മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ ഇതാ! | AYYA VANAKKAM | DHANUSH DEVAN BS

Поделиться
HTML-код
  • Опубликовано: 12 сен 2024
  • അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞുകൂടാത്ത ഈ എംഎൽഎയെ സംരക്ഷിക്കുമെന്ന് സിപിഎം..
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    #mukesh #actormukesh #malayalamcinema #malayalammovies #hemacommitteereport #hema #cpm #cpimtroll #cpimkerala #pinarayivijayan #mvgovindan #siddique #riyazkhan #adichkeriva #mohanlal #mammootty #24news #reporterlive #ayyavanakkam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 103

  • @salilasadanand4548
    @salilasadanand4548 17 дней назад +36

    അമ്മയെയും പെങ്ങളെയും അറിയാത്തവൻ. ഇവനൊക്കെ CPM അല്ലാതെ മറ്റെന്തോ ആകാനാ

    • @deva.1451
      @deva.1451 17 дней назад

      CPM കാരിലുള്ള ഒരാൾ ഓ. കെ. ഇപ്പോൾ ഒന്ന് മനസിലായോ ദിലീപ് ഇവരെ പോലെയല്ലെന്ന്.

    • @robinjoseph4445
      @robinjoseph4445 17 дней назад +1

      സമ്മതപ്രകാരം സെക്സിൽ ഏർപ്പെട്ട് ,അവസാനം വയസ്സ് കൂടി വെടിയും പുകയും കഴിഞ്ഞപ്പോൾ ഈ ആരോപണങ്ങൾ പറഞ്ഞ് വരുന്നത് നടികളൂടെ ക്ലിപ്പ് ഉണ്ടെങ്കിൽ ഈ നടന്മാർ പുറത്ത് വിടണം

  • @gopinathannairmk5222
    @gopinathannairmk5222 17 дней назад +18

    ഇങ്ങനെയുള്ള ഒരുത്തനെ MLA ആയി തിരഞ്ഞെടുത്ത കൊല്ലത്തെ സ്ത്രീവിരുദ്ധരായ വോട്ടർമാർക്ക്
    അഭിനന്ദനങ്ങൾ🤣🤣🤣

  • @ABM257
    @ABM257 17 дней назад +50

    സുരേഷ് ഗോപിയുടെ പേര് ആരും പറയാത്തതിൽ ഖിന്നരായിരിക്കുന്ന കേരള മാപ്രകളും സഖാപ്പികളും 😅

    • @Indian1992
      @Indian1992 17 дней назад +7

      മൗദൂദി ചാനലുകാരും 😂

    • @manikantannairb
      @manikantannairb 17 дней назад +6

      ദിലീപിന്റെയും

    • @reshmireeji21
      @reshmireeji21 17 дней назад +2

      100%...ooro ruthan swayam story azhuthunudu...

    • @rameshramachandran6807
      @rameshramachandran6807 17 дней назад

      പേടിക്കേണ്ട ഉടൻ വരുന്നുണ്ട്

    • @Subeesh-v4q
      @Subeesh-v4q 17 дней назад +4

      ​@@Indian1992ഇതിൽ മാത്രം മുറിയണ്ടി കൾക്ക് പ്രതികരണമില്ല

  • @vsankar1786
    @vsankar1786 17 дней назад +20

    ഒരു കമ്മിയൂണിസ്റ്റിനു വേണ്ടതായ സർവ്വ ദുർഗുണങ്ങളും ഉള്ള ഒരുത്തൻ... ത്ഫൂ....

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 17 дней назад +8

    അങ്ങനെയുള്ളവർക്കെ പിണറായി കൈ കൊടുക്കുകയുള്ളു എന്നാണോ ഈ ചിത്രത്തിന്റെ അർത്ഥം

  • @josemm4774
    @josemm4774 17 дней назад +5

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഇത്രയധികം കോളിളക്കം ഉണ്ടാക്കും എന്ന് ആരും കരുതിയില്ല.

  • @user-gc5jd2vw6z
    @user-gc5jd2vw6z 17 дней назад +11

    ഈ നാണം പെട്ടവരുടെ സംഘടനയുടെ പേര് അമ്മ. പനിയോ മാമ്മ... ഒരു MLA.കഷ്ടം കഷ്ടം

  • @Vijayan-l2o
    @Vijayan-l2o 17 дней назад +17

    ഈ പീഢന വീരൻമാരുടെ ഭാര്യമാരുടെ❤️സീൽചെയ്തിരിക്കുകയാണോ?

  • @reality1756
    @reality1756 17 дней назад +10

    പാർട്ടിയുടെ ഗുണം കാണിക്കണ്ടേ.

    • @roy2060
      @roy2060 17 дней назад +1

      മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളയാൾ

  • @sivarajanb3270
    @sivarajanb3270 17 дней назад +9

    കാളിദാസ കലകേന്ദ്രത്തിന്റെ സ്ഥാപകൻ ഓ. മാധവൻ സംവിധാനം ചെയ്ത അനേകം നാടകങ്ങൾ കണ്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ സ്വന്തം മകനായ മുകേഷിന്റെ ലീലാവിലാസങ്ങളെ കുറിച്ചു ഒരു നാടകം rachichu❤️കാളിദാസകേന്ദ്രം സ്റ്റേജിൽ അവതരിപ്പിക്കുമായിരുന്നു.

    • @Subeesh-v4q
      @Subeesh-v4q 17 дней назад

      നിങ്ങളുടെ ഒപ്പീനിയൻ വെരി കറക്റ്റ് ആണ് അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇവനെ വെച്ച് ഒരു നാടകം എഴുതിയത്

  • @sureshbabusekharan7093
    @sureshbabusekharan7093 17 дней назад +7

    Mukesh should be there in CPM as he's the living model and standard of CPM 😊😊

  • @ravindranathps4546
    @ravindranathps4546 17 дней назад +4

    പാർട്ടിക്കാരുടെ പുരോഗമന ജീവിതശൈലി ജനങ്ങൾക്ക് നന്നായി മനസ്സിലാക്കാം.

  • @abetrex1394
    @abetrex1394 17 дней назад +4

    മെഴുകേഷ്
    ജീവിതത്തിലും മാത്യു നൈനാൻ കോഴി

  • @vinayanpalliath6023
    @vinayanpalliath6023 17 дней назад +5

    Mukesh must be the next filim accademy chairman.

    • @gdp8489
      @gdp8489 17 дней назад

      😂😂😂😂

  • @sreejishp3195
    @sreejishp3195 17 дней назад +6

    ഹോർമോൺ കൂടിയതിന് മുകേഷിനെ കുറ്റം പറയരുത്,pls,ദൈവത്തിൻ്റെ വികൃതികൾ,😂

    • @gdp8489
      @gdp8489 17 дней назад

      😂😂😂

    • @ajithpp3573
      @ajithpp3573 17 дней назад

      ദൈവമോ അത് എന്ത് myrr😅

    • @hkumar7340
      @hkumar7340 16 дней назад

      Nowadays, there are medicines to reduce these hormones.

  • @umasaraswathy6890
    @umasaraswathy6890 17 дней назад +2

    ഈ dirty ബീസ്റ്റിനെ ചുമക്കാനോ പാർട്ടി. കഷ്ടം

  • @josemm4774
    @josemm4774 17 дней назад +3

    മുകേഷിന് സ്വന്തം അമ്മയുടെ പാരമ്പര്യം.

  • @pavithrankrishnan7286
    @pavithrankrishnan7286 17 дней назад +3

    CPIM ന് പറ്റിയ പാാര്‍ട്ടി.

  • @mohanrailajapatharai2562
    @mohanrailajapatharai2562 17 дней назад +3

    ഇവർക്ക് അമ്മ, പെങ്ങൾ, ഭാര്യ ഇതൊന്നും പ്രശനമല്ല. അവർക്കു സ്ത്രീ രൂപമായി കണ്ടാൽ മതി. അതുകൊണ്ടല്ലേ ആപാർട്ടിയിൽ സ്ത്രീ പീഡനം കൂടുതൽ നടക്കുന്നത്. കൂടുതൽ പറയുന്നില്ല

  • @roy2060
    @roy2060 17 дней назад +3

    കാമപ്രാന്ത് പിടിച്ച് ഓടിനടക്കുന്നയാൾ

  • @MG_Gamer2000
    @MG_Gamer2000 17 дней назад +1

    👍👍👍👍

  • @jeevanandane2802
    @jeevanandane2802 17 дней назад +1

    "Vayasukondu Othilla, ellel Marumakanum Manthriyum aakkiyene"😂😂😂

  • @krishnanpotti5704
    @krishnanpotti5704 17 дней назад +1

    മെഴുകു ഉരുക്കി കൈൽവച്ചോ മുകേഷേ

  • @aviaki
    @aviaki 17 дней назад +1

    Danush, 100 % right, adey madri genesh oh what a ryme mukesh, genesh.

  • @dasank2747
    @dasank2747 17 дней назад +1

    ഇതലൊന്നും വലിയ അത്ഭുതമില്ല. എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ എന്നെപ്പോലെയുള്ള പലർക്കും ഈ കാര്യങ്ങൾ അറിയാവുന്നതാണ്

  • @josephtc6683
    @josephtc6683 15 дней назад

    My salute to the voters of women

  • @NiyaPriya
    @NiyaPriya 17 дней назад

    Saritha de interview eduthath veena george aanu..avarde response koode chodikanam mapra kal

  • @sunithamenon5789
    @sunithamenon5789 17 дней назад

    She should file case now

  • @varghesejoseph7796
    @varghesejoseph7796 17 дней назад +1

    അമ്മ എന്നാ പേര് മാറ്റി വേറെ എന്തെങ്കിലും പേര് കൊടുത്കൂടെ.

  • @josephkj426
    @josephkj426 16 дней назад

    No Amma but MAMA

  • @Subeesh-v4q
    @Subeesh-v4q 17 дней назад

    കോഴി എന്നു പറയുന്നതല്ലേ ധനുഷ് ഒന്നുംകൂടി സൂപ്പർ

  • @Trivandrum_vibes__
    @Trivandrum_vibes__ 17 дней назад

    പൊളിച്ചു

  • @robinjoseph4445
    @robinjoseph4445 17 дней назад +1

    സമ്മതപ്രകാരം സെക്സിൽ ഏർപ്പെട്ട് ,അവസാനം വയസ്സ് കൂടി വെടിയും പുകയും കഴിഞ്ഞപ്പോൾ ഈ ആരോപണങ്ങൾ പറഞ്ഞ് വരുന്നത് നടികളൂടെ ക്ലിപ്പ് ഉണ്ടെങ്കിൽ ഈ നടന്മാർ പുറത്ത് വിടണം

  • @msrajeshdurai589
    @msrajeshdurai589 17 дней назад +1

    മുകേഷിന്റെ മെഴുകുതിരി കഥകൾ

  • @sajeev8400
    @sajeev8400 17 дней назад +1

    Chepeeyem daaa

  • @anilthomas9563
    @anilthomas9563 17 дней назад

    വല്ലവരും പറഞ്ഞത് പറയാതെ പുതിയ വാർത്ത പറയൂ 😂😂

  • @pritamrai4668
    @pritamrai4668 17 дней назад

    DD❤

  • @johnsonvettom4273
    @johnsonvettom4273 17 дней назад +2

    മെഴുകേഷ്😂😂😂😂

  • @sivarajan3399
    @sivarajan3399 17 дней назад +1

    കാറൽ മാർക്സ് പറഞ്ഞതനുസരിച്ച് ചൈയ്യുന്നു. മഹാവിപളവകാരികൾ.. മെഴുകിൻറ പുതിയ ഉപയോഗം.

  • @gdp8489
    @gdp8489 17 дней назад

    ഹേ അമ്മ😅😅😅😅

  • @RajanC-qc1mo
    @RajanC-qc1mo 17 дней назад

    മെഴുകേഷ്നെ o - മാധവൻ സന്ധ്യക്ക് പണി തതോ😂

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 17 дней назад +2

    ഒരു കേസും എടുക്കില്ല കാരണം അവൻ അന്തംകമ്മിയാണ്

  • @anileshalva
    @anileshalva 17 дней назад +1

    Mukesh Chenai pen pudyen thendi 😂😂😂😂😂😂😂😂😂😂

  • @mathensamuvel5624
    @mathensamuvel5624 17 дней назад +2

    മെഴുകേഷ് 😂

  • @abhijithks463
    @abhijithks463 17 дней назад

    ഇതിനൊക്കെ വല്ല തെളിവും ഉണ്ടോടെയ്???

  • @SK00179
    @SK00179 17 дней назад

    ഇവിടെ ഇപ്പൊ സംഭവിക്കുന്നത് എന്തെന്നാൽ നമ്മുക്കറിയാവുന്ന കാര്യമാണ്. ഉദാഹരണത്തിന് ചില ആളുകൾ അവരുടെ ആവശ്യങ്ങൾക്കു വേണ്ടി സമരം ചെയ്യുമ്പോൾ അവിടേക്ക് ചില രാഷ്ട്രീയ പാർട്ടിക്കാർ വരുകയും ആ പ്രശ്നം അവരുടെതു കൂടി ആക്കുകയും ചെയ്യും. പിന്നെ അവർ അധികാരികളുമായി സംസാരിക്കുകയും ആ പ്രശ്നം പരിഹരിച്ചു എന്ന് പ്രഖ്യാപിക്കുകയും ചെയ്യും. എന്നാൽ സത്യത്തിൽ പ്രശ്നം പരിഹരിച്ചോ. ഇല്ല.
    അതുപോലെ ഇവിടെ കുറേപ്പേർ തന്നെ പീഡിപ്പിച്ചു എന്നും പറഞ്ഞു വരും പിന്നെ അവർ തന്നെ അത് മാറ്റി പറയും. അപ്പോ യഥാർത്ഥത്തിൽ പീഡിപ്പിക്കപ്പെട്ടവരുടെ വാതം അവിടെ പൊളിയുകയാണ്...
    അത് തന്നെയാണു വേട്ടക്കാരുടെ ലക്ഷ്യവും...

  • @kochuthresiatj923
    @kochuthresiatj923 17 дней назад

    ജീവിതശൈലി രോഗമായ ഹായ് H I V സിനിമ ലോകത്തുള്ളവർക്ക് ആർക്കും കിട്ടാത്ത അവാർഡ് അല്ലേ കിട്ടിയത്. ജീവിതാന്ത്യം വരെ 🙄🙄🙄

  • @kvpanikar4854
    @kvpanikar4854 17 дней назад

    മുകേഷിന് പറ്റിയത് നല്ല പേര്.

  • @simonabraham9645
    @simonabraham9645 17 дней назад +1

    Malayalam cenema ( ava Ratha market ) ban cheyyuka 🐖🐖🐖🐖🐕🐕🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️☠️☠️☠️⛄️⛄️⛄️🐺🐺🐺🤺🤺🤺🤺!!!!!!!🐕🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️😆😆

  • @mathensamuvel5624
    @mathensamuvel5624 17 дней назад

    ഗണേഷ്

  • @satishbalakrishnan7474
    @satishbalakrishnan7474 17 дней назад

    Paranaari Vetta valliyan Mezhugesh.😊

  • @thulaseedharan712
    @thulaseedharan712 17 дней назад

    VithuKalaMukeshineNattukarKaikaryamCheyyanam ✍️

  • @aaduthoma1305
    @aaduthoma1305 17 дней назад

    ഇടവേളയിൽ ഒരു കളി
    ആക്ടർ,ഡയറക്ടർ,പ്രൊഡ്യൂസർ,സ്ക്രിപ്റ്റ് വ്രൈറ്റർ- Interval Babu😅

  • @salilasadanand4548
    @salilasadanand4548 17 дней назад +1

    കാമ ഭ്രാന്തന്മാരാണ് സിനിമയിൽ ഉള്ളത്

  • @Subbu-j6b
    @Subbu-j6b 17 дней назад

    Annan Vijay fan aano

  • @user-mk1of9ro3r
    @user-mk1of9ro3r 17 дней назад

    Sanjikalnallayaraano

  • @truthseeker210
    @truthseeker210 17 дней назад +3

    മുകേഷ് കഴുവറി തള്ളിക്കൊല്ല ണം

  • @user-mk1of9ro3r
    @user-mk1of9ro3r 17 дней назад

    Niparayunnathuaarukelkan

  • @user-tl2lt3pt5p
    @user-tl2lt3pt5p 17 дней назад +1

    Ee program cheyyunnathe time waist ningaludethum njangaludethum
    Ee ilkili kadha ittu ulla nilavaaram kalayano

  • @rameshramachandran6807
    @rameshramachandran6807 17 дней назад

    Dear ABC team when ll you stop this? There is no use ...you are also like main stream media

  • @sudarsanangurukripa7370
    @sudarsanangurukripa7370 17 дней назад

    😅😅😅

  • @ChandranDhamodharan
    @ChandranDhamodharan 16 дней назад

    😂😂😂😂

  • @sarathlaltg3982
    @sarathlaltg3982 17 дней назад +2

    ആരോപിതർ അത്ര നല്ല പുള്ളികൾ അല്ല bro , അവരുടെ മുൻകാല ചരിത്രവും സ്വഭാവഗുണ ങ്ങളും മോശമാണ് ' ആരോപണ വിധേയനായവരും ഇതേ സ്വഭാവഗുണവും ഉള്ളവർ തന്നെ. അപ്പോൾ പിന്നെ പുറത്ത് നിന്ന് കളിക്കാണുന്ന പ്രേക്ഷകർ എന്ത് കാര്യത്തിലാണ് ഇത് ഏറ്റെടുത്ത് ചർച്ചയാക്കേ ണ്ടത്. Time waste അല്ലേ. വയനാട് ദുരന്തത്തിൽ പ്പെട്ടവരുടെ ദുരഅവസ്ഥ , ബംഗാളിലെ Dr , ൻ്റെ case , എത്രയോ വലിയ വാർത്തകൾ മുങ്ങി പോകുന്നു .

  • @MohananKk-kp7pd
    @MohananKk-kp7pd 16 дней назад

    മെഴുകേഷ് 😂😂😂😂

  • @krishnakumar-wn1xf
    @krishnakumar-wn1xf 17 дней назад

    Ammayile nadanmate motham castration nu vidheyamakkanam... Ennittu membership koduthal mathy.

  • @abinabi6519
    @abinabi6519 17 дней назад

    Mothil dvka 😂.
    chilpo aa naarie mezhuk vech adikkan nokki kaanum

  • @chandrashekar9913
    @chandrashekar9913 17 дней назад

    ഇരയും വേട്ട കാരും എല്ലാം സഘാക്കൾ ആണ്.. ഇവർ മൊത്തം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ക്രിമിനലുകളാണ് പിന്നെ നമ്മൾ എന്തിനു ഇതിന് പിറകെ പോകണം വേറെ വാർത്തകൾ ഒന്നുമില്ലേ...😂 😂

  • @user-mk1of9ro3r
    @user-mk1of9ro3r 17 дней назад

    Podasnjiparanaaro

  • @user-mk1of9ro3r
    @user-mk1of9ro3r 17 дней назад

    Bjpmosam

  • @voice-k7b
    @voice-k7b 17 дней назад +4

    ഈ വെളിപ്പെടുത്തൽ എല്ലാം സത്യമാണെന്നു ബീയൊക്കെ എങ്ങനെ തീരുമാനിക്കും 😂😂😂ഇനി ഇവൾ നിന്നെ പറഞ്ഞാൽ നീ എന്ത് ചെയ്യും 😂

  • @clayboi9890
    @clayboi9890 17 дней назад

    Kozhi_Wood_ile Mezhukesh