ലഹരി വിരുദ്ധ ഗാനം ശിരസ്സുയർത്തി പറയുക ലഹരിക്ക് അടിപ്പെടില്ല ഒരു നാളും നാം (2) വരം കണക്കെ കിട്ടിയ ജീവിതം എറിഞ്ഞുടയ്ക്കുകയില്ല നാം (2) ശിരസ്സുയർത്തി ശിരസ്സുയർത്തി ശിരസ്സുയർത്തി പറയുക ലഹരിക്ക് അടിപ്പെടില്ല ഒരു നാളും നാം കുരുന്നിലേ പിടികൂടാൻ മാഫിയ പതുങ്ങി നിൽപ്പുണ്ടെമ്പാടും (2) പതഞ്ഞ ക്ലാസ്സുകൾ നീട്ടി ചതിയുടെ വിരുന്നൊരുക്കുകയാണെങ്ങും നുണഞ്ഞിടാൻ പുകയായി വലിക്കാൻ സിറിഞ്ചിലൂടെ അകത്താക്കാൻ വിഷങ്ങൾ പലതുണ്ടരുതേ.. വിഷങ്ങൾ പലതുണ്ടരുതേ.. അവയുടെ അടുത്തുപോലും ചെല്ലരുതേ.. ശിരസ്സുയർത്തി ശിരസുയർത്തി ശിരസുയർത്തി പറയുക ലഹരിക്ക് അടിപ്പെടില്ല ഒരു നാളും നാം പഠിച്ചുയർന്നും കളിച്ചും ഇവിടെ കരുത്തായി വളർന്നെന്നും (2) പിറന്ന നാടിനു താങ്ങായി തണല കഴിഞ്ഞിടേണ്ടൊരു തലമുറകൾ കരൾ തകർത്തും കണ്ണു കുഴിഞ്ഞു പിടഞ്ഞൊടുങ്ങരുതൊരു നാളും അതിനു നമ്മളെടുക്കണം ഇന്ന് ഈ പ്രതിജ്ഞ ലഹരികൾ അരുതരുത് പ്രതിജ്ഞ ലഹരികളരുതരുത്.. ശിരസുയർത്തി ശിരസുയർത്തി ചിരസ്തു ഉയർത്തി പറയുക ഒരു നാളും നാം (2)
ലഹരി വിരുദ്ധ ഗാനം
ശിരസ്സുയർത്തി പറയുക ലഹരിക്ക് അടിപ്പെടില്ല ഒരു നാളും നാം (2)
വരം കണക്കെ കിട്ടിയ ജീവിതം എറിഞ്ഞുടയ്ക്കുകയില്ല നാം (2)
ശിരസ്സുയർത്തി ശിരസ്സുയർത്തി ശിരസ്സുയർത്തി പറയുക ലഹരിക്ക് അടിപ്പെടില്ല ഒരു നാളും നാം
കുരുന്നിലേ പിടികൂടാൻ മാഫിയ പതുങ്ങി നിൽപ്പുണ്ടെമ്പാടും (2)
പതഞ്ഞ ക്ലാസ്സുകൾ നീട്ടി ചതിയുടെ വിരുന്നൊരുക്കുകയാണെങ്ങും
നുണഞ്ഞിടാൻ പുകയായി വലിക്കാൻ സിറിഞ്ചിലൂടെ അകത്താക്കാൻ വിഷങ്ങൾ പലതുണ്ടരുതേ..
വിഷങ്ങൾ പലതുണ്ടരുതേ..
അവയുടെ അടുത്തുപോലും ചെല്ലരുതേ..
ശിരസ്സുയർത്തി ശിരസുയർത്തി ശിരസുയർത്തി പറയുക ലഹരിക്ക്
അടിപ്പെടില്ല ഒരു നാളും നാം
പഠിച്ചുയർന്നും കളിച്ചും ഇവിടെ കരുത്തായി വളർന്നെന്നും (2)
പിറന്ന നാടിനു താങ്ങായി തണല കഴിഞ്ഞിടേണ്ടൊരു തലമുറകൾ
കരൾ തകർത്തും കണ്ണു കുഴിഞ്ഞു പിടഞ്ഞൊടുങ്ങരുതൊരു നാളും
അതിനു നമ്മളെടുക്കണം ഇന്ന് ഈ പ്രതിജ്ഞ
ലഹരികൾ അരുതരുത്
പ്രതിജ്ഞ ലഹരികളരുതരുത്..
ശിരസുയർത്തി ശിരസുയർത്തി ചിരസ്തു ഉയർത്തി പറയുക ഒരു നാളും നാം (2)
Nice it's very beabeautiful
നൈസ് and wonderfull song
Thanku🙏
Supper kavitha
സൂപ്പർ . നമ്മുടെ മക്കളെ കുരുതി കൊടുക്കാതെ കരുതീയിരിക്കട്ടെ.
നമ്മൾ ഒരാൾ പോലും ഇനി മദ്യപിക്കരുത് എന്ന് ഈ മനോഹരമായ സംഗീതത്തിലൂടെ നമ്മളെ ഓർമിപ്പിക്കുന്നു.
0pppp
l,,,,
Super
Nice 👍👍
Super song
👍🏻👍🏻nice song
Thanku🙏
Good
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nice
V.good
നമ്മുടെ നാടിന് വേണ്ടി ഉള്ള song ❤️❤️❤️
Good song☺
Thanku 🙏
സൂപ്പർ കവിത 👍👍❤❤❤
ഇതിൻ്റെ Track upload ചെയ്യാമോ?
Super song 😍
Super ❣️❣️❣️❣️❣️
ഇതിൻ്റെ കരോക്കേ കിട്ടുമോ?
👍👍
, 👍👍👍👍😘😘
What is your name?
What is your name please
ഫോൺ നമ്പറും വേണം
👏👏👏
👍
m
👍👍👏👏👏👏
താങ്ക്സ്
💕💕💕💕❤️👌👏👏👏👏
ബിയർ ഒരു മാരക വിഷമാണ് അതിൽ പെട്ട സികർറ്റ് ,വിഷം ,കണ്ണ൯ചാബ്.😢😣💉⚰️🚬 നിങ്ങളുടെ അച്ഛൻ മാർ ഇങ്ങനെ അണ comment cheyuka
❤
👍🏼qb💋c
Karoke ഉണ്ടോ ഇതിന്റെ
No
🖕🖕 karoka edumo
🙄
Poda panni
Finger mary ppoyaykkum
@@salahbinrahman8165 😂😂yes
അളിയാ കൈ ചെറുതായി ഒന്ന് മാറിയോന്ന് doubt
Good
👏✌👌👍🤝