Sufi Song | സൂഫി ഗീതം 02 Kerala Sahithyolsav 2021

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 101

  • @ahammedsafthar8851
    @ahammedsafthar8851 3 года назад +33

    അദമിയായ കൂട്ടിനുളളിൽ ഖിദമിയത്തിൻ വിളക്ക് വെച്ച് ..
    വുജൂദിയത്തിന്റെ തെളിച്ചമേകി തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    കാണുവാനെന്തെരു ജ്യോതി
    കഥ യെന്തെന്നറിയു ചെങ്ങാതീ
    ഖാഇനാത്തിൽ വെളിവായീ..
    കനിയോനെ കാണൂ തനിച്ചായീ
    ഒളിന്ത മണ്ണിൽ തെളിന്തഹയ്യിൽ
    വളർന്നു കുല്ലിൽ ഇരിന്ത സത്ത്..
    മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    സിർറായിട്ടൊന്നും നീ അല്ല
    തീരെ സിർറല്ലാതായതുമല്ലാ
    കോലങ്ങളും നിനക്കില്ലാ
    കോലങ്ങളും നിനക്കില്ലാ
    കോലത്തിലോ നീയല്ലാതല്ലാ
    ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും..
    ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    സേനഹിതാ നീയെനിക്കായീ
    സ്നേഹത്തോടെ തന്നു പലതായീ
    കാമിലേ നിൻ കമാലായീ
    കാമിലേ നിൻ കമാലായീ
    കാമിലേ നിൻ കമാലായീ
    കളിമണ്ണിനെയും കാണാതായീ
    ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും
    ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....

  • @suhailcmupavanam9464
    @suhailcmupavanam9464 3 года назад +21

    മനസിനെ സൂഫി ലോകത്തേക്ക്എത്തിച്ച സൂഫി ഗീതം ❤👍🏻

  • @binthsdy3273
    @binthsdy3273 3 года назад +15

    സാമൂതിരിപ്പട തകർത്തല്ലോ 🤩🔥💥

  • @sheriefpariyarath5151
    @sheriefpariyarath5151 Год назад +1

    ما شاء الله مبروك

  • @irshahaseeb7617
    @irshahaseeb7617 3 года назад +4

    വല്ലാതെ ആകർഷിച്ചു ..... Top ആയി ക്ക്

  • @sinantrippanachi3576
    @sinantrippanachi3576 3 года назад +10

    ❣️

  • @xa_007
    @xa_007 3 года назад +6

    Polyyyyyyyyyyyyyy

  • @abduljavadabdulla6848
    @abduljavadabdulla6848 3 года назад +2

    സാഹിത്യോത്സവ് അപ്ഡേറ്റ് പൊളിച്ചു

  • @muhammedmuttayi6560
    @muhammedmuttayi6560 3 года назад +6

    Team busthanabad
    Kozhikode 😍😍

  • @abbasmuhammad659
    @abbasmuhammad659 3 года назад +19

    ടീം പൂനൂർ 🔥

  • @ilyasilyas9645
    @ilyasilyas9645 3 года назад +7

    ടീം കോഴിക്കോട് 🔥🔥

  • @Junaidkt61
    @Junaidkt61 3 года назад +2

    Awesome ❤ sha &team Bustanbad 🍁

  • @hashimklari1234
    @hashimklari1234 2 года назад +1

    കിടു ✌👌

  • @JamaludheenAlg
    @JamaludheenAlg 2 года назад +1

    മാഷാ അല്ലാഹ് ..

  • @binthahsani1052
    @binthahsani1052 3 года назад +3

    Super

  • @muhammedmuhsin7135
    @muhammedmuhsin7135 3 года назад +2

    maash allah

  • @VthEkb
    @VthEkb 3 года назад +2

    അതി മനോഹരം .......

  • @Playersuhail9400
    @Playersuhail9400 3 года назад +2

    Mash allah 💥

  • @mubashirm1666
    @mubashirm1666 3 года назад +2

    Masha Allah ❤️

  • @islamicmessage831
    @islamicmessage831 3 года назад +6

    നബീൽ ഷാ 💖👌

  • @razichulliyodeofficial4132
    @razichulliyodeofficial4132 3 года назад +2

    Sha & team 🔥🔥

  • @farhanaminnu7560
    @farhanaminnu7560 3 года назад +1

    Mashaallah❣❣

  • @loop3732
    @loop3732 3 года назад +2

    😊 സൂഫീ ഗീതം
    സംഘടന പുനരാലോചന നടത്തേണ്ടി വരും.

    • @mediamedia3395
      @mediamedia3395 3 года назад

      ?????

    • @ibnugafoor2444
      @ibnugafoor2444 3 года назад

      ❓❓❓

    • @loop3732
      @loop3732 3 года назад

      ശരീഅത്തിന്ന് വിരുധമായി പല വരികളും സൂഫീ ഗീതത്തിലുണ്ടാവറുണ്ട്

    • @mediamedia3395
      @mediamedia3395 3 года назад +7

      സാഹിത്യോത്സവിൽ ഖവാലി, സൂഫി ഗീതം, നശീദ എന്നിവയുടെ ലറിക്‌സ് നേരത്ത തന്നെ ഓരോ ടീമിന്റെയും വാങ്ങി പരിശോധന നടത്തിയ ശേഷമാണ് അത് അവതരിപ്പിക്കാനുള്ള അനുമതി നൽകുന്നത്..

    • @user-ar2896
      @user-ar2896 3 года назад

      @@mediamedia3395 💫👍🏽

  • @jazeelpm2987
    @jazeelpm2987 3 года назад +3

    Nabeel shah 💚💚

  • @salahupt1517
    @salahupt1517 3 года назад +1

    Masha allaah👏👏

  • @mohammednishamtp4949
    @mohammednishamtp4949 2 года назад

    Ushhaaaaaaaaaar

  • @a2ztrickstips172
    @a2ztrickstips172 3 года назад +1

    Good song

  • @rafiavilora1182
    @rafiavilora1182 3 года назад +8

    ടീം ആവിലോറ 💥💥

  • @haris_thanissery
    @haris_thanissery 3 года назад +1

    Mashaallah💞♥️

  • @dhanivlog7183
    @dhanivlog7183 3 года назад +1

    Masha allah

  • @AliRaazi
    @AliRaazi 4 месяца назад +1

    Booked

  • @malayali5295
    @malayali5295 2 года назад +1

    Kozhikode

  • @muzammilshah1116
    @muzammilshah1116 3 года назад

    Superrrr

  • @knowledgechannel750
    @knowledgechannel750 3 года назад +2

    Calicut

  • @learnandprobe338
    @learnandprobe338 Год назад

    ❤️❤️❤️

  • @vaisakhsudhakar6835
    @vaisakhsudhakar6835 3 года назад +1

    ❤️❤️❤️❤️

  • @ajmalajmal8097
    @ajmalajmal8097 3 года назад +1

    🔥🔥

  • @Manoor7902
    @Manoor7902 2 года назад

    രചന : കെ. എച്ച്. താനൂർ
    അദമിയായ കൂട്ടിനുളളിൽ ഖിദമിയത്തിൻ വിളക്ക് വെച്ച് ..
    വുജൂദിയത്തിന്റെ തെളിച്ചമേകി തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    കാണുവാനെന്തെരു ജ്യോതി
    കഥ യെന്തെന്നറിയു ചെങ്ങാതീ
    ഖാഇനാത്തിൽ വെളിവായീ..
    കനിയോനെ കാണൂ തനിച്ചായീ
    ഒളിന്ത മണ്ണിൽ തെളിന്തഹയ്യിൽ
    വളർന്നു കുല്ലിൽ ഇരിന്ത സത്ത്..
    മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    സിർറായിട്ടൊന്നും നീ അല്ല
    തീരെ സിർറല്ലാതായതുമല്ലാ
    കോലങ്ങളും നിനക്കില്ലാ
    കോലങ്ങളും നിനക്കില്ലാ
    കോലത്തിലോ നീയല്ലാതല്ലാ
    ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും..
    ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
    സേനഹിതാ നീയെനിക്കായീ
    സ്നേഹത്തോടെ തന്നു പലതായീ
    കാമിലേ നിൻ കമാലായീ
    കാമിലേ നിൻ കമാലായീ
    കാമിലേ നിൻ കമാലായീ
    കളിമണ്ണിനെയും കാണാതായീ
    ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും
    ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
    മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
    തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....

  • @haflathulmahabba8016
    @haflathulmahabba8016 2 года назад

    👍🔥

  • @sevanstar7852
    @sevanstar7852 3 года назад +2

    2nd A+🌹🌹

  • @ilyasilyas9645
    @ilyasilyas9645 3 года назад +1

    😍😍

  • @muhammedhadhi6872
    @muhammedhadhi6872 3 года назад +1

    🔥

  • @aliashar4706
    @aliashar4706 3 года назад

    🔥❤️✨✨✨

  • @abidck3639
    @abidck3639 3 года назад

    💥💥

  • @ashrafme3644
    @ashrafme3644 10 месяцев назад

    ഇച്ച പച്ചയിൽ അലിയാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @mohammedkasim1745
    @mohammedkasim1745 3 года назад

    ماشاااللّه

  • @salimap9304
    @salimap9304 3 года назад +1

    മാഷാ അല്ലാഹ്... 🌹🌹🌹💐💐💐

  • @abdulsalamp1431
    @abdulsalamp1431 2 года назад

    🌹🌹🌹

  • @Perariyathavan
    @Perariyathavan 3 года назад

    👍👌👍

  • @shamseershamsserp2095
    @shamseershamsserp2095 3 года назад

    ✨️✨️✨️

  • @talkswiththings844
    @talkswiththings844 3 года назад +1

    ❤️❤️🤍🤍🤍
    💙🤍💚
    💙🤍💚
    💙🤍💚

  • @suhailsuhail6818
    @suhailsuhail6818 3 года назад

    Team Avilora anas nabeel 🔥💥❣️💔

  • @shahabaskuttoth769
    @shahabaskuttoth769 3 года назад

    🌹🌹🌹🌹

  • @mahboobali8845
    @mahboobali8845 3 года назад

    KH✨

  • @MariyummaK-d5m
    @MariyummaK-d5m 4 месяца назад

    എത്രമേൽ മനോഹര മായിട്ടാണ് നീ ഇദൊക്കെയും കണ്ടുകൊണ്ടിരിക്കുന്നദ് 2 ഇതിന്റെ പിന്നിലെ കഥ എന്താണ് എന്തായാലും ഇദൊന്നും നിന്നിലിനിന്നുണ്ടായടല്ല ഇതിൽ നിന്ന് വന്നൊരു വാക്കുണ്ട് കായിനത് കായിണത് എന്നാൽ പ്രബഞ്ച്ചം എന്നാണ് അർത്ഥമാക്കുന്നദ്

  • @safakhadeejaahmed506
    @safakhadeejaahmed506 3 года назад +2

    ♥️

  • @j___r8764
    @j___r8764 3 года назад +12

    മലബാറിനെ കുറിച്ചുള്ള തൃശ്ശൂരിന്റെ ഗ്രൂപ്പ് സോങ് അപ്ലോഡ് ചെയ്യൂ....

  • @kadeejuthabassum3440
    @kadeejuthabassum3440 3 года назад +3

    Which district?

  • @muhdjaseelm4637
    @muhdjaseelm4637 3 года назад +1

    ഇതിന്റെ ലേറിക്‌സ് കിട്ടുമോ

    • @ibnumuneer574
      @ibnumuneer574 3 года назад

      അദമിയായ കൂട്ടിനുളളിൽ ഖിദമിയത്തിൻ വിളക്ക് വെച്ച് ..
      വുജൂദിയത്തിന്റെ തെളിച്ചമേകി തന്നെ തന്നേ
      മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
      തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
      കാണുവാനെന്തെരു ജ്യോതി
      കഥ യെന്തെന്നറിയു ചെങ്ങാതീ
      ഖാഇനാത്തിൽ വെളിവായീ..
      കനിയോനെ കാണൂ തനിച്ചായീ
      ഒളിന്ത മണ്ണിൽ തെളിന്തഹയ്യിൽ
      വളർന്നു കുല്ലിൽ ഇരിന്ത സത്ത്..
      മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
      മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
      തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
      സിർറായിട്ടൊന്നും നീ അല്ല
      തീരെ സിർറല്ലാതായതുമല്ലാ
      കോലങ്ങളും നിനക്കില്ലാ
      കോലങ്ങളും നിനക്കില്ലാ
      കോലത്തിലോ നീയല്ലാതല്ലാ
      ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും..
      ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
      മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
      തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....
      സേനഹിതാ നീയെനിക്കായീ
      സ്നേഹത്തോടെ തന്നു പലതായീ
      കാമിലേ നിൻ കമാലായീ
      കാമിലേ നിൻ കമാലായീ
      കാമിലേ നിൻ കമാലായീ
      കളിമണ്ണിനെയും കാണാതായീ
      ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും
      ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ
      മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി
      തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....

  • @salmasalam8272
    @salmasalam8272 3 года назад

    First ullavante name endaaa?

  • @muhammadfaizvalanchery3286
    @muhammadfaizvalanchery3286 2 года назад

    ഒറിജിനൽ നെ വെല്ലുന്നു

  • @hadihasan6665
    @hadihasan6665 3 года назад

    ഇവർക്കിണോ സെക്കന്റ്🥰,?

  • @pesoliyt8575
    @pesoliyt8575 3 года назад +5

    Old നരിക്കുനി 😐

  • @naslihaneefa7482
    @naslihaneefa7482 3 месяца назад

    Aa

  • @miqdad.p1561
    @miqdad.p1561 4 месяца назад

    .

  • @salmasalam8272
    @salmasalam8272 3 года назад

    Anasinte Full name parnjn tharumo

  • @muhsinkyz5133
    @muhsinkyz5133 3 года назад +3

    ബിൻസി copy
    അവനവന്റെ രീതിയിൽ ചെയ്താൽ പോരെ

  • @j___r8764
    @j___r8764 3 года назад +3

    Ithinayirunnu 1st vendath

    • @kuttichathan904
      @kuttichathan904 3 года назад +1

      A+ und

    • @mediamedia3395
      @mediamedia3395 3 года назад +3

      ഒന്നാം സ്ഥാനം കിട്ടിയത് കേട്ടാൽ ഈ വർത്താനം പറയില്ല...

    • @nchan784
      @nchan784 3 года назад +1

      Fake id yil vann ithinayirunnu first enn paranjal aalkar support cheyyum enn karthiyo 😂

    • @muhammedmuhsin7135
      @muhammedmuhsin7135 3 года назад

      maasha allah team kozhikod polichu link ayache first nte Ethra adipoli aayirikkum first

    • @mediamedia3395
      @mediamedia3395 3 года назад

      @@muhammedmuhsin7135 ഈ ചാനലിൽ തന്നെ നോക്കിയൽ കിട്ടും

  • @weallfromone-wafo3751
    @weallfromone-wafo3751 3 года назад +3

    Masha Allaah🌹

  • @abduljavadabdulla6848
    @abduljavadabdulla6848 3 года назад

    Super

  • @rafi_bakz9750
    @rafi_bakz9750 5 дней назад

  • @9746651242
    @9746651242 3 года назад

    Supper