ജോയ്സ് കൈതക്കോട്ടിൽ സഭയിലെ ഭൂമി കുംഭകോണത്തെ കുറിച്ചും സഭയുടെ ചോദ്യങ്ങൾക്കും മറുപടി നൽകുന്നു

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 32

  • @sherlybaisil6186
    @sherlybaisil6186 3 дня назад +1

    ഈശോ എറണാകുളം -അങ്കമാലി അതി രൂപതേയെ അനുഗ്രഹിക്കട്ടെ. Thank you ജോയ്‌സ് (പുഞ്ചിരി )Acha ❤🙏🙏❤️

  • @santhoshsauri8509
    @santhoshsauri8509 9 дней назад +1

    പോരാട്ടം തുടരണം എല്ലാവിധ സപ്പോർട്ടുമുണ്ട്

  • @marymp9094
    @marymp9094 11 дней назад +1

    *ഈശോയെ, വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങളാൽ ആശ്പത്രികളിലും വീടുകളിലുമായി കഴിയുന്ന അനേകം മക്കൾ ഞങ്ങളുടെ ഈ കൂട്ടായ്മയിൽ ഉണ്ടല്ലോ ഈശോയേ...ഇപ്പോൾ ഓപ്പറേഷന് വിധേയമായിക്കൊണ്ടിരിക്കുന്ന മക്കളുണ്ട് ഈശോയെ .... രോഗികളായി കഴിയുന്ന എല്ലാ മക്കളെയും സമർക്ഷിച്ചു സൗഖ്യത്തിനായി പ്രാത്ഥിക്കുന്നു. ഞങ്ങളുടെ പ്രായമായ മാതാപിതാക്കളെ സമർഷിക്കുന്നു അവർക്ക് ശാന്തിയും സമാധാനവും സൗഖ്യവും സന്തോഷവും നൽകി കാത്തു സൂക്ഷിക്കണമേയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു*.
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @marymp9094
    @marymp9094 11 дней назад +1

    *ഈശോയുടെ അതിദാരുണമായ പീഠ സഹനങ്ങളെ ഓർത്ത്,*
    *പിതാവേ ഞങ്ങളുടെ കത്തോലിക്കാ സഭയിൽ പ്രത്യേകിച്ച് എറണാകുളം അതിരൂപതയിൽ നടക്കുന്ന, തെരുവീഥികളിൽ അങ്ങയെയും സഭയെയും അവഹേളിക്കുന്ന വിധത്തിൽ നടക്കുന്ന എല്ലാവിധ പ്രവർത്തികളെയും കരുണയോടെ അവിടുന്ന് ഞങ്ങൾക്ക് മാപ്പ് നൽകേണമേ. അവിടുത്തെ ശരിയായ മാർഗത്തിലൂടെ നടക്കുവാൻ ഞങ്ങളുടെ അധികാരികളെ അവിടുന്ന് പ്രാപ്തരാകണം. ഞങ്ങളെ നേർവഴിയിലൂടെ നയിക്കുവാൻ അവർക്ക് ശക്തി ഉണ്ടാകട്ടെ. അവർക്ക് അവിടത്തെ ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ*.🙏🙇‍♀️ആമ്മേൻ🙏

  • @cinimu1157
    @cinimu1157 15 дней назад +3

    Great message👍👍👍👍

  • @marymp9094
    @marymp9094 11 дней назад +1

    ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏🙇‍♀️👏ആമ്മേൻ🙏

  • @marymp9094
    @marymp9094 11 дней назад +1

    *കാത്തോലിക്കാസഭയെ, പ്രത്യേകമായി എറണാകുളം - അങ്കമാലി അതിരൂപതയെ പൂർണ്ണമായും ഞങ്ങൾ ഇന്നേദിവസം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ അജപാലകരേയും, വിശ്വാസികളേയും ഒരു പുത്തൻ പതക്കുസ്താ അനുഭവം നൽകി ഉണർത്തണമേ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവിധ ഭിന്നതകളേയും കലഹങ്ങളേയും എടുത്തുമാറ്റി, അനുരഞ്ജനത്തിന്റെ ആത്മാവിനാൽ സഭ മുഴുവനേയും അഭിഷേകം ചെയ്യേണമേ! പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളാൽ ഞങ്ങളെ എല്ലാവരേയും നിറക്കേണമേ! ഭൂമിയുടെ അതിരുകളോളം കർത്താവിന് സാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ എല്ലാവരേയും ശക്തീകരിക്കേണമേ! പരിശുദ്ധ ദൈവമാതാവേ, പരിശുദ്ധാത്മാവിന്റെ പ്രിയ മണവാട്ടിയായ അമ്മ ഞങ്ങൾക്ക് വേണ്ടിയും, പരിശുദ്ധ കത്തോലിക്കാ സഭക്കുവേണ്ടിയും ദൈവസന്നിധിയിൽ പ്രാർത്ഥിക്കേണമേ. വിശുദ്ധ ഹിലരി, സഭമുഴുവനിലും ഒരു പുതിയ പന്തക്കുസ്ത അനുഭവമുണ്ടാകുവാനും, അനുരഞ്ജനത്തിന്റെ പാതയിൽ എല്ലാവരും നയിക്കപ്പെടുവാനും വേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമേ.*.... *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @iceyjohn8044
    @iceyjohn8044 12 дней назад

    🦋👍🏻🙏

  • @sibimankuzhikary3924
    @sibimankuzhikary3924 15 дней назад +3

    പൂർണ്ണ പിന്തുണ അതിരൂപതയ്ക്ക് ക്രിമിനൽ കുരിയയും ബോസ്ക്കോ മെത്രാനും ശിക്ഷിക്കപ്പെടുന്ന കാലം അതി വിദൂരമല്ല

  • @joshyek4098
    @joshyek4098 9 дней назад

    ഇയാൾക്കു എന്ത് പദവി ആഗ്രഹിച്ചിട്ട് കിട്ടാതിയിരുന്നോ എന്ന് അന്വേഷണം നടത്തിയാൽ മതി. ഇങ്ങനെ പാര പണിയുടെ കാര്യം മനസിലാകും

  • @varghesect7062
    @varghesect7062 11 дней назад

    ആലഞ്ചേരിക്കെതിരെ ചമ്മച്ച ആ വ്യാജ രേഖയെക്കുറിച്ചും ഇതുപോലെ ഒന്ന് വിവരിക്കാമോ?എന്തായാലും സിറോ മലബാർ സഭയെ മൊത്തത്തിൽ നാറ്റിക്കുന്നതിൽ നിങ്ങൾ കുറെ വിമതന്മാർ വിജയിച്ചു.

  • @tomjose4272
    @tomjose4272 11 дней назад

    You better join any political party. Are you a priest.? Kallen Pavithran.

  • @joshyek4098
    @joshyek4098 9 дней назад

    ഇയാൾ തൊരപ്പൻ പണി നിർത്തി നല്ല വഴി ക്കു പോകൂ

  • @JosephTheakkanth
    @JosephTheakkanth 15 дней назад +2

    ALENCHERY IS STARTING PROBLEMS FIRST IN ERNAKULAM AND AGAMALY CHURCHES NOW BOSCO IS STILL CONTINUING THIS SAME PROBLEMS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mathewchacko1735
    @mathewchacko1735 15 дней назад

    Please dismiss all these confused priests as early as possible and save church from the anarchy they created.

  • @thomaspt3340
    @thomaspt3340 15 дней назад +1

    വിട്ടു വീഴുമോ?
    പുകഞ്ഞ തിരിയാണോ അതോ പുകഞ്ഞ കൊള്ളിയാണോ?

  • @tomythomas5523
    @tomythomas5523 15 дней назад

    Very bad. Shame on you.

  • @mathewchacko1735
    @mathewchacko1735 15 дней назад

    These priests are confused, let them study once again for priesthood and become reconciled priests of the Holy Catholic Church.

  • @ceeliaantony6836
    @ceeliaantony6836 15 дней назад

    എന്തിനാണ് സത്യാഗ്രഹമെന്ന് തീരുമാനമായോ????? 😂😂

  • @JosephTheakkanth
    @JosephTheakkanth 15 дней назад

    WE ARE ACCEPT JANABIMUKA QURBANA ONLY IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤