ഞാൻ ജയലളിത ഭരിച്ചിരുന്ന കാലത്തിൽ ചെന്നയിൽ ആയിരുന്നു. രണ്ടാം വരവിൽ, ആദ്യം ചെയ്തുപോയ തെറ്റ്- കുറ്റങ്ങൾ നികത്തി, അവരുടെ ഭരണം വളരെ ഭംഗിയായി അവർ നിർവഹിച്ചു. ഗുണ്ടകളുടെ കഷ്ടകാലമായിരുന്ന നാളുകൾ.... കുപ്രസിദ്ധമായ കൂവവും, എല്ലാ ഇടവും ശുചിത്വമായി കണ്ട നാളുകൾ ....പാവപ്പെട്ടവരുടെ അമ്മയായി അവർ ഭരിച്ച നാളുകൾ....ജനങ്ങൾക്ക് അവരുടെ മേലിൽ അത്രക്കും ആദരവ് ഉണ്ടായിരുന്നു. കുടിവെള്ളം എല്ലായിടത്തും കണിശ്ശമായി എത്തിയിരുന്നു....മഴക്കുമുൻപേ സകലമാന ഓടകളും വൃത്തിയാക്കി വച്ചിരുന്നതിനാൽ, മഴയിൽ വെള്ളപ്പൊക്കം ഇല്ലാതെ ജനങ്ങൾക്ക് ആശ്വാസം ഉണ്ടായിരുന്നു...നല്ല കഴിവും, സാമർഥ്യവുമുള്ള ജയലളിതയെ മനപൂർവം കുബുദ്ധികൾ വകവരുത്തിയതാണ്.🙁
വളരെ സത്യം. ജനങ്ങൾ അത്രത്തോളം അവരെ സ്നേഹിക്കുന്ന രീതിയിൽ അവർ കാര്യങ്ൾ ചെയ്തിരുന്നു. നമ്മുടെ നാട്ടിൽ മിനിമം ബസ് ചാർജ് 5 രൂപ ഉള്ളപ്പോ തൊട്ടടുത്ത തമിഴ്നാട്ടിൽ 2 രൂപ ആയിരുന്നു. പെൺകുട്ടികളുടെ പഠിത്തതിന്... കല്യാണത്തിന്... 7am മാസത്തെ ചടങ്ങിന്... പ്രസവത്തിനു... ഒരുപാടു പദ്ധതികൾ aanu അവർ തയ്യാറാക്കിയത്. തുച്ഛമായ വിലക്ക് ആർക്കും ഭക്ഷണം കഴിക്കാവുന്ന അമ്മ ഉണവകം... നമ്മളും കുറച്ചു കാലം അവിടെ ജീവിച്ചാൽ അവർ നെഞ്ചിലേറ്റി പോകും അത്ര നല്ല ഭരണം രണ്ടാം വരവിൽ അവർ കാഴ്ച വച്ചു... ഒരുപക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവുമെന്ന് വരെ പ്രതീക്ഷകൾ നൽകി. ഉരുക്കു വനിതയുടെ മരണം ഇന്നും വേദനയാണ്.
ഷാജന് ജയലളിതയെ പറ്റി അറിയില്ലെങ്കിൽ അതു പറയുക. അധികാരത്തിലിരുന്നിരുന്ന ജയലളിതയെ ഇത്രയധികം പുകഴ്ത്താൻ മാത്രമൊന്നുമില്ല. രാഷ്ട്രീയക്കാർ അവരെ വളരെ ഭയപ്പെട്ടിരുന്നു. എന്നുള്ളതാണ് വസ്തുത.
JL കട്ടിൽ ഒഴിഞ്ഞു വേണം.... TN ലെ രാജ്ഞി ആയി പറന്നു വിലസാൻ... എന്ന് കരുതി.. വലിയ തന്ത്ര ത്തിൽ ആയിരുന്നു... കള്ളത്തി മറുത 🤣🤣🤣... പക്ഷെ കണക്ക് കൂട്ടൽ പിഴച്ചു. മറുത അഴി എണ്ണി കിടന്നു.. പുറത്ത് വന്നപ്പോൾ പട്ടി തൊട്ട കലം പോലെ ആയി പോയി.. കാലത്തിന്റെ കളി 🤔🤔🤔🤔
നാളെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവിക്കാവുന്ന കാര്യം- കൊടിയേരിക്ക് അത് സംഭവിച്ചു എങ്കിലും 'പാർട്ടിത്തോലിട്ട സംഘി'കൾ ഇപ്പോഴും എവിടേയും കയറിച്ചെന്ന് എന്തും ചെയ്യാവുന്ന അവസ്ഥയിലാണ്.
ശശികലയ്ക്ക് തക്ക ശിക്ഷ ലഭിച്ചാലേ ജയലളിതയുടെ ആത്മാവിന് ശാന്തി യുണ്ടാവൂ. കിട്ടാവുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ആ വഞ്ചകിക്ക് കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു
ഭൂരിഭാഗം പ്രവാസികളും വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും അമിതമായി വിശ്വസിച്ച്, സ്നേഹിച്ച്, വഞ്ചിക്കപ്പെട്ടവരാണ്. എന്നാലും ആരും ഒന്നും പഠിക്കത്തില്ല.
ഹൃദയ സ്പൃക്കായ വീഡിയോ.. സാജൻ പറഞ്ഞതാണ് ശരി. ജീവിക്കുന്ന കാലത്ത് ഈ ലോകത്തിനു വേണ്ടി കൂടി ജീവിക്കുക... നരബലി നാനാവിധമുണ്ട് , ഇത് മറ്റൊരു ദൃഷ്ടാന്തം... എല്ലാ കർമ്മങ്ങൾക്കും ഫലമുണ്ട്. നല്ലതിനു നല്ലതും അല്ലാത്തതിന് ദുഷ്ഫലവും .. ശശികലയ്ക്കായാലും ജയലളിതയ്ക്കായാലും.
*Rule No. 1* അനാവശ്യമായി പണമോ സ്വത്തുക്കളോ സ്വരുക്കൂട്ടാതിരിക്കുക. അവനവന് സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ളത് മാത്രം സമ്പാദിക്കുക. *Rule No. 2* ഇനി ഇപ്പൊ എന്ത് ചെയ്തും സമ്പന്നൻ ആവണം എന്ന ദുരാഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ പിന്നെ പണം സമ്പാദിക്കുക. പക്ഷേ ആരെയും അതറിയിക്കരുത് കുടുംബങ്ങളോട് പോലും. അത്രയെങ്കിലും ബുദ്ധി ഉപയോഗിക്കുക. *Rule No. 3* ഈ ലോകത്ത് ഒരാളെയും അകമഴിഞ്ഞ് സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്. കൊല്ലങ്ങളോളം നല്ല സഹവാസം ഉണ്ടെങ്കിൽ പോലും. ചില പേഴ്സണൽ കാര്യങ്ങൾ നമ്മോടൊന്നിച്ച് മാത്രം മരിക്കേണ്ടതാണ് എന്ന യാഥാർത്ഥ്യം മനസ്സിൽ ഉണ്ടാവണം. എല്ലാം തുറന്നു കാണിക്കാതിരിക്കുക. ലക്ഷ്മൺ രേഖക്ക് ഇപ്പറം കടത്താതിരിക്കുക. വിശ്വാസം മുതലെടുത്ത് കുഴിയിൽ തള്ളിയിടുന്നവരാണ് ഭൂരിഭാഗവും. കാരണം മനുഷ്യ മനസ്സ് ഏതു നിമിഷവും മാറാവുന്ന തരത്തിലാണ് ദൈവം നിർമ്മിച്ചിരിക്കുന്നത്! *Rule No. 4* ഏതു സമയത്തും ഏതു പരിതസ്ഥിതിയിലും ആരോടും NOOOO.... എന്ന് പറയാനുള്ള ആൽമധൈര്യം ഉണ്ടായിരിക്കണം. അങ്ങനെയാണെങ്കിൽ നമ്മളോട് ഇടപഴകുന്നവർക്ക് ഒരു ചെറിയ ഭയവും ആദരവും കാണും. അങ്ങിനെ എപ്പോഴും ഒരു safe distance വേക്കാവുന്നതാണ്.
ജയലളിത സ്വത്ത് സംപാതിക്കാതെ പൊതുസേവകയായിരുന്നെൻകിൽ ഈ നല്ല ഭരണാധികാരി ഈ വിധം മരിക്കേൻടിവരില്ലായിരുന്നു.. കൂടെ നിൽക്കുന്നവരുടെ ഉള്ളറിയാത്ത ഈ ധീരവനിതയുടെ ബലഹീനത മുതലെടുത്ത് കൂടേ നിന്നവർ അവരുടെ ആരാച്ചാർ ആയി
ഏതെങ്കിലും ആനുകാലിക വിഷയം എടുത്തു കുറെ ആളുകൾ കൂടി അവരവരുടെ അഭിപ്രായം പറഞ്ഞു ബഹളം ഉണ്ടാക്കുന്ന അവതരണതേക്കാൾ എത്ര ഗംഭീരമാണ് ഇത് പോലുള്ള വാർത്താ അവതരണം 🙏🙏🙏🙏🙏🙏🙏🙏🙏
സുഹൃത്തുക്കളെ ഒന്നും ഒരു പരിധിക്ക് അപ്പുറത് അടുപ്പിക്കരുത് അവർക്ക് നമ്മുടെ ജീവിതത്തിൽ വലിയ റോളില്ല അടുപ്പിച്ചാൽ ജീവിതം കുളം തോണ്ടും .ജോലിക്കാരെ ജോലിക്കാർ മാത്രമായി കാണുക അവർക്ക് ന്യയമായ കൂലി നൽകുക അവരുടെ സാധ്യമായ അവകാശം സാധിപ്പിച് കൊടുക്കുക .മാന്യന്മാരും വിശ്വേസിക്കാൻ പറ്റിയവരും ആയ സുഹൃത്തുക്കളെയും ജോലിക്കാരെയും ആണ് ഈ പറഞ്ഞത് ഫ്രോഡുകളെ അടുപ്പിക്കരുത് ബന്ധം അരുത് .ജീവിത പങ്കാളികളെ ഒരു മൂന്ന് വര്ഷം മനസ്സ് കൊണ്ട് പഠിക്കുക നിരീക്ഷിക്കുക എന്നാൽ ഇടപെടലിൽ പരുക്കൻ സ്വെഭാവം അരുത് സ്നേഹിക്കണം ശേഷം മാത്രം കാര്യങ്ങൾ ഏല്പിക്കുക ഇഴുകി ചേരുക
സത്യമാണ് .. ജയലളിതയുടെ സകല രഹസ്യങ്ങളും ശശികലക്കറിയാമായിരുന്നു .. അതുകൊണ്ടു തന്നെ അവസാനം അവരെ തള്ളാനും , കൊള്ളാനും വയ്യാത്ത സ്ഥിതിയിലായിരുന്നു ജയലളിത ...
വീഡിയോ കാസറ്റ് കടക്കാരിയായിരുന്ന ശശികലയും ജയലളിതയും നീലച്ചിത്ര കാസറ്റിലൂടെ കൂടുതൽ അടുത്തു. ആ അടുപ്പം സ്വവർഗ്ഗ പ്രേമവും സ്വവർഗ്ഗ രതിയുമായി. ജയലളിതയുടെ എല്ലാ രഹസ്യങ്ങളും ഭൌർബല്യങ്ങളു മറിയാവുന്ന ശശികല അതു മുതലെടുത്തു. അവരുടെ അന്ത്യവും ശശികല മുഖാന്തിരം തന്നെയാണ്. എല്ലാ സൌഭാഗ്യങ്ങളും സമ്പത്തു മൊക്കെ ഉണ്ടായിട്ടും അവരുടെ ജീവിതാന്ത്യം ഇങ്ങനെയൊക്കെയാണെന്നു എല്ലാ സമ്പന്നരും😮😮 രാഷ്ട്രീയ മേലാളന്മാർക്കും മുഴുത്ത കൊടും വർഗ്ഗീയ വാദികൾക്കും ഇതൊരു പാഠമാകട്ടെ !
ഞാനൊരു തമിഴ്നാട്ടുകാരിയാണ്.... തലൈവി മരിച്ചിട്ട് ഇത്രേം വർഷമായിട്ടും ... മനസ്സിൽ അവരാണ് ഇപ്പഴും തമിഴ്നാട് മുഖ്യമന്ത്രി എന്ന് കരുതിപ്പോന്നു.... പഠിക്കുന്ന കാലത്ത് എനിക്ക് കിട്ടിയ നല്ല ഭക്ഷണം വസ്ത്രം ചെരുപ്പ്... പുസ്തകം... ഇന്നും അതോർക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനുഭൂതിയാണ്... നിങ്ങൾ മരിച്ചിട്ടില്ല.... ഞാൻ മരിക്കുവോളം....
ഇതൊന്നും ജയലളിത തന്നതല്ല.. it was government's money..means Ur money.. she was bloody corrupt... ഇതാണ് നമ്മൾ!! അവർ എത്ര കട്ടുമുടിച്ചാലും വേണ്ടില്ല; നമുക്കും കൂടി തന്നാൽ മതി.. നക്കി.. ശവങ്ങൾ!!
മരിച്ചപ്പോഴേ ഈ സംശയം ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു. അവർ കഴിച്ചിരുന്ന ഫ്രൂട്ട്സിൽ സ്ലോ പോയ്സൺ കൊടുത്തിരുന്നു എന്ന് ഒരു ശ്രുതി പരന്നിരുന്നു. പക്ഷെ പിന്നീട് ഒന്നും കേട്ടില്ല 😔
സാജൻ ബ്രദർ ന്റെ ഈ വീഡിയോ എല്ലാവരും കാണണം എന്നാണ് എന്റെ റിക്വസ്റ്റ്.. വളരെ നല്ല മെസ്സേജ് നൽകുന്നു.. താങ്കളോട് വളരെ ബഹുമാനവും സ്നേഹവും കൂടി.. എന്ന് തന്നെ പറയാം... എല്ലാവിധ ആശംസകളും.. പ്രാർത്ഥനയും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. നന്ദി. നമസ്കാരം
പണവും പ്രതാപവും എത്രയുണ്ടായാലും കുടുംബ ബന്ധങ്ങളും നിസ്വാർത്ഥ സ്നേഹിതരും ഇല്ലങ്കിൽ തേനും പാലും ഒഴുക്കി അടുത്തു കൂടുന്ന സ്വാർത്ഥ മതികളെ തിരിച്ചറിയാൻ കഴിയുന്നില്ലങ്കിൽ അധികാരമുണ്ടായിട്ടോ കോടിക്കണക്കിനു പണമുണ്ടായിട്ടോ ഒരു കാര്യവുമില്ല ഏതായാലും ഇവരുടെ സ്വത്തുവകകൾ രാജ്യത്തിന്റെ താണ് അത് തിരിച്ചെടുക്കണം അതിനു വേണ്ടത് തീർച്ചയായും ചെയ്യണം .....
അടുത്ത് നിന്നവർ അകലുമ്പോഴും അകന്നു നിന്നവർ അടുക്കുമ്പോഴും സൂക്ഷിക്കണം എന്ന് പറയാറുണ്ട്. വർഷങ്ങളോളം ഒറ്റ തോഴി ആയിരുന്ന ശശികല ഇടക്കാലത്ത് വഴക്ക് അടിച്ചു പിരിഞ്ഞു പോയപ്പോൾ തന്നെ ജയലളിത സൂക്ഷിക്കേണ്ടതായിരുന്നു. അവർ തിരിച്ചു വന്നപ്പോൾ അതിലേറെ സൂക്ഷിക്കേണ്ടത് ആയിരുന്നു അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല. തിരിച്ചു വന്ന ശശികലയെ ഒരകലത്തിൽ നിർത്താതെ കൂടെ ചേർത്തതാണ് പറ്റിയത്
ഒരു നല്ല മനസ് ഉണ്ടായിരിക്കുക..... ഒരു നിഷ്കളങ്ക മനസാക്ഷി ഉണ്ടാ യിരിക്കുക.....ദൈവഭയം ഉണ്ടായിരിക്കുക... ഇതിലുപരി ജന്മത്തിൽ മറ്റൊന്നിനും പ്രാധാന്യം ഇല്ല.. 🙏🙏🙏🙏🙏
സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കൊലപാതകം ഭരണകൂടത്തെയും പോലീസിനെയും വെല്ലുവിളിച്ച് ഇവൾ ഇപ്പോഴും മാന്യമായി നടക്കുന്നു.... പോലീസും ഭരണകൂടവും ഒരു ചുക്കും ചെയ്തില്ല ഇനിയൊട്ട് ചെയ്യാൻ കഴിയുകയുമില്ല
അധികാരത്തിൻ്റെ തലപ്പത്ത് ഇരുന്ന് കോടീശ്വരി ആയ ഒരു ഉരുക്ക് വനിത അവർക്ക് ഈ ഒരു ഗതി വന്നെങ്കിൽ ഇവിടെ ആർക്ക് ആരെ വിശ്വസിക്കാൻ പറ്റും.!!! അപ്പോളോ ആശുപത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ.
ഇവിടത്തെ ഭരണാധികാരികളെ പോലെ ഉണ്ടാക്കിയതല്ല ജയലളിത എത്ര സിനിമ അവർ അഭിനയിച്ചിട്ടുണ്ട് അന്ന് ഉണ്ടാക്കിയ കാശ് അധികവും പിന്നേ ശശികല കൂടെ കൂടി അവരാണ് അഴിമതി ചെയ്‌തിരുന്നത് അവർ ചെരുപ്പ് സാരി അങ്ങിനെ ഉള്ളത് അവർ അഭിനയിച്ച സിനിമയിലേത് ഇവിടത്തെ സിനിമകരുടെ വീട്ടിൽ ഒന്ന് തപ്പ് അപ്പോൾ kanam ഓരോന്ന്.
ജയലളിത എത്രെയൊക്കെ അനധികൃത നടപടികൾ നടത്തിയിരുന്നെങ്കിലും അവർ സാധാരണക്കാർക്ക് ദൈവമായിരുന്നു. അവരെ മനസ്‌ലാക്കുകയും സഹായിക്കുകയും ചെയ്യുമായിരുന്നു. അതാണ് മരിച്ചപ്പോൾ തീർന്നു കിട്ടിയല്ലോ എന്നാശ്വസിക്കാതെ ജനം വേദനിച്ചത് ഒരു ഭരണാധികാരിയെ സംബന്ധിച്ച് അവർക്ക് ലഭിച്ച അംഗീകാരം ആണ് അത്
അവരുടെ കുടുംബ സ്വത്തൊന്നുമല്ല അവർ കൊടുത്തത്, ജനങ്ങളെ കൊള്ളയടിച്ച കാശിൽ നിന്ന്, ചെറിയ ഒരു പങ്ക്, അവരുടെ ഇമേജ് നിലനിർത്താൻ വേണ്ടി മാത്രമാണ് കൊടുത്തത്!ചുരുക്കി പറഞ്ഞാൽ ഒരു കൊള്ളക്കാരിയെ മറ്റൊരു കൊള്ളക്കാരി കൊന്നു!അത്ര തന്നെ
ജയലളിത എന്ന് ഓർ്കുമ്പോൾ ഒരു ദുരൂഹ മരണം അനെന്ന് മനസിൽ ഓടി എത്തുമായിരുന്നു. അത് കൊണ്ട് ഒരു വിഷമം തൊന്നറുണ്ടയിരുന്നു. അത് കൊണ്ട് പെട്ടെന്ന് മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറക്കാൻ sramikkumayirunnu. മറ്റുള്ളവർക്കും അങ്ങനെ ആണോ എന്ന് അറിയില്ല.
എത്ര ബന്ധുക്കളും ന്നു ഹത്തുക്കളും ഉണ്ടങ്കിലും കോടികൾ ഉണ്ടായിട്ടും കാര്യമില്ല സ്വന്തം ജീവിത പങ്കാളിയോ മക്കളോ ഇല്ലെങ്കിൽ പ്രായമാകമ്പോൾ എല്ലാവരുടെയും അവസ്ഥ ജയലളിത യുടേതു പോലെയാകും
ഞാൻ ജയലളിത ഭരിച്ചിരുന്ന കാലത്തിൽ ചെന്നയിൽ ആയിരുന്നു. രണ്ടാം വരവിൽ, ആദ്യം ചെയ്തുപോയ തെറ്റ്- കുറ്റങ്ങൾ നികത്തി, അവരുടെ ഭരണം വളരെ ഭംഗിയായി അവർ നിർവഹിച്ചു. ഗുണ്ടകളുടെ കഷ്ടകാലമായിരുന്ന നാളുകൾ.... കുപ്രസിദ്ധമായ കൂവവും, എല്ലാ ഇടവും ശുചിത്വമായി കണ്ട നാളുകൾ ....പാവപ്പെട്ടവരുടെ അമ്മയായി അവർ ഭരിച്ച നാളുകൾ....ജനങ്ങൾക്ക് അവരുടെ മേലിൽ അത്രക്കും ആദരവ് ഉണ്ടായിരുന്നു. കുടിവെള്ളം എല്ലായിടത്തും കണിശ്ശമായി എത്തിയിരുന്നു....മഴക്കുമുൻപേ സകലമാന ഓടകളും വൃത്തിയാക്കി വച്ചിരുന്നതിനാൽ, മഴയിൽ വെള്ളപ്പൊക്കം ഇല്ലാതെ ജനങ്ങൾക്ക് ആശ്വാസം ഉണ്ടായിരുന്നു...നല്ല കഴിവും, സാമർഥ്യവുമുള്ള ജയലളിതയെ മനപൂർവം കുബുദ്ധികൾ വകവരുത്തിയതാണ്.🙁
വളരെ സത്യം. ജനങ്ങൾ അത്രത്തോളം അവരെ സ്നേഹിക്കുന്ന രീതിയിൽ അവർ കാര്യങ്ൾ ചെയ്തിരുന്നു. നമ്മുടെ നാട്ടിൽ മിനിമം ബസ് ചാർജ് 5 രൂപ ഉള്ളപ്പോ തൊട്ടടുത്ത തമിഴ്നാട്ടിൽ 2 രൂപ ആയിരുന്നു. പെൺകുട്ടികളുടെ പഠിത്തതിന്... കല്യാണത്തിന്... 7am മാസത്തെ ചടങ്ങിന്... പ്രസവത്തിനു... ഒരുപാടു പദ്ധതികൾ aanu അവർ തയ്യാറാക്കിയത്. തുച്ഛമായ വിലക്ക് ആർക്കും ഭക്ഷണം കഴിക്കാവുന്ന അമ്മ ഉണവകം...
നമ്മളും കുറച്ചു കാലം അവിടെ ജീവിച്ചാൽ അവർ നെഞ്ചിലേറ്റി പോകും അത്ര നല്ല ഭരണം രണ്ടാം വരവിൽ അവർ കാഴ്ച വച്ചു... ഒരുപക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവുമെന്ന് വരെ പ്രതീക്ഷകൾ നൽകി. ഉരുക്കു വനിതയുടെ മരണം ഇന്നും വേദനയാണ്.
Avarkum black marks undayirunnu.... Chandrakalayude mukathek acid ozhichath vare
താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ജനങ്ങൾ പണ്ടേ പറഞ്ഞിട്ടുണ്ട്.
ഷാജന് ജയലളിതയെ പറ്റി അറിയില്ലെങ്കിൽ അതു പറയുക. അധികാരത്തിലിരുന്നിരുന്ന ജയലളിതയെ ഇത്രയധികം പുകഴ്ത്താൻ മാത്രമൊന്നുമില്ല. രാഷ്ട്രീയക്കാർ അവരെ വളരെ ഭയപ്പെട്ടിരുന്നു. എന്നുള്ളതാണ് വസ്തുത.
കൂടെ നിൽക്കുന്നവരാണ് എന്നും ശത്രുക്കൾ. എത്ര പഞ്ചാരകുഞ്ചൂവാണെന്ന് പറഞ്ഞാലും ഒരു പരിധിക്കപ്പുറം വിശ്വസിക്കരുത്.ഇതാർക്കും സംഭവിക്കാവുന്നത്.
താങ്കൾ പറഞ്ഞത് correct ആണ്💯💯💯
🤲
ഒന്നും വിശ്വസിക്കാൻ തരമില്ല. ഈ അന്വേഷണ കമ്മീഷൻ എത്ര കണ്ട് എന്ന് ആർക്കറിയാം? എല്ലാം അതിൻ്റെ മുകളിൽ ഒന്നും പറക്കില്ല
സത്യസന്ധമായ വസ്തുതയാണ് മറുനാടൻ പറയുന്നത്. ഈയൊരു സംശയം അന്നേ എല്ലാവർക്കും ഉണ്ടായിരുന്നതാണ്..
തമിഴ് ജനങ്ങളുടെ അമ്മ എന്നാണ് അറിയപ്പെട്ടിരുന്നത്
Q
100%
@@mohankuttamath7647 m..
എത്ര പ്രഗത്ഭരായ വ്യക്തികളായാലും ഇത്രേയേയുള്ളൂ മനുഷ്യൻ്റെ കാര്യം കൂടെയുള്ളവർ തന്നെ ചതിക്കും അതിന്റെ ഉദാഹരണമാണ് ജയലളിതയുടെ മരണം
JL കട്ടിൽ ഒഴിഞ്ഞു വേണം.... TN ലെ രാജ്ഞി ആയി പറന്നു വിലസാൻ... എന്ന് കരുതി.. വലിയ തന്ത്ര ത്തിൽ ആയിരുന്നു... കള്ളത്തി മറുത 🤣🤣🤣... പക്ഷെ കണക്ക് കൂട്ടൽ പിഴച്ചു. മറുത അഴി എണ്ണി കിടന്നു.. പുറത്ത് വന്നപ്പോൾ പട്ടി തൊട്ട കലം പോലെ ആയി പോയി.. കാലത്തിന്റെ കളി 🤔🤔🤔🤔
Sathyam
നാളെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവിക്കാവുന്ന കാര്യം- കൊടിയേരിക്ക് അത് സംഭവിച്ചു എങ്കിലും 'പാർട്ടിത്തോലിട്ട സംഘി'കൾ ഇപ്പോഴും എവിടേയും കയറിച്ചെന്ന് എന്തും ചെയ്യാവുന്ന അവസ്ഥയിലാണ്.
അടുത്ത ജയലളിത, ശശികല..
mr. മോഹൻലാൽ, ആന്റണി പെരുമ്പാമ്പ്
I 00000000utuiiuuuuu
ഒരു കുഞ്ഞു വീട് വക്കാൻ കഴിയാതെ ഇന്നും കരഞ്ഞ ഞാൻ 😭😭. ഒത്തിരി കാശുള്ളവർ മറ്റുള്ളവരെ സഹായിക്കുക. വെറുതെ കാശു കൂട്ടി വച്ചു അവസാനം ഇതുപോലെ മരിക്കാതെ....
ശശികലയ്ക്ക് തക്ക ശിക്ഷ ലഭിച്ചാലേ ജയലളിതയുടെ ആത്മാവിന് ശാന്തി യുണ്ടാവൂ. കിട്ടാവുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ആ വഞ്ചകിക്ക് കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു
ജയലളിതയ്ക്ക് തക്ക ശിക്ഷ ലഭിച്ചോ? എത്ര സാധുക്കളെ ദ്രോഹിച്ചു?
@@abbaabenjaminmancaud3384 അവർക്ക് കിട്ടിയ വലിയ ഒരു ശിക്ഷയല്ലേ ഇത്.
@@abbaabenjaminmancaud3384 yes.... Oru ias kariyude dehath acid vare ozhichu
ഈ ലോകത്ത് ആരേയും അതിരു കവിഞ്ഞു/ആത്മാർത്ഥമായി സ്നേഹിക്കയും , വിശ്വസിക്കയും
ചെയ്യാതിരിക്കുക.
ഭൂരിഭാഗം പ്രവാസികളും വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും അമിതമായി വിശ്വസിച്ച്, സ്നേഹിച്ച്, വഞ്ചിക്കപ്പെട്ടവരാണ്. എന്നാലും ആരും ഒന്നും പഠിക്കത്തില്ല.
അവസാന ഭാഗം.... വല്ലാതെ വീർപ്പുമുട്ടിക്കുന്നു സർ.... ബഹുമാനപൂർവ്വം.... 👍👌🙏
ഹൃദയ സ്പൃക്കായ വീഡിയോ.. സാജൻ പറഞ്ഞതാണ് ശരി. ജീവിക്കുന്ന കാലത്ത് ഈ ലോകത്തിനു വേണ്ടി കൂടി ജീവിക്കുക... നരബലി നാനാവിധമുണ്ട് , ഇത് മറ്റൊരു ദൃഷ്ടാന്തം... എല്ലാ കർമ്മങ്ങൾക്കും ഫലമുണ്ട്. നല്ലതിനു നല്ലതും അല്ലാത്തതിന് ദുഷ്ഫലവും .. ശശികലയ്ക്കായാലും ജയലളിതയ്ക്കായാലും.
*Rule No. 1*
അനാവശ്യമായി പണമോ സ്വത്തുക്കളോ സ്വരുക്കൂട്ടാതിരിക്കുക. അവനവന് സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ളത് മാത്രം സമ്പാദിക്കുക.
*Rule No. 2*
ഇനി ഇപ്പൊ എന്ത് ചെയ്തും സമ്പന്നൻ ആവണം എന്ന ദുരാഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ പിന്നെ പണം സമ്പാദിക്കുക. പക്ഷേ ആരെയും അതറിയിക്കരുത് കുടുംബങ്ങളോട് പോലും. അത്രയെങ്കിലും ബുദ്ധി ഉപയോഗിക്കുക.
*Rule No. 3*
ഈ ലോകത്ത് ഒരാളെയും അകമഴിഞ്ഞ് സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്. കൊല്ലങ്ങളോളം നല്ല സഹവാസം ഉണ്ടെങ്കിൽ പോലും. ചില പേഴ്സണൽ കാര്യങ്ങൾ നമ്മോടൊന്നിച്ച് മാത്രം മരിക്കേണ്ടതാണ് എന്ന യാഥാർത്ഥ്യം മനസ്സിൽ ഉണ്ടാവണം. എല്ലാം തുറന്നു കാണിക്കാതിരിക്കുക. ലക്ഷ്മൺ രേഖക്ക് ഇപ്പറം കടത്താതിരിക്കുക. വിശ്വാസം മുതലെടുത്ത് കുഴിയിൽ തള്ളിയിടുന്നവരാണ് ഭൂരിഭാഗവും. കാരണം മനുഷ്യ മനസ്സ് ഏതു നിമിഷവും മാറാവുന്ന തരത്തിലാണ് ദൈവം നിർമ്മിച്ചിരിക്കുന്നത്!
*Rule No. 4*
ഏതു സമയത്തും ഏതു പരിതസ്ഥിതിയിലും ആരോടും NOOOO.... എന്ന് പറയാനുള്ള ആൽമധൈര്യം ഉണ്ടായിരിക്കണം. അങ്ങനെയാണെങ്കിൽ നമ്മളോട് ഇടപഴകുന്നവർക്ക് ഒരു ചെറിയ ഭയവും ആദരവും കാണും. അങ്ങിനെ എപ്പോഴും ഒരു safe distance വേക്കാവുന്നതാണ്.
സത്യമാണ് 🙏
Yes
🙏🙏👍 sir great thoughts...
രാഷ്ട്രീയ കളി ഇങ്ങനെയൊക്കെ തന്നെയാണ് സാജാ..... 😭🙏
ജയലളിത സ്വത്ത് സംപാതിക്കാതെ പൊതുസേവകയായിരുന്നെൻകിൽ ഈ നല്ല ഭരണാധികാരി ഈ വിധം മരിക്കേൻടിവരില്ലായിരുന്നു.. കൂടെ നിൽക്കുന്നവരുടെ ഉള്ളറിയാത്ത ഈ ധീരവനിതയുടെ ബലഹീനത മുതലെടുത്ത് കൂടേ നിന്നവർ അവരുടെ ആരാച്ചാർ ആയി
അവർ സിനിമയിൽ നിന്ന് സമ്പാദിച്ചതാണ്
@@stylesofindia5859 cinemayil ninn mathramalla.... Avar ithrak sampanna ayirunilla rashtreeya jeevitham thudangunna kalath..... Avarude perilundayirunna azhimathi aropanam thelinjthayi kettu.... Sathyamano ariyilla
ആരെയും കാണാന്‍ അനുവദിക്കാthirunnappol തന്നെ കാര്യങ്ങൾ മനസ്സില്‍ ആക്കേണ്ട തa ആയിരുന്നു.
ഏതെങ്കിലും ആനുകാലിക വിഷയം എടുത്തു കുറെ ആളുകൾ കൂടി അവരവരുടെ അഭിപ്രായം പറഞ്ഞു ബഹളം ഉണ്ടാക്കുന്ന അവതരണതേക്കാൾ എത്ര ഗംഭീരമാണ് ഇത് പോലുള്ള വാർത്താ അവതരണം 🙏🙏🙏🙏🙏🙏🙏🙏🙏
പാവങ്ങളുടെ അമ്മ, ജയലളിത ജനസേവക നായിക, തമിഴക തിലകം 🙏💞💞💞സത്യം എന്നും മറച്ചു വെയ്ക്കാൻ ആർക്കും കഴിയില്ല, ഇരുട്ടിന്റെ മറ നീക്കി സത്യം പുറത്തു വന്നു,
സുഹൃത്തുക്കളെ ഒന്നും ഒരു പരിധിക്ക് അപ്പുറത് അടുപ്പിക്കരുത് അവർക്ക് നമ്മുടെ ജീവിതത്തിൽ വലിയ റോളില്ല അടുപ്പിച്ചാൽ ജീവിതം കുളം തോണ്ടും .ജോലിക്കാരെ ജോലിക്കാർ മാത്രമായി കാണുക അവർക്ക് ന്യയമായ കൂലി നൽകുക അവരുടെ സാധ്യമായ അവകാശം സാധിപ്പിച് കൊടുക്കുക .മാന്യന്മാരും വിശ്വേസിക്കാൻ പറ്റിയവരും ആയ സുഹൃത്തുക്കളെയും ജോലിക്കാരെയും ആണ് ഈ പറഞ്ഞത് ഫ്രോഡുകളെ അടുപ്പിക്കരുത് ബന്ധം അരുത് .ജീവിത പങ്കാളികളെ ഒരു മൂന്ന് വര്ഷം മനസ്സ് കൊണ്ട് പഠിക്കുക നിരീക്ഷിക്കുക എന്നാൽ ഇടപെടലിൽ പരുക്കൻ സ്വെഭാവം അരുത് സ്നേഹിക്കണം ശേഷം മാത്രം കാര്യങ്ങൾ ഏല്പിക്കുക ഇഴുകി ചേരുക
സത്യമാണ് .. ജയലളിതയുടെ സകല രഹസ്യങ്ങളും ശശികലക്കറിയാമായിരുന്നു .. അതുകൊണ്ടു തന്നെ അവസാനം അവരെ തള്ളാനും , കൊള്ളാനും വയ്യാത്ത സ്ഥിതിയിലായിരുന്നു ജയലളിത ...
സത്യം 👍👍👍
വീഡിയോ കാസറ്റ് കടക്കാരിയായിരുന്ന ശശികലയും ജയലളിതയും നീലച്ചിത്ര കാസറ്റിലൂടെ കൂടുതൽ അടുത്തു. ആ അടുപ്പം സ്വവർഗ്ഗ പ്രേമവും സ്വവർഗ്ഗ രതിയുമായി. ജയലളിതയുടെ എല്ലാ രഹസ്യങ്ങളും ഭൌർബല്യങ്ങളു മറിയാവുന്ന ശശികല അതു മുതലെടുത്തു. അവരുടെ അന്ത്യവും ശശികല മുഖാന്തിരം തന്നെയാണ്. എല്ലാ സൌഭാഗ്യങ്ങളും സമ്പത്തു മൊക്കെ ഉണ്ടായിട്ടും അവരുടെ ജീവിതാന്ത്യം ഇങ്ങനെയൊക്കെയാണെന്നു എല്ലാ സമ്പന്നരും😮😮 രാഷ്ട്രീയ മേലാളന്മാർക്കും മുഴുത്ത കൊടും വർഗ്ഗീയ വാദികൾക്കും ഇതൊരു പാഠമാകട്ടെ !
Not only Tamilan loves her, many neighborhood state ppl loves her. She is like Amma for people. ❤️
We all loved her .We miss her .🙏🙏R I P .
"എൻറെ സൂരൃപുത്രിക്ക് ," ഫിലിം പോലെ.
Wonderful concluding part. നമ്മൾ നമ്മളോട് ചോദിക്കേണ്ട ധാരാളം ചോധ്യുങ്ങൾ. Really good.
God seen everything in Heaven
she is an inspiration for millions of girls.
iron lady. Respect .
ഞാനൊരു തമിഴ്നാട്ടുകാരിയാണ്.... തലൈവി മരിച്ചിട്ട് ഇത്രേം വർഷമായിട്ടും ... മനസ്സിൽ അവരാണ് ഇപ്പഴും തമിഴ്നാട് മുഖ്യമന്ത്രി എന്ന് കരുതിപ്പോന്നു.... പഠിക്കുന്ന കാലത്ത് എനിക്ക് കിട്ടിയ നല്ല ഭക്ഷണം വസ്ത്രം ചെരുപ്പ്... പുസ്തകം... ഇന്നും അതോർക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനുഭൂതിയാണ്... നിങ്ങൾ മരിച്ചിട്ടില്ല.... ഞാൻ മരിക്കുവോളം....
You are Great human being
Malayalam engane ariyam
ഇതൊന്നും ജയലളിത തന്നതല്ല.. it was government's money..means Ur money.. she was bloody corrupt...
ഇതാണ് നമ്മൾ!!
അവർ എത്ര കട്ടുമുടിച്ചാലും വേണ്ടില്ല; നമുക്കും കൂടി തന്നാൽ മതി..
നക്കി.. ശവങ്ങൾ!!
തമിഴ് നാട്ടിൽ എവിടെയാണ്
അതെ 100%ശരിയാണ്.. സാധാരണക്കാർക്ക് വേണ്ടിയും അവർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു...
മറുനാടൻസാജൻ ജിതാങ്കളെകുറിച്ച്ഏറെ തെറ്റിതരിച്ചവ്യക്തിയാണ്ഞാൻ എന്നാൽഈ വാർത്തയുടെഅവസാനഭാഗത്ത്പറയുന്നവാക്കുകൾ എത്ര ഹൃദയസ്പർശമാണ് താങ്കളുടെ ഹൃദയത്തിലെ നിർമ്മലതയാണ് ഞങ്ങൾശ്രവിച്ചത് എങ്ങനെബിഗ്സലൂട്ട് തരാതിരിക്കാൻകഴിയും ബിഗ്ബിഗ്സലൂട്ട്
ജയലളിത മരിച്ചപ്പോൾ സാധാരണ കാറായ എനിക്കും തോന്നിയിരുന്നു അതൊരു കൊലപാതകമാണെന്ന്
മരിച്ചപ്പോഴേ ഈ സംശയം ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു. അവർ കഴിച്ചിരുന്ന ഫ്രൂട്ട്സിൽ സ്ലോ പോയ്സൺ കൊടുത്തിരുന്നു എന്ന് ഒരു ശ്രുതി പരന്നിരുന്നു. പക്ഷെ പിന്നീട് ഒന്നും കേട്ടില്ല 😔
Staircasil ninn thalliyittu ennum kettitund...sathyamano avo
ഞാന്‍ തമിഴ്നാട്ടുകാരിയാണ്
വിവാഹശേഷംകേരളത്തില്‍ എത്തി ജയലളിതെയെഅത്രക്കും ഇഷ്ടമായിരുന്നു ജയലളിതയുടെമരണം ഒരുഷോക്ക്ആയിരന്നു ഒരുആഴ്ചയോളം സംസാരിക്കാന്‍ പോലുംപറ്റില്ലായിന്നു അത്രക്കുംദുഃഖമായിരുന്നു
അന്നേ അറിയാമായിന്നു ശശികലകൊന്നതായിരിക്കമെന്ന്
ദുഷ്ട സംസർഗ്ഗം .....
അതിശക്തയായ ,കഴിവുറ്റ, ധീരയായ വനിതയായിരുന്നു Ms ജയലളിത.
അവരുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ
ബിഗ് സല്യൂട്ട് ഷാജൻ സാർ...
അവരുടെ മരണം എല്ലാവർക്കും ഒരു പാഠമാണ്...
സാജൻ സാർ , നല്ല അവതരണം 👌✍
ഒന്നും പറയാൻ ഇല്ല.... 🙏
സാജൻ ബ്രദർ ന്റെ ഈ വീഡിയോ എല്ലാവരും കാണണം എന്നാണ് എന്റെ റിക്വസ്റ്റ്.. വളരെ നല്ല മെസ്സേജ് നൽകുന്നു.. താങ്കളോട് വളരെ ബഹുമാനവും സ്നേഹവും കൂടി.. എന്ന് തന്നെ പറയാം... എല്ലാവിധ ആശംസകളും.. പ്രാർത്ഥനയും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. നന്ദി. നമസ്കാരം
പണവും പ്രതാപവും എത്രയുണ്ടായാലും കുടുംബ ബന്ധങ്ങളും നിസ്വാർത്ഥ സ്നേഹിതരും ഇല്ലങ്കിൽ തേനും പാലും ഒഴുക്കി അടുത്തു കൂടുന്ന സ്വാർത്ഥ മതികളെ തിരിച്ചറിയാൻ കഴിയുന്നില്ലങ്കിൽ അധികാരമുണ്ടായിട്ടോ കോടിക്കണക്കിനു പണമുണ്ടായിട്ടോ ഒരു കാര്യവുമില്ല ഏതായാലും ഇവരുടെ സ്വത്തുവകകൾ രാജ്യത്തിന്റെ താണ് അത് തിരിച്ചെടുക്കണം അതിനു വേണ്ടത് തീർച്ചയായും ചെയ്യണം .....
അടുത്ത് നിന്നവർ അകലുമ്പോഴും അകന്നു നിന്നവർ അടുക്കുമ്പോഴും സൂക്ഷിക്കണം എന്ന് പറയാറുണ്ട്. വർഷങ്ങളോളം ഒറ്റ തോഴി ആയിരുന്ന ശശികല ഇടക്കാലത്ത് വഴക്ക് അടിച്ചു പിരിഞ്ഞു പോയപ്പോൾ തന്നെ ജയലളിത സൂക്ഷിക്കേണ്ടതായിരുന്നു. അവർ തിരിച്ചു വന്നപ്പോൾ അതിലേറെ സൂക്ഷിക്കേണ്ടത് ആയിരുന്നു അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല.
തിരിച്ചു വന്ന ശശികലയെ ഒരകലത്തിൽ നിർത്താതെ കൂടെ ചേർത്തതാണ് പറ്റിയത്
സത്യം പുറത്തു വരട്ട.. എല്ലാവർക്കും അന്നേ സംശയം ഉണ്ടായിരുന്നു... പ്രതികൾ ശിഷിക്കപ്പെടട്ടെ 🙏
Yes you are correct Mr. Shajan sir. Good message. Thanks
അവസാനം പറഞ്ഞത് ശരിയാണ്. ജീവിക്കുന്ന കാലത്ത് ആരെയും ദ്രോഹിക്കാതെ ജീവിക്കുക
അവർ മരിച്ചെന്നറിഞ്ഞപ്പോഴെ കേട്ടായിരുന്നു കൊന്നതാണെന്ന്. ശശികല എന്ന ഗുണ്ടയുടെ മാറാതെയുള്ള നില്പ് കണ്ടപ്പോഴെ പന്തികേടു തോന്നിയിരുന്നു
Gunda ala gundi
🤣
ശശികലയുടെ മനസ്സ് തനി ഷാഫി മനസ്സായിരുന്നു
ഒരു നല്ല മനസ് ഉണ്ടായിരിക്കുക..... ഒരു നിഷ്കളങ്ക മനസാക്ഷി ഉണ്ടാ യിരിക്കുക.....ദൈവഭയം ഉണ്ടായിരിക്കുക... ഇതിലുപരി ജന്മത്തിൽ മറ്റൊന്നിനും പ്രാധാന്യം ഇല്ല.. 🙏🙏🙏🙏🙏
ജയലളിത ലോകം കണ്ട ധീര വനിത🌹🌹🌹🌹🌹
അന്നേ എല്ലാവരും സംശയിച്ച കാരൃമാണ്.
jayalalitha was such a wonderful person her beauty 💖way of talking 👌
😮😮😮
Adutha videoyikkayi kathirikkunnu 🥰😇
Shajan well presented. Your last words are very touching and to be understood by all 🙏🙏
ഏതൊരു ഏകാധിപതിയുടെയും അന്ത്യം ദുരൂഹമാണ്. അവർ അന്ധമായി ആരെയെങ്കിലും വിശ്വസിക്കും അവരുടെ ചതിയിൽ ഒടൂങ്ങും. ഇതൊന്നും കോടതിയിൽ തെളിയിക്കപ്പെടില്ല.
താങ്കളുടെ അഭിപ്രായമാണ് താങ്കൾ പറയുന്നത്. സത്യം തെളിയട്ടെ. 🙏🙏
The saddest part of betrayal is it never comes from an enemy.
Betrayal can not be from an enemy. Otherwise the word betrayal loses its meaning.
3:55
"എന്റെ സൂര്യ പുത്രിക്ക് "
എന്ന സിനിമ കണ്ടു നോക്ക്, ഇത് പോലെ തന്നെ യാണ്.... 😒
ഞാൻ മനസ്സിൽ വിചാരിച്ചതേ ഉള്ളു അതെ കാര്യം കമെന്റ് ആയി കണ്ടു
Kudos to your work sir..
Really we miss Amma...you are correct Shajan sir👍👍
ം ദുഷ്കർമ്മവും താന്താൻ അനുഭവിക്കണം ഇവിടെ സംഭവിച്ചു
Correct statement. Real words, god is great. Sathyam പുറത്തുവരും
സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു കൊലപാതകം ഭരണകൂടത്തെയും പോലീസിനെയും വെല്ലുവിളിച്ച് ഇവൾ ഇപ്പോഴും മാന്യമായി നടക്കുന്നു.... പോലീസും ഭരണകൂടവും ഒരു ചുക്കും ചെയ്തില്ല ഇനിയൊട്ട് ചെയ്യാൻ കഴിയുകയുമില്ല
അവരെ കാണാൻ ആരെയും anuvadichillalo,
സാജൻ സാർ പറഞ്ഞത് 100% ശരിയാണ്
100% Correct Mr Shajan
എന്ത് കഷ്ടമാണ്,,, ഒരാൾ നന്നായി വന്നാൽ ബാക്കി ഉള്ളവർ, അവരുടെ പ്രിയപെട്ടവർ തന്നെ അവരെ ചതിക്കുന്നു,,😥
Anyway we lost our dear Amma. She was a great leader.
Pranam
Very true.rightly said
Parobakaryam idam sareram
🙏You are giving certain tips along with the news. Great ❤️👍🙏🙏🙏
തൊഴിയെ വെറുതെ വിടരുത് 🙏🙏🙏
You are true your view about Pinarayi is to the point !
ശശികലയെ ഈ ശശികലയ്ക്ക് അന്നേ സംശയമുണ്ടായിരുന്നു. മറുനാടനിലൂടെ ഈ വാർത്ത ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
..well said at the end..🙏🙏
നിനങ്ങൾ സീരി മറുനാടൻ ഷാജൻ ഗൂഡ് ചേനൽ നിങ്ങള സത്യം
everyone had this doubt. good presentation shajan
നല്ല സന്ദേശം 👍👍
very true Shajan
ഇന്നു ഞാൻ, നാളെ നീ : ഈ തത്വം കേരളത്തിലെ നേതാക്കൾ ഓർക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു!
Well narrated.Thank you Shajen
അഭിനന്ദനങ്ങൾ.. മറുനാടൻ.
Very smart presentation 👌 👏 👍
മനുഷ്യാ ! നിന്റെ തൊട്ടടുത്തിരിക്കുന്നവനായിരിക്കും നിന്റെ ഏറ്റവും വലിയ ശത്രു.ഈ സംഭവമാണതിന് ഉത്തമ ഉദാഹരണം.
Hearty breaking news 😢
Super 👌 Congratulations 👏
അമ്മ എന്നു വിളിച്ചു പച്ച ദ്രോഹം ചെയ്തവരാണ് കൂടെ ഉണ്ടായിരുന്നവർ ... എല്ലാവരും സ്നേഹിച്ച ധീര വനിതയാണു ജയലളിത
You said the truthe about life
Thanks sir🌹
Sir, 🙏🙏🙏 100% Right
Yes. All are true sir.
Nalla Video Nalla Sandhesham....
പിണറായിയെ ഇങ്ങനെ ചെയ്തിരുന്ന തെങ്കിൽ ജനങ്ങൾ ഒരു പാട് സന്തോഷിച്ചേനെ .
😄👌👍👍🙏🏼
ന്നാലു० ചാവൂല ഭൂത०😀
സത്യം🙄🤨
😂😂😂😂
🤣🤣🤣🤣
Very good advise thank you very much
അധികാരത്തിൻ്റെ തലപ്പത്ത് ഇരുന്ന് കോടീശ്വരി ആയ ഒരു ഉരുക്ക് വനിത അവർക്ക് ഈ ഒരു ഗതി വന്നെങ്കിൽ ഇവിടെ ആർക്ക് ആരെ വിശ്വസിക്കാൻ പറ്റും.!!! അപ്പോളോ ആശുപത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ.
ഇവിടത്തെ ഭരണാധികാരികളെ പോലെ ഉണ്ടാക്കിയതല്ല ജയലളിത എത്ര സിനിമ അവർ അഭിനയിച്ചിട്ടുണ്ട് അന്ന് ഉണ്ടാക്കിയ കാശ് അധികവും പിന്നേ ശശികല കൂടെ കൂടി അവരാണ് അഴിമതി ചെയ്‌തിരുന്നത്
അവർ ചെരുപ്പ് സാരി അങ്ങിനെ ഉള്ളത് അവർ അഭിനയിച്ച സിനിമയിലേത് ഇവിടത്തെ സിനിമകരുടെ വീട്ടിൽ ഒന്ന് തപ്പ് അപ്പോൾ kanam ഓരോന്ന്.
@@gourisp7528 അത് സത്യം
Correct
@@gourisp7528 sariyanu . Jayamma katt sambhathichathalla . Koode ninnavar ...
സത്യം
ജയലളിത മരിച്ച അന്ന് തന്നെ thonniyurunnu .ശശികളയെ അന്നേ സംശയമുണ്ടായിരുന്നു
ജയലളിത എത്രെയൊക്കെ അനധികൃത നടപടികൾ നടത്തിയിരുന്നെങ്കിലും അവർ സാധാരണക്കാർക്ക് ദൈവമായിരുന്നു. അവരെ മനസ്‌ലാക്കുകയും സഹായിക്കുകയും ചെയ്യുമായിരുന്നു. അതാണ് മരിച്ചപ്പോൾ തീർന്നു കിട്ടിയല്ലോ എന്നാശ്വസിക്കാതെ ജനം വേദനിച്ചത് ഒരു ഭരണാധികാരിയെ സംബന്ധിച്ച് അവർക്ക് ലഭിച്ച അംഗീകാരം ആണ് അത്
അവരുടെ കുടുംബ സ്വത്തൊന്നുമല്ല അവർ കൊടുത്തത്, ജനങ്ങളെ കൊള്ളയടിച്ച കാശിൽ നിന്ന്, ചെറിയ ഒരു പങ്ക്, അവരുടെ ഇമേജ് നിലനിർത്താൻ വേണ്ടി മാത്രമാണ് കൊടുത്തത്!ചുരുക്കി പറഞ്ഞാൽ ഒരു കൊള്ളക്കാരിയെ മറ്റൊരു കൊള്ളക്കാരി കൊന്നു!അത്ര തന്നെ
Well said
Well said Sir.
Sathyam🙏
Ammmma. Amma
ammma
ജയലളിത എന്ന് ഓർ്കുമ്പോൾ ഒരു ദുരൂഹ മരണം അനെന്ന് മനസിൽ ഓടി എത്തുമായിരുന്നു. അത് കൊണ്ട് ഒരു വിഷമം തൊന്നറുണ്ടയിരുന്നു. അത് കൊണ്ട് പെട്ടെന്ന് മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറക്കാൻ sramikkumayirunnu. മറ്റുള്ളവർക്കും അങ്ങനെ ആണോ എന്ന് അറിയില്ല.
Good message includes in your words . Welcome
yes very true sr
എത്ര ബന്ധുക്കളും ന്നു ഹത്തുക്കളും ഉണ്ടങ്കിലും കോടികൾ ഉണ്ടായിട്ടും കാര്യമില്ല സ്വന്തം ജീവിത പങ്കാളിയോ മക്കളോ ഇല്ലെങ്കിൽ പ്രായമാകമ്പോൾ എല്ലാവരുടെയും അവസ്ഥ ജയലളിത യുടേതു പോലെയാകും
ജയലളിതയുടെ മരണത്തെക്കാൾ മരണ റിപ്പോർട്ട് പുറത്തു വന്നതാണ് അത്ഭുതപെടുത്തുന്നത്
Sajen sir,Your last words are very herte tauching.
Shajan sir Namaskaram.you are very very great🙏
Congratulations ✝️💞🧚♂️🙏