വ്യത്യസ്തമായ വരികൾ 'സുന്ദരമായ ഈണത്തിൽ മികച്ച ആലാപനത്തിലും ഓർക്കസ്ട്രേഷനിലും ഒരുക്കിയിരിക്കുന്നു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഓരോ കലാകാരനും അഭിനന്ദനങ്ങൾ ജയ് ഹിന്ദ്
പ്രിയപ്പെട്ട ഷിജു ... ഗംഭീരം ആയിട്ടുണ്ട്.. ദേശഭക്തിയുടെ ആവേശം നിറഞ്ഞ് നിൽക്കുന്ന വരികളും സംഗീതവും ആലാപനവും സമ്മാനിക്കുന്നത് ഓരോ ഭാരതീയന്റെയുമുള്ളിൽ ജ്വലിച്ചു നിൽക്കുന്ന സ്വാതന്ത്ര്യസമര ഓർമ്മകൾ തന്നെയാണ്... ദീപ്തമായ ആ സ്മരണകൾ നമ്മളോരോരുത്തരുടെയും മനസ്സുകളിൽ വീണ്ടും തുടിക്കുന്നതും മിടിക്കുന്നതും ഇത് പോലുള്ള ജീവനുള്ള രചനകളിലൂടെയാണ്... എന്നത്തേയും പോലെ ആയിരങ്ങൾ ഏറ്റുപാടട്ടെ.... കൊണ്ടാടപ്പെടട്ടെ...താങ്കളുടെ ഈ സൃഷ്ടിയും.... സ്വാതന്ത്ര്യദിനാശംസകൾ... Adarsh Koovery
എത്ര മനോഹരമായ വരികൾ, വളരെ ലെളിതമായ സംഗീതം .. പാടിയത് നാളെയുടെ എന്റെ പ്രിയ ഗായകൻ കലേഷ് അതിമനോഹരമായൊരു സമ്മാനം നമ്മുടെ രാജ്യത്തുള്ള എല്ലാവർക്കുമായി ഈ 75 - മത് സ്വതന്ത്ര ദിനത്തിൽ നൽകിയതിന് ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തവർക്കും എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️🌺🎼🙏
I love this song very much it is wonderful song or patriotic song in my school I see this song I got first prize to district. I am very happy to that thank you for making this song this very nice and I I love this song very much thank you very much thank you very nice
Karoke available for this song. Thank you. Pls visit below link
ruclips.net/video/-SX5gIjhAuQ/видео.html
❤
Please share full karoke.. singing voice mixed this karoke
@@jinoopaved8619😒🫂😒😒
@justiceforsoojin5608 llpl9plplllllpllplpllllpllllpllllp
@justiceforsoojin5608 llpl9plplllllpllplpllllpllllpllllp
അടിപൊളി പാട്ട് ആവേശമുയർത്തുന്നു പാട്ട് നൈസ് മമ ഭാരതം
Lyrics......
നാടിന്നുണരുന്നു...
ജയഗീതം... പടരുന്നു..
സ്വാതന്ത്ര്യ പുലരി..
പുതുജീവൻ..പകരുന്നു..
ഇടനെഞ്ചിൽ... വേരോടും
കനലാടും ഓർമ്മകളെ...
ചുടുമിഴിനീർ പൂക്കൾ....
കൊണ്ടിനേകാം..അഭിവാദ്യങ്ങൾ...
നമ്മളൊന്നെന്ന വാക്കാണേ....
ഭാരതാംബയ്ക്ക്..പ്രിയമേറെ....
കാത്തു രക്ഷിച്ചു.... മുന്നേറാം...
ഒന്നാണേ....എല്ലാരും..... (2)
വന്ദേമാതരം...വന്ദേമാതരം..
വന്ദേമാതരം...വന്ദേമാതരം...
നോവ് ചിങ്ങുമീ....പോർച്ചരിതം..
ത്യാഗ നിർഭരം...വീർ ചരിതം...
പോർന്നിലങ്ങളിൽ.. പോരടിച്ചവർ...
തന്നു പോയതീ...സ്വാതന്ത്ര്യം.. (2)
സ്നേഹമുകുളങ്ങൾ.. പൂത്ത് വിടരുന്ന ഒരു അരുമ നാട് ഇത്... കാത്തിടാം...
വിഭജനത്തിന്റെ..സ്വരമുയർത്തുന്ന..
കളകളെ മുളയിൽ നുള്ളി ഇടാം...
നെഞ്ചേൽകാം.... മമ ഭാരതം...
നാടിന്നു..ഉണരുന്നു.. ജയ ഗീതം പടരുന്നു.... സ്വാതന്ത്ര്യ പുലരി
പുതുജീവൻ പകരുന്നു...
ഇടനെഞ്ചിൽ വേരോടും...
കനലാടും ഓർമ്മകളെ....
ചുടുമിഴിനീർ....പൂക്കൾ...
കൊണ്ടിനേകം...അഭിവാദ്യങ്ങൾ...
നമ്മൾ ഒന്നെന്ന വാക്കണേ....
ഭാരതാംബയ്ക്ക് പ്രിയമേറെ...
കാത്തു രക്ഷിച്ചു മുന്നേറാം....
ഒന്നാണേ... എല്ലാരും... (2)
വന്ദേമാതരം....വന്ദേമാതരം...
വന്ദേമാതരം...വന്ദേമാതരം...
Thank u so much 🙏😊😊❤
Thanks❤️
Thank u നിങ്ങൽ lyrics comment ചെയ്തതുകൊണ്ട് നാളെ music missൻ്റെ വഴക്ക് കേൾക്കേണ്ടി വരില്ല
Thank you so much ❤
Thank you so much❤️❤️
Got 1st prace
Congratulations 🎉
Congrats
മനസ്സിനെ ഇളക്കി മറക്കുന്ന പാട്ട്. ടൂൺ അടിപൊളി
Nala padunna ellarkkum wish you all the best💗🤝
Supper ആയിട്ടുണ്ട്
അടി വെളി ആയിട്ട് ഉണ്ട്😮😮
അടി വെളിയോ🤔
😂
Ith 2024 il independence daykk padan padikkunnavar like😊
Mm
Yes me
𝚈𝚎𝚜 𝚖𝚎 & 𝚝𝚎𝚊𝚖🤍 𝚙𝚎𝚕𝚎𝚊𝚜𝚎 𝚜𝚊𝚙𝚙𝚘𝚛𝚝😊❤
Yes
Me too
കഴിഞ്ഞ പ്രാവിശ്യം എന്റെ ക്ലാസിനാണ് ഫസ്റ്റ് കിട്ടിയത്,
Helped video 😍😍😍
🎉 ഞാൻ ഈ പാട്ട് പഠിച്ചു സബ് ജില്ലയിൽ പാടി ഫസ്റ്റ് വേടിച്ചു ❤❤
Congratulations dr. Feel so proud of you. If you have the singing video kindly send us👍/ certificate photo
Congratulations 👏🏻
🎉🎉good girl❤
വ്യത്യസ്തമായ വരികൾ 'സുന്ദരമായ ഈണത്തിൽ മികച്ച ആലാപനത്തിലും ഓർക്കസ്ട്രേഷനിലും ഒരുക്കിയിരിക്കുന്നു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഓരോ കലാകാരനും അഭിനന്ദനങ്ങൾ ജയ് ഹിന്ദ്
👍🥰എനിക്കീ പാട്ട് നല്ല ഇഷ്ടമായി👍🥰👍🥰
ഞങ്ങൾക്ക് പാട്ട് വാടി ഫസ്റ്റ് കിട്ടി Thank You❤🎉
Independents dayk vendi padikkunavar💗
ഞങ്ങൾ ഈ പാട്ടാണ് പാടുന്നത്
ഇന്ന് ഞങ്ങൾ ഇത് പാടി first കിട്ടി
Congrats 🎉👏
❤❤❤❤❤❤ 😊😊😊 love this song
I am going to sing this song for ദേശ ഭക്തി ഗാനം 😊
I Love ഇന്ത്യ ❤️❤️❤️♥️♥️♥️♥️♥️
അർത്ഥവത്തായതും മത്സരാധിഷ്ടിതവുമായ ദേശ ഭക്തിഗാനം.
സമചിത്തതയോടെ അവതരിപ്പിക്കാം .
ഭാരതാംബയ്ക്ക് വന്ദനം., കുഞ്ഞേട്ടെൻറ തൂലികയിൽ നിന്നും ഇനിയും വിരിയട്ടെ നവഗീതങ്ങൾ... congrats whole team,,👏👏👏🥰
❤
സൂപ്പർ.. 😍👏👏👍
പ്രിയപ്പെട്ട ഷിജു ...
ഗംഭീരം ആയിട്ടുണ്ട്..
ദേശഭക്തിയുടെ ആവേശം നിറഞ്ഞ് നിൽക്കുന്ന വരികളും സംഗീതവും ആലാപനവും സമ്മാനിക്കുന്നത് ഓരോ ഭാരതീയന്റെയുമുള്ളിൽ ജ്വലിച്ചു നിൽക്കുന്ന സ്വാതന്ത്ര്യസമര ഓർമ്മകൾ തന്നെയാണ്...
ദീപ്തമായ ആ സ്മരണകൾ നമ്മളോരോരുത്തരുടെയും മനസ്സുകളിൽ വീണ്ടും തുടിക്കുന്നതും മിടിക്കുന്നതും ഇത് പോലുള്ള ജീവനുള്ള രചനകളിലൂടെയാണ്...
എന്നത്തേയും പോലെ ആയിരങ്ങൾ ഏറ്റുപാടട്ടെ.... കൊണ്ടാടപ്പെടട്ടെ...താങ്കളുടെ ഈ സൃഷ്ടിയും....
സ്വാതന്ത്ര്യദിനാശംസകൾ...
Adarsh Koovery
എത്ര നന്ദി പറഞ്ഞാലും അധികമാവില്ല ഈ പ്രോത്സാഹനത്തിന് ❤️❤️❤️
Love your song for my pen I even I read it to my family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
22/10/24 പാടാൻ പഠിക്കുന്നു. sm സ്കൂളിൽ നിന്ന്
വളരെ നന്നായിരിക്കുന്നു..... ആശസകൾ
ജയ് ഹിന്ദ് പറയാൻ തോന്നുന്നത്ര ആവേശം പകരുന്ന ഗാനം. അഭിനന്ദനങ്ങൾ. ഒരുപാട് ഇഷ്ടമായി. ജയ് ഹിന്ദ്.
ദേശസ്നേഹം എന്ന വികാരം അതർഹിക്കുന്ന പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്ന കലാസൃഷ്ടി..അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ....❤❤❤❤
Thank you so much❤️
യാ മോനെ സെറ്റ് ❤️❤️❤️
അടിപൊളി...
ആശംസകൾ...
Athi manoharam.congrats siju bro
സൂപ്പർ നല്ല രസം കേട്ടു പുത്രൻ നല്ല സുഖമാണ് ❤
Super 👏👏👏👍👍 വളരെ നന്നായിട്ടുണ്ട് 🇮🇳🇮🇳🇮🇳
Visual nalla resham unde also song
സൂപ്പർ വാക്കുകളില്ല അത്ര മനോഹരം
എനിക്ക് 1st കിട്ടി like തരുമൊ
Congratulations 👏🏼👏🏼
Super❤❤❤
🇮🇳ഗംഭീരം 👍 പാടിയവർക്കും രചിച്ചു സംഗീതം നൽകി അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🤝❤
Super
Nalla varikal.... Music& voice kidu.... Exellent work 👏👏👏🌹🌹🌹🌹manoharam shiju🥰👍👍👍congraatss dears🌷🌷🌷🌷✨️✨️✨️💫💫💫💫💞💞💞💪💪💪
Thank you dear 🥰
കലേഷ് ഗംഭീരം..എല്ലാം കൊണ്ടും സൂപ്പർ..😍😍👍
വളരെ മനോഹരമായിട്ടുണ്ട് 👌👌😊
ചോര തിളക്കുന്ന വരികള്.....no words..👏👏👏👏👏🥰
കലേഷ് നിന്റെ ആലാപനം ഗംഭീരം
Happy independence day inn pattanud❤
Happy independence Day
Great efforts team മമ ഭാരതം
ആവേശമുണർത്തുന്ന ഗാനമായി മാറ്റാൻ കഴിഞ്ഞതിൽ അഭിമാനിക്കാം.
വരികൾ, ആലാപനo 'സംഗീതം
അഭിനന്ദനങ്ങൾ
നല്ല രസ മുട്
വിഭജനത്തിന്റെ സ്വരമുയർത്തുന്ന
കളകളെ മുളയിൽ നുള്ളിടാം...
മനോഹര ഗാനം...
വരികളും , സംഗീതവും ആലാപനവും എല്ലാം മികച്ചതായി..
Thank you❤
Super adipoli😅
I love this song
വളരെ നല്ല വരികൾ നല്ല സംഗീതം🇮🇪🇮🇪💖💖
ആവേശം മനസ്സിൽ ജ്വലിപ്പിച്ചു
നല്ല സംഗീതവും ആലാപനവും
ഗുഡ്
ചിത്രീകരണം. വരികൾ .ആലാപനം എല്ലാമെല്ലാം ഗംഭീരം.. 👍👍👍🙏❤️❤️❤️
Thanks🥰🥰
I❤This song
Mé to
അതി മനോഹര സ്വാതന്ത്ര്യ ദിന ഗാനം. അഭിനന്ദനങ്ങൾ... ആശംസകൾ❤️❤️❤️
Arenkilum 2024 il padunnavar undo
My students 😍
Njn und njn independece dayk venndi schoolil from 7grde and which grade are u
Aa
Yaya nhanund guys
, ente mon te school il Aug 15 nu competition nu paadunnund
ദേശഭക്തിയും ദേശാഭിമാനവും ഉണർത്തുന്ന വികാരദ്യോതകമായ മനോഹരം ഗാനം. കലേഷിനും കൂട്ടുകാർക്കും അഭിനന്ദന പൂച്ചെണ്ടുകൾ
15/8/2024 പാടാൻ പഠിക്കുന്നവരാണോ നിങ്ങൾ 🙃🇮🇳
Yesss
Athe athe
Aa
Yss😂😂😂
Ss
16 august ❤❤ proud to be an Indian ❤❤🎉
😂
16 noo 15
@@fathimabasheer2766 yes I know but I wrote it on 16th . I know independence day is on 15th cause I'm from India .
Nalla varikal❤ sangeetham❤ paadiyathum super❤
2K24ILL PADUNNAVAR UNDU
നിങ്ങൾ Al hidhaya schoolil padikunna allno
സൂപ്പർ 🎉
എത്ര മനോഹരമായ വരികൾ, വളരെ ലെളിതമായ സംഗീതം .. പാടിയത് നാളെയുടെ എന്റെ പ്രിയ ഗായകൻ കലേഷ് അതിമനോഹരമായൊരു സമ്മാനം നമ്മുടെ രാജ്യത്തുള്ള എല്ലാവർക്കുമായി ഈ 75 - മത് സ്വതന്ത്ര ദിനത്തിൽ നൽകിയതിന് ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തവർക്കും എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️🌺🎼🙏
Thank you so much.
Much valued❤️
i love this songs very much thanks
❤supar ❣️ adipoli
അ grade❤
Congratulations 🎉
Talent song of our group song big thanks 👌👌👌👍👍👍
Congratulations to the team 👌😍
Vande matharam, Jai hind
I love this song very much it is wonderful song or patriotic song in my school I see this song I got first prize to district. I am very happy to that thank you for making this song this very nice and I I love this song very much thank you very much thank you very nice
Well desrved. We are proud of you❤❤❤all the very best
Njn ithu ente schoolil youth festival dheshiyabakhthiganam padan pokkukyannu... 😊
Kalesh ettaaa..powlich💕👌👌👌💯
Jai Hind.... 🥰🥰🥰👌👌👌👏👏
@Jaya Karthi 💜💜💜
അതെ
Super പാട്ട്
Supeb. Jai Hind👍🏻👍🏻
❤❤❤
Excellent..!! Vande matharam🙏
Wowww!!!excellent work team ആശംസകൾ 👏👏👏👏🥰🥰🥰🥰🥰❤️❤️❤️❤️വന്ദേ മാതരം 💪💪
very sweet song
August 15 independence day njanum entha friendsum ee song padunund🎉🎉
We also
Njakalum padunudu
ആലാപനവും സംഗീതവും എല്ലാം സൂപ്പർ. സൂപ്പർ
congrats ..... WhoIe Team.... Mama Bharatham
Great lyrics and singing ...I love india
ഗാനം സൂപ്പർ👌👌👍👍
Adipoli supper👍🥰💕
Excellent singing and great team work…. Congratulations
സൂപ്പർ😍😍😍
Ee song 2024 il padunnavar undooo
Athe
Yes
Yes
Yaaa
ഗംഭീരം .. മമ ഭാരത ക്രൂവിന് അഭിനന്ദനങ്ങൾ
വരികൾ ഒരേ പൊളി ❤❤❤
സ്വാതന്ത്രിയ ഗീതം സുന്ദരം അഭിമാനം, കാലത്തിനു അനുസരിച്ചുള്ള വരികൾക്ക് കാവ്യഭംഗിയോടെയുള്ള ആലാപനം മനസ്സിൽ താരംഗങ്ങൾ സൃഷ്ട്ടിക്കുന്നു, വിജയാശംസകൾ
Supper song. Parayaan vakkukal illa❤❤❤
Nale deshabhakthi gaanam ithaan enteth😂👍🏼
First adichuuu❤️
Nice ❤
നാളെ independence day ക്ക് വേണ്ടി പഠിക്കുന്നവർ ഉണ്ടോ
Le my sis😂
Excellent 👍🏻 Good lyrics.. congratulations to entire team...
Thanks ❤
super congargulation vandeee matharam..............
We are going to sing this song in sub Jilla ❤pray for my team ❤
Best wishes
@@gulmoharproductionstq ..
അടിപൊളി എന്ന് പറയുന്നവർ like അടി
Née kalakida machane