FUNS UPON A TIME കലിപ്പനും കാന്താരിയും FULL EPISODE 02 | RAMESH PISHARODY | ADITI REVI | COMEDY

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 21

  • @remakalyan5329
    @remakalyan5329 5 месяцев назад +7

    സർ, സർ ന് അപകടം പറ്റിഎന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം അന്ന് തോന്നിയെങ്കിലും, ഇന്ന് ആ വിവരണം വളരെ രസകരമായി തോന്നി. 🤣

  • @sobanaradhakrishnan
    @sobanaradhakrishnan 4 месяца назад +1

    N S S ന്റെ അഭിമാമാണ് കണക്കാരാജൻ sir ഞങ്ങളുടെ സെക്രട്ടറി 🥰

  • @vishnumohannair8300
    @vishnumohannair8300 5 месяцев назад +1

    കനകരാജൻ അടിപൊളിയായിരിന്നു പരിപാടി 🌹 ആശംസകൾ 🙏🏻

  • @sathyanandakiran5064
    @sathyanandakiran5064 5 месяцев назад +1

    നമസ്തേ
    ചിരിക്കാനുള്ള അവസരം കനകരാജാണ് തന്നത്👍

  • @jyothit-rw4of
    @jyothit-rw4of 5 месяцев назад

    കനകരാജൻ നമ്മുടെ എല്ലാം അഭിമാനമായി നന്നായി അവതരിപ്പിച്ചു

  • @midhunmm4597
    @midhunmm4597 3 месяца назад

    കനകേട്ടൻ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @nittynivedhya5799
    @nittynivedhya5799 5 месяцев назад +2

    Kanakan chetta adipoli onnullla kadha kdlakki

  • @ganeshpr9680
    @ganeshpr9680 4 месяца назад

    കേശവൻ മാമൻ സോങ് ഒരു രക്ഷയും ഇല്ല പിന്നെ ഡയാന കാണാൻ എന്താ cute

  • @remakalyan5329
    @remakalyan5329 5 месяцев назад

    ഗംഭീരം 👌🏼 നന്നായിട്ടുണ്ട് 🥰

  • @secretaryNss
    @secretaryNss 5 месяцев назад

    കനകേട്ടാ...... ഉഷാറായി❤❤❤

  • @KmK-rr9qt
    @KmK-rr9qt 5 месяцев назад

    സൂപ്പർ കനകേട്ടാ❤❤

  • @jyothit-rw4of
    @jyothit-rw4of 5 месяцев назад

    കനകരാജൻ കണ്ണൂരിൻ്റെ അഭിമാനമായി മാറട്ടെ എന്ന് ആശംസിക്കുന്നു

  • @haridasanvv3944
    @haridasanvv3944 5 месяцев назад

    Super Mr Kanakraj

  • @SharkMindsetFact
    @SharkMindsetFact 5 месяцев назад

    Kanaketta 🎉❤

  • @DAYYANAHAMEEDSTATUS
    @DAYYANAHAMEEDSTATUS 5 месяцев назад

    Dayyana ❤️

  • @anilpapa7171
    @anilpapa7171 5 месяцев назад

    Super 👍😍😊

  • @87bigj
    @87bigj 3 месяца назад

    I know this is a comedy show. But I felt bad that they made so many comments about the lady's look about her hairstyle as it would have affected her self confidence. I'm a fan of Ramesh Pisharody and I'm sure he won't do the same again

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 5 месяцев назад

    മാമ്മന്റെ പാട്ട് സൂപ്പർ ❤️കാവ്യ 👌

  • @sreedharanthalayath8206
    @sreedharanthalayath8206 5 месяцев назад

    വിഷാരഡിയുടെ ബഡായി എല്ലാ പരിപാടിക്കും. ഉണ്ട്

  • @jyothit-rw4of
    @jyothit-rw4of 5 месяцев назад

    കനകരാജൻ കണ്ണൂരിൻ്റെ അഭിമാനമായി മാറട്ടെ എന്ന് ആശംസിക്കുന്നു

  • @jyothit-rw4of
    @jyothit-rw4of 5 месяцев назад

    കനകരാജൻ കണ്ണൂരിൻ്റെ അഭിമാനമായി മാറട്ടെ എന്ന് ആശംസിക്കുന്നു