ചെലവില്ലാതെ മുട്ട വിരിയിക്കാം..ഇരട്ടി ലാഭം നൽകുന്ന കോഴി വളർത്തൽ...

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 45

  • @abhinavajikumar93
    @abhinavajikumar93 2 года назад +4

    പഴയകാലത്തെ കാര്യം പറഞ്ഞത് ശരിയാണ് 👍👍👍

  • @akshayrajt3877
    @akshayrajt3877 9 месяцев назад +3

    എന്റെ വീട്ടിൽ ചെറിയ മുട്ട ഇടുന്ന നാടൻ കോഴി ആണ് ഉള്ളത് പക്ഷെ അത് 25 ഓളം മുട്ട ഇട്ടിട്ടും അട ഇരിക്കുന്നില്ല, പോരുന്നാൽ ലക്ഷണം ഇല്ല, എന്താ ചെയ്യേണ്ടത്?

    • @nhatchshorts
      @nhatchshorts  9 месяцев назад +1

      തനി നാടൻ ആണെങ്കിൽ മാത്രമേ അടയിരിക്കുകയുള്ളൂ. അല്ലാത്തവ അടയിരുന്നാൽ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ പോവുകയും ചെയ്യും.ചിലപ്പോൾ മുട്ട കൊത്തിപ്പൊട്ടിക്കുകയും ചെയ്യും.
      താങ്കളുടേത് തനി നാടൻ ആണെങ്കിൽ ആദ്യ റൗണ്ട് മുട്ടയുല്പാദനം തീരുന്ന മുറയ്ക്ക് പൊരുന്നയാകും. കാത്തിരിക്കുക. 👍

  • @sajithtr2964
    @sajithtr2964 3 года назад +3

    സൂപ്പർ ചേട്ടാ

  • @Pantommime
    @Pantommime Год назад

    Adipwolo

  • @unnikrishnan6462
    @unnikrishnan6462 2 года назад +1

    നന്നായിട്ടുണ്ടു

  • @SNpoultry1571
    @SNpoultry1571 Год назад +1

    മഞ്ഞൾ, തുളസി വെള്ളം ഞാനും കൊടുക്കാറുണ്ട്. പക്ഷെ കുരുമുളക് ചേർക്കാറില്ല

  • @sindhugeorge1042
    @sindhugeorge1042 2 года назад +2

    Good

  • @premlallal5875
    @premlallal5875 2 года назад +1

    Super

  • @sajeevnarayanan5472
    @sajeevnarayanan5472 2 года назад +2

    Good presentation brother

  • @VishnuPrasad-vf2sd
    @VishnuPrasad-vf2sd 2 года назад +2

    Super✌😍

  • @anunandh1579
    @anunandh1579 2 года назад +2

    Poli bro

  • @bindu834
    @bindu834 2 года назад +1

    good

  • @rancysunny9347
    @rancysunny9347 3 года назад +2

    Super...😍

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 9 месяцев назад

    എവിടെ ആണ് വീട്

  • @rahanamahamood6237
    @rahanamahamood6237 2 года назад

    👌🏻👌🏻👌🏻👍👍❤️🤗

  • @kairaly1672
    @kairaly1672 Год назад

    Oru mutta 8 roopa viriyichaal 30 roopa 1 maasamaayaal 100 roopa angineyaanu kanaku ......❤👍👍👍

    • @nhatchshorts
      @nhatchshorts  Год назад

      2017 ൽ തനി നാടൻ കോഴിക്കുഞ്ഞുങ്ങളെ, വെറും ഒരു ദിവസം പ്രായമായതിനെ ഞാൻ വാങ്ങിയത് 125 രൂപയ്ക്കാണ്. പിന്നീട് ഇന്നുവരെ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയിട്ടില്ല. വിൽപ്പനയായിരുന്നു.

    • @kairaly1672
      @kairaly1672 Год назад

      @@nhatchshorts ethra ennamundaayirunnu .njaan innale vadanapalli ganga haachariyilninnu onnaramaasam praayamaaya kairali kunjungale 25 ennam vangi 1 nu 130 rupa vilayil ...... muttayidaaraaya tharaavu 5 ennam vvaangi 1 nu 280 rupa vilayil ...........

    • @nhatchshorts
      @nhatchshorts  Год назад +1

      @@kairaly1672 10 കുഞ്ഞുങ്ങളെ വാങ്ങി തുടങ്ങിയതാണ്.. അടയിരിക്കുന്ന ഇനം മാത്രമേയുള്ളൂ...

    • @nhatchshorts
      @nhatchshorts  Год назад +1

      @@kairaly1672 10 എണ്ണം

    • @kairaly1672
      @kairaly1672 Год назад

      @@nhatchshorts kairali kozhiyundo randumaasamaayathundenkil 10 ennam venam vila ethrayaanu 3 maasamaaya tharaavum venam 5 ennam kuttanaadan thaaraavu.....

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 года назад +3

    കോഴിക്കൂട് ഉണ്ടായിരുന്നു 😂

  • @FathimaKhalid-g7f
    @FathimaKhalid-g7f 11 месяцев назад +1

    ഇപ്പോൾ നായ കീരി എന്നിവ പിടിക്കും

    • @nhatchshorts
      @nhatchshorts  10 месяцев назад

      അത്തരം സ്ഥലങ്ങളിൽ അടച്ചുറപ്പുള്ള കൂടു തന്നെ വേണം 👍

  • @unnikrishnanp.n3681
    @unnikrishnanp.n3681 2 года назад +2

    കൊതിക്കാനുള്ള മുട്ട കിട്ടുന്ന സ്ഥലം ഉണ്ടോ

  • @shahisparadise4801
    @shahisparadise4801 2 года назад

    Ethevidaya mottakittumo

  • @navaskp9005
    @navaskp9005 2 года назад +1

    നാടൻ കോഴിയെ വിൽക്കാൻ ഉണ്ടോ

  • @sunilr1006
    @sunilr1006 2 года назад +1

    Super

  • @Ashraf-sh4nk
    @Ashraf-sh4nk 2 года назад +1

    Super

  • @rosammabinu9145
    @rosammabinu9145 2 года назад

    Super

  • @akkuchikkumixedfarmmydreams427
    @akkuchikkumixedfarmmydreams427 2 года назад +1

    Super