മേയറെ രക്ഷിക്കാൻ ഒടുവിലവനെത്തി| Arya Rajendran|AA Rahim|CPIM|Dhanush Devan B S

Поделиться
HTML-код
  • Опубликовано: 20 сен 2024
  • മേയറെ രക്ഷിക്കാൻ ഒടുവിലവനെത്തി #aryarajendran #aarahim #cpim #dhanushdevanbs #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 325

  • @balakrishnankv5561
    @balakrishnankv5561 4 месяца назад +66

    വളരെ ഗംഭീരമായിരിക്കുന്നു. വലിയ അഭിനന്ദനങ്ങൾ.

  • @sachinpjohn2778
    @sachinpjohn2778 4 месяца назад +112

    ഐ.സി.യു പീഠനത്തിലെ ഇര നീതിക്കു വേണ്ടി സമരം ചെയ്യുന്നു ആര്യ സഖാവ് ഇതുവരേയും പ്രതികരിച്ച് കാണുന്നില്ല

    • @beenakumari.v.msarasan5230
      @beenakumari.v.msarasan5230 4 месяца назад +3

      അതിന് സമയം ഇല്ല.

    • @prakashanthaivalappil3591
      @prakashanthaivalappil3591 4 месяца назад +5

      Athu nammade Cheguvera follower alle. Avan ICU peedanam chaithalum
      Problem illa.

    • @ManojNair-102
      @ManojNair-102 4 месяца назад

      പ്രതികരിക്കില്ല. അവിടെ കുറ്റവാളികൾ അന്തം കമ്മികൾ അല്ലേ

  • @baijupm3649
    @baijupm3649 4 месяца назад +165

    എന്ത് വ്യത്തികേട് ചെയ്താലും വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന വ്യത്തികെട്ട ജനം ഉള്ളടത്തോളം കാലം ഇത് തുടരും
    നല്ല ജനം ആണെങ്കിൽ ഈ വ്യത്തികേട് ഒക്കെസ്വിച്ച് ഇട്ട പോല നിർത്താൻ ജനത്തിന് കഴിയും

    • @brc8659
      @brc8659 4 месяца назад +3

      ബുദ്ധി ഉണ്ട് പക്ഷെ വിവരം എന്നൊന്ന് ഇല്ല എന്നാണോ?ചിലപ്പോൾ അങ്ങനെയും തോന്നാം, സ്ഥാനാര്‍ത്ഥിയുടെ അറിവും കഴിവും വിവരവും നോക്കി വോട്ട് ചെയ്യുന്ന സ്വഭാവം ഉണ്ടോ എന്നത് സംശയമാണ് 🤔

    • @NoName1k56
      @NoName1k56 4 месяца назад

      Sathyam @baijupm

    • @manimanglam7512
      @manimanglam7512 4 месяца назад

      സത്യം

    • @rajeevanm4033
      @rajeevanm4033 4 месяца назад +2

      റഹീമിന്റെ വനിതകളോടുള്ള സമീപനം യൂണിവേഴ്സിറ്റി കോളേജിൽ ജനം കണ്ടതല്ലേ

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 4 месяца назад

      ​@@brc8659സാക്ഷരത കൂടിയതാണ് പ്രശ്നം. സിപിഎം കോൺഗ്രസ് സ്വന്തം പേര് എന്നിവ എഴുതാൻ കഴിഞ്ഞാൽ സാക്ഷരൻ ആണെന്ന് സർക്കാര് വിധി എഴുതും.

  • @karthikeyanpn6454
    @karthikeyanpn6454 4 месяца назад +9

    ❤❤❤❤❤ നമസ്തേ ശ്രീ യദു. നന്ദി നമസ്കാരം സർ.

  • @theLegalKappal
    @theLegalKappal 4 месяца назад +18

    Very good Presentation 🎉🎉🎉 ഇനി ധനുഷ് മുങ്ങല്ലേ .

  • @jinoogk
    @jinoogk 4 месяца назад +33

    “ബസ്സില്‍ കേറി ടിക്കറ്റ്‌ എടുക്കുന്നത് എന്തിനാ ? തമ്പാനൂര്‍ക്ക് പോകാന്‍.. “
    ഇത് ഒരു സൂപ്പര്‍ ഡയലോഗ് ആക്കി എടുക്കണം, കേള്‍ക്കാന്‍ നല്ല രസമുണ്ട്..🤣🤣🤣🤣

  • @johns14383
    @johns14383 4 месяца назад +57

    ഉളുപ്പില്ലാത്ത ജന്മങ്ങൾ ,

  • @gramabhangi2999
    @gramabhangi2999 4 месяца назад +97

    തിരക്കുള്ള സ്ഥലങ്ങളിൽ ലുട്ടാപ്പിയെ ശ്രദ്ധിക്കണം. ഭയങ്കര പിടുത്തക്കാരനാണ്.

    • @flowers_comedy-.
      @flowers_comedy-. 4 месяца назад +2

      Ella Dhevasavum tv yil adh kanikanam

    • @bijudaniel3909
      @bijudaniel3909 4 месяца назад +2

      Luttappi poooò

    • @kgireesan5349
      @kgireesan5349 4 месяца назад +6

      പിടിക്കാൻ സഹകരിക്കുന്നവർ മാത്രം തിരക്കുണ്ടാക്കാൻ പോയാൽ പോരെ..

    • @karthikgmenon6851
      @karthikgmenon6851 4 месяца назад +5

      ​@@kgireesan5349അടിമ കമ്മിണികൾ അല്ലാതെ ഒരാളും പോകുന്നില്ല... 😅😅😅😅😅

    • @hareeshcp8072
      @hareeshcp8072 4 месяца назад +1

      ലുട്ടാപ്പി ki jayi

  • @unnikrishnanvcunni
    @unnikrishnanvcunni 4 месяца назад +55

    അയാൾ സച്ചിൻ ദേവിന് ഒരു പണി കൊടുത്തതാണോ? കയറിയിട്ടില്ലെന്ന് മേയർ പറഞ്ഞതിനെ എന്തിനാണ് അദ്ദേഹം നിരാകരിച്ചത്?

  • @ashwinarun9649
    @ashwinarun9649 4 месяца назад +10

    Please continue Ayya Vanakkam everyday.
    Atleast ഒന്നരാടാം ഒരു പത്ത് മിനിറ്റ് എപ്പിസോഡ് ഉണ്ടാക്ക്❤
    🎉🎉🎉🎉

  • @rajasekharankalavoorchemba4719
    @rajasekharankalavoorchemba4719 4 месяца назад +7

    ശരിക്കും പൊളിച്ചു. അവതാരകൻ ചൊറിയാൻ വന്നവനെ മാന്തി പൊളിച്ചു. ഈ മാന്യന്റെ പൂർവ്വകാലം ശരിക്കും വിവരിച്ചു.

  • @rajarajeswaryg8985
    @rajarajeswaryg8985 4 месяца назад +51

    വൃത്തികെട്ട ഇവരെയൊക്കെ ഇപ്പോഴും ജയിപ്പിക്കുന്നല്ലോ. അതല്ലേ ഏറ്റവും വലിയ നാണക്കേട്?

  • @kmanojkin
    @kmanojkin 4 месяца назад +51

    ഇവനൊക്കെയാണ് എംപി

  • @sundharanpunnappala3971
    @sundharanpunnappala3971 4 месяца назад +44

    ജഗതിക്ക് പകരം ലുട്ടാപ്പി റഹീം 😂😂😂😂😂😂😂😂

  • @rajank5355
    @rajank5355 4 месяца назад +12

    സ്ത്രീ സംരക്ഷണം സൂപ്പർ റഹിമിന്റെ സ്ത്രീസംരക്ഷണം അടിപൊളി 💋💋💋💋💋💋💋

  • @ambikapadmavati4218
    @ambikapadmavati4218 4 месяца назад +4

    നന്നായി പറഞ്ഞു
    റഹീം ×××××××××××××

  • @karthikgmenon6851
    @karthikgmenon6851 4 месяца назад +8

    സച്ചിൻ ദേവ് അല്ല.. എച്ചിൽ ദേവ്.. ബാക്കി വന്ന ഇഡ്ഡലി കഴിക്കാൻ വന്നവൻ..😂😂😂😂😂

  • @nsjayakumar7737
    @nsjayakumar7737 4 месяца назад +28

    റഹിം അറിയപ്പെടുന്ന സ്ത്രീസംരക്ഷകനാണ്, അതിന്റെ വീഡിയോ അടുത്തകാലംവരെ viral ആയിരുന്നു

    • @bijusreemandiram9439
      @bijusreemandiram9439 4 месяца назад +1

      Nenchodu cherth pidikkun

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 4 месяца назад +1

      ബ്രാ ഇടാൻ മറന്നു പോകുന്ന സഖാത്തികൾക്ക് എപ്പോഴും ഒരു കൈത്താങ്ങാണ് ...

    • @nithink8760
      @nithink8760 4 месяца назад

      Kudii yuda idukkanu

  • @premachandran5391
    @premachandran5391 4 месяца назад +11

    ഈ മഹാനാണല്ലോ ഒരു സമരവേദിയിൽ ഒപ്പമുണ്ടായിരുന്ന ഒരു സഖാത്തികൊച്ചിന്റെ മാറിൽ പിടിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നത് ?

  • @jopanachi606
    @jopanachi606 4 месяца назад +27

    തരം കിട്ടിയാൽ സ്ത്രീകളുടെ അമ്മിഞ്ഞയിൽ പിടിക്കുന്ന പരനറി റഹീം.

  • @b....lal.2156
    @b....lal.2156 4 месяца назад +16

    സമരത്തിനു പോയി ലാത്തിചാർജ്ജ് കൊണ്ട് ഓടുമ്പോൾ ബ്ലൗസിൻ്റെ ഇടയിൽ കയ്യിട്ട ഒരു മഹാനുണ്ടായിരുന്നു നമ്മുടെ കേരള കേരള കമ്മി കൂട്ടത്തിൽ ... അയാളെ ആർക്കെങ്കിലുമറിയാമോ?

    • @sobhanasobhana1379
      @sobhanasobhana1379 4 месяца назад +3

      ഉണ്ടേ ഉണ്ടേ ഞങ്ങൾ ഓർമ്മയുണ്ട് റഹീമിനെ ഓർമ്മയുണ്ട്. അവന്റെ പിടുത്തം ഒന്നൊന്നര പിടുത്തം ആണ്

    • @nithink8760
      @nithink8760 4 месяца назад

      Luttapi

    • @tanusgarden5613
      @tanusgarden5613 4 месяца назад

      ആ സ്ത്രീ തലയിൽ മുണ്ടും ഇട്ടു നടക്കുവായിരിക്കും

  • @chandramohanannv8685
    @chandramohanannv8685 4 месяца назад +6

    💚മലയാളി ക്ക്‌ ആണത്തമില്ലാഞ്ഞിട്ടാണ്....🕉️

  • @basheerkutty6064
    @basheerkutty6064 4 месяца назад +4

    ലുട്ടാപ്പിയാണ് മെമ്മറി എടുത്തോണ്ട് ഓടി വെള്ളത്തിൽ ചാടി 😭🤣😂

  • @govindankelunair1081
    @govindankelunair1081 4 месяца назад +2

    ധനുഷ് ജി വളരെ വിസ്തരിച്ചു അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏🏼

  • @pippiladan
    @pippiladan 4 месяца назад +6

    ആ മേയറു പെണ്ണും അതിന്റെ ആനക്കാരനും പറഞ്ഞതെല്ലാം പച്ചക്കളളം എന്നു തെളിഞ്ഞു.
    1ഇടത്തുവശത്തുകൂടി കയറ്റി ഓവർ ടേക്ക് യ ചെയ്തില്ല എന്നു പറഞ്ഞത് നുണയായിരുന്നു എന്ന് വീഡിയോ വ്യക്തമായും തെളിയിക്കുന്നു.
    2 കാർ കുറുകെ ഇട്ടില്ല എന്നു പറഞ്ഞതും നുണ ആണ് എന്നു പറഞ്ഞതും നുണയാണ് എന്ന് വീഡിയോ തെളിയിക്കുന്നു
    3 ഡ്രൈവർ മദ്യപിച്ചിരുന്നു എന്നു പറഞ്ഞതും നുണയാണ് എന്നത് പരിശോധനയിൽ തെളിഞ്ഞു.
    4. മേയറുടെ ഭർത്താവ് ബസിൽ കയറിയില്ല എന്ന വാദവും നുണയാണ് എന്നു ജനങ്ങൾ തെരെഞ്ഞെടുക്കാത്ത mp റാഹീം സാക്ഷ്യം പറയുന്നു
    5. MLA ക്കു KSRTC യിൽ ടിക്കറ്റ് ആവശ്യമില്ലാതിരിക്കെ
    ( യാത്രസൌജന്യം) ബസിൽ കയറി ടിക്കറ്റ് ചോദിച്ചു എന്നു കള്ളം പറയുന്ന, ജനങ്ങൾ തെരെഞ്ഞെടുക്കാത്ത mp റാഹീം.
    6. വിജയലക്ഷ്മി എന്ന ആദ്ധ്യാപികയുട തലമുടി വലിച്ചു പറിച്ചെടുത്തിട്ട് , ചെവിയിൽ ചെവിയിൽ പച്ചത്തെറികൾ പറഞ്ഞതിന് തെളിവുകളോടെ ഇന്നും കേസ് നേരിടുന്ന ജനങ്ങൾ തെരെഞ്ഞെടുക്കാത്ത mp റാഹീം.പറയുന്നത് തെളിവില്ലാതെ ഒരു പെണ്ണു പറയുന്ന ചെഷട്ട പോലും
    എങ്കിൽ , ചേഷ്ട കാണിച്ചു എന്നു പറയുന്നത് തെളിയാത്ത കാലം , നുണ തന്നെ.
    ആ പെണ്ണുമ്പിള്ളക്കു അഹങ്കാരം ആണ് .
    അവരുടെ അസുഖം മാറ്റാൻ ഭരത്താവിന് ആകുന്നില്ലെങ്കിൽ, അവർ ഇതുപോലുള്ള തെമ്മാടിത്തരങ്ങള് കാണിക്കും , ആ ബസിലിരുന്ന ആളുകളുടെ സമയത്തെക്കാൾ വില, ജനത്തിന്റെ പണം കൊണ്ടു കൊണ്ട് ജീവിക്കുന്ന ഈ ശവത്തിന്റെയും ഭർത്താവിന്റെയും സമായത്തിനില്ല.

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 4 месяца назад +22

    കൈ മുദ്ര മേയർ കണ്ടു മേയർ മാത്രമേ കണ്ടുള്ളൂ
    എന്താണെന്നു ജനങ്ങളെയും ഒന്ന് കാണിക്കാമോ അറിയാത്തതു കൊണ്ടാ
    ഇവർ ഇതു മനസിലാക്കിയത് എവിടുന്നാ

    • @georget44
      @georget44 4 месяца назад +3

      Is there a Periscope in her car with night vision goggles to see what is happening inside the Bus at 7 feet height during night?? Normal human can't see anything inside a bus at night when traveling in a car

    • @premg516
      @premg516 4 месяца назад

      ലൈംഗിക അരാജകത്വം അനുഭവിക്കുന്ന മഹിളാ.... എത് ആണിനെ കണ്ടാലും ഒരേ വിചാരം...അവൻ നോക്കിയാൽ പോലും ലൈംഗിഗാ ചിന്ത മനസിൽ ഉയർന്നു വരുന്നത്....അസംതൃപ്തി ദാമ്പത്യ ജീവിതത്തിൽ

    • @nithink8760
      @nithink8760 4 месяца назад

      Rahima nallavanm kallicittudavm mla 😂

  • @hunter-l9z
    @hunter-l9z 4 месяца назад +7

    ഇത് സാതരണക്കാരൻ ബസ്സിൻ്റെ കുറുകെ വണ്ടി ഇട്ട് പ്രശനം ശ്രിഷ്ഠിച്ചെങ്കിൽ ഇപ്പൊൾ ലോക്കപ്പിൽ ഉണ്ടായേനെ ഇവൾ ഇത്രയൊക്കെ നിയമലംഘനം നടത്തിയിട്ടും ഒരു തരത്തിൽ ഉള്ള കേസും ഇല്ല ഇവൾ ചെയ്തത് എല്ലാം തെറ്റ് ആണെന്ന് അരിഭക്ഷണം തിന്നുന്ന എല്ലാവർക്കും മനസ്സിലാകും സാധാരണക്കാർക്ക് ഒരു നിയമം പണവും അധികാരവും ഉള്ളവർക്ക് വേറെ നിയമം ഇത് എന്ത് തരത്തിൽ ഉള്ള നീതിയാണ്

  • @PRmuralidharan68Gmailcom
    @PRmuralidharan68Gmailcom 4 месяца назад +15

    ഇപ്പോൾ മുറ്റത്തെ മൈനയെ കാണാനില്ലല്ലോ എന്തോ ഭയങ്കര തിരക്കിലാണ് എന്ന് തോന്നുന്നു😂

  • @ManojNair-102
    @ManojNair-102 4 месяца назад +18

    ലുട്ടാപ്പി റഹിം

  • @user-nq5vz2rh6v
    @user-nq5vz2rh6v 4 месяца назад +7

    വന്നല്ലോ ഗജതായോളി(A) റഹീം

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 4 месяца назад +7

    ധനുഷ് 👍❤️

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 4 месяца назад +6

    ഇവളെയൊക്കെ വോട്ട് ചെയ്തു ജയിപ്പിക്കുന്ന ജെനങ്ങളുടെ അവസ്ഥ എന്തായിരിക്കും

  • @sajeevant7271
    @sajeevant7271 4 месяца назад +2

    റഹീമിനെ കാണുമ്പോൾ ആളൂർ വക്കീലിനെയാണ് എനിക്ക് ഓർമ്മ വരുന്നത്😂😂

  • @vijayann1273
    @vijayann1273 4 месяца назад +10

    Good presentation bro

  • @sidharthank9185
    @sidharthank9185 4 месяца назад +3

    ജാതിയും മതവും അതിതീവ്രമായി ഉപയോഗിച്ച് അധികാരത്തിൽ വരാം എന്ന നിലയുള്ളതിനാൽ കേരളത്തിൽ നൻമയുള്ളവർക്ക് ജനപ്രതിനിധികളാവാൻ ബുദ്ധി മുട്ടാണ്.

  • @AhmedkuttykKutty
    @AhmedkuttykKutty 4 месяца назад +2

    ഇത് എന്താ ടിക്കറ്റ് എടുക്കേണ്ട കാര്യം A A റഹീം,, mla ക്ക് പാസ്സ് ഉണ്ടല്ലോ,,

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 4 месяца назад +3

    എംപി യായാലും എംഎൽഎ ആയാലും നിയമങ്ങൾ എല്ലവർക്കും ഒരു പോലെ ബാധകമാണ്. സീബ്ര ലൈനിൽ വാഹനം ഓവർടേക്ക് ചെയ്ത് മുമ്പിൽ കിടന്ന വാഹനത്തിന് തടസ്സമായി നിർത്തി യിട്ടത് തെറ്റ് . സിഗ്നൽ കാത്തു നിൽക്കുന്നവാഹനത്തിൻറ ഡോർതുറന്ന് അകത്തു കയറിയത് തെറ്റ്. സൂപ്പർ ഫാസ്റ്റ് , എക്സ്പ്രസ് വാഹനത്തിൽ നിർദ്ദിഷ്ട സ്റ്റോപ്പുകളിൽ നിന്നുമാത്രമേ വാഹനത്തിൽ കയറാനും ഇറങ്ങാനും നിയമം അനുവദിക്കുന്നുള്ളു.

    • @gopalakrishanankrishanan7305
      @gopalakrishanankrishanan7305 4 месяца назад

      ഡ്രൈവർ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കാം .

  • @RadhaPadmavati
    @RadhaPadmavati 4 месяца назад +2

    പ്രതികരണ ശേഷി ഇല്ലാത്ത മലയാളിക്ക് ഇവരൊക്കെ ഇങ്ങനെയൊക്കെ പെരുമറിയില്ലെങ്കിലെ അത്ഭുതമുള്ളൂ

  • @madhupillai5920
    @madhupillai5920 4 месяца назад +5

    Congratulations my dear brother ❤️

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 4 месяца назад +2

    അർദ്ധരാത്രിയും സൂക്ഷിക്കണം!!!

  • @rajank5355
    @rajank5355 4 месяца назад +3

    കുറച്ചു കാലമായി കാണാത്തത് അറിവ് പകരാനുള്ളതാണ് ധൈര്യമായി പോരാടുക അന്യായതിനെതിരെ 🙏

  • @muhammedkutty8059
    @muhammedkutty8059 4 месяца назад +2

    ഈ കുഞ്ഞി മേയർ ക്ക് പ്രായ പൂർത്തി ആയിട്ടില്ലേ

  • @mohankmohank2160
    @mohankmohank2160 4 месяца назад +36

    ലുട്ടാപ്പിക്ക് ഇവനേക്കാൾ വിവരം ഒൺട്

    • @rakeshkr1843
      @rakeshkr1843 4 месяца назад

      Pooyi uuoompeda

    • @tanusgarden5613
      @tanusgarden5613 4 месяца назад

      നിന്റെ വീട്ടിലെ അമ്മിഞ്ഞ കൊണ്ട് കൊട്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 месяца назад +3

    മുൻപ് ഒരു വീഡിയോ കണ്ടിരുന്നു അകത്തു കിടക്കേണ്ട വിഷയം ആണ്... മറന്നു പോയോ..

  • @BijuB-nz9zq
    @BijuB-nz9zq 4 месяца назад +3

    കേരള ജനങ്ങൾക്ക് എന്റെ കുന്നേരം നമസ്കാരം

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 4 месяца назад +6

    AA റഹിം സമരംനടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു പെൺകുട്ടിയുടെധരിച്ചിരിക്കുന്ന ടോപ്പ്പിനകത്തുകയ്യിട്ട് സ്ത്രീസുരക്ഷനടത്തുന്നവിഡിയോ കണ്ടിരുന്നു

  • @amalamalikaparambil2748
    @amalamalikaparambil2748 4 месяца назад +4

    അയ്യാ വണക്കം super
    തിരക്കാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ എപ്പിസോഡ് എങ്കിലും ചെയ്യാൻ ശ്രമിക്കണം
    😊😊😊😊 Thank you

  • @dhanarajmadakkath2629
    @dhanarajmadakkath2629 4 месяца назад +3

    അയ്യാ വണക്കം ❤❤❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 месяца назад +4

    ഇവരൊക്കെ നാളെ മന്ത്രി ഒന്നും ആവല്ലേ ഭഗവാനെ... കേട്ടിട്ടു പേടി യും അറപ്പും തോന്നുന്നു..

  • @theLegalKappal
    @theLegalKappal 4 месяца назад +4

    വണക്കം ഉണ്ട് അയ്യാ സാമി ❤❤❤ .

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 4 месяца назад +2

    നല്ല മറുപടി അവൻ യദുവിനെ കുറ്റം പഞ്ഞെവന്റെ സ്വഭാവം ഉളുപ്പില്ലേ റഹീമേ

  • @rajeevanmk9996
    @rajeevanmk9996 4 месяца назад +4

    Vanakkam 🙏🙏🙏🙏

  • @aneewilson9715
    @aneewilson9715 4 месяца назад +8

    വ്യസ്തനാം ലുട്ടാപ്പി റഹിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

  • @Sreejithss86
    @Sreejithss86 4 месяца назад +3

    Nammude Super Hero.. Luttappy 😅

  • @pradeepck1618
    @pradeepck1618 4 месяца назад +4

    രണ്ടുപേരും സമരത്തിന് പോയതല്ലേ അളവുകൾ അറിയാമല്ലൊ കുഴപ്പമില്ല

  • @adv.ramachandran6568
    @adv.ramachandran6568 4 месяца назад +9

    എല്ലാ ത്രീകളെയും ഞമ്മ സംരച്ചിക്കൂല - പെട്ടന്ന് ലൈംഗികം ബരുന്ന ഇനത്തിനെ മാത്രമേ ഞമ്മ സംരച്ചിക്കു എന്ന് ലൂട്ടാപ്പി

  • @johnsonouseph7631
    @johnsonouseph7631 4 месяца назад +2

    അദ്ദേഹത്തിന് ധീരതക്കുള്ള അവാർഡ് കൊടുക്കണം. 😂

  • @jopanachi606
    @jopanachi606 4 месяца назад +3

    നിങ്ങൾ പറഞ്ഞതെല്ലാം ചെയ്തവൻ , ഇപ്പോൾ parliament ൽ.

  • @beenakumari.v.msarasan5230
    @beenakumari.v.msarasan5230 4 месяца назад +17

    അവൻ്റെ വീട്ടിൽ കയറി അമ്മയും ഭാര്യയും ഒക്കെ ഇല്ലെ അതു പോലെ ചെയ്താ മതി

  • @sanalkumarvk3909
    @sanalkumarvk3909 4 месяца назад +3

    Excellent presentation

  • @vijayakumarnpillai594
    @vijayakumarnpillai594 4 месяца назад +6

    AIR AND AIR RAHIM

  • @sandeepkc2983
    @sandeepkc2983 4 месяца назад +4

    👍👍👍👍👍👍👍👍

  • @sureshnair2476
    @sureshnair2476 4 месяца назад +1

    Ivattakalil vivaramo vidhyabhasamo ulla orennavum illallooooo😢😢😢

  • @muralikrishnan6807
    @muralikrishnan6807 4 месяца назад +1

    ചുമ്മാതല്ല യാത്രക്കാർ ഇറങ്ങി പോയത്, അവർ സ്വയം ഇറങ്ങി പോയതാവും.

  • @harimullassery4329
    @harimullassery4329 4 месяца назад +2

    Not only but also

  • @skcorpskumar9486
    @skcorpskumar9486 4 месяца назад +3

    ജനം അനുവഭിക്കട്ടെ

  • @ybizeducare6177
    @ybizeducare6177 4 месяца назад +3

    ലുട്ടാപ്പി റാഹീമ് ഇനി മെമ്മറി റഹീം എന്നറിയപ്പെടും

  • @ebinedward8632
    @ebinedward8632 4 месяца назад +1

    "കള്ളന്റെ കുറ്റം പറയാൻ കൊള്ളക്കാരന്റെ അടുത്തു പോയ പാവം യതു"

  • @krishnans5854
    @krishnans5854 4 месяца назад +4

    ഡ്രൈവർ സീറ്റിലിരുന്ന യദു ലൈംഗിക അംഗവിക്ഷേപങ്ങൾ കാണിച്ചത് വളരെ താഴെ കാറിലിരുത്ത നഗരസഭാ "മാതാവ്'' കണ്ടു കണ്ടൂ എന്നു പറയുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ലാ !! ബസ്സിനകത്തും പുറത്തും ഉള്ളവർ കണ്ടതുമില്ലാ!!' ലൈംഗിക അംഗചലനങ്ങൾ എന്താണന്നു ഇതിനു മുമ്പും കണ്ടിട്ടുണ്ടാകാം!!

    • @nithink8760
      @nithink8760 4 месяца назад

      Apoor mol rahimna kadittu MLA marnnataku

  • @prakasanvp6212
    @prakasanvp6212 4 месяца назад +2

    നാണം കെട്ടവൻ ഭർത്താവിന് പകരം റഹിം😅

  • @thomasphilip8307
    @thomasphilip8307 4 месяца назад +3

    പേരിയോനെ..,...
    രഹമാനെ......
    റെഹിം..........

  • @adilk4251
    @adilk4251 4 месяца назад +1

    ഉടയോനെ റെഹിം മേ 😇

  • @chinnu9249
    @chinnu9249 4 месяца назад +10

    Luttappi avante monthake kodukkanam 👍🏿👍🏿👍🏿👍🏿😡😡😡😡

  • @RajendranSivalayam
    @RajendranSivalayam 4 месяца назад +1

    ലുട്ടാപി കുട്ടി

  • @SurendranKt-t5q
    @SurendranKt-t5q 4 месяца назад +1

    വിദ്യാർത്ഥയോ =പറയാൻ കൊള്ളാത്തവർ 👍😘👌😂???

  • @menons4republic476
    @menons4republic476 4 месяца назад +3

    Bro.
    ...yeeeh....

  • @perumalasokan9960
    @perumalasokan9960 4 месяца назад +1

    മേയരൂട്ടി എന്ന വൃത്തികെട്ട പ്രയോഗം ഒഴിവാക്കിക്കൂടെ?

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 месяца назад +1

    Bus നോട് road ൽ കളിക്കുക എന്നാൽ കാട്ടിൽ ഒറ്റയാണയോടു കളിക്കുന്നത് പോലെയാ.. ആ ഡ്രൈവർ full സ്പീഡിൽ ഒരൊറ്റ ഇടി ഇടിച്ചിരുന്നു എങ്കിൽ സീൻ മാറിയേനെ.
    മേയർക്ക് പണ്ടത്തെ TP കിടന്ന നിലയിൽ ഭർത്താവ് കിടക്കുന്നതു കാണേണ്ടി വന്നേനെ.

  • @rajankm1499
    @rajankm1499 4 месяца назад +2

    ലാവ്‌ലിൻ കേസ് ഓർമ്മയിൽ വരുന്നു

  • @sreevalsanmenon2730
    @sreevalsanmenon2730 4 месяца назад +3

    🎉🎉🎉

  • @anoopkm8461
    @anoopkm8461 4 месяца назад +1

    Danush ❤❤ adipoli bro

  • @karthikeyanpn6454
    @karthikeyanpn6454 4 месяца назад +1

    കണ്ടക്ടർ യാത്രക്കാർ ഇവർ എവിടെ പോയി? അനീതിക്ക് എതിരെ ശക്തമായി പ്രതികരിക്കേണ്ടവർ.

  • @Pradeep-bw2en
    @Pradeep-bw2en 4 месяца назад +1

    എന്നാലും ,,, ഈ മലയാളികൾ പ്രബുദ്ധരെന്ന് കേൾക്കുമ്പോഴുള്ള കോരിത്തരിപ്പിൽ എല്ലാം മറന്നുപോകും ,,,! 😀

  • @alexandere.t9998
    @alexandere.t9998 4 месяца назад +2

    പെണ്ണുപിടുത്തം പാർട്ടിക്കോടതിയിൽ മാത്രം.

  • @sivadaspillai8204
    @sivadaspillai8204 4 месяца назад +2

    Luttapiyude upadesam aanennu kettu lyngika cheshta kanichu enna parathi

  • @venugopalancalappuzha1535
    @venugopalancalappuzha1535 4 месяца назад +1

    എവനെ ലുട്ടാപ്പി എന്ന് വിളിച്ചാൽ പോരാ 😄😄😄

  • @MadanMohan-o2q
    @MadanMohan-o2q 4 месяца назад +1

    Great 😂😂❤😂😂❤😂😂

  • @RenadeaveMavungal
    @RenadeaveMavungal 4 месяца назад +3

    Chanaka. Mmonth Reheem

  • @surendranp4808
    @surendranp4808 3 месяца назад

    ഇതെല്ലാം സത്യമാണെങ്കിൽ അവൻ ഒരിക്കലും ഒരു ജനപ്രതിനിതിക്ക് യോഗ്യനല്ല.

  • @sakthipournima8211
    @sakthipournima8211 4 месяца назад +1

    Hello AA RAHEEM next CM post is waiting

  • @ANILKumar-kv5qs
    @ANILKumar-kv5qs 4 месяца назад +3

    വിജയലെക്ഷി യോട് ചെയ്തതാണോ സ്ത്രീ സുരക്ഷ ലുട്ടാപ്പി 😊😅😮😢🎉😂

  • @thomasts9161
    @thomasts9161 4 месяца назад +1

    Not only but also India is a country, He is telling that , He is a advocate, It is shame for Kerala

  • @varghesekk3212
    @varghesekk3212 4 месяца назад +1

    Suppeeeeer

  • @timetravelbharath
    @timetravelbharath 4 месяца назад

    dhanush back. yevade bro.. missing your presentation ❤❤

  • @sabinsabitha7664
    @sabinsabitha7664 4 месяца назад +1

    Vanakkam

  • @rajeshvk1097
    @rajeshvk1097 4 месяца назад +1

    ഇവനല്ലേ പണ്ടൊരിക്കൽ സമരം ചെയ്യുന്നതിനിടയിൽ,ഒരു സഖാത്തിയുടെ ബ്ലൗസിനകത്ത് കയ്യിട്ട് അമ്മിഞ്ഞയിൽ പിടിച്ച് ഞെക്കിയത് ?.

  • @phoenixinternational4831
    @phoenixinternational4831 4 месяца назад +2

    This Nari proves his worth… Luttappy said another truth anout mayor… ake kulamakki 😂😂😂😂

  • @Pradeep-u7j
    @Pradeep-u7j 4 месяца назад

    Fine explanation,my dear friend....keep it up
    .

  • @SadanandanNK-k5r
    @SadanandanNK-k5r 4 месяца назад

    ഉളുപ്പ് വേണം മേയറെ പിരി ച്ചു വിട്ടണം 😄😄😄

  • @gamingtolife3473
    @gamingtolife3473 4 месяца назад

    Verry good