മകം നക്ഷത്രകാരുടെ കൊല്ലവർഷം 1200 പുതുവത്സര ഫലം

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 38

  • @lekhatk6895
    @lekhatk6895 2 месяца назад +59

    ഇത് പോലെ ദുരിതം പിടിച്ച നക്ഷത്രം വേറെ ഇല്ല. 😂🙏

  • @leelammaleela9865
    @leelammaleela9865 Месяц назад +19

    മകം നാൾ ദുഃഖം അല്ലാതെ ഒന്നും ഇല്ല എല്ലാം ഉണ്ടുകണ്ണുനീരു അല്ലാതെ ഒന്നും ഇല്ല🙏🏻

  • @presanakumar4774
    @presanakumar4774 Месяц назад +8

    ഞാൻ മകം. ഞാൻ ചെയ്യുന്നത് ആത്മീയമാണ്.❤❤❤

  • @ASSURA.90Zz
    @ASSURA.90Zz Месяц назад +9

    ഇതുപോലെ ഗതിപിടിക്കാത്ത ഒരു നക്ഷത്രം വേറെ ഇല്ല

    • @anandabhairavi5939
      @anandabhairavi5939  Месяц назад

      അങ്ങനെ കരുതണ്ട, ജാതകം ഓരോ നാളിനും വ്യത്യാസം ഉണ്ടല്ലോ 🙏

  • @dhanyavinod388
    @dhanyavinod388 2 месяца назад +8

    Correct❤

  • @PurushottamanNair
    @PurushottamanNair Месяц назад +5

    ഏതു നക്ഷത്രമായാലും മനസ്സുനന്നായാൽ സർവവും നന്നായി.

  • @chikkukichus3756
    @chikkukichus3756 2 месяца назад +15

    എന്റെ അമ്മോ കരന്നുകരന്നു കണ്ണീരില്ല

  • @jasminshani8203
    @jasminshani8203 9 дней назад +1

    Thurithm pidicha oru jeevitham

  • @RatheeshRavindran-b1e
    @RatheeshRavindran-b1e Месяц назад +5

    സുന്ദരി

  • @rakeshpk9552
    @rakeshpk9552 20 дней назад +1

    ❤️👍🏻

  • @maneeshvv
    @maneeshvv 2 месяца назад +2

    ❤️🙏

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 2 месяца назад +3

    🙏🏿🙏🏿🙏🏿

  • @Jrekha
    @Jrekha 2 месяца назад +2

    👌👌

  • @jessybabu15
    @jessybabu15 3 дня назад

    Ethu pole duritham arkkum. Illa

  • @latharajan3022
    @latharajan3022 25 дней назад +3

    ആൾക്കാർ പറ്റിച്ച് കടം കൊണ്ടു നശിച്ചു.ദുരിതം പിടിച്ച ഒരു ജീവിതം

    • @anandabhairavi5939
      @anandabhairavi5939  25 дней назад

      ആരെയും കണ്ണടച്ച് വിശ്വസിക്കേണ്ട. ദേവിയെ മുതൈഭാജനം ചെയ്യൂ 🙏

  • @sasikumars1368
    @sasikumars1368 22 дня назад +1

    ഞാൻ മകം 57 വയസ് എന്നു മുതൽ കാര്യങ്ങൾ അനുകൂലമാക്കും

    • @anandabhairavi5939
      @anandabhairavi5939  22 дня назад

      കണ്ട ക ശനി ആണല്ലോ കഴിഞ്ഞു അഷ്ടമ ശനി തുടങ്ങും

  • @priyabhaskaran4788
    @priyabhaskaran4788 Месяц назад +3

    എന്നും കണ്ണിരുമാത്രം

    • @anandabhairavi5939
      @anandabhairavi5939  Месяц назад +1

      എല്ലാ മാറും ദേവി ഭജനം ചെയ്യൂ

  • @rethikanr4866
    @rethikanr4866 Месяц назад +3

    കണ്ണീരു തോരത്ത് നക്ഷത്രം

  • @Kala-12345
    @Kala-12345 22 дня назад +1

    ഒരു ശനി മാറിയാൽ അടുത്ത ശനി മടുത്തു

  • @subhashinishine1579
    @subhashinishine1579 Месяц назад +3

    എന്റെ മോൻ മകം,ഇപ്പോൾ കാനഡയിൽ പഠിക്കുന്നു 1വർഷം കഴിഞ്ഞു, കുഴപ്പം ഇല്ല 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @anandabhairavi5939
      @anandabhairavi5939  Месяц назад

      നന്നായി ഇരിക്കട്ടെ 🙏

  • @dhanajithesh1469
    @dhanajithesh1469 Месяц назад +1

    Anubavikkan eni onnumilla...