ഫൈനലിസ്സിമ എന്ന്...? എവിടെ വെച്ച്? | Argentina vs Spain | Finalissima

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Finalissima
    Argentina vs Spain
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Комментарии • 301

  • @VishnuVnair-ln1ql
    @VishnuVnair-ln1ql Месяц назад +495

    🇦🇷🐐ലിയോ ഫൈനലിസ്മ പൊളിക്കും 😍

    • @akarshakz8187
      @akarshakz8187 Месяц назад +31

      Thonunilla bro..he is tired..aa injury kurach aayt kashtapedthnind

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ Месяц назад +7

      ലിയോ കളിക്കില്ല
      അര്ജന്റീന തോൽക്കും 😂😂

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Месяц назад

      @@akarshakz8187 ini kure rest edukatte ❤️

    • @VishnuVnair-ln1ql
      @VishnuVnair-ln1ql Месяц назад +51

      @@ആരുംഇല്ലാത്തവൻ angane parayale.. Messi ini 2026 world cup വരെ ടീം undavulu... Avaru messi ഇല്ലാതെയും കളിക്കണം ജയിക്കണം 🇦🇷😍

    • @funnytalkiesbyspicysuger5476
      @funnytalkiesbyspicysuger5476 Месяц назад

      Annan fansine kond thottu endhu vade cry more 😂😂😂​@@ആരുംഇല്ലാത്തവൻ

  • @Youtubekingpendu
    @Youtubekingpendu Месяц назад +384

    അപ്പോ സ്പെയിനിന് ഇനി ഫാൻസ് കൂടും 💯🥰

    • @ABTOPIC
      @ABTOPIC Месяц назад +11

      😂

    • @mymuscookingandstitching6035
      @mymuscookingandstitching6035 Месяц назад +6

      😂😂

    • @Anshidzzz
      @Anshidzzz Месяц назад +10

      Ys brazilukarum South America yil ninnum spainine pinthunakkum

    • @akhiljose3884
      @akhiljose3884 Месяц назад +15

      ഇനി സ്പെയിൻ ഫാൻസിന്റെ വരവ് ആണ്

    • @hashi1841
      @hashi1841 Месяц назад +7

      Ayn igale pole andi thagi nadakunna team alla Spain 😏👊

  • @abuthahir7451
    @abuthahir7451 Месяц назад +169

    നമ്മുടെ മുത്ത് മെസ്സി നമ്മളെ സ്വപ്നംകാണാൻ പഠിപ്പിച്ച ആ സ്വപ്നം സഫലമാക്കിയ ആ മിശിഹാ അടുത്ത വേൾഡ് കപ്പും നേടിയെ വിരമിക്കൂ എന്ന് ഉറച്ച വിശ്വസം ഉള്ളവർ ഇവിടെ ലൈക് ചെയ്യുക 💪🏻💪🏻വാമോസ് അർജന്റീന ❤️❤️💪🏻

    • @anwersadique1111
      @anwersadique1111 Месяц назад

      കോമഡി 😄

    • @levideos6448
      @levideos6448 Месяц назад

      Pendu gay comedy anu tto chiricho ninaku chirikanel​@@anwersadique1111

    • @mattmurdoch6720
      @mattmurdoch6720 Месяц назад +3

      ​@@anwersadique1111ath penduvaanu comedy

    • @AndronikosNikephoros
      @AndronikosNikephoros Месяц назад

      ☦️ Jesus is the only Messiah 👑

  • @AppuVIJAYAN-xc8yv
    @AppuVIJAYAN-xc8yv Месяц назад +322

    ഒരു വശത്തു തന്റെ ക്യാപ്റ്റൻ മുറിവേറ്റ് വീണപ്പോളും ഒരു മാലാഖ തന്റെ ടീമിനെ തോളിലേറ്റി വേറാര് സാക്ഷാൽ ഡിമാരിയ

    • @anwersadique1111
      @anwersadique1111 Месяц назад +3

      അത് എപ്പോഴും അങ്ങനെയാണ് അയാളുടെ തോളിൽ കയറും വിലമൊത്തം അണ്ണനും 😄

    • @RahulRaj-en5tw
      @RahulRaj-en5tw Месяц назад

      Karayu nallapole 😂 ​@@anwersadique1111

    • @shanualain
      @shanualain Месяц назад +8

      @@anwersadique1111 ഇയ്യ് സാമ്പാറിലെ ഏത് കഷണമാണെന്ന് അറിയില്ല, എന്നാലും സാരല്ലടാ അടുത്ത വേൾഡ് കപ്പ് വരെ ഇങ്ങനെ കുറ്റം പറഞ്ഞും ആരുംകാണാതെ കരഞ്ഞുമിരിക്കാം 🤭🤭

    • @mithlaj_1_2_33
      @mithlaj_1_2_33 Месяц назад

      ​@@anwersadique1111ada mone Messi chumma apparth thega parukki irikkan😂 onn poda chekka🤣

  • @giri384
    @giri384 Месяц назад +20

    അന്നും ഇന്നും എന്നും എൻ്റെ മച്ചാൻ മെസ്സി ❤❤❤❤

  • @user-vm7mu8ur7w
    @user-vm7mu8ur7w Месяц назад +79

    Waiting for it another trophy loading 🏆🏆🏆🇦🇷🩵🤍🥇

  • @AchuthanK-dk4jx
    @AchuthanK-dk4jx Месяц назад +38

    spain vs Argentina ❤

  • @tevezpthankappan2646
    @tevezpthankappan2646 Месяц назад +32

    Finalissima നടക്കുന്നുണ്ടെങ്കിൽ Wembleyലോ Maracanaയിലോ ആയിരുന്നെങ്കിൽ പൊളിച്ചേനെ

  • @AstroRVe
    @AstroRVe Месяц назад +23

    Wc 2022 final was not passing of baton..
    2025 Finalissima will be the real Moment we witness messi passing his legacy to yamal..

  • @rejithkumar89
    @rejithkumar89 Месяц назад +13

    Congratulations Spain 🎉🎉🎉🎉🎉🎉❤❤❤❤❤lots of ❤❤❤❤from India. Always a fan of Spain regardless of whether they win or not and Always will be. Comeon Espana Next target: "2026 World Cup".

  • @NizamNijjuksd
    @NizamNijjuksd Месяц назад +19

    Ithkvendi waiting 💙❤😊🎉 🔥🤸

  • @vishnur6556
    @vishnur6556 Месяц назад +22

    അടുത്ത finallisima, world cup കൂടി എടുത്ത് ഒരു cycle കൂടി complete ആക്കിയാൽ 😁❤‍🔥.
    ആർത്തി കൂടി പോയോ🤤

    • @shazzshazz1697
      @shazzshazz1697 Месяц назад +7

      ഒന്നും പറയാൻ പറ്റില്ല ചിലപ്പോൾ അത്ഭുതം സംഭവിക്കാം 💙

  • @ajsalsanu
    @ajsalsanu Месяц назад +12

    Adhil aru jayichalum vallya kuyappam illa randum nammude pilleran
    But argentina jeyikkanam ennan❤️‍🩹

    • @ajmalkhan-np9qu
      @ajmalkhan-np9qu Месяц назад

      Athe athaanu curct .arjntina fan aanu but ithil aaru jayiichaalum adipolly aagum

  • @anaschalissery2471
    @anaschalissery2471 Месяц назад +15

    Vamos 🇦🇷🏆❤❤❤

  • @mubarakmubu2959
    @mubarakmubu2959 Месяц назад +100

    Messi vs ronaldo
    Messi vs mbappe
    Messi vs yamal

    • @pendu009
      @pendu009 Месяц назад +19

      Messi vs kaka ondrn

    • @jacksparrow-zn5nw
      @jacksparrow-zn5nw Месяц назад +9

      @@pendu009 messi vs neymarum

    • @dragon__EyE
      @dragon__EyE Месяц назад +12

      Never compare pendu with Messi 🔥..

    • @user-gh2yt8yo4o
      @user-gh2yt8yo4o Месяц назад +3

      You guys comparing yamal with messi ?

    • @pendu009
      @pendu009 Месяц назад

      @@user-gh2yt8yo4o No we just talked about messis longevity ❤️‍🔥🫶🏽

  • @swadiqpi2521
    @swadiqpi2521 Месяц назад +7

    Waiting fainalisima match❤

  • @saidali5399
    @saidali5399 Месяц назад +41

    ഈ കോൺഫെഡറേഷൻ കപ്പ് എന്തുകൊണ്ടാണ് നിർത്തിയത് , എന്ന് ആർക്കെങ്കിലും അറിയാമോ...?
    Finalissima കാൾ അതായിരുന്നു കുറച്ച് കൂടെ സൂപ്പർ ❤

    • @kuzhaparambashafi1930
      @kuzhaparambashafi1930 Месяц назад +5

      Brazil aduppichu 3 thavana eduthu.. adh sahikkaaandaayappo nirthiyadhaayirikkum 😊😊😊

    • @saidali5399
      @saidali5399 Месяц назад +63

      @@kuzhaparambashafi1930 കെടന്ന് കരയാൻ അല്ല പറഞ്ഞത്, correct കാര്യം പറയാനാ ☺️☺️

    • @Yadhuhhhhhh
      @Yadhuhhhhhh Месяц назад

      Maari irunnu mongu 🤣 😂 ​@@kuzhaparambashafi1930

    • @ak2446
      @ak2446 Месяц назад +4

      Ath thenneya sathyam bro brazil jayikumneth iverk kannu kadiyaa😊

    • @saidali5399
      @saidali5399 Месяц назад +29

      @@ak2446 ആരാണ് ഇവർ . അതായത് ബ്രസീൽ കപ്പ് എടുക്കുന്ന കൊണ്ട് അത് നിർത്തിയവർ , 😂???
      അങ്ങനെ ആണെങ്കിൽ വേൾഡ് കപ്പ് നിർത്ഥനമലോ😂, 5 കപ്പ് ഒള്ളതുകൊണ്ടേ☺️☺️.... എന്തൊക്കെ kekanam കരച്ചിൽ😂

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf Месяц назад +28

    Messi 🐐vs lamine yamal

  • @akshaymanu4652
    @akshaymanu4652 Месяц назад +4

    Vamos 🇦🇷

  • @taxvisor261
    @taxvisor261 Месяц назад +12

    ഡി മരിയ 😢

  • @manuantony6429
    @manuantony6429 Месяц назад +2

    കളി സ്പെയിനിൽ... നൂ ക്യാമ്പിൽ!😍😍😍 What a venue that would be!

  • @rahular222
    @rahular222 Месяц назад +6

    Randu temsum eante ishtta teemukal Anu 💙❤️

  • @ManojSenapathi
    @ManojSenapathi Месяц назад +3

    ഞങ്ങൾ കപ്പ് കണ്ടുവന്നതല്ല ഞങ്ങളെകണ്ടു കപ്പുകൾ കൂടെവന്നതാണ് വാമോസ് 🇦🇷

    • @Shamedia-jannathu
      @Shamedia-jannathu Месяц назад

      Ninne kando athengane sariyaakun teamine kandalle cup vannathh coachintte mikavu kandalle allasthe ataathakar enthu theengaya chaithathu 😂😂😂

  • @sonyvarghese5697
    @sonyvarghese5697 Месяц назад +14

    പുതിയ ക്യാമ്പ് നൗവിൽ നടത്തട്ടെ

  • @Roshan-jj1cp
    @Roshan-jj1cp Месяц назад +14

    Appo spainin koodathal fans koodum......spratughal like cheyyuu

    • @ashiqueodakkal6101
      @ashiqueodakkal6101 Месяц назад +2

      Euro cup nediya spainin already fans und. Brazilineyum Argentineyum mathram nokki irikkunna vattanmark ath manasilayittundavilla.
      Spain nilavile form thudarnnal Finalisimayil Argentina ye spain tholpikkum.
      Germany, France, Italy , Crotia and England ee teamukale okke tholpichu oru draw polum illathe ella kaliyum jayichu cup adicha team aanu Spain..

    • @hashi1841
      @hashi1841 Месяц назад

      @@ashiqueodakkal6101 💯

    • @hashi1841
      @hashi1841 Месяц назад

      @@Roshan-jj1cp നിനക്ക് ഒക്കെ ആക്കെ Argentina Brazil Portugal ഇതേ അറിയൂ . നിങ്ങൾ ഒക്കെ cup എടുക്കാൻ തുടങിയത് ഇപ്പോ അല്ലെ. എല്ലാവരുടെയും andi താങിയിരുനെ ഒരു കാലം ഉണ്ടായിരുന്നു നിങ്ങൾക്കു.

    • @Roshan-jj1cp
      @Roshan-jj1cp Месяц назад +3

      @@hashi1841 2010 aan Spain world cup iduthath......history illatha oru team annn Spain argentina...brazil Poole alllaaa....

  • @NijasVt
    @NijasVt Месяц назад +29

    Finalisima മെസ്സിയുടെ വിടവാങ്ങൽ മത്സരമായിരിക്കും

  • @thufailmohd492
    @thufailmohd492 Месяц назад +2

    Argantina vs Spain A Lovely match ❤💙

  • @shihabvp3781
    @shihabvp3781 Месяц назад +3

    Wamos 🥰🥰💪🏽💪🏽💪🏽💪🏽💪🏽

  • @SameeraKhalid-li7yo
    @SameeraKhalid-li7yo Месяц назад +1

    Leo❤❤❤❤❤❤

  • @abhilash352
    @abhilash352 Месяц назад +7

    Vamos Espana 🇪🇸🇪🇸🇪🇸

  • @Rambaan601
    @Rambaan601 Месяц назад +1

    Only Vamos Argentina 🇦🇷 🇦🇷 🇦🇷 👑👑👑👑🇦🇷🇦🇷🇦🇷

  • @Suryade818
    @Suryade818 Месяц назад +3

    Argentin💙

  • @safwan.ts.
    @safwan.ts. Месяц назад +5

    🇪🇦🇪🇦🧡🇪🇦🇪🇦

  • @MuhammedsinanTp
    @MuhammedsinanTp Месяц назад +5

    Spain 🇪🇸

  • @manikandansk7816
    @manikandansk7816 Месяц назад +4

    💙🇦🇷🙌🏻

  • @Wwechampion2
    @Wwechampion2 Месяц назад +27

    കോളംബിയയുടെ കൂടെ സഖ്യം ചേർന്ന പറങ്കിഅണ്ടിപ്പടയും 🇵🇹സാമ്പാർ മുന്നണിയും 🇧🇷ഇനി സ്പെയിനിന്റെ കൂടെ സഖ്യം ചേരേണ്ടതാണ് 🥰
    സ്പാബ്രാപോർ 🇪🇦🇧🇷🇵🇹🔥🔥🔥🔥ട്ടംസ്

    • @subairvlog9910
      @subairvlog9910 Месяц назад +5

      എന്ന് മെസ്സിയുടെ മുകളിൽ പറഞ്ഞത് മാത്രം ഭക്ഷിക്കുന്നവൻ

    • @Wwechampion2
      @Wwechampion2 Месяц назад

      @@subairvlog9910 🤣🤣🤣ഒന്ന് പോടാ വാ.. മേ 🤣🤣

    • @AstroRVe
      @AstroRVe Месяц назад

      Bro onnu potti Kara 😂😂​@@subairvlog9910

    • @Lionelmessi-rh3qy
      @Lionelmessi-rh3qy Месяц назад +2

      😂😂

    • @hashi1841
      @hashi1841 Месяц назад +5

      Ayn kandavarude andi thagi nadakkenda avashyam njagalkk illa. Agane oru kaalam nigalkku undayirunnu😏👊

  • @greenpanthervlogs9261
    @greenpanthervlogs9261 Месяц назад +2

    Never Give up..Vamos🩵

  • @MuhammedRayees-z2d
    @MuhammedRayees-z2d Месяц назад +2

    Spain❤🎉🎉🎉🎉🎉🎉

  • @thuhin9786
    @thuhin9786 Месяц назад +4

    Rafikka ..Messi injury updates ellom kittiyo.....eppol return to Miami......

  • @adhilmomu4922
    @adhilmomu4922 Месяц назад +22

    Somos España 🇪🇸❤️
    അർജൻ്റിയെ പൊട്ടിക്കാൻ ഞങ്ങളെ ഒരുത്തനും തങ്ങണ്ട ആവശ്യം ഇല്ല 😂
    True Spain fans button 🔘👇🏼

  • @Wipertorc
    @Wipertorc Месяц назад +30

    Lautaro ballon d'or അർഹിക്കുന്നു

  • @aswinbm6539
    @aswinbm6539 Месяц назад +13

    Spain🔥

  • @shamskedappalam5443
    @shamskedappalam5443 Месяц назад

    Vamos 💙🇦🇷💙

  • @thariqvilla2972
    @thariqvilla2972 Месяц назад +6

    Rodri balandor അർഹിക്കുന്നു 🇪🇸

  • @rejithkumar89
    @rejithkumar89 Месяц назад +6

    This year 3 memmorable event happened in sports.
    1) India winning thieir T20 world cup after 17 years❤❤❤❤❤❤
    2) Unexpected but Indian legends winning legends cup ❤❤❤❤🎉🎉🎉🎉
    3) Spain winning the Euro cup🎉🎉🎉🎉🎉🎉❤❤❤❤❤
    Also, congratulating Argentina fir winning the Cop- America cup❤❤❤

    • @shivinshaji
      @shivinshaji Месяц назад +7

      🤣🤣🤣 adding the 2nd point instead of copa America shows your level

    • @cairoworld02
      @cairoworld02 Месяц назад

      ​@@shivinshajiyzzz😂😂

  • @ananduBM
    @ananduBM Месяц назад +2

    Vamos Espana 🇪🇸❤️‍🔥

  • @abhilash352
    @abhilash352 Месяц назад +7

    അരജന്റീന സ്പെയിനിന് ഒരു എതിരാളിയെ അല്ല 😂 Vamos Espana 🇪🇸🇪🇸🇪🇸

    • @Indian-zr1qu
      @Indian-zr1qu Месяц назад +1

      ഇന്ന് ഒരു യൂറോ അടിച്ച സ്പെയിൻ😂 argentina🔥 level ethio 😏.

    • @Leo10-y1i
      @Leo10-y1i Месяц назад

      😂😂🐫

    • @abhilash352
      @abhilash352 Месяц назад +2

      @@Indian-zr1qu 4 യൂറോ കപ്പും 1 വേൾഡ് കപ്പും സ്പെയിൻ നേടിയിട്ടുണ്ട് 🔥🇪🇸

    • @shyjupathrose6700
      @shyjupathrose6700 Месяц назад

      ​@@Indian-zr1quSpain kali scene aanu bro.. Kurachu kaananda, 2018-il avanmaar 6 ennam aanu Argentinayude postilekku adichu kayattiyathu..!! Euro Cupil kalicha ella kaliyum jayicha team avanmaarudeyaanu..!!

    • @saj-zb8pb
      @saj-zb8pb Месяц назад

      ​@@Indian-zr1qu ഞാൻ ഒരു അര്ജന്റീന ഫാൻ ആണ്. ബട്ട്‌ സ്പെയിനിനെ കുറച്ചു കാണണ്ട ബ്രോ അവർ നല്ല കിടിലം ടീമാ. ആരു ജയിച്ചാലും നല്ലൊരു മാച്ച് കാണാം.

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef Месяц назад +3

    Europ vs latin america

  • @shoukkathkhan2977
    @shoukkathkhan2977 Месяц назад +1

    🇪🇸🇪🇸

  • @simontaylor6994
    @simontaylor6994 Месяц назад

    I would love them to play garnacho 2nd half

  • @leo_editzz
    @leo_editzz Месяц назад +1

    ശെരിക്കും 4 മാസം മതിയായിരുന്നു gyap 🤩

  • @muhammedshan9558
    @muhammedshan9558 Месяц назад +2

    Vamoooos espana🧡🫶🏻

  • @2moreTm
    @2moreTm Месяц назад +2

    Finallissima tournament vipuleekarikkanam. Ella confederationileyum championmaare ulpeduthanam, same to confederations cup

  • @BaijuMb-yq6xh
    @BaijuMb-yq6xh Месяц назад

    സ്പെയിൻ ❤😂

  • @SJ-vo4cc
    @SJ-vo4cc Месяц назад +9

    അർജന്റീന ജനിച്ചതിൽ ഹാപ്പി ആണ് പക്ഷെ അര്ജന്റീന finalissima അടിക്കും എന്നൊന്നും തോന്നുന്നില്ല, ഡി maria കളിക്കില്ല മെസ്സി inter miami ഇൽ പോയതോടെ career negetive ആയി കഴിഞ്ഞു പിന്നെ സ്പെയിൻ super strong ആയ team ഉം ആണ്, Cup എടുക്കാൻ സാധ്യത സ്പെയിൻ ആണ് പിന്നെ അർജന്റീന ജയിച്ചാൽ സന്തോഷം ജയിച്ചില്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല, Legeds ന്റെ ക്കെ കാലം ഏകദേശം പൂർണമായി അവസാനിക്കാരായിരിക്കുന്നു, തലമുറ മാറ്റം അല്ലെ, സങ്കടം ഒണ്ട് but accept ചെയ്തല്ലേ പറ്റൂ

    • @Mallumoshase
      @Mallumoshase Месяц назад +14

      മെസ്സി മാത്രമല്ല ഇപ്പോഴത്തെ അർജൻ്റീന പിള്ളേർ തകർക്കും ❤❤ മെസ്സിക്കും മരിയക്കും വേണ്ടി❤❤

    • @Hashimventures
      @Hashimventures Месяц назад +4

      ഞാൻ, 2007 മുതൽ കളി കാണാറുണ്ടായിരുന്നു.. Cup നേടാത്തത്തിൽ ഒരുപാട് സങ്കടപ്പെട്ടിരുന്നു.. ഇന്നിപ്പോൾ ഒരു ടെൻഷനും ഇല്ല ജീവിതത്തിൽ ഫുട്ബോളുമായി ബന്ധപെട്ടു കാണാൻ ആഗ്രഹിച്ചതൊക്കെ കണ്ടു... ഇനി അർജന്റീനയിലേക്ക് ഒരു ട്രിപ്പ്‌ കൂടി പോവണം എന്നുണ്ട്....ഒരുപാട് കാലം ഹൃദയത്തോട് ചേർന്ന് നിന്ന രാജ്യം... 😍

    • @AjmalKhan-bx4wm
      @AjmalKhan-bx4wm Месяц назад +1

      Nalla vishamam undalle😂😂

  • @user-bh7rs9nt8c
    @user-bh7rs9nt8c Месяц назад

    Messi uyir 💞💝💕💝💖

  • @jaleelputhukolli7899
    @jaleelputhukolli7899 Месяц назад +3

    സ്‌പെയിൻ ഫാൻസിലേക് ആളുകളുടെ കുത്തൊഴുക്ക് 😂😂😂ഫൈനലിസിമ 😁😁

  • @fishrock2381
    @fishrock2381 Месяц назад

    Well prediction by yamal spain

  • @_sae_zx_
    @_sae_zx_ Месяц назад +6

    Di maria viramikkuth kond Dybalayum Lucas ocumpasum teamil thirichethanam

    • @ajmalkhan-np9qu
      @ajmalkhan-np9qu Месяц назад

      Dybala sanchune poleya chance kittugayea illa

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Месяц назад +2

    💙💙💙💙💙💙💙💙💙💙💙

  • @user-mu7fs8ym9r
    @user-mu7fs8ym9r Месяц назад

    Vamos❤❤❤Argentina

  • @yadhulydl8454
    @yadhulydl8454 Месяц назад +2

    Finalisima 2025
    Argentina 3-0 Spain

  • @danishkk5279
    @danishkk5279 Месяц назад

    Ballon d'or power ranking
    Waiting

  • @muhammedrinshidapayilashar6619
    @muhammedrinshidapayilashar6619 Месяц назад +2

    Argentina vs spain polikum

  • @mubarakkk1259
    @mubarakkk1259 Месяц назад

    അതും നമുക്കുള്ളതാ 🫶🏻🫶🏻

  • @Midlaj1261
    @Midlaj1261 Месяц назад +2

    Portugal and Brazil ingot varanda vamos Spain enn paranjand😂

  • @DReaM_WalKeRr
    @DReaM_WalKeRr Месяц назад +1

    Ath spain nangalkkullathaa🎉🎉🎉🎉

  • @deepakdas6578
    @deepakdas6578 Месяц назад

    ഇരു ടീമുകളും ഏറ്റു മുട്ടുമ്പോൾ ഒരു ടീമിന് വിജയം ഉറപ്പ് 😂😂😂🤭🤭🤭

  • @shabnamshabi5113
    @shabnamshabi5113 Месяц назад +4

    Argentina onnum nammuk oru iraye alla😂😂 vamos Espana ❤

    • @yoyo-mp3os
      @yoyo-mp3os Месяц назад +11

      Mazhakkalam allee.. mola pottiyenn vicharich oru maram ayenn vicharikalle..

  • @robotplewandowski7974
    @robotplewandowski7974 Месяц назад +5

    Messi thane 🐐 🎉🎉

  • @user-gm2bs3tc4m
    @user-gm2bs3tc4m Месяц назад

    Final ennaayirikkum

  • @DhanushDeepu-qb3bt
    @DhanushDeepu-qb3bt Месяц назад

    Messi injury updates video chyane😢

  • @user-je4vu9bq8y
    @user-je4vu9bq8y Месяц назад

    Messi 😢😢

  • @alby3978
    @alby3978 Месяц назад

    Messi injury miss you dybala

  • @btsclip2993
    @btsclip2993 Месяц назад +1

    Eni arjentina thottal messi kalichilla ennokke paranjju kunakal verum messi kalikatheyan 1 goal adich Copa eduthath😂

  • @robotplewandowski7974
    @robotplewandowski7974 Месяц назад +7

    Pessi❌messi✅

  • @Spiderman.gaming007
    @Spiderman.gaming007 Месяц назад

    Video starts from 1:10

  • @shahalaak6846
    @shahalaak6846 Месяц назад

    DYBALA UNDAKHUMO

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef Месяц назад

    Apekum spaininte aa form avark nashtapedumo.....ath ipam thanne nadathnathan oru power ..apekum rand teaminteyum kaat pokan chance😂

  • @DARK_FEATHER_FF
    @DARK_FEATHER_FF Месяц назад +1

    Ini di mariya illa😢

  • @ajmalkhan-np9qu
    @ajmalkhan-np9qu Месяц назад

    Spainum .francinum . Nalla sambar munnani koott und

  • @messiha1720
    @messiha1720 Месяц назад

    🥶♥️

  • @kinavallicreations5533
    @kinavallicreations5533 Месяц назад +1

    ബ്രെയിൻ 🇧🇷🇪🇦 ഫാൻസ്‌ അസോസിയേഷൻ ,,മെമ്പർഷി പ്പിന് അപേക്ഷിക്കാം 😂😂😂

    • @muhammediqbal4366
      @muhammediqbal4366 Месяц назад +1

      സ്പെയിൻ ഒറ്റക്ക് നിന്നോളും
      6-1 കിട്ടിയത് ഓർമ ഇല്ലേ

    • @kinavallicreations5533
      @kinavallicreations5533 Месяц назад

      @@muhammediqbal4366 7 അപ്പ്‌ നെ കാളും വലുതാണോ

  • @NoushadPk-cg7ss
    @NoushadPk-cg7ss Месяц назад +1

    Leo lag injury mariyal athum Argentina urappicho

  • @sachusaji
    @sachusaji Месяц назад

    Oru nalla malsaram kannan pattum ath urappa💞

  • @shibuk7479
    @shibuk7479 Месяц назад

    Messiyude injory യെ പറ്റി വല്ല അപ്ഡേറ്റ് indo

  • @jodmodyt5980
    @jodmodyt5980 Месяц назад +1

    Ath spain alle jayka ollu 😂ennalum vamos from Brazil🇧🇷

  • @P.G.K8
    @P.G.K8 Месяц назад

    Brazil fans spain chekkeran sadhyatha jagratha

  • @dilshadpk2346
    @dilshadpk2346 Месяц назад

    Confederation cup അല്ലെ ഇതിനേക്കാൾ best അത്...🌝

  • @KAALANYT-vh3lc
    @KAALANYT-vh3lc Месяц назад

    Alla comment boxil Ronaldo kannuna najan kadath😍😍💙💙💙🤍🤍

  • @HighJoses
    @HighJoses Месяц назад

    1 monthinulil nadathanam kaaranam players form pariganich

  • @BlazeJon-ry5st
    @BlazeJon-ry5st Месяц назад

    Venue camp nou so we can give a proper goodbye to Lionel messi 🙏 God plzz

  • @farhanfaraan
    @farhanfaraan Месяц назад +16

    Ballondor eepravisham arkkaavum🤔

  • @user-ms6xq4yb7x
    @user-ms6xq4yb7x Месяц назад

    Camp nou il anel polikkum, spainil vech nadakannam ,messiye ishtapedunna etrayo alukalund avade ,avade vech messi retire cheyyanam , ini onnum nedanilla, number 1 ayit thanne retire cheyanam

  • @farhanmalayil3304
    @farhanmalayil3304 Месяц назад

    ഫൈനൽസിമ 2025 june ഉറപ്പിച്ചു

  • @younaz-tp9xd
    @younaz-tp9xd Месяц назад +14

    Spain onnm njngalk oru erayaye alla👻

    • @risanpr9707
      @risanpr9707 Месяц назад +6

      Kanam 😂😂

    • @arunshivadas2508
      @arunshivadas2508 Месяц назад +11

      ഇങ്ങനെ പറഞ്ഞു വന്നാ 6 എണ്ണം മേടിച്ചു പോയത് 😂

    • @hashi1841
      @hashi1841 Месяц назад

      Ath namukk kaanam . Igane paranju Vanna 🇭🇷 🇮🇹 🇩🇪 🇫🇷 🏴󠁧󠁢󠁥󠁮󠁧󠁿 ivare avastha nokku 😏👊

    • @younaz-tp9xd
      @younaz-tp9xd Месяц назад

      Kanam bro

    • @younaz-tp9xd
      @younaz-tp9xd Месяц назад +1

      Pazhaya charithram onm paranj ippo varlle bro. Angane enaki ella teaminm parayan ndavm. Bro ini finalisima kanooto 🙌spainine ok pootanula defence argentinak und bro.

  • @nihalmuhammed471
    @nihalmuhammed471 Месяц назад

    5th cup loading..

    • @MiamiMessi007
      @MiamiMessi007 Месяц назад +1

      2026 worldcup koodi kitiya pinne🔥💀

  • @anuaaannn7009
    @anuaaannn7009 Месяц назад

    ഇന്ന് കമാൻഡർ പറഞ്ഞിരുന്നു 2025 ഫൈനൽ സിനിമ നടക്കും

  • @joeljoshy3989
    @joeljoshy3989 Месяц назад +10

    Argentina 2: spain 1 ❤❤ us stadium 🤮🤮

    • @TommmyTomm
      @TommmyTomm Месяц назад +4

      Spain 🔥🔥3 - അര്ജന്റീന -1😂😂

    • @joeljoshy3989
      @joeljoshy3989 Месяц назад +15

      @@TommmyTomm nokki eruna mathi karachil nerthada mone 😂🤣🤣🤣🤣

    • @Sahad_e
      @Sahad_e Месяц назад +6

      ആദ്യം കളി കയ്യട്ട പൊട്ടാ, എന്നിട്ട് ചാലക്കു​@@TommmyTomm

    • @risanpr9707
      @risanpr9707 Месяц назад

      Viva ESPAÑA ❤❤

    • @User-wo7rg
      @User-wo7rg Месяц назад

      ​@@TommmyTommkanam

  • @rf007.aworldofillusions2
    @rf007.aworldofillusions2 Месяц назад +2

    Vayaru nirachu kittum..arakalku