Joice Nandikunnel | അടിച്ചു പാമ്പായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയത് ജോയിസ് നന്ദിക്കുന്നേൽ പാതിരി

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 464

  • @antonygeorge8274
    @antonygeorge8274 13 часов назад +78

    എന്റെ Sunil Sir എന്ത് കണ്ടാലും കൊണ്ടാലും ഈ കത്തോലിക്ക മോണകൾ പഠിക്കില്ല

  • @jeffinjoseph584
    @jeffinjoseph584 14 часов назад +128

    Welldone sunil brother.. ഇവനെപോലെ ഉള്ളവർ ആണ് മറ്റുള്ള ക്രിസ്ത്യാനികൾക്കൂടെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവനെ രക്ഷിക്കാൻ കൂട്ടുനിന്ന പോലീസ്‌കാർക് നല്ല നമസ്കാരം.. ഇവന്റെ സ്ഥാനത് ഒരു സാധാരണകാരൻ ആരുന്നെങ്കിൽ എന്താകുമാരുന്നു അവസ്ഥ..

    • @socialbabu3624
      @socialbabu3624 13 часов назад +7

      👌

    • @AbuAlhatab
      @AbuAlhatab 8 часов назад

      @@socialbabu3624 holly fathers doing holly warks

    • @abdullakuttykv8153
      @abdullakuttykv8153 7 часов назад

      കള്ളന് കഞ്ഞി വെക്കുന്ന കൂട്ടർക്ക് അത്രയൊക്കെ ചെയ്യാൻ ഒക്കത്തുള്ളൂന്നേ
      എല്ലാം ഫണം നടത്തും ഇരട്ടച്ചങ്കൻ വൈകൃതങ്ങൾ!

    • @devikavinod8544
      @devikavinod8544 5 часов назад +4

      Correct 💯

    • @bensil7688
      @bensil7688 2 часа назад +3

      Kure kothara achan marum sissters pinne udayiipu dyana kendragalum

  • @jamunaanilkumar3007
    @jamunaanilkumar3007 4 часа назад +30

    ഏതെങ്കിലും പാവപെട്ടവൻ ആയിരുന്നു എങ്കിൽ എന്തായിരുന്നു അവസ്ഥ.
    പോലീസുകാർ 🙏🙏🙏

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 6 часов назад +91

    St. Remy... കുടിയന്മാരുടെ മധ്യസ്ഥനെ.... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ..🙏
    പരിശുദ്ധ മൂലക്കാടൻ പിതാവേ.. ക്നാനായ ദൈവമേ... മദ്യപാനികളുടെ സ്നേഹപാത്രമേ.. മദ്യപാനികളുടെ സങ്കേതമേ...മെട്രോപൊളിറ്റൻ ഹൗസേ..... ദാവീദിന്റെ കോട്ടയമേ... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ..🙏🙏

    • @_s_e_b_i_n__85__
      @_s_e_b_i_n__85__ 6 часов назад +7

      Àmen

    • @AbuAlhatab
      @AbuAlhatab 5 часов назад +1

      @@_s_e_b_i_n__85__ olly fathers with holly amshabodies. these fathers are carriers of candida viruses and yeast infactions transitted from xx chramasome thru contact with geminine fengetilias..

    • @tomydevasia4623
      @tomydevasia4623 3 часа назад

      നിന്റെ അമ്മേടെ ജാരനെ കാത്തോളണേ 😊

    • @ajaijoseph1571
      @ajaijoseph1571 2 часа назад +2

      😂🤣🤣

    • @jomitk.j8016
      @jomitk.j8016 Час назад +1

      😂😂😂

  • @niyasniyas1770
    @niyasniyas1770 5 часов назад +43

    ഡ്രൈവിംഗ് ലൈസൻസ് ക്യാൻസൽ ചെയ്യണം

    • @jithinjosepeter6085
      @jithinjosepeter6085 5 часов назад

      😂 nigale evide erunu comment oli akanda poyi cheyipi full support perumbavoor kare kakamare onum cheytila pine ipo mongi enthu gunam

    • @MrJikkujithin
      @MrJikkujithin 4 часа назад +4

      നാട്ടുകാർ പിടിച്ചു നല്ല ഇടി കൊടുക്കുവാ ചെയ്യേണ്ടത്

  • @varughesemg7547
    @varughesemg7547 14 часов назад +61

    ഇതാണ് പണത്തിനു മീതെ പരുന്തല്ല പോലീസും പറക്കില്ല എന്ന് പറയുന്നത്

  • @santhoshmathew8866
    @santhoshmathew8866 14 часов назад +50

    മദ്യത്തിൻ്റെ ആത്മാവ് (കാരിത്താസ്) Charitas😢

  • @johnvarkey9089
    @johnvarkey9089 8 часов назад +76

    അച്ചൻ മദ്യം കഴിച്ചിട്ടില്ല.
    വണ്ടി അമിതമായി മദ്യപിച്ചിരുന്നു !
    എന്ന് ഒടുവിൽ കേൾക്കാം.

  • @thomaslonappan1082
    @thomaslonappan1082 15 минут назад +2

    നമുക്ക് പ്രാർത്ഥിക്കാം സമാധാനം നിങ്ങളോട് കൂടെ നന്ദി സോത്രം

  • @sibimankuzhikary3924
    @sibimankuzhikary3924 7 часов назад +26

    ഇത് കാണുന്നവരുടെ ശ്രദ്ധയ്ക്ക് ഇവിടെ ലൈൻ ഓഫ് ആണോ / ആണ് എന്ന് സന്ദേഹിക്കുന്നവരുണ്ട് ഒരു കാര്യം ശ്രദ്ധിക്കുക അപകടം നടന്നത് 11 Kv (ഉയർന്ന വോൾട്ടേജ്) പോസ്റ്റുകളിലായതിനാൽ അപ്പോൾ തന്നെ Supply Trip ആയിട്ടുണ്ട് പക്ഷെ 3 മിനിറ്റിനുള്ളിൽ Supply വീണ്ടും വരും 11 Kv ലൈൻ കമ്പി കുരുങ്ങിയതിനാൽ വീണ്ടും supply Trip ആകും ആ സമയത്ത് വലിയ അപകട സാധ്യതയുണ്ട്. ആയതിനാൽ ഇത്തരം സന്ദർഭങ്ങളിൽ വൈദ്യുതി off ചെയ്യാൻ ബന്ധപ്പെട്ട സെക്ഷനിലോ,1912 എന്ന നമ്പറിലോ പറഞ്ഞിട്ട് വേണം ഇടപെടാൻ സാന്ദർഭികമായി പറഞ്ഞത്.

  • @joseantony9352
    @joseantony9352 12 часов назад +35

    എടാ പരട്ട പാതിരി നിന്നെ തീർത്തും വിളിക്കാം വെള്ളം അടിച്ച കുഴിമാടം എന്ന്

  • @salomonputhiyamadathilappa1724
    @salomonputhiyamadathilappa1724 4 часа назад +15

    വെള്ളമടിക്കുന്ന കുടിയൻ അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയു കുമ്പസാരം കേട്ട് ഞങ്ങളുടെ പാപങ്ങൾ പോക്കാൻ കർത്താവിനോട് പറയണം അമേൻ

  • @gilsongeorge1696
    @gilsongeorge1696 15 часов назад +33

    വെള്ളം അടിക്കാതെ വണ്ടി എങ്ങനെ ഓടും സുനിൽ ബ്രോ.😂😂

  • @JasmonMK
    @JasmonMK 14 часов назад +66

    പണക്കാർക്കും CPM കാർക്കും മാത്രം കേരളത്തിൽ നിയമം അനുകൂലം...! പാവപ്പെട്ടവരേ,, സൂക്ഷിച്ച് ജീവിക്കുക, നിയമം കൈയ്യിലെടുക്കുവാൻ മുകളിൽ പറഞ്ഞവർക്കല്ലാതെ നമുക്ക് പറ്റില്ലല്ലോ?..😢😢

    • @jacobmathew8034
      @jacobmathew8034 10 часов назад +2

      പണം ഇല്ല എങ്കില്‍ ഒരു ലോട്ടറി എടുത്തു പണം ഉണ്ടാക്കാന്‍ നോക്ക്

    • @indrans5487
      @indrans5487 7 часов назад

      സങ്കികൾക്കും.

    • @MollySaji-z5r
      @MollySaji-z5r 2 часа назад

      ❤😮😢😊😅😮 12:06

  • @agijohn7938
    @agijohn7938 14 часов назад +61

    ക്രിസ്ത്യാനികളുടെ നാട്ടുകാരുടേയും ഗതികേട് 😢

  • @josevthaliyan
    @josevthaliyan 6 часов назад +33

    ഈ ഒരു പാതിരി എത്രയോ പുരോഹിതന്മാരെ നാണം കെടുത്തുന്നു .. 😢😢😢 ഇത്തരം ദുഷ്ടന്മാരായ പുരോഹിതരെ സംരക്ഷിക്കുന്ന സഭയും ഇന്ന് വംശനാശ ഭീഷണിയിലാണ്!! നന്നാവാൻ ഇനിയും സമയമുണ്ട്

  • @kanambabu
    @kanambabu 15 часов назад +51

    കേസ് എടുത്തില്ല ഇത് വെള്ളരിക്ക പട്ടണം തന്നെ

  • @gracyanu5778
    @gracyanu5778 4 часа назад +12

    വീട്ടുപേര് കൊള്ളാം
    നന്ദി കുന്നേൽ

  • @gigishaji3398
    @gigishaji3398 5 часов назад +6

    ഇത്രയും വീഡിയോ എടുത്തപ്പോൾ എന്തുകൊണ്ടാണ് വാഹനത്തിന് അകത്തിരിക്കുന്ന ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന വ്യക്തിയുടെ മുഖം വീഡിയോയിൽ വരാതിരുന്നത് ഓടിച്ചത് വൈദികനോ ആരും ആരുമാകട്ടെ ആരായിരുന്നെങ്കിലും അവരുടെ ഫോട്ടോയും കൂടെ ഈ വീഡിയോയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു ഈ വാഹനം ഓടിച്ചിരുന്നത് വൈദികൻ ആയിരുന്നു എന്ന് ഇതിൽ പറയുന്നതേയുള്ളൂ ബാക്കി തെളിവുകൾ എല്ലാം തന്നപ്പോൾ തീർച്ചയായും ഓടിച്ചിരുന്ന ആളെ ആ വീഡിയോയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു

  • @somathomas6488
    @somathomas6488 14 часов назад +23

    എന്റെ പൊന്നോ 😂😂😂കുർബാനയൊക്കെ കളിക്കണ്ടേ എന്നുള്ള അ പറച്ചിൽ കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂ആഭ്യന്തരം ആരുടേയാ..... 😂😂😂കാരണഭൂതൻ... പിണങ്ങായി 😂😂😂ഇങ്ങനെ ഇരിക്കും ഞങ്ങളോട് കളിച്ചാൽ.... സുനിൽകുട്ടാ 😂😂😂😂
    സമ്മതിച്ചു 🌹🌹🌹🌹🌹❤️❤️❤️

    • @abdulhak2310
      @abdulhak2310 14 часов назад

      E paathiri udf nu vendi vote pidicha tha marakkenda

  • @binoybinoy3082
    @binoybinoy3082 4 часа назад +12

    പാതിരി പാമ്പ്‌.. പുന്നാര മോൻ.. ആ ബൈക്ക് യാത്രക്കാരൻ രെക്ഷപ്പെട്ടത് ഭാഗ്യം 🙏🏻

  • @franciskm5979
    @franciskm5979 4 часа назад +10

    ഇപ്പോ കുടി കഴിഞ്ഞ വേഗം എവിടെ പോയതാ അടുത്ത പണിക് പോയതാ. പാവം നടന്നില്ല

  • @jerinjose100
    @jerinjose100 7 часов назад +13

    സുനിലേ super 👍🏻

  • @Premodpa
    @Premodpa 14 часов назад +22

    മാപ്രകൾ മിണ്ടില്ല ഒരു സന്യാസി ആയിരുന്നേൽ കാണാമായിരുന്നു ഗണേഷ് കുമാർ കാണുന്നുണ്ടല്ലോ അല്ലേ

  • @marykuttythomas5231
    @marykuttythomas5231 13 часов назад +17

    What a shame.

    • @josephjohnkoreth4546
      @josephjohnkoreth4546 4 часа назад

      Do you think Thara Thoma and Thara Franco has anything called shame in there character and characteristics they will make them saints blaming for all there misdeeds on congress and muslims.

    • @ejniclavose1897
      @ejniclavose1897 2 часа назад

      Government
      Sahanam anu
      No problem

  • @prajeesh_abraham
    @prajeesh_abraham 4 часа назад +11

    നമ്മുക്ക് ആ കുഞ്ഞടിന വേണ്ടി പ്രർത്ഥിക്കാം🙏✝️🙏

  • @MohammedAli-pl2bn
    @MohammedAli-pl2bn 6 часов назад +19

    എൻ്റെ സുനിലേ താങ്കളെ സമ്മതിച്ചു.😂😂❤❤

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 13 часов назад +15

    കർത്താവു പടിക്കൽ വച്ചു നന്ദി കുന്നേലിനു അപകടം ഉണ്ടായി.

    • @autolandpala
      @autolandpala 3 часа назад

      സ്വർഗ്ഗത്തിലേക്ക് ഉള്ളയാത്രയായിരുന്നു. പടിക്കൽ കൊണ്ടുപോയി കലം ഉടച്ചു.

  • @FreeZeal24
    @FreeZeal24 10 часов назад +13

    കർത്താവിന്റെ ദാസൻ, കർത്താവിന്റെ പടിക്കൽ 😢

  • @ShajiShaji-l8z
    @ShajiShaji-l8z 14 часов назад +12

    നമ്മുടെ നാടിന്റെ ഒരു അവസ്ഥ

  • @mydocs-v1u
    @mydocs-v1u 13 часов назад +17

    പരിശുദ്ധ റെമി യാണ് ആ കുണ്ണയോളി അടിച്ചത്. 05.16.🙏🙏🙏

  • @kuriankmathew8726
    @kuriankmathew8726 7 часов назад +11

    കൂടെ പെണ്ണ് ഇല്ലാഞ്ഞത് ഭാഗ്യം............

  • @Premodpa
    @Premodpa 15 часов назад +16

    വികാരം കൂടി പോയതാ

  • @ramakrishnanachary5336
    @ramakrishnanachary5336 14 часов назад +14

    Sunil bhai ningale sammathichirikkunnu ❤❤❤

  • @elezebethsebastian4195
    @elezebethsebastian4195 6 часов назад +9

    അച്ഛാ നിങ്ങള്ക്ക് ഒന്നും പറയാനില്ലേ... സഫക്ക് insult ആവരുത് പുറത്തു പോവും

  • @sjsignature3156
    @sjsignature3156 14 часов назад +37

    ഈ പോലീസുകാരെ പിരിച്ചു വിടണം.. എന്നാൽ മാത്രമേ ഇനി ഉള്ളവർ പേടിക്കുള്ളു നിയമ ലംഘനം നടത്തുന്നതിന് കൂട്ട് നിൽക്കാൻ

    • @human5089
      @human5089 5 часов назад

      ഹെൽമെറ്റ്‌ ഇല്ലങ്കിൽ ഓടിച്ചിട്ട് പിടിച്ചു കേസ് എടുക്കുന്ന പോലീസ്... പിടിപാടുള്ളവൻ എന്ത് കാണിച്ചാലും ഒരു കുഴാപ്പവും ഇല്ല

    • @bindunarayanan3843
      @bindunarayanan3843 4 часа назад

      പാവങ്ങൾ, അതുങ്ങളെ പറഞ്ഞിട്ട് കാര്യമുണ്ടോ? അങ്ങ് മോളീന്നു വിളി വന്നാൽ പിന്നെ എന്ത് ചെയ്യും!

    • @sjsignature3156
      @sjsignature3156 4 часа назад

      @bindunarayanan3843 അങ്ങനെ ചെയ്താൽ പിന്നെ ഇവിടെ എങ്ങനെ നിയമം നടപ്പാക്കും

  • @JoTk-he5lc
    @JoTk-he5lc 5 часов назад +4

    😂😂കുറുവാന കളിക്കാൻ ഉള്ളതല്ലേ ".... എൻ്റെ ചേട്ടാ....😂😂😂 സമ്മതിച്ചു

  • @AbuAlhatab
    @AbuAlhatab 8 часов назад +7

    god bless these holly fathers. and holly amshabodies..

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 13 часов назад +12

    കായോളിക്കയിലെ മൊണ്ണകൾ കാണട്ടെ

  • @byjuaugustine5605
    @byjuaugustine5605 3 часа назад +3

    നന്ദിക്കു.....ണ്ണ

  • @shebaabraham687
    @shebaabraham687 4 часа назад +6

    നന്ദിയില്ലാത്ത നന്ദിക്കുന്നേൽ😊

  • @Jacthomann
    @Jacthomann 9 часов назад +13

    സുനിൽ മുനമ്പം വിഷയം കാണുന്നില്ലേ? അതോ കോൺഗ്രസ്‌ "അനുഭാവി "+ആയതുകൊണ്ട് വിഷയം മൂടിവെക്കുകയാണോ?

    • @sebastianpm5386
      @sebastianpm5386 8 часов назад +2

      മുനമ്പവും ഇതും തമ്മിൽ എന്തു ബന്ധം😮

    • @VinJes-or3zo
      @VinJes-or3zo 7 часов назад +1

      മുനമ്പം വിഷയം ആകുമ്പോൾ കൈ പൊള്ളും ഇത്തരം വിഷയങ്ങൾ സഭയുടെ ശത്രുക്കളെ സന്തോഷിപ്പിക്കും

    • @autolandpala
      @autolandpala 3 часа назад

      ​@@VinJes-or3zoതന്നെ പോലെയുള്ള അച്ചൻമാരുടെ തീറ്റക്കാർക്ക് ദുഖവും സഭ നന്നായി കാണാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവും

  • @geojohn2815
    @geojohn2815 4 часа назад +4

    എന്ത് ചെയ്താലും പിടിപാട് ഉണ്ടെങ്കിൽ രക്ഷപ്പെടാം

  • @shibugeorge5311
    @shibugeorge5311 3 часа назад +2

    ഏതോ അമ്മാമയ്ക്ക് വിശുദ്ധ ചുംബനം കൊടുത്ത് വരുന്ന വഴിയാണെന്ന് തോന്നുന്നു 🤣🤣🤣

  • @ebineldho2683
    @ebineldho2683 3 часа назад +1

    അഹ് ഇപ്പൊ ചിരിക്കുന്നൊക്കെയുണ്ട്😂😂 അടിപൊളി...

  • @NavasMuhammad-s4f
    @NavasMuhammad-s4f 14 часов назад +7

    Exactly true

  • @jossy8966
    @jossy8966 3 часа назад +2

    ഇങ്ങനെ ഉള്ള നിയമം ആയതു കൊണ്ട് കേരളം മുടിഞ്ഞ തു പാവപ്പെട്ട രാഷ്ട്രീയ സമ്പത്തി ക കം ഇല്ലാത്ത വർക്ക്മാത്രം മാത്രമേ കേരളത്തിൽ നിയമം ഉള്ളൂ

  • @gracyanu5778
    @gracyanu5778 4 часа назад +4

    Full ജോയ്‌സ് ആണ്
    നന്ദി കുന്നേൽ

  • @Fatima05835
    @Fatima05835 7 часов назад +9

    കർത്താവ്‌ അച്ചന്റെ കൂടെയാണ്... ആരുടേയും ജീവൻ പോയില്ല.... അച്ചനും കാര്യമായ പരിക്കൊന്നുമില്ല..അച്ചനെ കേസില്ലാതെ കാത്ത കർത്താവിനു സ്തോത്രം....പൗലോസ് തീമൊത്തിയോസിനു എഴുതിയ ലേഖനത്തിൽ പറയുന്നുണ്ടല്ലോ... ഉദരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനു രണ്ടെണ്ണം അടിക്കാൻ... ( ബിരിയാണി മാത്രം കഴിച്ചു വയറു കേട് വരുത്തതാതെ )

    • @AbuAlhatab
      @AbuAlhatab 6 часов назад +2

      parthavu achante koodealla, gulfkarante faryamaraanu achante koode, daivangal, pravachankanmar angane aanu undakunnathu..

    • @jithinjosepeter6085
      @jithinjosepeter6085 5 часов назад

      ​​@@AbuAlhatab😂😂😂👍🏻 ellam udaayip thane achanum patichu tinu penu pedichu nadakana teams yesu pandu ivare pati paranja correct anu vela pushiya shava kallara

    • @AbuAlhatab
      @AbuAlhatab 5 часов назад

      @@jithinjosepeter6085 example fathers robins kuyil vadakanchery, fathers sefy and kotturans

  • @innerMan-q7f
    @innerMan-q7f 7 часов назад +6

    കരുതൽ ഉള്ള ഏമാന്മാർ...😢

  • @cmntkxp
    @cmntkxp 14 часов назад +12

    അമ്പോ...... Knanaya ആണോ 😮😮😮

    • @Thomasshyju1265
      @Thomasshyju1265 14 часов назад

      മൂലക്കാടിന്റെ പിള്ളേരാ … ശുദ്ധരക്തം

    • @Thomasshyju1265
      @Thomasshyju1265 14 часов назад

      മൂലക്കാടിന്റെ പിള്ളേരാ … ശുദ്ധരക്തം

    • @gk-dl7wl
      @gk-dl7wl 4 часа назад

      Enthanu palpodiyum biscutum kandu kothi mooth vannvarkku kaanayakkarude vamsasuddhiyil ethraykku asooya.

    • @sarapv7065
      @sarapv7065 3 минуты назад

      Yes

  • @k.v.thomas287
    @k.v.thomas287 2 часа назад +2

    സുനിൽ, പോലീസിനോട് സുനിൽ എന്നു
    പറയുമ്പോൾ prompt മറുപടി കിട്ടുന്നത്
    കാണുമ്പോഴേ അറിയാം audio clip genuine അല്ലെന്നു, കഷ്ടം!

  • @josephjohnkoreth4546
    @josephjohnkoreth4546 15 часов назад +7

    He should be removed from the church and priests fraud buisness.

    • @OstinThomas
      @OstinThomas 12 часов назад +1

      കോഴി പിടിച്ചു വരുന്ന വഴി ആയിരുന്നു 🧡🩷😂കോൺവെൻറ് കോഴി ❤️💚കോട്ടയം രൂപത 💙വിശപ്പ് 💚പണ്ട് 🧡🩵sefiyum ആയി 🧡🩵🩷കോഴി പിടുത്തം 🩵🩷ഉണ്ടായതു കൊണ്ട് ആയിരുന്നു 🧡🩵അഭയം കേസ് ഇത്രയും വിവാദം ആയതും 💚ഇത്തരം ഇല്ലിസിറ്റ് relatiions 🧡annu ക്രൈം പോലെ ഉള്ള ചില പ്രസിതീകരണങ്ങളിൽ വന്നതും ❤️💚🧡പിന്നീട് കോടികൾ 💚🩵👍സുപ്രീം കോടതിയിൽ 💚🧡🩵👍എങ്ങനെ ഒക്കെയോ ❤️💚ചിലവാക്കി ആണല്ലോ 😂❤️ആ വിഷപ് 💚പാമ്പിനെയും 😂kottooraneyum 💙🩵സെഫിയെയും ഒക്കെ 💙🩷ജാമ്യത്തിൽ ഇറക്കി 💙👍കേസ് തന്നെ 💙🩵ഇല്ലാതെ ആക്കിയത് എന്ന് ആക്കാലത്തെ etho💙ചില പ്രസിതീകരണങ്ങളിൽ വന്നിരുന്നു ❤️💙🧡🩷അതെ പോലെ 🧡അതെ സഭയുടെ 💚🩵രൂപതയുടെ ❤️💙🩵ഈ ചീള് 🧡liquor 💚💙🩵drunken ഡ്രൈവിംഗ് 🩵🩷ആക്‌സിഡന്റ് 💙🧡🩷ഒരു ചിന്ന കേസ് പോലുംഇല്ലാതെ 💚💙🩷ഈസി ആയി അവർ രെക്ഷ പെടുത്തി ❤️💙🧡🩷അതാണ് 💚💙🩵👍വിശപ്പുമാരുടെയും 😂❤️പാതിരി ❤️💚💙പാമ്പുകളുടെയും 😂💚ഐക്യം ❤️💚💙🧡🩷വിശ്വാസികൾ ❤️💙🩵🌹ഊമ്പാസ്യ ❤️💚🧡അത് തന്നെ 💙🩵പണ്ടും 💚🧡ഇപ്പോഴും ❤️🧡🩷നമ്മുടെ 💙🧡🩷സഭകളിൽ 🩵🩷നടന്നു കൊണ്ടിരിക്കുന്നത് 💚💙🧡

  • @ShajiPaulose-i9m
    @ShajiPaulose-i9m 3 часа назад +2

    ഇന്ത്യയിൽ ഒരു നിയമമുണ്ടെങ്കിൽ അത് സാധരണക്കാർക്ക് മാത്രം

  • @drroymathewmathew3631
    @drroymathewmathew3631 Час назад +1

    മനോഹരം......!👌

  • @kochumonjoseph8936
    @kochumonjoseph8936 13 часов назад +5

    കാരിത്താസ്സിൽ ST REMMY ഒഴിച്ച് വീഞ്ഞ് ഉണ്ടാക്കുന്ന ജോയ്‌സ് നന്ദിക്കൂന്നേലിന്റെ ഒരു അപ്പോയിന്മെന്റ് കിട്ടിയിരുന്നേൽ അതിന്റെ കൂട്ട് ഒന്ന് ചോദിച്ചു പഠിക്കാമായിരുന്നു.

  • @jainibrm1
    @jainibrm1 4 часа назад +3

    കറണ്ട് അടച്ചു ചാവാത്തത് ഭാഗ്യം

  • @sreekutty2418
    @sreekutty2418 Час назад +2

    അദ്ദേഹത്തിന്റെ ഒരു കിഡ്‌നി എടുത്തു അർഹതപ്പെട്ട ഒരാൾക്ക് ജീവിതം കൊടുത്താൽ എത്ര നന്നായിരുന്നു അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കും

  • @sureshtgopinathan
    @sureshtgopinathan 6 часов назад +3

    കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നെങ്കില്‍....

  • @ssnanj8014
    @ssnanj8014 35 минут назад

    ആരോയൊ അനുഗ്രഹിച്ചിട്ടു വരുന്ന വരവാണ്.

  • @bennyvalayil1679
    @bennyvalayil1679 4 часа назад +2

    തെളിവോടു കൂടി വീഡിയോ പുറത്തു വന്നിട്ടും എന്തു കൊണ്ടാണ് ഇത്ര വലിയ കൄത്യവിലോപത്തിന്നെതിരെ കേസെടുക്കാത്തത്? എത്ര സ്ത്രീകളും കുട്ടികളും ടൂവീലർ യാത്രക്കാരും ഒക്കെയാണ് ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ടത്? ഇതിലെല്ലാം നമ്മുടെ അമ്മമാരും, പെങ്ങന്മാരും, രാവിലെ സ്ക്കൂളിൽ പൊതിച്ചോറുമായി പറഞ്ഞയച്ച കുഞ്ഞുങ്ങളും ഉണ്ടായിരുന്നില്ലേ? മറ്റൊരു ശ്രുതിയുടെ ജീവിത സ്വപ്നങ്ങൾ പൊലിയാമായിരുന്നില്ലേ? വൻ ദുരന്തങ്ങളും, അപകട മരണങ്ങളും കണ്ണീർ വാർത്തൊലിച്ച് വിധവയാക്കപ്പെട്ട ജീവിതങ്ങളും കണ്ടതിനു ശേഷം മാത്രമേ നാം പ്രതികരിക്കയുള്ളൂ എന്നുണ്ടോ? ഈ വലിയ തിന്മക്കെതിരെ ഇപ്പോൾ തന്നെ പ്രതികരിക്കണം. ഇനിയിത് തുടരരുത്. ആരായാലും ഇനി ആ ഡ്രൈവർ ഒരു വാഹനവും നിരത്തിൽ ഓടിക്കരുത്. ഇങ്ങനെയുള്ള മറ്റുള്ളവർക്കും ഇതൊരു പാഠമാകണം.

  • @princealex3354
    @princealex3354 2 часа назад

    Ohhhhhh glory

  • @koshyoommen3639
    @koshyoommen3639 6 часов назад +3

    ഇവർ മൂലും ദൈവനാമം ജാദികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു.

  • @DeepaDavid
    @DeepaDavid 9 часов назад +4

    കർത്താവ് ഒന്നു പിടിക്കാൻ നോക്കിയതാ, പക്ഷേ, പോലീസ് കൂടെ നിന്നു. ഇതാണ് കളി കേരളാപോലീസിന്റെ ഗുണമേ! 😁👍

  • @bijoysebastian6547
    @bijoysebastian6547 14 часов назад +14

    Ente Ammo , Caritas Hospital Pathiri ??? Kollaam Adipoli. I am from nearby this hospital.

  • @elezebethsebastian4195
    @elezebethsebastian4195 6 часов назад +3

    അച്ഛാ നിങ്ങൾ ഈ വൃത്തികെട്ട കരങ്ങളിൽ ആണോ കുർബാന അർപ്പിക്കുന്നത്...

    • @AbuAlhatab
      @AbuAlhatab 5 часов назад +1

      holly fathers with holly amshabodies. these fathers are carriers of candida viruses and yeast infactions transitted from xx chramasome thru contact with geminine fengetilias..

  • @cmntkxp
    @cmntkxp 14 часов назад +6

    Uff പോസ്റ് ഇടിച്ച്

  • @bijupaul2721
    @bijupaul2721 6 часов назад +2

    മെത്രാന്മാരും അച്ഛന്മാരും ചെയ്യുന്ന തെറ്റുകൾ പുറംലോകത്തെ അറിയിക്കുകയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക ചെയ്യുന്നത് കാനോനിക നിയമപ്രകാരം കുറ്റകരവും ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് എന്ന സീറോ മലബാർ മെത്രാൻ സിനഡ് ബോസ്കോ പുത്തൂർ മെത്രാൻ

  • @abdulrazak-hw4wg
    @abdulrazak-hw4wg 2 часа назад +1

    കുഞ്ഞാടുകളെ നല്ലവഴിക്ക് നടത്തുന്ന അധ്വാനിക്കാതെ വീഞ്ഞ് അടിച്ചു സുഖിച്ചു കഴിയുന്ന ഇത്തരക്കാരെ തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങൾക്കില്ലല്ലോ 😢😢

  • @vargheseem1767
    @vargheseem1767 8 часов назад +17

    എൻറെ ദൈവമേ യേശുക്രിസ്തുവിനെ വിറ്റു ഊമ്പുന്ന സഭകൾ തറയും താഴത്തും മുകളിലും എല്ലാ അലവലാതികളും ഇത് കാണുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നു

  • @josekuttypathrose1579
    @josekuttypathrose1579 5 часов назад +3

    Sunil 👍

  • @Leyanns
    @Leyanns 11 часов назад +5

    Minister ganesh ha ha very good

  • @tinumathew3212
    @tinumathew3212 11 часов назад +3

    Super 😂

  • @susanpalathra7646
    @susanpalathra7646 11 часов назад +5

    പാതിരിപ്പാമ്പ്

  • @samuelrajan4399
    @samuelrajan4399 13 часов назад +5

    Government must suspend this criminal’s driver’s license

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 5 часов назад +1

    RTO should take promt action
    against this priest with immediate
    effect by this vedio

  • @Periyarpayyan
    @Periyarpayyan Час назад +1

    സുനിലെ അങ്ങയെ നമിക്കുന്നു

  • @mohandasputhiya1841
    @mohandasputhiya1841 10 часов назад +3

    You send this video to minister Ganesh kumar . He will do the needful .

  • @MrMariyamma
    @MrMariyamma 3 часа назад +1

    പാമ്പ് പാതിരി ... കുടിയൻമാരുടെ 'മദ്യ' സ്ഥൻ😂😂😂

  • @georgeavallil989
    @georgeavallil989 Час назад +1

    Your duty is to infotm police urgently for taking action...

  • @sinymolkaruna3592
    @sinymolkaruna3592 4 часа назад +1

    Kidu last words😂

  • @gopalabykrishnan744
    @gopalabykrishnan744 2 часа назад +1

    പുള്ളി ആൽക്കിയിക്കപ്ര 4:38 ഉള്ള ആളാ നമ്മുടെ ശ്രീറാം വെങ്കിടന്റെ,.....

  • @kesavadas5502
    @kesavadas5502 Час назад

    Thak യു 👍

  • @susanphilip1028
    @susanphilip1028 Час назад +1

    കർത്താവ് വീണ്ടും പുരോഹിതന്മാർക്ക് ചില ഇളവുകൾ കൊടുത്തോ. അടിച്ച് അണകുറ്റി പറിച്ചെടുക്കണം.

  • @subramaniananair
    @subramaniananair 5 часов назад +4

    വണ്ടി accident ആകും വരെ പിറകെപോയി VIDEO എടുത്ത വരുടെ സാമൂഹ്യ പ്രതിബദ്ധത 😂..whynot taken precaution to avoid Accident..ഇപ്പോൾ scooter Travellers, road യാത്ര ക്കാരെ ഇടിക്കും തുടങ്ങിയ comments.

    • @saraabey1964
      @saraabey1964 5 часов назад +1

      ഇപ്പോഴത്തെ ലോകം ഇങ്ങനാണ്. എല്ലാം കണ്ടു ആഹ്ലാദിക്കുന്ന കൂട്ടങ്ങളാണ്.😢😢

    • @sucyjoseph9465
      @sucyjoseph9465 3 часа назад +2

      വീഡിയോ എടുത്തവരെ കുറ്റം പറയരുത് , അവർ ഏതു സൈഡിൽക്കൂടി മുമ്പിൽ കയറും ? അച്ചന്റെ കാർ അമ്മാതിരി പോക്കല്ലെ പോകുന്നത് . ഇലക്ട്രിക് പോസ്റ്റു വരെ രണ്ടായി ഒടിച്ചു , അപ്പോൾ വീഡിയോ പിടിച്ചവരുടെ വണ്ടി മുമ്പിൽ കൊണ്ടുവന്നു നിറുത്തി തടയാനും ഉപദേശിക്കാനും നോക്കിയാൽ അവരുടെ അവസ്ഥ 🤔🤔🤔 , ഖുദാ ഗവ .

    • @autolandpala
      @autolandpala 3 часа назад

      അവർ അച്ഛനെപ്പോലെ പാമ്പല്ല പാണ്ടി ലോറിക്ക് മുൻപിലെ തവളയാകാൻ താത്പര്യം ഇല്ല.ജീവിച്ച് കൊതി തീർന്നിട്ടില്ല.പിന്നെ പിടിച്ചിറക്കി രണ്ട് പൊട്ടിക്കാതെ വിട്ടത് ഒട്ടും ശരിയായില്ല

  • @jacobchacko8945
    @jacobchacko8945 10 часов назад +4

    മിക്കവാറും follow ചെയ്തു പോയവരുടെ പേരിൽ action ഉണ്ടാകും. അവരെ കണ്ട് പേടിച്ച് Drive ചെയ്തപ്പോൾ ഉണ്ടായതാണ് ഈ accident.

  • @sreekutty2418
    @sreekutty2418 Час назад +1

    അയാൾ നല്ലവനാ ആമാ ആമാം

  • @daisyjm4805
    @daisyjm4805 37 минут назад

    ദൈവമേ 😳😳😳

  • @gracenotes9306
    @gracenotes9306 3 минуты назад

    കേന്ദ്രം രക്ഷിക്കും....😅

  • @ptpaulson9183
    @ptpaulson9183 4 часа назад +1

    യേശുവിന് പറ്റിയ ശിഷ്യൻ.... യേശു ആദ്യം ചെയ്‌തത് വെള്ളം വീഞ്ഞ് ആക്കിയദാണല്ലോ.?????

  • @johnsonjacob8637
    @johnsonjacob8637 2 часа назад +1

    എന്റെ ഗണേശാ പാവങ്ങൾ കള്ള് കുടിച്ചാൽ ഈ ഓഫർ ഉണ്ടോ.. 😂കാശുള്ള പാതിരി പട്ടികൾക്ക് മാത്രമേ ഓഫർ ഒള്ളൂ അല്ലെ... Best പോലീസ് ...

  • @binoylukosen2369
    @binoylukosen2369 Час назад

    Woww... കർത്താവു പടിക്കൽ വച്ചു നടന്നതായതിനാൽ കർത്താവു കാത്തു 🙏🏻🙏🏻

  • @marykuttyabraham4833
    @marykuttyabraham4833 13 часов назад +6

    New ജനറേഷൻ എല്ലാം നശിച്ചു 🤔🤔🤔

    • @AbuAlhatab
      @AbuAlhatab 8 часов назад +1

      holly fathers with holly amshabodies. these fathers are carriers of candida viruses and yeast infactions transitted from xx chramasome thru contact with geminine fengetilias..

  • @ShinoJTony
    @ShinoJTony 4 часа назад +1

    മാർ....പാ..തിരി...ഒരു വെള്ളത്തിലാശാൻ ...സവാരി..ഗിരിഗിരി..

  • @binucherian502
    @binucherian502 6 часов назад +4

    ഇവനെ പൊട്ടിക്കാൻ നാട്ടുകാർ ഇല്ല.😂

  • @viswanathancr3477
    @viswanathancr3477 Час назад

    കത്തനാരായതിനാൽ കേസില്ല

  • @nirmalakumari8517
    @nirmalakumari8517 2 часа назад +1

    Ethethayi ennariyan agraham undayirunnu ariyichathinnu nanni

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 часа назад

    👍 എന്തായാലും അടിക്കുന്നതും വിശുദ്ധമായിരിക്കണമെന്ന് അദ്ദേഹത്തിനു നിർബ്ബന്ധമുണ്ട്. രക്ഷപെടുത്തിയ താങ്കൾക്കുമുണ്ട് നന്ദികുന്നേലച്ചൻ്റെ കുന്നോളം നന്ദി.😂 കർത്താവേ അങ്ങയെ നാറ്റിക്കുന്ന ഈ നാറ്റം പിടിച്ചതുങ്ങളെ എന്തെങ്കിലും ചെയ്യണേ..

  • @ittyancherry
    @ittyancherry 4 часа назад +1

    This news will not come in major Newspaper.

  • @unnikrishnan6168
    @unnikrishnan6168 5 часов назад +1

    അച്ഛൻ ഇലക്ട്രിക് പോസ്റ്റേൽ മുട്ടിപ്പായി പ്രാർത്ഥിച്ചതാണ്. പാവം ഒരു നിമിഷം പോസ്റ്റു കുരിശാണെന്ന് തെറ്റിദ്ധരിച്ചു പോയി 😂😂😂