എനിക്കും നല്ല അനുഭവം ഉണ്ട് എനിക്ക് ഇപ്പോഴും മുട്ടിനു താഴെ ഭയങ്കര വേദന ആയിരുന്നു മകൻ കുഴമ്പ് തടവി തരുക പതിവായിരുന്നു ഭർത്താവിൻ്റെ അമ്മ ഉളുക്ക് തടാവുന്ന ആൾ ആണ് ആരോടും പൈസ വാങ്ങാറില്ല അമ്മ മരിച്ച് കഴിഞ്ഞപ്പോൾ ഇപ്പോഴും വീട്ടിൽ വരും ഒരു smell ഉണ്ടാകും ഒരു ദിവസം ഞാൻ പറഞ്ഞു അമ്മ തടാവുന്ന ആളല്ലേ എൻ്റെ കാൽ ഒന്നു തടവി തരൂ എന്ന് പറഞ്ഞ് എൻ്റെ കാൽ കസേരയിൽ കയറ്റി വച്ച് കുറച്ച് കഴിഞ്ഞപ്പോൾ വേദന പോയി മാത്രമല്ല എപ്പോൾ 3.വർഷം ആയി ഇത് വരെ കാലിന് വേദന വന്നിട്ടില്ല അമ്മയും വന്നിട്ടില്ല
അത് എല്ലാ ദിവസവും സംഭവിക്കണം എന്നില്ല.... 😊 ഇത് ചികിൽസിക്കേണ്ട ഒരു അസുഗം ആണ്. ഭ്രാന്ത് എന്നല്ല. Thoughts ന്റെ പ്രോബ്ലെം. ഈ കുട്ടിക്ക് അത് കൊണ്ട് benefits മാത്രമാണ് ഉല്ലാതെങ്കിൽ ചികിൽസിക്കാതിരിക്കുന്നതാണ് നല്ലത്
എങ്ങനെ ഒന്നും ഉണ്ടാവില്ല ഇങ്ങനെ കണ്ടാൽ മാനസിക രോഗം ആണ് ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നും തോന്നും ഭ്രമാത്മകത എന്ന് പറയും hallucinations അല്ലെഗിൽ വല്ല കൂടിയ ഐറ്റം അടിച്ചു കാണും 😂
ഇത് സത്യം ആണ്. എനിക്കും അനുഭവങ്ങൾ ഉണ്ട്.

Yes, absolutely correct. I am also communicate with a good soul. She considers me as her mother.
എനിക്കും ഉണ്ടായിട്ടുണ്ട്
🙏🙏higher dimention masters e bhoomiyil orupadu per vannu janichittundu... Sadharanakkarkku manasilavilla...
Thank you 🙏🙏💜
😢🎉❤😂😢😮😅😊tidal
എനിക്കും ഇങ്ങനെ ഉണ്ടായിട്ടുണ്ട്
നീമാനസിക രോഗിആയിരിക്കും
Nalla oru treatment venam 👍
Hallucination
ഞാനും കണ്ടിട്ടുണ്ട്
Very well explained about her experience with her ancestors and also with the guidance of Sri Srinivasan pai sir.Thank you both of you 🙏
❤100% same feelings
Peelings
ഇത് ഒക്കെ സത്യം ആണ്
എനിക്കും അനുഭവം ഉണ്ടു
ഒലക്ക
എനിക്ക് അനുഭവം ഉണ്ട് 🙏
Vendathu...maathram....thirayuka.....
An advise from my Grandpa..
ശെരിയല്ലെങ്കിലും തെറ്റല്ല 😅
Super മോളു
ആ ത് മാവിനെ കാണില്ല ആ ത് മാവ് സൂഷ്മ ശ ശ രീരത്തിൽ കാണാം ഇതൊന്നും വലിയ കാര്യം അല്ല ഞാനും കണ്ടിട്ടുണ്ട് ഓം
ഹൈന്ദവ വിശ്വാസ പ്രകാരം ആത്മാവിന് പുനർജ്ജന്മം അല്ലെങ്കിൽ മോക്ഷം എന്നാണല്ലോ. ഇങ്ങനെ ആഗ്രഹിച്ചു വരുത്തി സ്വാഭാവിക രീതിക്കു തടസ്സമാക്കുന്നത് ശരിയാണോ
ഒന്നും പറയാനില്ല. കുറെ പേരു ഈ കൊച്ച പറയുന്നത് വിശ്വസിക്കും, കുറെ പേര് ഈ കൊച്ചിന് മെന്റൽ disordr ആണെന്ന് പറയും... എനിക്കൊന്നും പറയാനില്ല
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ ഞാൻ ആരാണെന്ന് തനിക്കറിയില്ല എന്ന് പറഞ്ഞതുപോലെയാണ് ഇയാൾ പറയുന്നത്
Aa kochinu oru kuzhappam illa ... personally enikk ariyaavunna nalla aduppam ulla kutti aann .....enikkum ithokke ariyaavunna kaaryam aann ..paranjittundu
പറയുന്നത് തികച്ചും ശരിയല്ലെങ്കിലും തികച്ചും തെറ്റുമല്ല
Engane chilarkku chila anubavangal undayennu vechu, Almavum mattum undakanam ennu arthamillallo .Manassanu ethellam srishtikkunnath.Time slip enno matto ethine thiricharinhal ellathinum utharam kittum.Oru tharam hallucination thanne.Engane chinthikkunnathinte palamayi palathram mayakazhchakalum kandennu varum .pala shabhdangalum kelkkum.
Valiya oru andhaviseasi aakkathirikkatte ee kutti😢
Enik sleep paralysis undayt und 1 year munne... Fearful incident...
Mm😞😞s
Enikk idakkidakk undavarund
@@Febina-xp3hb athu sleeping time irregular aayathu kondu aanu . Aaa timel kannu thurakkan vijarichal open aakan pattulalo . Pedi peduthunna experience alle ??
❤
ഭാവിയിൽ അമൃതാനന്ത 😂😂😂😂😂
😂😂😂 congratulations 🎉
അനുഭവിച്ചിട്ടുള്ളവർക്ക് ഇത് മനസിലാക്കാൻ സാധിക്കും. ഇല്ലാത്തവർക്ക് ഇത് ഒരു logic ഇല്ലാത്ത വെറും തമാശ ആണ്. വെറും വിഡ്ഢിത്തം 😊
ആത്മാക്കളുമായി സംസാരിക്കുവാൻ കഴിയും
ആരു പറഞ്ഞു
@@VrvishnuVrvishnu-un3rj രാത്രി 12 ന് കണ്ണടച്ചു വിളിച്ചു നോക്കൂ വരും അപ്പോൾ മനസിലാക്കിയാൽ മതി.
@agnidevan007 phone il vilikyan number indo?
അമുക്കണാം പേയ് കേട്ടിട്ടുണ്ടോ
പറക്കുന്ന കൈ കേട്ടിട്ടുണ്ടോ
എല്ലാം മനസിന്റെ തോന്നൽ മാത്രം ഹൊറർ മൂവി കണ്ടതല്ലേ 😊
100%
എൻ്റെ bh
Sleep paralysis.
അത് എല്ലാ ദിവസവും സംഭവിക്കണം എന്നില്ല.... 😊 ഇത് ചികിൽസിക്കേണ്ട ഒരു അസുഗം ആണ്. ഭ്രാന്ത് എന്നല്ല. Thoughts ന്റെ പ്രോബ്ലെം. ഈ കുട്ടിക്ക് അത് കൊണ്ട് benefits മാത്രമാണ് ഉല്ലാതെങ്കിൽ ചികിൽസിക്കാതിരിക്കുന്നതാണ് നല്ലത്
വോ സറി ശാസ്ത്രഞ്ഞ 🤣@@Ffhjjjjyy
എങ്ങനെ ഒന്നും ഉണ്ടാവില്ല ഇങ്ങനെ കണ്ടാൽ മാനസിക രോഗം ആണ് ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നും തോന്നും ഭ്രമാത്മകത എന്ന് പറയും hallucinations അല്ലെഗിൽ വല്ല കൂടിയ ഐറ്റം അടിച്ചു കാണും 😂
താങ്കൾ അടിച്ചിട്ട് ഉണ്ടായ അനുഭവമാണ് അല്ലേ.
മറ്റൊരാളെ ജഡ്ജ് ചെയ്യാൻ നമ്മളാരുമല്ലെന്ന് മനസ്സിലാക്കുക. തും ഏക് ദൊർക്കൊ ജാവ്നൂയി യേം കായി മന്നാംതു ജായ്നാ ജല്യാരി തുക്ക യോഗു നാ ദിക്കുനു ത്.
പക്ഷെ തേ ചെല്ലേ പസ്സൂനു തും ഗല്ലേലെ കമൻ്റാചെ പാപാംതു സുഗുനു രക്ഷണ് കോറുക് ദേവാലേയി, തുഗ്ഗേലെ പിതൃക്കൻ മാറാലേയി പായുധരി . ( തുക്ക വിശ്വാസു അസ്സ് ജല്യാരി)
@krsreenivasapai4698
ഇതിനെ കുറിച്ച് പറയുമ്പോൾ അത് അതാണെന്ന് തോന്നുന്നത് ഒരിതാണ്.
കൊച്ചിക്കാരി😂😂
POOR GIRL.
ruclips.net/video/6riTvZlneMo/видео.html
fantasy
ഭൂലോക ഉടായിപ്പ് തരികിട മനുഷ്യനെ പറ്റിക്കാൻ രണ്ട് കളികൾ
Faxx ❤
Ithil live chyth kaanik ennal alle believe..m not believe
Thangale bodhipich avark onnum nedan ila ☺️😌
ഈപെൺകുട്ടിക് ബ്രാദ്ധാണ്
നിങ്ങൾക്കൊക്കെ ഈ തട്ടിപ്പ് അല്ലാണ്ട് നല്ലതല്ല ന്യൂസ് ഒക്കെ ചെയ്ത് ജീവിച്ചൂടെ
ഇതൊക്കെ സത്യമാടോ 😮😮😮
ഇത് സത്യം ആണ്
തട്ടിപ്പ് ആണെന്ന് തങ്ങൾക്ക് എങ്ങനെ മനസ്സിലായി
@@lijokoshy9352 ഇതു സത്യം ആണെന്ന് ഒരാൾ പറയണമെങ്കിൽ അനുഭവം വേണം താങ്കൾക്ക് ഉണ്ടോ? ? അറിയാനുള്ള ആകാംഷ കൊണ്ട്. Codichatha 😑
@@mayapulickal അനുഭവം ഉള്ള ഒരുപാട് പേര് നമ്മുടെ ഇടയിൽ ഉണ്ട്. അവരിൽ ഒട്ടു മിക്ക ആളുകളും ഇങ്ങനെ പബ്ലിക് ആയി വന്നു വിളിച്ചു പറയില്ല.
❤❤
❤