പ്രസവം കഴിഞ്ഞ്‌ ഭാര്യയുടെ സാമീപ്യം കിട്ടാത്ത ഭർത്താവിന്റെ വേദന....

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 450

  • @anuanuraj2303
    @anuanuraj2303 2 года назад +19

    അടിപൊളി.... കേട്ടപ്പോൾ കണ്ണിൽ നിന്നും ഞൻ പോലും അറിയാതെ വെള്ളം വന്നു..
    നല്ല ശബ്‌ദം...

  • @girishmenon-ox2gy
    @girishmenon-ox2gy 4 года назад +138

    സൂപ്പർ വോയ്സ് ഞാൻ പലപ്പോഴും കാതോർത്തിരിക്കാറുണ്ട് ആ ശബ്ദം കേൾക്കാൻ

  • @dreamgirl3475
    @dreamgirl3475 2 года назад +35

    ഞാൻ പ്രസവിക്കാൻ വേണ്ടി പോകുന്നതുവരെ എന്റെ ഭർത്താവ് കൂടെ തന്നെ ഉണ്ടായിരുന്നു. ഡെലിവറിക്ക് ശേഷംഎന്റെ വീട്ടിലേക്ക് വന്നപ്പോൾ എല്ലാവരും പറഞ്ഞു ഭർത്താവിനെ കൂടെ നിർത്താൻ പറ്റില്ല എന്ന്. പക്ഷേ ഞാൻ സമ്മതിച്ചു കൊടുത്തില്ല. എനിക്ക് എന്റെ ഭർത്താവിന്റെ കൂടെ നിൽക്കുമ്പോഴാണ് സന്തോഷം കിട്ടുക. ഒരുവിധത്തിലും ഞാൻ സമ്മതിക്കാതെ ആയപ്പോൾ രണ്ടു വീട്ടുകാരും ഹസ്ബൻഡ് എന്റെ അടുത്ത് നിൽക്കാൻ സമ്മതിച്ചു. 40 ദിവസം പോയിട്ട് ഡെലിവറിക്ക് ശേഷം ഒരു ദിവസം പോലും ഞാൻ എന്റെ ഭർത്താവിനെ പിരിഞ്ഞ് ഇരുന്നിട്ടില്ല ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്റെ ഭർത്താവിന്റെ സാന്നിധ്യം ആണ്.

    • @allahgreat4844
      @allahgreat4844 2 года назад +4

      Lucky girl,ennum vannitte pokumayirunnu ikka,veetil nilkan sammathichittilla muthirnnavar

    • @najmarafi2787
      @najmarafi2787 Год назад +1

      ❤❤❤❤❤❤❤

  • @saifunneesasaifu2565
    @saifunneesasaifu2565 4 года назад +354

    ഒരുപാട് പേർക് ഈയൊരു അനുഭവം ഉണ്ടായിട്ടുണ്ടാവും. പരസ്പരം സ്‌നേഹിക്കുന്ന ഭാര്യാ ഭർത്താക്കന്മാർ അനുഭവിക്കുന്ന ഒരുഅവസ്ഥയാണ് ഇത്.

  • @renjimasarath3750
    @renjimasarath3750 4 года назад +10

    So thanks bro... Njn ipol same condition aanu, ee oru story kettappol ariyade chirichu kondu kannukal niranju poyi.... Thank you very much 😊👍

  • @ammua3643
    @ammua3643 2 года назад +35

    ഇങ്ങനെ ചിന്തിക്കുന്ന ഭർത്താക്കന്മാർ ഒരു ഭാഗ്യം തന്നെ.

  • @sujithakv8029
    @sujithakv8029 Год назад +3

    ഇത് കേട്ടപ്പൾ എന്റെഅവസ്ഥ ഓർമ്മ വന്നു

  • @vishnugr8112
    @vishnugr8112 4 года назад +15

    കഥ അടിപൊളി ഒത്തിരി ഇഷ്ടം ആയി

  • @ashrafcp1995
    @ashrafcp1995 4 года назад +30

    ഇക്ക ഞാൻ ഒരു പാട് വോയിസ്‌ കേൾക്കാൻ പറ്റീട്ടില്ല കാരണം എന്റെ ഉപ്പ (hus upp) മരിച്ചു ആ ഒരു ടെൻഷൻ ആയിരുന്നു അത് കൊണ്ട് partt സ്റ്റോറി ഒന്നും കേൾക്കാൻ പറ്റിയ ഒരു അവസ്ഥ ആയിരുന്നില്ല അത് എല്ലാ സ്റ്റോറി പിന്നെ കേൾക്കണം മനസ്സ് ഒന്ന് ഉഷാർ ആവട്ടെ എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +80

    കുഞ്ഞുണ്ടാകുമ്പോൾ ചിലപ്പോൾ ഭർത്താവിന്റെ കാര്യങ്ങൾ കുറച്ചു കുഴയും. തിരിച്ചും അങ്ങനെ തന്നെ. കുറച്ചു നാൾ പിടിക്കും ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ. സ്നേഹമുണ്ടെങ്കിൽ പിന്നെന്താ അല്ലെ.

  • @bisharafasal9260
    @bisharafasal9260 4 года назад +113

    എന്റെ husbente നും ഉള്ള പ്രശ്നം തന്നെ ആയിരുന്നു ഇതും മോനെ വയറ്റിലുള്ളപ്പയെ തുടങ്ങിയ പറച്ചിലാ ഇനി നിനക്ക് എന്നെ വേണ്ടി വരൂലലെ എന്ന് 😊

    • @harisismail1378
      @harisismail1378 4 года назад +1

      Hai Liya Ennit athushariyayirunno 😁😁

    • @kunjuvava342
      @kunjuvava342 4 года назад +2

      Liya fathima ipool kude undoo ozhivakkiyoo😍😍

    • @bisharafasal9260
      @bisharafasal9260 4 года назад +3

      @@kunjuvava342 ഹേയ് അങ്ങനെ ഒഴിവാക്കാൻ പറ്റോ അധോക്കെ തമാശക്ക് പറയുന്നതല്ലേ ഇപ്പോൾ 4മക്കളായി 😄😄

    • @kunjuvava342
      @kunjuvava342 4 года назад +1

      @@bisharafasal9260 nalla player annalloo 4goal. Adichalloo

  • @najiyashajahan5529
    @najiyashajahan5529 4 года назад +9

    ഷാഹുൽ ഇക്കാ നിങ്ങടെ storikalil എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ ആണ് എന്റെ ഇക്കയും ഇങ്ങനെ തന്നെ

  • @ramsheena8830
    @ramsheena8830 2 года назад +4

    സെയിം feeling ente kettiyonum ഉണ്ടായിരുന്നു. Gulfil ninn vann ഞാനനുഭവിക്കുന്നത് kandappol manassilayi 😍😍

  • @remyasurya4365
    @remyasurya4365 4 года назад +20

    Ikka...kidu story...what a lovable feeling...

  • @shidhurishu712
    @shidhurishu712 2 года назад +17

    ഞാനും എന്റെ ഇക്കയും ഇതേ ഒരു അവസ്ഥയിൽ ആണ് ഇപ്പൊ വല്ലാത്തൊരു മിസ്സിംഗ് ❤

  • @faseelayousaf5135
    @faseelayousaf5135 4 года назад +71

    വളരെ ബോർ ആണ് ആ 40ദിവസം. നോക്കാൻ നിൽക്കുന്നത് വയസായ സ്ത്രീ ആണെങ്കിൽ പൂർത്തിയായി..

  • @gertrudejose8735
    @gertrudejose8735 4 года назад +18

    So universal feeling dear ,thank you so much for the so cute performance Shahul!These kind of tender moments are the real trasures one have to remember forever !

  • @thajkadherthaj4154
    @thajkadherthaj4154 3 года назад +4

    Chettante voys spr Aanutto

  • @jithujithu2715
    @jithujithu2715 2 года назад +7

    Aaa bharthakkanmarde ee parachil kekkumpo nalla dekshyam aanu varunnathu. Pregnency 3rd trimester thottu kunjunghal 1,2 vayassavunnavareyum bharthavinem nokki irikkan pattilla. Nannai onnu food kazhikn pattathe oranghn pattathe kashttapeduvarikkum appola immathiri samsaram .., ee kadhelu parayunna pole happy ending onnum alla mudinja adiyilarikkum ellam avasanikkunne reel and real nalla vethyasam ondaeee...... Personal opinion, anubhavam guru...
    😑

  • @jishanajebin6643
    @jishanajebin6643 4 года назад +7

    Ee voice kelkumbo oru vallatha feel aanu...

  • @risukinalur4338
    @risukinalur4338 4 года назад +4

    Kidu story😙😙😙😙😙

  • @praseethatha9497
    @praseethatha9497 2 года назад +6

    തികച്ചും, natural, nice feel

  • @aswathyadrika3678
    @aswathyadrika3678 4 года назад +8

    Vallathoru feel thannu.kto.njngalde vshamangaloke onn manasilaakkane 🙏pls

  • @arunkanimangalam3886
    @arunkanimangalam3886 Год назад +2

    ഇങ്ങനെ എല്ലാം ആഗ്രഹിച്ചിരുന്നു. പക്ഷെ ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപ്പോയി..... അതാരുന്നു കാലത്തിന്റെ നീതി....

  • @shihasemi4474
    @shihasemi4474 3 года назад +8

    ശരിക്കും എന്റെ ലൈഫ് 😍😍😍😍😍😍😍😍😍

  • @sreekuttysreekuttyvishnu2173
    @sreekuttysreekuttyvishnu2173 2 года назад +2

    സൂപ്പർ എനിക്കു ഉണ്ട് ആയിട്ട് ഉണ്ട് e അനുഭവം 🥰

  • @HockHighways
    @HockHighways 4 года назад +33

    ശരിക്കും അനുഭവം ഉള്ള കഥ 👍👍👌

  • @HussainMm
    @HussainMm 4 года назад +10

    Story... nice... aaytnd... 💕

  • @safeerah8514
    @safeerah8514 3 года назад +5

    Ufff .....💥ndhaaa feeel 🤗

  • @jaflaikkandemullappoovu9558
    @jaflaikkandemullappoovu9558 3 года назад +5

    ende anubavam😀👌👌

  • @keerthanapradeeppradeep7066
    @keerthanapradeeppradeep7066 4 года назад +6

    സൂപ്പർ ഇക്കാ

  • @amruthap.r2339
    @amruthap.r2339 4 года назад +8

    സൂപ്പർ ❤️❤️❤️അടിപൊളി

  • @simi.ponnukannan9311
    @simi.ponnukannan9311 3 года назад +17

    പച്ചയായ ജീവിതം ❤🖤

  • @sameerashuhaib9705
    @sameerashuhaib9705 2 года назад +7

    🥺🥺അപ്പൊ എല്ലാവരുടെയും അവസ്‌ഥ ഇത് തന്നെയാണ്ലെ

  • @arunkumararunkr8395
    @arunkumararunkr8395 4 года назад +10

    Edhu kettapo nte kannu niranjutto ethra nalla bhartavanu ammunu kittiyadhu enikku e sneham onum kiteettia kettapo sangadam vannu

  • @habeebanoushad5155
    @habeebanoushad5155 4 года назад +11

    സൂപ്പർ ✌✌

  • @banubanu8178
    @banubanu8178 4 года назад +3

    Nice . Orupad ishttayi

  • @izamaryam5937
    @izamaryam5937 4 года назад +11

    Shahulkkante storiesokke headsets vech kelkkanam ....😘😘😘ufffffff....enna oru feelaaa😍😍😍😍😍shahulkka ingal muthaan

  • @murshidasameer6973
    @murshidasameer6973 4 года назад +4

    Ayyodaaa super story ikkaaa Ingale voice

  • @mallumotive_kl
    @mallumotive_kl 4 года назад +127

    *കെട്യോളാണെന്റെ മാലാഖ 🚶🚶*

  • @SALINI466
    @SALINI466 4 года назад +16

    സൂപ്പർ സ്റ്റോറി 🌹🌹

  • @sobhascreations2038
    @sobhascreations2038 3 года назад +2

    Chettayi parayunna pole😍😍😍

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 11 месяцев назад +1

    നല്ല സ്റ്റോറി ❤️❤️❤️❤️

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +80

    ഓരോ ഭർത്താവിന്റെ രോദനമാണ്.😉

  • @thachusrichus8598
    @thachusrichus8598 3 года назад +2

    Enik idhupole undayirunnu idhane idhupole oru anubavam entte ikkachiyum njanum pirinju nninna dhivasagal

  • @shahidamusaid1799
    @shahidamusaid1799 4 года назад +4

    Really heart touching

  • @SanhaMisthwahmp
    @SanhaMisthwahmp 4 года назад +5

    Spr 👏👏👍😎😍

  • @akshayapredeep237
    @akshayapredeep237 4 года назад +5

    Njan married alla, so ariysthe kettupoyatha, kettapol full kettu, herat touching 🥰

  • @jishanajebin6643
    @jishanajebin6643 4 года назад +10

    Ingane anubhavam ullavar like

  • @ziyasdairy1975
    @ziyasdairy1975 4 года назад +5

    ഇക്കാ kalakki😊👍💐💐

  • @hudaifmetro3332
    @hudaifmetro3332 3 года назад +4

    നല്ല കഥ

  • @jasminijad9946
    @jasminijad9946 2 года назад +2

    Ente hsbnd first dlvry kazhnjapo epozhum ingane parayumarunnu enne nokkunnillaa care cheyyunnillaa baby vannappo enne venda ennoke... Ipo 7 yrs ayapo vendum baby aayi veendum pazhayath pole aayi rand makkalem nokkunna thirakinidayil hsbndine sredhikaarilla ennal ipo pazhe pole paraathi parayunnilla aalinu ariyam njn busy mom aanenn

  • @mercyramesh7103
    @mercyramesh7103 4 года назад +6

    ഇഷ്ട്ടമായി

  • @amruthap.r2339
    @amruthap.r2339 4 года назад +29

    പച്ചയായ ജീവിതം ❤️❤️❤️❤️❤️❤️

  • @soumyasurendran8244
    @soumyasurendran8244 4 года назад +6

    Super Super

  • @zainababasheer9236
    @zainababasheer9236 4 года назад +3

    Ee kadha kettapoil Enikkende Bashiye valland miss cheyyunnu.

  • @aimanzaira3554
    @aimanzaira3554 4 года назад +4

    Njan delivery kazhij 6 masam vare ente veettil thanneyarunnu. Corona. Ikka nurse ammayiyamma asha worker safe allathond kondupokan avar randalum vannilla.

  • @shahidamusaid1799
    @shahidamusaid1799 4 года назад +4

    Undakan pokunne ullu January 2021 il
    its my 1st Baby and my world
    Njangalum same ide sheelangala
    Hus ippole paranjhu thudangi kunjhu vaavachi vannal enne mind aakillaann

  • @niyajohny4207
    @niyajohny4207 4 года назад +5

    Ho kettiyonte malakha thanne athinte koode ikka yude voice super

  • @amruthap.r2339
    @amruthap.r2339 4 года назад +3

    സൂപ്പർ story

  • @jameemanaja9832
    @jameemanaja9832 4 года назад +7

    ♥♥♥♥♡♡♡amazing feel

  • @yoonusp7500
    @yoonusp7500 4 года назад +4

    Super 💘

  • @suryaarun5862
    @suryaarun5862 4 года назад +9

    Enthoru feellll

  • @islamicknowledge9835
    @islamicknowledge9835 4 года назад +4

    വീണ്ടും karayipichu. ലാസ്റ്റ് സെന്റസ് ഇൽ

  • @shamsishamsi4715
    @shamsishamsi4715 4 года назад +3

    Adipoli 👌

  • @jithinprakash9456
    @jithinprakash9456 4 года назад +4

    Nalla story

  • @ajnalatheef4494
    @ajnalatheef4494 4 года назад +3

    സൂപ്പർ

  • @rajisharaji6548
    @rajisharaji6548 4 года назад +4

    Superb.....
    Voice poli.....

  • @induvinod4057
    @induvinod4057 4 года назад +2

    സൂപ്പർ ഇക്ക..... ❤️❤️❤️❤️

  • @jasminean8442
    @jasminean8442 4 года назад +6

    Yenthu parayanam yennariyilla.... adipoli

  • @manjuvasanthvasanth4793
    @manjuvasanthvasanth4793 2 года назад +1

    Enganeyum husbands indakumo

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 года назад +2

    Kidu story

  • @fathimashahanakp2539
    @fathimashahanakp2539 2 года назад +6

    Hus nte sneham prasavashesham kittathe depression aavunnavarumund

  • @ahabarifahabarif7508
    @ahabarifahabarif7508 4 года назад +10

    സെക്കൻഡ് സ്റ്റോറി പൊളിച്ചു😀👍👍

  • @orujinn9015
    @orujinn9015 4 года назад +3

    Adi poli story

  • @thasleemamalayil4627
    @thasleemamalayil4627 3 года назад +1

    Super 1000 like

  • @shahanasharin8103
    @shahanasharin8103 4 года назад +6

    Adipoli 😍

  • @jubariyajubi4277
    @jubariyajubi4277 4 года назад +2

    Shahulkka 👍👍👍

  • @ashifaaahif9280
    @ashifaaahif9280 4 года назад +7

    Miss u ma sweet hubby🥰😍

  • @JobyChengara-lv4mg
    @JobyChengara-lv4mg Год назад

    😭😭😭

  • @ashabiju9310
    @ashabiju9310 4 года назад +2

    Sathiyam

  • @roufm2781
    @roufm2781 4 года назад +6

    ഇക്കയുടെസ്റ്റോറിഎനക്ക് വളരെ ഇഷ്ടമാണ്സൂപ്പർസൂപ്പർ

  • @shameerasemi2925
    @shameerasemi2925 4 года назад +8

    Polich,,

  • @yaallah8388
    @yaallah8388 4 года назад +4

    👌👌👌👌👌👌👌👌

  • @nadeeranadeera9547
    @nadeeranadeera9547 4 года назад +3

    superb

  • @jayaprasadk.m71
    @jayaprasadk.m71 4 года назад +17

    Ippo enikku kalyanam kazhikkaneee😭😭😭😭😭😭😭😜😜😜😜😜😜

  • @nishasworld9874
    @nishasworld9874 4 года назад +3

    Anikum.undyidu same anubavam

  • @sharfutirur6183
    @sharfutirur6183 4 года назад +2

    Miss youuuu ikaaaaa 😞😞

  • @smruthulakrishna2367
    @smruthulakrishna2367 4 года назад +1

    Bother...super story

  • @munthas1916
    @munthas1916 4 года назад +3

    ലാസ്റ്റ് 👌👌👌

  • @aishu6182
    @aishu6182 4 года назад +1

    Super story

  • @ancyrs892
    @ancyrs892 4 года назад +13

    Last🥺

  • @ranjuafsal3050
    @ranjuafsal3050 4 года назад +2

    ഇക്കാ അടിപൊളി

  • @SonySreejith-b2l
    @SonySreejith-b2l 3 месяца назад

    പിരിയാൻ പറ്റാത്തോണ്ട് പ്രെഗ്നന്റ് ആയിട്ട് ഞാൻ എന്റെ വീട്ടിൽ പോയില്ല ഡെലിവറി യ്ക്ക് ശേഷം വും hus ന്റെ വീട്ടിൽ തന്നെ നിന്നു പക്ഷെ എല്ലാരും ഉള്ളപ്പോ കുഞ്ഞിനെ മാത്രം കൊഞ്ചിച് നമ്മളെ മൈൻഡ് ആക്കാതെ ഇരിക്കുമ്പോൾ ഉള്ള അവസ്ഥ

  • @ilovemyfamily986
    @ilovemyfamily986 4 года назад +1

    Voice poli howwww

  • @jojodavid3313
    @jojodavid3313 3 года назад +3

    Bhaaryamaarum ingane thanne alle oru pakshe ithil kuduthal... Bt chilork athonnum oru vshayamalla avar avrudethaya logath avark ishtam ullavrude koode aarikum

  • @nishusworld9096
    @nishusworld9096 4 года назад +7

    Engahene undavumo life 😢😢😢

    • @kunjuvava342
      @kunjuvava342 4 года назад +1

      Pinney nishu😍😍😍

    • @usmanvailathur
      @usmanvailathur 3 года назад +1

      അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ... 😌😞😞

  • @mubashirasfc4033
    @mubashirasfc4033 2 года назад

    Njanum prasavich kidakkumpo huss adth venam enn orupaad aagrahichirunnu

  • @fousiyarashidrahman4467
    @fousiyarashidrahman4467 4 года назад +8

    എന്റെ ഇക്കാക്ന്റെ ശേരിക്കാതെ അവസ്ഥ miss you sothu

  • @aliyarkkasaliyar5444
    @aliyarkkasaliyar5444 4 года назад +1

    Ikka voice sooper