എന്താണ് ജയലളിതയുടെ മരണത്തിൽ സംഭവിച്ചത് ? | J. Jayalalithaa | 24 Explainer | Hashmi Taj Ibrahim

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • എന്താണ് ജയലളിതയുടെ മരണത്തിൽ സംഭവിച്ചത് ? | J. Jayalalithaa | 24 Explainer | Hashmi Taj Ibrahim
    #jayalalitha #jayalalithaadeath #augmentedreality #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 497

  • @worship8616
    @worship8616 2 года назад +870

    WHAT A PRESENTATION HASHMIKKA🔥🔥🔥നിളപോലെ ഒഴുകുന്ന വാക്കുകൾ 🔥👌❤മലയാള ഭാഷ ഇത്രയും മനോഹരമായി കൈകാര്യം ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹ചടുലമായ, ആഡംബരമില്ലാത്ത ആവിഷ്കാരം 💪

    • @sharimol7030
      @sharimol7030 2 года назад +27

      സത്യം. ഓരോ വാക്കും എത്ര മനോഹരം കേൾക്കാൻ

    • @worship8616
      @worship8616 2 года назад +14

      @@sharimol7030 നമുക്ക് മലയാളികൾക്ക് അഭിമാനം 💪

    • @lijorachelgeorge5016
      @lijorachelgeorge5016 2 года назад +9

      സത്യം

    • @CT_ChristyThomas
      @CT_ChristyThomas 2 года назад +6

      There is something called a Teleprompter for news readers. Check it out.

    • @qutubudinsulthan4084
      @qutubudinsulthan4084 2 года назад +1

      pulli mathrubhumiyil aayirunniley!!?

  • @m.sreekumarsree7659
    @m.sreekumarsree7659 2 года назад +362

    Beautiful presentation by Mr. Hashmi with his excellent language flow.

  • @arjavv6152
    @arjavv6152 2 года назад +411

    Anchor hashmi perfect choice 24😍

    • @arjavv6152
      @arjavv6152 2 года назад

      @@अखण्डभारत-श6त thonnalla.. Pullii adipoliyaa👌🏻

    • @kavithagokul5
      @kavithagokul5 2 года назад +7

      പുള്ളി pappadathe പറ്റീ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയി 😇😇

    • @shuhaibcholasseri
      @shuhaibcholasseri 2 года назад +1

      @@kavithagokul5 same

    • @DilnaMehzin-Medico
      @DilnaMehzin-Medico 2 года назад

      🥂

  • @renchur8848
    @renchur8848 2 года назад +180

    Hashmi... നിങ്ങളുടെ അവതരണം സൂപ്പർ 👍🏻👍🏻👍🏻👍🏻പെർഫെക്ട്...

  • @salwakuttukkan251
    @salwakuttukkan251 2 года назад +137

    Super presentation Mr.Hashmi 👌

  • @niyasudheenkannacheath9043
    @niyasudheenkannacheath9043 2 года назад +117

    നല്ല ചടുലതയുള്ള അവതരണം👍👍👍
    ഹാഷിമി👍👍👍👍

  • @Davincy_700
    @Davincy_700 2 года назад +91

    പല ഉന്നതരുടെയും.മരണം ഈ ലോകത്ത് നടന്നിട്ടുള്ളത് ഇങ്ങനെ ആണ്, അവർ വിശ്വസിച്ചു കൂടെ നിർത്തുന്ന പലരും അവസാനം അന്തകരാകും 👈👈👈

  • @keerthanakm1513
    @keerthanakm1513 2 года назад +91

    Hashmi u r really great...super presentation ❤️

  • @nolimits5829
    @nolimits5829 2 года назад +80

    What a presentation... 🙏

  • @kochasworld369
    @kochasworld369 2 года назад +81

    ഈ മരണത്തിൽ ചില സംശയങ്ങൾ അന്നേ തോന്നിയിരുന്നു അതൊക്കെ നല്ല മണി മണി പോലെ തുറന്നു പറയും വേണ്ട രീതിയിൽ അന്വേഷണം നടത്തിയാൽ ജയലളിത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാലയളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാപേരേയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ തുടങ്ങിയവരേയും ചോദ്യം ചെയ്യണം ആ കാലയളവിൽ മരുന്നുകളുടെ കൂടെ ഏതെങ്കിലും തരത്തിലുള്ള സ്ളോ പോയ്സൺ കൊടുത്തിരുന്നോ എന്നും അടുത്ത തമിഴ്നാട് ഭരണത്തിന് വേണ്ടി ആരെങ്കിലും ഇത് നടപ്പാക്കിയോ എന്നുമൊക്കെ അറിയാൻ കഴിഞ്ഞേക്കും

  • @ancyfrancis1805
    @ancyfrancis1805 2 года назад +59

    What a presentation man 👏

  • @miyanunu
    @miyanunu 2 года назад +263

    അവർ കൈയ്യിട്ട് വാരിയെങ്കിലും പാവങ്ങൾക്കും ഒരു വിഹിതം കൊടുത്തു . നമ്മുടെ നേക്കാന്മാർ മുഴുവൻ അവരുടെ വീട്ടിൽ കൊണ്ടുപോകുന്നു .

    • @allkeralabus6010
      @allkeralabus6010 2 года назад +2

      എന്നിട്ട് വോട്ട് ചെയ്യുന്നത് അവർക്ക് തന്നെ അല്ലേ

    • @adithyag8373
      @adithyag8373 2 года назад

      @@allkeralabus6010 😂💯

    • @anandhu7376
      @anandhu7376 2 года назад

      AVR 1000 Kodi eduthatt...korch laptopum sanchi oke kodthu...ivde 500 Kodi eduthatt kit kodkunnnu😂velya vethyasm onnula

  • @fhameen
    @fhameen 2 года назад +49

    👍🙏വളരെ വിശദീകരണം തന്ന വാർത്ത

  • @sambhucs7797
    @sambhucs7797 Год назад +5

    കേട്ടിരിക്കാൻ തോന്നുന്ന അവതരണം 👌

  • @Rons88
    @Rons88 2 года назад +21

    Hashmi..U.. Nailed it ♥️♥️♥️

  • @Newssurvey
    @Newssurvey 2 года назад +16

    സൂപ്പർ അവതരണം👍

  • @Mindismine2727
    @Mindismine2727 2 года назад +10

    Sherikum oru role model thannea anu this lady..orupad tolerate cheythu completely shattered and turn her life upside down still she resist and perform the boldness and her education of ettiqute in impeccable way

  • @shynishyma
    @shynishyma 2 года назад +15

    എന്റെ സൂര്യ പുത്രിക്ക് എന്ന ഫിലിം പോലെ ആണ് ഇതും

  • @jancynoushad4114
    @jancynoushad4114 2 года назад +7

    Nice presentation Hashmi ikka ❤️❤️❤️😍

  • @FACTSBYSHAHIN
    @FACTSBYSHAHIN 2 года назад +1159

    കാര്യം പുള്ളിക്കാരിക്ക് എതിരെ അഴിമതി ആരോപണം ഒക്കെ ഉണ്ടെങ്കിലും ജനങ്ങൾക്ക്‌ ഉപകാരം ഉണ്ടായിരുന്നു....ഇവിടെ നടക്കുന്നത് എന്താ നമ്മളെ പൈസ ഇവിടുത്തെ രാഷ്ട്രീയക്കാർ അവരെ തറവാട്ടിലേക്ക് മാത്രം കൊണ്ടുപോകുന്നു.....10 പൈസയുടെ ഗുണം നമ്മൾക്കുണ്ടോ??

    • @ajmalajuss5934
      @ajmalajuss5934 2 года назад +12

      💯

    • @franksheeran1859
      @franksheeran1859 2 года назад +7

      True

    • @athira47
      @athira47 2 года назад +3

      💯💯💯

    • @sivapriya912
      @sivapriya912 2 года назад +3

      Exactly👍

    • @adarshashu7411
      @adarshashu7411 2 года назад +1

      തമിഴ് നാട്ടിൽ എങ്ങാനും ജനിച്ചാൽ മതിയാരുന്നു എന്നാൽ ഇപ്പൊ സുഖമായി ജീവിക്കാമായിരുന്നു.

  • @ansaskk7031
    @ansaskk7031 2 года назад +654

    എന്തായാലും നമ്മൾ കേരളക്കരയും ആഗ്രഹിച്ചിരുന്നു ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ❤️

  • @charliejinn8314
    @charliejinn8314 2 года назад +15

    നല്ല അവതരണം👍

  • @Siyad_Sidhik
    @Siyad_Sidhik 2 года назад +3

    Well done Hashmi👍🏻

  • @aseebcp1783
    @aseebcp1783 2 года назад +17

    Presentationn🔥🔥🔥💯

  • @dheepthin983
    @dheepthin983 2 года назад +12

    Powerful presentation 👌👌👌

  • @aymanjazeel428
    @aymanjazeel428 2 года назад +7

    Excellent presentation 🤝

  • @bushrac.k8788
    @bushrac.k8788 2 года назад +1

    ഹാഷിം ഭായ് മനോഹര മായി പറഞ്ഞു

  • @Remya.Hari.G
    @Remya.Hari.G 2 года назад +6

    Hashmi always speaks truth.

  • @joh106
    @joh106 2 года назад +19

    Hashmi super presentation👍👍👍

  • @ZINEX-m2c
    @ZINEX-m2c 2 года назад +3

    Really a fire lady... 🙏🏻🙏🏻

  • @thomasxavier2117
    @thomasxavier2117 2 года назад +63

    എത്ര ശക്തനായാലും എല്ലാവരുടെയും അവസാനം ഇങ്ങനെയൊക്കെ തന്നെ

  • @chandrababubabu8817
    @chandrababubabu8817 2 года назад +49

    It is true. Those who involved in the crime should be brought to justice. Every Tamilnadu people suspected because she was not taken to any prominent hospitals US or UK

  • @saranzaan2613
    @saranzaan2613 2 года назад +3

    ഇങ്ങേരുടെ അവതരണം theey🔥

  • @aliyashamnad6163
    @aliyashamnad6163 2 года назад +10

    Super presentation Mr. Hashmi

  • @cuteolive9060
    @cuteolive9060 2 года назад +1

    Avatharanam adipolii....🔥🔥🔥🔥🔥

  • @statusvideos5786
    @statusvideos5786 2 года назад +34

    News parayunna aal adipoli nannayi manasilavum🔥🔥

  • @bbtalks6058
    @bbtalks6058 2 года назад +5

    Powerful presentation .💥

  • @meenumolm3467
    @meenumolm3467 2 года назад +5

    Excellent presentation ...

  • @vineethnair4137
    @vineethnair4137 2 года назад +45

    If you are Powerful, first thing that you need to do is , to build a strong family

  • @samrajvikram2949
    @samrajvikram2949 2 года назад +1

    ഉറപ്പായിട്ടും സത്യം പുറത്തുകൊണ്ടുവരണം👍

  • @Sneha-i8v
    @Sneha-i8v 2 года назад +3

    Nice presentation ⚡⚡👍

  • @sir-cute
    @sir-cute 2 года назад +28

    ജനങ്ങൾക്ക് വേണ്ടി എന്നൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും ശെരി അനധികൃതമായി സ്വത്തു സാമ്പാധിക്കുന്ന ഏതൊരാൾക്കും അവസാനം ഈ ഗതി തന്നെയാവും.. ആരോഗ്യമുള്ളപ്പോൾ വീട്ടിപ്പിടിക്കുന്ന സ്വാതൊന്നും മരണക്കിടക്കയിൽ സഹായിക്കില്ല.. സഹായിക്കില്ല എന്ന്‌ മാത്രമല്ല ഉപദ്രവം ആവുകയും ചെയ്യും.. വേണ്ടത് മാത്രം ജോലി എടുത്ത് സമ്പാദിക്കുക..ബാക്കി ഉള്ളത് കഷ്ടപ്പെടുന്ന genuine അർഹതപ്പെട്ടവർക്ക് കൊടുക്കുക.. അല്ലെങ്കിൽ എല്ലാം വീട്ടിപ്പിടിച്ചാലും സമാധാനം ഇല്ലാതെ മരിക്കാം

    • @beenalawrence2587
      @beenalawrence2587 2 года назад

      Avar arhathappettavark tanneya tante sambadyathil oru pank nalkiyath. Athukond avare amma ennu aa natile janangal vilikkunnath.

    • @sir-cute
      @sir-cute 2 года назад

      @@beenalawrence2587 നൽകിയിട്ടില്ല എന്ന്‌ ഞാൻ പറഞ്ഞില്ല.. മാന്യമായി ജീവിക്കാൻ ആവശ്യമുള്ളതിൽ അധികം പണം അനധികൃതമായ സമ്പാദിച്ചതും കയ്യിൽ വയ്ച്ചതുമാണ് വിനയായത്.. 100 കോടി കട്ടിട്ട് 10 കോടി ദാനം ചെയ്താലും ആ 90കോടി കയ്യിലുള്ളെടുത്തോളം കാലം മനസമാധാനം ഉണ്ടാവില്ല

    • @beenalawrence2587
      @beenalawrence2587 2 года назад

      Aayirikkam ennitum aa natile janangalk avar amma aanu.ath avarude pravarthi kond needi eduthathanu. Ath nammude natile oru minister kum janangal etrakk respect koduthitundavilla. Pinne avar politics lottu kadakkum munbe tanne teenage muthale oru popular actress aanu. Athikaram kayil vannappol koode undayirunna palarum avare chathichu. Enthayalum oru karyam urappanu ivarude maranathinu pinnile vasthutha one day purath varum. Enthu tanne aayalum janangalk upakaram illatha tangalkum tante family kum vendi matram athikaram upayohikkunna nammude rashtriyakkarekkal avar orupadi mukalil tanne aanu

    • @seemaug7111
      @seemaug7111 2 года назад

      👍👍

    • @ithalpallath6770
      @ithalpallath6770 Год назад

      @@beenalawrence2587 ath vivaramillathe manukoosukalanu avide. Athondaanu... Kodikal kattu mudichittu athinte oru cheriya pangu janagalku koduthu ennu paranjathondu arum punyalan aavoola

  • @abhilashtp5883
    @abhilashtp5883 2 года назад +39

    വീരപ്പൻ നല്ലവൻ ആയിരുന്നു

  • @shakemagic4282
    @shakemagic4282 2 года назад +5

    നല്ല അവതരണം

  • @ajin_ajayan
    @ajin_ajayan 2 года назад +13

    Hashmi Taj Ibrahim ❤️❤️❤️

  • @sreekanthk3705
    @sreekanthk3705 2 года назад +2

    Hashim chetta...super...persentation...

  • @sameerdonsameer8523
    @sameerdonsameer8523 2 года назад +13

    Presentation superb 👍

  • @vishnuoutlaws
    @vishnuoutlaws 2 года назад +3

    എന്റെ അമ്മ ❤

  • @HumlinsWorld
    @HumlinsWorld 2 года назад +5

    Ingane venam news vayikkan good luck 😊

  • @varadapratap7025
    @varadapratap7025 2 года назад +1

    Good presentation sir 🥰

  • @hannamohammed3295
    @hannamohammed3295 2 года назад +5

    Nice presentation 🔥

  • @jithinjithu6662
    @jithinjithu6662 2 года назад +7

    Valare nalloru ithaayurunnu

  • @shifanamuhammed2144
    @shifanamuhammed2144 2 года назад +2

    Presentation 👍🏻

  • @neethuneenu5670
    @neethuneenu5670 2 года назад +12

    Iron Lady 💪

  • @rijur5885
    @rijur5885 2 года назад

    hashmi kidu look. super presentation

  • @ratnammenon2225
    @ratnammenon2225 2 года назад +38

    ഇപ്പൊ ഇതിനെ പറ്റി സംസാരിക്കേണ്ട കാര്യം എന്തായിരുന്നു...ഇത്രയും വർഷങ്ങൾക്ക് ശേഷം,.ഇത്രയും കരുത്തുള്ള..കഴിവുള്ള നേതാവിനെ പോലും ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ രാഷ്ട്രീയത്തിൽ എന്തും നടക്കും..

  • @vypindelhi9458
    @vypindelhi9458 2 года назад +10

    Every one boasts presentation of the Anchor?
    But I am asking where is the script writer and where is the video editor? For them I can give my 👏👏👏👏👏👏👏👏
    Don't forget the brilliant director behind the movie while you appreciate your favourite hero.

  • @twinstarswithmom7045
    @twinstarswithmom7045 2 года назад +1

    Good Presenation

  • @raihanam7665
    @raihanam7665 2 года назад +1

    സൂപ്പർ പ്രസന്റേഷൻ

  • @bujilitamas6682
    @bujilitamas6682 2 года назад +17

    Admit aakumbol thanne diagnosis community acquired pneumonia aarunnu. With oxygen support aanu receive cheythath. Paniyum jaladhoshvum mathrm ennu paranjath kond paranjatha. Pinne Dr Shivakumar sasikalayude relative aanu.

  • @whysoserious836
    @whysoserious836 2 года назад

    എജ്ജാതി വാർത്ത അവതരണം കലക്കിട്ടോ 👌

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 2 года назад +102

    ഇന്നും ഓർമയുണ്ട് ആ ദിവസം, രാത്രി 2 മണിക്കൂർ പെട്ടന്ന് കറന്റ്‌ off ആയി live news ഓടിക്കൊണ്ടിരിക്കെ, പിന്നീട് കറന്റ്‌ വന്നപ്പോഴേക്കും മരണ വാർത്ത സ്ഥിതികരിച്ചു, ദുരൂഹതയൊക്കെ അന്നും പറന്നിരുന്നു എന്നാൽ ചെന്നൈയിൽ ഉള്ളവർ തലേ ദിവസം തന്നെ മരിച്ചു എന്നാണ് പറഞ്ഞിരുന്നത്

    • @pranathprasad1107
      @pranathprasad1107 2 года назад +5

      Sathyam ..pettan oru news vanna kure problems undayene athukomd plan cheyth pathuke anu arichath

    • @kuttututtudiaries8662
      @kuttututtudiaries8662 2 года назад +5

      അല്ല തലേദിവസം അല്ല മരിച്ചേ.. അവർ മരിച്ചു ഒരു മാസം ആയിരുന്നു... ഞാൻ ചെന്നൈയിൽ ആണു

    • @allinonetube.1388
      @allinonetube.1388 2 года назад +1

      @@kuttututtudiaries8662 ninghalkk oru leader muhammed fayisine ariyumo keralakkaranaayirunnu ammayude keeyil admk kku vendi pravarthichirunna aalaanu. 8 varsham munb addhehatte kaananilla. Onnu tamilnattilulla friendsinodu chothichu nokkaammo. Thamaashayalla serious aayittu parayuva enthelum vivaram kittuvaanel parayane🙏🙏

    • @kuttututtudiaries8662
      @kuttututtudiaries8662 2 года назад +1

      @@allinonetube.1388 😱😱 അന്വേഷിച്ചായിരുന്നോ.... പോലീസ് കംപ്ലയിന്റ് കൊടുത്തില്ലേ

    • @allinonetube.1388
      @allinonetube.1388 2 года назад

      @@kuttututtudiaries8662 police complaint koduthittu kaaryamilla. Ninghal nighalude tamil friendsinodu oru thala muhammed fayisine aryonnu onnu chothikku. Ariyunna aarengilum onnu contact cheyyaan pattiyaal mathi. Valla information kittuvaanel parayane

  • @ottayan2964
    @ottayan2964 2 года назад +8

    Super voice 🔥🖤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 года назад +2

    *what a massive presentation by hamshi🔥*

  • @Happy_soul23
    @Happy_soul23 2 года назад +14

    Super Presentation. Kidus to the reporter.

  • @thankamaniv1846
    @thankamaniv1846 2 года назад

    Hashim presentation super.

  • @RaghuKumar-ye7un
    @RaghuKumar-ye7un 2 года назад +120

    ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ പല രൂപത്തിലും കിട്ടും എന്ന അപ്തവാക്യം ഓർമ വരുന്നു...

    • @ashiqanvar2352
      @ashiqanvar2352 2 года назад +10

      ഇവർ വളെരെ നല്ല സ്ത്രീ ആയിരുന്നില്ലേ 🤔

    • @abdulkareem974
      @abdulkareem974 2 года назад +13

      ആയിരുന്നു ഉ റ ങ്ങു ബോൾ

    • @bushraasmallyoutuber
      @bushraasmallyoutuber 2 года назад

      ആരെയാണ് ഉദ്ദേശിച്ചത് 🤔

    • @abdulkareem974
      @abdulkareem974 2 года назад +6

      @@bushraasmallyoutuber ശശി കല

    • @adarshk.p9526
      @adarshk.p9526 2 года назад

      എന്നിട്ട് പിണറായി ക്ക്, മോദിക്ക് ഒന്നും കിട്ടിയില്ലല്ലോ

  • @falcon9834
    @falcon9834 2 года назад +4

    Hashmi vartha vayechal powerful

  • @sajithasha4602
    @sajithasha4602 2 года назад +1

    One of strongest women in tamil nadu

  • @reshmasujith6542
    @reshmasujith6542 2 года назад +11

    superb presentation 👌👌👌adipoli voice...

  • @shelbinaloorshelbinaloor9773
    @shelbinaloorshelbinaloor9773 2 года назад +1

    Hashim super

  • @hashime.p6778
    @hashime.p6778 2 года назад +1

    What a presentation

  • @muhammedrahees7209
    @muhammedrahees7209 2 года назад

    നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ നാടിനെ ഒരു ഉപകാരവുമില്ലാതെ സ്വന്തം കീശ വീർപ്പിച്ചപ്പോൾ, ആണുങ്ങളുടെ കുത്തക ആയിരുന്ന തമിഴ് രാഷ്ട്രീയത്തിൽ വിജയ കിരീടം ചൂടി തമിഴ് മക്കൾക്ക് ഉപകാരമുള്ള പദ്ധതികൾ നടപ്പിലാക്കി തമിഴകത്തിന്റെ അമ്മയായവർ, ഞാൻ എക്കാലവും ഏറെ സ്നേഹിച്ച ഒരേയൊരു രാഷ്ട്രീയ നേതാവ്,
    അമ്മ ക്ക് ഇനിയും മക്കൾക്കായി ഒരുപാട് ചെയ്യാനുണ്ടാരുന്നു,
    ശശികല പറയുന്നതിനപ്പുറം അമ്മക്ക് ഒന്നും ഇല്ലായിരുന്നു
    അത്യാഗ്രഹം മൂത്ത് കൊന്നു കളഞ്ഞില്ലേ.....

  • @namonews7069
    @namonews7069 2 года назад +355

    ജയലളിതയെ കൊന്നതാണ്‌.... ഉറപ്പല്ലേ.

  • @jithin3624
    @jithin3624 2 года назад +26

    തോഴിയെ പൊക്കി അകത്തു ഇട്ട് രണ്ടു കൊടുത്താൽ തത്ത പറയും പോലെ എല്ലാം വെളിയിൽ വരും 😁

  • @jalikaithakodan2495
    @jalikaithakodan2495 2 года назад +15

    ഇതൊക്കെ.. ജനത്തിന് ആദ്യമേ അറിയാമായിരുന്നു...... 🫤🫤

  • @sinisini3640
    @sinisini3640 2 года назад

    What a presention I'm bigfan hashim

  • @krishnakumar-gn5os
    @krishnakumar-gn5os 2 года назад +2

    ജയലളിത അന്തരിച്ചപ്പോൾ അനൗദ്ദ്യോഗികമായി ഞാൻ അറിഞ്ഞ ഒരു കാര്യം ആ മരണം 500 കോടി രൂപയുടെ കൊട്ടേഷൻ ആയിരുന്നു എന്നാണ്.
    ഒരു ദിവസം ജയലളിതയും ശശികലയും വീട്ടിൽ വച്ച് വഴക്കാകുന്നു. പെട്ടെന്ന് പ്രകോപിതയായ ശശികല ജയലളിതയെ തൊഴിക്കുന്നു. സ്റ്റയർ കെയ്‌സ് ന് മുകളിൽ നിന്ന് ജയലളിത ഉരുണ്ട് താഴെ വീഴുന്നു. നേരേ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നു. പിന്നീട് ജയലളിത എന്ന അമ്മ എന്ന പുരട്ച്ചി തലൈവി മാധ്യമങ്ങളെ യൊ ജനങ്ങളെയോ യൊ പുറംലോകമോ കാണുന്നില്ല.

    • @katlover6791
      @katlover6791 2 года назад

      Vishwasichhuuu

    • @allinonetube.1388
      @allinonetube.1388 2 года назад

      @@katlover6791bro 500 kodi valiya sambhavamalla. Brokk politics ariyaatthondaa

  • @cineclapmedia2493
    @cineclapmedia2493 2 года назад +77

    വീരപ്പനെ വളർത്തി കോടികൾ നേടി അതെ വീരപ്പനെ ചതിച്ചു വകവരുത്തി എല്ലാം കുഴിച്ചു മൂടി അതേ നാണയത്തിൽ കാലം തിരിച്ചടിച്ചത് കാലത്തിന്റെ കാവ്യ നീതി 👏🏻👏🏻👏🏻👏🏻👏🏻

    • @npremium4966
      @npremium4966 2 года назад +5

      ഇത് എവിടെ നിന്ന് കിട്ടി?
      പത്രതീന്ന് അടിച്ചു മാറ്റിയതാണ്

  • @sumayyahasaan342
    @sumayyahasaan342 2 года назад +6

    Anyways she is such inspirational women

  • @sibiar9751
    @sibiar9751 2 года назад +9

    Arumukham Commission Report is very Correct 💯❤️👌🌟✔️. The Commission Report should be executed 💯❤️👌🌟✔️.

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 2 года назад +4

    Hospital c c camera check ചെയ്യണം.

  • @shefinhaneef7394
    @shefinhaneef7394 2 года назад +1

    Uff presinteshion🔥

  • @athiest566
    @athiest566 2 года назад

    Nice presentation

  • @spacebug-k1f
    @spacebug-k1f 2 года назад +4

    ജയലളിതയുടെ മരണത്തിൽ സംഭവിച്ചത്, ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം
    നിശയുടെ കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം ...

  • @s___j495
    @s___j495 2 года назад +22

    ദുരൂഹത്ത പുറത്തു വരണം പ്രതി ശശികല ശിക്ഷ നൽകണം

  • @sunilraj343
    @sunilraj343 2 года назад +1

    Nice

  • @familyworld9
    @familyworld9 2 года назад

    എനിക്ക് ഇഷ്ടം ജയലളിത mam

  • @kiara12345
    @kiara12345 2 года назад

    Super presentation

  • @rajinair3082
    @rajinair3082 2 года назад +19

    Jayalatha is not corrupt,she believed wrong person,sasikala and gang did all corruption. SHE was great

  • @vaishnavianilvaishnavianil5335
    @vaishnavianilvaishnavianil5335 2 года назад +1

    ഒരു സൂര്യപുത്രി film narration feel

  • @ayyappanpc8006
    @ayyappanpc8006 Год назад +2

    ആരും ജയലളിതയുടെ മരണത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല കഴിവു കെട്ടവർ

  • @yasinishankutties7833
    @yasinishankutties7833 2 года назад +9

    നല്ല ഒരു ഭരണാധികാര്യായിരുന്നു. ഒരു കുടുംബം പോലെ കൊണ്ട് പോയ തമിഴ് നാട്. നല്ല മനുഷ്യർക്ക് ജീവിത മില്ല.

  • @sulaimanalath5589
    @sulaimanalath5589 2 года назад +167

    എല്ലാത്തിന്റെയും തുടക്കം അനാദികൃത സ്വത്ത്‌.. അവസാനം ദുരൂഹതകളും എന്തിനു വേണ്ടി സ്വത്ത്‌ സ്വരുകൂട്ടി.. ചിന്തിച്ചാൽ മനസിലാകും ഈ മരണത്തിലും ചിലത് ചിന്തിക്കുന്നവരെ ഓര്മിപ്പിക്കാൻ വേണ്ടി.. അനദികൃത സ്വത്ത്‌ അവസാനം അതി ദയനീയം... ഒന്നും കൊണ്ടുപോയില്ല.. ബാക്കി വെച്ചത് കുറെ ദുരൂഹത കൾ

    • @adarshk.p9526
      @adarshk.p9526 2 года назад

      അനധികൃത സ്വത്ത്‌ എതു ഭരണ കക്ഷി നേതാവ് ന്റെ കയ്യിലും കാണും. അവരൊക്കെ ഇങ്ങനെ പോകും ആയിരിക്കും ലെ

  • @comrade369
    @comrade369 2 года назад +2

    ഹാഷ്മി well-done 👍
    നിങ പോളിക്ക് മച്ചാ.....😀

  • @Vmvmn141
    @Vmvmn141 2 года назад +3

    VFX💯

  • @chilankaarts753
    @chilankaarts753 2 года назад

    സത്യം കണ്ടെത്തണം

  • @achukp7187
    @achukp7187 2 года назад +7

    സുഹൃത്തേ, ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിക്കാൻ എഴുപതോ എൺപതോ years മാക്സിമം, ഇത്രയും ബുദ്ധിമുട്ടുണ്ടോ ആരോഗ്യം മാത്രം പോരെ, Happy life.

  • @madjack9283
    @madjack9283 2 года назад +3

    Iron lady of india

  • @isaacjoseph5713
    @isaacjoseph5713 2 года назад +2

    എല്ലാ അഴിമതിയുടെയും ആകെ തുക ജയലതയും തോഴി ശശികലയും അവരുടെ ലെസ്ബിയൻ ബന്ധവും.