മൂന്നാമൂഴത്തിലെ മോഹങ്ങള്‍ | SPECIAL EDITION |

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • മൂന്നാമൂഴത്തിലെ മോഹങ്ങള്‍ | SPECIAL EDITION |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 79

  • @Knowledgelover.01
    @Knowledgelover.01 5 месяцев назад +13

    Media One Chanel can get credit for Suresh Gopi Success.

  • @weirdodot8328
    @weirdodot8328 5 месяцев назад +8

    Roar Rise Rahul 🔥🔥🔥🔥RRR

  • @user-zb9uh8bd3e
    @user-zb9uh8bd3e 5 месяцев назад +9

    എനിക്ക് ഈ വാർത്ത വായിക്കുന്ന ആൾക്കാരോടും കോൺഗ്രസുകാരോടും ഒക്കെ പറയാനുള്ളത് ഇനി നിങ്ങൾ തീർച്ചയായും ബാലററ് പേപ്പറിന് വേണ്ടി സമരം ചെയ്യേണ്ട ആവശ്യമുണ്ട് തിരിച്ചു ബാലറ്റ് പേപ്പറിൽ എത്തിയെങ്കിൽ മാത്രമേ ഇനിയും കോൺഗ്രസ് പൂർണമായും രക്ഷപ്പെടുകയുള്ളൂ അതാണ് എൻറെ അഭിപ്രായം അതിനു വേണ്ടി സമരം ചെയ്യേണ്ടി വന്നാൽ സമരം തന്നെ ചെയ്യണം.

  • @Dailyshortsever24
    @Dailyshortsever24 5 месяцев назад +12

    I. N. D. I. A💙🎉

  • @ibrahimkuttyma2408
    @ibrahimkuttyma2408 5 месяцев назад

    തിന്മ യുടെ ഭരണം ഇനിയും അനുഭവിച്ചറിഞ്ഞാലേ
    ജനം നന്മ യുടെ ഭരണത്തിനായി പ്രവർത്തിക്കൂ.
    അതുകൊണ്ട് തന്നെ ഇത് ദൈവത്തിന്റെ ഇടപെടൽ തന്നെ യാണ്. മനുഷ്യർ തിന്മക്കായി തന്ത്രം പ്രയോഗിക്കുന്നു.
    ദൈവം അതിനെതിരെ നന്മക്കായി തന്ത്രം പ്രയോഗിക്കുന്നു.
    അതുകൊണ്ട് തന്നെ നന്മക്ക് തന്നെ യാണ് ദൈവം അന്തിമ വിജയം നൽകുക.

  • @rahulpalatel7006
    @rahulpalatel7006 5 месяцев назад +7

    😂😂😂😂😂 Karachil soopperrr👍👍👏👏👌👌👌👌🤣🤣🤣🤣

  • @sajnavm1396
    @sajnavm1396 5 месяцев назад

    ഇന്ത്യൻ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഇനിമുതൽ ചോദ്യം ചെയ്യപ്പെടും ഇത് ലോകമറിയപ്പെടുന്ന ഇന്ത്യൻ ജനതയുടെ ആവശ്യമാണ് അതിന് വേണ്ടി ഗാന്ധിജിയുടെ ഈ ഇന്ത്യൻ ജനത ആരുടെ മുന്നിലും പോരാടും അതാണ് ഇന്ത്യൻ പാരമ്പര്യം

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 5 месяцев назад +16

    മൗദൂദികളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം 😜

    • @salimcarpet9930
      @salimcarpet9930 5 месяцев назад +2

      Shocktreatment കിട്ടി എന്നിട്ടും സുഖകേട് മാറി ഇല്ലേ?

    • @jamespathiyil8765
      @jamespathiyil8765 5 месяцев назад +9

      ആദ്യം ചാർ സോ പാർ പൊളിഞ്ഞ നിങ്ങളുടെ കരച്ചിൽ നിർത്ത് 😄 എന്തൊക്കെയായിരുന്നു.. ഭരണ ഘടന മാറ്റം. ucc one nation one election . ദേ കിടക്കുന്നു 😂

    • @moidunnigulam6706
      @moidunnigulam6706 5 месяцев назад +4

      ഗോഡ്സെ ഗാന്ധിജിയെ നമസ്കരിച്ചിട്ടാണ് പോയിൻ്റ് ബ്ലാങ്കിൽ നെഞ്ചിലേക്ക് നിറയൊഴിച്ചത്.
      മോദി ഭരണഘടനയെ നമസ്ക്കരിച്ചതും ചുംബിച്ചതും അതിൻ്റെ പരിദ്ധികള ങ്കപ്പെടുത്താനാണ് എന്ന് മനസ്സിലാക്കാം - എന്ന് അനിൽ ബോസ്; കോൺഗ്രസ്പ്രതിനിധി

    • @Rajesh.Ranjan
      @Rajesh.Ranjan 5 месяцев назад +1

      😂😂😂

  • @salaudeenph9699
    @salaudeenph9699 5 месяцев назад +1

    കോൺഗ്രസ് 😍😍😍😍മാന്യത 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @Kannurvala
    @Kannurvala 5 месяцев назад +3

    ബാലറ്റ് ആക്കാത്തത് പ്രതിപക്ഷത്തിന്റെ പിടിപ്പു കേട്

  • @nfstm-b1n
    @nfstm-b1n 5 месяцев назад

    കേരളത്തിനെ മണിപ്പൂരാക്കാഞ്ഞാൽ മതി...

  • @moidunnigulam6706
    @moidunnigulam6706 5 месяцев назад +9

    ഇപ്പൊ ക്രിസ്ത്യൻ വോട്ട് കിട്ടിയത് മണിപ്പൂർ കലാപത്തിൽ പരിഭ്രമിച്ച് കീഴടങ്ങലിൻ്റെ വോട്ട് തന്നെയാണ്.

    • @ananthaharijith1965
      @ananthaharijith1965 5 месяцев назад

      No they got votes by manipulating the EVMs.

    • @BharathLove24
      @BharathLove24 5 месяцев назад

      SDPI യുടെയും, ജമാ അത്തെ ഇസ്ലാമി പോലുള്ള മുസ്ലിം തീവ്രവാദി സംഘടനകൾക്കെതിരെ ഹിന്ദു ക്രിസ്ത്യൻ സമൂഹം ഒന്നിക്കുന്നു. ബിജെപി ആണ് കേരളത്തിന്റെ ഭാവി.

  • @salaudeenph9699
    @salaudeenph9699 5 месяцев назад

    സത്യം പുതിയ 😂😂😂😂 വോട്ട്

  • @SayyidmhattunniThangal
    @SayyidmhattunniThangal 5 месяцев назад

    With Rajnath Singh and Nithin gadgari without amith saha's pop up time to time could be completed 5 years terms for NDA. certainly this is a new moulding in Indian politics I hope this penetrate well among Indian communities.

  • @kareempdc1
    @kareempdc1 5 месяцев назад +3

    മൂന്നാമതും ജനങ്ങൾ തോറ്റു, EVM സെറ്റ് ചെയ്തതിൽ ഒരു ചെറിയ മിസ്റ്റേക്ക്, നെക്സ്റ്റ് ടൈം ശരിയാക്കാം 😆

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 месяцев назад +10

    BJPയിലെ മോഡി - യോഗീ (ഗുജറാത്ത് - up ) ലോബികൾ തമ്മിലെ ശീതസമരത്തിൽ UP യിൽ കോൺഗ്രസിന് കുറച്ച് സീറ്റുകൾ ലഭിച്ചു -BJP ക്കു കുറഞ്ഞു എന്ന തൊഴിച്ചാൽ..... ഈ ഇലക്ഷനിൻ നേട്ടം കൊയ്തത് BJP തന്നെയാണ്..... വോട്ടിംഗ് ശതമാനത്തിലായാലും..... പുതിയ അക്കൗണ്ട് തുറക്കുന്നതായാലും😢😢😢😢

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 5 месяцев назад +1

      Ooh😂

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 5 месяцев назад +1

      കേരളത്തിൽ. ഓരു അക്കൗണ്ട്.തുറന്നപ്പോൾ..63. എണ്ണം പോയി എന്ന് പറയു...2019. ല്.303.സ്വന്തമായി ഉള്ള ബിജെപി ക്ക്.2024ല്.240.ആയത് താങ്കള്.. കാണുന്നില്ല...2019. ല്.52.സീറ്റ് ഉണ്ടായിരുന്നത്.99. സീറ്റ് ആയി മാറി... 2024ല്.. ഓർമ്മ ഉണ്ടായാൽ മതി കേട്ടോ മോനെ

    • @farooqpaikampaikam7054
      @farooqpaikampaikam7054 5 месяцев назад +2

      ⁠ അന്ധമായ മോഡി ഭക്തന് ഉള്ളവരെല്ലാം ഇതൊന്നും കാണില്ല

  • @user-zb9uh8bd3e
    @user-zb9uh8bd3e 5 месяцев назад

    I want to say to the people who are reading this news and to the Congress members, now you definitely need to struggle for the ballot paper, only if it reaches the ballot paper again, then the Congress will be saved completely, that is my opinion.

  • @salaudeenph9699
    @salaudeenph9699 5 месяцев назад +2

    സാമ്പത്തികം 😂😂😂😂അമിട്ടോ😎😎😎😎

  • @nadeerankk-pq9rq
    @nadeerankk-pq9rq 5 месяцев назад +1

    ഫാറൂഖ് മൗലവിയെ കൊലപ്പെടുത്തിയതിൽ ഇന്ത്യാ മുന്നണിയുടെ നിലപാട് എന്താണ്

  • @abdulrsahibjan2018
    @abdulrsahibjan2018 5 месяцев назад

    ഒന്നും ക്ലിയർ ഇല്ല 𝕡𝕠𝕠𝕣𝕖

  • @haleelrehman7224
    @haleelrehman7224 5 месяцев назад +1

    Krishna das thooran muttinno

  • @abdulsalam6862
    @abdulsalam6862 5 месяцев назад

    പുള്ളിപുലിയുടെ പുള്ളി കുളിപ്പിച്ചാൽ മറന്നതല്ല.

    • @dhanusraj3718
      @dhanusraj3718 5 месяцев назад

      കരിമ്പുലിയുടെ പുള്ളി ദേഹത്ത് മറഞ്ഞു കിടക്കും...ശ്രേദ്ധിച്ചാൽ കാണാനും പറ്റും...

  • @SulaimanKK-p2c
    @SulaimanKK-p2c 5 месяцев назад +1

    പിടിയാനകൾ ഉണ്ടെല്ലോ
    കരുതാണേ

  • @rasheedrzfjj7412
    @rasheedrzfjj7412 5 месяцев назад +3

    അടി തുടങ്ങിയോ...
    അഞ്ച് വർഷം തികക്കുമോ...🤭

  • @abdulazizabdulla4089
    @abdulazizabdulla4089 5 месяцев назад +1

    ഈ കൃഷ്ണദാസിന് എന്ത് യോഗ്യതയാണ് ഇതെല്ലാം ഔദ്യോഗികമായി പറയാൻ അധികാരം

  • @കേള്വികാഴ്ചമനസ്സ്

    തച്ചു തകരും.

  • @SS-gq6eo
    @SS-gq6eo 5 месяцев назад

    Modi +Amit shah again power ❤.... Sudapi Mediaone....😂😂😂😂

  • @Olesseril
    @Olesseril 5 месяцев назад

    മന്ത്രി സ്ഥാനത്തേക്ക് അബ്ദുല്ല കുട്ടി യെ ഒഴിവാക്കി. ജോർജ് കുര്യനെ മന്ത്രി യക്കി.

  • @saleemam6931
    @saleemam6931 5 месяцев назад

    Athikam ayusillatha bharanam

  • @ManojManoj-zu7mh
    @ManojManoj-zu7mh 5 месяцев назад +3

    ഇങ്ങനെ -ve ഹെഡിഗിലും ചർച്ചയിലും ആശ്വാസം കണ്ടെത്തുക നീയൊക്കെ. ആണുങ്ങൾ ഭരിക്കും

    • @moidunnigulam6706
      @moidunnigulam6706 5 месяцев назад

      10 കൊല്ലം ഭരിച്ചിട്ടും വിദേശ സന്ദർശനം നടത്തുന്നതിൻ്റെ പ്രോട്ടോ കോൾ അനുസരിച്ചും ഒരൊറ്റ പത്രസമ്മേളനമെങ്കിലും നടത്താതെ മാധ്യമങ്ങളെ പേടിച്ചു ജീവിക്കുന്ന ഒരു പ്രധാനമന്ത്രിയെപ്പറ്റി ആണത്തമെന്ന് വിശേഷിപ്പിക്കാൻ തൊലിക്കട്ടി ഇച്ചിരിയൊന്നും പോരാ

  • @nazermarath
    @nazermarath 5 месяцев назад

    ഇനി ചർച്ച ചെയ്യേണ്ടത് evm ബാൻ ആണ് അതില്ലാഞ്ഞാൽ കോൺഗ്രസ്സിന് ഒരു രക്ഷയുംഉണ്ടാവില്ല.

  • @jib3347
    @jib3347 5 месяцев назад

    ☪️☪️ ബി ✝️✝️ ജെ ✡️✡️ പി 🕉️🕉️

  • @lp64aho38
    @lp64aho38 5 месяцев назад

    ഈ അനിൽ ബോസ് എന്ന് പറയുന്ന ഇയാൾ പ്രാണ പ്രതിഷ്ഠയ്ക്ക്കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമോ എന്ന് ചോദ്യത്തിന് 😮😮 പറഞ്ഞ മറുപടി കേട്ടാൽ RSS കാർ വരെ ഞെട്ടും

  • @SP-vs6cc
    @SP-vs6cc 5 месяцев назад

    നിങ്ങൾ നിരീക്ഷിച്ചു നിരീക്ഷിച്ചു കൊണ്ടിരിക്കൂ.... മോദി. ഉം അമിത് ഷായും നിങ്ങളുടെ ആൾക്കാരെ കൊത്തി കൊത്തി എടുക്കും നോക്കിക്കോ... ഒരു ചാൻസ് കിട്ടിയിട്ട്....ആദർശവും പറഞ്ഞിരിക്കുന്നു. നിങ്ങൾ നോക്കിക്കോ മോദി ഒരു ആഴ്ച്ച prime minister INDIA സഖ്യത്തിൽ നിന്ന് ഒരു 30പേരെ എടുത്ത് ബിജെപി യിൽ ചേർത്ത് മോദി 5വർഷവും സുഖമമായി ഭരിക്കും. ഈ ചങ്കുറപ്പു ഇല്ലാത്ത INDIA മുന്നണി ഭരിക്കുന്നതിനേക്കാൾ നല്ലത് മോദി തന്നെ ഇന്ത്യ ഭരിക്കുന്നതാണ് നല്ലത് I

  • @findnabeel
    @findnabeel 5 месяцев назад +1

    India democratic again after 10 years f communalism.

  • @Seedikaispsk1
    @Seedikaispsk1 5 месяцев назад +1

    അയിന്

  • @MichiMallu
    @MichiMallu 5 месяцев назад +3

    മോഹങ്ങളോ? മോഹങ്ങള് പ്രാവർത്തികമാക്കി കാണിക്കും അതാണ് നരേന്ദ്ര മോദി, “uniform civil code”, “one election” എല്ലാം വരും കാത്തിരുന്ന് കണ്ടു നിങ്ങള് കരച്ചില് തുടരുക!

  • @mkshajushaju7462
    @mkshajushaju7462 5 месяцев назад

    Eyalithu എന്നും എല്ലാ chanalilum parayoolo 3 aalu abibashagananu...ഇത് maati pidikyu സഖാവേ....elima aavam....Ithrakyu kuniyano?

  • @ashifashif5799
    @ashifashif5799 5 месяцев назад +1

    ആൾദൈവമതമതത്തിൽ നിന്നും ഏറ്റവും കൂടുതൽ മനുഷ്യർ ഈ മനുഷ്യർ മനുഷ്യർക്ക് വേണ്ടി ഉണ്ടാക്കിയ മനുഷ്യദൈവ ചിന്ത വീട്ട് ഇസ്ലാമിലേക്ക് അടുക്കുന്നത് ഇന്ത്യയിൽ ആയിരിക്കും അതിന് RSS തന്നേ ഇന്ത്യ ഭരിക്കണം.... ഹിന്ദുക്കൾക്ക് എന്താണ് ഹൈന്ദവ മതം എന്നത് പഠിപ്പിക്കാൻ ഏറ്റവും നല്ലത് rss തന്നേ ആണ്.... ബുദ്ധിയുള്ള മനുഷ്യർ അവരുടെ യഥാർത്ഥ മതം ആയ ഇസ്ലാമിലേക്ക് കടന്നു വരാൻ അധികം താമസം ഉണ്ടാവില്ല.... ഇൻശാ അല്ലാഹ് ☝️

    • @insideboy12
      @insideboy12 5 месяцев назад

      മമ്മദിന്റെ അണ്ടി.. തള്ളാഹു അക്ബർ

  • @Mathew-f4
    @Mathew-f4 5 месяцев назад +3

    100 സീറ്റ് കിട്ടിയാ രാഹുൽ ഗണ്ടി സർക്കാർ ഉണ്ടാകും പോലും 😆😆

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 5 месяцев назад

      2019ല് 52. സീറ്റ് ഉണ്ടായിരുന്ന്.2024.ല് അത് 100. ആയിട്ടുണ്ട് എങ്കില് ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങി എന്നാണ് കേട്ടൊ മോനെ

    • @farooqpaikampaikam7054
      @farooqpaikampaikam7054 5 месяцев назад

      രാഹുൽ ഗാന്ധിക്ക് മോഡിയെ കൊണ്ട് ഭരണഘടനയെ ചുംബിക്കാനുള്ള വഴിയൊരുക്കിയില്ല അതുതന്നെ സന്തോഷം പിന്നെ 63 സീറ്റ് കോൺഗ്രസ് കവർന്നു എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല സംഘിക്ക്😂 എന്തെല്ലാം ആയിരുന്നു 400 സീറ്റ് ഞങ്ങൾ ഭരണഘടനയെ തിരുത്തും ഉള്ള ഭൂരിപക്ഷത്തെ ഇല്ലാതാക്കിയില്ലേ ഇനി അങ്ങോട്ട് എന്തെല്ലാം നടക്കാനുണ്ട് വിശ്വസിക്കാൻ പറ്റാത്ത രണ്ടുപേരെയാണ് സഖ്യ ആക്കിയത് കൊള്ളാം എത്ര കാലം പോകുമെന്ന് കണ്ടറിയാം അതും രണ്ട് തവളകളാണ് 😂

    • @Sameera-if2id
      @Sameera-if2id 5 месяцев назад

      400അണ്ണൻ വിഷം കൂട്ടി തള്ളിയില്ലേ.

  • @Libi897
    @Libi897 5 месяцев назад +1

    Ivante mookkinittu aaro champiyittundu😂😂😂