പാലക്കാട്ടെ സർജിക്കൽ സ്ട്രൈക്ക് പാളി.. ബിന്ദുവും ഷാനിയും നാണംകെട്ടില്ല I Police raid in palakkad

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 841

  • @EMANSGROUP971
    @EMANSGROUP971 4 часа назад +757

    നവീൻ സാറിൻ്റെ മരണത്തിന് ഉത്തരവാദി ആയ ദിവ്യയെ പിടിക്കാൻ ഈ ഉഷാർ കാട്ടിയിരുന്നു എങ്കിൽ എത്ര നല്ലത് ആയിരുന്നു

  • @gracyteacher1938
    @gracyteacher1938 3 часа назад +292

    PP ദിവ്യ ഒളിച്ചിരുന്നപ്പോൾ കേരള പോലീസിന് പിടിക്കാൻ കഴിഞ്ഞില്ല. കഷ്ടം.

    • @PradeebKoorachund
      @PradeebKoorachund 42 минуты назад

      Adimakal udamakal

    • @PradeebKoorachund
      @PradeebKoorachund 38 минут назад

      Thelivu nasippichathum prathikale rakshichathum police alle pinne yengane divyaye pidikkum akg centeril ninnum kittunna order anusarichanu police pravarthikkunnathu

    • @annievarghese6
      @annievarghese6 28 минут назад

      ലുട്ടാപ്പി റഹീം അറിഞ്ഞതേയില്ല സി പി എം നേതാക്കൾ ബിജെപി നേതാക്കൾ ഒരുമിച്ചു കൂടി കാത്തുനിന്നു അതുപോലീസാണോ എന്നും സംശയം ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും

  • @sunnymathew8159
    @sunnymathew8159 3 часа назад +197

    നട്ടപ്പാതിരാക്ക് വാതിലിൽ മുട്ടുന്നവർക്ക് തുറന്നു കൊടുക്കാൻ ഞാൻ കമ്മ്യൂണിസ്റ്റുകാരി അല്ല 😂 ഷാനിമോൾ ഉസ്മാൻ🙏🏻

  • @preethashaji5982
    @preethashaji5982 3 часа назад +194

    അന്തസ്സുള്ള കുടുംബത്തിൽ നിന്ന് വന്ന വനിതകളാണ്. അല്ലാതെ. മുറിയിൽ ആണുങ്ങളെ സൂക്ഷിക്കാൻ അവര് കമ്യൂണിസ്റ്റ് വനിതാ നേതാക്കളല്ല.

    • @keralathebest
      @keralathebest 2 часа назад

      Thenditharam parayaruth. Muriyil ennu matti thattinpurath allengil kattilinadiyil ennu maryadakku mattikkonam

    • @Achayans-ts6vk
      @Achayans-ts6vk 2 часа назад

      🤓​@@keralathebest

    • @preethashaji5982
      @preethashaji5982 Час назад

      @@keralathebest 👍🏻😂😂😂

  • @babushereefbabu1536
    @babushereefbabu1536 3 часа назад +245

    കാഫിർ സ്ക്രീൻ ഷോട്ടിനു ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ നാടകം പാതിരാ റൈഡ് 😂😂😂

    • @shailajap6407
      @shailajap6407 3 часа назад

      😂😂😂😂😂😂😂inkilab sindabaaaaaaaa😂😂😂😂

    • @dinilelavally3279
      @dinilelavally3279 2 часа назад

      😂😂😂😂

  • @alicesunny1023
    @alicesunny1023 3 часа назад +167

    എല്ലാവരും ഇതിനുപുറകെ പോകുമ്പോൾ നവീൻ സാറിനെ മറക്കരുത്. മനസ്സുപുകഞ്ഞിരിക്കുന്ന ആ അമ്മയെയും മക്കളെയും മറക്കരുത്. അതിനുള്ള കളികളാണിതെല്ലാം.

    • @prasadtp2206
      @prasadtp2206 3 часа назад +6

      ഇത് കൊടകര മുക്കാൻ വേണ്ടിയിട്ടുള്ള അഭ്യാസമാണ് ഇതൊന്നും അല്ല

  • @antoivin3395
    @antoivin3395 4 часа назад +300

    സത്യം സത്യം മാത്രം വിളിച്ചു പറയുന്ന ഷാജൻ സ്കറിയ അഭിനന്ദനങ്ങൾ 🎉🎉🎉

  • @musafirkhan6977
    @musafirkhan6977 3 часа назад +148

    വെളുക്കാൻ തേച്ചത് പാണ്ടായി

  • @jayantk9696
    @jayantk9696 3 часа назад +175

    സഖാത്തികളുടെ റൂമിൽ നിന്നാണെങ്കിൽ ഈ പറഞ്ഞ സംഗതി ഉണ്ടാകുമായിരുന്നു

    • @imotions1902
      @imotions1902 3 часа назад

      സത്യം. ഒരുപക്ഷെ കഞ്ചാവും കിട്ടിയേനെ

    • @ജർമൻമല്ലു
      @ജർമൻമല്ലു Час назад

      വേറെ സംഗതികളും ഉണ്ടാകും😂😂😂😂😂

  • @bijuwilfred176
    @bijuwilfred176 4 часа назад +502

    മുട്ടിയാൽ ഉടൻ തുറക്കാൻ ഞാൻ കമ്മിയല്ല,,,,, "ഷാനിമോൾ ഉസ്മാൻ"😂😂😂

    • @Anooooopp
      @Anooooopp 4 часа назад +5

      ചെന്നിത്തലയുടെ ഉസ്മാൻ

    • @PramodNanu-h1d
      @PramodNanu-h1d 4 часа назад +1

      K.c യുടെ ഉസ്മ്മ

    • @Blj791
      @Blj791 3 часа назад +3

      😅😅😅😅

    • @josephjessy2251
      @josephjessy2251 3 часа назад +2

      😂

    • @alexandergeorge7564
      @alexandergeorge7564 3 часа назад

      Ninte kudumbam paaramparyam angane aano​@@Anooooopp

  • @rajanm5543
    @rajanm5543 3 часа назад +188

    ഇങ്ങനെയുള്ള വൃത്തികേടുകൾക്ക് പോലീസുകാർ കൂട്ട് നിൽക്കുന്നത് നാണക്കേടാണ്. ബഹു. കോടതിയെങ്കിലും ഇതിൽ ഇടപെടണം.... പരിഷകൃത സമൂഹത്തിനു യോജിച്ചതല്ല...

    • @PradeebKoorachund
      @PradeebKoorachund 41 минуту назад +1

      Adima police alle akg centeril ninnanu sambalam vangunnathu

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 10 минут назад

      എന്ത് കോടതി!

    • @PradeebKoorachund
      @PradeebKoorachund 2 минуты назад

      @@rajanm5543 kodathiyum police um ullathu kondanu criminalukal ethu pole cheyyunnathu

  • @unknown-sp5ky
    @unknown-sp5ky 3 часа назад +127

    ഈ റഹീമിന്റെ ശംബളവും നമ്മുടെ നികുതി പണം ആണല്ലോ, മരുന്ന് വാങ്ങാൻ പോലും പണം ഇല്ലാത്ത ജനമേ അനുഭവച്ചോളൂ.

  • @mayamoloj4212
    @mayamoloj4212 3 часа назад +282

    ഇത്രയും വൃത്തികെട്ട പാർട്ടി CPM ന് ഇനിയും വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം

    • @prasadtp2206
      @prasadtp2206 3 часа назад

      കേരള സംസ്ഥാനത്തിന് ഒരു ഗുണവുമില്ലാതെ ഈ രാഷ്ട്രീയ രാഷ്ട്രീയ വേസ്റ്റ് ഈ എ റഹീമിനെ പോലെയുള്ള മണ്ണ് ഇവനല്ല ഒരുക്കുന്ന എല്ലാ കള്ളത്തരവും വീഴുകുന്ന മൊണ്ണകൾ വീഴുന്ന പോലീസുകാരും കൂടി ഉണ്ടാക്കി വെക്കുന്ന നാണക്കേടി നാണക്കേട് എന്ന് വെറും നാണക്കേട് ജീവനെ പോലെയുള്ള കുറെ രാഷ്ട്രീയ വെയ്റ്റുള്ള ഒരു പാർട്ടി അതായത് സിപിഎം

    • @nasrani9936
      @nasrani9936 2 часа назад +10

      വൃത്തികെട്ട വർഗ്ഗം കേരളത്തിൽ ഉണ്ട് 😂😂😂

    • @mcnairtvmklindia
      @mcnairtvmklindia 2 часа назад +2

      👍💯

    • @mcnairtvmklindia
      @mcnairtvmklindia 2 часа назад +2

      👍💯

    • @ChandranSreedevi
      @ChandranSreedevi Час назад +2

      വൃത്തികെട്ട ജൻമം

  • @riyawills5373
    @riyawills5373 3 часа назад +101

    നാണമില്ലാത്തവർക്ക് എന്ത് നാണക്കേട്

    • @prasadtp2206
      @prasadtp2206 3 часа назад

      ഈ മോണ റഹീം ഷാഫി നെ കൊണ്ട് പറഞ്ഞത് പൊളിറ്റിക്കൽ പോയ്സൺ എന്നാണ് പറഞ്ഞത് . റഹീം കക്കൂസ് മാലിന്യമാണ്.

  • @nisampalakkad
    @nisampalakkad 3 часа назад +91

    വിജയ🤣🤣🤣രാഹുലിന്റെ ഭൂരിപക്ഷം കൂട്ടിതന്നതിനു നന്ദി 🤣🤣🤣🤣🤣

    • @Blj791
      @Blj791 3 часа назад +2

      True 😅😅

  • @beenanair9359
    @beenanair9359 3 часа назад +88

    വിവരം കെട്ടചിപിഎം

  • @narayanannair6816
    @narayanannair6816 3 часа назад +68

    Cpm കാരിൽ നിന്നും ഇതിലും വലുതൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല..

  • @jayanv2938
    @jayanv2938 3 часа назад +169

    ഈ പോലീസുകാർക്ക് പി.ശശിയുടെ വീട്ടിൽ രാത്രി റെയ്ഡ് നടത്താൻ ധൈര്യം ഉണ്ടോ?

    • @Cupid0974
      @Cupid0974 3 часа назад +4

      പിടുക്ക് വിറക്കും 😂😂😂😂

    • @xavierjoseph809
      @xavierjoseph809 Час назад

      ശശിമാർ എന്ന് പറയൂ, കൂടാതെ സ്വപ്ന പറഞ്ഞ നേതാക്കളുടെയും.

    • @vidyank.b.kalappurakkal263
      @vidyank.b.kalappurakkal263 Час назад +1

      ശശിയുടെ A പടം കാണാനാണോ

    • @nc0046
      @nc0046 42 минуты назад

      അതിന് അണ്ടിയ്ക്ക് ഉറപ്പ് വേണം കേരള പോലീസിന്

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 3 часа назад +44

    കമ്മ്യൂണിസം ലോകത്തുനിന്ന് തുടച്ചു മാറ്റിയില്ലെങ്കിൽ ലോകം തന്നെ അധഃപധിക്കും.

  • @pksurendran3539
    @pksurendran3539 3 часа назад +67

    പരാജയം മുന്നിൽ കണ്ട് തുടങ്ങി. റഹിം എവിടെ ചെന്നാലും ഇത് തന്നെയാണ് സ്ഥിതി. അവൻ ആരുടെ കൂടെ കൂടിയാലും ആ ആൾ തോൽക്കും.

    • @rajupunnapra9042
      @rajupunnapra9042 2 часа назад

      ലവൻ ഒരു സകാത്തിയുടെ നെഞ്ചു തിരുമ്മി കൊടുക്കുന്നത് നമ്മൾ കണ്ടതല്ലേ?

    • @bijilibw6056
      @bijilibw6056 54 минуты назад

      Correct 💯💯😁😊

  • @gopakumar50
    @gopakumar50 3 часа назад +137

    പതിനായിരം വോട്ട് രാഹുലിന് കൂടുതൽ കിട്ടും സരിൻ തോറ്റു കഴിഞ്ഞു

    • @anusreesreejith153
      @anusreesreejith153 3 часа назад +2

      ഇരുപതിനായിരം വോട്ട് കൃഷ്ണ കുമാറിനാണ് കിട്ടാൻ പോകുന്നത്.

    • @whitewolf12632
      @whitewolf12632 2 часа назад

      😂😂😂​@@anusreesreejith153

    • @josephvmathew4250
      @josephvmathew4250 2 часа назад +1

      @@gopakumar50 സരിൻ ഒന്നും ചിത്രത്തിൽ ഇല്ല, അവസാനം സാരി ഉടുത്തു പോകേണ്ടിവരും 😀😄🤩

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 часа назад

      ​@@anusreesreejith153അതെ. ഞങ്ങൾ കമ്മി - സങ്കി സഖ്യത്തോടു മുട്ടാൻ ഇവിടാരെങ്കിലും ഉണ്ടെങ്കിൽ വാടാ........💪

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 часа назад +1

      ​@@anusreesreejith153...you are correct c. Krishna Kumar gets maximum 20000 votes . No doubt he gets his refund the earnest earnest money....Ha ..ha ..

  • @muralidharannairb4617
    @muralidharannairb4617 3 часа назад +120

    രാഹുലിന്റെ പൂരിപക്ഷം 25000 കടന്നു

  • @littyfrancis1722
    @littyfrancis1722 3 часа назад +53

    എന്നും ഇങ്ങനെ വൃത്തികേട് കാണിച്ച് ജയിക്കുന്നവരാണല്ലോ CPM കാർ
    ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയുക

  • @ABM257
    @ABM257 4 часа назад +129

    ഇലക്ഷൻ അടുക്കുമ്പോൾ എതിർ സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാൻ ഇത് പോലുള്ള ചില സഹായങ്ങൾ ചെയ്ത് കൊടുക്കുക എന്നതാണ് സിപിഎമ്മിന്റെ പുതിയ നയം തൃശ്ശൂർ പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ചത് പോലെ 😂

    • @Indian1992
      @Indian1992 4 часа назад +3

      😂😂😂

    • @roymonyelavilayil2056
      @roymonyelavilayil2056 3 часа назад

      Rahul nina padi ana nia angan odu kana Sushi chona Ninil Congs oru pardi sha unda ❤️

    • @rahulj8012
      @rahulj8012 3 часа назад

      എപ്പോൾ ബിജെപി കൂടെ ഉണ്ടല്ലോ

    • @gk-dl7wl
      @gk-dl7wl 3 часа назад

      Athondannoda mukkal lekshatholam votenu jayichathu? Allathe ayalude pravarthanam kondalla.😂

  • @tomam2256
    @tomam2256 3 часа назад +63

    എത്ര വൃത്തികെട്ട കളിയാണ് LDF സർക്കാർ നടത്തുന്നത്?

  • @abhinandsthampi8900
    @abhinandsthampi8900 4 часа назад +156

    കാഫിർ സ്ക്രീൻഷോട്ട് ശേഷം സഖാക്കൾ അവതരിപ്പിക്കുന്ന അടുത്ത നാടകം പൊളിഞ്ഞു പോയിരിക്കുന്നു😂😂

  • @soorajt4976
    @soorajt4976 3 часа назад +111

    അവസാന പന്ത് സിക്സെർ അടിച്ചു രാഹുൽ കളി ജയിപ്പിയിച്ചിരിക്കുന്നു

  • @chandraseknar3714
    @chandraseknar3714 3 часа назад +76

    ലുട്ടാപപി പെട്ടു

    • @Blj791
      @Blj791 3 часа назад +1

      Ariyamelanjittu chodikkuva iyale entanu Luttappi ennu vilikkunnatu 🤔🤔🤔

    • @dasmadhavan9076
      @dasmadhavan9076 2 часа назад

      ⁠kandal arinjoode avan luttappikku undayavan

    • @ShajiGeorge-d2l
      @ShajiGeorge-d2l 2 часа назад +2

      എവിടെ പരിപാടി അവതരിപ്പിച്ചാലും ലുട്ടാപ്പിയുടെ ഗതി ഇങ്ങനെ ആണല്ലോ കാറൽ മാർക്സ് മുത്തപ്പാ....😢😂😂

  • @EMANSGROUP971
    @EMANSGROUP971 4 часа назад +198

    രാഹുലിന് വൻ വിജയം ഉറപ്പാക്കിയ CPM നും DYFI യ്ക്കും പോലീസിനും ഒരായിരം നന്ദി

  • @manjubinu525
    @manjubinu525 3 часа назад +61

    സത്യസന്ധമായി പറയുന്ന സാജൻ അഭിവാദ്യങ്ങൾ

  • @rajeshmathew1018
    @rajeshmathew1018 3 часа назад +55

    ഏറെ നാളുകൾക്ക് ശേഷം സാജൻ സാറിന്റെ ഒരു കാമ്പുള്ള കഴമ്പുള്ള വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️👍👍👍❤️❤️❤️

  • @jyothianil2452
    @jyothianil2452 3 часа назад +56

    ഇതാണ് ബുമറങ് എന്ന് പറയുന്നത് 👍😀

  • @thomaskakkassery4994
    @thomaskakkassery4994 3 часа назад +57

    പോലീസ് എത്തുന്നതിനു മുമ്പ് എത്തിയ കൈരളി ചാനൽ റിപ്പോർട്ടറും ക്യാമറമാനും നടത്തിയ രഹസ്യ അജണ്ട - റിപ്പോർട്ടറും, 24 New ഉം ഞെട്ടി. ' തിരകഥയറിഞ്ഞ് ?

  • @SivanGurukal
    @SivanGurukal 2 часа назад +25

    നാണവും.... മാനവും......ഉളുപ്പും ഇല്ലാത്ത വർഗ്ഗം

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 4 часа назад +70

    രാഹുലിന്റെ മറുപടി കേട്ട് ഞാൻ കുറെ ചിരിച്ചു...
    ഇതാണ് മറുപടി
    ട്രോളി ബാഗ് നിറച്ച് കാശ്മായി ഹോട്ടലിൽ നിന്ന് ഇറങ്ങി വരാൻ എനിക്ക് ആത്മാർത്ഥമായ ആഗ്രഹം ഉണ്ട്. പക്ഷെ രണ്ടു പ്രേശ്നമുണ്ട്. ഒന്ന് : ഞാൻ പാലക്കാട്‌ ഹോട്ടലിൽ ഇല്ല. രണ്ടു : എന്റെ ട്രോളി ബാഗിൽ ക്യാഷ് ഇല്ല.. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ്‌ ഉണ്ട് 😂😂😂

  • @abdurahimanm4814
    @abdurahimanm4814 4 часа назад +90

    ബീഡി കുറ്റി വാങ്ങാൻ ക്യാഷില്ലാത്ത കോൺഗ്രസ് അടുത്ത് കള്ളപ്പണം ഹീഹീ

    • @Cupid0974
      @Cupid0974 3 часа назад +1

      സത്യം

    • @mubarakebrahimkorattiyil1193
      @mubarakebrahimkorattiyil1193 3 часа назад

      അത് അവർക്ക് അറിയാം അവർ ഭർത്താവാണ് എന്നറിയാതെ ബിന്ദു കൃഷ്ണ യെ നാണം കെടുത്താൻ ഇറങ്ങിയതാണ് മൂഞ്ചി പണ്ടാരം അടങ്ങി

  • @hamsahamsa6262
    @hamsahamsa6262 3 часа назад +38

    ഗുഡ് സാജൻ സർ

  • @maryjuliet5237
    @maryjuliet5237 3 часа назад +29

    ബോറാണ് ബോറാണ് 😡ലുട്ടാപ്പി റഹിം ബോറൻ ആണ് / സരിന് ചേരാൻ പറ്റിയ പാർട്ടി

  • @abhinandsthampi8900
    @abhinandsthampi8900 4 часа назад +98

    ഇതോടെ രാഹുൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന കാര്യം ഉറപ്പായി

  • @midhulina
    @midhulina 4 часа назад +53

    കൊടകര കൊടകര ഇത് ഇവരുടെ സ്ഥിരം പരിപാടി

  • @jijosfarm8947
    @jijosfarm8947 3 часа назад +28

    എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂

  • @SajiGeorge-h1p
    @SajiGeorge-h1p 3 часа назад +29

    എന്തു വൃത്തികേട്ടും തരംതാഞ്ഞ പണിയും കാണിക്കും ഇന്ന

  • @KL-9000
    @KL-9000 3 часа назад +29

    ഇതുപോലെ പൊളിഞ്ഞു പോയത് കഴിഞ്ഞ ഇലക്ഷനു ഷാഫിക്ക് എതിരെ വ്യാജ വർഗ്ഗീയ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്😬

  • @josephvmathew4250
    @josephvmathew4250 3 часа назад +24

    നാണംകെടാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഇനിയും ബാല്യം ബാക്കി 😀😄 ഞങ്ങൾ അങ്ങനെ ഒന്നും തോൽക്കില്ല 😀😂

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 часа назад +31

    പോലിസിനെ ഉപയോഗിച്ച് നാണം കെട്ട കളി നടത്തി

  • @BindhuBindhu-p6q
    @BindhuBindhu-p6q 4 часа назад +41

    Udf ❤️രാഹുൽ ❤️

  • @mohanantholoor4546
    @mohanantholoor4546 2 часа назад +16

    ഭരണം സ്ഥിരമായി LDF ന് ആയിരിക്കില്ലലോ ഭരണം മാറിയാൽ കണക്ക് തീർക്കണം

  • @prakasanvelukutty4774
    @prakasanvelukutty4774 3 часа назад +31

    112 മുറിയുള്ള ഹോട്ടലിൽ 12മുറിയെ പരിശോധിച്ചിട്ടുള്ള കാരൃം എന്താണ് അവിടെ c c t vഇല്ലെ

  • @abdullahtv1235
    @abdullahtv1235 3 часа назад +18

    നികൃഷനികൃഷ്ടജൻമങ്ങൾ. /

  • @muhammedrafi5426
    @muhammedrafi5426 Час назад +9

    ഇനിയും CPM നു വോട്ട് ചെയ്യുന്നവർ ചിന്തിക്കൂ
    ലജ്ജിക്കു കേരളമേ

  • @georgepaul7087
    @georgepaul7087 3 часа назад +42

    Shame on LDF and Pinarai govt

  • @wilsonwilson5464
    @wilsonwilson5464 2 часа назад +15

    ഈ സർക്കാർ സ്ത്രീ വിരുത്ത സർക്കാൻ അതിന് ഉള്ള മറുപടി പാലക്കാട് ജനങ്ങൾ നൽകും

  • @yamunarajkumar384
    @yamunarajkumar384 3 часа назад +28

    നേർ വഴി അറിയില്ലല്ലോ പിണറായിക്ക്

  • @sajuvarghese7664
    @sajuvarghese7664 3 часа назад +26

    ട്രോളി ബാഗിൽ ഉള്ളി ആയിരുന്നു... പിന്നെ വനിതാ നേതാക്കളുടെ മുറിയിൽ ബിരിയാണി ചെമ്പായിരുന്നു കിട്ടിയത് കേസ് എടുക്കണം... 🙏🏻പ്ലീസ്..

  • @jyothisjacob3704
    @jyothisjacob3704 3 часа назад +26

    കേരളാ ഫൂളിഷ് ആയി.

  • @hardcoresecularists3630
    @hardcoresecularists3630 4 часа назад +49

    അതീവ സുരക്ഷ കണക്കിലെടുത്ത് മുട്ടികുളങ്ങരയിൽ നിന്നും സായുധസേനയുടെ 47 കമ്പനി സ്ഥലത്തേക്ക് പുറപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി.

  • @BindhuBindhu-p6q
    @BindhuBindhu-p6q 4 часа назад +67

    രാഹുൽ ❤️❤️❤️❤️❤️❤️

  • @thankappanmv7219
    @thankappanmv7219 2 часа назад +11

    ഇതുപോലുള്ള ചതി പ്രയോഗങ്ങൾ നടത്തിയല്ലേ ഞങ്ങൾ അധികാരം പിടിച്ചത്

  • @Home_skills1033
    @Home_skills1033 3 часа назад +20

    12മണിക്ക് രക്ഷപെട്ട രാഹുൽ 2:30ന് കോഴിക്കോട് ലൈവിൽ വരണമെങ്കിൽ ദാസൻ നമ്മുടെ പൈസയെടുത്തു വാടക കൊടുക്കുന്ന ഹെലികോപ്റ്റർ വേണ്ടി വരില്ലേ റഹീമേ... ലുട്ടാപ്പി.

    • @Elizabeth-rg3mj
      @Elizabeth-rg3mj 2 часа назад

      രാഹുൽ പറന്നു 😆😆😆😆 ലുട്ടാപ്പി യുടെ കുന്തത്തിൽ

  • @ethalraneesh4921
    @ethalraneesh4921 3 часа назад +40

    രാഹുൽ 💪 വിജയാശംസകൾ💙💙💙.

    • @Blj791
      @Blj791 3 часа назад

      Ssss😅😅

    • @GUKNAIR
      @GUKNAIR 3 часа назад +1

      Drama Rahul should loose deposite.vrithi kettavan, insulting Karunakaran's wife charity.. Let him first check his mother's charity.

  • @gangadharanmp1958
    @gangadharanmp1958 3 часа назад +15

    ഇവർ കൊടകര മറന്നു എന്ന് തോന്നുന്നു, കഷ്ടം

  • @josephphilip3634
    @josephphilip3634 3 часа назад +17

    Cpm വനിതാ നേതാക്കളെപ്പോലെയാണെന്ന് കരുതിപ്പോയി. ഷെമി😂😂😂😂

  • @sumaksreekumar3852
    @sumaksreekumar3852 2 часа назад +13

    P P ദിവ്യയെ കണ്ടുപിടിക്കാൻ ആയില്ല ....... അപ്പോൾ പിന്നെ ഇതെങ്കിലും ആവട്ടെ

  • @Sajeevan7249
    @Sajeevan7249 3 часа назад +19

    ഇതിനു ഓർഡർ കൊടുത്ത ഉന്നത ഏമാൻ മാർക്ക് പണി കിട്ടണം. ഇല്ലെങ്കിൽ നോക്കി വയ്ക്കുക. എന്നും ldf ആയിരിക്കില്ലല്ലോ. ഇവന്മാർ പെൻഷൻ വാങ്ങരുത്.

  • @georgepaul7087
    @georgepaul7087 3 часа назад +19

    You are right Shanimol Usman

  • @cvkurian
    @cvkurian 3 часа назад +11

    സർജിക്കൽ സ്ട്രൈക്ക് അല്ല
    ഛർദ്ദിക്കൽ സ്ട്രൈക്ക്

  • @rajanpv7609
    @rajanpv7609 2 часа назад +7

    വിവരവും വിദ്യാഭ്യാസവുമുള്ള ഒരുത്തനും ഭരിക്കുന്ന പാർട്ടിയിലില്ലാ എന്നതിനുള്ള തെളിവാണു ഈ തെരുവു ഗുണ്ടാപാർട്ടിയെന്ന് തെളിയിക്കുന്നു.

  • @MalluMalayalam
    @MalluMalayalam 2 часа назад +7

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിനെ വോട്ട് ചെയ്യരുത്🙏

  • @royjacobphilip1795
    @royjacobphilip1795 3 часа назад +21

    ്് ജോറാണേ ജോറാണേ fame ഡബിൾ A റഹിമിൻ്റെ തിരക്കഥ.

  • @hometv617
    @hometv617 4 часа назад +22

    ഹ ഹ ഹ സിപിഎം കാർക്ക് മര്യാദയോ കൊള്ളാം...

  • @apexspy8556
    @apexspy8556 3 часа назад +27

    ബി. ജെ. പി. യും സി. പി. എം. ഉം. ഇനി ഇതിൽ കൂടുതൽ നാറാൻ ഒന്നും ഇല്ല.
    .

    • @flowers_comedy-.
      @flowers_comedy-. 2 часа назад

      Bjp idhil Charan padillairunnu sthanarthiyum avasatheke ethinokanpolum padillarunnu sthanarthi choondakarode endhokeyo parayunnondairunnu enadakame njan kandilla arenjilla onnum parayanilla angane avanamairunnu ketto che peduthikalanjallo congresum bjp yum thammilalle malsaram eni janangal vilairuthumallo pettu

  • @RajanThomas-z6i
    @RajanThomas-z6i Час назад +3

    കോടതി എങ്കിലും ഈ അനീതികൾക്ക് എതിരെ നടപടി എടുക്കണം. നിരന്തരം പോലീസ് കാണിക്കുന്ന ഈ അനീതി അവസാനിപ്പിക്കണം.

  • @anilkumarvijayan7952
    @anilkumarvijayan7952 3 часа назад +39

    കമ്മ്യൂണിസം അല്ല സ്ത്രീ വിഷയം ആണ് സിപിഎം ന്റെ ആശയം

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 часа назад +6

    ചിലരുടെ കുടുംബക്കാർ ആരും വന്നു വാതിലിൽ തട്ടിയാൽ പെട്ടെന്ന് തുറക്കുന്നവർ ആയിരിക്കും എന്നാൽ അതുപോലെ അല്ല എല്ലാരും

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 2 часа назад +8

    പെണ്ണ് കേസ് ഞങ്ങളുടെ ഇരു വീക്നസ്സ് ആണ്.😂

  • @kiranrs6831
    @kiranrs6831 4 часа назад +32

    അതും 3G

  • @ShobyKAntony
    @ShobyKAntony 3 часа назад +16

    ഇത് മാങ്ങാണ്ടി മോറന്റെ പ്ലാൻ ആയിരിക്കും😂

  • @Jijo_K_Mathew
    @Jijo_K_Mathew 2 часа назад +6

    AKG സെൻ്ററിൽ ഇതുപോലെ ഒന്ന് നടന്നാൽ പലതിനെയും കിട്ടും 😂

  • @SanthoshMp-b4n
    @SanthoshMp-b4n 3 часа назад +7

    മാറി, മാറി വരുന്ന സർക്കാറുകളുടെ കളി പാവയാകരുത് പോലീസ്. ഇതിൽ എന്ധെങ്കിലും ബേധ ഗതി വരുമോ.

  • @anngeorge7186
    @anngeorge7186 2 часа назад +7

    ദിവ്യയെ കണ്ടുപിടിക്കാൻ നേരം പോലീസിന് തിമിരം ബാധിച്ചിരിക്കുന്നു

  • @moideenemmoideenem1390
    @moideenemmoideenem1390 3 часа назад +8

    Q തിരക്കഥ നടപ്പിലായില്ല.... സംവിധാനം പൊളിഞ്ഞു

  • @MalluMalayalam
    @MalluMalayalam 2 часа назад +4

    ഇത് സഖാക്കളുടെ ഒരു നാടകം🙏

  • @sudheeshkumar6227
    @sudheeshkumar6227 Час назад +5

    എല്ലാവരും ശശി യേയും ദിവ്യമാരെയും പോലെയാണെന്ന് ധരിച്ച് കാണും😂

  • @SubhashPk-t1n
    @SubhashPk-t1n 2 часа назад +5

    പി.ശശിയുടെ പൊട്ടബുദ്ധി😂😂😂😂😂

  • @babyantony5432
    @babyantony5432 3 часа назад +6

    ഇവിടെ ഇവർ തന്നെ രാഹുലിനെ ജയ്പിക്കും

  • @sarikak14
    @sarikak14 3 часа назад +5

    കഷ്ടം. മാങ്കൂട്ടത്തിലിനെ തകര്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. നടക്കില്ല. സത്യം ജയിക്കും.

  • @jayaelizabeth7334
    @jayaelizabeth7334 4 часа назад +11

    Correct 👍

  • @Elizabeth-rg3mj
    @Elizabeth-rg3mj 2 часа назад +5

    രാത്രിയിൽ വനിത police പോലും ഇല്ലാതെ ലേഡീസ് ന്റെ room പരിശോധിക്കാൻ പോവുന്നത് നല്ല ചെറ്റത്തരം anu

  • @sethumadhavank4217
    @sethumadhavank4217 3 часа назад +7

    ഈ തിരഞ്ഞെടുപ്പിൽ 3 സ്ഥലത്തും യുഡിഫ് വിജയിക്കാൻ പോവുന്നു,

  • @salyjose2794
    @salyjose2794 Час назад +3

    രാഹുൽ ഇപ്പോൾ തന്നെ വിജയം ഉറപ്പ്‌

  • @pradeepkumarakgood685
    @pradeepkumarakgood685 2 часа назад +4

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. അഴിമതിയിൽ മുങ്ങികുളിച്ച ഒരു പാർട്ടിയാണ് ഇതു ചെയ്യുന്നത്!!!!!

  • @shajahanck7417
    @shajahanck7417 2 часа назад +9

    ഇതിലും നല്ലത് ബിജെപി യുമായി മുന്നണിയായി മത്സരിക്കുന്നതാണ് cpm

  • @bijuthomas8330
    @bijuthomas8330 3 часа назад +16

    പരാജയ ഭീതിയിൽ തറചന്ത രാഷ്ടീയം കളിക്കുകയാണ് സി.പി.എം. അതിന് കുടപിടിക്കാൻ ബി.ജെ.പിയും കഷ്ടം തന്നെ.😢😢

  • @LittySamuel-zr4tj
    @LittySamuel-zr4tj 3 часа назад +9

    Correct correct 100

  • @anilanilkg9556
    @anilanilkg9556 2 часа назад +5

    ഇത്രയും നാണം കേട്ട ഒരു തിരഞ്ഞെടുപ്പ് തന്ത്രം ! ഇങ്ങനെ വേണമോ വിജയാ, സിപിഎം മേ നിങ്ങൾക്ക് ഒരു MLA യെ ജയിപ്പിക്കാൻ ? LDF ഉം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ഇത്രയും അധപ്പതിച്ചു പോയോ ?

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 2 часа назад +3

    ഈ പഴയ തന്ത്രമൊക്കെ ജനം മടുത്തു കഴിഞ്ഞു ‼️ഇനി പുതിയത് വല്ലതും ഉണ്ടെങ്കിൽ പയറ്റുവാൻ CPM നോട് പറഞ്ഞാൽ കൊള്ളാം 😅

  • @Prathap-yi3oe
    @Prathap-yi3oe Час назад +4

    ഇതെന്ത് രാഷ്ട്രീയം നാണു മാനവും ഇല്ലാത്തവർ

  • @R-ONESS79
    @R-ONESS79 3 часа назад +5

    ബിജയന്റെ ഓരോ കോമഡികൾ 😂

  • @jacobca8727
    @jacobca8727 3 часа назад +31

    ലുട്ടാപ്പി റഹീം കേരളം കണ്ട ഏറ്റവും മാരക വിഷമുള്ള പൊളിറ്റിക്കൽ പിമ്പ്

  • @kunhiramanp4273
    @kunhiramanp4273 2 часа назад +2

    പോലീസ് അതിക്രമം
    കഷ്ടം തന്നെ...