കോറാട് കുറുവട്ടിശ്ശേരി കള്ളിയാട്ട് ജംഷീർ പോണി കുതിരയുമായി നാട്ടിലെ വഴിത്താരകളിലൂടെ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • my contact number =7558823008
    നിങ്ങളുടെ ആഘോഷങ്ങൾക്കും..ഉദ്ഘാടന ചടങ്ങുകൾക്കും..
    jamsheer : 79022 86828
    ഈ നമ്പറുമായി ബന്ധപ്പെടുക....
    #കുറുവട്ടിശ്ശേരി
    #കോറാട്കുറുവട്ടിശ്ശേരി
    #കുറുവട്ടിശ്ശേരിജംഷീർ
    #സുൽത്താനകുതിര
    #കുറുവട്ടിശ്ശേരികള്ളിയാട്ട് ജംഷീർ
    #horse #horses #horsesofinstagram #equestrian #horseriding #pony #equine #pferd #equestrianlife #dressage #horselove #instahorse #love #horselover #showjumping #cheval #photography #horselife #nature #horseofinstagram #pferde #caballo #caballos #riding #horsebackriding #cavalo #horsephotography #pferdeliebe #cavalos #bhfyp

Комментарии • 160

  • @basheerahmed3621
    @basheerahmed3621 3 года назад +5

    ജംഷീറിന് ഒരായിരം അഭിനന്ദനങ്ങൾ ഞങ്ങൾ ഒരുപാട് ആസ്വദിച്ചു. നന്ദി നന്ദിനന്ദി

  • @SankarSankar-pj7yx
    @SankarSankar-pj7yx 3 года назад +22

    കുറെ ഏറെ നാളുകൾക്ക് ശേഷമാണ് മനസ്സ് നിറയിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ കാണുന്നത്

  • @shahinakbar9239
    @shahinakbar9239 3 года назад +41

    ജംഷീറെന്ന യുവാവ്
    മാസ്സാണ്....
    എന്തും നേരിടാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ട്

    • @tftworld824
      @tftworld824  3 года назад +1

      Do you have a horse?

    • @sulthanjamshi9407
      @sulthanjamshi9407 3 года назад

      എന്റെ ചാനലാണ് സപ്പോട്ട് ചെയ്യാമൊ sulthan jamshi

  • @imraankorad2499
    @imraankorad2499 3 года назад +4

    എന്റെ അയൽവാസിയായ ജംസീറിന്ന് ഒരു അടിപൊളി സല്യൂട്ട് 🇮🇳🇮🇳🇮🇳👍

  • @Sagmnr
    @Sagmnr 3 года назад +4

    നമുക്ക് നല്ലതായി തോന്നുന്നു ഉണ്ടോ... ധൈര്യമായി ഏതു പരിപാടിയും തുടങ്ങാം... അഭിപ്രായം ചോദിക്കാൻ പോയാൽ നടക്കില്ല.... ജംഷീർ ഭായ് ഇങ്ങളെ സംസാരം നമുക്ക് പുടിച്ചു.... 🥰🥰🥰👍👍👍

  • @rabeeh
    @rabeeh 3 года назад +9

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു 👌👌👌
    മറ്റുള്ളവരുടെ വാക്കുകൾ കേട്ടു തളരാൻ നിന്നാൽ ആഗ്രഹങ്ങളോട് സലാം പറയേണ്ടി വരും..
    നല്ല ഒരു വീഡിയോ 👌

  • @ashrafchembakasheri6896
    @ashrafchembakasheri6896 3 года назад +9

    കുതിരയോട് ഇത്രയും പ്രേമം ഉള്ളത് കൊണ്ടായിരിക്കും കുതിരയപ്പോലെ നിങ്ങളുടെ പിരടിയിൽ മുടി വളർത്തിയത് ലെ....... 😘

  • @apkcheekodeapkcheekode8056
    @apkcheekodeapkcheekode8056 3 года назад +5

    നമ്മുടെ സ്വന്തം ജംഷി, വിമർശകരുടെ വിമർശനങ്ങളെ തകർത്തെറിഞ്ഞ് പുതിയ ചരിത്രം സൃഷ്ടിക്കുന്നു ജംഷി , പ്രശംസനീയം ,സർവ്വാഭിനന്ദനങ്ങളും

    • @tftworld824
      @tftworld824  3 года назад +2

      ഇങ്ങനെയുള്ള യുവാക്കളെയാണ് നാടിൻ ആവശ്യം....എത്ര തളർത്തിയാലും ആർജവം കൈവരിച്ച് മുമ്പോട്ട് നീങ്ങുന്ന ഈ യുവാവ് എല്ലാവർക്കും മാതൃകയാണ്

  • @shanmughanp5855
    @shanmughanp5855 3 года назад +17

    കല്ല്യാട്ട് ജംഷീർ എത്ര സത്യസന്തതയോടെ സംസാരിക്കന്ന്. ഇങ്ങിനെയാവണം എല്ലാവരും!👍

  • @mallus-touch234
    @mallus-touch234 3 года назад +15

    പച്ചയായ ഒരു മനുഷ്യൻ

  • @sameeralivilayur8248
    @sameeralivilayur8248 3 года назад +2

    ജംഷീർ കാ എനിക്ക് വളരെ ഇഷ്ട്ടായി , ഇത് പോലെ ഒരെണ്ണം സ്വന്തമാക്കണം എന്നൊരു പൂതിയും ഉണ്ട് ഇന്ഷാ അല്ലാഹ്

    • @sulthanjamshi9407
      @sulthanjamshi9407 3 года назад

      പെട്ടെന്ന് തന്നെ സാധിക്കട്ടെ

  • @artist6049
    @artist6049 3 года назад +26

    പെട്രോൾ വില വർധിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇതുപോലൊരെണ്ണം സെറ്റപ്പാക്കേണ്ടി വരും.

    • @Anjaliambu2345
      @Anjaliambu2345 3 года назад +1

      അത് കുതിരയുടെ ചിലവ് സഹോദരന് അറിയാഞ്ഞിട്ടാ ...😂

    • @navaspsheriff4887
      @navaspsheriff4887 3 года назад

      കുതിരക്ക് ഒരു ദിവസം ഭക്ഷണം 300 രൂപ വേണം ഏറ്റവും കുറഞ്ഞത്

    • @rizankrizan3476
      @rizankrizan3476 3 года назад

      Pony 100 ollu

    • @faijucreationshadaas2426
      @faijucreationshadaas2426 2 месяца назад

      ​@@navaspsheriff4887അപ്പൊ സേട്ടൻ ഒരു ദിവസം എത്ര പെട്രോൾ അടിക്കും കുതിരക്ക് ഇൻഷുറൻസ് അടക്കണ്ട ലൈസൻസ് വേണ്ട വെറുതെ വായിൽ തോന്നിയത് പറയാതെ

    • @faijucreationshadaas2426
      @faijucreationshadaas2426 2 месяца назад

      ​@@Anjaliambu2345അതെ ഭയങ്കര ചിലവാ അതും പോണിക്ക് വലിയ കുതിര ആണെങ്കിൽ നോക്കാം

  • @abdullatheef2634
    @abdullatheef2634 3 года назад +5

    നല്ല വ്യത്യസ്തമായ അനുഭവം ആയിരിക്കുo

  • @Histograph3576
    @Histograph3576 3 года назад +9

    ഒരു നല്ല കുതിരയെ വാങ്ങണമെന്ന് ആഗ്രഹം മിക്ക ആളുകൾക്കും കാണുമെന്നത് സത്യമാണ്. എനിക്ക് അത് ഉണ്ട് കേട്ടോ 😄

  • @niyaskingkerala2444
    @niyaskingkerala2444 3 года назад +2

    തതമംഗലം വീഡിയോ കുറേ കണ്ടു.. ഒരു കുതിരവണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു.. എന്താണ് അഭിപ്രായം

  • @ammusthafamusthafa5147
    @ammusthafamusthafa5147 3 года назад +3

    നല്ല ഒരു കാഴ്ച!👍👌

  • @aneespk4828
    @aneespk4828 3 года назад +6

    ജംഷീർ ക സൂപ്പർ

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 3 года назад +14

    Cavallo റൈഡിങ് ക്ലബ് അല്ലേ ഉദ്ദേശിച്ചെ 😅

  • @അഫ്രോ
    @അഫ്രോ 3 года назад +5

    സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു കുതിര ഉണ്ടായിട്ട് ഈ വീഡിയോ വേണ്ടി വന്നു അറിയാൻ😷😌

    • @jamsheerk6160
      @jamsheerk6160 3 года назад

      ഞാനും

    • @jamsheerk6160
      @jamsheerk6160 3 года назад

      മുന്പ് കണ്ണൻന്തളിയിൽ ഒരാളുടെ അടുത്ത് ഉണ്ടായിരുന്നു

  • @RajKumar-zz1wt
    @RajKumar-zz1wt 3 года назад

    Supper nalla manasinudama ennenkilum malapuram varan bhagiyam kittiyal jamsheerine vannu neril kanum insha allah

  • @bobythomas9709
    @bobythomas9709 2 года назад +1

    സൂപ്പർ

    • @tftworld824
      @tftworld824  2 года назад

      thanks bro ruclips.net/video/Fs7aY9H3Ap0/видео.html

  • @sureshkumark3421
    @sureshkumark3421 3 года назад +1

    Jamsheer adipoli👌

  • @cocoweddings9874
    @cocoweddings9874 3 года назад +27

    സപ്പോർട്ട് ചെയ്യുന്നവരെ കൂടെ കൂട്ടും, കളിയാക്കുന്നവരെ അവരുടെ വഴിക്ക് വിടും

  • @ABDULRAZAK-hr2tc
    @ABDULRAZAK-hr2tc 3 года назад +1

    ഇക്ക അടിപൊളി ഒരു ടിപ്പു സുൽത്താനെ പോല്ലെ. Good👍👍❤

  • @bs123vlog3
    @bs123vlog3 3 года назад

    Super

  • @harifzamzam7511
    @harifzamzam7511 3 года назад +3

    Polichu വേറെ ലെവലാണ്

  • @aaaa-jw7gc
    @aaaa-jw7gc 3 года назад +2

    എന്തായാലും എനിക്ക് ഭയങ്കര ഇഷ്ടമായി

  • @aliakbaret7060
    @aliakbaret7060 3 года назад +5

    ഞമ്മളെ അടുത്തായിട്ട് ഇപ്പോഴാ അറിയുന്നത് 👌

    • @jamsheerk6160
      @jamsheerk6160 3 года назад

      മുന്പ് കണ്ണൻന്തളിയിൽ ഒരാളുടെ അടുത്ത് ഉണ്ടായിരുന്നു

  • @nithinmohan7813
    @nithinmohan7813 3 года назад +2

    ജൈവ ഇന്ധനം 👍🙏❤️

  • @vijinasatheesh9131
    @vijinasatheesh9131 3 года назад +2

    Very.good

  • @Myv77
    @Myv77 3 года назад +3

    സംസാരം ഇഷ്ടായി ❤

  • @kavalanvairamastrology1541
    @kavalanvairamastrology1541 3 года назад +3

    Good camara vidiyo supper setta

  • @velayudhankm8798
    @velayudhankm8798 3 года назад +1

    സംഗതി ok പുറകെ വരും മൃഗ പ്രേമികൾ കുതിരയെ പീഡിപ്പിച്ചു എന്നുപറഞ്ഞു go ahead

  • @malayaligamingff1550
    @malayaligamingff1550 3 года назад

    Valarie parsanalltyman

  • @nabeelff5312
    @nabeelff5312 7 дней назад

    ❤❤

  • @adilazeez8936
    @adilazeez8936 3 года назад +4

    Polli 👍👍👍

  • @ajcreations4700
    @ajcreations4700 3 года назад +9

    ഹെൽമെറ്റ് എവിടെ എന്ന് ചോദിക്കുന്നപോലെ മാസ്ക് എവിടെ

  • @basheerahmed3621
    @basheerahmed3621 3 года назад +1

    കുതിരയെ ഇഷ്ടപ്പെടുന്ന, അതിനെ അടുത്തു കാണാൻ ആഗ്രഹിക്കുന്ന കുട്ടികളെയും മുതിർന്നവരെയുമെല്ലാം താങ്കൾ സമയം കണ്ടെത്തി കാണിക്കുകയും അതിൽ കയറ്റുകയും ചെയ്യുന്നത്, താങ്കൾ കാട്ടുന്ന മഹത്തായ ഒരു പുണ്യകർമവുമാണ്, നമുക്ക് ദൈവം തന്ന അനുഗ്രഹത്തിൻ്റെ അംശം അവരിലും എത്തിക്കുന്നു,താങ്കൾക്ക് അതിനുള്ള പ്രതിഭലം, ഇൻഷാ അള്ളാ ലഭിക്കും,

  • @notebook938
    @notebook938 3 года назад +10

    തത്തമംഗലം 🤣

  • @jasirjasi9043
    @jasirjasi9043 3 года назад +3

    പൊളിച്ചു 👍

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 года назад +1

    Poli,,,,,,,

  • @Farisboss
    @Farisboss 3 года назад +1

    👍👌🙋‍♂️

  • @malappuramfoodies4491
    @malappuramfoodies4491 3 года назад +2

    Polichu muthu maniye🥰

  • @yasararafath3172
    @yasararafath3172 3 года назад +1

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു 1999to2001 കാലത്ത് 👍👍

  • @abdulnisar6617
    @abdulnisar6617 3 года назад +38

    അതിനെ വേദന പ്പിക്കരുത് ഒരിക്കലും ഓവർ സ്പീഡിൽ povaruth.

    • @uaekasargod7921
      @uaekasargod7921 3 года назад +3

      ബ്രോ ഇത് മനുഷ്യൻ പഴയ കാലം മുതലേ കുതിരയെ ഉപകുയോഗിക്കുന്നത് റൈഡ് ചെയ്യാനാണ് അല്ലാതെ പശുവിനെ പോലെ കെട്ടി വളർത്താനല്ല speed പോയാൽ എന്താണ് പ്രശ്നം 😂 ജയ് ഗോ മാതാ

    • @uaekasargod7921
      @uaekasargod7921 3 года назад +2

      അത്ര സിംപതി വേണ്ട അതിന് പടച്ചവൻ കഴിവ് കൊടുത്തിട്ടുണ്ട്

    • @abdulnisar6617
      @abdulnisar6617 3 года назад +2

      @@uaekasargod7921 എടോ ഇപ്പോഴത്തെ കാലത്ത് നമ്മുടെ റോഡുകളിൽ തിരക്ക് കൂടുതലാണ് പണ്ടത്തെ പോലെ അല്ല ആദ്യം അത്‌ മനസ്സിലാക്കൂ.....

  • @shahulshanis6601
    @shahulshanis6601 3 года назад +1

    👍👍

  • @Muneer-h8f
    @Muneer-h8f 3 года назад +4

    ജംഷീറെ 👍🏻
    എത്ര വില ആയി മൊത്തം

  • @green8224
    @green8224 3 года назад +1

    Nalla place

  • @PMR172
    @PMR172 3 года назад

    👍💪👌

  • @essembeeputhayam9348
    @essembeeputhayam9348 3 года назад

    നന്നായി 👌

  • @shibisworldkitchen7662
    @shibisworldkitchen7662 3 года назад +2

    Polichu 👌👌👌

  • @aaaa-jw7gc
    @aaaa-jw7gc 3 года назад +1

    മുന്നിൽ വണ്ടി ഉണ്ടെങ്കിൽ കുതിര താനെ നിൽക്കുമോ

  • @parokkottil
    @parokkottil 3 года назад +1

    Goutham Chettan from Cavalo riding club, Thathamangalam ! Ayalu pattikalano 🤨

  • @muneermajeed8991
    @muneermajeed8991 3 года назад

    Pwolichutto

  • @rajappankottayam6058
    @rajappankottayam6058 3 года назад +1

    മൊയ്ദീൻനേ ആ കുഞ്ഞൂ സ്പാനർ ഇങ്ങട്

  • @fathimarasha5763
    @fathimarasha5763 3 года назад +1

    👍👌👌👌

  • @anoopkandoth1625
    @anoopkandoth1625 3 года назад +1

    Thathamanghalam ano

  • @drketanthatte923
    @drketanthatte923 4 месяца назад

    From where it is?? Which place this video was shot?

  • @thanseemthensi268
    @thanseemthensi268 3 года назад

    super...♡

  • @nadirsha6180
    @nadirsha6180 3 года назад +1

    Pwolichu

  • @mubimubu4736
    @mubimubu4736 3 года назад +16

    ജംഷീർ ബ്രോ പറയുന്നത് കേട്ടപ്പോ sathyam പറഞ്ഞാ puthiya kuthiraye vangunnavarkk ഒരു മോട്ടിവേഷൻ ആയി.. Karanam ഒത്തിരി പേര് ചതിക്കപ്പെടുന്നുണ്ട്... എന്തായാലും jamsheer marana മാസ്സാണ്

    • @sulthanjamshi9407
      @sulthanjamshi9407 3 года назад

      എന്റെ ചാനലാണ് ഒന്ന് സപ്പോട്ട് ചെയ്യുമൊ sulthan jamshi

  • @ameerkenza4722
    @ameerkenza4722 3 года назад

    👌👌👍👍👍🌹🌹🌹🌹

  • @ismuismail9517
    @ismuismail9517 3 года назад +1

    👍✌️✌️

    • @tftworld824
      @tftworld824  3 года назад

      Thanks da

    • @sulthanjamshi9407
      @sulthanjamshi9407 3 года назад

      എന്റെ ചാനലാണ് ഒന്ന് സപ്പോട്ട് ചെയ്യാമൊ sulthan jamshi

  • @salamvs6268
    @salamvs6268 3 года назад

    കുതിരയ ടാർ റോഡിൽ ഓടിക്കുന്നത് അതിൻ്റെ കാൽകംപ്ലയൻ്റ് ആഗാൻ സാധ്യതയുണ്ട്

  • @ashrafputhur3971
    @ashrafputhur3971 Год назад

    എത്ര ആയി വണ്ടിയും കുതിരയുഃ പൈസ

  • @ashikabduljabbara4284
    @ashikabduljabbara4284 3 года назад +1

    തത്തമംഗലത്ത് നിന്നാണൊ കുതിരയെ വാങ്ങിച്ചത്?

  • @jivesh77
    @jivesh77 3 года назад

    Pokunnath kaanumbol paavam thonnunnu, 👏

  • @binubalachandramenon2579
    @binubalachandramenon2579 3 года назад +1

    Cavallo club????

  • @arunkumarsp5926
    @arunkumarsp5926 3 года назад

    ഇനി അങ്ങോട്ട് ഇത് പോലെ ഒരെണ്ണം വാങ്ങുന്നതാവും നല്ലത്....

  • @mohassenbabu8440
    @mohassenbabu8440 3 года назад +2

    Enikum venam oru kudira

  • @akhilsuresh861
    @akhilsuresh861 3 года назад +1

    തത്തമംഗലം ആണോ

  • @cheruverranblogchandran2487
    @cheruverranblogchandran2487 3 года назад

    ഒരു കുതിരയെ വളർത്താൻ എന്തെങ്കിലും ലൈസ്സൻസ്സ്എട്ക്കണോ?

  • @navasnew9086
    @navasnew9086 3 года назад +4

    ഞാൻ മഞ്ചേരി ആൺ. ഈ സ്ഥലം എവിടെയാണ് മനസ്സിലായില്ല.
    ഇത് ഗൗതമിൻ്റെ കയ്യിൽ നിന്നാണോ മെടിച്ചത്.

    • @tftworld824
      @tftworld824  3 года назад +1

      Hi how are u...
      jamsheer : 79022 86828
      ഈ നമ്പറുമായി ബന്ധപ്പെടുക
      എന്നാ details അറിയാം

    • @navasnew9086
      @navasnew9086 3 года назад +1

      @@tftworld824 thanks

    • @tftworld824
      @tftworld824  3 года назад

      @Navas new
      Nigalk kuthirayundo

    • @navasnew9086
      @navasnew9086 3 года назад +1

      @@tftworld824 ഇല്ല .ഇപ്പൊ പ്രവാസിയാണ്.

    • @tftworld824
      @tftworld824  3 года назад

      Jeevithathil nallath varatte ennum

  • @jawhar7738
    @jawhar7738 3 года назад +1

    entti nad

  • @suhailt6260
    @suhailt6260 3 года назад

    njammale aduthanallo

  • @bs123vlog3
    @bs123vlog3 3 года назад +1

    Ningalude no Onnu taranam Onnu kananum ariyanum veendeettanu

    • @tftworld824
      @tftworld824  3 года назад

      Number dicpriction boxil und
      ☺️

  • @syedalavikaithakath6918
    @syedalavikaithakath6918 3 года назад +1

    വീഡിയോ ശബ്ദം പോരാ

  • @muhammedsuhailcheeniyan31
    @muhammedsuhailcheeniyan31 3 года назад

    എന്റെ സുഹൃത്ത് എന്നോട് ഒരു കാര്യം പറഞ്ഞു കുതിരകൾ ഒരിക്കലും കിടക്കില്ല എന്ന് അതവാ കുതിര കിടന്നാൽ അതിനെ ഒന്നിനും പറ്റില്ല എന്ന് ഇത് ശരിയാണോ ?

  • @thahirmuhammed9524
    @thahirmuhammed9524 3 года назад

    Sound clear alla bro

  • @aboobackerrashid759
    @aboobackerrashid759 3 года назад

    ഇക്ക ഈ വണ്ടി ഒഴിവാക്കി നേരെ കുതിരയുടെ മേലെ യാത്ര ചെയ്യുന്ന സീന് അടിപൊളിയാവും
    അതൊന്ന് കാണിക്കോ

    • @Multichoice202
      @Multichoice202 3 года назад

      Atinu vere vedikkanam itu vandi valikkunna kudirayann

  • @bossff3314
    @bossff3314 3 года назад +1

    😂😂😂🙏

  • @mesbrothers7831
    @mesbrothers7831 3 года назад +1

    SSMHSS

    • @tftworld824
      @tftworld824  3 года назад

      Seethi sahib memmorial higher secondary school 😊😊😊

  • @abhinaveabhi4786
    @abhinaveabhi4786 3 года назад

    ethe evidunna madiche

  • @hussainrassac5545
    @hussainrassac5545 3 года назад

    ഏത് ഫാമിൽ നിന്നാണ് എടുത്തത്

  • @chinnumol2857
    @chinnumol2857 3 года назад

    കേരള പോലീസ് റോഡ് tax വാങ്ങുമോ... rto. ഏവരെയും. കേരളമാണ്.... പിടിച്ചുപറിയാണ്

  • @monsonjohn7154
    @monsonjohn7154 3 года назад +1

    Super ബ്രോ

  • @thulasidas1125
    @thulasidas1125 3 года назад +2

    വണ്ടി വിറ്റോ? ഇല്ല എങ്കിൽ boxil ഫോൺ നമ്പർ ഇടൂ

    • @tftworld824
      @tftworld824  3 года назад

      നിങ്ങളുടെ ആഘോഷങ്ങൾക്കും..ഉദ്ഘാടന ചടങ്ങുകൾക്കും..
      jamsheer : 79022 86828
      ഈ നമ്പറുമായി ബന്ധപ്പെടുക

  • @dzrcrap5816
    @dzrcrap5816 3 года назад +1

    ഇന്ത്യയിൽ ഇനി ഇതായിരിക്കും നല്ലത്.. കുതിര വാങ്ങുന്നതായർക്കും നല്ലത്.. പൊട്രോൾ വില സങ്കികൾ കുറക്കൂ മെന്ന് തോന്നുന്നില്ല

  • @Vandi__prathan__kl__51
    @Vandi__prathan__kl__51 3 года назад +3

    Horse paise

  • @indianpattalakkarran1402
    @indianpattalakkarran1402 3 года назад +1

    Palakkad Eth farma... ..

  • @sskkvatakara5828
    @sskkvatakara5828 3 года назад +1

    Palakkadtvthstamagalam Gautham famil ninnum vagya kutra yum vandiyum alla

  • @saleemck6463
    @saleemck6463 3 года назад

    Adepole kalakke nammuda nattugaran yanekkum parayamallo

  • @seyid890
    @seyid890 3 года назад

    ഈ കുതിരയെ റോഡിൽ ഓടിക്കുന്നത് അതിനെ വേദനിപ്പിക്കും എന്ന് പറയുന്ന കേൾക്കുന്നു അത് ശരിയാണോ

  • @arafawadi2524
    @arafawadi2524 3 года назад

    Bro u have to do like this type of videos more interesting

  • @kareemabdul9552
    @kareemabdul9552 3 года назад

    മെല്ലെ ഒരു തർപ്പായ വേണാരുന്നു

  • @sologhost2714
    @sologhost2714 3 года назад

    Ethano kuthira ? apo kuthira yenthu peru vilikkum

  • @flowersshameem1598
    @flowersshameem1598 3 года назад

    😂😂😃

  • @deadshotgaming6295
    @deadshotgaming6295 3 года назад +2

    ഇനി എല്ലാർക്കും ഓരോ kuthira നെ വാങ്ങാം എണ്ണ paisa അങ്ങനെ അല്ലെ കൂടുന്നത്

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 года назад +1

      കുതിരയുടെ ഭക്ഷണം..?

    • @deadshotgaming6295
      @deadshotgaming6295 3 года назад

      @@muhammadkunhi.a8669 പറമ്പിന്ന് വല്ല പുല്ലും വെട്ടി കൊടുക്കടോ

  • @SHADOW-yq6yb
    @SHADOW-yq6yb 3 года назад

    😰

  • @muhammadmuneernp5720
    @muhammadmuneernp5720 3 года назад

    Eenoottandylay.pra.....n