ഒരോ ഭാര്യയും ആഗ്രഹിക്കുന്ന ദിവസങ്ങൾ

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 328

  • @sajnahiba5347
    @sajnahiba5347 4 года назад +63

    Super story 🙂🙂🙂
    ഏതൊരു പെണ്ണിന്റെയും മറക്കാനാവാത്ത ഓർമകളാണ് ഭർത്താവുമൊന്നിച്ചുള്ള ആദ്യ യാത്ര💞💞💞

  • @എന്റെഇക്കൂസ്
    @എന്റെഇക്കൂസ് 4 года назад +45

    Mashallah എനിക്ക് പടച്ചോൻ തന്നു എന്നെ അറിയുന്ന മനസ്സിലാകുന്ന ഇതുപോലെ ഒരു ആളെ കുറെ കുഞ്ഞി സ്വപ്നങ്ങൾ ഉണ്ടായിരുന്നു എനിക്ക് അതൊക്കെ nte ഇക്കൂസ്‌ എനിക്ക് സാധിച്ചുതന്നു അൽഹംദുലില്ലാഹ്

  • @jollykv2663
    @jollykv2663 4 года назад +48

    അനുഭവികാൻ യോഗം ഇല്ലെങ്കിലും. കേൾക്കാൻ സുഖമുണ്ട്

    • @ashikkcn2173
      @ashikkcn2173 2 года назад +2

      സത്യം

    • @nimishapg2012
      @nimishapg2012 2 года назад

      Enikum anubavikkan yogam undavunne karuthiyathalla pashea entea echayanum agea Mari epo orupad sneahikunnud eth keattappo ethupolea okay thannea love you echaya 😘😘😘

    • @lachusvlog1705
      @lachusvlog1705 2 года назад

      Yes

    • @ramyamrajan1603
      @ramyamrajan1603 2 года назад

      Yes

  • @akhilpvm
    @akhilpvm 4 года назад +70

    *ഒരു ചെറിയ സിനിമ കണ്ട ഫീൽ.. അവസാനം നാം മനസിലാക്കേണ്ട നല്ലൊരു മെസ്സേജും.. Nice presentation* 🤗👌

  • @pachusageer7420
    @pachusageer7420 4 года назад +25

    ഷാഹുൽക്ക..... പറയാൻ വാക്കുകൾ ഇല്ല..
    ഏതൊരു ഭാര്യയും കൊതിക്കുന്ന ലൈഫ്...
    ഒരു സിനിമ പോലെ കേട്ട് തീർത്തു.

  • @sajaszayn9544
    @sajaszayn9544 4 года назад +24

    ഇതുപോലെ ഉള്ള കഥ ഇനി ഉണ്ടോ 👌👌👌ഇതുപോലെ ആവട്ടെ എല്ലാവരുടെയും ജീവിതം👈

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +19

    പ്രണയ വിവാഹം ആയിരുന്നെങ്കിലും ആദ്യ നാളുകളിൽ എന്തൊക്കെയോ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പക്ഷെ അതൊക്കെ മനസിലാക്കി പെരുമാറി എന്റെ ഇച്ചായൻ. ആ സ്നേഹപൂർവ്വമുള്ള സപ്പോർട്ട് ആണ് ഇപ്പോഴും എന്റെ ശക്തി. 😍😍😍

  • @ajeemnajeem6043
    @ajeemnajeem6043 4 года назад +95

    ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും തിരശ്ശീല ഇട്ട മനസ്സിന് , ഇൗ കഥ കേൾക്കുമ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞുപോവും...
    അറിയാതെ...
    ( ◜‿◝ )♡

    • @shernanavas8526
      @shernanavas8526 4 года назад +7

      സത്യം കണ്ണ് നിറഞ്ഞു പോയി എന്റെ കൂട്ടിൽ അടച്ച കിളിയെ പോലെ ആണ് എന്റെ ജീവിതം😭😭😭😭

    • @ajeemnajeem6043
      @ajeemnajeem6043 4 года назад +2

      @@shernanavas8526
      Angane oru jeevitham thiranjedukkendi vannu leee...
      😔

  • @ismailchalil1318
    @ismailchalil1318 4 года назад +25

    സൂപ്പർ ഇക്ക 👍👍👍കഥയിൽ നല്ലൊരു മെസേജൂഡ്.

  • @bisharafasal9260
    @bisharafasal9260 4 года назад +49

    ഒരുപാട് ആഗ്രഹിച്ച കാര്യങ്ങളാണ് ഇക്ക പറഞ്ഞതു പക്ഷെ ഒന്നും നടന്നില്ല എന്ന് എല്ലാം സ്വപ്നങ്ങളായി കിടക്കുന്നു

    • @shaloozzz4146
      @shaloozzz4146 4 года назад +6

      Mmm kothichathum vidhichathum thammil orupad akalangalil aayi poya othiri jeevithangalund😓😓

    • @tothoughts6847
      @tothoughts6847 4 года назад +2

      അതൊക്കെ മൂപ്പരോട് അങ്ങ് പറയു സിസ്സേ അപ്പൊ നടന്നോളും 😇

  • @ibnooskunhutti.p314
    @ibnooskunhutti.p314 4 года назад +18

    വല്ലാത്ത മിസ്സിംഗ് തോന്നുന്നു. ഇനി തിരിച്ച് കിട്ടാത്ത നാളുകൾ. ജീവിതാവസാനം വരെ പിടിച്ച് നിർത്തുന്ന അനർഘ നിമിശങ്ങൾ ,തിരിച്ച് വരുമോ വീണ്ടും

  • @saifunneesasaifu2565
    @saifunneesasaifu2565 4 года назад +41

    ഇതൊക്കെ കേൾക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ
    ഇതൊന്നും ഒരിക്കലും തനിക് വിധിച്ചിട്ടില്ലല്ലോ എന്നോർത്തു. ഇതൊക്കെ കേൾക്കുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോകുന്നു

    • @shanzamole961
      @shanzamole961 4 года назад

      Mm 😔

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад +1

      @@shanzamole961 എന്താണ് ലേ. ഇങ്ങിനെ ആയാല്

    • @shanzamole961
      @shanzamole961 4 года назад +1

      @@saifunneesasaifu2565 .Insha Allah ennenkilum orikkal namukk ellaaarkkum vidhiyundaavatte

    • @shanzamole961
      @shanzamole961 4 года назад +1

      Orupaad aagrahichirunnu orumich ottakkoru yaathra...bt..😔 okke nalladinaavum lle ...saifuu

    • @saifunneesasaifu2565
      @saifunneesasaifu2565 4 года назад +1

      @@shanzamole961പ്രാർത്ഥിക്കാം

  • @thahirarasheed604
    @thahirarasheed604 4 года назад +28

    👏👏❤️❤️ yes പരസ്പ്പരം മനസ്സിലാക്കുന്ന മനസ്സ് അതുണ്ടായാൽ ജീവിതം വിജയിച്ചു 💐💐💐💐💐💐💐💐💐

  • @manishaamahimaa5338
    @manishaamahimaa5338 4 года назад +3

    Kidu story mazha ullappol ikkade storyim background musicum ufff polliyannu good msg in this story 💖💖💖💖💖💖💖💖💖💖💖

  • @ashrafcp1995
    @ashrafcp1995 4 года назад +7

    ഈ സ്റ്റോറിയിൽ നല്ലരു മെസ്സേജ് ഉണ്ട് ഇക്ക വോയിസ്‌ സൂപ്പർ ആണ് സ്റ്റോറി നന്നായിട്ട് കാര്യം ഇല്ല അത് അവതരണം chayunathil ആണ് കാര്യം സൂപ്പർ സൂപ്പർ

  • @havvaummakp4246
    @havvaummakp4246 4 года назад +9

    *Super* *background* *music* *and* *super* *message*
    *Waiting* *for* *4pm*

  • @hasnanishad7991
    @hasnanishad7991 4 года назад +8

    Ee കഥയേക്കാൾ ചിലപ്പോൾ മനസ്സിൽ നിക്കുന്നത് ഇതിൽ വായിക്കുന്ന കമന്റ്‌കൾ ആണ് 😔......

  • @vismaya5513
    @vismaya5513 3 года назад +7

    ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന ഒരു സ്റ്റുഡന്റസ് ആണ്........, ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ഉണ്ട് ഭാവിയിൽ എന്നെ കെട്ടുന്ന ആള് ഇപ്പോൾ എന്തെടുക്കുവാ എന്തെടുക്കുവാ എന്ന് അത് ഒരു രോഗം ആണോ?

  • @minnu8991
    @minnu8991 4 года назад +2

    എന്റെ ഏട്ടനും ഇതുപോലെയാണ്.... ngade കല്യാണം kazhijit trip പോവണം ന്നു വിചാരിച്ചു മൂന്നാർ കൊടയ്ക്കനാലും ഒക്കെ പ്ലാൻ ചെയ്തു നിക്കേർന്നു atheleem ഇമ്മടെ കൊറോണ കൊണ്ടോയി.... now iam pregnant ഒരു ചെറിയ കുട്ടിയെ പരിചരിക്കുന്നത് പോലെ യാണ് ൻറെ ഏട്ടൻ എന്നെ നോക്കുന്നത്. 💕💕💕നമ്മുടെ ഭർത്താവിന്റെ കൂടെയുള്ള യാത്ര athu എല്ലാവരുടെയും സ്വപ്നമാണ്.. athippo വലിയ വലിയ സ്ഥലങ്ങളിൽ poyittillegilum. വെറുതെ വഴിയോരത്തുള്ള കടയിലേക്ക് ഒന്ന് ചായ കുടിക്കാൻ പോവാനെഗിലും നമ്മൾ എത്ര ഹാപ്പി anu lle... enikka bagyam kitty... love you my dear💕💕💕💕💕💕💕💕💕💕💕💕💕💕

  • @lubilubi1832
    @lubilubi1832 4 года назад +136

    ഇങ്ങനെ മനസിലക്കി സ്നേഹിക്കുന്ന ഒരു ഇണയെ കിട്ടാൻ എല്ലാവരും ആഗ്രഹികും പക്ഷെ കിട്ടുന്നതോ ഒരു സ്നേഹമില്ലതാ ഇണയെയും 😂😂😂

    • @pachusageer7420
      @pachusageer7420 4 года назад +7

      കൊതിച്ചതൊന്ന്.... വിധിച്ചതൊന്ന്

    • @lubilubi1832
      @lubilubi1832 4 года назад +1

      @@pachusageer7420 crt😂😂😂

    • @traveler3818
      @traveler3818 4 года назад +5

      Angane parayan pattilla,, ellarum oru pole undavillallo

    • @sumabiju8450
      @sumabiju8450 4 года назад +2

      Correct

    • @user-gh1xn7lv7e
      @user-gh1xn7lv7e 4 года назад +1

      😂😂😂

  • @AnsarAnsar-ke4bc
    @AnsarAnsar-ke4bc 4 года назад +13

    Nammudea ikkandea storey vearea leavala😍😍❤️

  • @shahinasirajshahinasiraj1954
    @shahinasirajshahinasiraj1954 4 года назад +18

    This background music attrect meeeeee any ways poliiiii

  • @ummuhina8391
    @ummuhina8391 4 года назад +10

    Comment vayichu katha kelkunnavar undo😍😍😍

  • @ponnusKum
    @ponnusKum 3 года назад +1

    അടിപൊളി ഇക്കാ 💕💕

  • @snehabinuj5497
    @snehabinuj5497 3 года назад +1

    Chettante kathakal okke headset vach kannuadach kettal athu kanni kaanunnapole thonnum oru cinema pole feel cheyth kekkan pattum. Pranayikkathavark pranayikkan thonnum.

  • @induvinod4057
    @induvinod4057 4 года назад +5

    സൂപ്പർ ഇക്ക.... ❤️❤️❤️

  • @jasmiahamed799
    @jasmiahamed799 4 года назад +8

    Dislike ഇടുന്നവർ എന്ത് പോരായ്മ ആണ് കാണുന്നത്🤔 നല്ല ഒരു സ്റ്റോറി ആണ് 🤗😊

  • @dreamysworld1190
    @dreamysworld1190 4 года назад +5

    Supper aayittund...Background music powlii😍😍 comrade campus love story oormma varunnu ee music kelkkumbo

  • @shamilack783
    @shamilack783 4 года назад +11

    ഹൃദയങ്ങൾ പരസ്പരം സ്നേഹിച്ചിട്ടുണ്ടെങ്കിൽ
    കണ്ണുകൾ പിഴവുകളും, കുറവുകളും കാണില്ല...
    സ്നേഹത്തിന്റെ പകുതി ശ്രദ്ധയാണെങ്കിൽ..
    മറ്റേ പകുതി ആദരവാണ്
    Happy wedding anniversary ikkaka

  • @vidhyasudheesh2087
    @vidhyasudheesh2087 4 года назад +3

    Enikkum ithupole oru husbandne kittiyathil njan dhaivathodu Nanni parayunnu... Athum njan thiranjeduthathaan athukondu so happy

  • @shibilmidhlaj4785
    @shibilmidhlaj4785 4 года назад +1

    Ikkante kidu voice😍 with good msg🥰sambavam pwolichu😍😍bgm oru rakshayum illa😘😘😘

  • @akshayaj8525
    @akshayaj8525 4 года назад +2

    Super ikka story 👌👌 👌👌

  • @aswathyjoyarakkal2176
    @aswathyjoyarakkal2176 4 года назад +3

    എന്റെ കഥ ഇത്ര ആത്മാവ് കൊടുത്ത് വായിച്ചതിന് സ്നേഹം 💖💖

    • @pachusageer7420
      @pachusageer7420 4 года назад +1

      അശ്വതിടെ അനുഭവം ആണോ ഇത്...
      Spr aayind ട്ടോ 😍❤️

    • @aswathyjoyarakkal2176
      @aswathyjoyarakkal2176 4 года назад

      @@pachusageer7420 thank you 💖

  • @rinsharinuz....6619
    @rinsharinuz....6619 3 года назад +2

    Alla ithile 6:00 background music etha.....ath enikk ishttapett BGM um koodathe orupad videos ill ullathum anu....ariyavenkil onnu paranju tharavo......

  • @rafshanarafshana7840
    @rafshanarafshana7840 2 года назад

    My story പോലെ ind
    Masha allah
    😍poli anu

  • @sreedevi9515
    @sreedevi9515 4 года назад +5

    Kidu❤️

  • @shamilack783
    @shamilack783 4 года назад +11

    ഇന്നീ ദിവസം എനിക്ക് പെരുന്നാൾ പിറ പോലെ സന്തോഷം ഉള്ളതാണ് കാരണം ഈദിവസം ആണ് എനിക്ക് നിന്നെ സമ്മാനിച്ചത് എന്റെ സുല്ത്താന് happy birth day 😍😍😝😝😝😝

    • @najaanaaz7042
      @najaanaaz7042 4 года назад

      Entem vaka ente aliyan happy birthday 🎉🎊🎊🎊🎊🎉🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂😝😄

    • @shamilack783
      @shamilack783 4 года назад

      @@najaanaaz7042 അളിയനോ

    • @najaanaaz7042
      @najaanaaz7042 4 года назад

      @@shamilack783 aaa inte aliyan angala ennoke paraya 2 in 1 anu 😃😄

    • @shamilack783
      @shamilack783 4 года назад

      @@najaanaaz7042 എനിക്ക് അതിനുള്ള പ്രായം ആയില്ല

    • @najaanaaz7042
      @najaanaaz7042 4 года назад

      @@shamilack783 inna pinne ninte sahodarinula nilak ente aravum😃parantha

  • @shafeeqsnzshafeeqsnz6330
    @shafeeqsnzshafeeqsnz6330 4 года назад

    2:00mnt vanna music enik orupadorupadu eshtapetta music an🎼🎼💕💕💕❤️❤️❤️😍😍😍😍😍😍😍😍😍😍😍😘😘

  • @Rahul-iu7jl
    @Rahul-iu7jl 8 месяцев назад

    സൂപ്പർ ❤️❤️

  • @rian4220
    @rian4220 4 года назад +8

    Baground music poli😍👌

  • @niyajohny4207
    @niyajohny4207 4 года назад

    Enthoru feel background music adipoli enthoru feel ayirunnu sheikkum feel cheythu good message and presentation

  • @rasheedak3987
    @rasheedak3987 4 года назад

    Crctaa.. Shahulkkaaaa....
    👌👌👌👌👍👍👍👍

  • @rian4220
    @rian4220 4 года назад +1

    Shahulka
    ... ngal njangale muthaan👌💯

  • @shahana12
    @shahana12 4 года назад +4

    *IkkuuuS PwoLi...♥️♥️♥️*

  • @aiswaryamohan8368
    @aiswaryamohan8368 4 года назад +1

    Super ETH real life I'll Matt um kittiyirunnagil ennu mohichupoyi

  • @najuamee4834
    @najuamee4834 4 года назад +1

    Ufff🔥🔥🔥nalloru feel munnil kaanunna feel pwoli 😍😍❤️❤️

  • @shiyasvlogshiya0784
    @shiyasvlogshiya0784 4 года назад

    Bhayangara ishtaman ikkante story writing masha Allaah

  • @vishnugr8112
    @vishnugr8112 4 года назад +1

    എന്താണ് പറയണ്ടത് അടിപൊളി ഒരു സിനിമ കണ്ടത് പോലെ കുറച്ച് നേരം എബി അയോ എന്ന് ഒരു സംശയം
    ജീവിതത്തിൽ പാലിക്കേണ്ട നല്ലൊരു സന്ദേശം ഇതിൽ ഉണ്ടായിരുന്നു

  • @traveler3818
    @traveler3818 4 года назад +1

    Wow😍അടിപൊളി 😍

  • @roselyjose4871
    @roselyjose4871 4 года назад

    Super..very good message

  • @vincentrocha2850
    @vincentrocha2850 4 года назад +3

    👍 ഞങ്ങൾ രണ്ടും പേരും ഒരു പാട് ആഗ്രഹിച്ചതാണ് ടൂ വീലർ ട്രിപ്പ് പക്ഷേ ഇതുവരെ സാധിചട്ടില്ല.

  • @muhsinam2702
    @muhsinam2702 4 года назад +1

    Kannu niranju poyi.Aagrahichad kittanum oru yokam venam.miss u da.😭

  • @ahabarifahabarif7508
    @ahabarifahabarif7508 4 года назад +2

    Kollam 😍kidu

  • @aswatheeb1136
    @aswatheeb1136 4 года назад

    Kollam super 😍😍

  • @nusaibaak5748
    @nusaibaak5748 4 года назад

    നല്ല ഒരു കഥ... ഇഷ്ട്ടായി

  • @SanhaMisthwahmp
    @SanhaMisthwahmp 4 года назад +2

    Spr 👍👌👏

  • @suharaskitchen4595
    @suharaskitchen4595 4 года назад +1

    അള്ളാഹു തൗഫീഖ് നൽകട്ടെ...നല്ല ആശയം

  • @ammuthrikkakara2824
    @ammuthrikkakara2824 4 года назад +15

    ഇത് എൻറെ അമ്മയുടെ ആഗ്രഹം ആയിരുന്നു

  • @absalnajmu2014
    @absalnajmu2014 2 года назад

    ഓർമ്മകൾക്കെന്തൊരു മധുരം 🌹

  • @keerthanatp9266
    @keerthanatp9266 4 года назад +15

    Iam waiting for 4pm😁

  • @febinafebi9986
    @febinafebi9986 4 года назад +7

    First😍

  • @orujinn9015
    @orujinn9015 4 года назад +9

    ഞാന്‍ സെന്റ് അടിച്ചു ♥

    • @shefianasanas4623
      @shefianasanas4623 4 года назад

      ഏതാ സെന്റ്

    • @orujinn9015
      @orujinn9015 4 года назад

      @@shefianasanas4623 എങ്ങനെ ഞാന്‍ ആണു സെന്റ് അടിച്ചത് നീ എപ്പം വന്നു

    • @orujinn9015
      @orujinn9015 4 года назад

      @@shefianasanas4623 പേരക്ക

    • @orujinn9015
      @orujinn9015 4 года назад

      @@shefianasanas4623 U name Plz

  • @rincy4764
    @rincy4764 4 года назад +5

    എന്റെ ikka എന്നാ ഫീൽ ആണ്... എന്റെ ichayane eppo കാണണം 😓

  • @anjalyajay7519
    @anjalyajay7519 4 года назад

    Super ikkuse 😍😍😍😍👌👌👌👌👌👌

  • @alisaheeraalisaheera9745
    @alisaheeraalisaheera9745 4 года назад +2

    Supper 🥰🥰🥰🥰🥰🥰🥰

  • @bineeshbabu1668
    @bineeshbabu1668 4 года назад

    സൂപ്പർ ഇക്ക

  • @basithpni1715
    @basithpni1715 Год назад

    kadhakalil mathram kettu anubavikkan pattiyilla ini sadhikkumo samshayam anu

  • @entertainmentworld2635
    @entertainmentworld2635 4 года назад

    Story polichu ikka

  • @fousiyapmfousi2662
    @fousiyapmfousi2662 4 года назад

    Kelkkumbol kothiyavunnu

  • @vavaachu9140
    @vavaachu9140 4 года назад

    Nalla story......

  • @bilmipaul1947
    @bilmipaul1947 4 года назад +1

    Wow njanyum oru kudumbajeevithilke pokuvanu. Ente husband akan pokunna alnte name aby anna. Njanyum ichaya annu anu vilikunnath.

  • @maneeshac.m1953
    @maneeshac.m1953 4 года назад +1

    Love u 💓💓💓💓💓👍👍

  • @priyababu7799
    @priyababu7799 4 года назад

    Adipolyyy. Serikum feel cheyyan patitooo

  • @surumimunnu3471
    @surumimunnu3471 4 года назад

    Ho.. idoke kelkumpol oru sugam😢😢🤩🤩😅😅💓💓

  • @jasminean8442
    @jasminean8442 4 года назад

    Polichu 👌👌👌👌💑

  • @sajidpanakkadan8903
    @sajidpanakkadan8903 4 года назад +1

    Super💞💞💞

  • @simip.s6428
    @simip.s6428 3 года назад

    Eth kelkubol valathoru feeling ❤❤❤❤❤❤❤❤❤❤❤

  • @thomasoommen2070
    @thomasoommen2070 4 года назад +1

    Adipolii😍

  • @FathimaFarsana-1234
    @FathimaFarsana-1234 4 года назад

    👌Dreamzzz😍

  • @sumithanjusumithanju2105
    @sumithanjusumithanju2105 4 года назад

    Nalla story ikka

  • @greshmagirijasanthosh6572
    @greshmagirijasanthosh6572 4 года назад

    Vivaham kazhinja samayathu njanum ingane ayirunnu... onninodum,aarumayum adjust cheyyan patunnillayirunnu...Enikkum ingane oru atmosphere ayirunnu aavashyam...

  • @harshaachu2421
    @harshaachu2421 4 года назад

    Prenayam ath oru anuboothiyanu paranjariyikkan pattatha oru tharam feelanu❤❤❤

  • @dua__craft645
    @dua__craft645 4 года назад +2

    @SHAHUL MALAYIL
    Ente story ith pole video akki tharamoo

  • @farzee4618
    @farzee4618 4 года назад

    Super story 😍😍

  • @sujajs9407
    @sujajs9407 4 года назад

    Enik ingane oru yatrayum undayittilla.agrahichittund

  • @ebinjubish1850
    @ebinjubish1850 4 года назад

    Super 🥰🥰🥰🥰🥰🥰👌

  • @ayswaryalekshmy2299
    @ayswaryalekshmy2299 4 года назад

    Ente ponno enn olla vili powlich 🤩

  • @aparna6833
    @aparna6833 4 года назад

    BGM uff😍💖😍💖

  • @thahseena__
    @thahseena__ 4 года назад

    Uff adipoli story

  • @yaseen.s7c237
    @yaseen.s7c237 4 года назад

    ഹാപ്പി ബെർത്ത് ഡേയ് വിസാർഡ്. 😍😍😍🌹🌹🌹🌹🌹🤩🤩🤩

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 4 года назад +2

    കേൾക്കാൻ എന്താ രു ഫീൽ

  • @punyakrishna9114
    @punyakrishna9114 4 года назад +3

    Eniku egane oru chekkane kittiyal mathiyarnnu😜😜

  • @harisharis4444
    @harisharis4444 4 года назад +6

    ഇന്റെ നാത്തൂനേ ഇങ്ങള് ഇത്ര വലിയ കോലാകാരി ആണെന്ന് അറിയില്ലായിരുന്നു

  • @vavaachivava1249
    @vavaachivava1249 4 года назад

    Super👍👌❤️

  • @muhammed_naseef2644
    @muhammed_naseef2644 4 года назад

    Suppar story

  • @sreelathavikraman5383
    @sreelathavikraman5383 4 года назад

    Super eanta nadu 💕

  • @afliyaafliya4410
    @afliyaafliya4410 4 года назад

    Wow 💕💕😍🥰

  • @jahananoushad6569
    @jahananoushad6569 4 года назад +6

    എല്ലാ കഥകൾക്കും ജീവൻ ഉള്ളത് പോലെ

  • @gopusworld7159
    @gopusworld7159 4 года назад

    സൂപ്പർ

  • @thasnirashid737
    @thasnirashid737 4 года назад

    sooooper story