പിരമിഡ് ആണ് മനുഷ്യനിർമ്മിതമാണ് എന്നും പറഞ്ഞ് ഇതൊക്കെ നമ്മുടെ പള്ളി ആണെന്നോ പട്ടക്കാരൻ ആണെന്നോ പറഞ്ഞു അങ്ങോട്ട് ചെല്ലണ്ട അതൊന്നും നടപ്പില്ല ഇത് പരമശിവൻ്റെ ആസ്ഥാനമായ കൈലാസമാനസം ഇവിടെ ഹിന്ദു വിശ്വാസപ്രകാരമുള്ള ആചാരങ്ങൾക്കു മാത്രമേ സ്ഥാനമുള്ളൂ അല്ലാത്തവർക്കും കണ്ടു മടങ്ങാം അത്രയേ ഉള്ളൂ ഇത് പരമശിവനെ ആസ്ഥാനമാണ് ഒരു കളിയും നടക്കില്ല മതപരിവർത്തനം ആയി അങ്ങോട്ട് പോകണ്ട ചെല്ലണ്ട ചെന്നാൽ പ്രകൃതി തന്നെ മറുപടി തരും, അനവധി പേർ പോവുകയും ആരാധിക്കുകയും ചെയ്തിട്ടുള്ള സ്ഥലമാണ് ഇനിയും പോവുകയും ചെയ്യും ചുറ്റിനും അനവധി സന്യാസി മഠങ്ങളും ഉണ്ട് സന്യാസിമാരും ഉണ്ട്
ഒരു വശത്ത് മനുഷ്യൻ കൈലാസം കയറാൻ പാട് പെടുന്നു, മറു വശത്ത് ശിവ ഭഗവാൻ ദേവങ്ങളുമായി വസിക്കുന്നു. നിറയെ വീഡിയോസ് കണ്ടു, ഇനിയും കാണാൻ താൽപര്യം ഉള്ള ഒരു വീഡിയോ ഈ കൈലാസ് പർവത രഹസ്യങ്ങൾ. അവിടം നിവാസികൾ പറയാറുണ്ട് ശിവ രാത്രി വൻ ഒച്ചപാടും നൃത്ത ചുവടുകൾ വക്കുന്ന തരത്തിൽ ഒച്ചപാട് കൊണ്ട് ഇരിക്ക പൊറുത്തി ഇല്ല എന്നും അസാധാരണമായി ഒല്ലി ഇടുന്ന ശബ്ദങ്ങളും കേൾക്കാം എന്നും, പക്ഷേ ആരും ഇതേ പറ്റി വീഡിയോസ് കൂടുതൽ വിശദീകരണം ചെയ്ത് കണ്ടില
ഇപ്പോൾ ഒരുപാട് ഡ്രോൺ വീഡിയോസ് വന്നു തുടങ്ങിയിട്ടുണ്ട്.. അവിടെ ഹെലികോപ്റ്റർ പറത്താൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. അതാണ് ഇതുവരെ അവിടെ എത്താൻ മനുഷ്യർക്ക് കഴിയാഞ്ഞത്. ഇപ്പോൾ ഡ്രോൺ സഹായത്തോടെ ചിലർ അതിന്റെ മുകളിൽ എത്തിയിട്ടുണ്ട്. വിവാദം ആകാതിരിക്കാൻ പലരും ഇതൊക്കെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.. പണ്ട് ഇതുപോലെ ആയിരുന്നു ഹിമാലയത്തെ കുറിച്ചുള്ള മിത്തുകൾ. എന്നാൽ ഇപ്പോൾ അവിടെ വാഹനങ്ങൾ എത്തി തുടങ്ങിയതും ടൂറിസ്റ്റുകൾ ട്രക്കിങ് തുടങ്ങിയതും ഒക്കെ ആയപ്പോൾ ആ മിത്തുകൾ എല്ലാം ഇല്ലാതായി.. 10 വർഷത്തിനുള്ളിൽ കൈലാസത്തിലേക്കും ആളുകളെ എത്തിക്കാൻ തുടങ്ങും.. ചൈന ഇപ്പോൾ തന്നെ അതിന്റെ കുറച്ച് മാറി പണികൾ തുടങ്ങിയിട്ടുണ്ട്.
ഒരു link ഇടുമോ ഡ്രോൺ പറതിയതു.. മതം തിന്നു ജീവിക്കുന്നടുകൊണ്ട് വായിൽ തോന്നിയത് പറയാതെ ഇരുന്നു കൂടെ..ചൈന കുറെ scientis കളെ കുറെ നാൾ മുൻപ് ഒന്ന് വിട്ടതാ. പിന്നെ എന്തു സംഭവിച്ചു എന്ന് അന്വേഷിച്ചാൽ മനസിലാകും
ഇത് മനുഷ്യ സൃഷ്ടിയായ പിരമിഡ് ആണെന്നും പിരമിഡ് ആകൃതിയിലുള്ള പ്രകൃതി സൃഷ്ടി ആണെന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നതായും എന്ത് കൊണ്ട് ഇതിനെ കീഴ്പ്പെടുത്താനാവുന്നില്ല എന്നതിനെ പറ്റിയും വിശ്വാസവും ശാസ്ത്രിയ വശങ്ങളും എല്ലാം വീഡിയോ വിശദമാക്കുന്നുണ്ടല്ലോ. വീഡിയോ മുഴുവൻ കാണുന്നവർക്ക് കാര്യങ്ങൾ വ്യക്തവുമാണ്.. 🙏
Ohm namasivaya. Ohm hreem nama sivaya.
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
Wonder full presentation ❤
🙏
Ohm Nama Shivay 🙏.....
Om Namah Shivaya🙏🕉
ശ്രീ രാജരാജേശ്വര ഭഗവാനെ കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ
ഓം നമശിവായ
ഓം നമഃ ശിവായ🕉️🙏🕉️🙏🕉️🙏🕉️😍😍🌹🌹🌹❤️
❤ omnamasi Aya
🙏
🙏🙏🙏
ഓം നമ: ശിവായ
പിരമിഡ് ആണ് മനുഷ്യനിർമ്മിതമാണ് എന്നും പറഞ്ഞ് ഇതൊക്കെ നമ്മുടെ പള്ളി ആണെന്നോ പട്ടക്കാരൻ ആണെന്നോ പറഞ്ഞു അങ്ങോട്ട് ചെല്ലണ്ട അതൊന്നും നടപ്പില്ല ഇത് പരമശിവൻ്റെ ആസ്ഥാനമായ കൈലാസമാനസം ഇവിടെ ഹിന്ദു വിശ്വാസപ്രകാരമുള്ള ആചാരങ്ങൾക്കു മാത്രമേ സ്ഥാനമുള്ളൂ അല്ലാത്തവർക്കും കണ്ടു മടങ്ങാം അത്രയേ ഉള്ളൂ ഇത് പരമശിവനെ ആസ്ഥാനമാണ് ഒരു കളിയും നടക്കില്ല മതപരിവർത്തനം ആയി അങ്ങോട്ട് പോകണ്ട ചെല്ലണ്ട ചെന്നാൽ പ്രകൃതി തന്നെ മറുപടി തരും, അനവധി പേർ പോവുകയും ആരാധിക്കുകയും ചെയ്തിട്ടുള്ള സ്ഥലമാണ് ഇനിയും പോവുകയും ചെയ്യും ചുറ്റിനും അനവധി സന്യാസി മഠങ്ങളും ഉണ്ട് സന്യാസിമാരും ഉണ്ട്
ഇത് ചൈനയുടെ കൺട്രോളിൽ ആണ് 😂😂😂
Om.nama.sivaya
നഗറ്റീവ് കമൻസി ഇട്ടവർക്ക് എല്ലാ ച്ചമൽ വരും. അവിടം സ്വാർഗം ആണ് 🙏🙏🙏🙏🙏
Orikal adhu nerit kananam 🙏🏽🕉️
🙏
Umayappa
Dron, robot allam ulla e kaalathu ethonnum use chyunilla annu paranjagl athu moosam aanu
ഒരു വശത്ത് മനുഷ്യൻ കൈലാസം കയറാൻ പാട് പെടുന്നു, മറു വശത്ത് ശിവ ഭഗവാൻ ദേവങ്ങളുമായി വസിക്കുന്നു. നിറയെ വീഡിയോസ് കണ്ടു, ഇനിയും കാണാൻ താൽപര്യം ഉള്ള ഒരു വീഡിയോ ഈ കൈലാസ് പർവത രഹസ്യങ്ങൾ. അവിടം നിവാസികൾ പറയാറുണ്ട് ശിവ രാത്രി വൻ ഒച്ചപാടും നൃത്ത ചുവടുകൾ വക്കുന്ന തരത്തിൽ ഒച്ചപാട് കൊണ്ട് ഇരിക്ക പൊറുത്തി ഇല്ല എന്നും അസാധാരണമായി ഒല്ലി ഇടുന്ന ശബ്ദങ്ങളും കേൾക്കാം എന്നും, പക്ഷേ ആരും ഇതേ പറ്റി വീഡിയോസ് കൂടുതൽ വിശദീകരണം ചെയ്ത് കണ്ടില
ഇത് നേരിട്ട് കാണാൻ ഭാഗ്യം തരണേ mahatheva
🙏
Kanditt enthu cheyyan?
@@rojanantony5528നീ പോകാൻ പാടില്ല
@@rojanantony5528
Kureper Jerusalem lum makka madine lum pokunundallo athenthu cheyyan
Sir, Nammukk evideekk poovan kazhiumo...?
കൈലാസ മാനസസരോവർ യാത്ര സർക്കാർ ( മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ് ) അല്ലെങ്കിൽ സ്വകാര്യ ടൂർ ഏജൻസികൾ വഴി നടത്താവുന്നതാണ്...
സാധിക്കാത്തത് അല്ല അങ്ങോട്ട് allow ചെയ്യുന്നില്ല ആരെയും...
enikethayalum kailasathil pokan pattilla ,kailasam venel engottu varatte
നീയാണ് മോനെ നിലവിൽ ബുദ്ധിമാൻ ബുദ്ധിയും യുക്തിയും എങ്ങിനെ ഒരുമിച്ചു" വിൽക്കാം " ആ വാക്ക് തെറ്റാണ് by ദുബൈ കാര്യം കിട്ടിയല്ലോ 🫰🏼
ഭഗവാനെ കീഴടക്കാൻ പാർവ്വതി ദേവി ക്ക് മാത്രമേ പറ്റൂ. ഇരു കാലി മനുഷ്യർ ക്ക് ഒരിക്കലും പറ്റില്ല👎👎👎
ഇപ്പോൾ ഒരുപാട് ഡ്രോൺ വീഡിയോസ് വന്നു തുടങ്ങിയിട്ടുണ്ട്.. അവിടെ ഹെലികോപ്റ്റർ പറത്താൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. അതാണ് ഇതുവരെ അവിടെ എത്താൻ മനുഷ്യർക്ക് കഴിയാഞ്ഞത്. ഇപ്പോൾ ഡ്രോൺ സഹായത്തോടെ ചിലർ അതിന്റെ മുകളിൽ എത്തിയിട്ടുണ്ട്. വിവാദം ആകാതിരിക്കാൻ പലരും ഇതൊക്കെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.. പണ്ട് ഇതുപോലെ ആയിരുന്നു ഹിമാലയത്തെ കുറിച്ചുള്ള മിത്തുകൾ. എന്നാൽ ഇപ്പോൾ അവിടെ വാഹനങ്ങൾ എത്തി തുടങ്ങിയതും ടൂറിസ്റ്റുകൾ ട്രക്കിങ് തുടങ്ങിയതും ഒക്കെ ആയപ്പോൾ ആ മിത്തുകൾ എല്ലാം ഇല്ലാതായി.. 10 വർഷത്തിനുള്ളിൽ കൈലാസത്തിലേക്കും ആളുകളെ എത്തിക്കാൻ തുടങ്ങും.. ചൈന ഇപ്പോൾ തന്നെ അതിന്റെ കുറച്ച് മാറി പണികൾ തുടങ്ങിയിട്ടുണ്ട്.
ഒരു link ഇടുമോ ഡ്രോൺ പറതിയതു.. മതം തിന്നു ജീവിക്കുന്നടുകൊണ്ട് വായിൽ തോന്നിയത് പറയാതെ ഇരുന്നു കൂടെ..ചൈന കുറെ scientis കളെ കുറെ നാൾ മുൻപ് ഒന്ന് വിട്ടതാ. പിന്നെ എന്തു സംഭവിച്ചു എന്ന് അന്വേഷിച്ചാൽ മനസിലാകും
എന്താ മോനെ അല്ലാഹുനെ ഒന്ന് കാണിച്ചു തരാമോ, ഇത് തന്നെ നിന്റെ അല്ല
എന്ന് കയറുന്ന അന്ന് ചൈന നശിക്കും ഇന്ത്യ ഏറ്റവും വലിയ രാജ്യമാവും വിഷം തുപ്പുന്നവർ തുപ്പട്ടെ
It is man made, dont get fooled by the fake stories
ഇത് മനുഷ്യ സൃഷ്ടിയായ പിരമിഡ് ആണെന്നും പിരമിഡ് ആകൃതിയിലുള്ള പ്രകൃതി സൃഷ്ടി ആണെന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നതായും എന്ത് കൊണ്ട് ഇതിനെ കീഴ്പ്പെടുത്താനാവുന്നില്ല എന്നതിനെ പറ്റിയും വിശ്വാസവും ശാസ്ത്രിയ വശങ്ങളും എല്ലാം വീഡിയോ വിശദമാക്കുന്നുണ്ടല്ലോ.
വീഡിയോ മുഴുവൻ കാണുന്നവർക്ക് കാര്യങ്ങൾ വ്യക്തവുമാണ്..
🙏
ശരി സർവ്വ വിജ്ഞാന കോശമേ 🙏
😂
@@rajeshprasannan7939😂😂
@@TheTimeMalayalam😂😂😂 അത് കീഴടക്കിയാൽ കുറെ കെട്ടുകഥകൾ പൊളിയും ചിലരുടെ വിശ്വാസവും പൊളിയും😂😂😂
😂
കുത്തിതിരുപ്പ് ആണു ഉദ്ദേശം എന്നു മനസിലായി 😂
കുത്തിതിരുപ്പല്ല യാഥാർത്ഥ്യം മാത്രം
അതാണല്ലോ കഴുത്തു വെട്ടാൻ പറഞ്ഞത് മമ്മദ് 😂
🙏🙏🙏
🙏🏻🙏🏻🙏🏻