ഭാഗ്യ യോഗം ,ദാതൃത്വ യോഗം || Bhagya yogam,Dhathrthwa yogam

Поделиться
HTML-код
  • Опубликовано: 7 ноя 2022
  • 1) 9th House playlist link- • ഒൻപതാം ഭാവം
    2)1) യോഗങ്ങൾ - playlist link- • സരസ്വതീ യോഗം
    3)ഗുരു 'ബലം' • ജാതകത്തിൽ വ്യാഴത്തിന് ...
    4)ലഗ്നവും ലഗ്നാധിപനും 'ബലം' - • ലഗ്നവും ലഗ്നാധിപനും
    5)ഗ്രഹങ്ങളുടെ ശത്രു ,ബന്ധു ,സമൻ • ജാതകത്തിൽ ബന്ധുരാശിയില...
    6)മേടം മുതൽ മീനം വരെയുള്ള ലഗ്നക്കാരുടെ ശുഭ,പാപ,മാരക ഗ്രഹങ്ങൾ • മേടം മുതൽ മീനം വരെയുള്...
    7)നവഗ്രഹപ്രീതിയ്ക്ക് ദാനംചെയ്യേണ്ട വസ്തുക്കൾ എന്തെല്ലാം ? • നവഗ്രഹപ്രീതിയ്ക്ക് ദാന...
    8)ഭാഗ്യം • ഭാഗ്യം|| 9th house-luck
    9)യോഗകാരകൻ playlist link • കുംഭലഗ്നം യോഗകാരകൻ

Комментарии • 7

  • @prakasana8525
    @prakasana8525 Год назад

    9th ഹൗസില്‍ bavathipan ബുധന്‍ kani രാശിയില്‍ സൂര്യന്‍, കേതു manthi, guru nilkunu ബുധന്‍ assented ആണ് എങ്ങനെ മനസിലാകും

  • @sreejithskaithakoottam4995
    @sreejithskaithakoottam4995 Год назад

    മീനംലഗ്നം അഞ്ചിൽ വ്യാഴം ഉച്ചൻ ഒൻപതിൽ മാന്ദി ഭാഗ്യയോഗം ഉണ്ടോ

  • @anjanaa7884
    @anjanaa7884 Год назад

    9 il onnum illengil enthanu

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад

    ഈ ബുക്കിൻ്റെ പേര് എന്താണ്? കിട്ടാൻ മാർഗമുണ്ടോ?

  • @gopakumargs3343
    @gopakumargs3343 Год назад +1

    കർക്കിടകം ലഗ്നത്തിന് ശുക്രൻ പാപഗ്രഹമല്ലേ

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  Год назад +1

      അതെ ശുക്രൻ പാപനാണ് .. ഈ ജാതകത്തിൽ വ്യാഴം കാരണം ഉണ്ടാകുന്ന യോഗങ്ങൾ ഒരു പരിധി വരെ നല്ല ഫലങ്ങൾ ജാതകന് കൊടുക്കുന്നു .കാരണം ഗുരുവിന്റെ ബലം തന്നെയാണ് .ഇവിടെ ചന്ദ്രാൽ നോക്കുകയാണെങ്കിൽ ചന്ദ്രലഗ്നാധിപനാണ് ശുക്രൻ ,കൂടാതെ വർഗ്ഗോത്തമം .എന്നാൽ ഈ ജാതകത്തിൽ കളത്ര ഭാവം നോക്കുകയാണെങ്കിൽ ശുക്രനിൽ നിന്നും അനുകൂല ഫലങ്ങൾ കുറയും

    • @gopakumargs3343
      @gopakumargs3343 Год назад

      @@jyothisham4u-omcreations761 കർക്കിടക ലഗ്നത്തിൽ ഉച്ഛനായി നിൽക്കുന്ന ശുക്രൻ ഭാഗ്യസ്ഥാനത്തു നിൽക്കുന്നു. കൂടാതെ നാലിൽ വക്രത്തിലുള്ള വ്യാഴവുമായി പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. ജാതകന് ഗുണം ലഭിക്കാൻ സാധ്യതയുണ്ടോ?