ഭൂരിപക്ഷ ജനങ്ങളും ആഗ്രഹിക്കുന്നു, കോൺഗ്രസുകാർക്കാണ് ഇപ്പോൾ ഒരു താല്പര്യമില്ലായ്മ 🤔😂

  • @majeedvp8304
    @majeedvp8304 15 дней назад +3

    അൻവറിനെ ആരും എടുക്കേണ്ട അൻവർ ഒറ്റയ്ക്ക് നടന്നോളും ഒറ്റയ്ക്ക് നടക്കാനും അയാൾക്കറിയാം അൻവർ റിയൽ ഹീറോ

  • @ShareefTk-kx9sj
    @ShareefTk-kx9sj 15 дней назад +1

    Pv❤

  • @noufalperumballiperumballi1140
    @noufalperumballiperumballi1140 15 дней назад

    PV❤❤❤

  • @subairtp718
    @subairtp718 16 дней назад +8

    അത് ഒരു പാർട്ടി നയമാണ് അൻവറിനെ തീർച്ചയായിട്ടും യുഡിഎഫ് എടുക്കും

  • @sharafusha1626
    @sharafusha1626 15 дней назад

    Pv anvar 👍👍

  • @SHAJIKAllYIl-f8o
    @SHAJIKAllYIl-f8o 15 дней назад +4

    ഷൗകത്തു ആരാ അവന്ടെ വാതാളം അരു കേൾകാനാ

  • @yasirkunnummal1738
    @yasirkunnummal1738 16 дней назад +1

    അൻവറിനെ ഇനി മീഡിയാവൺ എടുക്കണം .എന്നാൽ അടുപ്പ് കൽ ചർച്ചയിൽ ചേർത്ത്.അടുപ്പ് കൽ ചർച്ചയുടെ പേര് മാറ്റാം

  • @seemaP-j6l
    @seemaP-j6l 16 дней назад +1

    മീഡിയ വൺ എടുത്തോ aduppu👏കൂട്ടി ചർച്ചക് പറ്റും

  • @NavasNavas-fo1qm
    @NavasNavas-fo1qm 16 дней назад +1

    PV ഒറ്റക്ക് നിൽക്കട്ടെ...🎉

  • @sainulabid9261
    @sainulabid9261 15 дней назад +1

    കുപ്പായം തയ്ച്ച് കാത്തിരിക്കുന്നവരുടെ തമ്മിൽ പോര് കോൺഗ്രസ് കാരുടെ ഒരു ശൈലി ആണല്ലോ😢😮 എടുത്താലും എടുത്തില്ലെങ്കിലും നിലമ്പൂരിൽ അൻവർ തന്നെ ഒരു സംശയവും വേണ്ട😢😮

  • @ShamekuttiadyKk
    @ShamekuttiadyKk 15 дней назад

    വാരിയർനെ യുഡിഫ് എടുത്തെങ്കിൽ.. അൻവർ നെയും എടുത്തേ പറ്റു.... രാഷ്ട്രീയം ആകുമ്പോൾ എതിർ പാർട്ടി കളെ കുറ്റം പറയും

  • @SAMSUKT-s9y
    @SAMSUKT-s9y 15 дней назад

    സ്വർഗ്ഗം ഉറപ്പായി... പക്ഷേ സീറ്റ് ഉറപ്പായിട്ടില്ല..

  • @rafeekkuttimanRafeek
    @rafeekkuttimanRafeek 15 дней назад

    ഒരിക്കലും അൻവറിനെ എടുക്കാൻ പാടില്ല യുഡിഫ് സമാദാനം പറഞ്ഞു മടുക്കും

  • @thajudeenkply932
    @thajudeenkply932 16 дней назад +2

    ആരും എടുക്കരത് PC George ആകണം ഇവർ അധികാര കോമരങ്ങൾ

  • @sreenivasan7048
    @sreenivasan7048 16 дней назад +1

    ഇദ്ദേഹം ഒരു രാഷ്ട്രീയ മാലിന്യം

  • @abdulrazaq283
    @abdulrazaq283 16 дней назад +2

    ഇതൊക്കെ പരിശോധിച്ചിട്ടന്നോ സന്ദീപ് വരിയരെ യുഡിഫ്ൽ എടുത്തത്. 😂😂?

  • @asharafmoosa7742
    @asharafmoosa7742 16 дней назад +2

    Anwar. UDF L. VARUM. FIROZ. KUNNMAL. MALSARICHA. SEAT KODUKKUM

  • @PTUsmanPT
    @PTUsmanPT 16 дней назад

    കോൺഗ്രസ്‌ നിലമ്പൂരിൽ ശക്തമാണ്, ഒറ്റക്ക് നിൽക്കട്ടെ

  • @abdurahimanc6909
    @abdurahimanc6909 16 дней назад +1

    Thalkaalam oru paarttiyilum cheradirikkuka.adhikaradahikalanu ella partikalum.

  • @SureshKumar-xd6fj
    @SureshKumar-xd6fj 16 дней назад +3

    യെടുക്കാ 🌻ചരക്ക്.🐰

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 16 дней назад

    അൻവർ ഇനിയില്ല ഇനി പൊച്ചയാണ്.

  • @basheer6385
    @basheer6385 16 дней назад

    അൻവർനെ ഗ്രൗണ്ടിൽ ഇട്ടുകൊടുക്കു തട്ടി കളിക്കട്ടെ

  • @asharafmoosa7742
    @asharafmoosa7742 16 дней назад +1

    Indira. Gandhi. Ya edirtta. A K. ANTONY. CONGRESS IL. VANNILLA

  • @shareefpalazhi4566
    @shareefpalazhi4566 15 дней назад

    UDF നെ ശക്തിക്ക് അൻവർ ഗുണം ചെയ്യും

  • @muhammedpp637
    @muhammedpp637 15 дней назад

    Anvare udf aduthirikum thadasangal ok neegum

  • @basheer6385
    @basheer6385 16 дней назад

    അൻവർ ldfil മാപ്പ് പറഞ്ഞ തിരിച്ചു പോയിക്കോ

  • @ShjeOman
    @ShjeOman 16 дней назад

    Bjp😊

  • @farisfaris1803
    @farisfaris1803 15 дней назад

    അൻവർ ഒറ്റക് നിൽക്കും pv ❤️❤️❤️ കോൺഗ്രസ്‌ സിപിഎം ഒരുങ്ങിക്കോ

  • @MuhammedAli-h4z
    @MuhammedAli-h4z 15 дней назад

    നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഒരു പൊതുജനങ്ങോളോട് ചാനലുകാർ ചെന്നു അഭിപ്രായ സർവേ നടത്തണം പിവി അൻവർ ആര്യാടന്‍ ഷൗക്കത്ത് Dcc പ്രസിഡണ്ട് ജോയി നിലമ്പൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മാട്ടുമമൽ സലീം എനനിവരിൽ ആരാണ് mla ആകേണ്ടത് എന്നു എന്റ വീക്ഷണത്തില്‍ 50% ത്തിലധികം പേര്‍ പിവി അൻവർ നേ അനുകൂലിക്കും രണ്ടാം സ്ഥാനം മാട്ടുമമൽ സലീം മൂന്നാം സ്ഥാനം ആര്യാടന്‍ സൗകത്ത് നാലാം സ്ഥാനം ജോയി എന്നിങ്ങനെ ആയിരിക്കും സർവേ ഫലം

  • @noorehabeebeeeofficial9806
    @noorehabeebeeeofficial9806 15 дней назад +2

    PV അൻവർ 👍❤❤