എന്തുകൊണ്ട് ഇംഗ്ലീഷ് സംസാരിച്ചുകൂടാ ? | PART 2

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Online Class : rainbowenglish...
    For more details : +91 9847391019, +91 8281989823, +91 9947167080.
    E-Mail : rea4all@gmail.com
    It is a very easy method for those who wish to improve the English language ( IELTS, Spoken English etc..).
    ഏവർക്കും എവിടെ ഇരുന്നും ഇംഗ്ലീഷ് ഭാഷ പഠിക്കാം എന്ന ഉദ്ദേശത്തോടുകൂടി ഞങ്ങൾ (REA) തയ്യാർ ചെയ്തിരിക്കുന്ന ‘Why Not Speak English’ ലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
    ഇന്ന് പലർക്കും ഇംഗ്ലീഷ് ഭാഷ അറിയില്ലായ്കയാൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പലരീതിയിലാണ്. ഉദാ: ചിലർ എത്ര ശ്രമിച്ചിട്ടും അവർക്ക് തടസ്സമായി നിൽക്കുന്നത് IELTS എന്ന കടമ്പയാണ്‌. മറ്റു ചിലർക്ക് വായിക്കുവാനും എഴുതുവാനും കഴിയുന്നുണ്ട്. പക്ഷെ സംസാരിക്കുവാൻ കഴിയുന്നില്ല! ചിലർക്ക് മറ്റൊരാൾ സംസാരിക്കുന്നത് മനസിലാകും. അപ്പോൾ വേറെ ചിലർ: എനിക്ക് അല്ലെങ്കിൽ എൻ്റെ മക്കൾക്ക് ധാരാളം പദസമ്പത്തും ഉന്നത വിദ്യാഭ്യാസവും ഉണ്ട്, എന്നിട്ടും ഒരു മലയാള പുസ്തകം വായിക്കുമ്പോൾ മനസിലാകുന്നത് പോലെ ഇംഗ്ലീഷ് വായിക്കുമ്പോൾ മനസ്സിലാക്കുവാനോ സംസാരിക്കുവാനോ കഴിയുന്നില്ല. അപ്പോൾത്തന്നെ ചിലർ പറയുന്നു: ഞങ്ങൾക്ക് Grammar Points എല്ലാം അറിയാം. പക്ഷെ ഇംഗ്ലീഷ് ഭാഷ ഇന്നും 'ബാലികേറാമലയാണ്' ഇങ്ങനെ തുടങ്ങിയ ഏതൊരു പ്രശ്നത്തിനും 'മറുപടിയും പരിഹാരവും' എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങൾ ഈ പാഠ്യപദ്ധതി തുടങ്ങിയിരിക്കുന്നത്. അതിൻ്റെ തുടക്കമെന്നോണം ഞങ്ങൾ RUclips ചാനലിൽ തുടങ്ങിയിരിക്കുന്ന ക്ലാസ്സുകൾ ഒന്ന്, രണ്ട് ക്രമമനുസരിച്ച് സശ്രദ്ധം വീക്ഷിക്കുക. തുടർന്നു ഈ ക്ലാസ്സുകൾ വേണമെന്ന് ആഗ്രഹിക്കുന്നവർ subscribe ചെയ്യുക. കൂടാതെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു. അപ്പോൾത്തന്നെ നിങ്ങൾക്ക് ഈ പഠനരീതി ഇഷ്ടമായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി promote ചെയ്യാൻ മറക്കില്ലല്ലോ?
    NB: ഈ ഇംഗ്ലീഷ് കോഴ്സ് പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കായി നാല് options ഉണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. കോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
    For more details : +91 9847391019, +91 8281989823, +91 9947167080.
    Website : rainbowenglish...
    E-Mail : rea4all@gmail.com

Комментарии • 731

  • @selfhappiness
    @selfhappiness 7 лет назад +369

    പറയാൻ വാക്കുകളില്ല .വളരെ നല്ല ക്ലാസ് . ആഗ്രഹിച്ചത് പോലെ ഒരു പഠന രീതി . Great Sir ... സാറിന്റെ കഠിനാദ്ധ്വാനത്തിന് അഭിനന്ദനങ്ങൾ ... ഇനിയും ഇതുപോലെ ഒരു പാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു. നന്ദി .

  • @balgopalclasses9706
    @balgopalclasses9706 4 года назад +18

    57 വയസ്സാണ് എനിക്ക്.ഗുജറാത്തിൽ ആറാം ക്ളാസ് വരെ കണക്ക് പഠിപ്പിക്കുന്നു.ഇംഗ്ളീഷ് സംസാരിക്കാൻ കൊല്ലങ്ങളായി ശ്രമിക്കുന്നു.ഇപ്പോഴാണ് ശരിക്കുള്ള ഒരു പഠനരീതി കണ്ടത്.സന്തോഷം.കൊറോണ കാരണം വീട്ടിൽ ഇരിക്കുന്നത് കൊണ്ടാണ് ക്ളാസ് കാണാൻ സാധിച്ചത്.ഞാനും പാർട്ട് 1,2 പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു.വളരെ നന്ദി.സന്തോഷം.

  • @Sfnhadi
    @Sfnhadi 3 года назад +6

    ഒരുപാട് ഇംഗ്ലീഷ് ക്ലാസ്സ്‌ കണ്ടിട്ടുണ്ട്. എന്നാൽ എല്ലാത്തിനേക്കാളും വ്യത്യസ്തമായി പെട്ടന്ന് പഠിക്കാൻ ഉപകാരമായ ക്ലാസ്സ്‌ 🌹🌹👍👍

  • @suryadevsfc5806
    @suryadevsfc5806 4 года назад +56

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല രീതിയിൽ sir ക്ലാസ്സ്‌ എടുക്കുന്നുണ്ട് 👍❤ പിന്നെ ചെറിയ ഒര് rqst ഉണ്ട്... ആദ്യം പറയുന്നത് ഒന്ന് speed കുറച്ച് പറഞ്ഞാൽ... വീഡിയോ കാണുന്ന ഞങ്ങൾക്ക് കുറച്ച് കുടി പെട്ടെന്ന് മനസ്സിൽ ആകാൻ പാറ്റും 👍

  • @spokenenglishreasolutions651
    @spokenenglishreasolutions651  4 года назад

    For more details visit: www.rainbowenglishacademy.com

  • @spokenenglishreasolutions651
    @spokenenglishreasolutions651  3 года назад

    To download the App visit on-app.in/app/home?orgCode=hgbbv

  • @mr.shamin5769
    @mr.shamin5769 4 года назад +1

    Had to (ചെയ്യേണ്ടതുണ്ടായിരുന്നു)
    1. എനിക്ക് ഒരാളെ കാണേണ്ടതുണ്ടായിരുന്നു
    ( I had to meet a person)
    2. നിനക്ക് ആരെയെങ്കിലും കാണേണ്ടതുണ്ടായിരുന്നോ?
    ( Do you had to meet any one?)
    3. എനിക്ക് ആരെയും കാണേണ്ടതുണ്ടായിരുന്നില്ല..
    ( I had not to meet any one.)
    സാറേ എങ്ങന അല്ലെ വേണ്ടത്??????

  • @spokenenglishreasolutions651
    @spokenenglishreasolutions651  3 года назад

    To get all classes visit: www.rainbowenglishacademy.com

  • @sees412
    @sees412 5 лет назад +65

    പല clas ഞാൻ കേട്ടു youtubil ബട് ഇത്‌ ഒരു സംഭവം തന്നെ കിടു ക്ലാസ്

  • @spokenenglishreasolutions651
    @spokenenglishreasolutions651  7 лет назад

    For the Second Part hit the below link
    ruclips.net/video/YsY1EUabzcQ/видео.html

  • @santhoshprasad9685
    @santhoshprasad9685 3 года назад +1

    5 കഴിഞ്ഞു ഇനി 6 മുതൽ ബാക്കി ക്ലാസ് youtub -ൽ കുടി പഠിക്കാൻ കഴിയും അതുകൊണ്ട് സാർ ബാക്കി കുടി youtub -ൽ പ്രതീക്ഷിക്കുന്നു വളരെ നല്ല ക്ലാസ് യാണ് നന്ദിയുണ്ട്. സാർ

  • @xmanxman4626
    @xmanxman4626 5 лет назад +11

    കനത്ത ഫീസും വാങ്ങിച്ചു ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന് പറയുന്നതൊന്നും വിശ്വസിക്കാതിരിക്കുക.. ഞാൻ പെട്ട് പോവേണ്ടതായിരുന്നു.. രക്ഷപെട്ടു..5 പൈസ പോലും വാങ്ങാതെ യുട്യൂബിൽ spoken english പഠിപ്പിക്കുന്ന നല്ല സാറുമാർ ഉണ്ട്.. ഞാൻ ആ vdo കണ്ടു subscribe ചെയ്തു.. ഇപ്പൊ അത്യാവശ്യം grammer ഒക്കെ അറിയാം.. ആത്മാർഥമായി ഞാൻ ആ ക്ലാസ് കേൾക്കുന്നു

  • @bijug7768
    @bijug7768 3 года назад +1

    കുറച്ച് വെജിറ്റബിൾ വാങ്ങിയതിനു ശേഷം എന്നുള്ളത് After buying some vegitables എന്ന് വരുമോ, after bought some vegetables എന്നല്ലേ വരൂ... ( 6.40 ടൈമിൽ പറഞ്ഞിരിക്കുന്നത് )

  • @maheshkavalan431
    @maheshkavalan431 5 лет назад +41

    നല്ല class sir... ഇനിയും ഇതു് പോലുളള ക്ളാസ് upload ചെയ്യുമോ

  • @girijasurendran9296
    @girijasurendran9296 4 года назад +6

    Super good നല്ല class. Sir വളരെ അൽമാർത്ഥമായ് പഠിപ്പിക്കുന്നു. Thanks.

  • @syamsivan1226
    @syamsivan1226 5 лет назад +82

    സാർ വളരെ നല്ല ക്ലാസ്സ്‌
    അൽപ്പം സ്പീഡ് കുറച്ചാൽ നന്നായിരുന്നു

  • @sajanputhiyottil4251
    @sajanputhiyottil4251 7 лет назад +63

    .വളരെ നല്ല ക്ലാസ് . ആഗ്രഹിച്ചത് പോലെ ഒരു പഠന രീതി നന്ദി .

  • @ushababuraj7330
    @ushababuraj7330 4 года назад +49

    നമസ്കാരം സർ.വളരെ നല പഠന രീതിയാണ്.ബാക്കിയുള്ള class സുകൾ കൂടി upload ചെയ്യാമോ?.

    • @muhammaduvais8882
      @muhammaduvais8882 Год назад

      പൈസ കൊടുക്കണം അപ്പം കിട്ടും.. 🌷

  • @faisalmuthireth
    @faisalmuthireth 5 лет назад +35

    Sir please ക്ലാസ്സിൽ speech speed അൽപ്പം കുറച്ച് ചെയ്തിരുന്നെങ്കിൽ പഠിക്കാൻ എളുപ്പമായിരുന്നു.

  • @sheebaantony7141
    @sheebaantony7141 4 года назад +56

    വീഡിയോ 3 വരെ ഉള്ളതെ കിട്ടുന്നുള്ളു ബാക്കി എവിടെ

  • @jacquilinjob5271
    @jacquilinjob5271 4 года назад +14

    Excellent class sir. But way of speeching little fast...

  • @Abhiraj3466
    @Abhiraj3466 4 года назад +26

    Sir kurachu സ്പീഡ് kurachal nannayirunnu. anganeyanenkil nallonam manassilayene 👍🏻👍🏻👍🏻👍🏻👍🏻

    • @rubasjasbeera2534
      @rubasjasbeera2534 3 года назад +2

      യൂട്യൂബിൽ സ്പീഡ് കുറക്കാനുള്ള ഓപ്ഷൻ ഉണ്ട്

    • @pcshahidpc9
      @pcshahidpc9 3 года назад

      അതെങ്ങിനെയ കുറക്ക

    • @littyshaji1484
      @littyshaji1484 3 года назад

      @@rubasjasbeera2534 1111q11q11q11qqqq1

    • @meeramurali140
      @meeramurali140 3 года назад

      @@pcshahidpc9 mukalilatha 3 dotsil ..playback speed option und😊

  • @jobjoy2354
    @jobjoy2354 4 года назад +5

    Sir paraumbol speed kurakkane കൂടാതെ താഴെയായി englishum.kude എഴുതി കാണിച്ചാൽ nalathayirikkum.ellarkkum.പ്രേയോച്ചന പെടും

  • @thasninujoom7348
    @thasninujoom7348 6 лет назад +3

    sir I eppo Qatar il ane .sir nte class nannayi but kurach speed kurach parayumo?enikk text kittan enthenkilum ways undo?have ano had ano enn clear aayi kelkkan pattunnilla sir plz pls pls reply me

  • @itsmemaluzz4262
    @itsmemaluzz4262 4 года назад +2

    Adhyamayanu ithrayum manoharamayum class edukkunna sirne kanunne SUUUUUUUUPERB👌👌👏👏👏

  • @bibinbabu1785
    @bibinbabu1785 7 лет назад +65

    വളരെ നല്ല ക്ലാസ്സ്‌ അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു

  • @afsalvlogs7854
    @afsalvlogs7854 3 года назад +4

    സർ അടിപൊളി ക്ലാസ്സ്‌ ആണ് നല്ലോണം മനസ്സിലാവുന്നുണ്ട് episode 10 വരെ അപ്‌ലോഡ് ചെയ്യുമോ പ്ലീസ് പ്ലീസ് പ്ലീസ്

  • @ramachandrant5766
    @ramachandrant5766 4 года назад +8

    I like the Master very much.l like his teaching methods.thank you very much

  • @girishsreedharan3747
    @girishsreedharan3747 4 года назад +3

    വളരെ നല്ല രീതിയിൽ സർക്ലാസ് എടുക്കുന്നത് ഈ സിയായി പഠിക്കാൻ കഴിയും എന്ന് എന്റെ അതഭവം സർ

    • @arunv4163
      @arunv4163 4 года назад

      Ningal sarinte class attend cheyithitundo

  • @JaiHind-tl7zt
    @JaiHind-tl7zt 4 года назад +8

    Sir . ക്ലാസ് എടുക്കുമ്പോൾ സ്പീഡിൽ സംസാരിക്കുമ്പോൾ അതോടൊപ്പം തന്നെ english എഴുതി കാണിച്ചാൽ വളരെ നന്നായിരുന്നു

    • @dravidaraj
      @dravidaraj 4 года назад

      Play back Speed 0.75

  • @shahulhameed3489
    @shahulhameed3489 4 года назад +17

    I HAD TO STUDY ENGLISH

  • @Ami-l7p
    @Ami-l7p 7 лет назад +15

    I had tension to speak english to The people . Now i have confidence to speak english bcoz of you. Thanks sir

  • @benjimathewvarghese9473
    @benjimathewvarghese9473 7 лет назад +17

    great teaching,expecting more videos.your way of convincing is so good.

  • @faisalmuthireth
    @faisalmuthireth 5 лет назад +3

    ഇപ്പോളാണ് sir നെ കാണുന്നത്. വർഷങ്ങൾക്കു മുൻപ് rainbow english accadamy audio കേട്ടിരുന്നു. അന്ന് അത് ഒരു മണിക്കൂർ നീണ്ട record ആയിരുന്നു. Audio download ചെയ്ത് കേൾക്കുമായിരുന്നു. എനിക്കത് ഒരുപാട് ഗുണം ചെയ്തു. Thanks a lot Sir....

  • @anilkumarkv7661
    @anilkumarkv7661 5 лет назад +1

    സർ നല്ല ക്ലാസാണ് ... നന്നായി മനസ്സിലാക്കാൻ കഴിയുന്നു: 'മൂന്നാമത്തെ പാർട്ട് കഴിഞ് വീണ്ടും ക്ലാസ് കിട്ടാൻ എന്താണ് ഒരു വഴി ?'
    തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു.

  • @shaniap2586
    @shaniap2586 4 года назад +9

    Style of presentation and techniques appreciated.

  • @anuinnu7516
    @anuinnu7516 4 года назад +7

    I am really happy because I want to speak english fluently and confidently. when I see this video I am very very very happy. it's really understanding, interesting and can enjoy this class. I am really appreciating you. I have no words to appreciate about you.
    I am expecting your more videos
    I have lot of thanks to you......🙏🙏🙏

    • @ranishaji6676
      @ranishaji6676 3 года назад

      Sir you have do clear teaching .would you pls 5 th class apload.. Thank you very very much.

  • @nalininarayanan7686
    @nalininarayanan7686 3 года назад +1

    Very good sir, നല്ല ക്ലാസ്സ്‌.3മാസത്തെ courseum attend ചെയ്യാൻ ആഗ്രഹിക്കുന്നു

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 4 года назад +2

    Adipoli👌. Ningal parayunna ee karyangal bodil ezhuthukayum koodi cheyth pratice cheyyukayanenkil onnum koode better aayene

  • @shuhaibv5721
    @shuhaibv5721 7 лет назад +30

    പറയാൻ വാക്കുകളില്ല... Suprrr.. Class sir. Can you continue the class...

  • @sabithkundoor5471
    @sabithkundoor5471 6 лет назад +25

    Rea yude book yevide kittum

  • @gamingwithsuhail4961
    @gamingwithsuhail4961 3 года назад +2

    ഇങ്ങനത്തെ class സ്കൂളിൽ നിന് കിട്ടിയിരുനെകിൽ എന്നെ ഇംഗ്ലീഷ് പടികമായിരുന്നു

  • @kichukichu581
    @kichukichu581 4 года назад +5

    സർ ഒരു രെക്ഷ യും ഇല്ല സൂപ്പർ ക്ലാസ്സ്‌

  • @harilal1441
    @harilal1441 3 года назад

    Please clarify : "വീട്ടിലേക്ക് പോവുന്ന വഴിക്ക് എനിക്ക് ഒരാളെ കാണേണ്ടതുണ്ടായിരുന്നു" (ആളെ കണ്ടുവോ' ഇല്ലയോ!?) എന്നത് മലയാളത്തിൽ മനസിലാക്കുമ്പോൾ അത് നടക്കാതെ പോയ ഒരു കാര്യത്തെ കുറിച്ചുമുള്ള സൂചന ഉണ്ടല്ലോ. I had to meet a person എന്ന past tense വാക്കിൽ ഉദ്ദേശിക്കുന്നത് രണ്ട് അർത്ഥത്തെയാണോ? അതായത് ആളെ കണ്ടുവോ ഇല്ലയോ എന്ന് ഈ വാക്കിൽ കൂടി മനസിലാക്കുവാൻ സാധ്യമാണോ?

  • @vishnu2060
    @vishnu2060 6 лет назад +37

    എന്തുകൊണ്ടാണ് ഇഗ്ലീഷ് സംസാരിക്കാൻ പറ്റാത്തത് എന്ന് പ്പോളാണ് മനസ്സിലായത്

  • @vijithavasudevan8410
    @vijithavasudevan8410 3 года назад

    Sir. വളരെയധികം ഗുണം ചെയ്യുന്നുണ്ട് ഈ ക്ലാസ്. 2part മാത്രമേ കണ്ടുള്ളൂ. ബാക്കി അപ്‌ലോഡ് cheyyumengil വളരെ upakaramayirikkim.

  • @shuhaibmalbari3831
    @shuhaibmalbari3831 4 года назад +5

    Did you have to go. എന്നതിൽ. “Have “ presents ലും future ലും ഉപയോഗിക്കുന്ന പദമല്ലെ.

    • @arifaaa9235
      @arifaaa9235 3 года назад

      Questions aakumpo had.did +have aakum

  • @shakeersuhara651
    @shakeersuhara651 4 года назад +9

    പൊന്നും കട്ടേ ഇങ്ങള് പൊളിയാണ് സൂപ്പർ sir outstanding ന്റെ പൊന്നേ

  • @murukanpriyamurukanpriya9625
    @murukanpriyamurukanpriya9625 3 года назад +1

    Ennu muthal njum spoken English padikan thudagi.... Valarea nalla cls aahnu ... Keep going sir ..... 👍❤️

  • @shahulhameed3489
    @shahulhameed3489 4 года назад +5

    ithin
    please upload full videos of this programme

  • @athirak9088
    @athirak9088 4 года назад +24

    Ithinte baaki vedios upload cheyyamo pls. Part 1,2,3 mathre kaanunnullu

  • @vinayaaji8147
    @vinayaaji8147 5 лет назад +3

    സർ text പുറത്ത് നിന്നും വാങ്ങുവാൻ കിട്ടുമോ ? Plz rply sir

    • @lalc8250
      @lalc8250 4 года назад

      Please go through their website. It seems the book costs Rs.850/-

  • @rosemarylijo6382
    @rosemarylijo6382 3 года назад +3

    Sir excellent class..very easy to catchup these verbs with in one class...

  • @mohammedmifthu991
    @mohammedmifthu991 4 года назад +4

    U are an ultimate teacher. I proud of u sir

  • @ramadevim8884
    @ramadevim8884 4 года назад +5

    Thank you verymuch sir, this lock down time your English speaking class very useful for me. Your teaching methods super ,compare with other channel

    • @sajinaok9021
      @sajinaok9021 4 года назад

      Hcgmtdsrjsgs.urstsjtdnrsfndngmxmhigdo 0o8 i have to say it to be very useful in this article I will give the answer

  • @minhanasarvlog2842
    @minhanasarvlog2842 4 года назад +9

    സർ ബാക്കിയുള്ള പാർട്ടുഗൽ കാണുന്നില്ല

  • @ayshazara7492
    @ayshazara7492 4 года назад +2

    Hlo
    Sir
    I had to speak English
    But ,I couldn't
    Only this class help me for improving English???????

  • @xstunweedy2017
    @xstunweedy2017 4 года назад +25

    ഈ ക്ലാസ്സ്‌ അറ്റന്റ് ചെയ്യാൻ ആഗ്രഹം ind.....

  • @jeestom10
    @jeestom10 5 лет назад +3

    സാർ ഒരു സംശയം I had to go എനിക്ക് പോകേണ്ടതുണ്ടായിരുന്നു I didn't have to go ഇതിൽ have to ചേർത്തത് did past tense ആയതുകൊണ്ടാണോ?

  • @saranyasaa7625
    @saranyasaa7625 3 года назад +1

    Enikum aa book vnm.. online vangan patuoo? Sir please reply

  • @gamingwiz1180
    @gamingwiz1180 3 года назад +2

    Your way of teaching great Sir..

  • @muhammedthoyyib8299
    @muhammedthoyyib8299 3 года назад

    Tnx sir, ഞാൻ കുറേ class കേട്ടിട്ടുണ്ട്, spoken eng cours ന് ചേർന്നിട്ടും ഇത്രയും നല്ല class ന്റെ first experience👌👌👍👍

  • @aswathyss1902
    @aswathyss1902 7 лет назад +37

    sir I really respect you... you are great..

  • @cletussebastian7371
    @cletussebastian7371 2 года назад +1

    Good learning style, Weldon rainbow, let ur support help to the common people too

  • @karthip2206
    @karthip2206 7 лет назад +1

    Ennathe kalathu englishinta sthanam valare valuthanu.sir inte class allam super Anu. English parayan pattathe karenja Oru aalanu njan.anekam aalukal English parayan pattathe budhimuttunnu.sir inta classukal enium pratheekshikunnuuu...

  • @jamseelashafeeq9919
    @jamseelashafeeq9919 4 года назад +2

    Nalla class aan sir . But kurach speed kurachaal nallathayirunnu onnude manasilakaan kazhiyumayirunnu

  • @janifmuhammed7981
    @janifmuhammed7981 7 лет назад +8

    Thanks, excellent, pls continue and upload classes👍🏼

    • @spokenenglishreasolutions651
      @spokenenglishreasolutions651  7 лет назад +2

      thank you

    • @RajKumar-me9rt
      @RajKumar-me9rt 3 года назад

      ഇങ്ങനങെ പറഞ്ഞാൽ എങ്ങനെ മനസ്സിലാകും സഹോദരാ ഈ രീതിയിൽ പറഞ്ഞാൽ നിങ്ങൾ പഠിച്ചത് പോലും കൺഫ്യൂഷനാകും

  • @rachelgeorge372
    @rachelgeorge372 4 года назад +1

    Sooper class sir..
    Aa text book aethaa??
    Very beneficial...

  • @praveenadileep8412
    @praveenadileep8412 Год назад +1

    Sir oru request speedum kurakkanam ezhuthiyum kanikanam...anganeyenekil manasilakan elupamayirunu

  • @daliyac4995
    @daliyac4995 4 года назад +1

    RUclips l ethpoly nalla class vereyundel link share cheyamo frndss..

  • @jabi864a
    @jabi864a 6 лет назад +28

    Rea text book PDF file kittyal nannairunnu....

  • @shinekt3725
    @shinekt3725 11 месяцев назад

    സർ , നല്ല ക്ലാസ്സ് ..... Text book ഉണ്ടോ സർ ? ഉണ്ടെങ്കിൽ ഒരെണ്ണം അയയ്ക്കാൻ പറ്റുമോ?

  • @jesierajan513
    @jesierajan513 2 года назад +1

    On the way to home,I had to meet a person, did you have to meet a person ?,no didn't have to meet any one.but I had to go to market and bought some vegetables and went home.
    I had to go
    Did you have to go?
    I didn't have to go?
    Didn't you have to go?
    Didn't you have to go?

  • @mss414
    @mss414 5 лет назад +3

    ഈ ക്ലാസ്സ് കേട്ടപ്പോൾ മലയാളം എങ്ങനെ സ്പീഡിൽ പറയാം എന്നാണ് പഠിച്ചത്

  • @ArunArun-tj1us
    @ArunArun-tj1us 5 лет назад +2

    സർ പ്ലസ് എവിടെയാണ് കോഴ്സ് നടത്തുന്നത്

  • @theresamathew1401
    @theresamathew1401 5 лет назад +2

    Very good class. You have good idea about the teaching methed

  • @sreelathap3515
    @sreelathap3515 4 года назад +1

    Sir വളരെ നല്ല ക്ലാസ്സ് .വേറെ English class കാണാറുണ്ടെങ്കിലും ഇത് എനിക്ക് വളരെ ഉപകാരമുള്ള ക്ലാസ്സാണ് .തുടർന്നുള്ള ക്ലാസ്സുകളും കിട്ടണമെന്ന് ആഗ്രഹിക്കുന്നു .ഇതിൻ്റെbook എവിടെ കിട്ടും

  • @musthafakavil7637
    @musthafakavil7637 5 лет назад +1

    വളരെ ഉപകാരപ്രദം. ഞാൻ you ട്യൂബിൽ ഇത് പോലെ കുറെ കണ്ടിട്ടുണ്ട്. ഇത്രയും നന്നായിട്ടുള്ള വേറെ ഒരു ക്ലാസ്സ്‌ കണ്ടിട്ടില്ല.
    എഴുതി കാണിക്കുക കൂടി ചെയ്താൽ വളരെ നന്നാവും

  • @neethuthomas2592
    @neethuthomas2592 4 года назад +4

    Book vangan kittumo?

  • @vijayachandran2928
    @vijayachandran2928 5 лет назад +10

    കുറച്ചു speed കുറയ്ക്കുക...ഇടയ്ക്ക ഇടയ്ക്ക ഒരു full stop ഇട്ട് പറയുവാ....എന്നാല് അല്ലേ മനസ്സിലാകു...

  • @sruthinitheesh4357
    @sruthinitheesh4357 4 года назад +2

    Sir speed kurach kurakkuka. Very nice class Thank u sir

  • @jaimithomas2070
    @jaimithomas2070 4 года назад +3

    ടെക്സ്റ്റ്‌ കിട്ടാൻ എന്താണ് വഴി

  • @rafeequekuwait3035
    @rafeequekuwait3035 6 лет назад +3

    ഇരുപതു വർഷം മുമ്ബ് ഞാൻ ഇത് പോലെ സ്പോകെൻ ഇംഗ്ലീഷ് കോഴ്സിൽ ചേർന്ന ടെൻസ് ആദ്യം തന്നെ കയറ്റി വച്ചു എന്നിട്ടോ .....

    • @abhijithvarghese1364
      @abhijithvarghese1364 6 лет назад

      Rafeeque Kuwait പിന്നെ ഈ ജന്മം പോകാൻ തോന്നിയില്ല 😁

    • @rafeequekuwait3035
      @rafeequekuwait3035 6 лет назад

      Abhijith Varghese അതെ സഹോതര എന്നിട്ടോ അതും തലേൽ കാര്യമായി കേറില്ല

    • @ruthalex212
      @ruthalex212 4 года назад +1

      🤣🤣🤣🤣🤣🤣😂😆

  • @mohammadramshin2776
    @mohammadramshin2776 6 лет назад +3

    Englis eyudanum vayikkanum ulla oru vedio undakumo plz plz sar

  • @abduraoofpk3116
    @abduraoofpk3116 4 года назад +16

    സാർ പറയുന്ന കാര്യം തലച്ചോറിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അവിടുന്ന് ഇങ്ങോട്ട് ഉത്തരം പറയാൻ പറ്റുമോ

  • @manuprajeesh
    @manuprajeesh 5 лет назад +6

    നല്ല ക്ലാസ് ....കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു ...

  • @ft5ghfgtt502
    @ft5ghfgtt502 3 года назад +1

    കാശ് കൊടുത്തു ഓൺലൈനായി പഠിക്കാൻ ശ്രമിച്ചു കാശും പോയി സമയവും
    നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഒരു വിധം മനസിലായി

  • @kpvlogs7572
    @kpvlogs7572 4 года назад +2

    Woow what a wonderful sessions.... I really appreciate you

  • @krishnanraghavan9728
    @krishnanraghavan9728 4 года назад +1

    സൂപ്പർ ക്ലാസ്സ്‌ അമേരിക്കയിൽ പോലും ഇതുപോലെ പഠിപ്പിക്കുമോ എന്ന് സംശയമാ. അധ്യാപകൻ മിടുമിടുക്കൻ. ഇടക്ക് പരസ്യം ഒഴിവാക്കാമായിരുന്നു. സ്പീഡ് ഇത്രയും മതി ഇനി കൂടാതെ ശ്രദ്ധിക്കുമല്ലോ. Thanks

  • @bappuserin
    @bappuserin 4 года назад

    Wonderful.... Nice.... Best....
    But speed.. Please reduce your speed... Have a great day

  • @salmank4876
    @salmank4876 4 года назад +2

    Eaa class tudarumo ? Tudar nnal upagaramayirunnu

  • @aswathycs4657
    @aswathycs4657 4 года назад +6

    Excellent class. Expecting more classes 😍😍😍

  • @unaismuhammed5745
    @unaismuhammed5745 4 года назад +6

    സാറിന്റെ ക്ലാസ്സ് സൂപ്പർ ബട്ട്‌ എനിക്ക് പഠിക്കാൻ കഴിയുന്നില്ല ഭയങ്കര സ്പീഡ് ആണ് പ്ലീസ് കുറച്ച് സ്പീഡ് കുറക്കൂ

  • @vasumathinair6269
    @vasumathinair6269 6 месяцев назад

    നല്ല ക്ലാസ്സ് ആണ്. Thank you Sri

  • @lathikaravindran9303
    @lathikaravindran9303 4 года назад +2

    Book evidunnu kittum

  • @dudetech7851
    @dudetech7851 5 лет назад +1

    സർ, ഈ ബുക്കിന്റെ PFD താരാമോ

  • @hashimmohammed8932
    @hashimmohammed8932 7 лет назад +4

    Excellent class ,i hope more classes

  • @shahulhameed3489
    @shahulhameed3489 4 года назад +1

    Thanks

  • @sabeeshsathyan9591
    @sabeeshsathyan9591 6 лет назад +5

    Great teaching Sir
    From where we get this text book?

  • @vichukerala4334
    @vichukerala4334 3 года назад +1

    Super 😍 but speed alpam koodiyo? 🤔