ദൗത്യം| ലഹരി വിരുദ്ധ ഗാനം| Douthyam| 2D Animation 4K| Madhu Balakrishnan| Lahari Song| Anti Drug

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #ShijuRKanayi #Vini #MadhuBalakrishnan
    #SyamVS #FrameFactory
    Satheesan Koliyat & Shiju R Kanayi presents
    #ദൗത്യം #The_Mission
    #saynotodrugs #laharimusic
    #antidrugs #lahariSongmalayalam
    #madhubalakrishnan
    #drugcases
    #drugskerala
    #ലഹരിക്കെതിരെ_പ്രതിരോധഗാനം
    #അവാർനെസ്സോങ്ങാഗൈൻസ്റ്ഡ്രഗ്സ്
    #Smoking Anti_tobacco
    #DrugTrafficking
    Production: Satheesan Koliyat
    Music: Vini
    Lyrics: Shiju R Kanayi
    Singer: Madhu Balakrishnan
    Orchestration & Mixing: Syam VS
    Percussion: Sandheep natarajan
    Sithar: Sithar Xavier
    Recording: Shiyas, Metro, Vazhakkala
    Video: Frame Factory
    English Subtitles: Jayaprakash,
    Kannur
    #ChooseLifeNotDrugs
    Lyrics
    നാടിൻ തെളിമനസ്സുകളിലിരുളു വീഴ്ത്തുന്നീ
    കാർമേഘചുരുളുകളെയകറ്റി നിർത്താനായ്..
    ഉണർന്നെണീക്കുക
    കരം പിടിക്കുക
    പ്രതിവിധി പ്രതിരോധത്തിൽ
    പകച്ചിടാതെ അണിചേർന്നീടുക
    അവബോധം പ്രതിരോധം..
    പുകച്ചു പുകഞ്ഞു തീരില്ലെന്ന്
    നെഞ്ചിൽ തൊട്ട് പറയാം
    നിനക്ക് വേണ്ടി എനിക്കു വേണ്ടി
    നാടിന് വേണ്ടി പറയാം..
    കരിഞ്ഞു വീണു പലരും നമ്മുടെ കണ്ണിന് മുന്നിൽ നോവായി
    വീണതിലേറ്റം കുട്ടിളെന്നത്‌
    മുറിവത്‌ നെഞ്ചിൽ വ്രണമായ്
    പിടഞ്ഞെണീക്കുക തളർന്നിടാതെ വൈകരുതെയാരും......
    നാമല്ലാതെ നമുക്കാര്!കൈകോർക്കാമീ നാടിന്നായ്‌
    പതഞ്ഞു പൊന്തും ലഹരി-
    ക്കടിപ്പെടുത്താനായി
    നമുക്ക് ചുറ്റും കഴുകൻ കണ്ണു-
    കളൊഞ്ഞിരിക്കുവതിന്ന്...
    അടുത്ത് കൂടി അറിയാ-
    തകപ്പെടുത്തി പിന്നെ
    പൊഴിഞ്ഞു പോകുവതാരുടെ ജന്മം? തിരിച്ചറിയുക നാം
    രസിച്ചിടും ആദ്യം അടിമുടി
    തളർത്തിടും അതിവേഗം
    തിരിച്ചു കേറാൻ ചികിത്സ മാത്രം
    കരുതിയിരിക്കുക നാം..
    അറിവിന്നലകളാലിരുളുമാറ്റിടാ
    മൊരുമയോടെ നീങ്ങാം (2)
    പൊരുതിനിന്നിടാമുണർവ് നൽകിടാം മനുജരായി മാറാം..
    നാമല്ലാതെ നമുക്കാര്!
    കൈകോർക്കാം ഈ നാടിന്നായ്‌..
    --ഷിജു ആർ കാനായി--
    Translation English
    Wake up, wake up,
    Let’s join hands
    To dispel the clouds of smoke
    That darken the clear minds of the land. Resistance is the remedy
    And awareness is resistance.
    Come, gather without delay!
    Hands on heart, let’s swear
    Not to smoke and die burning;
    For me, for you, and for the land
    Let’s swear we won’t smoke.
    Many a lives did burn and end,
    And most of them were young and small Who left the burns in our hearts as well. Wake up, wake up, without delay
    Who else, but we alone
    To join hands for this land.
    Stealthy eagles watching around
    For easy preys to deadly drugs
    To trap once and to trouble the lives; But it’s our lives, let us know!
    Leading first to bliss and joy,
    Then drowning in pain and despair. The way back is only medication. But it’s our lives, let us know!
    Let’s spread awareness, to dispel darkness, Let’s join hands, to fight the deadly drugs; Let’s share goodness, to remain human. Who else, but we alone
    To join hands for this land.
    ----JP Kannur---

Комментарии • 80

  • @gulmoharproductions
    @gulmoharproductions  2 года назад +9

    Choose Life.. Not Drugs
    ഈ മഹാവിപത്തിനെതിരെ പ്രതിരോധം തീർക്കേണ്ടത് നമ്മളോരുത്തരും തന്നെയാണ്‌. നല്ലൊരു നാളേക്കായി കൈകോർക്കാം.. This is a humble attempt to be part of the big mission: Say No To Drugs.. ഗാനം പ്രചരിപ്പിക്കുക, കൂടെ നിൽക്കുക..Thank you..

  • @vijithaksanthosh3676
    @vijithaksanthosh3676 Год назад +1

    Amazing work against today’s curse👏👏👏👍🥰

  • @sanoophrudaya
    @sanoophrudaya Год назад +1

    Shiju chetta, vini, madhu chetta ellavarkkum orupaadu nanmakal undakatte🥰🥰🥰🥰

  • @riyaskariyadofficial6365
    @riyaskariyadofficial6365 Год назад +1

    വളരെ വലിയ മെസ്സെജ് ഉള്ള ഒരു അതിമനോഹര ഗാനം... പ്രിയ ഷിജു R കാനായിയുടെ വരികൾ❤🎉🎉

  • @tester2267
    @tester2267 Год назад +1

    സമൂഹ നന്മക്കായി നല്ലൊരു രചനയും സംഭാവനയും.

  • @artcafe1343
    @artcafe1343 Год назад +1

    കണ്ണുകൾ തുറക്കട്ടെ....

  • @sonyantoney2705
    @sonyantoney2705 Год назад +2

    Congratulations... great message👍 all the best👋👋

  • @pranavnambiar1699
    @pranavnambiar1699 Год назад +1

    Nammallathe nammak aaru?.....TRUE

  • @shajitirur4042
    @shajitirur4042 Год назад +1

    മനോഹരം 👍👍👍👍

  • @thoughtsofranjithpremlal1020
    @thoughtsofranjithpremlal1020 Год назад +1

    ആനുകാലിക പ്രസക്തിയുള്ള വളരെ മനോഹരമായ ഗാനം,ദൃശശാവിഷ്കരണം വളരെ നന്നായിട്ടുണ്ട്.വരികളും ഗാനാലാപനവും ഒന്നിനൊന്ന് മെച്ചം.പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @dhanushpv6827
    @dhanushpv6827 Год назад +1

    Great👍👍👍🎉🎊congratulations

  • @sebastianmjose4280
    @sebastianmjose4280 Год назад +1

    Powerful song... സതീഷേട്ടാ 👍🏻👍🏻👍🏻

  • @sajanpaul3520
    @sajanpaul3520 Год назад +1

    👍

  • @mohammedsalah5984
    @mohammedsalah5984 Год назад +1

    Super work shiju cheta

  • @gafoorpkcalicut
    @gafoorpkcalicut Год назад +1

    സമൂഹം നേരിടുന്ന വലിയൊരു വിപത്ത് , ജീവിതത്തെ കാർന്നുതിന്നുന്ന ലഹരിയുടെ ആസക്തി. തന്റെ വരികളിലൂടെ നന്മയുടെ ഭാവം പകർന്ന് പുതിയ തലമുറക്ക് നൽകുന്ന ഒരു വലിയ സന്ദേശമാണ് ഈ ദൃശ്യ വിരുന്ന്..
    പ്രിയ ഷിജു R കാനായിക്കും ഒപ്പം അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🌷

  • @joyjmj4196
    @joyjmj4196 Год назад +1

    Congratulation Dear Shiju.
    Inspiring.

  • @asharafmanzil7118
    @asharafmanzil7118 Год назад +1

    ഈ കാല ഘട്ടത്തിൽ അനുയോജ്യമായ ലളിത വരികൾ മനോഹരം 🙌🎊🎊

  • @jayaprabhajayaram4366
    @jayaprabhajayaram4366 Год назад +1

    Beautiful lyrics and voice

  • @nathanck1
    @nathanck1 Год назад +1

    Great 👏🏻👏🏻

  • @bindusalim8893
    @bindusalim8893 Год назад +1

    Shiju, Great initiative 👍👏👏👏👏👏

  • @kannandeva3281
    @kannandeva3281 Год назад +1

    Great ❤❤❤❤

  • @charlesnaveen9810
    @charlesnaveen9810 Год назад +1

    Good concept… once again great lyrics by Shiju

  • @reshmapv1471
    @reshmapv1471 Год назад +1

    Nalla varikal.... Visuals.... Music.....👏👏👏👏👏excellent team work💞💞💞💞congraatss 👍👍👍

  • @vipint723
    @vipint723 Год назад +1

    Well done Shiju & team👏 Great initiative ❤️👍

  • @aswathymanoj464
    @aswathymanoj464 Год назад +1

    Super 👌👌👌👌

  • @shoobintheekkadi7194
    @shoobintheekkadi7194 Год назад +1

    വളരെ ഗംഭീരം! Team ദൗത്യം great job congrats whole team💞💞👏👏👏👏🥰🥰

  • @praveenkp2569
    @praveenkp2569 Год назад +1

    🎉🎉

  • @nithinp149
    @nithinp149 Год назад +1

    👍

  • @sreekalap6176
    @sreekalap6176 Год назад +1

    ✨✨✨✨

  • @valsanvalsarajan2949
    @valsanvalsarajan2949 Год назад +1

    Good Message ,wonderfull work. Congratulations team ''ദൗത്യം''👏👏💐

  • @pranavravi9697
    @pranavravi9697 Год назад +1

    ❤❤

  • @anaghap6206
    @anaghap6206 Год назад +1

    All the best 🔥🔥🔥🔥

  • @RatheeshCreations2015
    @RatheeshCreations2015 Год назад +1

    Nice 👍

  • @truthvoice1745
    @truthvoice1745 Год назад +1

    Congratulations 🎉
    Lyrics and theme superb❤

  • @aparnaashok-bs9bm
    @aparnaashok-bs9bm Год назад +1

    👌👌👌Good work

  • @hemaraghunath2741
    @hemaraghunath2741 Год назад +1

    👍👍

  • @prasanthmathraden5029
    @prasanthmathraden5029 Год назад +1

    Lyrics super❤ congrats entire team🎉

  • @sajithanarayanan6167
    @sajithanarayanan6167 Год назад +1

    നമ്മളല്ലാതെ നമ്മുക്കാര്? ❤Supper song❤❤❤❤

  • @shyammohanveettil4252
    @shyammohanveettil4252 Год назад +1

    Great work-എല്ലാവിധ ആശംസകളും❤

  • @venukoliyat
    @venukoliyat Год назад +1

    Congratulations dears great work,👏👏👍

  • @donathomas12
    @donathomas12 Год назад +2

    Great initiative 👍👍congrats Shiju and team🔥🔥🔥

  • @aswini.b.krishna1021
    @aswini.b.krishna1021 Год назад +1

    സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരെ, ഷിജുവേട്ടൻറെ തൂലികയിൽ നിന്നും വളരെ അർത്ഥവത്തായ വരികൾ, മനോഹരമായ ആലാപനം, സംഗീതം..
    Say No to Drugs # Congrats team👏👏

  • @jinilkumar9643
    @jinilkumar9643 Год назад +2

    Great initiative, congrats Shiju R Kanayi and Team ❤👍👍👍👍👍👍

  • @prasirajtv6436
    @prasirajtv6436 Год назад +1

    👏👏👍👍

  • @aswaniasok5400
    @aswaniasok5400 Год назад +1

    Good message

  • @ananthammu2009
    @ananthammu2009 Год назад +1

    Prayers for you desires come true

  • @sivadas7112
    @sivadas7112 Год назад +1

    Exllent

  • @reshmasanil402
    @reshmasanil402 Год назад +1

    👏👏👏👏

  • @admusics27
    @admusics27 Год назад +1

    ഹൃദ്യമായ സന്ദേശം ♥️

  • @tester2267
    @tester2267 2 года назад +2

    ഏറെ പ്രസക്തം. ചിന്തനീയവും പ്രായോഗികവുമായ വരികൾ, ഓർമ്മപ്പെടുത്തുന്ന വിഷ്യൽസ്, നല്ല ആലാപനം. സമൂഹത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തി ലഹരിയിൽ നിന്ന് രക്ഷിച്ചെടുക്കാനാവട്ടെ. ആശംസകൾ.

  • @anuvenu7824
    @anuvenu7824 Год назад +1

    💪💪🤝

  • @vidyapavithran8171
    @vidyapavithran8171 Год назад +1

    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @fidafathima1324
    @fidafathima1324 Год назад +1

    😇

  • @anooprecords9667
    @anooprecords9667 Год назад +2

    Congratulations dears. Beautiful song. Great message ❤

  • @jinarshaps7614
    @jinarshaps7614 Год назад +1

    🔥👌🏻

  • @sureshkumarvannarath6932
    @sureshkumarvannarath6932 Год назад +2

    ഈ കലഘട്ടത്തിന് വളരെ അനുയോജ്യമായ ഗാനം.. വളരെ നന്നായിരിക്കുന്നു. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ 💐💐

  • @gangankunhimangalam8139
    @gangankunhimangalam8139 Год назад +1

    ഹൃദ്യമായ രചനയും ആലാപനവും
    സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയം.
    സന്തോഷം സതീശാ.

    • @manoharanm4917
      @manoharanm4917 Год назад

      നാടിന്നു വേണ്ടി കൈകോർക്കുന്നു ഈ ഈണത്തിനും വരികൾക്കും. തിരിച്ചറിവുണ്ടാവട്ടെ ഈ ഗാനത്തിലൂടെ 🙏 🙏🙏👍👍

  • @vadavanthur
    @vadavanthur Год назад +2

    ഷിജുവിന്റെ തൂലികയിൽ നിന്നും നാടിന്റെ നന്മയ്ക്കായി വീണ്ടും....❤

  • @nbalakrishnan9450
    @nbalakrishnan9450 Год назад +2

    അഭിനന്ദനങ്ങൾ ഷിജുവിനും കൂട്ടുകാർക്കും..... ലഹരിക്കെതിരെ ഏറ്റവും നല്ല ഗാനവും അവതരണവും

  • @FOODANDYOU
    @FOODANDYOU Год назад +1

    Awesome shiju. Excellent work. I think you had written previously a song related to mental illness also, right. 👍🏼

  • @divyaceciliadsouza4461
    @divyaceciliadsouza4461 Год назад +3

    The song has deep message. It is beautifully expressed with a exuberant style of music. The effects of a disease that plagues our modern times is wonderfully conveyed with the use of traditional Indian music. It shows that we, young and old, are in this together. The music is so refreshing yet the lyrics ache my fragile heart as they are very deep, I do not even understand Malayalam yet I get the message. In conclusion, nice song.

  • @vineshghegde8588
    @vineshghegde8588 Год назад +3

    Congratulations on your amazing accomplishment! Your song against drugs is truly inspiring and impactful. Not only does it showcase your talent as a Lyrisist, but it also carries an important message that can make a difference in the world.
    By creating song that promotes a healthy and drug-free lifestyle, you are using your platform to raise awareness and encourage positive change. You should be incredibly proud of yourself for taking a stand on this important issue.
    Your dedication to this cause is admirable, and I know that your hard work and talent will continue to make a difference in the lives of many. Keep up the fantastic work and congratulations again on this wonderful achievement!

    • @gulmoharproductions
      @gulmoharproductions  Год назад +1

      Much valued comment. Thank you very much for your words of appreciation and encouragement

  • @balakrishnannambiar3609
    @balakrishnannambiar3609 Год назад +1

    ദൗത്യം ശ്ളാഘനീയം. ഷിജുവിനും ക്റൂവിനും അഭിനന്ദനങ്ങൾ. പക്ഷേ ഫലവത്താകണമെങ്കിൽ മദ്യം നിരോധിച്ചേ മതിയാകൂ. വൻ റവന്യൂ വരുമാനം മാണ് മദ്യവും ലോട്ടറിയും കൈവിടാൻ സർക്കാർ തയ്യാറാകുമോ????

  • @rehniousedward
    @rehniousedward Год назад +4

    Congratulations Shiju and team for this beautiful awareness song.
    Together we will stand to fight this evil out of our society.
    Powerful lyric and Wonderfully sung God bless the entire team 🙏🏾

  • @FOODANDYOU
    @FOODANDYOU Год назад +1

    *Dear team members who all worked behind this project, let it not be confined only on RUclips. Try to communicate this great awareness song with school education department and social welfare department in Kerala, and try to play this song atleast once a month, after assembly, in some of the schools, would be the greatest positive thing you can ever do for the society, with your admirable talent*.

  • @antonydonhertis4787
    @antonydonhertis4787 Год назад +1

    Shiju sir were r u now .may be this week my visa will come to UK can you contact me once pls. I will share this video in our ward group to.

  • @deepakkoliyat2827
    @deepakkoliyat2827 Год назад +1

    Super 👍👍

  • @reshmapv1471
    @reshmapv1471 Год назад +1

    Nalla varikal.... Visuals.... Music.....👏👏👏👏👏excellent team work💞💞💞💞congraatss 👍👍👍