Horse care Tips PART-1 | Nikhil Surendran | The Professional farrier | Kerala|Horse In kerala

Поделиться
HTML-код
  • Опубликовано: 21 ноя 2020
  • Horse care Tips PART-1 | Nikhil Surendran | The Professional farrier | Kerala|Horse In kerala
    COPYRIGHT PROTECTED.
    This content is Copyrighted to
    ' x three media solutions.'
    Any unauthorized Reproduction, Redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    കേരളത്തിൽ കുതിരയെ വളർത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുമ്പോഴും കൂടിവരികയാണ്.പലർക്കും ഒരു ആഗ്രഹം എന്നതിനപ്പുറം ശാസ്ത്രീയമായ അറിവുകളോ, പരിപാലന രീതികളോ വശമില്ല എന്നതാണ് യാഥാർത്ഥ്യം. വളരെയധികം സെൻസിറ്റീവായ ഒരു മൃഗമാണ് കുതിര, അതു കൊണ്ടു തന്നെ അതിൻ്റെ ഭക്ഷണം, വ്യായാമം,രോഗങ്ങളും അവക്കുള്ള ചികിത്സാവിധികളും, ലാടം അടിക്കുന്നതിനെ കുറിച്ചുള്ള അറിവ് എന്നിവയെല്ലാം വളരെയധികം പ്രാധാന്യം അർഹിക്കുന്നു.
    കേരളത്തിൽ ഇന്നുള്ളവരിൽ കുതിരയെപ്പറ്റി ശാസ്ത്രീയമായി പഠിച്ചവരിൽ ശ്രദ്ദേയനാണ് കോതമംഗലം സ്വദേശിയായ നിഖിൽ സുരേന്ദ്രൻ. നിഖിലിനോടൊപ്പം ചിലവഴിച്ച കുറച്ച് വിലപ്പെട്ട നിമിഷങ്ങളിൽ ഒട്ടേറെ അറിവുകൾ നമുക്ക് ലഭിക്കുകയുണ്ടായി. തീർച്ചയായും കുതിരയെ വളർത്തുന്നവർക്ക് ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.
    x three media 8086811888 (whatsapp )
    നിഖിൽ സുരേന്ദ്രൻ കോതമംഗലം 95267 64896
    #Horse_In_Kerala #Horse_tips
    Team x three media.
    he informations pass through this media is as per the knowledge and belief of the person who we ask questions.So we x three media is not responsible for any misinterpretation of words or phrases used by him or that may be debatable.
    My beautiful stallion Badrinath open stud service....
    Owner Ajith kalady mob/Watsaap 9048580688
  • ЖивотныеЖивотные

Комментарии • 57