How to Tack Up you Horse | നിങ്ങൾക്കും TACK UP ചെയ്യാം | HORSY MEDIA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഒരു കുതിരയെ റൈഡ് ചെയ്യുന്നതിന് മുൻപ് തയാറാക്കുന്നതിനെയാണ് TACK UP എന്ന പറയുന്നത്.അതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളും അതിന്റെ രീതികളുമാണ് ഈ വിഡിയോയിൽ ഉൾപെടുത്തിരിക്കുന്നത്
    Music credits - Vanlife
    Camera editz - Ajiththumboor
    contact number - 8943291716
    subscribe youtube channel - / @horsymedia4796
    Fb link - www.facebook.c...

Комментарии • 229

  • @mohammedaslam.a.m7063
    @mohammedaslam.a.m7063 4 года назад +29

    ബ്രോ
    ആദ്യമായിട്ടാണ് ഞാൻ ചേട്ടന്റെ ചാനൽ കാണുന്നത്. അപ്പോൾ തന്നെ subscrribe ചെയ്തു. നല്ല അവതരണം

    • @horsymedia4796
      @horsymedia4796  4 года назад +3

      Thanks brother ....... വീണ്ടും സപ്പോർട്ട് ചെയ്യണട്ടോ

    • @mohammedaslam.a.m7063
      @mohammedaslam.a.m7063 4 года назад +3

      @@horsymedia4796 പിന്നെ എന്താ മുത്തേ
      തീർച്ചയായും സപ്പോർട്ട് ചെയ്യും
      എന്താ പോരേ.......

    • @user-ni7xw9oq9w
      @user-ni7xw9oq9w 4 года назад +2

      ഞാനും അതെ പോലെ ആയിരുന്നു

  • @dingamankairali8766
    @dingamankairali8766 4 года назад +13

    ഇനി വരാനുള്ള വീഡിയോവും എല്ലാവർക്കും ഇഷ്ടാവും അത്ര നന്നായി താങ്കൾ ചെയ്യുന്നു. Keep it up, awaiting more videos. Tnx

    • @horsymedia4796
      @horsymedia4796  4 года назад +1

      നിങ്ങളുടെ ഈ സപ്പോർട്ട് കാണുമ്പോൾ വളരേ സന്തോഷം

  • @aveeshavi6621
    @aveeshavi6621 4 года назад +5

    ഒരുപാടുനാൽ കാത്തിരുന്ന ചാനൽ 👌👌

  • @dineshv3772
    @dineshv3772 4 года назад +1

    ❤️❤️❤️❤️❤️❤️❤️Thakarthu mathe iniyum orupadu videos pradheekshikyunnu, 👌👌👌👑👑👑

  • @farsheelpattillath8934
    @farsheelpattillath8934 4 года назад +1

    നന്നായിട്ടുണ്ട് channel subscribe cheythu
    love from KASARAGOD💚

  • @oruadaarpetsstory
    @oruadaarpetsstory 4 года назад +5

    camera etha use cheythirikkunnathu..lens etha

  • @abdulsalamkolliyil4610
    @abdulsalamkolliyil4610 4 года назад +1

    Kuthirayude character poliyaa

  • @abhishekhbs2798
    @abhishekhbs2798 4 года назад +3

    Broour basic horse raiding video can u do pls I am waiting

  • @pkmohammedpkmohammed8450
    @pkmohammedpkmohammed8450 4 года назад +9

    Keep doing horse videos

  • @ikkuusvlog8164
    @ikkuusvlog8164 4 года назад

    അടിപൊളി ചേട്ടാ എല്ലാം ക്ലിയർ ആയി ത്തരുന്നുണ്ട്
    Tnk u umma

  • @ajayajuedathodiaju5407
    @ajayajuedathodiaju5407 3 года назад

    Good presentation... keep it up🤝

  • @dronzer2392
    @dronzer2392 4 года назад +8

    Veetil kuthirayulavar oru like adikamo

  • @music4miracle415
    @music4miracle415 4 года назад +2

    Polikkk bro

  • @dhanooppoonghat3384
    @dhanooppoonghat3384 3 года назад +1

    Super broo

  • @salihthrithala2951
    @salihthrithala2951 4 года назад +1

    Nice

  • @aveeshavi6621
    @aveeshavi6621 4 года назад +2

    കിടു ചാനൽ ആണ് ബ്രോ....👌👌👌👌👌

  • @praveenpravi7103
    @praveenpravi7103 4 года назад +1

    Nice ayind bro... ninga poliyaanu..
    കുതിര പരിപാലനത്തെ കുറിച്ചുള്ള കൂടുതൽ vdo ചെയ്യൂ ട്ടോ.. ♥️💪👍👍

    • @horsymedia4796
      @horsymedia4796  4 года назад

      തീർച്ചയായും ബ്രോ

  • @sainulabideenshah198
    @sainulabideenshah198 4 года назад +1

    നല്ല അവതരണം bro 👏👏👍👍👌👌👌

  • @bibishmm9759
    @bibishmm9759 4 года назад +1

    Supper brooo 👍👍👍👍

  • @surajts811
    @surajts811 4 года назад +1

    Bro.. kidu.. nice horse.
    കുതിര പുറത്ത് കയറുന്ന രീതിയുംകൂടി ഉള്കൊള്ളിക്കാമായിരുന്നു..

    • @horsymedia4796
      @horsymedia4796  4 года назад +1

      അത് റൈഡിങ് ചെയ്യുന്ന വീഡിയോയിൽ ചെയ്യും

  • @ashmilshayma696
    @ashmilshayma696 4 года назад +3

    കാത്തിരുന്ന് മടുത്ട്ടോ..

  • @shijomsaji2131
    @shijomsaji2131 4 года назад +1

    Good bro

    • @horsymedia4796
      @horsymedia4796  4 года назад

      താങ്ക്സ് ബ്രോ 😍

  • @sufiyankuttippurath
    @sufiyankuttippurath 4 года назад +1

    Good adipoli

  • @anusharaj3433
    @anusharaj3433 4 года назад +1

    Pwolichu machaa

  • @muhammedhafeel2278
    @muhammedhafeel2278 4 года назад

    good job

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 5 месяцев назад

    Supper..chetta..supper..horse

  • @muhammadsinan6193
    @muhammadsinan6193 Год назад

    Super

  • @duryodhan2506
    @duryodhan2506 4 года назад +1

    Adipoli brother oru കുതിരനെ വേ ടി കാണം

  • @sreekanthm.s910
    @sreekanthm.s910 4 года назад +1

    All the best brother...☺️☺️☺️
    Keep going..

  • @siyasanobar4223
    @siyasanobar4223 4 года назад +2

    oksir

  • @nachufac
    @nachufac 4 года назад +2

    വീഡിയോസ് നന്നായിട്ടുണ്ട്.
    ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
    കുതിരയുടെ ഡെയിലി routine ഒന്ന് കാണിക്കാമോ.. രാവിലെ എന്ത് ചെയ്യണം.. എപ്പോളൊക്കെ ഫുഡ്‌ കൊടുക്കണം.. etc....

    • @horsymedia4796
      @horsymedia4796  4 года назад

      സപ്പോർട്ടിനുഒരുപാട് നന്ദി.......തീർച്ചയായും ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണ്

    • @satheeshsivaganga8053
      @satheeshsivaganga8053 4 года назад

      Horsy media 80784790 16

    • @satheeshsivaganga8053
      @satheeshsivaganga8053 4 года назад

      ഒന്നു വിളിക്കാമോ

  • @حضرمون
    @حضرمون 4 года назад +1

    Poli

  • @darknaturepubggaming7068
    @darknaturepubggaming7068 4 года назад +2

    മുമ്പത്തെ vodio ചെയ്തത് പോലെ മരുന്നുകളും അതിന്റെ പേരുകളും ഇനിയുള്ള vedio യിലും പ്രതീക്ഷിക്കുന്നു

    • @horsymedia4796
      @horsymedia4796  4 года назад

      തീർച്ചയായും ഉൾപ്പെടുത്താം..thanks your support

  • @faisalhameed4153
    @faisalhameed4153 4 года назад +2

    ഇനിയും ഇതപോലേ കുതിരകളുടെ വിഡിയോ പ്രതിക്ഷിക്കുന്ന

  • @bindhujoseph7517
    @bindhujoseph7517 4 года назад +1

    Dani...superb presentation 👌👍👏👏

  • @simsonpoulose
    @simsonpoulose 4 года назад +1

    Daa Daani itheppo thudangi channel? Adipoli avatharanam keep it bro cheers

    • @horsymedia4796
      @horsymedia4796  4 года назад

      Cheers😍 സിംസേട്ടൻ ഒരു മാസമായി തുടങ്ങിയിട്ട്. സപ്പോർട്ട് ചെയ്യാനാട്ടോ

    • @simsonpoulose
      @simsonpoulose 4 года назад +1

      @@horsymedia4796 kunjettan paranju, innale aanu kandath full support

    • @horsymedia4796
      @horsymedia4796  4 года назад +1

      @@simsonpoulose ചേട്ടാ സപ്പോർട്ട് വേണം എല്ലാവരോടും സബ്സ്ക്രൈബ് ചെയ്യാനും വീഡിയോസ് കാണാനും പറയണട്ടാ

  • @shafime9580
    @shafime9580 4 года назад +1

    Videos iniyum pradheekshikkunnu

    • @horsymedia4796
      @horsymedia4796  4 года назад

      തീർച്ചയായും thanks u r support bro

    • @satheeshsivaganga8053
      @satheeshsivaganga8053 4 года назад

      താങ്കളുടെ നമ്പർ ഒന്നു തരുമോ
      Satheesh 80784790 16

    • @horsymedia4796
      @horsymedia4796  4 года назад

      @@satheeshsivaganga8053 8943291716

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 4 года назад

    Camera 👌

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 4 года назад +1

    Good video quality, keep going....

  • @sumeshsumuis244
    @sumeshsumuis244 4 года назад +2

    Nice brother keep going 🥰

  • @ashmilshayma696
    @ashmilshayma696 4 года назад +2

    Next video ennanu publish cheyyunnath

    • @horsymedia4796
      @horsymedia4796  4 года назад +1

      ഈ ആഴ്ച തന്നെ ഉണ്ടാകും ബ്രോ

  • @vis412
    @vis412 4 года назад +1

    ആഹാ അന്തസ്സ് ഇതിനും അപ്പറോം ഉള്ള video സ്വപ്നങ്ങളിൽ മാത്രം. ഇനിക്ക് കുതിര റൈഡിങ്ങ് പഠിക്കണം മെന്നുണ്ട് . അതിനെ പറ്റിയുള്ള videos പ്രതീക്ഷിക്കുന്നു

    • @horsymedia4796
      @horsymedia4796  4 года назад +3

      വളരെ സന്തോഷം ..... റൈഡിങ് പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ വിളിക്കു എല്ലാ സഹായങ്ങളും ചെയ്തു തരാം

    • @vis412
      @vis412 4 года назад

      Number:

    • @horsymedia4796
      @horsymedia4796  4 года назад +1

      @@vis412 8943291716

  • @ajinajin4954
    @ajinajin4954 4 года назад +1

    Poliiiiiiiiiiii

  • @surajts811
    @surajts811 4 года назад +1

    തൃശൂരിൽ കുതിരകൾ കുറവാണ്. അതുകൊണ്ട് തന്നെ ശരിക്കും കാണണമെങ്കിൽ മൈസൂർ, തമിഴ്നാട്. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ടൂർ പോകുമ്പോഴാ ഒന്ന് കാണാനും പുറത്ത് കേറാനും ഒക്കെ പറ്റുന്നത്. 🙄

    • @horsymedia4796
      @horsymedia4796  4 года назад +1

      ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു കേരളത്തിൽ തൃശൂർ ജില്ലയിൽ ആണ് കുതിരകൾ കൂടുതൽ ഉള്ളത് ......

    • @surajts811
      @surajts811 4 года назад +1

      @@horsymedia4796 oh.. pakshe kuthirakale kaanan kittunnilla ennumathram.

  • @maneeshvv1727
    @maneeshvv1727 4 года назад +1

    Good video and wonderful carector horse

  • @muhammedrafi1649
    @muhammedrafi1649 4 года назад +1

    🌟🌟🌟🌟🌟

  • @rizwant.b2092
    @rizwant.b2092 4 года назад +1

    Thanks dro

  • @darknaturepubggaming7068
    @darknaturepubggaming7068 4 года назад +1

    Goodvedio

  • @sharfasshafi5794
    @sharfasshafi5794 4 года назад +1

    Riding tips nte vedio cheyyo

    • @horsymedia4796
      @horsymedia4796  4 года назад

      തീർച്ചയായും ചെയ്യാം

  • @ratheeshn5915
    @ratheeshn5915 4 года назад +1

    good one..

  • @Robin99999
    @Robin99999 4 года назад +1

    അടുത്തത് എപ്പോ വരും?? Eagerly waiting..

    • @horsymedia4796
      @horsymedia4796  4 года назад +1

      Maybe Coming saturday

    • @ashmilshayma696
      @ashmilshayma696 4 года назад +1

      @Horsy media എന്നിട്ട് വീഡിയോ എവിടെ?

  • @shynsbuilders1791
    @shynsbuilders1791 4 года назад +1

    Super Video

  • @jincyjames7868
    @jincyjames7868 4 года назад +1

    Good dani 🤩🤩

  • @piegonsorsale9149
    @piegonsorsale9149 3 года назад +1

    Daaa dalliyaaa😂😂😂😂 ni yaaaa

  • @surjiththalliyakkattil7904
    @surjiththalliyakkattil7904 4 года назад +2

    ♥️♥️

  • @inbarajsamidurai8120
    @inbarajsamidurai8120 3 года назад

    சூப்பர் 👍

  • @kochuzworld7812
    @kochuzworld7812 Год назад

    👍🏼

  • @arunvenu_6176
    @arunvenu_6176 4 года назад +1

    Next video cheyy riding cheyyunnath

    • @horsymedia4796
      @horsymedia4796  4 года назад

      അടുത്തത് അല്ലെങ്കിലും ഒരു ട്രെയിനിങ് വീഡിയോ ചെയ്യുന്നതായിരിക്കും

    • @arunvenu_6176
      @arunvenu_6176 4 года назад

      @@horsymedia4796
      Ningalude phone number tharaaavo

    • @horsymedia4796
      @horsymedia4796  4 года назад

      @@arunvenu_6176 8943291716

  • @aswin2870
    @aswin2870 4 года назад +2

    ♥️♥️♥️♥️♥️

  • @LepidopteranNJ
    @LepidopteranNJ 4 года назад +1

    Go ahead, with more information...

  • @rizwant.b2092
    @rizwant.b2092 4 года назад +1

    ഇതുപോലെയുള്ള വീഡിയോ ആണ് വേണ്ടത്

    • @horsymedia4796
      @horsymedia4796  4 года назад

      തീർച്ചയായും ചെയ്യാം ബ്രോ

  • @jijomathew3222
    @jijomathew3222 4 года назад +1

    Bro we need horse shoeing .. laadam adikunna vedio venam

    • @horsymedia4796
      @horsymedia4796  4 года назад

      അടുത്ത വീഡിയോ ആയിട്ടു ചെയ്യാൻ ശ്രമിക്കാം

  • @munthasibmunthasib6890
    @munthasibmunthasib6890 4 года назад

    കിടു

  • @adilsmovie6161
    @adilsmovie6161 4 года назад +3

    Lunging video idumo

  • @arunvenu_6176
    @arunvenu_6176 4 года назад +1

    Prot galupp angane ullla kaaryangal cheyy

    • @horsymedia4796
      @horsymedia4796  4 года назад

      Riding വിഡിയോയിൽ ഉൾപെടുത്താൻ ശ്രമിക്കാം

    • @arunvenu_6176
      @arunvenu_6176 4 года назад

      @@horsymedia4796
      First time horse riding training venam

  • @anwel_withpets.8486
    @anwel_withpets.8486 3 года назад

    how are you sir

  • @jish6413
    @jish6413 4 года назад +1

    👌👌👌👌👌

  • @pradeepp.p.907
    @pradeepp.p.907 4 года назад +1

    Kathiavadi is the best breed for beginers.

    • @horsymedia4796
      @horsymedia4796  4 года назад

      For riding kathiyavadi and english breeds also good

  • @shahulhameed7425
    @shahulhameed7425 4 года назад +1

    ബ്രോ ningalude place parayumo

    • @horsymedia4796
      @horsymedia4796  4 года назад

      തൃശൂർ ഇരിഞ്ഞാലക്കുട

  • @creativeairgunman5368
    @creativeairgunman5368 4 года назад +1

    English breed is good for horse cart

    • @horsymedia4796
      @horsymedia4796  4 года назад

      Yes am agreed

    • @creativeairgunman5368
      @creativeairgunman5368 4 года назад

      Bro na ungalodu cholichathu good or bad and it's possible it's chennai guindy race course horse iam not interested to riding

  • @geethamohan9933
    @geethamohan9933 4 года назад +2

    Eniku kuthira poyit aadu polum illa..ennalum njn full kandu

    • @horsymedia4796
      @horsymedia4796  4 года назад

      താങ്ക്സ് ബ്രോ അപ്പൊ അടുത്തു തന്നെ നിങ്ങൾ ഒരു കുതിര പ്രേമിയാകും

  • @anwel_withpets.8486
    @anwel_withpets.8486 3 года назад

    how is the school going

  • @anandapadmanabhan8230
    @anandapadmanabhan8230 4 года назад +1

    Chetta kuthiraye geld cheyyano, cheytilel kuzappam undo.... Cheytal entelum presnam undo

    • @horsymedia4796
      @horsymedia4796  4 года назад

      പല അവസ്ഥകളിലും കുതിരയെ ഗിൽഡ് ചെയ്യും അതിനെ കുറിച്ച് കൂടുതൽ ആയി സംസാരിച്ചാൽ ആണ് മനസിലാക്കുക നിങ്ങൾ എന്നെ contact ചെയ്‌യുകയാണെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാം എന്റെ നമ്പർ 8943291716

  • @sainu06dheen94
    @sainu06dheen94 4 года назад +1

    Valare helpful bro..3 years kathyavadi traind.. ethra Rs varum...

    • @Syounas786
      @Syounas786 4 года назад

      നിങ്ങൾക് കുതിര വേണോ place...
      Whatsapp ചെയ്യൂ.
      9496519690

    • @horsymedia4796
      @horsymedia4796  4 года назад

      പല കുതിരകൾക്കും പല തരത്തിലുള്ള വിലകളാണ് ഉള്ളത്. 8943291716 ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയിക്കാം

  • @theboogeyman1611
    @theboogeyman1611 4 года назад +1

    Bro ithina rathriyil ketti idunnathum ridingum engana anenum onn explain chyamao

    • @horsymedia4796
      @horsymedia4796  4 года назад

      തീർച്ചയായും അടുത്തുള്ള വീഡിയോകളിൽ ചെയ്യാൻ ശ്രമിക്കാം

    • @theboogeyman1611
      @theboogeyman1611 4 года назад +1

      @@horsymedia4796 back leg engana safe ayi lada clean chyam ennkudi

  • @anwel_withpets.8486
    @anwel_withpets.8486 3 года назад

    were is here baby

  • @sreeshnavp6870
    @sreeshnavp6870 4 года назад +1

    Adult Horses atra wait adukum

    • @horsymedia4796
      @horsymedia4796  4 года назад

      ഏകദേശം 240 Kg നു മുകളിളിലേക്കു വരും

  • @wizabcd236
    @wizabcd236 4 года назад +2

    Aduthadh ,how to raide a horse ,yennaykotte

    • @horsymedia4796
      @horsymedia4796  4 года назад +1

      തീർച്ചയായും നോക്കാം അടുത്ത വീഡിയോ അല്ലെങ്കിലും അത് കഴിഞ്ഞുള്ള വീഡിയോസ് ആയിട്ടു ചെയ്യാൻ ശ്രമിക്കാം

  • @mohammedhafiz9905
    @mohammedhafiz9905 4 года назад +2

    Kuthirayude food eghaneyaan..oru divasam ethra verum

    • @horsymedia4796
      @horsymedia4796  4 года назад +1

      ഒരു വീഡിയോ ചെയ്യുന്നതാണ് ബ്രോ

  • @analbicelestian1298
    @analbicelestian1298 4 года назад +1

    സർ ഇതിനെ nammude climate പറ്റുമോ

  • @vimalachu2230
    @vimalachu2230 2 года назад

    Chetta ee saddle size etra

  • @onedaywithbilal6205
    @onedaywithbilal6205 4 года назад +1

    English breed horsenae kurichhe cheyyaamo

    • @horsymedia4796
      @horsymedia4796  4 года назад

      തീർച്ചയാസയും ശ്രമിക്കാം അടുത്ത വിഡിയോസിൽ ഉൾപെടുത്താൻ ശ്രമിക്കാം

  • @akhilcn8429
    @akhilcn8429 4 года назад +1

    എവിടെ vangan kittum

    • @horsymedia4796
      @horsymedia4796  4 года назад

      വിളിച്ചാൽ മതി ബ്രോ ഫുൾ ഡീറ്റെയിൽസ് പറയാം 8943291716

  • @nihaluk6984
    @nihaluk6984 4 года назад +2

    Bro horse sale undoo

  • @basheerttbasheertt6760
    @basheerttbasheertt6760 4 года назад

    Oru horesnte RS ethrayaanu

  • @nandakishorer6491
    @nandakishorer6491 4 года назад +1

    Please take the prices of horses

  • @muhammedrashiduprashi4229
    @muhammedrashiduprashi4229 4 года назад +1

    ബ്രോ ലൊക്കേഷൻ എവിടെയാണ്

  • @faisalpaichu9766
    @faisalpaichu9766 4 года назад +1

    സാഡിൽ രണ്ടു പേർക് ഇരിക്കാൻ പറ്റുന്നതില്ലേ

    • @horsymedia4796
      @horsymedia4796  4 года назад

      ഇല്ല ഒരാൾക്ക്‌ മാത്രമാണ് ഇരിക്കാൻ സാധിക്കുള്ളു

  • @khalidhashiraachi4169
    @khalidhashiraachi4169 4 года назад

    Oronintim praisum parayumo

  • @muhammedfaris5602
    @muhammedfaris5602 4 года назад +1

    സസ്‌ക്രൈബ് അല്ല സേട്ടാ സബ്സ്ക്രൈബ് ആണ്.... 😅

    • @horsymedia4796
      @horsymedia4796  4 года назад +1

      അത് കലക്കി. ചെറിയ തെറ്റ് പോലും തുറന്നു കാണിച്ച ആ മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവൻ ☺️

    • @dineshv3772
      @dineshv3772 4 года назад

      Setta alla chetta ane bro❤️❤️❤️

  • @malikdxbdxb
    @malikdxbdxb 4 года назад +1

    What is the height of that horse

    • @horsymedia4796
      @horsymedia4796  4 года назад +1

      58 inch

    • @malikdxbdxb
      @malikdxbdxb 4 года назад

      Horsy media u know anyone in tvm who have horse and training.

    • @horsymedia4796
      @horsymedia4796  4 года назад +1

      @@malikdxbdxb yes sure contact me 8943291716

    • @jithusopanamsopanam5407
      @jithusopanamsopanam5407 4 года назад

      ഈ കുതിരക്കു എത്ര രൂപ ആയി എന്ന് ഒന്ന് പറയാമോ

  • @AMAL5698
    @AMAL5698 4 года назад

    296

  • @AswinsKumar-pm7mk
    @AswinsKumar-pm7mk 4 года назад +1

    Super bro

  • @arunasokan8829
    @arunasokan8829 4 года назад +1

    Nice

  • @sarankalluvathukkal9605
    @sarankalluvathukkal9605 4 года назад +2

    Good👍👌

  • @BCChristoGibby
    @BCChristoGibby 4 года назад

    Nice video

  • @user-ks4lo4fx9p
    @user-ks4lo4fx9p 4 года назад +2

    Good

  • @chefvishnumohan2325
    @chefvishnumohan2325 4 года назад +2

    Super bro

  • @rcreations521
    @rcreations521 4 года назад +1

    Nice

  • @arunraveendran1088
    @arunraveendran1088 4 года назад +1

    Super