വിജയം തുടർക്കഥയാക്കിയ അർജന്റൈൻ വീര​ഗാഥ || Argentina vs Colombia || Copa America || EXT TALKS

Поделиться
HTML-код
  • Опубликовано: 24 авг 2024

Комментарии • 104

  • @sajeshkv5891
    @sajeshkv5891 Месяц назад +51

    5 വർഷം
    62 മത്സരം
    46 വിജയം
    14 സമനില
    2 തോൽവി
    4 🏆
    തോൽവിയേക്കാൾ കിരീടം
    സ്കലോണിസം 🔥🇦🇷

  • @fayastp1307
    @fayastp1307 Месяц назад +37

    ലോകഫുട്ബോളിന്റെ ചരിത്രത്തിൽ ഇത്രയും കോൺഫിഡെൻസ്സുള്ള ഒരു കളിക്കാരൻ ഉണ്ടോ എന്ന് സംശയമാണ് (എമി മാർട്ടിനെസ്🔥🔥 )

  • @mathewsonia7555
    @mathewsonia7555 Месяц назад +37

    ലോക ഫുട്ബോളിൽ സൂര്യ തേജസാണ് മെസ്സി.

  • @Aaandavan
    @Aaandavan Месяц назад +20

    വെട്ടിയിട്ടാൽ മുറി കൂടുന്ന ഐറ്റം ആണ്.... ലിച്ച and cuti .❤

  • @greenpanthervlogs9261
    @greenpanthervlogs9261 Месяц назад +62

    ഞങ്ങളിപ്പോ ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത് 🩵

  • @insurance4u713
    @insurance4u713 Месяц назад +21

    ഡീ പോളിനെ കുറിച്ച് ആരും അധികം സംസാരിക്കുന്നില്ല...!!!
    തിയ്യാണവൻ...!!!

    • @ktajamal
      @ktajamal Месяц назад +2

      വെറും തീയല്ല തീയുണ്ട🔥🔥🔥🔥🔥

  • @njanbranthan5259
    @njanbranthan5259 Месяц назад +18

    Coach messi യെ free role കളിപ്പിക്കും അപ്പോ എതിർteam ലെ 3 പേരങ്കിലും messi യുടെ പിന്നാലേ പോകും അപോ അവിടെ ഒരു space create ചെയ്യും അതാണ് തന്ത്രം

  • @jamsheerkdr7341
    @jamsheerkdr7341 Месяц назад +25

    ഫാൻസിൻ്റെ സന്തോഷം നിലനിർത്തുന്ന ഞങ്ങളുടെ സ്വന്തം ടീം വാമോസ് അർജൻ്റീന❤❤❤

  • @AK.LM10
    @AK.LM10 Месяц назад +31

    De Paul 🔥❤️

  • @histocap
    @histocap Месяц назад +13

    Best team എന്ന് പറയാൻ പറ്റും..... 4 cup മാത്രം അല്ല.... അർജന്റീന ഭരിക്കുകയാണ്.... Last 4 years, just 2 loss only..... Insane 🔥

  • @Gooday324
    @Gooday324 Месяц назад +25

    ഏതു ടീമിനെതിരെയും എങ്ങനെ ടീമിനെ ഇറക്കണം എന്ന് സ്‌കോളനിക് നന്നായിട്ട് അറിയാം 🔥🔥🔥🔥

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад +15

    ജയിക്കാൻ വേണ്ടി ജനിച്ച മെസ്സി ഉള്ളപ്പോൾ അനുചരന്മാർക്ക് തോൽക്കാൻ ആവുമോ.... അവർ പോരാടി ജയിച്ചു ❤️❤️❤️❤️❤️❤️❤️Leo and team family ❤️❤️❤️❤️❤️❤️

  • @niyaanentertainment5280
    @niyaanentertainment5280 Месяц назад +16

    Argentina team കിരീട വരൾച അവസ്സാനിപ്പിച്ചു കഴിഞ്ഞു... തോൽവികൾ മാത്രം ഏറ്റുവാങ്ങയപ്പോഴും ഒരു തലമുറ നെഞ്ചേറ്റിയ കേളീ ശൈലിയുണ്ട് അർജന്റീനക്ക്... ഇനി അതുകൂടി ഉൾപ്പെടുത്തി കൊണ്ട് ടീം മുന്നോട്ട് പോവണം . വാമോസ് അർജൻറീന 🇦🇷💙🇦🇷

    • @AbdhulsalamKannath
      @AbdhulsalamKannath Месяц назад +1

      കളി ഒന്നും കാണാറില്ലേ, കഴിഞ്ഞ ഫൈനലിസിമ, world cup മൽത്സരങ്ങൾ,

    • @niyaanentertainment5280
      @niyaanentertainment5280 Месяц назад +3

      @@AbdhulsalamKannath 86ലോകകപ്പ് നേടിയ കളി അടുത്ത വീട്ടിലാണ് കണ്ടത്, 90ആയപ്പോൾ വീട്ടിൽ ടെലിവിഷൻ ആയി , പിന്നീട് ഇങ്ങോട്ട് അർജന്റീന കളിച്ച കളികൾ ഒന്നും ഒഴിവാക്കിയിട്ടില്ല ഭായ്. ഇന്നലെ മുളച്ച അർജന്റീന ഫാൻ അല്ല കേട്ടോ

    • @Freestyler-rr
      @Freestyler-rr Месяц назад

      ​@@niyaanentertainment5280 സുഖാണോ അമ്മാവാ.

  • @rajesh-zz8cb
    @rajesh-zz8cb Месяц назад +19

    നല്ല വിലയിരുത്തൽ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിൽ വരുന്ന വിലയിരുത്തലുകൾ കാണുമ്പോൾ അതൊക്കെ എടുത്തു പൊട്ടകിണറ്റിൽ എറിയാൻ തോന്നും

  • @Sebanst
    @Sebanst Месяц назад +9

    VAMOS ARGENTINA VAMOS MESSI 🇦🇷VAMOS DI MARIA 🇦🇷

  • @steverogers3072
    @steverogers3072 Месяц назад +17

    അവിടെ രാജാവിന് വേണ്ടി ടീം മേറ്റ്സ് ജീവൻ വരെ കൊടുക്കുന്നു...
    ഇവിടെ ഞങ്ങടെ അണ്ണനു ടീം മേറ്റ്സ് പാസ് പോലും കൊടുക്കുന്നില്ല...
    എന്താ ല്ലേ...

    • @Emirates_Media
      @Emirates_Media Месяц назад +1

      As a messi fan.. It hurts seeing cristiano in that situation... Aadhyame aa Bruno Fernandes ne ahn edth kalayendath!!!.. ☠️

  • @arg282
    @arg282 Месяц назад +27

    വാമോസ് അര്ജന്റീന 💙💙💙🇦🇷🇦🇷🇦🇷

  • @sivarajans9406
    @sivarajans9406 Месяц назад +4

    വാമോസ്...... എന്റെ.... അര്ജന്റീന ❤️❤️❤️❤️🙏

  • @SidheeqKk-gy6to
    @SidheeqKk-gy6to Месяц назад +10

    Vamos Argentina😊❤

  • @Dark_horse704
    @Dark_horse704 Месяц назад +1

    We need more videos and Analysis about Argentina in next World Cup .

  • @AJMALPACHU
    @AJMALPACHU День назад

    സിമ്പിൾ അവതരണം ആർക്കും പെട്ടെന്ന് മനസ്സിലാകും 👍

  • @premdasparayankattilthanka768
    @premdasparayankattilthanka768 Месяц назад +6

    Dibala ഇന്ന്ലെ ഉണ്ടായിരുന്നു എങ്കിൽ മെസ്സിക്ക് പരിക്ക് പറ്റിയ സമയത്ത് ഇറങ്ങാം മായിരുന്നു

  • @tempfrag380
    @tempfrag380 Месяц назад +12

    ആശാന്റെ surgical strike substitution😮‍💨🔥

  • @SowmyaSunil-yc9pz
    @SowmyaSunil-yc9pz Месяц назад +4

    Columbian kotta thakartha Argentinian tactics 🎉

  • @sajivadakumpatt6119
    @sajivadakumpatt6119 Месяц назад +3

    Ext talk duration കുറച്ച് കൊണ്ടുവരണം. നല്ല വിലയിരുത്തൽ. ഇത് കുറച്ച് കൂടി നന്നാക്കണം

  • @roshithk9162
    @roshithk9162 Месяц назад +9

    vamos aregentina

  • @s_a_n_i_l
    @s_a_n_i_l Месяц назад +7

    No one saying about de paul 🔥🔥

    • @wasalawyer.1179
      @wasalawyer.1179 Месяц назад +3

      120 min pulli oodi kalicchu....ente mone 😮

  • @arunlal-j7o
    @arunlal-j7o Месяц назад +1

    Taglifico❤

  • @shamskedappalam5443
    @shamskedappalam5443 Месяц назад +1

    King Leo Goat 🐐🐐🐐🇦🇷🇦🇷🇦🇷🇦🇷

  • @user-qr6lv4gy7o
    @user-qr6lv4gy7o Месяц назад +13

    ഈ കപ്പ് ഞങ്ങൾ ബ്രേചുക്കൽ ഫാൻസിന് സമർപ്പിക്കുന്നു 😂

  • @77amjith
    @77amjith Месяц назад +3

    Emi boy♥️ അതൊരു മുതൽ ആണ്

  • @Zuraas-era
    @Zuraas-era Месяц назад +1

    Chettan ❤ super speech

  • @shamskedappalam5443
    @shamskedappalam5443 Месяц назад +1

    Angel 🇦🇷😔💔😭🥺🥺

  • @user-ti3go4em9u
    @user-ti3go4em9u Месяц назад +3

    ഒത്തൊരുമ...

  • @demindavid9830
    @demindavid9830 Месяц назад +1

    🇦🇷❤️

  • @AinusworldMedia
    @AinusworldMedia Месяц назад +1

    സൂപ്പർ റിവ്യൂ

  • @Aslam_s123
    @Aslam_s123 Месяц назад +1

    Rodrigo De Paul 10 lungs

  • @razakmk3931
    @razakmk3931 Месяц назад +1

    Dimarya lucky brand

  • @physco5
    @physco5 Месяц назад +3

    Family🇦🇷

  • @ummerck1049
    @ummerck1049 25 дней назад

    2002 argentina team 👍👍👍

  • @shukoorali1386
    @shukoorali1386 Месяц назад +1

    Poli conversation

  • @KPJOSE-bq8kh
    @KPJOSE-bq8kh Месяц назад +1

    ❤❤❤🎉💯😍

  • @user-wm3yy4fq4l
    @user-wm3yy4fq4l Месяц назад +1

    👌👍❤️

  • @rayanrasheed2897
    @rayanrasheed2897 Месяц назад +1

    Sanjunte sound pole

  • @ShajuJaZz
    @ShajuJaZz Месяц назад +1

    Chettan❤❤❤❤❤❤

  • @lovelyyasar6731
    @lovelyyasar6731 Месяц назад +3

    Ronaldijo.Messi.kalka.Messi.
    Robinjo.Messi.Ronaldo.Messi.haland.Messi.neymer.Messi.vinisious.Messi. ഇനി.യമൽ.മെസ്സി.മഞ്ഞകൾ.annu.തുടങ്ങിയതാ.tharathayam.ചെയ്യാൻ..

  • @arg282
    @arg282 Месяц назад +33

    ഇനി എന്റെ അഭിപ്രായത്തിൽ അര്ജന്റീന ഇനി അവരുടെ പഴയ സൗന്ദര്യ കളി ശൈലിയിലേക്ക് തിരിച്ചു പോകണം എന്ന് ആഗ്രഹം ഉണ്ട് 😄😄

    • @msathul1
      @msathul1 Месяц назад +8

      അങ്ങനെ ഒന്നില്ല മീഡിയ ക്ക് മാത്രമേ സൗന്ദര്യ കളി saili ulloo

    • @lovelyyasar6731
      @lovelyyasar6731 Месяц назад +4

      അത്.വേണ്ടെ.നിങ്ങൾ.തന്നെ.പറയും.ഇതെന്താ.പോര.j.കളിയിൽ.ജയം.വേണം.അല്ലെങ്കിൽ.ഗോൾ.വേണം.മഞ്ഞേ

    • @mohammedshereef4096
      @mohammedshereef4096 Месяц назад +3

      അത് കഴിഞ്ഞ finalissima യിലും കഴിഞ്ഞ വേൾഡ്കപ്പ് ഇലെ ആദ്യത്തെ ഒരു 70 minute കളി ഒക്കെ നോക്കിയാൽ മതി.

    • @user-nt8me5pg5g
      @user-nt8me5pg5g Месяц назад

      Angne kalichit endh olakkaya kittitolle..Ne bratugal fan alleda

    • @brijeshrs9613
      @brijeshrs9613 Месяц назад +9

      ഇപ്പോഴും ഏറ്റവും സുന്ദരമായ ഫുട്ബോൾ പാസ് ചെയ്തു കളിക്കുന്ന രണ്ടു രാജ്യങ്ങൾ അർജൻ്റീനയും സ്പെയിനും ആണ്. ഈ രണ്ട് ടീമുകൾ കോപ്പയ്യും യൂറോയും നേടിയത് സന്തോഷകരം ആണ്

  • @pksakkeer6296
    @pksakkeer6296 Месяц назад +2

    നല്ല വിലയിരുത്തൽ

  • @aaff5719
    @aaff5719 Месяц назад

    🇦🇷🇦🇷🇦🇷❤️❤️❤️ Messi

  • @prasadt1559
    @prasadt1559 Месяц назад +1

    Messi a teamindey koodey kalichilengilum, kalichittendagilum Argentina jaikum

  • @ShajuJaZz
    @ShajuJaZz Месяц назад +1

    ❤️❤️❤️😍❤️😍😍

  • @nishadnandhu3523
    @nishadnandhu3523 Месяц назад +1

    👏🏻👏🏻👏🏻

  • @ShajuJaZz
    @ShajuJaZz Месяц назад +1

    💕💕💕💕💕💞

  • @Anand-vm8fn
    @Anand-vm8fn Месяц назад +1

    നല്ല അവതരണം вrσthєrѕ🫰🏼

  • @IbrahimEm-wb7ye
    @IbrahimEm-wb7ye Месяц назад +1

    ❤❤❤❤❤

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Месяц назад +1

    👍👌👏💪💗♥️🌹🥰

  • @ShajuJaZz
    @ShajuJaZz Месяц назад +1

    😘😘💕😘💕💕😘

  • @sabinlalpk7886
    @sabinlalpk7886 Месяц назад

    മെസ്സി ബൂട്ട് അഴിക്കുന്നത്തോടുകൂടി ആ ടീം ലീഡേഴ്‌ഷിഷിപ് അബിലിറ്റി കുറയും പിന്നെ തമ്മിൽ തല്ലു തുടങ്ങും... Pinn the comment

  • @ShajuJaZz
    @ShajuJaZz Месяц назад +1

    🎉🎉🎉🎉🎉🎉

  • @musthafaareekat
    @musthafaareekat Месяц назад +1

    👍👍

  • @ShajuJaZz
    @ShajuJaZz Месяц назад +1

    🌹🌹🌹🌹🌹🌹🌹

  • @vipinrajcalicut
    @vipinrajcalicut Месяц назад +1

    👍👍👍👍❤

  • @user-en1oh6yu9y
    @user-en1oh6yu9y Месяц назад +2

    Parades ❤

  • @ShajuJaZz
    @ShajuJaZz Месяц назад

    ❤️😍❤️😍❤️😍❤️

  • @ShajuJaZz
    @ShajuJaZz Месяц назад

    😘❤️😘❤️❤️😍❤️

  • @ShajuJaZz
    @ShajuJaZz Месяц назад

    😍😍😍😍💕💕💕💕

  • @s_a_n_i_l
    @s_a_n_i_l Месяц назад +2

    Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷🐐

  • @SowmyaSunil-yc9pz
    @SowmyaSunil-yc9pz Месяц назад +1

    Ithupole ini undavumo oru team 😢😢

  • @ShajuJaZz
    @ShajuJaZz Месяц назад

    💕💞💕💕💞💕💞

  • @ShajuJaZz
    @ShajuJaZz Месяц назад

    🥶🥶🥶🥶🥶🥶

  • @ShajuJaZz
    @ShajuJaZz Месяц назад

    💞💞💞💞💞💞💞

  • @robinpsebastian007
    @robinpsebastian007 Месяц назад +1

    ജയം മാത്രം ലക്ഷ്യം ഇൻ്റ് വീജിയൻസ് പെർഫോർമൻസ്.. അല്ല ടീം വർക്ക് ആണ്...

  • @AjithKumar-zd1kd
    @AjithKumar-zd1kd Месяц назад

    Oru pakshe yo😂

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 28 дней назад +2

    Argentina എതിർ ടീമിനെ അവരെ പോസ്റ്റിലേക് ഗോൾ അടിക്കാൻ വേണ്ടി ആകർഷിക്കും അത് ഒരു ട്രാപ് ആണ് അവർ ആക്രമിക്കുമ്പോ ചെറിയ പഴുതുകൾ കണ്ടെത്തി അവർ അടിക്കും ഗോൾ അവരെ കളി ഒന്ന് എടേത് നോക്കിയാൽ മനസ്സിലാക്കം

  • @ShajuJaZz
    @ShajuJaZz Месяц назад

    😅💕💕💞💕💞😅

  • @ShajuJaZz
    @ShajuJaZz Месяц назад

    😅💕😅💞🤣💞💞

  • @ShajuJaZz
    @ShajuJaZz Месяц назад

    💕🥹💞🥹💞🥹💞

  • @ShajuJaZz
    @ShajuJaZz Месяц назад

    😅💕😅💞🤣💞💞😅

  • @ShajuJaZz
    @ShajuJaZz Месяц назад

    💀💀💀💀💀💀💀

  • @salupkd4450
    @salupkd4450 Месяц назад +1

    പണ്ടത്തെ ടീമുമായിട്ടൊന്നും ഇപ്പോളത്തെ ടീം കംബാരിസൺ ചെയ്യല്ലേ. പണ്ടത്തെ ബ്രസീൽ ടീമിനോട് ജയിക്കൽ ഒക്കെ സ്വപ്നം മാത്രം ആയിരുന്നു