ഏറ്റവും സ്വാദിൽ വെജ് കുറുമ | Vegetable Kuruma | Mixed Veg Curry For Chapati

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #vegkurma
    ingrediants
    for cooking
    --------------------
    mixed vegetables
    salt
    for grinding
    ----------------===
    coconut 7 tbspn
    cashew 50g
    turmeric powder 1/2 tspn
    red chilly powder 1 tspn
    greenchilly 3
    fresh coriander leaves handfull
    coriander 2 tspn
    cumin 1/2 tspn
    fennel seeds 1/2 tspn
    grampoo 2
    cardamom 2
    cinamon stick small
    ginger 1 inch piece
    tomato 1
    onion 1 small piece

Комментарии • 316

  • @vijaytp7320
    @vijaytp7320 Год назад +3

    സൂപ്പർ കുറുമ എന്തായാലും ട്രൈ ചെയ്യും

  • @rajagopalanrajan3068
    @rajagopalanrajan3068 2 года назад +13

    സൂപ്പർ കുറുമ, വെറൈറ്റി കുറുമ കണ്ടാൽ തന്നെ കഴിച്ച മാതിരി 🙏👍🙏👍

  • @lenz8874
    @lenz8874 2 года назад +9

    വ്യത്യസ്തമായ എത്രയോ വിഭവങ്ങൾ. വെജ് മാത്രം കഴിക്കുന്ന എന്നെ പോലുള്ളവർക്ക് എത്രയോ ഉപകാരപ്രദം. Thanks a lot!

  • @minisundaran1740
    @minisundaran1740 2 года назад +1

    ശ്രീ ഞാനിപ്പോൾ ഉണ്ടാക്കി കേട്ടോ നല്ല ടെസ്റ്റ്‌ ഉണ്ട് ഇത് വരെയുള്ളതിൽ നിന്ന് വെത്യാസം മസാല കുത്ത് ഇല്ലാതെ എനിക്ക് എന്തായാലും ഇഷ്ടായി thank you ഇനിയും പ്രതീക്ഷിക്കുന്നു

  • @sobhapv5998
    @sobhapv5998 2 года назад +2

    എന്ത് നല്ല ശബ്ദം മോൾടെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഈ ശബ്‌ദം കേൾക്കാനും പിന്നെ ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണാനും ഞാനിപ്പോ എല്ലാ വീഡിയോയും മുടങ്ങതെ കാണാറുണ്ട് ലൈക്കും ചെയ്യാറുണ്ട് കമന്റ്സ് ഇടാൻ മാത്രം ചിലപ്പോ മറന്നുപോകും ഓരോ വിഭവവും സൂപ്പർ ആണോട്ടോ പരീക്ഷിച്ചും നോക്കാറുണ്ട് കുറുമ നന്നായിട്ടുണ്ട് ട്രൈ ചെയ്യാം കേട്ടോ ❤❤❤

  • @jayasreemadhavan312
    @jayasreemadhavan312 2 года назад +1

    Kuruma adipoli kandu kothiyayi

  • @lakshmigodavarma6539
    @lakshmigodavarma6539 2 года назад +4

    എത്ര തരം കുറുമ നമുക്കറിയാം പക്ഷെ ഇത് ശരിക്കും പ്രത്യേകതയുള്ളതാണ്. കുഞ്ഞുമോൻ ബഹളം വെയ്ക്കുന്നുണ്ട്. ഞാനീ കുറുമ ഉണ്ടാക്കാം തീർച്ച ❤️❤️❤️

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +1

    Super duper adipoli kuruma

  • @AmbikaK-tg6lb
    @AmbikaK-tg6lb Год назад

    ❤❤ orupadu nannayittundu njan ottum ulli veluthulli kazhikkilla thankyou

  • @mridulaa.v7450
    @mridulaa.v7450 2 года назад +1

    കണ്ടാൽ തന്നെ അറിയാം നന്നായിട്ടുണ്ട് ന്ന്😋

  • @knv9090
    @knv9090 2 года назад +1

    ഞാൻ ഇത് ഇന്നലെ ഉണ്ടാക്കി നോക്കി. നന്നായിവന്നു. കുറച്ചു കസൂരി മേതി ഒടുവിൽ പൊടിച്ചിട്ട്. പിന്നെ വളരെ കുറച്ചു വെളുത്തുള്ളിയും ചേർത്ത്.

  • @ashaudayakumar6180
    @ashaudayakumar6180 Год назад +1

    I made it today and ayyo can't believe it tastes soooo good. Thank you for the wonderful recipe ❤

  • @radhikarajeev4264
    @radhikarajeev4264 9 месяцев назад

    Will surely try

  • @asv1279
    @asv1279 2 года назад +1

    ഞാൻ ഉണ്ടാക്കി ട്ടോ ശ്രീ... രുചികരം ... വളരെ നല്ലത്

  • @sahithisanthosh7475
    @sahithisanthosh7475 2 года назад +2

    👌👌👌thenga aracha recipe different 😍

  • @ushaareepuram9903
    @ushaareepuram9903 2 года назад +1

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്👌👌👌😋😋😋😘😘😘💕💕💕

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +1

    സൂപ്പർ dear. ശരിക്കും വ്യത്യസ്തമായിട്ടുള്ള കുറുമ.

  • @archanavinod1385
    @archanavinod1385 2 года назад

    Njan undaki adipoly ayittuundennu makkalokke paranju thankyou

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +1

    Thankyou valare valare nanni

  • @archanaarchu1818
    @archanaarchu1818 2 года назад +1

    Variety recepie

  • @fazalpk9068
    @fazalpk9068 2 года назад +2

    Ndakki nokkeet parayatta sree kaanaan adipoli

  • @nirmalavinod2709
    @nirmalavinod2709 2 года назад +1

    👌നല്ല അവതരണം.

  • @prabhakishore9063
    @prabhakishore9063 2 года назад +1

    നല്ല avataranm🙏

  • @sobhavenkat6027
    @sobhavenkat6027 2 года назад

    ഞാൻ ഉണ്ടാക്കി. കൊള്ളാം നല്ല ടേസ്റ്റ് ഉണ്ട്. Thanks ശ്രീ.

  • @divyaumeshpai6665
    @divyaumeshpai6665 2 года назад +1

    Variety 👌

  • @rithyasriarchana7048
    @rithyasriarchana7048 2 года назад

    ഇത് ഞാൻ ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി

  • @beenanc3711
    @beenanc3711 2 года назад

    Superb 👌👌👌... ഞാൻ ഇന്ന് വെച്ച് സ്കൂളിൽ കൊണ്ടു പോയി... അവിടെ എല്ലാവർക്കും ഇഷ്ട്ടമായി.🙏

  • @drsudarsana993
    @drsudarsana993 2 года назад +2

    All are very good recipe's i am trying it every day.. Thank u so much.. 👍👍👍👍🙏🙏🙏

  • @preetha9615
    @preetha9615 10 месяцев назад

    superb recipe, sree, one of my favourite recipe , easy too👏👌

  • @lijit.l3484
    @lijit.l3484 2 года назад

    Njnum undakki nokki super receipe aa ❤️❤️❤️vtl ellarkkum orupadu ishtayi 😍😍 thank U chechi🥰

  • @suryas8037
    @suryas8037 2 года назад +1

    Super will try soon 👍

  • @premamenon6291
    @premamenon6291 2 года назад

    Looking very tastey undakam.

  • @sreedevipp4455
    @sreedevipp4455 2 года назад +1

    ഉണ്ടാക്കി നോക്കണം..

  • @sreelethavn645
    @sreelethavn645 2 года назад +1

    പതിവുപോലെ അടിപൊളി

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 года назад

    ഇന്നുണ്ടാക്കി suuuuuuper, പല കുറുമ recipie um try ചെയ്തിരുന്നു but ഇതിനു 100 മാർക്ക്‌ തന്നെ എല്ലാവർക്കും ഇഷ്ട്ടായി friends നും, ഇന്ന് 3 recipie sradha പുളിശ്ശേരി പച്ച മുളകൂഷ്യം ഫോട്ടോസ് 2 പ്രാവശ്യം അയച്ചുപോയി 😄കുറുമ ഫോട്ടോ ഇല്ല താനും പകരം പരിപ്പ് കറി കയറിക്കൂടി

  • @aswathysr5710
    @aswathysr5710 2 года назад

    Good one👍👍👍👍

  • @pattathilsasikumar1391
    @pattathilsasikumar1391 2 года назад +1

    Nice recipe 👌👌👌

  • @harisanthsree
    @harisanthsree 2 года назад +2

    Favorite 👌

  • @devbalan8886
    @devbalan8886 2 года назад +1

    Super super

  • @7448-z8m
    @7448-z8m 2 года назад

    Excellent. .. കോളിഫ്ലവറിൽ .കീടം... തീർച്ചയായും ഉണ്ടാകും.
    താങ്ക്യൂ ഡിയർ..

  • @getsmartwithteddy4054
    @getsmartwithteddy4054 2 года назад +1

    Healthy refreshing tasty recipe thankyou for sharing dear Shree 👌💞💞💞💞💞💞💞

  • @sailajasasimenon
    @sailajasasimenon 2 года назад +1

    ഒരു variety കുറുമ ശ്രീ.try ചെയ്യാം.tku ശ്രീ.

  • @sadhac3348
    @sadhac3348 2 года назад +3

    സൂപ്പർ കുറുമ 😍

  • @jayageethaps232
    @jayageethaps232 2 года назад

    ഇപ്പോൾ ഞാൻ ഇത് ഉണ്ടാക്കി. വളരെ നല്ല ടേസ്റ്റ് ആണ്. Thank you ശ്രീ 😍😍😍😍😍😍

  • @rajeswarivarma3284
    @rajeswarivarma3284 2 года назад

    Njan undaki super .Thanks sree.

  • @geetanair2747
    @geetanair2747 2 года назад

    Your alll food preparation is very nice dear,👌👍😋😋😋😋😋

  • @ramiyaramadas3409
    @ramiyaramadas3409 2 года назад +1

    Hi ശ്രീ. കുറുമ കാണാൻ തന്നെ എന്തു ഭംഗിയാ 🥰തീർച്ചയായും ഉണ്ടാക്കും

  • @remlaththayyil2583
    @remlaththayyil2583 2 года назад +1

    Super kuruma

  • @geethavm2426
    @geethavm2426 2 года назад +1

    കുറുമ super

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 Год назад

    Made this today. It was very tasty. Thank you sree ❤

  • @sindhusunilkumar553
    @sindhusunilkumar553 2 года назад +1

    Super 👍🏻

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +1

    Very good super nannayittund ketto angottu vannotte

  • @jayashreejp988
    @jayashreejp988 2 года назад +1

    Thank you for new recipe

  • @beenasasikumar4406
    @beenasasikumar4406 2 года назад +1

    കുറുമ ഉണ്ടാക്കീട്ടോ. എല്ലാവർക്കും ഇഷ്ടായി. Thank you sree...🙏

  • @jockerjock706
    @jockerjock706 2 года назад +1

    Super✌️✌️

  • @philominajoy6902
    @philominajoy6902 2 года назад +1

    നല്ല കറിയായിരിക്കും മോളെ .തീർച്ചയായും ഉണ്ടാക്കും.👋🏻👋🏻

  • @molygs332
    @molygs332 2 года назад +1

    👌ശ്രീക്കുട്ടി🥰

  • @Kiranzen
    @Kiranzen 2 года назад +2

    Thick gravy അടിപൊളി ചേച്ചി 💯

  • @mariyajohn4861
    @mariyajohn4861 2 года назад +1

    Wow super..kaanumbo thanne ariyam super tasty aanenn😋😋😋😋😋😋😋😋😋😋😋

  • @sreekumarr7060
    @sreekumarr7060 2 года назад +1

    Good

  • @ushadas3528
    @ushadas3528 2 года назад +1

    അടിപൊളി. ഇതുവരെ ഇങ്ങിനെ ചെയ്തിട്ടില്ല ട്ടോ സൂപ്പർ ഞാൻ ഉണ്ടാക്കിയിട്ട് msg അയക്കാം

  • @manil960
    @manil960 2 года назад

    Very nice

  • @dilrajdileepkumar7875
    @dilrajdileepkumar7875 2 года назад +1

    Super

  • @vaniscraftcollections8883
    @vaniscraftcollections8883 2 года назад +1

    കുറുമ സൂപ്പർ ശ്രീ 👌😋💝

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Hai Sree,Theerthum vyathyasthamaya recipe,ennuthanne try cheyyum,Valareyere Nandi,mone ammayude aduthekkvaran dhiruthiyaayi😍

  • @priyak.n9065
    @priyak.n9065 2 года назад +1

    Looks so delicious 👌
    Thank u for sharing this recipe 🙏
    Will try 👍

  • @rathidevivs7241
    @rathidevivs7241 2 года назад +1

    Hai sre.njan eekuruma undakarundu.pakshe arappil oru vyathyasam undu naligaramo andipparipo athenkilum onnumathrame arakarullu.super kurumayanu

  • @beenasasikumar4406
    @beenasasikumar4406 2 года назад +2

    തീർത്തും വ്യത്യസ്തമായ കുറുമ. നാളെ ഉണ്ടാക്കി നോക്കീട്ട് അഭിപ്രായം പറയാട്ടോ. Thank you sree...🤝

  • @smithamidhu1799
    @smithamidhu1799 2 года назад +1

    ശ്രീ, 👌👌👌❤❤❤❤❤

  • @Indian-tj9kf
    @Indian-tj9kf 2 года назад +1

    Enne athazhathine appathinte oppam undakkum kanditte thanne kothy aakunnu😋😋😋😋I think ulli veluthulli ellatheyum Adipoli aayirikkum...super healthy 😍

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +1

    Super kuruma. Njan kathirunnathanutto. Enthayalum engine thayyarakkootto. Thanks Sree 🥰💯👌🙏💖💖💖💖💖💖💖💖💖

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 года назад +1

    കുറുമ നന്നായിട്ടുണ്ട്.ചപ്പാത്തികറികൾ ഇനിയും ഇടുമല്ലോ

  • @jenyurikouth4984
    @jenyurikouth4984 2 года назад

    Wow!nice. Thanks.

  • @santhaknangiar7353
    @santhaknangiar7353 2 года назад

    സൂപ്പർ ശ്രീ

  • @roj.nrajan2897
    @roj.nrajan2897 2 года назад +1

    Thanks Sree.....👍

  • @sreekalagb6738
    @sreekalagb6738 2 года назад +1

    Sree... Super ayittundu👌🏻😊

  • @ashalathaanoop4866
    @ashalathaanoop4866 2 года назад

    Thank you for the recipe ....one of my favourite you tube channel ...

  • @Sulaikhamanzil16
    @Sulaikhamanzil16 2 года назад

    I tried this and came out very well spr 😋 😀

  • @HappySad547
    @HappySad547 2 года назад +6

    Thank u sree for this recipe.. i am a pure vegetarian and i dont use onion and garlic.. your recipes are really helpful for me😍

  • @kutteezzzz8781
    @kutteezzzz8781 2 года назад +1

    👌👌

  • @mayasnair6633
    @mayasnair6633 2 года назад +1

    Super sree 👍🏻👌

  • @sunur3957
    @sunur3957 2 года назад +1

    Super Sree.. Will try 👍

  • @sivashankaranvt8932
    @sivashankaranvt8932 2 года назад +4

    A perfect&classic veg channel, keep going, I really appreciate ur way of presentation. Thank u !

  • @arj2263
    @arj2263 2 года назад +1

    Thanks chechi

  • @BeenaDas_
    @BeenaDas_ Год назад

    ഇതാണ് എനിക്കും ഇഷ്ടം 😅😢😅😢😢

  • @sajnasanthosh3733
    @sajnasanthosh3733 2 года назад +1

    കണ്ടാൽ അറിയാം teasty ആണെന്ന് try ആക്കട്ടെ 😋😋

  • @sree9531
    @sree9531 2 года назад

    I love old recipes..thanku chechi🥰

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +3

    Super kuruma. Sree പറഞ്ഞത് ശരിയാണ് garlic venda

  • @josephpatrick5381
    @josephpatrick5381 2 года назад

    Minutely researched recipe and covered all relevant aspects such as adding garlic and cooking time of masala etc. Thanks.

  • @savithrimanniledam9506
    @savithrimanniledam9506 2 года назад +1

    👍👍👍👌

  • @vasanthirajan3612
    @vasanthirajan3612 2 года назад +1

    👌

  • @lathanilakantan685
    @lathanilakantan685 2 года назад +7

    Nice! The taste of this curry will be very close to the Kannadiga 'sagu' that they eat with puri! Mild but refreshing and delicious! Good job Sree!

  • @ashapadiyar9356
    @ashapadiyar9356 2 года назад +1

    Thank you sree

  • @syamalas9116
    @syamalas9116 2 года назад +1

    നല്ലതാണ്

  • @anilar7849
    @anilar7849 2 года назад +1

    Nandi 🍅SVM"

  • @padmadevi6286
    @padmadevi6286 2 года назад +1

    Perfect!

  • @taara2707
    @taara2707 2 года назад

    Super🥰

  • @deepamenon567
    @deepamenon567 2 года назад +1

    Unnikuttan kalikkunna sound kelkkam😊 sharikkum undakki nokkum🥰

  • @jagguvijay3734
    @jagguvijay3734 2 года назад +1

    🙏🙏🙏 thanku

  • @shahanasukumar2933
    @shahanasukumar2933 2 года назад +1

    👌👌🙏