തൃശൂരിൽ നിന്ന് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഷിരൂരിലെത്തിക്കാനാവുമോ? സാധ്യതകളെന്തൊക്കെ? |Shirur
HTML-код
- Опубликовано: 7 сен 2024
- തൃശൂരിൽ നിന്ന് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഷിരൂരിലെത്തിക്കാനാവുമോ? സാധ്യതകളെന്തൊക്കെ?
Shirur Land slide | Lorry Driver Arjun Missing
#thrissur #shirur #arjun #ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇത് പുഴയിൽ മാത്രമേ പറ്റൂ. കടലിൽ ഉപയോഗിക്കുന്ന ഡ്രെഡ്ജർ വേണം
ചെറുതായി നമ്മൾ കാണുന്നതിലാകം വിജയം കാണുക... ബാക്കി എല്ലാം പരീക്ഷണം മാത്രം 😢...
അത് എൽത്തുരുത്തിലെ കുള വാഴ മാറുന്ന സാധനം ആണ് 🤣🤣🤣🤣
😂😂
🤪🤪🤪🤪
Y there r not using a robotic submarine for searching about conditions of the truck
0p0pp0😊
@@radamani8892
ഗംഗവാലിയിൽ ഇത് മുങ്ങി എടുക്കാൻ ഉള്ള സംവിധാനം കൂടെ ഏർപ്പാട് ചെയ്യണേ
തുറമുഖങ്ങളിൽ ഉപയോഗിക്കുന്ന drudging mechine തന്നെ ഷിരുറിൽ ആവശ്യമാണ്,,,,,, 👆
Oho! What an enthusiasm because it's in karnataka. There are tens still missing (on ground under landslides) in Idukki and malappuram districts in the very recent years. I am even forgetting the names of exact places.
Y they're not trying using robotic submarine for searching the condition of the truck
ഗംഗലിപുഴയിൽ. അത് വിജയിക്കും തോന്നുന്നില്ല.. മിന്നൽ വേഗത്തിൽ ആണ് അതിലെ അടിഭാഗത്തെ ഒഴുക്ക്.
നല്ല പരിചയ० ഉളള JCB driver മാർ ഇത് ഉപയോഗിക്കണ०, 4ല് മണ്ണ് മാന്തി യന്ത്രം പുഴയിൽ ഉപയോഗിക്കണ०.
ഇതിനും വലിയ machinery അവിടെ പരാജയപ്പെട്ടതാണ്. .ഒഴുക്കിന് പ്രതിർത്തിക്കാൻ കഴിയില്ല
Kozhikode ❤
തൃശ്ശൂരിലെ സാധനമല്ലെ
എല്ലാം തോറ്റിടത് ഇതൊന്ന് പരീക്ഷിച്ചുകൂടെ?
ഇതും കൊണ്ട് പോയാൽ കടലിൽ നോക്കിയാൽ മതി
കർണാടക പറയുന്നത് കിലുക്കത്തിൽ രേവതിയുടെ കഥാപാത്രം പറയും പോലെയാണ്... തീയും വന്നില്ല.. പുകയും വന്നില്ല.. ജ്യോതിയും വന്നില്ല.. ഒരുകാര്യം സത്യം ആണ്.. ട്രക്ക് താഴെ ഉണ്ട്.. പക്ഷെ അതിൽ അർജുൻ കാണാനുള്ള സാധ്യത 10% പോലും ഇല്ല. കാരണം വണ്ടി നിരങ്ങി പോയതല്ല, എടുത്തു മറിച്ചാണ് പോയത്. അങ്ങനെ പോകുമ്പോൾ സ്വാഭാവികം ആയും ഗ്ലാസ് പൊട്ടും
ഈ കിണാപ്പ് വെള്ളത്തിലിട്ടാൽ. അടുത്തമുങ്ങി തപ്പലിന്. ആരെവിളിക്കും. ഇതിന്റെ പേരിലും കട്ട്മുക്കിനക്കാം. അപകടംനടന്ന്15ദിവസംകഴിഞാണ്. ബോധം വന്നത്.
ആർക്ക്?
ഒഴുക്ക് ഉള്ള നദിയിൽ ഇത് ഉപയോഗിച്ചിട്ടുണ്ടോ?
I have the same question does it work in a running river????
കർണാടകകരെ കുറ്റം പറയുന്ന എല്ലാരും... ഈ മെഷീൻ എത്തിക്കുന്നത് വൈകിക്കുന്നത് എന്തിനാ....
Ethu upayojikku evudathe kulavazha polum mattunnilla
കടലിൽ ചെല്ലും
ഈ മലര് ഒന്ന് നിർത്തുമോ..?
Eth failure ann dredger polum aa currentill survival cheyyan pada pinnna eth
ഇതിന്റെ കൈ ആ ഒഴുക്കിൽ അടിയിലേയ്ക്ക് ഇട്ടാലുടൻതന്നെ ഒഴുക്ക് ആ കൈ വലിച്ചു ദൂരെ എറിയും ജങ്കാറുപോലും ദൂരെ തെറിക്കുന്ന അവസ്ഥയുണ്ടാകും. പിന്നെ നദിയിൽ പൊങ്ങി നിൽക്കുന്ന മനകൂനയിൽ കിടന്നുകൊണ്ട് ചുറ്റും പരിശോധിക്കാമായിരിക്കും. അവിടെ ഒഴുക്കും കുറവായിരിക്കും
അവിടെ ചളി മാത്രമല്ല ഉള്ളത് വണ്ടിയുടെ മുകളിൽ ആൾ മരം കിടക്കുന്നുണ്ട് അത് മുറിച്ചുമാറ്റാൻ മെഷീനെ കൊണ്ട് കഴിയുമോ കല്ലും പാറയും കൗകോലും സീറ്റും എല്ലാമുണ്ട്
Valiya excavator upayogikan pattila
ഇതൊക്കെ കൊണ്ട് ആ ഒഴുക്കിൽ പോയാൽ പിന്നെ ഇതിനെ തിരിഞ്ഞു നടക്കേണ്ടി വരും 🤣🤣
ഈ ന്യൂസ് ഒന്ന് നിർത്തു...
ഈ യന്ത്രം അവിടെ ഇറക്കുവാൻ സാധിച്ചാൽ യന്ത്രത്തിന്റെ കൈകളിൽ അത്യാതുനിക ക്യാമറകൾ ഘടിപ്പിച്ഛ് രാത്രിയും, പകലും, ചെളിയിലും വെക്തമായി ഫോട്ടോസ് & വീഡിയോസ് എടുത്ത് പുഴയുടെ സംശയം ഉള്ള ഭാഗങ്ങളിൽ എല്ലായിടത്തും പരിശോധിച്ചുകൂടെ.
Zero visibility
Kadukalayan anooo
ethu kondu enthavan...ethavida erakiyal....ethinayum...drivereyum...vere tharayendi...varum...
കപ്പൽ ചാൽ എങ്ങനെ ഉണ്ടാക്കുന്നു അപ്പൊ
ഒഴുക്കുള്ള വെള്ളത്തിലോ...
ഉ പ കാ ര പ്പെ ടും പ്ര തി ക്ഷി ക്കാം
സാർ അതിന് രണ്ട് സൈഡിലും റോപ്പ് വലിച്ച് കെട്ടുക അപ്പോൾ നിങ്ങൾക്ക് രക്ഷാധിപത്യം നടത്താം
It will fail 💯
Vallathum nadakkumo😂
/ അടിയിൻ മരവും കല്ലും കമ്പിയും ഒക്കെ ഉള്ളയിടത്തു നിന്നു എങ്ങനെ ചെളി വാരിയെടുക്കും മുഴുത്ത തടി പി സാക്ക> തെ കിട്ടുമോ -😄
ഇത് കുറച്ചു അപകടം ആണ്
No benefit from this machine
Puzhaude mankoonayil avum lorry aa mankoona velathil nikanamengil athinadiyil entho unduuu alengil aa mankoona olichu poyeneee nevi kar Keri nikuna aa mankoona maniyal ariyam😢😢
Athe Aa mankoona mattan sramichirunnenkil ariyamayirunnu.Atharum athram karyamakkunnumilla.
❤monnakale ethokke nerathe ethikkath narikale entha cheyyende
ഗംഗാവലി തടാകമല്ല... avde കൊണ്ട് പോയി വെറുതെ കേരളത്തെ പറയിപ്പിക്കരുത്😂
14 15 Divasam Aaittu Aalojikuny Ulloo LDF Varum Alaam Aalojichu irikum