സാധാരണക്കാരന് എങ്ങനെ വീട്ടിൽ കുതിരയെ പരിപാലിക്കാം | horsy media

Поделиться
HTML-код
  • Опубликовано: 21 окт 2019
  • കേരളത്തിലുള്ള സാധാരണക്കാർക്ക് കുതിരകളെ പരിചയപ്പെടുത്താനും അതിനെ കുറിച്ച് കൂടുതൽ അറിവുകളും അതിന്റെ പരിപാലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
    video by Horsy media
    subscribe youtube channel - / @horsymedia4796
    music credits
    vanlife
    camera edit - Ajith thumboor

Комментарии • 514

  • @surajts811
    @surajts811 4 года назад +40

    ആരും കുതിര പരിപാലനം ഇത്ര വിശദമായി കാണിച്ചുംകൂടി തരുന്ന video തന്നിട്ടില്ല thanks bro..
    Keep going 👍

  • @rahulud5983
    @rahulud5983 4 года назад +47

    ഇനിയും പ്രദീക്ഷിക്കുന്നു കൂടുതൽ വിവരങ്ങൾ ... ❤ ഗുഡ് പ്രസന്റേഷൻ 👌👌👌കീപ് ഗോയിങ് !!!!

    • @horsymedia4796
      @horsymedia4796  4 года назад +7

      തീർച്ചയായും കൂടുതൽ കുതിരയുമായി ബന്ധപ്പെട്ട വീഡിയോസ് അടുത്തുള്ള എപ്പിസോഡിൽ കാണാവുന്നതാണ്

  • @abdulkalamkp1630
    @abdulkalamkp1630 4 года назад +23

    കുഞ്ഞുന്നാൾ തൊട്ടുള്ള എന്റെ ആഗ്രഹം.. ഒരു കുതിരയെ വാങ്ങൽ 😔

    • @horsymedia4796
      @horsymedia4796  4 года назад +4

      മനസ്സ് വച്ചാൽ വാങ്ങി വളർത്താൻ വളരെ എളുപ്പമാണ്

    • @abdulkalamkp1630
      @abdulkalamkp1630 4 года назад +3

      പൈസ ഇല്ല ബ്രോ.. കഞ്ഞി കുടിച് ജീവിക്കാണ്

    • @iqbalikku7472
      @iqbalikku7472 4 года назад +4

      Horsy media സാധാരണക്കാരൻ കുതിരയെ വാങ്ങിയാൽ ജോലിക്ക് പോകലും കുതിരയെ പരിപാലിക്കലും റൈഡ് ചെയ്യിക്കലും എല്ലാം സാധിക്കുമോ?

    • @AkhilGopi2k
      @AkhilGopi2k 3 года назад +3

      @@iqbalikku7472 ath thanneyaa bro enteyum problem.
      Oru kuthira kuttiye vanganam ennund❤️

  • @jinuvarghese129
    @jinuvarghese129 4 года назад +15

    Super bro super...
    Presentation കിടു...
    പറയുന്നതിന്റെ കുടെ pictures കാണിക്കുന്നത് വളരെ ഉപകാരം ആണ് .... totally super...
    Thanks for this great video...
    We are waiting for your more videos...

    • @horsymedia4796
      @horsymedia4796  4 года назад +4

      താങ്കളുടെ കംമെന്റിനും സപ്പോർട്ടിനും ഒരുപാടു നന്ദി ..... കൂടുതൽ മനസ്സിലാക്കാൻ വേണ്ടിയാണ് അത് ആഡ് ചെയ്യുന്നത് കൂടുതൽ വിഡിയോയ്‌സ് വരുന്നതായിരിക്കും വീണ്ടും സപ്പോർട്ട് ചെയ്യണം ....

    • @jinuvarghese129
      @jinuvarghese129 4 года назад +2

      ഉറപ്പായും...all the best

  • @muhabbath100
    @muhabbath100 4 года назад +1

    കുറേ കുതിര വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ഇത്രയതികം വിവരങൾ തന്നത് താന്കൾ മാത്രം. നന്ദി
    ഒരു കുതിര പ്രേമി
    കേരളത്തിലെ ഓരോ ജില്ലയിലുമുള്ള റൈഡിംഗ് പരിശീലന കേന്ദ്രങൾ പരിജയപെടുത്തുക കൊള്ളാവുന്ന ട്രൈനർമാരെ മാത്രം

    • @horsymedia4796
      @horsymedia4796  4 года назад +1

      വളരെ നന്ദി ബ്രോ ..... അടുത്ത വീഡിയോസിൽ താങ്കൾ പറഞ്ഞ വിഷയം ഉൾപെടുത്താൻ ശ്രമിക്കാം

  • @dingamankairali8766
    @dingamankairali8766 4 года назад +9

    ഇന്നാണ് horsy media u tubil കണ്ടത് സന്തോഷം, വളരെ നല്ല അറിവുകൾ തരുന്നു.... tnx

  • @salmanfariz9610
    @salmanfariz9610 4 года назад +1

    Super bro Thanks 👍 adipowli information, Iniyum super videos pradheeshikunnu

    • @horsymedia4796
      @horsymedia4796  4 года назад

      Thanks u r support bro തീർച്ചയായും അടുത്ത വീഡിയോസ് വരുന്നതായിരിക്കും

  • @rasheedk7316
    @rasheedk7316 4 года назад +1

    സൂപ്പർ മുത്തേ..
    അറിവ് പകർന്ന് തന്നതിന്
    മനസ്സിലാക്കുന്ന രീതിയിൽ, എല്ലാം

  • @dineshv3772
    @dineshv3772 4 года назад +5

    Dani മച്ചാനെ പൊളിച്ചു ട്ടാ അപ്പൊ നെക്സ്റ്റ് വീഡിയോ ഇതിലും തകർക്കണം ട്ടാ

  • @solitaryperson5284
    @solitaryperson5284 4 года назад +1

    വളരെ നല്ലൊരു അവതരണം ഒരുപാട് ഇഷ്ടായി

  • @praveenpravi7103
    @praveenpravi7103 4 года назад +5

    മറ്റു ഫുഡ്‌ ഐറ്റംസ് നെകുറിച്ചും, ചിലവിനെ കുറിച്ചും, കുതിരയെ വാങ്ങികൊടുന്നാൽ ആരെകൊണ്ട് എങ്ങനെ ട്രയിൻ ചെയ്യിക്കാം ന്നൊക്കെ ഒരു vdo cheyy bro ♥️💪👏👏👍👍👍👍

    • @horsymedia4796
      @horsymedia4796  4 года назад

      തീർച്ചയായും ചെയ്യും ബ്രോ

  • @abhijithvenugopal6184
    @abhijithvenugopal6184 4 года назад +1

    ഒരു കുതിരയെ വാങ്ങണമെന്ന് വലിയ ആഗ്രഹമാണ്. എന്നെ പോലെ ഒരാൾക്ക് വലിയ ഉപകാരപ്പെടുന്ന വിഡിയോയാണ് ഇത്. Thanks bro. കുതിരയുടെ വിലയെ കുറിച്ചുള്ള വീഡിയോസ് ഇടണം pls

    • @horsymedia4796
      @horsymedia4796  4 года назад +1

      തീർച്ചയായും ചെയ്യാം ബ്രോ

  • @sarankalluvathukkal9605
    @sarankalluvathukkal9605 4 года назад +1

    Thk u. Good information orupadu ishtta pettu. 👍

  • @riyas7993
    @riyas7993 4 года назад +14

    കുതിരയെ വളർത്താൻ നല്ല ആഗ്രഹമാണ്,
    എന്ത് ചെയ്യാനാ അതിനുള്ള സൗകര്യം ഇല്ല, ഉള്ള 5സെന്റിൽ വീടും ചായ്പ്പും കുളിമുറിയും ഒക്കെ ആണ് 😅

    • @horsymedia4796
      @horsymedia4796  4 года назад +7

      ഒരു ദിവസം എല്ലാം ശരികും ബ്രോ

    • @riyas7993
      @riyas7993 4 года назад

      @@horsymedia4796 ♥️

    • @ADHOLOKAM119
      @ADHOLOKAM119 4 года назад

      @@horsymedia4796 athu yethu divsam

    • @stephinhanna7484
      @stephinhanna7484 4 года назад +1

      Same to you bro

    • @riyas7993
      @riyas7993 4 года назад

      @@stephinhanna7484 🙂

  • @devu.vamayaponnu9749
    @devu.vamayaponnu9749 3 года назад

    Valare nalla arivukal... iniyum ithpoleyulla arivukal pankuveykkan kazhiyatte

  • @sirajtp3409
    @sirajtp3409 4 года назад +1

    Very Usefull video😍😍
    Example aayi pictures okke add cheythath valare Nannaayittund🌷🌷😗😗

  • @riyasriy7905
    @riyasriy7905 4 года назад

    Iniyum video prathikshikunu thanks

  • @broswami
    @broswami 3 года назад +3

    In Malayalam, very detailed video I didn't saw never ever ❤️ 👍

  • @alarms8360
    @alarms8360 4 года назад

    Bro... Kudhiraye kurich nalla arivukal thannadhin thanks...

  • @praveenk2p222
    @praveenk2p222 4 года назад +15

    കുതിരക് ലാടം അടിക്കുന്ന ഒരു വീഡിയോ cheyyo

    • @horsymedia4796
      @horsymedia4796  4 года назад +5

      തീർച്ചയായും ചെയ്യുന്നതാണ്

  • @sojivarughese1314
    @sojivarughese1314 4 года назад +1

    Good Information,, thankyou very much,,,

  • @shameerbabu2274
    @shameerbabu2274 4 года назад +1

    sooper
    ആയിട്ടുണ്ട് ബോസേ
    നന്ദി

  • @sujithcb6221
    @sujithcb6221 4 года назад +1

    Valare nalla arivukal tnkz 😘😘👍🎶😀

    • @horsymedia4796
      @horsymedia4796  3 года назад

      താങ്ക്സ് ബ്രോ 😍

  • @user-ks4lo4fx9p
    @user-ks4lo4fx9p 4 года назад +1

    നല്ല മെസേജ് thanks

  • @muhammedmusthafa4693
    @muhammedmusthafa4693 4 года назад

    Very intresting thanks

  • @dilshadks7866
    @dilshadks7866 4 года назад +4

    Danny nannayitundu....😍
    Subtitle add cheythal non malayalees helpful aayirikkum
    Pinne kuthira vayar inde avdeek thala thirikunnath is last stage il pettathaan.
    (Primary stage il kaanikunnath kuthira down aavum.food edukaan madi kaanikkum .pinne front leg floor il ittu maandhum.)
    During lunching canter is better than trot,(2 min canter better than 10 min trot)

    • @horsymedia4796
      @horsymedia4796  4 года назад

      താങ്കളുടെ അഭിപ്രായത്തിനും വിലയേറിയ അറിവിനും നന്ദി.... വീണ്ടും സപ്പോർട്ട് ചെയ്യുക..... thank u

  • @faisalkhansubairkutty8124
    @faisalkhansubairkutty8124 4 года назад +2

    Very good presentation and detailing...😊

  • @miniootty
    @miniootty 4 года назад +1

    Tanx

  • @raizansvlog3677
    @raizansvlog3677 4 года назад +1

    Thanks

  • @johnbosco8209
    @johnbosco8209 4 года назад +1

    Very good explanation brother. I like it

  • @safwanimad
    @safwanimad 3 года назад +1

    adipoli presentation
    first video thanne adipoli aan good job

  • @kidilantraveler
    @kidilantraveler 4 года назад +8

    ക്ലാസ് ഇഷ്ടപ്പെട്ടു മച്ചാനെ

  • @letuslive1912
    @letuslive1912 3 года назад +1

    Good detaling👍 & very Informative

  • @ramsishahul830
    @ramsishahul830 4 месяца назад

    Thanks bro❤❤❤❤

  • @LepidopteranNJ
    @LepidopteranNJ 4 года назад +1

    Expecting more from you Dani...

  • @muhammedsadiq8465
    @muhammedsadiq8465 Год назад

    Good information 👍👍👍

  • @ajilsabuajil838
    @ajilsabuajil838 4 года назад +1

    നല്ല അവതരണം

    • @horsymedia4796
      @horsymedia4796  4 года назад

      താങ്കളുടെ അഭിപ്രായത്തിനു ഒരുപാട് സന്തോഷം

  • @mansvlogs3216
    @mansvlogs3216 4 года назад +2

    നന്നായിറ്റുണ്ട്

  • @hasif4714
    @hasif4714 4 года назад +2

    Superb presentation👌👍
    Kannur horse lovers🐎❤️

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 4 года назад +1

    Thanks buddy

  • @trollmalayalam2.026
    @trollmalayalam2.026 3 года назад +1

    Adi poli video good speech

  • @althafkp7247
    @althafkp7247 3 года назад +1

    Super machane

  • @maneeshvv1727
    @maneeshvv1727 4 года назад +2

    ചേട്ടൻ സൂപ്പറാ

  • @muhmedameer6792
    @muhmedameer6792 4 года назад +3

    ഡാനി sir അടിപൊളി 😍😍😍😍

  • @bhagatho.k5487
    @bhagatho.k5487 3 года назад

    Thanku bro for telling mentality

  • @satheeshsatheesh7552
    @satheeshsatheesh7552 4 года назад +1

    നല്ലൊരു വിഡിയോ

    • @horsymedia4796
      @horsymedia4796  4 года назад +1

      താങ്ക്സ് ബ്രോ 😍

  • @ristilv
    @ristilv 2 года назад +1

    Nice and informavite channel. Sub cheythu

  • @aswin2870
    @aswin2870 4 года назад +4

    Good presentation

  • @apparhaneefa7057
    @apparhaneefa7057 4 года назад +1

    thanks broo

  • @gokulg522
    @gokulg522 3 года назад +1

    Video poli 🔥🔥

  • @anuranjrb2125
    @anuranjrb2125 4 года назад +1

    കണ്ടതിൽ വെച്ച് കുതിരയേ പറ്റിയുള്ള നല്ല വീഡിയോ . കുതിരയും നല്ല ഹെൽത്തി ആണ്

  • @Kukku-p3s
    @Kukku-p3s 4 года назад +1

    Broooo. Kidu....

  • @shynsbuilders1791
    @shynsbuilders1791 4 года назад +1

    Very Interesting keep it up

  • @subinjoseph2829
    @subinjoseph2829 4 года назад +5

    Daniyetta supper👍👍👍👍

  • @bibinammangatt269
    @bibinammangatt269 4 года назад +1

    Palarum parayatha karyangal paranju thannu👍👍👍💪💪💪😍😍😍

  • @aveeshavi6621
    @aveeshavi6621 4 года назад +1

    Very good vedio ,
    best of luck

  • @FINCHWORLDWORLD
    @FINCHWORLDWORLD 4 года назад +1

    good informations bro

  • @abdulrakeeb9563
    @abdulrakeeb9563 4 года назад +1

    Good presentation. I want to study horse riding

    • @horsymedia4796
      @horsymedia4796  4 года назад

      Thank u 😍feel free to contact me 8943291716

  • @babinnandhutk9046
    @babinnandhutk9046 4 года назад +1

    Muthumani polichu daa😍😘

  • @equestrian2330
    @equestrian2330 4 года назад +3

    Great. Please do more videos bro 🖤🐎💪🏿

  • @TheSohail14
    @TheSohail14 3 года назад +4

    Well presented 👌👌🖤💛🖤💛

  • @sufiyankuttippurath
    @sufiyankuttippurath 4 года назад +3

    Next episode waiting

  • @praveenpravi7103
    @praveenpravi7103 4 года назад +6

    കൂടുതൽ അറിയണം.. നാട്ടിൽ സുഹൃത്തിനൊപ്പം ഫാം നടത്തുമ്പോൾ.. oru പോണി കുതിരയെ വാങ്ങി.. കുതിരവണ്ടി സവാരി നാട്ടിൽ സെറ്റപ് ചെയ്യണം... പിന്നെ oru മാർവാരി.. എന്നിട്ട് ഓരോരോ പരിപാടികൾക്കു കൊടുക്കലോ.. അതിനൊക്കെയായി പഠിക്കാൻ വേണ്ടി കുറെ vdo കാണുന്നുണ്ട്.. ഇതൊക്കെ നടക്കോ bro... പ്രവാസി സ്വപ്‌നങ്ങൾ😄♥️

    • @horsymedia4796
      @horsymedia4796  4 года назад +1

      Full support 😍

    • @iqbalikku7472
      @iqbalikku7472 4 года назад +1

      Praveen Pravi പരിശ്രമിക്കൂ വിജയം ഉറപ്പ്

  • @ssworldvlogs9372
    @ssworldvlogs9372 3 года назад

    Polichu machane

  • @malikdxbdxb
    @malikdxbdxb 4 года назад +1

    Informative. 👍

  • @noufalmohammed900
    @noufalmohammed900 4 года назад +1

    സൂപ്പർ

  • @Rinucoc
    @Rinucoc 4 года назад +1

    Such a wonderful video watching from ukraine 🇺🇦

  • @saheerkunnicode4924
    @saheerkunnicode4924 4 года назад +2

    Back ground music kiduveee

  • @aahahaha2774
    @aahahaha2774 4 года назад +1

    കുതിരയെ കുറിച്ച് ഇത്രയും വിശദമായി മലയാളത്തിൽ വീഡിയോ ചെയ്യുന്നത് ഇത് ആദ്യമാണ്👍 പിന്നെ മൃഗാശുപത്രിയിൽ പോകുന്ന കാര്യം, ഒരു മരുന്നും അവിടന്ന് കിട്ടില്ല, കോഴിക്കും ആടിനും പശുവിനും കൊടുക്കുന്ന ഒരു മരുന്ന്(പൊടി) ഉണ്ടാകും, പട്ടി, കുതിര, ആന എന്ന് പറഞ്ഞാൽ അവരുടെ മുഖം മാറും😀

    • @horsymedia4796
      @horsymedia4796  4 года назад +1

      വളരെ നന്ദി. ഒരു പരിധി വരെ ശരിയാണ് പക്ഷെ കുതിരകളെ കുറിച്ച് അറിയാവുന്ന ഡോക്ടർമാർ കേരളത്തിൽ ഉണ്ട്. പക്ഷെ അവരുടെ അടുത്ത് കുതിര ഉള്ളവർ ചെല്ലുന്നതു കുറവായതു കൊണ്ടായിരിക്കും നമുക്ക് അവരെ അറിയാതിരിക്കുന്നത്

    • @aahahaha2774
      @aahahaha2774 4 года назад

      @@horsymedia4796 👏😀

  • @arunasokan8829
    @arunasokan8829 4 года назад +2

    Super bro

  • @sha4utube
    @sha4utube 2 года назад +1

    Gud one :)

  • @aravindrajappan965
    @aravindrajappan965 3 года назад

    ചേട്ടാ സൂപ്പർ അടിപൊളി. ചേട്ടാ കുതിര കൾക്ക്.. കച്ചി (വൈക്കോൽ ). കൊടുത്താൽ നല്ലതാണോ. ?. പറമ്പിലെ പച്ച പുല്ല് കൊടുത്താൽ കുതിര യ്ക്ക് നല്ല വളർച്ച കിട്ടുമോ. ?. പോണി (നാട്ടുകുതിര ). കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ??

  • @jamsheerbabu3429
    @jamsheerbabu3429 3 года назад

    Super 👍😍😍

  • @afnasmuhammd2574
    @afnasmuhammd2574 4 года назад +2

    പൊളിച് മച്ചാനെ

  • @akhil9573
    @akhil9573 4 года назад +48

    ഇത്രയും നല്ല അറിവുകൾ തന്ന വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർക്ക് എന്റെ നടുവിരൽ നമസ്ക്കാരം 🖕🖕🖕

    • @horsymedia4796
      @horsymedia4796  4 года назад +6

      എല്ലവർക്കും നമ്മളെ ഇഷ്ടപ്പെടണം നമ്മുടെ വീഡിയോസ് ഇഷ്ടപ്പെടണം എന്നില്ലല്ലോ സഹോ ........

    • @iqbalikku7472
      @iqbalikku7472 4 года назад +4

      Horsy media താൽപര്യമുള്ളവർ മനസ്സിലാക്കട്ടെ അല്ലെ

    • @faisalf4304
      @faisalf4304 4 года назад +1

      Poli

    • @georgekalappu2151
      @georgekalappu2151 4 года назад

      പോടാ പോടാ പോടാ പോടാ ഇറങ്ങി പോടാ മുരി.......

    • @akhil9573
      @akhil9573 4 года назад

      @@georgekalappu2151 arodaa Ara muriiii

  • @Unedited_Aquaculture_Stories
    @Unedited_Aquaculture_Stories 4 года назад +1

    Super video
    Very informative

    • @horsymedia4796
      @horsymedia4796  4 года назад +1

      thanks u r support

    • @Unedited_Aquaculture_Stories
      @Unedited_Aquaculture_Stories 4 года назад +1

      @@horsymedia4796 Danie cheatta iniyum ithupola nala Nala video pradishikunu
      Will support you

    • @horsymedia4796
      @horsymedia4796  4 года назад

      @@Unedited_Aquaculture_Stories തീർച്ചയായും 😍

  • @kuttysification
    @kuttysification 4 года назад +2

    Superb da

  • @farisfaris677
    @farisfaris677 4 года назад +1

    Super ellaam sheriyaanu oru satharanakkaran ariyenda ellaam parannitundu

    • @horsymedia4796
      @horsymedia4796  4 года назад

      thanks u r support വീണ്ടും സപ്പോർട്ട് ചെയ്യണം

    • @farisfaris677
      @farisfaris677 4 года назад

      @@horsymedia4796 sure

    • @farisfaris677
      @farisfaris677 4 года назад +1

      Ellaavarum kathyavadi kuthiraye marvari ennaanu vilikkaru but Chetan kathyavadi ennu thanne vilichu its true

    • @horsymedia4796
      @horsymedia4796  4 года назад

      @@farisfaris677 താങ്ക്സ് ബ്രോ

  • @rejithravi7176
    @rejithravi7176 4 года назад +2

    Very nice bro move on

  • @SanJos14
    @SanJos14 4 года назад +1

    Horseine valarthan ulla chilav okke enganayaanu? Athupole nalla aesthetics olla kuthirakku ethra aakum?

  • @sidhartha0079
    @sidhartha0079 4 года назад +1

    പോപ്പോളി video 😘

    • @horsymedia4796
      @horsymedia4796  4 года назад

      താങ്ക്സ് ബ്രോ 😍

  • @jincyjames7868
    @jincyjames7868 4 года назад +2

    Kiduvea

  • @jaseenarayees4434
    @jaseenarayees4434 4 года назад +1

    Great

  • @ramimohamed4386
    @ramimohamed4386 4 года назад +2

    Kudhiraye. Vlarthumbol undakuna chilavukale kurich video cheyu broo......

  • @jithusopanamsopanam5407
    @jithusopanamsopanam5407 4 года назад +1

    super

  • @arathytbabu3543
    @arathytbabu3543 4 года назад +2

    Nice

  • @jinsestephen
    @jinsestephen 4 года назад +1

    Location Plathottathil farm house Irinjalakuda. Muriyad
    Super presentation

  • @makviews5741
    @makviews5741 2 года назад

    🥰

  • @sirajtp3409
    @sirajtp3409 4 года назад +2

    Very informative....😘😍😍🌷
    #Support🤗🤗

  • @nadnad6859
    @nadnad6859 4 года назад +1

    Need more videos...

  • @user-ri4cr6bn2s
    @user-ri4cr6bn2s 5 месяцев назад

    great video, enki horse riding padikanam ennu indu entha chayia?, njn kozhikode annu

  • @muaminm2051
    @muaminm2051 4 года назад +1

    Adipoliii 👌
    Egane onnu raiding padikkaa eluppaanoo broo padikkan

    • @horsymedia4796
      @horsymedia4796  4 года назад

      മനസ്സ് വച്ചാൽ നടക്കാത്ത എന്തെങ്കിലും കാര്യം ഉണ്ടോ ബ്രോ

  • @shabeerkiliyamannil
    @shabeerkiliyamannil 4 года назад +1

    First kanukayaaa

    • @horsymedia4796
      @horsymedia4796  4 года назад

      Thank u വീണ്ടും സപ്പോർട്ട് ചെയ്യണട്ടോ

  • @stevinjoseph4639
    @stevinjoseph4639 4 года назад

    Super

  • @rajeshrcherad8301
    @rajeshrcherad8301 3 года назад +1

    Enikum veanam orennam

    • @horsymedia4796
      @horsymedia4796  3 года назад

      എടുക്കു മച്ചാനെ

  • @ShahanSha-yr5yj
    @ShahanSha-yr5yj 3 года назад +1

  • @salihthrithala2951
    @salihthrithala2951 4 года назад +1

    Good

  • @fathima-uc5vm
    @fathima-uc5vm 4 года назад +1

    👍👍

  • @gopalvenu293
    @gopalvenu293 3 года назад

    Gelusil പണ്ട് മുതലേ ഉള്ള medicine ആണ്‌. (Around 55 years ago)

  • @ashikkhalid9950
    @ashikkhalid9950 3 года назад

    Bro ഇംഗ്ലീഷ് കുതിരയൂടെ വിഡിയോ ഒന്ന് cheyo