തൃശ്ശൂരുകാരെ പച്ചയ്ക്ക് ഊ..ച്ച് സിനിമാ ഗോപി 😂| മന്ത്രിസ്ഥാനം തെറിക്കും | Suresh Gopi Latest News

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #keralalatestnews #venicetventertainment #hemacommitteereport #sureshgopi #sureshgopilatest #news #siddiqnews #riyaskhannews #malayalamindustry
    തൃശ്ശൂരുകാരെ പച്ചയ്ക്ക് ഊ..ച്ച് സിനിമാ ഗോപി 😂| മന്ത്രിസ്ഥാനം തെറിക്കും | Suresh Gopi Latest News

Комментарии • 191

  • @MohamedAshraf-lz2ey
    @MohamedAshraf-lz2ey 19 дней назад +59

    ഇനി ഫിലിം സ്റ്റാർസ് ദയവ് ചൈത് ഇലക്ഷന് നിൽക്കരുത് , നിന്നാൽ തന്നെ വിജയിപ്പിക്കരുത്

    • @user-zo4yg3uu5n
      @user-zo4yg3uu5n 19 дней назад +1

      @@MohamedAshraf-lz2ey exactly. Many times I had sent comments that actors and actresses are not good politicians.

    • @user-zo4yg3uu5n
      @user-zo4yg3uu5n 19 дней назад +2

      @@MohamedAshraf-lz2ey exactly. Many times I had sent comments that actors and actresses are not good politicians.

  • @muhammadesulaiman1823
    @muhammadesulaiman1823 18 дней назад +16

    തൃഷൂരിലെ പൊട്ടൻമാർക്ക് നല്ല സമ്മാനമായി ഒരു സുരേഷ് ഗോപി അനുഭവിച്ചോ

  • @nayanankm1596
    @nayanankm1596 19 дней назад +15

    ഇത്രയും രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ ഒരു ജനപ്രതിനിധി എന്ന നിലക്ക് ഇങ്ങേർക്ക് വോട്ടുകൾ നൽകിയ സാമാന്യ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഒന്നു സംസാരിച്ചാൽ എന്താ കുഴപ്പം.....അല്ല ദുരന്തങ്ങൾ എപ്പോൾ എങ്ങിനെ സംഭവിക്കും എന്ന് ആർക്കറിയാം ലെ....ചിലപ്പോൾ ദാ ഇത്പോലെയും ആകാം...😂😂😂..സഹിക്കുക തന്നെ...ശിവ ശിവ...

  • @Suhail_ashraf
    @Suhail_ashraf 18 дней назад +9

    21 സിനിമകളിൽ ഏതിന്റെയെങ്കിലും കഥ തൃശൂരിന്റെ വികസനത്തെ കുറിച്ചായിരിക്കും. തൃശൂര് എയിംസ് കൊണ്ടുവരുന്ന MP യുടെ കഥയായിരിക്കും. അങ്ങിനെയെങ്കിലും തൃശൂര് കാർക്ക് ആശ്വസിക്കാം.

  • @VincentGeorge-g7q
    @VincentGeorge-g7q 19 дней назад +6

    🎉Good News

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 19 дней назад +9

    ഇതുപോലൊരു ജീവി { ഹ } കഷ്ട്ടം

  • @AnasObc
    @AnasObc 18 дней назад +2

    നിങ്ങളെ വീഡിയോ സൂപ്പർ..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 19 дней назад +11

    ത്രിശൂർ വോട്ടർമാർ ചെമ്പിനെ
    ജയിപ്പിച്ചു ഇപ്പോൾ ചെ മ്പ്
    ആശയ ക്കുഴപ്പത്തിൽ

  • @nihasballu
    @nihasballu 19 дней назад +4

    ഞാൻ വീഡിയോകൾ ഒക്കെ കാണുന്നുണ്ട് കേട്ടോ. ചിലതിന് മാത്രം കമൻറ് ഇടും ഒന്നും തോന്നരുത്

  • @user-ou6ok9fg5r
    @user-ou6ok9fg5r 19 дней назад +2

    സുരേഷ്ഗോപിkk അല്ലങ്കിലും. പാവങ്ങളുടെ രക്ഷകൻ, പാടിനടന്നവർ ഇപ്പോ, എന്ത് പറയുന്നു, ഇപ്പോ ആട്ടി ഓട്ടിക്കുന്നു, ഇപ്പോ അയിത്തം ഇതാണ് സുരേഷ് ഗോപി

  • @Auu5ym
    @Auu5ym 19 дней назад +3

    First comment😂 pwolikk 💪👍

  • @majeedommer2106
    @majeedommer2106 18 дней назад +2

    തൃശൂർ കാര് വിജയിപ്പിച്ചത് അല്ല. മാന്ത്രിക യന്ത്രം 😂😂 😂

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 18 дней назад +2

    ശുദ്ധന്മാർക്കാണ് കൂടുതൽ അബദ്ധം പറ്റുന്നത്. തൃശൂര്കാർ ശുദ്ധന്മാരായിരിക്കും. " കുറച്ച് ബുദ്ധി ഉണ്ടായിരന്നെങ്കിൽ ഇയാളെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു."

  • @user-mk9og8uh2x
    @user-mk9og8uh2x 19 дней назад +9

    എന്തിനു ഏറെ പറയുന്ന എം പി ആയി സഹകോന്തനായി മന്ത്രി ആയി അവസാനം പവനായി പവനായി യുടെ കാഷ്ട്ടമായി ശവമാകുമോ കണ്ട് അറിയണം😅😅😅

  • @jashif.cjashi6406
    @jashif.cjashi6406 18 дней назад +1

    ഞാൻ തീർശൂർ കാരനാണ്.... ചാണകം എന്നും തെങ്ങിന് നല്ല വളം ആണ്

  • @M.JNEWS10
    @M.JNEWS10 18 дней назад +2

    ഇദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ mohanlal നേ പോലെ ഒരു side അല്‍പം ചരി വ് ഉണ്ടോ എന്ന് സംശയം തോന്നി യിരുന്നു. അതും ഇടതു ഭാഗ ത് ആണ് ആ ചരി വ് എന്നും തോന്നുന്നു.....

  • @sebymathew7398
    @sebymathew7398 19 дней назад +2

    Vazha Gopi

  • @kurianify
    @kurianify 16 дней назад

    സിനിമ ഇത്രയും സുഖകരമായ ഏർപ്പാടാണെന്ന് നമ്മൾ ഇപ്പോഴല്ലേ അറിഞ്ഞത്.

  • @HaneefaMelattur
    @HaneefaMelattur 13 дней назад

    ഇലക്ഷൻ വരുമ്പോൾ നല്ലവണ്ണം ചിന്തിച്ചു വോട്ട് ചെയ്യുക എനിക്ക് ഒരു അവസരം തരൂ ഞാൻ അത് ചെയ്യും ഇത് ചെയ്യും അത് ചെയ്യും ഞാൻ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറയും നല്ലോണം ആലോചിക്കുക വോട്ട് ചെയ്യുമ്പോൾ എല്ലാവരും

  • @ravinambisan1025
    @ravinambisan1025 13 дней назад

    പലരും പറഞ്ഞിരുന്നു നല്ല മനുഷ്യനാണ് സുരേഷ് ഗോപി അതു കൊണ്ടു വോട്ട് ചെയ്യണം... പരമ്പരാഗത രാഷ്ട്രീയക്കാരോടുള്ള ജനങ്ങളുടെ അതൃപ്തി മുതലെടുത്താണ് ഇയാൾ ജയിച്ചത്. ഇനി എന്തെങ്കിലും തിരിമറി നടന്നോ എന്നുള്ളത് വേറേ കാര്യം...ഇയാളെ അല്പം നിരീക്ഷിച്ചാൽ മനസിലാകും എന്തോ ബുദ്ധിഭ്രമം ഉണ്ടെന്ന്... എന്തു ചെയ്യാം... തൃശൂർക്കാർക്ക് ഇങ്ങനെ ഒരു അക്കിടി ഇനി പറ്റാനില്ല... അനുഭവിക്ക തന്നെ...

  • @TempOne-qo8ci
    @TempOne-qo8ci 19 дней назад +3

    വർഗ്ഗീയതയേ വരു തനിക്ക് വേറെ നല്ല കാര്യം വല്ലോം ചെയ്യടാ

  • @sahidatholi
    @sahidatholi 14 дней назад

    ജനം ഇനി ഇവന്റെ സിനിമയെയും അവോയ്ഡ് ചെയ്യണം. അത്രയും വല്ല്യ വൈസ്റ്റ്‌ ആണ് ഇവൻ

  • @daisondaison8404
    @daisondaison8404 13 дней назад

    ഇത് ഒരു മനുഷൻ എന്ന് പറയാ യും പ്പോൾ ഇപ്പോ താൻ എവിടെ😊😊😊😊

  • @krishnagopakumar1335
    @krishnagopakumar1335 15 дней назад

    സിനിമ
    കേരളത്തിൽ
    ഇനി വേണ്ട

  • @reshmarocksmalayalamchanne931
    @reshmarocksmalayalamchanne931 5 дней назад

    Sg. Fans. Like adi🔥🔥🔥 powar. Kaaniuku pls

  • @chandrikadevi9137
    @chandrikadevi9137 11 дней назад

    25000/ വോട്ടർമാരെ ബി ജെ പി പുതുതായി തൃശ്ശൂരിൽ ചേർത്തു

  • @Pramodpanekattu
    @Pramodpanekattu 15 дней назад

    തൃശൂർ കാർക്ക് നല്ലൊരു പാഠം ആയിരിക്കട്ടെ

  • @user-eo9tx2wj7w
    @user-eo9tx2wj7w 12 дней назад

    ഈ ചേനൽ വേസ്റ്റാണ് കേട്ടോ!!?.

  • @abdulrafeek44
    @abdulrafeek44 16 дней назад

    നല്ല അവതാരകനാണ് പക്ഷേ mla. അല്ല എംപി ആണ്

  • @MuhammedRafeeq-ix7cp
    @MuhammedRafeeq-ix7cp 15 дней назад

    മൊത്തം എല്ലാവരും ഗോപി .👌

  • @NizamAhamed-Official
    @NizamAhamed-Official 7 дней назад

    "SURESH GOPI ALWAYS" "BHARATH CHANDRAN IPS"

  • @varghesemathai8277
    @varghesemathai8277 15 дней назад

    ഈ അവതാരകൻ്റെ ലക്ഷ്യം കേരളത്തിൽ തിന്മ പടർത്തുന്നവരെ പ്രൊമോട്ട് ചെയ്യുക എന്നുള്ളത് തന്നെയാണ്. ജനം തിരിച്ചറിയുക.😮

  • @habeebnasar785
    @habeebnasar785 18 дней назад +1

    മണം വലിച്ചു കയറ്റുന്നവൻ 😭🥹🥹

  • @beenamarakkar8450
    @beenamarakkar8450 18 дней назад

    22 film is he a younger hero

  • @subaidhahamzasubaidhahamza7998
    @subaidhahamzasubaidhahamza7998 19 дней назад

    😊

  • @Ambikajoshith-op4gd
    @Ambikajoshith-op4gd 15 дней назад

    ഞാൻ ഇല്ല. ഞാൻ Ldf ആണ്..

  • @benjaymathews7363
    @benjaymathews7363 15 дней назад

    മാതാവിൻ്റെ കിരീടം എന്തായി

  • @sathimenon353
    @sathimenon353 18 дней назад

    Suresh Gopi will do the best for Trissur. But it cannot possible in one or two months. Thrissur people have done a good job. And they will get hundred percent result. Para veppukar will be there but they won't succeed.

  • @mohammadbasheer3167
    @mohammadbasheer3167 16 дней назад

    സുരേഷ് ഗോപിയോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു കാരണം സുരേഷ്ഗോപി തിന്നുന്നത് ചോറല്ല....?

  • @somasatish4056
    @somasatish4056 16 дней назад

    Suresh gopi ayaalkku ahankaaram aanu,

  • @user-kq2dq5yn3i
    @user-kq2dq5yn3i 18 дней назад +1

    Gopi Annan sasi ayi

  • @koromballyabdurahman2505
    @koromballyabdurahman2505 19 дней назад +3

    ഞാൻ ഏതായാലും ഇദ്ദേഹത്തിന്റെ പേരിൽ ഒരു കമന്റ് ഇടാൻ തയ്യാറില്ല.

  • @sajeevmechery6120
    @sajeevmechery6120 16 дней назад

    ആളു നല്ലവൻ തന്നെ, അല്പം പക്വതക്കുറവുണ്ട്....!!

  • @RemaniMV-nw1zc
    @RemaniMV-nw1zc 17 дней назад

    ആ രവി പറഞ്ഞല്ലോ ഏതാണ്ടൊക്കെ നടത്തുമെന്ന് എന്നിട്ട് രവി കാണുന്നുണ്ടോ ഇത്

  • @Aboobasheerkochi
    @Aboobasheerkochi 15 дней назад

    എന്നെ സംബന്ധിച്ചിടത്തോളം അങ്ങേരെ ക്കുറിച്ച് അഭിപ്രായം ഒരു മെന്റൽ പേർഷ്യന്റ് ആണെന്ന് തന്നെയാണ് സംശയമില്ല

  • @ismailkp5974
    @ismailkp5974 18 дней назад

    Ippola adhyathe cinima Pani ayirunnu naladh enn ippole manasilayitt undakum

  • @hcnual46
    @hcnual46 12 дней назад

    ഇയാളുടെ അഭിനയം ഇനി ഏതു മലയാളിയാണ് കാശ് കൊടുത്ത് കാണാൻ ഇഷ്ടപ്പെടുക?

  • @musthafatalks4697
    @musthafatalks4697 19 дней назад +2

    Vivaramillaima oru kuttamaano😀😀

  • @zannabzannab-gx3we
    @zannabzannab-gx3we 18 дней назад

    എവിടെ പോയി തൃശൂർ നാട്ടിലെ പെണ്ണുങ്ങൾ ഭയങ്കര ഹീറോ ആയിരുന്നല്ലോ അവരുടെ എന്തായി ഇപ്പോൾ കിട്ടിയല്ലോ വേറെ ഒന്നും പറയാനില്ല

  • @varghesemathai8277
    @varghesemathai8277 15 дней назад

    പിണറായിയും കൂട്ടരും എന്ത ഴിഞ്ഞാടിയാലും ഈ ചാനല്കാർക്ക് പ്രശ്നമില്ല😮

  • @user-rn6kt6qj7m
    @user-rn6kt6qj7m 15 дней назад

    അയാളെ അങ്ങ് വിട്ട് കളയാടെ അയാളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഇനിയും ആരെ എന്ത് പറഞ്ഞാലും അയാൾക് മുടി പോലെ ആണ്

  • @NireeshManjery
    @NireeshManjery 16 дней назад

    ഞങ്ങൾ തൃശൂർ കാരോട് ഇതൊക്കെ പറഞ്ഞിട്ട് ആണ് പൊട്ടാ സുരേഷേട്ടൻ ഓട്ടു ചോദിച്ചസ്തും കൊടുത്തതും മറ്റേ രണ്ടു പാർട്ടി കാരെ ഞങ്ങൾ ജയിപ്പിച്ചീട്ടു ഒരു കാര്യവും ഉണ്ടായില്ല സുരേഷേട്ടൻ ഇവിടെ കുറെ ചെയ്‌തീട്ടുണ്ട് ഇനി ചെയ്യും ഞങ്ങൾക്ക് രാഷ്ട്രീയം മതം ഇല്ല ഇനി കുറെ നാൾ സുരേഷേട്ടൻ മതി തൃശൂർ കാർക്ക്

  • @RajappanNair-mx8ns
    @RajappanNair-mx8ns 14 дней назад

    Tamishan nanamiilla kashuths

  • @thomaslonappan1082
    @thomaslonappan1082 16 дней назад

    തൃശ്ശൂരും കേരളവും പിന്നെ തമിഴ്നാടും തൃശ്ശൂർക്കാരെ ഗോപി വരപ്പിച്ചു

  • @HaneefaMelattur
    @HaneefaMelattur 13 дней назад

    😅

  • @testuser6907
    @testuser6907 15 дней назад

    Sureshgpiye jeevikkananuvadikkille enikkuoru partiyum illa sureshgppi ente arumalla kandu maduthu kettumaduthu iniyenkillum ithonnu stop chaithukoode Jan Jalahalli ayyappatemple sureshgopiye kandu oru sadharanamanushyanayittanu adhem avide vannathu ente daivame ivarkkellam nallabudhi kodukkane🙏

  • @ajayrajnadh1436
    @ajayrajnadh1436 18 дней назад

    Pand rosey samuel snehicha balu allallo ith!

  • @Aboobasheerkochi
    @Aboobasheerkochi 15 дней назад

    Suresh Gopi സത്യത്തിൽ ഒരു മെന്റൽ പേർഷ്യന്റാണെന്നു നിങ്ങൾക്കറിയില്ലേ തൃശൂർക്കാരെ ഗദ്ദ കളെ.....

  • @akkuakbarsha7042
    @akkuakbarsha7042 18 дней назад

    3.......shuuurrr.....mooooonjjjjyyyy....jai.....kkkooobbyyy

  • @syedali-ky3ml
    @syedali-ky3ml 19 дней назад +1

    ബ്രോ... ഗ്രീൻ സ്ക്രീൻ നല്ലത് പോലെ വലിച്ചു കെട്ടണം പ്രശ്നം ഉണ്ട്

    • @nihasballu
      @nihasballu 19 дней назад

      വലിയ ചാനലുകൾക്ക് ഒക്കെ പണികിട്ടി😢

  • @muhammedsadique1896
    @muhammedsadique1896 19 дней назад +1

    Eyal bjp vidan prolsahippikkannam😜

  • @beenamarakkar8450
    @beenamarakkar8450 18 дней назад

    About Malayalam film sensation leave it Kerala Sarkar may it carry Kerala Sarkar otherwise his comment is our Modi our Shah Jis

  • @sigeeshsiva9949
    @sigeeshsiva9949 16 дней назад

    Thininoke eganado pattune enthu cheyathalum Kunsaimaa matram parane Sadhara pennugalk arn e Asugam 🙅🏻‍♂️🤷🏻‍♂️

  • @mohammadbasheer3167
    @mohammadbasheer3167 15 дней назад

    എൻ്റെ പോന്നു ചെട്ടാ കള്ള് ചെത്തുന്ന തെങ്ങ് കാഴ്ക്കോ.....

  • @munneriritty1296
    @munneriritty1296 18 дней назад

    എല്ലാത്തിനും😂 കാരണം evm

  • @ajithannb7630
    @ajithannb7630 18 дней назад

    ബ്രാഹ്മണനാകാൻ നടക്കുന്ന സുരേഷ് ഗോപിക്ക് വോട്ടു ചെയ്തവർ എത്രമാത്രം അടിമത്തം ആഗ്രഹിക്കുന്നവരാണ് എന്നത് കേരളം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണ്

  • @abidasalam9826
    @abidasalam9826 16 дней назад

    Thrissurkkaakk kitanam

  • @jinshadjinu-vk8jt
    @jinshadjinu-vk8jt 18 дней назад

    Tcr. Janagale. Very. Vidigalaki.

  • @suluc2913
    @suluc2913 19 дней назад

    2024 il pooram mudakkiya oral jailil ayi ( sundaramenon ) onnu ee vattanum odinadakuvarunnu.

  • @akkuakbarsha7042
    @akkuakbarsha7042 18 дней назад +1

    😂😂😂😂😂kunddan go

  • @mamedia2201
    @mamedia2201 17 дней назад

    Yentho cheenji naarunnu gopi😅

  • @RAJESHVP-m2d
    @RAJESHVP-m2d 16 дней назад

    Uluppillatha gopi

  • @shajuck5019
    @shajuck5019 18 дней назад

    Thalayilicevachukodukmaravazhak

  • @ChandrikaBhayi
    @ChandrikaBhayi 11 дней назад

    അദ്ദേഹം വിചാരിച്ചു തൃശ്ശൂർ മൊത്തം സ്ത്രീകൾ ആയിരിക്കുമെന്ന് തെറ്റിപ്പോയി അവിടെ പുരുഷന്മാർ ആണ് ഏറ്റവും കൂടുതൽ അതാണ് കാണ്ടാക്കി ഇത്രയും കലിപ്പ് കയറിയത്

  • @sebymathew7398
    @sebymathew7398 19 дней назад

    Gopi ayi

  • @imsajin
    @imsajin 19 дней назад

    Gopiyeeeeeeeee..............😂🍌🍌

  • @ayoobkp8421
    @ayoobkp8421 19 дней назад

    Narana. Porana

  • @geethadevice7710
    @geethadevice7710 19 дней назад

    .

  • @tastyfood1248
    @tastyfood1248 18 дней назад +1

    വയനാട് എൻ്റെ കുടുംബം എന്ന് പറഞ്ഞ് തേച്ചിട്ട് പോയ മരവാഴ പപ്പൂൻ്റെ ഒരു കാര്യം ഇനി പിങ്കി മോൾ വരും പിങ്കി മോളും തേച്ചിട്ട് പോകും

  • @rameshs8154
    @rameshs8154 18 дней назад

    Rastryam oru Pani alla ketto ulle

  • @43485
    @43485 18 дней назад

    Actor 😂 ayaalk mathyayeknu elam....

  • @Hopewithmonubro_777
    @Hopewithmonubro_777 19 дней назад +1

    തൃശൂർകാർ പുള്ളി മന്ത്രി ആയി വരാൻ വേണ്ടി ആണൊ ജയിപ്പിച്ചേ പുള്ളി തൃശൂർ ന് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് നോക്ക് bro അല്ലാതെ reach കിട്ടാൻ ഇതുപോലുള്ള വെറും പാഴ് പറയാതെ കാരണം പുള്ളി അവിടെ മത്സരിക്കാൻ നിൽക്കുമ്പോഴും പറഞ്ഞിട്ടുണ്ട് സിനിമയിൽ അഭിനയിക്കും അതുപോലെ തൃശൂർകാർക്ക് വേണ്ടി നല്ലത് ചെയ്യുമെന്നും അതിന് മന്ത്രി സ്ഥാനം വേണോ?

    • @suvadakumari6344
      @suvadakumari6344 19 дней назад

      തൃശൂർകാരന് എന്തു കിട്ടി എന്നറിയില്ല. പക്ഷെ വയനാട് കാത്തിരിക്കുന്നു.

    • @nandakumarkm4835
      @nandakumarkm4835 19 дней назад

      Oru roopa kodutha sthreekale kondu kaalu pidippichittundu ennu ariyam. Allathe ee konthan janangalkku upakaaramulla oru koppum chaithittilla.

  • @subashma8735
    @subashma8735 19 дней назад +3

    Pooram gopi

  • @Rebel-hv3fj
    @Rebel-hv3fj 15 дней назад

    He know what to do and what he want to say.

  • @ChandrikaBhayi
    @ChandrikaBhayi 11 дней назад

    ഇത് സിംഹവാലം സിനിമ അല്ല

  • @ramachandran342
    @ramachandran342 12 дней назад

    സുരേഷിനെ നഴ്സറിയിൽ ചേർക്കണം / LKG

  • @ChandrikaBhayi
    @ChandrikaBhayi 11 дней назад

    ഈ ക്രിസ്മസ് അപ്പൂപ്പൻ എടുത്ത് കളയാതെ കേന്ദ്രത്തിനും കേരളത്തിനും നല്ലത് തൃശ്ശൂർക്കാർ ചിലപ്പോൾ തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കാം ന്യായ ഉണ്ട് എടോ ഇത് സിംഹവാലൻ സിനിമയല്ല കേന്ദ്രഭരണം കേട്ടോ

  • @Haroonresheedtk
    @Haroonresheedtk 18 дней назад

    സുഹൃത്തേ സുരേഷ് ഗോപിയെ തൃശ്ശൂർക്കാർ വോട്ടു ചെയ്ത് ജയിപ്പിച്ചതല്ല വോട്ടിംഗ് മെഷീനിൽ ഇലക്ഷന് മുന്നേ ഭൂരിപക്ഷവും വിജയവും സെറ്റ് ആക്കി വച്ചതാണ് ബുദ്ധിയില്ലേ നിങ്ങൾക്ക് കഴിഞ്ഞ പ്രാവശ്യം മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സുരേഷ് ഗോപി ഇപ്രാവശ്യം 74000 ഭൂരിപക്ഷം അതിൽ തന്നെ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാം എവിടുന്ന് ഇങ്ങോട്ട് വന്നു എന്ന് മെഷീനിൽ ജയിപ്പിച്ചു വെച്ചു ഭൂരിപക്ഷം സെറ്റ് ആക്കി വെച്ചു ഒരു സംശയവും വേണ്ട

  • @harih6567
    @harih6567 16 дней назад

    Mara vazha shitt kovi 😜😜😜😜

  • @Rebel-hv3fj
    @Rebel-hv3fj 15 дней назад

    Not interested

  • @suluc2913
    @suluc2913 19 дней назад

    Edeham kettipidichu nnu complaint varilla. Athra sthreekal varum . Pavam mental ayo?

  • @sasinair0943
    @sasinair0943 19 дней назад

    Gopi Annan oru mara vazha thanne

  • @saleemkk2909
    @saleemkk2909 19 дней назад

    😂

  • @suluc2913
    @suluc2913 19 дней назад

    Sir, Adeham centeral minister akuvan agrahichu. Kittiyilla. .🙏

  • @Dr.Beatriz6x6
    @Dr.Beatriz6x6 19 дней назад

    വാണം എന്റർടൈൻമെന്റ്. സ്പോൺസർഡ് ബൈ ന്യൂ കുത്തിത്തരുപ് 😂😂😂🤣🤣

  • @Sulfiker-xu9el
    @Sulfiker-xu9el 19 дней назад

    Inganoru pazham puzhungi

  • @2023greenmate
    @2023greenmate 19 дней назад +4

    അയാൾ ഈ പണി കളഞ്ഞിട്ട് സിനിമയിൽ വന്നു പഴയ സൂപ്പർസ്റ്റാർ ആയി ജന്മനസിലേക്ക് എത്തണം

  • @naeemasworld8692
    @naeemasworld8692 19 дней назад

    അവന്‍ para nari

  • @Venugopal-ns4rc
    @Venugopal-ns4rc 19 дней назад +20

    നിങ്ങളുടെ time കഴിഞ്ഞു സിനിമ കൾ വിജയിക്കാൻ സാധ്യത കുറവാണ് മലയാളിക്ക് ഇതൊന്നും വേണ്ട.

  • @Berlin-cj5ly
    @Berlin-cj5ly 19 дней назад +6

    😂തൃശൂർ കാർ ക്ക് വിവരം ഇല്ല ണ്ടല്ല ഈ ഗോപി അണ്ണൻ പല വട്ടം കെഞ്ചി കെഞ്ചി ചോദിച്ചു അങ്ങനെ ജയിപ്പിച്ചു വിട്ടത് ആ അത് ഇപ്പൊ അമിത് ഷാ വന്നാൽ ലും കൊടുക്കും അത് തൃശൂർ കാരുടെ മര്യാദ ആണ്