😲ദോശക്കല്ലിൽ ഒരു EASY| SWISS ROLL| No Oven| No Beater| SWISS ROLL RECIPE || JAM ROLL RECIPE |EP.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 528

  • @shinyanto2060
    @shinyanto2060 4 года назад +44

    രശ്മി ചേച്ചി ഞാൻ ചേച്ചിയുടെ യുടെ മിക്ക റെസിപിയും കാണാറുണ്ട്. അതിൽ പലതും ട്രൈ ചെയ്യാറുണ്ട്. എന്നാൽ സ്വിസ്സ്റോൾ ഫ്രൈ പാനിൽ ശരിയാകുമെന്ന് വിചാരിച്ചില്ല. പക്ഷെ സൂപ്പർ ആയിരുന്നു. ഞാൻ ജാം വെച്ചും പിന്നെ ഡെസിക്കറ്റഡ് കൊക്കനട്ട് വെച്ചും ഇതു ഉണ്ടാക്കി എനിക്ക് FB യോ ഒന്നുമില്ല. എനിക്ക് ഫോട്ടോ അയച്ചു തരണമെന്നു തോന്നി. അത്രക്കും സന്തോഷം ആയി. താങ്ക്‌യൂ സോ മച്ച്. 😍😍😍❤👍👍👍

    • @chikkusdine
      @chikkusdine  4 года назад +5

      Most welcome dear ❤️❤️ and thank you for informing me... chikkus dine Facebook page und athil post cheyyalo

    • @Anukrishnan-f5d
      @Anukrishnan-f5d 4 года назад +1

      സൂപ്പർ

    • @ammu6krishna
      @ammu6krishna 4 года назад +3

      @@chikkusdine eggin pakaram vere enthenkilm cherkkamo

    • @jishabinny8774
      @jishabinny8774 4 года назад +4

      നമ്മൾ യിങ്ങാന്നെ കമന്റ്‌ യിടുബോൾ അതിന് സമയം കടുപ്പിടിച്ചു റീപ്ലൈ തരുന്നത് ഒരു വലിയ കാര്യം ആണ് അത് അത്ര നിസാര കാര്യം അല്ല അതിനു ചേച്ചിക്ക് ഒരു big salute

    • @jesyfrancis3138
      @jesyfrancis3138 3 года назад +1

      @@chikkusdine u

  • @swiftdezire2009
    @swiftdezire2009 4 года назад +8

    Reshmi
    I really admire your style of your narration so simple and tempt us to listen
    Reshmi
    Take care
    Keep posting

  • @shajeenasaji889
    @shajeenasaji889 4 года назад +1

    ഞാൻ try ചെയ്തു. എല്ലാം ശരിയായി വന്നു. റൊമ്പ ടേസ്റ്റി.......
    കുട്ടികൾക്ക് വളരെ ഇഷ്ടമായി

  • @ramipv4006
    @ramipv4006 4 года назад +1

    Chechintea channel kandadhin sheashamane enik cake undakanulla confidence undayadh.thanks chechi

  • @angelscreationsmalayalam2471
    @angelscreationsmalayalam2471 4 года назад +3

    Clear explanation.... Kudos to the effort taken to explain every small details... Orupad ishtayi to

  • @sandhyasandhya3048
    @sandhyasandhya3048 4 года назад +23

    വലിച്ചു നീട്ടാതെ പെട്ടെന്നു പറഞ്ഞു പോകുന്നു👍

  • @elizabethsam2475
    @elizabethsam2475 3 года назад +1

    Good presentation,simple&short explanation.Also you are very simple&humble.Keep it up.

  • @teenavivek166
    @teenavivek166 4 года назад +13

    കണ്ടപ്പോൾ തന്നെ കൊതി ആവുന്നു😍will try. പിന്നെ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ kunafa ഒന്ന് കാണിക്കുമോ pls

  • @antoanto1903
    @antoanto1903 4 года назад +3

    I am johnsy, I tried this cake today, it came out well. I love all your recipes. All the recipes I made and they came out well.

  • @beenacherian896
    @beenacherian896 4 года назад

    I tried this with the specified measurements. I used oven to baked it. It's really good and tasty. I have not used coconut... Next time I will try with mixed fruit and coconut

  • @ourlilworld358
    @ourlilworld358 3 года назад

    ഹായ് ചേച്ചി, ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കി. പാനിൽ അല്ല ഉണ്ടാക്കിയത് , പത്തിഞ്ച് വലുപ്പമുള്ള സ്റ്റീൽ പ്ലേറ്റിൽ ഓവൻ സെറ്റപ്പിലാണ് ഉണ്ടാക്കിയത്. സൂപ്പർ ആയിരുന്നു. മക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്ക്യു ചേച്ചി . 😘😘

  • @sinithomas7126
    @sinithomas7126 4 года назад

    ഞാൻ വ്ലോഗ് എന്നും കാണും മിക്കവാറും കേക്ക് റെസിപ്പി ആണ്. മക്കൾക്ക് അത് കാണാനും മോനു ഉണ്ടാക്കാനും ഇഷ്ടാണ്. ഇന്നലെ ഞാൻ പുതിയ beater വാങ്ങി. ഇപ്പോൾ എളുപ്പായി.today this recepie we will try. എന്റെ മോൾക്ക്‌ വലിയ ഇഷ്ടം ആണ് ആ ചിരി. We love u. God bless

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear💕💕😍😍😍 🥰😘love u too ❤❤

  • @bininipun5861
    @bininipun5861 3 года назад

    Chikkus ഫാമിലിയിലെ ഏറ്റവും ചെറിയ കുട്ടിയാണ് Resmi😍😍😍😍

  • @antoanto1903
    @antoanto1903 4 года назад +3

    Chechi how to post the photos of the cake. Casually u r speaking in the video. I love to hear you. Your videos are not boring to watch even if it's too lengthy.

  • @sangeethavijayakumar7987
    @sangeethavijayakumar7987 4 года назад +2

    I tried this aunty it comes very good.💖💖 I like jam roll❤❤☺☺

  • @sinijohny6770
    @sinijohny6770 4 года назад +1

    Resmiye ഒന്നും പറയാൻ ഇല്ല. അത്രക്കും ഈസി റെസിപ്പി. Thanku

  • @divyasathyapal4616
    @divyasathyapal4616 2 года назад

    Njaan undaakki nokki. Super 👌🏻😋✨️

  • @nandhananandhu6205
    @nandhananandhu6205 4 года назад +1

    Chechi oru padu perku inspiration anu karanam ovenum beater ethonnum ellathavarku ethokkea kanumbo oru padu happy avum Thank youuuu so much chechii

    • @chikkusdine
      @chikkusdine  4 года назад

      Thank you so much❤❤😍😍

  • @Alone-c3e
    @Alone-c3e Год назад +1

    ഞാൻ try cheydu kondirikkunnu അടുപ്പത്ത് ആണ് ഉള്ളത് പടച്ചോൻ അറിയാം എന്തവുന്ന് 😂😂😂
    എന്നാലും kidu item 😃 chechide വീഡിയോയിൽ കാണുമ്പോൾ,
    adupole ആയ മതിയായിരുന്നു ഞാൻ കുറച്ച് pink food കളർ കൂടി ഇറ്റിച്ച് nalla pink sis roll 🥐 kittum ente Idea 💡 എങ്ങനെയുണ്ട് pinne jam illa അപ്പോയാണ് ഓർമ്മ വന്നത് ഇവിടെ Nutella ഉണ്ടെന്ന് appo ath വച്ച് ഒപ്പിക്കം enn karuthi 😉🍠 pinne chechide oru big fan ആണ് ഞാൻ എല്ലാ videosum mudangathe കാണാറുണ്ട്

  • @sonyanson7643
    @sonyanson7643 4 года назад

    Hello... This recipe is really good and ur explanation is superbbb.. Actually I don't have a doshakallu at home. Athilathe frying pan il Swiss roll undakan patto

  • @hafsashafeeq9754
    @hafsashafeeq9754 4 года назад +3

    Ethreyum simple recipe njan kanditilla 😋😍💖super chechi

  • @annoommen7278
    @annoommen7278 4 года назад +1

    Amazing.chechyde recipes ellam enik eshtamanu.i used to bake without oven since many years even before there were without oven recipes in the youtube.i meant since 2013.everything came good so far.but recently without beater I tried one cake. But it came like an appam .chechyde recipes ellam super anu.
    Will definitely try this as I dont have a beater at present. I an thinking of trying swiss roll since many months.Thanks.keep sharing.

    • @chikkusdine
      @chikkusdine  4 года назад +1

      Thank you so much dear😍😍💕💕💕 keep going🥰🥰

  • @jmini2539
    @jmini2539 4 года назад

    നല്ല സംസാരം, ഒപ്പം നല്ല അവതരണവും, ദൈവം അനുഗ്രഹിക്കട്ടെ

    • @chikkusdine
      @chikkusdine  4 года назад +1

      Thank you so much 🙏❤️

  • @shahanasherin6658
    @shahanasherin6658 4 года назад +2

    Chechi..baking soda skip cheyyamo?..baking powder und

  • @jasnaajilan8434
    @jasnaajilan8434 4 года назад

    Adipoliyayi paranjuthannu nan undakkinokki super 😋😋😋

  • @ligiafebin9496
    @ligiafebin9496 4 года назад +2

    Super dear.. Yester day second time I made your vanacho cake.. It's delicious. Please upload perfect ghee cake.. Stay blessed...

    • @chikkusdine
      @chikkusdine  4 года назад +1

      Sure 👍 thank you 🙏🥰

  • @sanjayan2953
    @sanjayan2953 2 года назад

    Should spread powdered sugar on the butter paper before placing the cake for applying jam and then roll.

  • @safwanasahir4744
    @safwanasahir4744 3 года назад

    ഞാൻ ട്രൈ ചെയ്തു 😍😍😍😍😍
    അടിപൊളി taste ❤️❤️❤️
    Thank u so much 😘

  • @sabastiansebastiankd1924
    @sabastiansebastiankd1924 4 года назад

    Chikkus dine kannarundu jamroll first sariayilla pnne sariyayi ellavarkkum ishttapettu.super taste .Thanks chechi
    By leena

  • @remyalazer5368
    @remyalazer5368 4 года назад +3

    Super chechi I tried this my children's also liked this swiss roll

    • @chikkusdine
      @chikkusdine  4 года назад

      Thank you dear ❤️🥰🙏

  • @fancysaji9057
    @fancysaji9057 3 года назад +1

    Awesome Swiss roll

  • @saidalavip9368
    @saidalavip9368 3 года назад

    Many many💝thnks chechi i tried it veryy nice thnks so much for this recepe💖

  • @sajeenabasheer5979
    @sajeenabasheer5979 4 года назад

    ചേച്ചിടെ speciality enthann വെച്ചാൽ എല്ലാ recipiesum നമുക്കു ചെയ്യാം... tools ഇല്ലെങ്കിൽ അതിനു പകരം വീട്ടിൽ ഉള്ളത് കൊണ്ട് ചെയ്യാനുള്ള alternate method ചേച്ചി തന്നെ കണ്ടു പിടിച്ചിരിക്കും... എല്ലാരുടേം വീട്ടിലെ അവസ്ഥ നേരിട്ട് അറിയാവുന്ന pole😘

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear ❤️🥰🥰🙏 🙏

  • @aquamaldives5907
    @aquamaldives5907 4 года назад +2

    Made this swiss roll.Came out perfect.... superb recipe....

  • @preethi4123
    @preethi4123 4 года назад

    Hi Chechi i made it today....it came out superb.....my son n husband liked it a lot...my tawa was smaller so the cake was thick but i cut it into half seeing your cake video and made two portions of the roll ...:)

  • @saiprabha1356
    @saiprabha1356 4 года назад +1

    super
    what can we use instead of 3 eggs

  • @malabarvlogs2397
    @malabarvlogs2397 4 года назад

    Njan chechide recipe athikavum try cheyyarund . Cake vare undakkan padichath ninghale video kandittan so.... Thankyuo Chechi...

  • @aradhanaananthakrishna750
    @aradhanaananthakrishna750 4 года назад +2

    കാണാൻ നല്ല ഭംഗിയുണ്ട് 😍😍 തീർച്ചയായും ഒരു ദിവസം ഉണ്ടാക്കും ട്ടൊ ചേച്ചി 👍👍

  • @soniamj7283
    @soniamj7283 3 года назад

    തീര്‍ച്ചയായും try ചെയ്യും.. ❤️ 🤤

  • @divyashreesacharya907
    @divyashreesacharya907 4 года назад +1

    I did this Swiss roll. It came out perfectly . Thank u chechi.

  • @sureshmadhavan6478
    @sureshmadhavan6478 3 года назад

    Super enthaayaalum try cheyyum

  • @manjunlijinjose
    @manjunlijinjose 4 года назад +2

    Very well done...will try...thank u for the recipe...❤️

  • @umainabasheer127
    @umainabasheer127 3 года назад

    Can we do it in cake mould

  • @DrSrilkshmi
    @DrSrilkshmi 4 года назад

    I tried it chechi.....ellavarkkum ishtaaai... thanks..

  • @rasminasiddiq828
    @rasminasiddiq828 4 года назад +1

    Super chechi nannayttund njan indakki nokkum

  • @shadowgirl2805
    @shadowgirl2805 4 года назад +1

    Chechii flame mideum ano idende

  • @sreejayak5725
    @sreejayak5725 4 года назад +1

    👌 ചേച്ചി , പീസയിൽ മുട്ടയ്ക്ക് പകരം എന്താണ് ചേർക്കുക ?
    ക്ലിപ്പുള്ള കേക്ക് ട്രേയിൽ ഓവനില്ലാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ?

  • @TheMalBeary
    @TheMalBeary 4 года назад +3

    U speak so well... listening to u made me happy... frst tym watching ur channel.. loved it.. 👌

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear ❤️❤️

  • @anitathomas2471
    @anitathomas2471 4 года назад +1

    First of all thank you so much for recipe in grams.presentation is really outstanding.stay safe & blessed.

    • @chikkusdine
      @chikkusdine  4 года назад

      Most welcome dear 🙏❤️🥰

  • @ushaanilnair4036
    @ushaanilnair4036 2 года назад

    Excellent dear 😍
    Your recipes all are super 😍

  • @anniejose3704
    @anniejose3704 4 года назад +1

    Swissroll otg yil aanaengil .temp n samayam parayaamo... moldae ella cakes um njan undaakky...superb.

  • @sheejar9336
    @sheejar9336 4 года назад

    സൂപ്പർ. ഒന്നും പറയാനില്ല കിടു

  • @anniejose3704
    @anniejose3704 4 года назад

    Njan chikkoos dine cakes aanu eppozhum undaakkuka...super ..God bless.

  • @sobhanas2759
    @sobhanas2759 4 года назад

    Hai Resmi അടിപൊളി വീഡിയോ കൊള്ളാമല്ലോ. പലപ്പോഴും ഉണ്ടാക്കണം എന്ന് തോന്നിയിട്ടുള്ളതാണ്. Easy recipe കിട്ടിയത് ഇപ്പോഴാണ്. ഇനി try ചെയ്തു നോക്കാം. കൂടുതൽ നല്ല റെസിപ്പികൾക്കായ് കാത്തിരിക്കുന്നു

    • @chikkusdine
      @chikkusdine  4 года назад

      Thank you dear😍😍💕💕

  • @nishalj5222
    @nishalj5222 4 года назад

    ചേച്ചി ന്റെ സംസാരം supara

  • @shijutn.1954
    @shijutn.1954 4 года назад +1

    chechi, can u make chocolate Swiss roll.... I like chocolate.... I liked the way it is baked in pan... I will surely try it..... please make chocolate Swiss roll.... 😊😊

  • @alanantonyaa7261
    @alanantonyaa7261 2 года назад

    Panil cheythu perfect ayi kitti

  • @stefiyasany1330
    @stefiyasany1330 4 года назад +7

    I love swiss roll.... ❤️ super receipe chechi.. loving

  • @rifanarafeek6594
    @rifanarafeek6594 4 года назад

    Njan try cheythu nokki Superaikku chechi 👌👍😋😋

  • @annedeverani3789
    @annedeverani3789 4 года назад +1

    Thank u for giving the measure in grams.... Very useful

  • @sunnykharj4145
    @sunnykharj4145 4 года назад

    Hai,oven il bake cheyyamo? What 'll be the time & temperature? Today I'm planning to prepare .pl reply.

  • @beenacherian896
    @beenacherian896 3 года назад

    I tried with oven. It's perfect and tasty

  • @sumayyarasheed1262
    @sumayyarasheed1262 4 года назад

    Chechi njan undaki superayyi vannu 🤩🤩👌👌 chechiyude stiram vieweranu njan cake backing ellam try cheyyum thank you 🥰🥰

  • @shikhajoy4572
    @shikhajoy4572 4 года назад

    Chechi njan try cheythu.... Superb tasty same as bakery swill roll......🥰🥰🥰 I send this recipe to my friend tooooo . Keep posting chechi ☺️☺️☺️

  • @soniyaanex8170
    @soniyaanex8170 4 года назад

    Hi chechi... supr ആയിട്ടുണ്ട്... kazhichu കൊതിപ്പിക്കല്ലേ chechi...

  • @KL__KANNAPPI
    @KL__KANNAPPI Год назад

    Super 👍🏻👍🏻👍🏻👍🏻
    ഇത് sale ചെയ്യാൻ പറ്റോ
    എത്ര rate varum
    Plz reply me for waiting🤔🤔🤔🤔🤔

  • @jineeshpp8327
    @jineeshpp8327 4 года назад

    സൂപ്പർ എന്തായാലും ട്രൈ ചെയ്തു നോക്കട്ടെ

  • @shreyamariyam8412
    @shreyamariyam8412 4 года назад +3

    Super Chechi, I will try this recipe today itself ❤️

  • @resmiharish1790
    @resmiharish1790 4 года назад +1

    Super ethu ovenil vekkamo ethra min vekknm,video kanunnenu munne thanne njan like adikum

  • @sheenadineshkumar7235
    @sheenadineshkumar7235 4 года назад

    Chechi super recipe ........
    Njan chechiyude oru new subscriber
    Annu first thanne njan chechiyude
    Black forest recipe annu kadathu
    Super polichu
    Thanks for this recipe .....................

  • @swiftdezire2009
    @swiftdezire2009 4 года назад +1

    Reshmi
    The brush u have used looks good.could v use the brush on a hot Tawa

    • @chikkusdine
      @chikkusdine  4 года назад

      👍👍

    • @swiftdezire2009
      @swiftdezire2009 4 года назад

      Can v use it for hot tawa
      Please tell me where is it avilable

  • @chandrasekharannair8547
    @chandrasekharannair8547 4 года назад

    Sambhavam kidooo!! Adipoli recipe.Please post eggless black forest cake.I want to make for a birthday party.

  • @adithyasa2816
    @adithyasa2816 4 года назад

    E recepie nannayitund easy ayitulla snack aayitund ...super

    • @chikkusdine
      @chikkusdine  4 года назад

      Thank you❤❤

    • @adithyasa2816
      @adithyasa2816 4 года назад

      Thanks angot aan parayendath ...ma'am own youtube channel oky chyunille that's great ,obviously a big salute .

  • @prabhulasajith1813
    @prabhulasajith1813 4 года назад

    Super chechi,kanditu kothiyavunu,jam veettililla vangichit undakanam thank you chechi.

  • @preethiramakrishnan8548
    @preethiramakrishnan8548 2 года назад

    Can u add butter instead of oil? If so how much?

  • @kiakothala186
    @kiakothala186 4 года назад +1

    saadaarakaarkkum undaakkaan pattunna poleyaa ellaam cheythu kaanikunnathu😘

  • @jobinchukkananil
    @jobinchukkananil 4 года назад +1

    Super!!

  • @aleenaannphilip265
    @aleenaannphilip265 4 года назад

    I will try it

  • @RD-cp7jl
    @RD-cp7jl 4 года назад

    Chechi ithil instead of jam chocolate ganache use akyalo kozhpundo pls reply

  • @Kookingwithlove
    @Kookingwithlove 4 года назад

    Chechi EEE recipie yum njn try chyth.....itz come out perfect......Ur recipe's are perfect..... awesome....love you ❤️😍😍😘🤩❤️💓💓❤️😘❤️😘❤️🤩

    • @chikkusdine
      @chikkusdine  4 года назад +1

      Thank you❤❤love you too dear

  • @akshararegith2931
    @akshararegith2931 4 года назад +1

    Wonderful recipe. Thank you sooo much aunty 😘😘😘❤❤❤

    • @chikkusdine
      @chikkusdine  4 года назад

      😍😍👍👍👍🥰🥰

  • @fasmifasmu6009
    @fasmifasmu6009 4 года назад

    Chechiiii....thnk yu so much ...ith vare njn cheytha or recipie yum ready aay vannittllla bt ie swizz roll kidlaayin ...thankyu chechii veetile elllarkku ishtaayii

  • @simirenjith2200
    @simirenjith2200 4 года назад

    Kootukari....adipoli

  • @shinopeter6779
    @shinopeter6779 Год назад

    How much temperature for oven making?

  • @reshmarobin3018
    @reshmarobin3018 4 года назад

    Hi resmi. Hw r u. Hope u and ur family safe. Swiss roll super. Enthayalum try cheyyum. Parayunna alavinte double eduthal egg 6 edukkano. And pinne double edukkumbol randennam undakkan pattille.
    Pinne ella cakum taste cheyyumbol oru "mmmm " sound undakkille enik athu kelkan valiya ishta. Appola try cheyyan thonnunnath. Thanks for the recipe 😋😋

    • @chikkusdine
      @chikkusdine  4 года назад

      😂😂 thank you so much dear ❤️💕... cheyyam...but batter cheyth udane bake cheyyanam...orumich bake cheyyan pattumenkil batter onnich cheythal mathi

  • @rajeshg6827
    @rajeshg6827 4 года назад +1

    ഇത് ഗോതമ്പ് വച്ചു ചെയ്യാമോ

  • @joshuajohn35
    @joshuajohn35 4 года назад

    Good presentation chechi God bless you

  • @cheyyaaachi4555
    @cheyyaaachi4555 4 года назад

    Nan chechinde Black Forest and white forest cake recipe try aaki supper aayit vannin. Koriye aayi try akine onnum perfect aanindayila chechinde recipe try aakiyapa perfect aayit vanne. Thank u soooo much chechi 🥰🥰🌹🌹

    • @chikkusdine
      @chikkusdine  4 года назад

      Thank you so much dear😍😍💕💕

  • @TheHungryDentist
    @TheHungryDentist 4 года назад

    Chechii njan undakii . Superr aarunu✨😊😊👌👌

  • @shaineantuantu6984
    @shaineantuantu6984 4 года назад

    ഞാൻ എന്തായാലും Try ചെയ്യും എനിക്ക് ഒത്തിരി ഇഷ്ടമുള്ളതാണ് Swiss roll 👌😋😋😋😍

  • @rameezaazeez05
    @rameezaazeez05 4 года назад

    Hi chechi...tried it today..it was super yummy....😋😋I use to try most of your recipie...keep up your good work👏👏😍

    • @chikkusdine
      @chikkusdine  4 года назад

      Thank you so much 😍😍😍

  • @sindhujoseph4299
    @sindhujoseph4299 4 года назад

    Looks yummy.you are doing it at ease in a fast mode.amazing.will try later

  • @nishanthsoshitha7699
    @nishanthsoshitha7699 4 года назад

    Super chechi njan try cheythu enik valare eshtama swiss roll

  • @naseebanoufal692
    @naseebanoufal692 4 года назад

    Woow...try cheyyum...suupper

  • @josejose5043
    @josejose5043 4 года назад

    SUPer ആണ് കിടുകാച്ചി കലക്കി Thanks .

  • @jesus5445
    @jesus5445 4 года назад +1

    Super chechi

  • @prem1699
    @prem1699 4 года назад

    Can u give a substitute for egg..my child is allergic to egg

  • @Hima-y4s
    @Hima-y4s 4 года назад

    സൂപ്പർ

  • @remyamanoj6008
    @remyamanoj6008 4 года назад +3

    സൂപ്പർ 😋😋😋😋😋

  • @thamshins4295
    @thamshins4295 3 года назад

    Chechi eggless Swiss roll cheyyumo plzzzzzzz