ഈ ലക്ഷണങ്ങൾ കണ്ടാൽ ഗുരുവായൂരപ്പനെ കാണാൻ മടിക്കേണ്ട

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 165

  • @PriyaP-c7r
    @PriyaP-c7r 19 дней назад +7

    ഇപ്പോൾ കുറെ ആയിട്ടു ഗുരുവായൂർ പോയിവന്നാൽ 2 ദിവസം ആയാൽ വീണ്ടും തോന്നും പോകാൻ. പോയി വന്നാൽ പിന്നെ എപ്പോഴാണ് പോകാൻ പറ്റുക തോന്നും അതാണ് അവസ്ഥ 🙏🏽❤️🙏🏽ഗുരുവായൂരപ്പാ 🙏🏽❤️🙏🏽

  • @amanneerad7153
    @amanneerad7153 24 дня назад +5

    ഞാൻ ഇതേ വിഗ്രഹം സ്വപ്നം കണ്ടിട്ടുണ്ട്, കണ്ണന് കതളി പഴം കൊടുക്കാൻ തീരുമാനിക്കുന്നത് കണ്ടിട്ടുണ്ട്.. സത്യം പറയാലോ ഞങ്ങൾ രണ്ടു ദിവസം കയിഞ്ഞു ഗുരുവായൂർ അപ്പനെ കാണാൻ പോകുവാണ് 🙏🙏ഞങ്ങളെ കണ്ണൻ വിളിച്ചു. കല്യാണം കൈഞു 12വർഷത്തെ കാത്തിരിപ്പിനു വിരാമം ആകാൻ പോകുന്നു കണ്ണനെ കാണാനുള്ള കൊതിയിലാ ഞങ്ങൾ കാക്കണേ ഭഗവാനെ 🙏🙏🙏🙏ഹരേ കൃഷ്ണ ദർശന ഭാഗ്യം തരണേ 🙏🙏🙏

  • @rajanck7827
    @rajanck7827 28 дней назад +5

    ഹരേ കൃഷ്ണ.... ഗുരുവായൂരപ്പാ... കാത്തോളണേ ഭഗവാനേ 🙏🙏🙏

  • @Savithrib-p2x
    @Savithrib-p2x 21 день назад +3

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️

  • @yadhukrishnats2749
    @yadhukrishnats2749 Месяц назад +3

    രണ്ടു ദിവസം മുൻപ് ഗുരുവായൂർ ഉണ്ണികണ്ണനെ സ്വപ്നം കണ്ടു.. ബ്രഹ്മമുഹൂർത്ത സമയത്ത്.. നല്ല അടുത്തു കണ്ടു. കൊതിതീരെ ഞാൻ കണ്ടു എന്റെ കണ്ണനെ.. 🙏🙏🙏. അടുത്ത ആഴ്ചയിൽ ഗുരുവായൂർ പോവണം. ഗോവിന്ദാ.. 🙏🙏🙏

  • @anandababu865
    @anandababu865 14 дней назад +2

    Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾🙏🙏🏾

  • @ajithamohanan9361
    @ajithamohanan9361 18 часов назад +1

    Krishna guruvaayoorappa🎉🎉 krishna koode undakane🎉🎉

  • @lekshmirajan3323
    @lekshmirajan3323 7 дней назад +1

    Ente guruvayoorappa 🙏🏻🙏🏻🙏🏻

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy Месяц назад +2

    ഞാൻ ഗുരുവായൂരിൽ പോയി 18. 19 തീയതികളിൽ ഗുരുവായൂർ നിന്ന് 19തീയതി രാത്രി 11.30 രാത്രി തിരിച്ചു
    അവിടെ വന്ന് ഭജനയിൽ ഇരുന്ന് കേൾക്കാൻ കഴിഞ്ഞു വലിയ സന്തോഷത്തോടെ വന്നു. എൻ്റെ സങ്കടങ്ങൾ ഞാൻ ഗുരുവായൂരപ്പനോട് പറഞ്ഞു കരഞ്ഞു എല്ലാം ഭഗവാൻ ശരിയാക്കി തരും ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🌷

  • @mollyremani
    @mollyremani Месяц назад +8

    ഞാൻ 9ദിവസം വൃതംഎടുത്തു ഭഗവാന്റ അടുത്ത് വന്നു തൊഴണ എന്ന് ഉണ്ടായിരുന്ന കാശ് ഇല്ലാതെ ഇരിക്കുക ആയിരുന്നു എനിക്ക് 500രൂപ കിട്ടി ഗുരുവായൂർ വന്നു 4മണിക്ക് തൊഴാൻ കഴിഞ്ഞുള്ളു നന്നായി കണ്ടു

  • @shylajak1288
    @shylajak1288 17 дней назад +2

    Hare krishna guruvayueprappa 🙏🏼

  • @sannuschannel8662
    @sannuschannel8662 4 дня назад +1

    എന്റെ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️

  • @SusmithaAk8301
    @SusmithaAk8301 Месяц назад +6

    ഇന്നലെ കുഞ്ഞിക്കണ്ണാനായി സ്വപ്നദർശനം ഉണ്ടായി പകൽ സമയത്തായിരുന്നു എന്നും narayananamam ജപിക്കാറുണ്ട് 🙏🏻🙏🏻

  • @sukumaranmannara4716
    @sukumaranmannara4716 4 часа назад +1

    ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ.

  • @rajimadanan5248
    @rajimadanan5248 24 дня назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻

  • @sunivijayan4011
    @sunivijayan4011 4 дня назад +1

    ❤❤

  • @BindhuBindhu-ub1zh
    @BindhuBindhu-ub1zh 8 дней назад +1

    Hare Krishna krishna

  • @mollyremani
    @mollyremani Месяц назад +3

    ഭഗവാനെ വിളിച്ചാൽ കൂടെ എപ്പോഴും ഉണ്ടാകും പറഞ്ഞത് സത്യം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathypa4398
    @sathypa4398 Месяц назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @ajitha1758
    @ajitha1758 Месяц назад +2

    കൃഷ്ണാ...ഗുരുവായൂരപ്പാ....❤❤❤

  • @strangeryt7232
    @strangeryt7232 27 дней назад +3

    കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🏻🙏🏻❤️❤️

  • @SindhuKrishna-u7m
    @SindhuKrishna-u7m 29 дней назад +3

    ഞാൻ തിരുപ്പതി പോയി വന്നതിനു ഒരാഴ്ച കഴിഞ്ഞു ഭഗവാനെ സ്വപ്നം കണ്ടു.

  • @ashalekshmi2336
    @ashalekshmi2336 26 дней назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад +1

    Guruvayurappa Saranam Saranam🙏🙏🙏

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 12 дней назад +1

    എന്റെ കണ്ണാ കഴിഞ്ഞ വർഷം ഗുരുവായൂർ ഏകാദശിക്ക് വന്നത് ആണ് ഞാൻ.. ഇത് വരെ അവിടേക്ക് വരാൻ സാധിക്കുന്നില്ല ലോ കണ്ണാ.... അനുഗ്രഹിക്കണേ വേഗം അവിടെ എത്താൻ 🙏ഹരേകൃഷ്ണ 🙏

  • @manjusubhash3743
    @manjusubhash3743 Месяц назад +1

    Hare Krishna❤❤❤🙏🏻🙏🏻🙏🏻

  • @anithababu9842
    @anithababu9842 Месяц назад +1

    ഭഗവാനേ, കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @devu733
    @devu733 Месяц назад +1

    Hare krishna ente guruvayorappa

  • @deepesh4255
    @deepesh4255 Месяц назад +1

    Om Namo Narayan😊a Om Namo Bagavathea Vasudevaya Namo Nama

  • @Savithrib-p2x
    @Savithrib-p2x 21 день назад +1

    🙏🙏🌹❤️

  • @rajeswarikv2907
    @rajeswarikv2907 Месяц назад +1

    Ente guruvayoorappa sharanam 🙏

  • @RemaDevi-s2z
    @RemaDevi-s2z Месяц назад +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏

  • @rajeswarikv2907
    @rajeswarikv2907 Месяц назад +1

    Ente krishnaaa Guruvayoorappa katholane 🙏

  • @vasanthakumari6532
    @vasanthakumari6532 13 дней назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @rishikeshrajan5417
    @rishikeshrajan5417 28 дней назад +1

    Bagavaane kaividale narayana...hare krishnaa...koode undavane

  • @padmajamohan1460
    @padmajamohan1460 28 дней назад +1

    Krishna Guruvayoorappa Bhagavanae

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +2

    ഞാൻ ഏതു സമയത്തും എന്റെ പൊന്നുണ്ണി കണ്ണനെ ഓർക്കാറുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏

  • @pranavrp746
    @pranavrp746 21 день назад +1

    ❤❤️🥰🙏

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Месяц назад +1

    Ente bhagavane narayaaaaaa kannaa❤❤❤❤🙏🙏🙏🙏🙏

  • @remadevinair9937
    @remadevinair9937 Месяц назад +1

    ഹരേ കൃഷ്ണാ..🕉️🙏🤝

  • @sivaprasad500
    @sivaprasad500 Месяц назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @rajasreekn5348
    @rajasreekn5348 28 дней назад +1

    ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Месяц назад +1

    ഹരേ കൃഷ്ണാ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🪷

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 Месяц назад +1

    തിരുമേനി ഇനി യുംഇതുപോലുള്ളകാര്യങ്ങൾ പറഞ്ഞു തരണേതിരുമേനിയുടെ ഈവാക്കുകൾ കേട്ടപ്പോൾനേർച്ചകൾ മറന്നുപോയ ഏതൊരു ഭക്തക്കും ഭക്തനുംഇതൊരു നല്ല അറിവ് തന്നെയാണ്ഒരായിരം നന്ദി തിരുമേനിതിരുമേനി പറഞ്ഞത് 100% അല്ല ആയിരംശതമാനംശരിയാണ്

  • @BindusRaju-r3m
    @BindusRaju-r3m 28 дней назад +1

    എന്റെ കണ്ണാ.. എനിക്ക് കാണണം എന്റെ ഉണ്ണിയെ.. 🙏🙏🙏

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv Месяц назад +1

    ഹരേ കൃഷ്ണാ 🙏🙏🙏❤️

  • @VasanthaRaju-zf5dh
    @VasanthaRaju-zf5dh Месяц назад +1

    ഹരേ കൃഷ്ണ.....

  • @chithravs4059
    @chithravs4059 Месяц назад +1

    Krishna guruvayoorappa 🙏 🙏 🙏

  • @saradamony6168
    @saradamony6168 Месяц назад +4

    എന്റെ പ്രാണൻ, എന്റെ ജന്മം, എന്റെ സ്വന്ത മെന്നുപറഞ്ഞുചേർത്തപിടിക്കാൻ, എന്റെ പുണ്യ൦.... എനിക്ക് എന്ത് പ്രിയ പ്പെട്ട തുണ്ടോ അതിലെല്ലാം എന്റെ പൊന്നുണ്ണിക്കണ്ണനെ കാണുന്നു🙏🙏🙏🙏🙏

  • @suseelakv5956
    @suseelakv5956 Месяц назад +1

    ❤❤❤ഹരേകൃഷ്ണാ 🙏🙏🙏🙏🙏

  • @sheelaks8217
    @sheelaks8217 29 дней назад +1

    🙏🙏🙏🌹

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 12 дней назад +1

    ഇവിടെ ഉള്ള കൃഷ്ണ ക്ഷേത്രത്തിൽ പോകുന്നുണ്ട് എപ്പോഴും... ഗുരുവായൂർ എത്താൻ കഴിയുന്നില്ല കണ്ണാ

  • @sheejagopal3632
    @sheejagopal3632 Месяц назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @divyadas8178
    @divyadas8178 Месяц назад +1

    🙏....thirumeni.....kazhinja divasam oru swapnam kandu .....oru santhikkaran vannu ennodu parayuva....kannanu venna kodukkan......njan guruvayoor ambalamalla kandathu.....but kannanu ennu paranju.....

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад +1

      എല്ലാം കൃഷ്ണകൃപ വെണ്ണ കൊണ്ടു കൊടുക്കു

  • @chandranagambadath1465
    @chandranagambadath1465 Месяц назад +1

    ഓം നമോ ഭഗവാതെ വാസുദേവായ നമഃ

  • @minimolvd1621
    @minimolvd1621 Месяц назад +1

    എൻ്റെ ഗുരുവായൂരപ്പാ എൻ്റെ കണ്ണാ

  • @amruthraj6907
    @amruthraj6907 Месяц назад +1

    🙏🙏🙏🙏🙏🌹🌹

  • @masterakfa8571
    @masterakfa8571 28 дней назад +1

    Hera krishnna🙏🏻

  • @bindhusasidharakurup7444
    @bindhusasidharakurup7444 Месяц назад +1

    🙏🙏🙏🙏

  • @sandyakalarikkal9282
    @sandyakalarikkal9282 Месяц назад +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @parthiv_p.927
    @parthiv_p.927 Месяц назад +1

    ഓം നമോ നാരായണായ

  • @midhunvrindavan9145
    @midhunvrindavan9145 Месяц назад +1

    ❤❤❤❤❤❤❤

  • @lalitham8742
    @lalitham8742 20 дней назад +1

    ഓം നമ നാരായണായ കോടി നമസ്കാരം

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Месяц назад +1

    ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SupriyaParameswaran
    @SupriyaParameswaran Месяц назад +1

    എന്റെ കണ്ണാ🙏🙏🙏

  • @anonymousx2975
    @anonymousx2975 28 дней назад +2

    ❤Ente Kanna❤

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 28 дней назад +1

    🎉

  • @minimolvd1621
    @minimolvd1621 Месяц назад +1

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @KavyaMoloos
    @KavyaMoloos Месяц назад +1

    Peacock 🦚 sopam kandal nallathaanoo

  • @DhiyamolTN
    @DhiyamolTN Месяц назад +1

    തിരുമേനി
    ഞാൻ വിവാഹത്തിന് മുൻപ് കൃഷ്ണനെ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചിരുന്നു.
    വിവാഹം കഴിഞ്ഞു വന്ന വീട്ടിൽ പൂജ റൂം ഇല്ല
    വൈകുന്നേരം വിളക്ക് കത്തിക്കും.
    ഗുരുവായൂർ പോയപ്പോൾ വാങ്ങിയ ചെറിയ കൃഷ്ണവിഗ്രഹം റൂമിൽ വെച്ചു വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ ദോഷം വരുമോ??
    വിഗ്രഹം റൂമിൽ വെക്കാൻ പാടില്ല ന്നു അറിയാം
    കൃഷ്ണ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ആണ് 🙏🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      സൗകര്യം കുറവാണെങ്കിൽ ഒരു ചെറിയ പൂജ റൂം വാങ്ങിക്കാൻ പറ്റുന്നതാണെങ്കിൽ വാങ്ങിക്കുക അതല്ല വേറെ ഒരു വഴിയും ഇല്ല എങ്കിൽ ഒരു ശുദ്ധിയുള്ള സ്ഥലത്ത് വച്ച് തൊഴാം

    • @DhiyamolTN
      @DhiyamolTN Месяц назад

      തീർച്ചയായും 🙏🙏ഒരുപാട് നന്ദി തിരുമേനി
      എന്റെ ഒരുപാട് നാളത്തെ സങ്കടം ആയിരുന്നു ഇത്... എങ്ങനെ എനിക്ക് കൃഷ്ണ നെ പ്രാർത്ഥിക്കാൻ പറ്റും എന്നത്.
      ഭഗവാൻ കൃഷ്ണ തന്നെ തിരുമേനി യുടെ രൂപത്തിൽ വന്നു എന്റെ ആശങ്ക തീർത്തു തന്നു 🙏🙏🙏🙏
      ഓം നമോ നാരായണായ
      ഓം നമോ നാരായണായ
      ഓം നമോ നാരായണയാ
      കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏

  • @deepesh4255
    @deepesh4255 Месяц назад +1

    Krishna katholanea........

  • @priyankak5519
    @priyankak5519 26 дней назад

    paisa kittan oororo videos

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  26 дней назад

      ഇതിൽ നിന്നും പൈസ ഒന്നും കിട്ടിയിട്ടില്ല എനിക്ക് കിട്ടിയ അറിവ് പകർന്നു എന്നു മാത്രം താങ്കൾക്ക് വേണമെങ്കിൽ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം അത് താങ്കളുടെ ഇഷ്ടം

  • @vaishnavinambiar2058
    @vaishnavinambiar2058 19 дней назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @resmitm3958
    @resmitm3958 9 дней назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @rajithak3413
    @rajithak3413 24 дня назад +1

    Om namo Narayanaya 🙏🙏🙏🙏🙏🙏🙏🙏

  • @amanneerad7153
    @amanneerad7153 24 дня назад +1

    ഓം നമോ നാരായണ 🙏🙏

  • @manjuganesan5795
    @manjuganesan5795 23 дня назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @sathidevipp4879
    @sathidevipp4879 Месяц назад +1

    ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼

  • @ABIN-NRK
    @ABIN-NRK Месяц назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️

  • @rajikarthikeyan429
    @rajikarthikeyan429 Месяц назад +1

    ഹരേ കൃഷ്ണ 🙏

  • @revathiwyd
    @revathiwyd Месяц назад +1

    ഹരേ കൃഷ്ണ 🙏❤️🌹