ഇത് ഇന്ന് നിനക്കായുള്ള സന്ദേശം: പരിശുദ്ധ അമ്മ നിന്നോടൊപ്പമുണ്ട്, നീ തനിച്ചല്ലെന്ന് നീ അറിയണമെന്ന് മാതാവ് ആഗ്രഹിക്കുന്നു. നിന്റെ ആശങ്കകളും ഭയങ്ങളും ബുദ്ധിമുട്ടുകളും കേൾക്കപ്പെടുന്നുണ്ടെന്ന് അറിയുക, ഘട്ടം ഘട്ടമായി അവ മാറ്റപ്പെടും. പ്രത്യാശ നഷ്ടപ്പെടുത്തരുത് - നീ ഇപ്പോൾ നേരിടുന്ന എല്ലാ തടസ്സങ്ങളും സമയബന്ധിതമായി മറികടക്കപ്പെടും. 👉 നിൻറെ വിശ്വാസം മുറുകെ പിടിക്കുക. നീ അഗാധമായി സ്നേഹിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യുമെന്നു അറിയുക. ശോഭനമായ ദിവസങ്ങൾ ഉടൻ നിന്നെ തേടിയെത്തും, അതിനാൽ ആശ്വസിക്കുക. അനുഗ്രഹീതമായ നല്ലൊരു ദിവസം നിനക്കായി ആശംസിക്കുന്നു 🕯🕊 ആമേൻ
അമ്മേ മാതാവേ കൃപയുടെ അനുഗ്രഹത്തിനായി യാചിക്കുന്നു. വരും ദിവസങ്ങളിലുണ്ടാവുന്ന മുഴുവൻ തടസ്സങ്ങളും മുമ്പാകെ സമർപ്പിക്കുന്നു ഇന്നേ ദിവസം നൽകിയ അനുഗ്രങ്ങൾക്ക് നന്ദി പറയുന്നു.
അമ്മേ മാതാവേ കുടുംബജീവിതത്തിൽ എനിക്ക് കിട്ടിയ 28 വർഷത്തെ എന്റെ ഉള്ളിലെ എല്ലാം മുറിപ്പാടുകളും ഈശോയുടെ തിരുവിലാവിൽ നിന്നൊഴുകി ഇറങ്ങിയ തിരുരക്തവും തിരു ജലവും കൊണ്ട് കഴുകണമേ ക്ഷമിക്കുവാനുള്ള കൃപയ്ക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏
Ente amme mathave ente appaneyum Ammayeum enneyum ente chechiyum njnglde veedineyum sathalatheyum njnglde valarthu mergalayeum kaathukollane amme,amme ente thalavedhana Matti tharane amme
ഞാൻ ഈ മാസം 5-ാം തിയതി ഐവിഎഫ് ചെയ്തു 21ാം തിയതി ബ്ലഡ് ടെസ്റ്റ് ചെയ്തു പോസിറ്റിവായി 23നം തിയതി ഒന്നീട ചെയ്യണം ബ്ലഡ് ടെസ്റ്റ് അമ്മേ മാതാവേ കാത്തോളണേ 🙏🙏🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന് അവൾ പഠിച്ച ജോലി കൊടുത്തു ഞങ്ങളെ സഹായിക്കണേ ഞങ്ങടെ കട ബാധ്യത എത്രയും വേഗം തീർത്തു സമാധാനം വും സന്തോഷവും തരണേ അമ്മേ ശരീരത്തിലെ അസുഖം മാറ്റിതരണേ അമ്മ മാതാവേ 🙏🏾🙏🏾
അമ്മേ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ 🎉🎉🎉🎉🎉 എൻ നല്ല മാതാവേ കൃപ നിറഞ്ഞ മറിയമേ തമ്പുരാൻ്റെ അമ്മേ ജപമാല മാതാവേ നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉 എൻ കൃപ ഉള്ള അമ്മേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ എൻ പരിശുദ്ധ അമ്മേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ അമ്മേ കരുണ കാണിക്കുകയും കൃപ നൽകി അനുഗ്രഹിക്കുകയും ചെയ്തു നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉🎉🎉
അമ്മേ മാതാവേ നിയോഗങ്ങൾ എല്ലാം അമ്മ മാതാവ് എനിക്ക് സാധിച്ചു തരണമേ,, ഞങ്ങളുടെ കടബാത്യതകൾ മാറ്റിതരണമേ,, കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ,,എന്റെ ഭർത്താവിന് സ്ഥിരമായിട്ട് ഒരു ജോലി ഉണ്ടാകണമേ,,, എന്റെ ഭർത്താവിന്റെ നടുവ് വേദന മാറ്റിതരണമേ എന്റെ pcod മാറണമേ,,4 വർഷം ആയി എനിക്ക് കുഞ്ഞ് ഇല്ല അമ്മ മാതാവ് എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മ മാതാവ് ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏
Lord , please have Mercy on us sinners. Holy Spirit to lead and guide and protect us.Please give us Spiritual, mental and physical healing and strength.Please give us viduthal from all the benthanagal and kurukukal .🙏
അമ്മേ സഞ്ചാരി മാതാവേ എന്റെ അമ്മേ വളരെ വിഷമത്തിലാണ് ഞാൻ എനിക്ക് ഒരു ജോലി വേണം ഇപ്പോൾ ഉള്ള ജോലി സ്ഥലത്ത് മറ്റ് സ്റ്റാഫുകൾ കാണിക്കുന്ന ദ്രോഹങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ എന്നെ ദ്രോഹിക്കുന്നവരെ അമ്മ അനുഗ്രഹിക്കേണമേ എന്നെ രക്ഷിച്ചിടണമേ ആമ്മേൻ 😢🙏🙏
Amme ente niyogagl kanannee 🙏🏻🙏🏻 nadthitharaneee🙏🏻🙏🏻 adiyante kuttagalum kuravukalum ni shemikaneeee 🙏🏻🙏🏻🙏🏻🙏🏻🙏🏻 aa nadayil varn ni sahayikaneeee🙏🏻🙏🏻🙏🏻🙏🏻🙏🏻

ആമേൻ അമ്മ ഈശോയെ 🙏🏻🙏🏻🌹🙏🏻🙏🏻
Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname
Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname
Amen🙏Amme Mathave 🙏Eshoye🙏
Amen കർത്താവേ
അമ്മേ മാതാവേ എന്റെ കടത്തിൽ നിന്നും എന്റെ കരം പിടിച്ച് കരകയെറ്റണമേ 🙏🏻
എന്റെ മാതാവേ ഇനി യുഉം കട കാരോട് അവധി പറയാൻ വയ്യ
Ente amme enikku thanna anugrahathine thank you🙏
Ente amme mathave ente thalavedhana Matti tharane amme
Kripa choriyane mathave..❤❤❤❤
Yesuve ente magalude asugam samarpichu prarthikkunnu amme madhave madhya madhyastham vahikaname 🙏
അമ്മേ മാതാവേ കൃപയുടെ അനുഗ്രഹത്തിനായി യാചിക്കുന്നു. വരും ദിവസങ്ങളിലുണ്ടാവുന്ന മുഴുവൻ തടസ്സങ്ങളും മുമ്പാകെ സമർപ്പിക്കുന്നു ഇന്നേ ദിവസം നൽകിയ അനുഗ്രങ്ങൾക്ക് നന്ദി പറയുന്നു.
എന്റെ അമ്മേ മാതാവേ എന്നെ അനുഗഹിക്കണമേ എനിക്ക കുന്തിനെ നൽകി അനുഗ്രഹിക്കണമേ
Mother bless my family and protect us from all evil people
അമ്മേ മാതാവേ കുടുംബജീവിതത്തിൽ എനിക്ക് കിട്ടിയ 28 വർഷത്തെ എന്റെ ഉള്ളിലെ എല്ലാം മുറിപ്പാടുകളും ഈശോയുടെ തിരുവിലാവിൽ നിന്നൊഴുകി ഇറങ്ങിയ തിരുരക്തവും തിരു ജലവും കൊണ്ട് കഴുകണമേ ക്ഷമിക്കുവാനുള്ള കൃപയ്ക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏
Eshoye ente mughathulla karutha padu mattitharename kripasana mathave ente kudumbatheyum anugrehikkename ammen
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
Touch me lord Jesus Amen
അമ്മേ മാതാവേ എനിക്ക് 29ആം തിയതി കൊടുത്തു തീർക്കേണ്ട ഒരു ബാധ്യതാ ഉണ്ട് അത് തീർക്കാനുള്ള ഒരു വഴിയും വാതിലും തുറന്നു തന്നു sahayikkename💋ആമേൻ
Amma Mathava enta kujina Ammayuda kikalil njan alppikkunnu enta ahuvinu rogasawgiam nali anugrahikkanamea ❤
അമ്മ മാതാവേ എനിക്ക് കുറോ പോർ പണം തരാൻ ഉണ്ട് അത് എല്ലാം തന്ന് എന്നെ അനുഗ്രഹിക്കോണമേ അമ്മോൻ
. അമ്മേ ഞങ്ങൾക്ക് അമ്മയുടെ കൃപ നൽകി എന്റെ മക്കളുടെ ഭാവി നിന്റെ മുൻപിൽ സമർപ്പിക്കുന്നു അമ്മേ കരുണ കാണിക്കണമെ
അമ്മ മതാവേ എന്നിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
എന്റെ കട ബാദ്ധ്യത എല്ലാം മാറ്റി തരണമേ അതിനുള്ള ഒരു വഴി കാണിച്ചു തരണമേ🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ദൈവമേ എൻ്റെ മോളുടെ കടഭാരം ശാരീരകമായി ബന്ധപ്പെടാനുള്ള പേടി തടസ്സം എല്ലാം മാറ്റി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൊടുക്കണേ
അമ്മേ എന്റെ ആഗ്രഹം പോലെ നടക്കണമേ 🙏🙏🙏🙏
Amen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മ മാതാവേ മകന് അസുഖം മാറി സ്കൂളിൽ പോകാൻ അമ്മ അനുഗ്രഹിക്കണമേ 🙏🏽🙏🏽
Amme ente amme ente eeshoyude amme ente prarthanakal eeshoyude pakkal samarppich ssadhichu tharane
Amme.Parishuda.Amme.EntePedali.vethana.Matti.Tharename.Mathave.Amen.❤❤❤🙏🙏🙏
Ente amme mathave ente appaneyum Ammayeum enneyum ente chechiyum njnglde veedineyum sathalatheyum njnglde valarthu mergalayeum kaathukollane amme,amme ente thalavedhana Matti tharane amme
അമ്മേ ഓരോ വിഷയങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു.
Mathave.njagalkvendiprarthikane
അമ്മ മാതാവേ വീടിന്റെ പണി വേഗം പുറത്തേകരിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏
Amme mathave ente makalude rogam ellam Matti kodukename 🙏
അമ്മേ മാതാവേ എനിക്ക് സാക്ഷ്യം പറയാനുള്ള അവസരം നൽകണമേ
Parissudha japamala Rani njangalkku vendi apekshikkename
എന്റെ മോളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏അവളെ കാത്തുരക്ഷിക്കണേ ഈശോയെ 🙏🙏🙏🙏
ഞാൻ ഈ മാസം 5-ാം തിയതി ഐവിഎഫ് ചെയ്തു 21ാം തിയതി ബ്ലഡ് ടെസ്റ്റ് ചെയ്തു പോസിറ്റിവായി 23നം തിയതി ഒന്നീട ചെയ്യണം ബ്ലഡ് ടെസ്റ്റ് അമ്മേ മാതാവേ കാത്തോളണേ 🙏🙏🙏🙏🙏
Eshoyae parishudha ammae njagaludae kudaeudayirikanae anugrahikanamae kripa varshikanae parisudhalmavukondu nirakanae
മാതാവേ കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു
Ente mathave ente pappaye kathukollane mathave
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന് അവൾ പഠിച്ച ജോലി കൊടുത്തു ഞങ്ങളെ സഹായിക്കണേ ഞങ്ങടെ കട ബാധ്യത എത്രയും വേഗം തീർത്തു സമാധാനം വും സന്തോഷവും തരണേ അമ്മേ ശരീരത്തിലെ അസുഖം മാറ്റിതരണേ അമ്മ മാതാവേ 🙏🏾🙏🏾
അമ്മേ മാതാവെ എൻ്റെ മകൾക്ക് നന്നായി പഠിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമെ
എന്റെ ഈശോയെ അമ്മേ കൃപ മാതാവേ എന്റെ മോന്റെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ..സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാതെ അമ്മ കത്തരുളണേ 🙏🙏🙏
ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻറെ കുടുംബത്തെ ഞാൻ നിന്നിൽ സമർപ്പിക്കുന്നു
Mathave.yaswanthin. joli. Nalki anugrahikane
മാതാവേ എന്റെ മോന് ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ
മാതാവേ എന്റെ മനസ്സ് കൈ വിട്ടു പോകുന്നു. എന്നെ കാത്തു കൊള്ളണമേ എന്റെ ബ്ലീഡിങ് മാറ്റി തരണമേ. എന്റെ കുടുംബം സന്തോഷം tharaname
Solve our financial problems and have mercy on us ammeen
Ente ammea mathave ente thalavedhana um shavasammottalum Matti tharane amme
അമ്മേ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ ആരാധനാ 🎉🎉🎉🎉🎉 എൻ നല്ല മാതാവേ കൃപ നിറഞ്ഞ മറിയമേ തമ്പുരാൻ്റെ അമ്മേ ജപമാല മാതാവേ നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉 എൻ കൃപ ഉള്ള അമ്മേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ എൻ പരിശുദ്ധ അമ്മേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ അമ്മേ കരുണ കാണിക്കുകയും കൃപ നൽകി അനുഗ്രഹിക്കുകയും ചെയ്തു നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉🎉🎉
ആമേൻ ദൈവമാതാവേ എന്നിലെ എല്ലാ ബന്ധനങ്ങളെയും എടുത്തു മാറ്റി തൊഴിൽ മേഖലയും ജീവിതവും മഹത്വം നിറക്കണമേ പുതിയ വർക്ക് നല്കണമേ❤❤
അമ്മ നൽകിയ നന്മകൾക്ക് ഒക്കെ ഒത്തിരി നന്ദി എൻ്റെ കത്തവകളുടെ പ്രശ്നങ്ങൾ ഒക്കെ സമയ ചുരുക്കത്തിൽ എല്ലാം നൽകുന്ന അമ്മക്രമീകരിച്ച് തരേണമേ
Amme kanan varan nygale anugrahikane 🙏ella tada savum mattane
ഈശോയെ അമ്മേ മാതാവേ ജൈമോളെ അങ്ങ് സമർപ്പിക്കുന്നു 🙏🏻
Praying immediate Daron Gijo walking Amen
25 November Poland VFS APPOINMENT തന്ന് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ കേൾക്കണമേ
എൻ്റെ ഈശോയെ സൗഖ്യവും വിടുതലും നല്കി അനുഗ്രഹിക്കണെ
അമ്മേ എന്റെ മോന്റെ പരീക്ഷയിൽ amma കൂടെ udahename 🙏🙏🙏🙏
Mathave nandi mathave monte project sari aayi mathave🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമെ അനുഗ്രഹിക്കണമെ
Hallelujah Amen amen amen 🙏 🙏 🙏 🙏 🙏 ❤❤❤❤❤
Amen🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മകന് നല്ല കമ്പനിയിൽ സ്ഥിര ജോലി തരണമേ മാതാവെ
Ente aniyate waife manasumari thirichu varane mathave
Mother bless my children to do their work efficiently and protect them always 🙏🏻
കൃപാസന പ്രസാദവര മാതാവ് എന്റെ മകന്റെ കടങ്ങളെല്ലാം തീർക്കണമേ 🙏🙏🙏
Rajitauday avashyamillatha vakkukal nirthanamay.
Ente makane sahayikkane..amma mathave...
അമ്മേ മാതാവേ എന്നു കൂടെ ഉണ്ടാവാ ണമേ
Amme Mathave bless uncles and other relatives to be back to holy sacraments by the year end. Thank you Jesus.
അമ്മേ മാതാവേ എനിക്കും അൾത്താരയിൽ സാക്ഷ്യം പറയാനുള്ള കൃപാ തന്നു എന്നെയും അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Sudhababu
Ammamathaveentekudbhathile kadabhthyathamattansahaykename🙏🙏🙏🙏🙏roghasoughyathinayi prathikkunusotramcheyyunu
അമ്മേ എൻ്റെ മകൻ്റെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടി അമ്മയോട് കേണ്പേക്ഷിക്കുന്നു amen❤
എൻ്റെ മൂത്ത മകളുടെ പ്രശ്നങ്ങൾ സമ യ ചുരുക്കത്തിൽ സാധിച്ചുതരേണമേ
അമ്മേ മാതാവേ അമ്മേടെ ഇഷ്ടം എനിക്ക് ജീവിതത്തിൽ മാത്രം.
നടത്തേണമേ
Dear Amma through the interesstion Jesus give ajob
Ende chetnu kalumel oru murivu patty adu mattne mathave 🙏
അമ്മേ മാതാവേ നിയോഗങ്ങൾ എല്ലാം അമ്മ മാതാവ് എനിക്ക് സാധിച്ചു തരണമേ,, ഞങ്ങളുടെ കടബാത്യതകൾ മാറ്റിതരണമേ,, കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ,,എന്റെ ഭർത്താവിന് സ്ഥിരമായിട്ട് ഒരു ജോലി ഉണ്ടാകണമേ,,, എന്റെ ഭർത്താവിന്റെ നടുവ് വേദന മാറ്റിതരണമേ എന്റെ pcod മാറണമേ,,4 വർഷം ആയി എനിക്ക് കുഞ്ഞ് ഇല്ല അമ്മ മാതാവ് എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മ മാതാവ് ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏
അമ്മയുടെ ഇഷ്ടം പോലെ നിറവേറട്ടെ 🙏🙏വിസ യുടെ തടസ്സം മറ്റി മകളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
അമ്മയെ കാത്തു kollanama🙏🙏🙏
Lord , please have Mercy on us sinners. Holy Spirit to lead and guide and protect us.Please give us Spiritual, mental and physical healing and strength.Please give us viduthal from all the benthanagal and kurukukal .🙏
Amme njagallude vilkanulla stalam vilkan anugrahikkanname
Amma give peace and happiness always for my son and give him wisdom
AmmaanaammaudayprathyakshikaranathintAsakshiyakkenamay
Mother bless all my tenants ro grow their business well and bless them
അമ്മേ ഈ കുടുപത്തിനെ അമ്മയുടെ കരുണ നൽകി അനുഗ്രെഹിക്കണമേ എന്റെ മകനെ അമ്മ കാത്തുകൊള്ളണമേ അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു
ദൈവമാതാവേ എൻ്റെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ഇടപെടണമേ
Ammea mathave njagalkuvendi apekshikename 🙏😢
അമ്മ മാതാവേ ഞങ്ങൾക്ക് നല്ലൊരു വീട് തരണേ. സ്ഥല വില്പന നടത്തിതരണേ
❤❤❤❤Ammeee❤❤❤❤
പരിശുദ്ധ അമ്മേ❤
Amma മാതാവേ കടലിൽ പോയ മക്കളെ കാത്തു കൊള്ളണമേ
മാതാവേ ഞാങ്ങളോട് കൃപ തോന്നണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭
അമ്മേ എന്റെ വിശ്വാസം നഷ്ട്പ്പെടുന്നതുപോലെ ആയി എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻
അമ്മേ സഞ്ചാരി മാതാവേ എന്റെ അമ്മേ വളരെ വിഷമത്തിലാണ് ഞാൻ എനിക്ക് ഒരു ജോലി വേണം ഇപ്പോൾ ഉള്ള ജോലി സ്ഥലത്ത് മറ്റ് സ്റ്റാഫുകൾ കാണിക്കുന്ന ദ്രോഹങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ എന്നെ ദ്രോഹിക്കുന്നവരെ അമ്മ അനുഗ്രഹിക്കേണമേ എന്നെ രക്ഷിച്ചിടണമേ ആമ്മേൻ 😢🙏🙏
കൃപയുടെ നിരവാർന്ന അമ്മ എൻ്റെ കണ്ണീർ തുടെക്കുന്ന അമ്മ എന്നെ ക്കെ വിടാത്ത അമ്മ ❤❤❤
Mathave anikke oru vadaka veedu kittuvannsahayikkaname amen
God bless my son who has given his two papers for revaluation in law exam
അമ്മേ നീ എന്റെ പ്രാർത്ഥന കേട്ടലോ മാതാവേ 🙏
Amme jebyyude Visa thadasam Niki tharane Amen...
Amme ente niyogagl kanannee 🙏🏻🙏🏻 nadthitharaneee🙏🏻🙏🏻 adiyante kuttagalum kuravukalum ni shemikaneeee 🙏🏻🙏🏻🙏🏻🙏🏻🙏🏻 aa nadayil varn ni sahayikaneeee🙏🏻🙏🏻🙏🏻🙏🏻🙏🏻