Это видео недоступно.
Сожалеем об этом.

പർവ്വത യോഗം

Поделиться
HTML-код
  • Опубликовано: 24 ноя 2019
  • പർവ്വത യോഗം

Комментарии • 55

  • @johnjoseph4296
    @johnjoseph4296 4 года назад +3

    Appreciation for the beautiful presentation with clarity and also comparitively a better explanation of Astrology in simple language for a layman to grasp. Good, Keep it up.

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      thank u

    • @Anoopmohan88
      @Anoopmohan88 4 года назад

      @@jyothisham4u-omcreations761 ശശി മംഗള യോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @dhaneshn2261
    @dhaneshn2261 4 года назад +2

    നന്നായി മനസ്സിലാകുന്ന ക്ലാഡ്ഡ്

  • @deepakankalath6063
    @deepakankalath6063 4 года назад +1

    Ente budhan nilkuna raashi edava mannu
    Aa shukran lagnathinte 9 am bhavathil swakshethra balavanayi nilkunnu
    Enikk yoga mindo

  • @jishnutp3947
    @jishnutp3947 4 года назад +2

    മാം jishnu 3.5.1995 4.20pm palakkad dist kerala ഇതിൽ ഇതൊക്കെ ഗ്രഹം ആണ് നീചത്തിൽ ഗുരു എങ്ങിനെ ബലം undo യോഗ കരാകാൻ ആരാന്നു പറയാമോ

  • @jidhip4597
    @jidhip4597 4 года назад +1

    very good class

  • @jijeshkc7367
    @jijeshkc7367 4 года назад +2

    ചിങ്ങ ലഗ്നം, സൂര്യൻ പത്തിൽ ഇടവതിൽ, ചന്ദ്രൻ നാലിൽ വൃശ്ചിക രാശിയിൽ, ഇതിൽ പർവത യോഗം ഉണ്ടോ സർ..

  • @lathamadhu8541
    @lathamadhu8541 4 года назад +2

    Bavathil oru grahavumillenkil athu grahamayitanu avde chinthikuka

  • @deepaprem9316
    @deepaprem9316 4 года назад +2

    Maam, jatakaprakaram namude studies and job field manasilakunnathengane ennu video cheyamo..plz

  • @astromedia4836
    @astromedia4836 4 года назад +1

    നേരിട്ടിട്ടു കാണാൻ എന്താ വഴി .?

  • @remadevis6388
    @remadevis6388 4 года назад +1

    Ella grahangalum thrikonathil i.e. 1,5,9 il ninnal ucchan aakumo, madam

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      എല്ലാ ഗ്രഹങ്ങളും ത്രികോണഭാവങ്ങളിൽ ഉച്ചനാകണം എന്ന് പറഞ്ഞിട്ടില്ലല്ലോ .

  • @deepaprem9316
    @deepaprem9316 4 года назад

    Lagnadhipan lagnathyl thanne ninnal ee yogam sambhavikumo

  • @adhir367
    @adhir367 4 года назад +1

    Mam njan meenam lagnam anu enik 10 am bhavam dhanurashiyil bhudhanum guruvum nilkunund
    Enik ee yogam undo ?

  • @astromedia4836
    @astromedia4836 4 года назад +2

    സൂര്യനും ചന്ദ്രനും ലഗ്നാധിപനും യോഗകരാകനും ശക്തിയുണ്ടെങ്കിൽ മാത്രമേ യോഗങ്ങൾ പ്രവർത്തിയിൽ വരൂ.

  • @deepakankalath6063
    @deepakankalath6063 4 года назад +1

    Idhupole prithvirajinteyum mattu cinema nadan marudeyum video cheyanam

  • @shinukumar4287
    @shinukumar4287 4 года назад +2

    paravatham illa.. malavya yogan undu.. gunam parayamo

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1

      മാളവ്യ യോഗം വീഡിയോ ചെയ്തിട്ടുണ്ട് .പഞ്ചമഹാപുരുഷയോഗം playlist ദയവായി നോക്കുക

    • @shinukumar4287
      @shinukumar4287 4 года назад +1

      @@jyothisham4u-omcreations761 thanks sir

    • @shinukumar4287
      @shinukumar4287 4 года назад

      @@jyothisham4u-omcreations761 kumar from thrissur.. 24.05.1974.. time 3.11am .. mithuna rasi... makeeryam star.. ജാതകത്തിൽ മാളവ്യയോഗം എഴുതി വെച്ചിട്ടുണ്ട്. എപ്പോൾ അനഭവത്തിൽ വരും എന്ന് പറയാമോ: pls madam

  • @subinas3045
    @subinas3045 4 года назад

    എന്റെ ജാതകത്തിൽ ഒന്നാമത്തെ രീതിയും മൂന്നാമത്തെ രീതിയും ഉണ്ട് ഇന്ന് വരെ ഫലത്തിൽ വന്നിട്ടില്ല

  • @INDIAN-nq2li
    @INDIAN-nq2li 4 года назад +3

    @Jyothisham 4 U - Om Creations താങ്ക്സ് മാഡം....... പക്ഷെ ഈ യോഗത്തിന്റെ ഫലങ്ങൾ ഒന്നും അനുഭവത്തിൽ വരാത്തതിന് കാരണം എന്തായിരിക്കും......?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      യോഗം കാരണമാകുന്ന ഗ്രഹങ്ങൾക്ക് ബലം വേണം .ഗ്രഹങ്ങൾ ഭാവസന്ധിയിൽ വരരുത് .ലഗ്നം ,ലഗ്നാധിപൻ ,സൂര്യൻ ,ചന്ദ്രൻ എന്നിവർക്ക് ബലം വേണം .പാപയോഗമോ പാപദൃഷ്ടിയോ യോഗമുള്ള ഗ്രഹത്തിൽ ദൃഷ്ടി ചെയ്താൽ യോഗത്തിന്റെ ഫലം കുറയും

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      യോഗം കാരണമാകുന്ന ഗ്രഹങ്ങൾക്ക് ബലം വേണം .ഗ്രഹങ്ങൾ ഭാവസന്ധിയിൽ വരരുത് .ലഗ്നം ,ലഗ്നാധിപൻ ,സൂര്യൻ ,ചന്ദ്രൻ എന്നിവർക്ക് ബലം വേണം .പാപയോഗമോ പാപദൃഷ്ടിയോ യോഗമുള്ള ഗ്രഹത്തിൽ ദൃഷ്ടി ചെയ്താൽ യോഗത്തിന്റെ ഫലം കുറയും

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      യോഗം കാരണമാകുന്ന ഗ്രഹങ്ങൾക്ക് ബലം വേണം .ഗ്രഹങ്ങൾ ഭാവസന്ധിയിൽ വരരുത് .ലഗ്നം ,ലഗ്നാധിപൻ ,സൂര്യൻ ,ചന്ദ്രൻ എന്നിവർക്ക് ബലം വേണം .പാപയോഗമോ പാപദൃഷ്ടിയോ യോഗമുള്ള ഗ്രഹത്തിൽ ദൃഷ്ടി ചെയ്താൽ യോഗത്തിന്റെ ഫലം കുറയും

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      യോഗം കാരണമാകുന്ന ഗ്രഹങ്ങൾക്ക് ബലം വേണം .ഗ്രഹങ്ങൾ ഭാവസന്ധിയിൽ വരരുത് .ലഗ്നം ,ലഗ്നാധിപൻ ,സൂര്യൻ ,ചന്ദ്രൻ എന്നിവർക്ക് ബലം വേണം .പാപയോഗമോ പാപദൃഷ്ടിയോ യോഗമുള്ള ഗ്രഹത്തിൽ ദൃഷ്ടി ചെയ്താൽ യോഗത്തിന്റെ ഫലം കുറയും

    • @INDIAN-nq2li
      @INDIAN-nq2li 4 года назад

      @@jyothisham4u-omcreations761 താങ്ക് യു മാഡം 🙏🙏🙏

  • @anandhu_g_nair
    @anandhu_g_nair 4 года назад

    Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ?
    22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?

  • @vidyagopidas6676
    @vidyagopidas6676 4 года назад +1

    Lagnadipan midunam rasiyil aanu.budan kanni rasiyil aanu.10 th position .enikk parvata yogam undo

  • @jishnutp3947
    @jishnutp3947 4 года назад

    കന്നി ലഗ്നത്തിനേ 3ഇൽ വ്യാഴം നിന്നാലുള്ള ഫലം എന്താ

  • @INDIAN-nq2li
    @INDIAN-nq2li 4 года назад +1

    നമസ്ക്കാരം മാഡം....... എന്റെ ജാതകത്തിൽ ധനു ലഗ്നമാണ്.... ഏഴിൽ ഗുരുവും ചൊവ്വയും ആണ്...... അപ്പോൾ പർവ്വത യോഗമുണ്ടെന്ന് കരുതാമോ..... എന്റെ നക്ഷത്രം പൂരാടo ആണ്...... മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു......

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1

      താങ്കൾക്ക് ഈ യോഗമുണ്ട്

    • @INDIAN-nq2li
      @INDIAN-nq2li 4 года назад

      @@jyothisham4u-omcreations761 താങ്ക്സ് മാഡം....... പക്ഷെ ഈ യോഗത്തിന്റെ ഫലങ്ങൾ ഒന്നും അനുഭവത്തിൽ വരാത്തതിന് കാരണം എന്തായിരിക്കും......?

  • @vishnubpillai5950
    @vishnubpillai5950 4 года назад

    Enik 10 il mathram shubha grahangalund.. budhanum shukranum guruvum.. appol e yogamundakumo??

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      6,8 ഭാവങ്ങളിൽ ഗ്രഹങ്ങൾ ഇല്ലെങ്കിൽ ഈ യോഗമുണ്ട്

    • @vishnubpillai5950
      @vishnubpillai5950 4 года назад

      @@jyothisham4u-omcreations761 6 ലും 8ലും ഗ്രഹങ്ങൾ ഇല്ല. ഇത് അപ്പോൾ ഏത് സമയത്താണ് ഫലത്തിൽ വരുന്നത്..??

  • @staceyaleesha2014
    @staceyaleesha2014 4 года назад

    What is vallakee yogam? Can u explain

  • @vishnurajalakshmi6967
    @vishnurajalakshmi6967 4 года назад +1

    അഖണ്ഡ സാമ്രാജ്യ യോഗം ഇതിനെ കുറച്ചു പറഞ്ഞു തരുമോ.

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1

      Sure

    • @technocooldammam850
      @technocooldammam850 4 года назад +1

      1 . ലഗ്നം ഇടവം, ചിങ്ങം വൃശ്ചികം കുംഭം ഈ രാശികളിൽ ഏതെങ്കിലുമായിരിക്കണം.
      2 . രണ്ടാം ഭാവാധിപനോ അല്ലെങ്കിൽ പതിനൊന്നാം ഭാവാധിപനോ, അതുമല്ലെങ്കിൽ ഒമ്പതാം ഭാവാധിപനോ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ഒന്നു ,നാല്, ഏഴ്, പത്ത് ഈ ഭാവങ്ങളിൽ എവിടെയെങ്കിലും നിൽക്കണം .
      3 . രണ്ടാം ഭാവാധിപത്യമോ, അഞ്ചാം ഭാവാധിപത്യമോ, പതിനൊന്നാം ഭാവാധിപത്യമോ വ്യാഴത്തിനും ലഭിക്കണം.
      ഈ മൂന്നു കാര്യങ്ങളും ഒത്തുവന്നാൽ അത് അഖണ്ഡ സാമ്രാജ്യ യോഗമാണ്.

    • @vishnurajalakshmi6967
      @vishnurajalakshmi6967 4 года назад

      @@technocooldammam850 🙏

  • @vishnuas7700
    @vishnuas7700 4 года назад

    എന്റെ ജാതകത്തിൽ ആദ്യത്തെ Condeesion നും മൂന്നാമത്തെതും ശെരിയായി വരുന്നു പക്ഷെ ബുധനും ശുക്രനും മൗഡ്യത്തിലാണ് അതിനാൽ ഈ യോഗം സംഭവിക്കുമൊ ?

  • @bahaulayannair3452
    @bahaulayannair3452 4 года назад

    Morarji strived through out his life but once only became PM that too could not complete tenure

  • @jobyjosemichael7388
    @jobyjosemichael7388 4 года назад +2

    Foolish ness. Jyothisam